CHEMBUR MUMBAI SATHRAM / HARIGOVINDAN NAMBOODIRI MALIKA ILLAM KOZHIKODE

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 226

  • @omanarajappan4188
    @omanarajappan4188 หลายเดือนก่อน +7

    ആചാര്യപാദങ്ങളിൽ കോടി നമസകാരം🙏 അവിടുത്തെ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല. ഓരോ കഥകളും ലളിതമായും ഹൃദ്യമായും, ഉദാഹരണ സഹിതവും എന്നാൽ വളരെ ഭക്തിസാന്ദ്രമായും പറഞ്ഞു തരുന്ന അവിടുത്തേയക്ക് നമസ്കാരം.🌹🌹🌹❤

  • @vasanthakumari7145
    @vasanthakumari7145 หลายเดือนก่อน +10

    എത്ര കേട്ടാലും ഇനിയും ഇനിയും കേൾക്കാൻ തോന്നും തിരുമേനിയുടെ പ്രഭാഷണം. ഓം നമോ നാരായണായ കൃഷ്ണായ വാസുദേവായ ദേവാകീനന്ദനായ ച നന്ദകുമാരായ ഗോവിന്ദ അയനമോ നമഃ

  • @rejanikgireesh3102
    @rejanikgireesh3102 หลายเดือนก่อน +6

    നാരായണാ..നാരായണാ ...നാരായണാ
    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന പ്രഭാഷണങ്ങൾ...

  • @RavindranRavi-r8j
    @RavindranRavi-r8j หลายเดือนก่อน +3

    ഹരെ. കൃഷ്ണാ - തിരുമേനി നമസ്ക്കാരം നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നു

  • @jishak4833
    @jishak4833 หลายเดือนก่อน +3

    വളരെ ചുരുങ്ങിയ സമയം കൊണ്ട് ഗജേന്ദ്ര മോക്ഷവും ബലിചരിതവും പാലാഴിമഥനവും രാമായണവും വളരെ സരസമായും എന്നാൽ ചിന്തിപ്പിക്കുന്ന വിധത്തിലും പറഞ്ഞു തന്ന തിരുമേനിക്ക് നമസ്കാരം . നിഷ്കളങ്ക ഭക്തിയോടെ ഈശ്വരവിചാരം ഉണ്ടാവാൻ എല്ലാവരേയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

  • @RamanikuttyRamanikutty-yf8gd
    @RamanikuttyRamanikutty-yf8gd หลายเดือนก่อน +7

    വീട്ടിലിരുന്ന് ഇത് കേൾക്കാൻ സാധിക്കുന്നതുതന്നെ മഹാഭാഗ്യം'ആചാര്യന് കോടി നമസ്ക്കാരം🙏🙏

  • @prabhaunni6564
    @prabhaunni6564 หลายเดือนก่อน +3

    ദിവസവും കേട്ടുകൊണ്ടേയിരിക്കുന്നു 🙏

  • @rathnammakp5066
    @rathnammakp5066 หลายเดือนก่อน +6

    കൃഷ്ണാ കിടാവേ ഇതാ ഞാൻ തൊഴുന്നേൻ
    ആനന്ദമൂർത്തേ അഴകാമുരാരേ
    എപ്പോഴും ഓമൽ തിരുമേനി കാൺമാൻ തക്കോരൂകണ്ണിങ്ങരുളീടകേണം

  • @ravindranathanputhanveetil6339
    @ravindranathanputhanveetil6339 หลายเดือนก่อน +5

    ആചാര്യന് പ്രണാമം. എത്ര കേട്ടാലും മതിവരാത്ത ഭാഗവത തത്വങ്ങൾ. ഓം നാരായണായ 🙏

  • @jayaradhadevidasi
    @jayaradhadevidasi หลายเดือนก่อน +3

    Hare Krishna Radhe Radhe❤

  • @geethamt5560
    @geethamt5560 หลายเดือนก่อน +4

    ഹരേ കൃഷ്ണ🙏🙏 മനസ്സ് നിറഞ്ഞു🙏🙏 ഒരു പാട് നന്ദി തിരുമേനി🙏🙏

  • @sreedeviramachandran3859
    @sreedeviramachandran3859 หลายเดือนก่อน +2

    നാരായണ .... നാരായണ ....നാരായണ... 🙏🙏🙏പാദ നമസ്കാരം തിരുമേനി🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @girijanair9797
    @girijanair9797 หลายเดือนก่อน +4

    ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏🙏 ആചാര്യപാദ നമസ്കാരം🙏🙏🌹

  • @geethamangalath4779
    @geethamangalath4779 หลายเดือนก่อน +3

    പ്രഭാഷണം ലൈവ് കേട്ടിരുന്നു തിരുമേനി 🙏വീണ്ടും കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ 🙏🙏

  • @lathikasajeev7818
    @lathikasajeev7818 หลายเดือนก่อน +2

    Hari om🙏🙏hare rama hare rama rama rama hare hare harekrishna harekrishna krishna krishna hare hare🙏🙏

  • @SreejaVaikkath
    @SreejaVaikkath หลายเดือนก่อน +1

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം 🌹🙏 നാരായണ നാരായണ നാരായണ

  • @minirajmohan7676
    @minirajmohan7676 หลายเดือนก่อน +2

    Hariom Thirumeni 🙏 Om Sree Gurubhyo Namaha 💖🙏 Padanamaskaram Guruji 🙏 Hare Krishna 🙏 Radheshyam ♥️🌹🌷 Sarvam Krishnarpanamashtu 🙏🙏💞

  • @Priya-eh3gl
    @Priya-eh3gl 25 วันที่ผ่านมา +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏❤

  • @padmajadevi6370
    @padmajadevi6370 หลายเดือนก่อน +7

    ഇന്നലെ മുഴുവൻ കേൾക്കാൻ കഴിഞ്ഞില്ല. link കിട്ടുന്നതുമില്ല. ഇപ്പോൾ happy🌹🌹

  • @prabijamp7211
    @prabijamp7211 หลายเดือนก่อน +3

    Krishna krishna mukundha janardhdna🙏

  • @radhikasasidharan8655
    @radhikasasidharan8655 หลายเดือนก่อน +1

    ഓം നമോ നാരായണായ🙏🙏🙏

  • @geetharnair6307
    @geetharnair6307 หลายเดือนก่อน +4

    " ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥനാരായണ വാസുദേവ." 🙏🌹🙏

  • @latharajeev2891
    @latharajeev2891 หลายเดือนก่อน +2

    Hari om🙏🌼Om namo bhagavathe vasudevaya🌼🙏

  • @deepthianilkumar6207
    @deepthianilkumar6207 หลายเดือนก่อน +1

    Harekrishna 🙏🙏🙏

  • @geethavijayakumar6147
    @geethavijayakumar6147 หลายเดือนก่อน +1

    Hare Krishna sarvam sree Radha krishnarppanamasthu 🙏🙏🙏🌹🌹🌹

  • @sindhumurali9124
    @sindhumurali9124 หลายเดือนก่อน +4

    ഹരേകൃഷ്ണ 🙏
    നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ🙏

  • @radhakurup6114
    @radhakurup6114 หลายเดือนก่อน +4

    Live kettirunnu Thirumeni 🙏🏻🙏🏻 Kettalum Kettalum mathi varillallo bhagavante kathakal.veedum veedum kelkkanam ennu thonikonde irikkum. Hare Krishna 🙏🏻🙏🏻🙏🏻🙏🏻🌹🌹

  • @anilaaradhya4221
    @anilaaradhya4221 หลายเดือนก่อน +1

    നമസ്കാരം തിരുമോനി 🙏🏽🙏🏽🙏🏽🙏🏽

  • @jayasreep5712
    @jayasreep5712 หลายเดือนก่อน +2

    🕉️ഓം നമസ്കാരം തിരുമേനി 🙏🏻

  • @rathnamparameswaran2942
    @rathnamparameswaran2942 หลายเดือนก่อน +2

    ഹരേ കൃഷ്ണ🙏❤ വളരെ മനോഹരമാക്കി.

