ദിവ്യകാരുണ്യ ആരാധനയിൽ പങ്കെടുത്തു കൊണ്ട് നിങ്ങളുടെ ആത്മ ദുഃഖങ്ങൾ പരി അമ്മവഴി ഈശോയ്ക്കു

แชร์
ฝัง
  • เผยแพร่เมื่อ 6 ธ.ค. 2024

ความคิดเห็น • 85

  • @pushpamary3063
    @pushpamary3063 3 ปีที่แล้ว

    പരിശുദ്ധ അമ്മേ !ഈശോയോടു എനിക്കും എന്റെ കുടുമ്പത്തിനും വേണ്ടി മാധ്യസ്ഥം വഹിക്കണമേ. അമ്മേ ഞാൻ പലപ്പോഴും രാവിലെ നാലു മണിക്ക് എഴുന്നേറ്റു പ്രാര്ത്ഥിക്കണമെന്നു വിചാരിക്കുന്നു. പക്ഷെ ക്ഷീണം കൊണ്ടു വീണ്ടും ഉറങ്ങിപോകും. അമ്മേ എന്നെ രാവിലെ നാലു മണിക്ക് തന്നെ എഴുന്നേൽപ്പിക്കണമേ. പ്രാർത്ഥിക്കാനും കൃപ തരേണമേ. ഈശോയെ ഈ ആരാധനയിൽ എന്നെയും , എന്റെ ഭർത്താവിനെയും , മക്കളെയും , സമർപ്പിക്കുന്നു. മക്കളെ ദൈവ ഭക്തിയിൽ വളർത്തനമേ. ഈ ദിവ്യ കാരുണ്യ ആരാധനയിൽ ഞാൻ എന്റെ എല്ലാ മക്കളെയും സമർപ്പിക്കുന്നു. ലോകം മുഴുവനെയും സമർപ്പിക്കുന്നു. ഈശോയെ എന്റെ ബന്ത് മിത്രങ്ങളെ സമർപ്പിക്കുന്നു. സഹോദരങ്ങളെ സമർപ്പിക്കുന്നു. ആമേൻ... ഹാലേലുയ്യാ....

  • @princythomas2697
    @princythomas2697 2 ปีที่แล้ว +1

    അമ്മേ ദൈവമാതാവേ .....എന്റെ സഹോദരിയുടെ വീടു പണി വേഗം തുടങ്ങേണമേ .....

  • @sshibu8085
    @sshibu8085 3 ปีที่แล้ว

    കൊറോണാ മഹാമാരിയിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @sshibu8085
    @sshibu8085 3 ปีที่แล้ว

    ലോകത്തിലെ എല്ലാ ജനങ്ങള്ക്കും അവിടുത്തെ കൃപയും അനുഗ്രഹവും ഉണ്ടാകേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @sshibu8085
    @sshibu8085 3 ปีที่แล้ว

    എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏 🙏ആമേൻ

  • @sshibu8085
    @sshibu8085 3 ปีที่แล้ว

    ''എ൯െ്റ മകൾ വൈഷ്ണവി മോൾക്കും , വൈഷ്ണവി ജേഷ്ഠ൯ വിഷ്ണു മോനും, വൈഷ്ണവി മോളുടെ മാതാവ് സരിതയ്ക്കും ഒരാപത്തും വരാതെ കാത്തുകൊള്ളേണമേ '' . പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് മോൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @rejikuriakose7636
    @rejikuriakose7636 2 ปีที่แล้ว

    ഈ ശോയെ എന്റെ മകന്റെ കാനഡ students visa എത്രയും വേഗം അപ്രൂവാക്കി തരണമേ ഈശോയെ അല്ലങ്കിൽ 1 വർഷവും ഒത്തിരി പണവും നഷ്ടപ്പെടും ഈശോയെ. അതിന് ഇടവരാതെ അങ്ങ് പാപികളായ ഞങ്ങളോട് കരുണ തോന്നി എന്നെ അനുഗ്രഹിക്കണമേ😭😭😭😭😭😭😭😭😭🙏🙏🙏🙏🙏

  • @layamartin9434
    @layamartin9434 2 ปีที่แล้ว

    അമ്മേ ഞങ്ങളുടെ വീട് പണി എത്രയും വേഗം പൂർത്തിയാക്കി തന്നെ ഈശോയെ മാതാവേ 🙏🙏😭

  • @sshibu8085
    @sshibu8085 3 ปีที่แล้ว

    മാമിയുടെ മകൻ (സതീഷ്) കാലിലെ വേദന മാറ്റി കൊടുക്കേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @sshibu8085
    @sshibu8085 3 ปีที่แล้ว

