തനി കുരിഗ്രാമം..!! | kuri | kura | kottarakkara | tourist places in kollam

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 186

  • @Gopan4059
    @Gopan4059 8 หลายเดือนก่อน +1

    ഇതുപോലുള്ള സ്ഥലങ്ങൾ ആരും വീഡിയോ ചെയ്യില്ല ബ്രോ അതിൽനിന്നൊക്കെ വ്യത്യസ്തനാണ് സന്തോഷം
    ❤️❤️❤️

  • @jithinambady123
    @jithinambady123 ปีที่แล้ว +1

    Ivide vare vanna sthithik ee vattathe thalur puram kude vlog edukkarunn kuren3km ullu aah ambalathilekk nice ah

  • @VIPINKITHU023
    @VIPINKITHU023 ปีที่แล้ว +2

    ആ ഗ്രാമത്തിലെ ഓരോ ചെടികളും മീനുമൊക്കെ ഹാപ്പി യാണ് കാരണം ചേട്ടൻ അവരെ തിരിഞ്ഞു നോക്കുന്നു ആരും ഇതുപോലെ വീഡിയോ സ് ചെയ്യില്ല. എന്നാൽ കാണാൻ ഞങ്ങളൊക്കെ ഉണ്ട് ഇനിയും വേണം 👌💛😃

  • @om4180
    @om4180 2 ปีที่แล้ว +11

    കുര എന്നത് ആയിരുന്നു പേര് ബ്രിട്ടീഷ് കാർ റെയിൽവേ വന്നപ്പോൾ കുരി എന്ന് ആക്കി മാറ്റിയ ആണ്.. സ്റ്റേഷൻ കുരി നാട് കുര.ഞങ്ങടെ നാട് ആണ്... ഇതിനു അടുത്തു ഉള്ളത് തൃക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം.. ഗുരുവായൂരിലെ അതേ പോലത്തെ പ്രതിഷ്ഠ ആണ് എന്നത് ആണ് പ്രത്യേക . ഒരു പാട് ഐതീഹ്യം ഉണ്ട് ആ ക്ഷേത്രവും ആയി ബന്ധപ്പെട്ടു...അടിപൊളി 2 ചിറ കൂടെ ഉണ്ടായിരുന്നു. അതുമായി ഒക്കെ ബന്ധപ്പെട്ട കേൾക്കാൻ രസം ഉള്ള ഐതീഹ്യം.

    • @Umaptraveller
      @Umaptraveller  2 ปีที่แล้ว +1

      നല്ല ഭംഗിയുള്ള സ്ഥലം❤️

  • @athirasaravindaravind3872
    @athirasaravindaravind3872 2 ปีที่แล้ว +6

    എന്റെ സ്വന്തം ഗ്രാമം 👍👍

  • @MrShayilkumar
    @MrShayilkumar 2 ปีที่แล้ว +10

    ചെങ്കദളി പഴം എന്നും പറയും❤️👍🏻 ആരും ശ്രദ്ധിക്കപ്പെടാത്ത സ്ഥലങ്ങൾ 👍🏻👍🏻

  • @user-mc9mc
    @user-mc9mc 2 ปีที่แล้ว +8

    എന്റെ സ്ഥലം കൊല്ലം ആണ്‌. പക്ഷേ ഞാൻ ഇങനെ ഒരു സ്ഥലം കേട്ടിട്ട് പോലും ഇല്ല ഇത് വരെ... Adipoli place... Thanks bro. ഉറപ്പ് ആയിട്ടും പോയി കാണുന്നുണ്ട് 😍😍