  • @raseswarims4842
    @raseswarims4842 หลายเดือนก่อน +1

    🙏🏼🙏🏼🙏🏼നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🌹🌹ഓം നമോ ഭഗവതേ വാസുദേവായ 🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 หลายเดือนก่อน +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏🙏 കോമളം കൂജയം വേണും ശ്യാമലോയം കുമാരകം വേദ വേദ്യം പര ബ്രഹ്മം ഭാസതാം പുരതോ മമ 🙏🙏🙏🙏🙏

  • @radhamadhavan2105
    @radhamadhavan2105 หลายเดือนก่อน +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ നമസ്കാരം ശ്രീ ഗുരുഭ്യോ നമഃ നമസ്തേ

  • @valsalakv1910
    @valsalakv1910 หลายเดือนก่อน +1

    🙏സ്ഥലകാല വ്യക്തികൾക്കനുസരിച്ചുള്ള അങ്ങയുടെ ഭാഗവതതത്ത്വ പ്രഭാഷണം എത്ര കേട്ടാലും മതിവരുന്നില്ല തിരുമേനി.🙏🙏🙏🙏🙏

  • @NirmalaJayakumar-k2k
    @NirmalaJayakumar-k2k หลายเดือนก่อน +1

    Harekrishnaaaaaa Thirumeni Namasthe.🙏🙏🙏🙏🙏

  • @achuammuR
    @achuammuR หลายเดือนก่อน +2

    Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🙏 ♥️

  • @meenapurushothaman9137
    @meenapurushothaman9137 หลายเดือนก่อน

    രണ്ടു തവണ കേൾക്കാൻ സാധിച്ചു, ഇനിയും കേൾക്കാൻ സാധിക്കണേ 🙏🙏🙏🙏💕

  • @shylajasharma6485
    @shylajasharma6485 หลายเดือนก่อน +2

    ഹരേ ഗുരുവായൂരപ്പാ🙏

  • @SuvarnavallyTemple
    @SuvarnavallyTemple หลายเดือนก่อน +2

    ഹരേ കൃഷ്ണാ
    നമസ്കാരം🙏

  • @jayalakshmib8452
    @jayalakshmib8452 หลายเดือนก่อน +2

    Namaskaram mon.
    Hare Rama Hare Rama
    Rama Rama Hare Hare
    Hare Krishna Hare Krishna
    Krishna Krishna Hare Hare

  • @mohiniamma6632
    @mohiniamma6632 หลายเดือนก่อน +3

    🙏!!!ഭഗവാനേ..!!!നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ!!!🙏🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏

  • @naliniramanan4118
    @naliniramanan4118 หลายเดือนก่อน +1

    🙏🏾🙏🏾രാധേശ്യാം

  • @naliniramanan4118
    @naliniramanan4118 หลายเดือนก่อน +1

    🙏🏾🙏🏾അനേകകോടി പ്രണാമം ഗുരുജി.

  • @divyajayan1051
    @divyajayan1051 หลายเดือนก่อน +2

    Hare Krishna radhe radhe

  • @girijakn4419
    @girijakn4419 หลายเดือนก่อน +1

    Hare Krishna Guruvayoorappa saranam 🙏🙏

  • @cpsreedevi2626
    @cpsreedevi2626 หลายเดือนก่อน +1

    ഹരി ഓം ആചാര്യ പാദങ്ങളിൽ കോടി കോടി നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏

  • @radhasv9128
    @radhasv9128 หลายเดือนก่อน +1

    ഹരേ കൃഷ്ണാ🙏 ഹരേ ഗുരുവായൂരപ്പാ🙏🙏

  • @santhakp3652
    @santhakp3652 หลายเดือนก่อน +1

    Hare Krishna pranamam

  • @ambikapillai6522
    @ambikapillai6522 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏👌👌👍👍🙏🙏🙏🌹

  • @sathisomasekharan3365
    @sathisomasekharan3365 หลายเดือนก่อน +2

    ഹരേ ഗുരുവായൂരപ്പാ 🙏🏻🙏🏻❤️

  • @subigopi2630
    @subigopi2630 หลายเดือนก่อน +2

    Hare krishna Guruji 🙏

  • @RS-jx9jd
    @RS-jx9jd หลายเดือนก่อน +1

    Always excellent, thank you.