    വൈഷ്ണവി മോൾക്ക് എല്ലാ വിധ ശാരീരിക മാനസിക സൌഗൃവും ആരോഗ്യവും കൊടുക്കാൻ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് മോൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @ashabinosh7847
    @ashabinosh7847 3 ปีที่แล้ว

    അമ്മേ മാതാവേ... എൻ്റെ പൊന്നു മകൻ നന്നായി പഠിക്കണമേ.. പരീക്ഷക്ക് ഉയർന്ന വിജയം നേടാൻ അനുഗ്രഹിക്കണമേ

  • @sshibu8085
    @sshibu8085 3 ปีที่แล้ว

    വൈഷ്ണവി മോളുടെ മാതാവ് സരിതയ്ക്ക് അടിക്കടി ഉണ്ടാകുന്ന നെഞ്ചുവേദന മാറ്റി കൊടുക്കേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @sshibu8085
    @sshibu8085 3 ปีที่แล้ว

    വൈഷ്ണവി മോളുടെ മാതാവ് സരിതയ്ക്ക് എല്ലാ വിധ ശാരീരിക മാനസിക സൌഗൃവും ആരോഗ്യവും കൊടുക്കാൻ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @sshibu8085
    @sshibu8085 3 ปีที่แล้ว

    വൈഷ്ണവി മോളുടെ മാതാവ് സരിതയ്ക്ക് കാലിലെ പാദത്തിലെ വേദന മാറ്റി കൊടുക്കാൻ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @gireeshponath3073
    @gireeshponath3073 2 ปีที่แล้ว

    മാതാവേ എന്ടെ മകന് വേണ്ടി യേശുവിനോട് പ്രാര്ഥികണമേ

  • @sshibu8085
    @sshibu8085 3 ปีที่แล้ว

    വൈഷ്ണവി മോൾ നന്നായി സംസാരിക്കാനും അവിടുത്തെ നാമം ചൊല്ലുവാനും അനുഗ്രഹിക്കേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @sshibu8085
    @sshibu8085 3 ปีที่แล้ว

    എ൯െ്റ അഛന്റെ സഹോദരി (തങ്കമണി) എ൯െ്റ മാമിക്ക് കണ്ണിലെ വേദന മാറ്റി കാഴ്ച ശക്തി കൊടുത്ത് അവിടുന്ന് അനുഗ്രഹിക്കേണമേ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @sachinkmathew3221
    @sachinkmathew3221 3 ปีที่แล้ว

    അമ്മേ മാതാവേ പ്ലസ്ടു പാസ്സ് ആകാനും മിലിട്രി റിക്രൂട്മെന്റിൽ യോഗ്യത നേടുവാനും എന്നെ അനുഗ്രഹിക്കണമേ

  • @sshibu8085
    @sshibu8085 3 ปีที่แล้ว

    പരിശുദ്ധ അമ്മയുടെ കൃപയാൽ ഞങ്ങൾ ആര൦ഭിച്ച ചെറിയ ചായക്കടയിൽ നല്ലരീതിയിൽ കച്ചവടം നടക്കാൻ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @sshibu8085
    @sshibu8085 3 ปีที่แล้ว

    വൈഷ്ണവി ജേഷ്ഠ൯ വിഷ്ണു മോ൯ നന്നായി പഠിക്കാനും എല്ലാ വിധ ശാരീരിക മാനസിക സൌഗൃവും ആരോഗ്യവും കൊടുക്കാൻ. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @sshibu8085
    @sshibu8085 3 ปีที่แล้ว +1

    'അമ്മ മാതാവേ ഞങ്ങളുടെ സങ്കടങ്ങളുടെ മേൽ കൃപയുണ്ടാകണമേ ' പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @sshibu8085
    @sshibu8085 3 ปีที่แล้ว

    എ൯െ്റ മകൾ വൈഷ്ണവി മോളുടെ ആയൂ൪വ്വേദ ചികിത്സ നടക്കുകയാണ്. മോൾ നടക്കുവാനും നന്നായി സംസാരിക്കാനും ഉള്ള ചികിത്സയാണ് നടക്കുന്നത്. പരിശുദ്ധ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ അവിടുന്ന് മോൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏ആമേൻ

  • @rejikuriakose7636
    @rejikuriakose7636 2 ปีที่แล้ว

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 2 ปีที่แล้ว

    വിശ്വാസ പ്രമാണം. സർവ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവായ ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. അവിടുത്തെ ഏക പുത്രനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായിലും ഞാൻ വിശ്വസിക്കുന്നു. ഈ പുത്രൻ പരിശുദ്ധാത്മാവിനാൽ ഗർഭസ്ഥനായി കന്യാമറിയത്തിൽ പിറന്ന് പന്തിയോസ് പീലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ച് കുരിശിൽ തറക്കപ്പെട്ടു. മരിച്ച് അടക്കപ്പെട്ടു. പാതാളങ്ങളിൽ ഇറങ്ങി. മരിച്ചവരുടെ ഇടയിൽ നിന്നും മൂന്നാം നാൾ ഉയർത്ത് സ്വർഗ്ഗത്തിലേക്ക് എഴുന്നള്ളി പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നു അവിടെ നിന്നും ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്ന് ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കാത്തോലിക്കാസഭയിലും പുണ്യവാൻമാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമ്മേൻ🙏🙏🙏🙏🙏🙏🙏

  • @dhanyabyju7019
    @dhanyabyju7019 3 ปีที่แล้ว

    എന്റെ അമ്മയുടെ അസുഖം പൂർണ്ണമായും മാറ്റി തരണേ അമ്മേ. എന്റെ അമ്മയുടെ കാലിന്റെ നീര് എന്നുന്നേക്കുമായി മാറ്റി കൊടുത്താലും അമ്മേ

  • @apsarakurian3101
    @apsarakurian3101 3 ปีที่แล้ว +1

    Amen🙏🙏🙏🙏🙏🙏🙏

  • @susyjacob3665
    @susyjacob3665 2 ปีที่แล้ว

    Amen Amen Amen

  • @SumaSuma-fc5id
    @SumaSuma-fc5id 2 ปีที่แล้ว

    അമ്മ മാതാ വേ കൂട്ടുകാരൻ പ്രകാശ് ഇനി മുതൽ മദ്യ പ്പിക്കാൻ മനസ്സ് ഉണ്ടാവല്ലേ അമ്മ അവനിൽ കൃപഉണ്ടാവണം

  • @ebbykuttan7
    @ebbykuttan7 3 ปีที่แล้ว

    Ante manasukànunna Amme mathave Anugrahikkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @jespinbylon9001
    @jespinbylon9001 3 ปีที่แล้ว

    Amen ente esho arathana mahathom alleluia ente kudumbathil varaname anugrahikaname 🙏 ente Amma mathave lokamakale Corona mahamaril ninnum rekshikaname ente kudumbathil varaname anugrahikaname 🙏 ente Amma mathave prarthikaname Amen

  • @rejikuriakose7636
    @rejikuriakose7636 2 ปีที่แล้ว

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1:49🙏🙏🙏🙏🙏🙏

  • @susanjose.josesusan.4449
    @susanjose.josesusan.4449 2 ปีที่แล้ว

    Ammae Mathave, your Mercy upon my fly. 🙏🙏🙏

  • @josephkjohn4248
    @josephkjohn4248 3 ปีที่แล้ว

    കർത്താവിനെ തള്ളി നീക്കി അവനവന്റെ ഇഷ്ടത്തിന് ജീവിക്കുന്ന വർക്ക് വേണ്ടി യാചിക്കുന്നു

  • @layamartin9434
    @layamartin9434 2 ปีที่แล้ว

    ആവേ മരിയ 🙏❤️✨️

  • @pushpamary3063
    @pushpamary3063 3 ปีที่แล้ว

    ആമേൻ

  • @aswathyaaruttan5561
    @aswathyaaruttan5561 3 ปีที่แล้ว

    Ente amma mathave ente yeshuappa enne kathone

  • @amruthakdas816
    @amruthakdas816 3 ปีที่แล้ว

    mathavum eeshoyum eppozhum kaavalum thunayum aayi koode undakkaname🙏🏻

  • @susanjose.josesusan.4449
    @susanjose.josesusan.4449 2 ปีที่แล้ว

    Ammae bless her (sikha ) plus two exam. 🙏🙏🙏🙏🙏🙏🙏

  • @johnsebastian7668
    @johnsebastian7668 3 ปีที่แล้ว

    Amme Mathave, my son married for the past 14 yrs is childless. Please give a child to them and also to all the childless couples in pain. Ave Maria! Praise the Lord 🙏🙏

  • @soumyalazar10
    @soumyalazar10 3 ปีที่แล้ว

    Enta amme ente asrayame

  • @merlyngoveas1299
    @merlyngoveas1299 3 ปีที่แล้ว

    Amemathavemaganodeçherthunirthaname

  • @raji6395
    @raji6395 3 ปีที่แล้ว

    Kreupasanam amme nangalku vendi apekshikaname..