    • @Umaptraveller
      @Umaptraveller  2 ปีที่แล้ว +1

      ❤️❤️

    • @user-mc9mc
      @user-mc9mc 2 ปีที่แล้ว

      @@Umaptraveller ❤️❤️

  • @deepuc.k.3192
    @deepuc.k.3192 5 หลายเดือนก่อน

    Thanks for the nice and simple video

  • @sshorts6003
    @sshorts6003 ปีที่แล้ว +1

    എന്നും ബസ് കേറി വീട്ടിൽ നിന്ന് കിഴക്കേ തിരിവിൽ സ്കൂളിൽ പോകുമ്പോൾ എന്നും ആലോചിക്ക് ഈ സ്ഥലത്തിന് പറയുന്ന kura enna പകേശ എന്തുകൊണ്ട് കുരീ എന്ന് എഴുതിഇയിരികുണ്. ഇപ്പോൾ ഉത്തരം കിട്ടി thanks❣️

  • @gamingravanan8410
    @gamingravanan8410 ปีที่แล้ว +1

    പത്തനാപുരം

  • @sanalggscompliments1596
    @sanalggscompliments1596 2 ปีที่แล้ว

    Very very thanks my Heart with you 🌹🌹🌹🌹💝🌹🙏 Grant vedieo --👌👍

  • @deepuc.k.3192
    @deepuc.k.3192 5 หลายเดือนก่อน

    Broyude sthalam KOLLAM nagarathil ano. Manathukanni avideyum angane thanne analle parayunnathu. Pinne chalukal aruviyayalle

  • @sureshkumarrp4095
    @sureshkumarrp4095 ปีที่แล้ว

    Bro exactly where is your Village in quilon ?

  • @harikuttan1167
    @harikuttan1167 ปีที่แล้ว

    അടിപൊളി സൂപ്പർ ✨️

  • @blsrambogaming3455
    @blsrambogaming3455 2 ปีที่แล้ว +5

    Kollam,thalavoor 💥💥

  • @vipinsuresh7655
    @vipinsuresh7655 2 ปีที่แล้ว

    Chetta konni adavi onnu poyalo

  • @alineditzeditz6386
    @alineditzeditz6386 2 ปีที่แล้ว +3

    അളിയൻ ട്രെയിനിൽ പുനലൂർ യാത്രയിൽ കണ്ടതാണ് അല്ലെ.. എന്നാലും ആരും ശ്രെദ്ധിക്കാതെ പോയ നല്ല കിടുക്കൻ ഗ്രാമ ഭംഗി. ഇതൊക്കെ ആസ്വദിക്കാനും അത് എല്ലാരിലേക്കും പകരാനും. ഇത്രേം നാടൻ രീതിയിൽ അവതരിപ്പിക്കാനും. 😍😍പൊളി അളിയാ

    • @Umaptraveller
      @Umaptraveller  2 ปีที่แล้ว

      Thank youuu❤️

    • @om4180
      @om4180 2 ปีที่แล้ว +2

      ആരും ശ്രദ്ധിക്കാത്ത നാട് ഒന്നും അല്ല. സച്ചിൻ മൂവി ഷൂട്ട് ചെയ്ത ഇവിടെയാണ്. അത് പോലെ ആ ചേച്ചി പറഞ്ഞത് പോലെ തന്നെ ബ്രിടീഷുകാർ ഇട്ട പേര് ആണ് കുരി. യഥാർത്ഥ പേര് കുര..അമ്പലത്തിന്റെ പേര് തൃക്കര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം... പിന്നെ ഇതിൽ കൂടുതൽ വയൽ ഉണ്ട്. ഇതിനു അടുത്തു നല്ല ഒരു കാവ് കൂടെ ഉണ്ടായിരുന്നു.... കുറേ മരങ്ങൾക്ക് ഇടയിൽ ഒരു കൊച്ചു ക്ഷേത്രം ഒ‌ക്കെ ആയി . ഒരു പാട് ക്ഷേത്രങ്ങൾ ഉണ്ട് അടുത്തു അടുത്തു ആയി...