  • @radhakrishnan4624
    @radhakrishnan4624 หลายเดือนก่อน +2

    ഓം നമോ നാരായണായ 🙏🏼

  • @padmajasivasankaran
    @padmajasivasankaran หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙇‍♀️🙏🙏🌷🌷🌷🌷ആചാര്യനു പ്രണാമം 🙇‍♀️🙏🙏🌷🌷🌷🌷

  • @NEENAGVASUDEVAN
    @NEENAGVASUDEVAN หลายเดือนก่อน

    Hare krishna narayana hare hare murare❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilaaradhya4221
    @anilaaradhya4221 หลายเดือนก่อน +1

    Ente krishnaa 🙏🏽🙏🏽🙏🏽🙏🏽🥰🥰🥰

  • @thulasisivan4949
    @thulasisivan4949 หลายเดือนก่อน +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏നമസ്കാരം തീരുമേനി 🙏🙏

  • @jijic7420
    @jijic7420 หลายเดือนก่อน +1

    നാരായണ നാരായണ നാരായണ .🙏

  • @aramachandran5548
    @aramachandran5548 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @prasannavazhampatta771
    @prasannavazhampatta771 หลายเดือนก่อน +2

    Hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏🙏🌻🙏

  • @anithanair3024
    @anithanair3024 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏
    ശ്രീ ഗുരുഭ്യോ നമഃ 🙏🙏

  • @SathiSureshbabu-u8q
    @SathiSureshbabu-u8q หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏നാരായണ നാരായണ 🙏🙏

  • @indirasreekumar6502
    @indirasreekumar6502 หลายเดือนก่อน +2

    Pranamam guruve 🙏🙏🙏🙏❤️

  • @minik4560
    @minik4560 หลายเดือนก่อน +1

    നാരായണ നാരായണ🙏🏻🙏🏻

  • @ajithagopalakrishnan9369
    @ajithagopalakrishnan9369 หลายเดือนก่อน +2

    ഓം ശ്രീ സായി രാം ഹരി ഓംപാദ നമഃ സ്ക്കാരം തിരുമേനി

  • @seemavichu1293
    @seemavichu1293 หลายเดือนก่อน +2

    🙏🏻രാധേ ശ്യാം 🙏🏻🙏🏻

  • @BHAKTHiRASAMRUTHAM93
    @BHAKTHiRASAMRUTHAM93 หลายเดือนก่อน +1

    ഹരേ കൃഷ്ണ നാരായണ ❤❤❤❤ സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ

  • @radhabalakrishnan7853
    @radhabalakrishnan7853 หลายเดือนก่อน +2

    ഹരി ഓം 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @santhamenon4514
    @santhamenon4514 หลายเดือนก่อน +2

    Hare Krishna 🙏🏻 Om Shri Gurubhyo namaha 🙏🏻

  • @saralamohandas6100
    @saralamohandas6100 หลายเดือนก่อน +1

    Priya guruvine namaskaram ❤❤❤

  • @sreeharia8440
    @sreeharia8440 หลายเดือนก่อน +2

    ഹരേ കൃഷ്ണ 🙏🙏

  • @sumavijay3045
    @sumavijay3045 หลายเดือนก่อน +2

    ഹരേ നാരായണ 🙏🙏🙏🙏

  • @rugminitp4393
    @rugminitp4393 หลายเดือนก่อน

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sulochanamohanan6231
    @sulochanamohanan6231 หลายเดือนก่อน +1