  • @MGAMINGYT-qz7sp
    @MGAMINGYT-qz7sp 2 ปีที่แล้ว +6

    നമ്മുടെ സ്വന്തം കുരാ

  • @instantvlogger2759
    @instantvlogger2759 ปีที่แล้ว +1

    Ambanad tea estate videos cheyyuo

    • @Umaptraveller
      @Umaptraveller  ปีที่แล้ว +1

      തീർച്ചയായും 🤝🤝🤝

  • @bincyjiju3690
    @bincyjiju3690 2 ปีที่แล้ว +3

    എന്റെ നാട്, kura തലവൂർ

  • @akhils2092
    @akhils2092 2 ปีที่แล้ว

    Njan ella videos um kaanaarundu.
    Nalla avatharanam. Nalla voice um

  • @deepumonvs1731
    @deepumonvs1731 2 ปีที่แล้ว

    November 14 15 16 kalpathi radholsavam aanu pokunnundo bro

  • @ranisonbenjamin7466
    @ranisonbenjamin7466 ปีที่แล้ว

    Kura is the part of Thalavoor gramapanchayat

  • @sajithapoojaponnu1824
    @sajithapoojaponnu1824 2 ปีที่แล้ว +2

    എന്റെ സ്വന്തം നാട് 🥰

  • @meenusujith9624
    @meenusujith9624 2 ปีที่แล้ว +4

    Njangade നാട് ❤️

  • @exodus2902
    @exodus2902 ปีที่แล้ว

    Super vibe😍

  • @chandralalc199
    @chandralalc199 ปีที่แล้ว +1

    കുര, കൊട്ടാരക്കര ❤️

  • @universalalien848
    @universalalien848 2 ปีที่แล้ว

    Nice interesting location! Fantastic presentation and detail my friend.

  • @ansurakesh1384
    @ansurakesh1384 2 ปีที่แล้ว

    Hai vikas, good presentation, Nice village👍👍

  • @rakeshdharmad2937
    @rakeshdharmad2937 2 ปีที่แล้ว +1

    Meterഗേജ് ട്രെയിൻ ഉള്ളപ്പോൾ ഞാൻ ഇവിടെ പൊയ്ക്കുന്നുണ്ട് 😊nice village

  • @joyaljohn722
    @joyaljohn722 2 ปีที่แล้ว +1

    നമ്മുടെ സ്വന്തം കുര 💥🥰

  • @AB-by7jq
    @AB-by7jq 2 ปีที่แล้ว +1

    നാട്ടിൻപുറം നന്മകളാൽ samrudham✨️

  • @fishingbuddys
    @fishingbuddys 2 ปีที่แล้ว +2

    Njangalude Nadu pathanapuram kura

  • @raghudharmaraj1679
    @raghudharmaraj1679 2 ปีที่แล้ว

    Super

  • @AnilKumar-ip2sg
    @AnilKumar-ip2sg 2 ปีที่แล้ว +1

    ഞാനും ആദ്യം കേൾകുവാ ഈ സ്‌ഥലപ്പേര് കൊള്ളാം നല്ല സ്‌ഥലം 👍

  • @maneeshms679
    @maneeshms679 ปีที่แล้ว

    അടിപൊളി.... ഗ്രാമപച്ചപ്പ് 😍😍

  • @vedadivyavishnu3796
    @vedadivyavishnu3796 2 ปีที่แล้ว +3

    എന്റെ അയൽ ഗ്രാമം ❤

  • @jishnaj3920
    @jishnaj3920 2 ปีที่แล้ว

    Yeeyyyy firsteyyyy 🥳🥳✌🏻️
    As usual video nice ayittund 😍

  • @sancharitharikanwar9247
    @sancharitharikanwar9247 2 ปีที่แล้ว

    നല്ല ഗ്രാമം.Bro Tamilnad trip ഇല്ലേ

  • @manojkumarms6026
    @manojkumarms6026 2 ปีที่แล้ว

    നന്നായിട്ടുണ്ട് .....

  • @shiburajsp518
    @shiburajsp518 2 ปีที่แล้ว +1

    എന്റെ അയൽ നാട്

  • @mobinmathew1983
    @mobinmathew1983 ปีที่แล้ว

    Ithonnumalla aviduthukar parayunnathu kraa... enna

  • @Abealmunnar91
    @Abealmunnar91 2 ปีที่แล้ว +4

    ഞങ്ങടെ സ്വന്തം നാട്

  • @raichalabraham9848
    @raichalabraham9848 หลายเดือนก่อน

    ഞങ്ങളുടെ നാട് 🥰🥰

  • @jojufrancis6833
    @jojufrancis6833 ปีที่แล้ว

    താങ്കളുടെ ഫോൺ no. തരുമോ? കൊല്ലത്തു എന്തെല്ലാം കാണാൻ ഉണ്ട്‌ എന്ന് ചോദിക്കാനാണ്. തൃശൂർ to കൊല്ലം.

  • @thakku.7
    @thakku.7 2 ปีที่แล้ว

    Earappil waterfalls anchal...archal...nice place for you

  • @sunibabu7622
    @sunibabu7622 2 ปีที่แล้ว +1

    ബ്രോ 2 ചിറ ഉണ്ടായിരുന്നു അതു കണ്ടില്ലേ ചിറ or കുളം

  • @joshuajm6922
    @joshuajm6922 2 ปีที่แล้ว

    Bro ningalude name entha

  • @josephantony8766
    @josephantony8766 ปีที่แล้ว

    നമ്മുടെ നാട്ടിൽ തന്നെ നമ്മൾ കാണേണ്ട സ്ഥലം ആണ് ഇതൊക്കെ

  • @manumohandas4284
    @manumohandas4284 2 ปีที่แล้ว +1

    New video 😊😊😊👍👍👍

  • @crazywheels971
    @crazywheels971 2 ปีที่แล้ว +1

    Bro Palaruvi waterfalls video cheyyamo ❤️

  • @abrahambiji4799
    @abrahambiji4799 2 ปีที่แล้ว +1

    സ്വന്തം നാട് ..

  • @anandhusunil2343
    @anandhusunil2343 2 ปีที่แล้ว

    Chovvazha pazham aano kappa pazham alle?

  • @Drooks09
    @Drooks09 2 ปีที่แล้ว +1

    കോട്ടയത്ത്‌ മാത്രം അല്ല അങ്ങ് അംഗമാലിയിലും ഉണ്ട് റബ്ബർ

  • @mohananvp9587
    @mohananvp9587 2 ปีที่แล้ว

    Very nice

  • @shaijushaiju8114
    @shaijushaiju8114 2 ปีที่แล้ว

    കൊള്ളാം supper🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @praveenvishnu8941
    @praveenvishnu8941 2 ปีที่แล้ว +1

    Ente naadu🥰🥰

  • @jayachandranpillai5444
    @jayachandranpillai5444 2 ปีที่แล้ว +1

    ഈ റൂട്ടിൽ ബസ് കണ്ടക്ടർ ആയിരുന്നു ഞാൻ

  • @reghunath.s3141
    @reghunath.s3141 2 ปีที่แล้ว +2

    ജാൻ പോയി ട്ടുണ്ട്, എൻ്റെ അടുത്ത ബന്ധു അമ്പലത്തിൻ്റെ വടക്ക് ഭാഗത്ത് തമാസും ഉണ്ടു 👍

  • @MCB627
    @MCB627 2 ปีที่แล้ว

    Fresh👍👌🥰

  • @praveenrajm.r224
    @praveenrajm.r224 ปีที่แล้ว

    എവിടെ ചെങ്ങായി ക്യാമറ കൊണ്ട് വെക്കുന്നത് 😂😂

  • @visakhr5535
    @visakhr5535 2 ปีที่แล้ว

    പളനിയിൽ പോകുന്ന ഒരു Detailed Video ചെയ്യാമോ Bro..