    ഹരേകൃഷ്ണ തിരുമേനി അടുത്തിരുന്നു കേൾക്കുന്ന പോലെ തോന്നണു 🙏🙏🙏

  • @nishamanikuttan9788
    @nishamanikuttan9788 หลายเดือนก่อน +1

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ..🙏

  • @kaminikarthikeyan29
    @kaminikarthikeyan29 หลายเดือนก่อน +1

    🙏ഹരേ കൃഷ്ണ
    🙏ശ്രീരാമ ജയം

  • @valsalagopal6977
    @valsalagopal6977 หลายเดือนก่อน +1

    Hare krishna 🙏🙏

  • @gangadevikallat
    @gangadevikallat หลายเดือนก่อน +1

    ഹരേ'....... കൃഷ്ണ
    ഹന്ത: ഭാഗ്യം ജനാനാം..❤

  • @pushpanair8991
    @pushpanair8991 หลายเดือนก่อน +1

    Hare Krishna🙏🙏🙏. Namaskaram Thirumeni🙏🙏🙏 🌹🌹

  • @rajasekharanmnair4352
    @rajasekharanmnair4352 หลายเดือนก่อน +1

    Ambika Devi Hare Krishna Radhe Shyam

  • @sreemuthirakkal1799
    @sreemuthirakkal1799 หลายเดือนก่อน +1

    Thirumeni
    Namaskaram 🙏🏻

  • @nandinikp1476
    @nandinikp1476 23 วันที่ผ่านมา

    Hare Krishna pranamam Tirumeni ❤

  • @parvathyvenugopal9790
    @parvathyvenugopal9790 หลายเดือนก่อน +1

    തിരുമേനി യുടെ പ്രഭാഷണങ്ങളിൽ ഭഗവാൻ നിറഞ്ഞുനിൽക്കുന്നതായി തോന്നും . ഭഗവാനെ നേരിൽ കണ്ട പ്രതീതി
    ഹരേ കൃഷ്ണ!

  • @kalipurayathbalachandran269
    @kalipurayathbalachandran269 หลายเดือนก่อน +1

    Narayana...Narayana...Narayana.

  • @valsalagopal6977
    @valsalagopal6977 หลายเดือนก่อน +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏

  • @ambikanair5895
    @ambikanair5895 หลายเดือนก่อน +1

    Hare Krishna

  • @shiburamakrishnanphotography
    @shiburamakrishnanphotography หลายเดือนก่อน +1

    🙏ഹരിയെ നമഃ 🙏

  • @Devi-wd7kr
    @Devi-wd7kr หลายเดือนก่อน +1

    ഓം. നമോ ഭഗവതേ വാസുദേവായ

  • @renjininataraj6627
    @renjininataraj6627 หลายเดือนก่อน +1

    Hare Krishna 🙏🏻🙏🏻🙏🏻🪷

  • @santhinair8433
    @santhinair8433 หลายเดือนก่อน +1

    🙏 Karunya moorthe...🙏 Visweswara..🙏 Bhaghavane 🙏 Saranam 🙏🙏 Prardhichum kondu 🙏 Padanamaskkarangal 🙏 Thirumeni...🙏🙏🙏🙏🙏🙏🙏🙏

  • @ushasanal7007
    @ushasanal7007 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏

  • @nishamanikuttan9788
    @nishamanikuttan9788 หลายเดือนก่อน

    ഹരേ കൃഷ്ണാ 🥰🙏

  • @legiharinarayanan432
    @legiharinarayanan432 หลายเดือนก่อน +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏

  • @preethavenugopal6101
    @preethavenugopal6101 หลายเดือนก่อน +1

    🙏🏻ഹരേ കൃഷ്ണ 🙏🏻

  • @smitharamachandran5495
    @smitharamachandran5495 21 วันที่ผ่านมา

    HareGuruvayurappa sharanam🙏🏻🙏🏻🙏🏻🩷🩷🩷🩷

  • @SHYLAJANC-r5n
    @SHYLAJANC-r5n หลายเดือนก่อน

    Namaskaram..kshetra news full kandu
    Beautifully rendedred..

  • @shalbiaji8457
    @shalbiaji8457 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🌹

  • @nirmalagopinath4666
    @nirmalagopinath4666 หลายเดือนก่อน +1

    Om namo bagavadhe vasudevaya❤

  • @aramachandran5548
    @aramachandran5548 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @rekhasudish9877
    @rekhasudish9877 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏🙏 ഹരേ കൃഷ്ണ 🙏🙏

    • @UshaDevadas-gw1wf
      @UshaDevadas-gw1wf หลายเดือนก่อน

      Omnamobagavathevasudevaya🙏🌼🙏