    • @Umaptraveller
      @Umaptraveller  2 ปีที่แล้ว +1

      ചെയ്യാം❤️

    • @visakhr5535
      @visakhr5535 2 ปีที่แล้ว

      @@Umaptraveller Thank you Bro 😍

  • @ceeyess1876
    @ceeyess1876 2 ปีที่แล้ว

    Nice👍

  • @athults9961
    @athults9961 2 หลายเดือนก่อน

    Ente place😁

  • @baijuj6583
    @baijuj6583 2 ปีที่แล้ว

    Kollam oyoor velinalloor sree rama temple oru review cheyyumo bro

  • @prasanthms318
    @prasanthms318 2 ปีที่แล้ว

    Enjoyed the video, thursday market time eppozha.

  • @traveltime1173
    @traveltime1173 2 ปีที่แล้ว

    Bro destination Matti pidikuku ootyy pidikane. Kinnakorai po kiduvannu

  • @syamshiva1075
    @syamshiva1075 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @prasanthp6773
    @prasanthp6773 2 ปีที่แล้ว +1

    That loco pilot ❤️

  • @pradeepleon1017
    @pradeepleon1017 ปีที่แล้ว

    👌👌👌👌

  • @Arachakancom
    @Arachakancom 2 ปีที่แล้ว +1

    കൊട്ടാരക്കര ഒരു 1000 വട്ടംവന്നിട്ടുണ്ട് ബട്ട് ഇങ്ങനെ ഒരു സ്ഥലം ഇപ്പോള കേക്കുന്നെ

  • @Easyteachpsc
    @Easyteachpsc 2 ปีที่แล้ว

    ഉത്രാളിക്കാവ് പാലക്കാട് അല്ല തൃശ്ശൂർ ജില്ലയിലാണ് സുഹൃത്തേ .....തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിക്ക് സമീപമാണ്

  • @navafkoivila1471
    @navafkoivila1471 2 ปีที่แล้ว

    നല്ല നാട്ടിൻ പ്രദേശം..........👍💚

  • @GovindGovind-bs8ym
    @GovindGovind-bs8ym 2 ปีที่แล้ว +1

    ❤️❤️❤️❤️❤️🥰

  • @aromalvilakkudy5035
    @aromalvilakkudy5035 2 ปีที่แล้ว

    Chetta poli❤❤❤1

  • @sajanaonam2916
    @sajanaonam2916 2 ปีที่แล้ว

    Ente naadu

  • @Binshasachu-ny5vi
    @Binshasachu-ny5vi ปีที่แล้ว +1

    ഒരിക്കൽ സ്കൂളിൽനിന്ന് എൻഎസ്എസ് ക്യാമ്പിന്റെ ഭാഗമായി ഈ റെയിൽവേ സ്റ്റേഷൻ വൃത്തിയാക്കിയിട്ടുണ്ട്🤣🤣🤣

  • @sellumelcy9261
    @sellumelcy9261 2 ปีที่แล้ว

    habeeebi come to malabar areaaaa calicut kannur kasaragod

  • @pranavsagar7170
    @pranavsagar7170 2 ปีที่แล้ว

    പാഞ്ഞാൾ (തൃശൂർ) അടിപൊളി സ്ഥലം ആണ്👌🏻👌🏻. ഒരു വീഡിയോ ചെയ്യുമോ ചേട്ടാ?.

  • @Smkku-h2q
    @Smkku-h2q 2 ปีที่แล้ว

    Nice

  • @shanuattingal
    @shanuattingal 2 ปีที่แล้ว

    😊😊😊👌

  • @sharajithp5788
    @sharajithp5788 2 ปีที่แล้ว

    🥰🥰🥰🥰🥰

  • @manusk6436
    @manusk6436 2 ปีที่แล้ว

    Annaaa

  • @sreekumarjk2517
    @sreekumarjk2517 2 ปีที่แล้ว

    adipoli da

  • @Saraths4821
    @Saraths4821 2 ปีที่แล้ว

    Bro. Tvm. എന്ന് വരും

  • @sreelekshmis630
    @sreelekshmis630 2 ปีที่แล้ว

    😍😊

  • @subinprakashan3235
    @subinprakashan3235 2 ปีที่แล้ว

    Bro... ഉത്രാളി പാലക്കാട് അല്ല.. തൃശൂർ ആണ്...

  • @Chirag_Sajimon
    @Chirag_Sajimon 2 ปีที่แล้ว

    എങ്ങനെ അണ്ണാ ഇതൊക്കെ കണ്ടുപിടിക്കുന്ന 👌❤️

  • @RanjithKumar-jo4kb
    @RanjithKumar-jo4kb 2 ปีที่แล้ว

    😍👌🏼

  • @tonyju4729
    @tonyju4729 2 ปีที่แล้ว

    👍🙋‍♂️😆

  • @zainudheenc
    @zainudheenc 2 ปีที่แล้ว

    ഉത്രാളികാവ് പാലക്കാടല്ല ത്രിശൂർ

  • @shinilkrishna9586
    @shinilkrishna9586 2 ปีที่แล้ว +1

    Hi bro

  • @prasanthp6773
    @prasanthp6773 2 ปีที่แล้ว

    ബ്രോ കം മാക്കനൂർ

  • @sherinsaji7963
    @sherinsaji7963 2 ปีที่แล้ว +2

    കപ്പ തണ്ട് എന്നൊക്കെ പറഞ്ഞാൽ കപ്പയ്ക്ക യുടെ തണ്ട് അല്ലേ....?
    ചീനി കമ്പ് എന്നല്ലേ ഇതിന് കൊല്ലത്ത് പറയുന്നെ...??
    പിന്നെ ചൊവ്വാഴയ്‌ക്ക് , ചെങ്കദളി , കപ്പ വാഴ എന്നും പറയും...

  • @deepuc.k.3192
    @deepuc.k.3192 5 หลายเดือนก่อน

    Vijay parayumpole ,Ah ungalukku ithu chovazha Kula, aana Trivandruthu ithine parayunnathu kappa Kula ennanu.vadakkan jillakalil ithine parayunnathu chenkadali Kula ennanu. Pinne ningade cheeni Thiruvananthapurathu maracheeniyennum,kizhangu ennum parayum.vadakkottu kappayennum,thrissuril kolliyennum, Malappurathu p__layennum parayum.. ennal Malappuram Kar Thiruvananthapuratho,kollatho vannu cheenikku pakaram,p__layennu paranjal panipalum.nalla pulicha therikelkkum. Ente Malappurathulla oru suhruthinu Thiruvananthapurathu vannappol angane oru akkidi patty.pinne asaanu manassilayi ithu kali vereyanennu😂

  • @VimalKumar-pk3vz
    @VimalKumar-pk3vz 2 ปีที่แล้ว

    ഭായി, കിളിത്തട്ടാണോ അതോ കളത്തട്ടാണോ??

    • @Umaptraveller
      @Umaptraveller  2 ปีที่แล้ว

      സത്യത്തിൽ എനിക്കും വലിയ പിടിയില്ല..😄😄

    • @geethukrishna721
      @geethukrishna721 2 ปีที่แล้ว

      Kalathattan🥰

  • @kishorekonni653
    @kishorekonni653 2 ปีที่แล้ว

    Hai bro

  • @farizlordsmobile225
    @farizlordsmobile225 2 ปีที่แล้ว +1

    number onnu kitto?

  • @travelwithkudu
    @travelwithkudu 2 ปีที่แล้ว

    Hello bro

  • @g.vishnu8609
    @g.vishnu8609 2 ปีที่แล้ว

    ബ്രോ.കോയബത്തൂർ ആദി യോഗി ടെംമ്പിളിൽ പോകുന്ന ഒരു വീഡിയോ ഇടൂ,, റൂട്ട് സഹിതം,,

    • @Umaptraveller
      @Umaptraveller  2 ปีที่แล้ว +1

      ഇടാം🤝🤝

    • @g.vishnu8609
      @g.vishnu8609 2 ปีที่แล้ว

      @@Umaptraveller താങ്ക്സ്

    • @MCB627
      @MCB627 2 ปีที่แล้ว

      Yes vennam