  • @beenavarghese6513
    @beenavarghese6513 3 ปีที่แล้ว +1

    Amme Mathave ente udampadi niyogangal sadichu tannu anugrahikaname

  • @sethulakshmi4561
    @sethulakshmi4561 3 ปีที่แล้ว +1

    Plus 2 exam krishna veni nalla vijayam kodukkane mathave 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kasthurykj1160
    @kasthurykj1160 3 ปีที่แล้ว

    Ammee Eshoye pethave parishedha aamavee swagasthan aaya pethaveee koodannu koodiii nanni 🙏🙏🙏

  • @maryurumese1816
    @maryurumese1816 3 ปีที่แล้ว

    Enteammakakkna🌹🌹🌹🌹🙏🙏

  • @amruthakdas816
    @amruthakdas816 3 ปีที่แล้ว

    padikkn Ulla kazhivum bhudhiyum shakthiyum okke tharanme🙏🏻

  • @shiniroy6967
    @shiniroy6967 3 ปีที่แล้ว +1

    അമ്മേ mathave🌹🌹🌹🌹

  • @sreekuttypradeep1284
    @sreekuttypradeep1284 3 ปีที่แล้ว

    Amme mathave thanks
    Ente ticket thannathinu😭😭😭😭
    Ente kude undakaname
    Njan nattil varumppol avide vannu sakshyam paranju kollame amme mathave 🙏
    Ammakkum thirukumaranum thanks 😭😭😭🙏🙏🙏🙏

  • @annammapathrosechechi2091
    @annammapathrosechechi2091 3 ปีที่แล้ว

    Amma mathave ente Ammunte alasatha,pcod, amitha vannam, vishwasakurav pariharikame amme njangalk vendy madhyastam vahikane

  • @geethamanikuttan2551
    @geethamanikuttan2551 3 ปีที่แล้ว

    Amme mathave ente ella prashnagalilum edapedane amme

  • @josephkjohn4248
    @josephkjohn4248 3 ปีที่แล้ว

    Our family to bless with Holyspirit anointing

  • @gipsopginny7894
    @gipsopginny7894 3 ปีที่แล้ว

    Amme mathave, ente Dinkle uncle nu yojicha jeevitha pakaliye nalki anugrahikaname.

  • @bijushams3200
    @bijushams3200 2 ปีที่แล้ว

    Amme mathave njangalude sambathika buthimutt mattitharane makalum makanum daiva viswasathil valaran avare anugrahikkane

  • @dworld7979
    @dworld7979 3 ปีที่แล้ว

    Mathavea njagelea rekshikaneamea

  • @sethulakshmi4561
    @sethulakshmi4561 3 ปีที่แล้ว

    Shijuvinu nalla oru joli kodukkane sabathika buthimuttukal mattane mathave sakshyam parayan anugrahiykkaname 🙏🏼🙏🏼🙏🏼🙏🏼

  • @sudhisaji6946
    @sudhisaji6946 3 ปีที่แล้ว

    Amme entte kadavathiyatha kurachu tharane appa enikk oru bhavanm thann anugrehikkne appa aviduthe anugrhathal parishuthiniranja oru bhavanm thann anugrehikkne appa aamen halleluya 😭🤲🙏🙏🙏

  • @dolamyroy6506
    @dolamyroy6506 3 ปีที่แล้ว +1

    🙏🙏🙏

  • @nishamolsimon4286
    @nishamolsimon4286 3 ปีที่แล้ว

    Amme mathave ente resignation sheriyaki tharaname

  • @geethamanikuttan2551
    @geethamanikuttan2551 3 ปีที่แล้ว

    Parisudhthmave ennio vannu nirrayaname .parisudhathmave Dinesh sirinu enne snehikkanulla.manasu kodukkaname ente apeksha kelkkane enne upkshikkaruthe.

  • @amruthakdas816
    @amruthakdas816 3 ปีที่แล้ว

    mathave 12th ne nalla marks vanghi tharnme🙏🏻🙏🏻🙏🏻

  • @amruthakdas816
    @amruthakdas816 3 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethamanikuttan2551
    @geethamanikuttan2551 3 ปีที่แล้ว

    Enne snehikkanulla manasu sirinu kodukkane appa

  • @cherianelengical9607
    @cherianelengical9607 2 ปีที่แล้ว

    Ammea mathave eta monu oru joli kittiyakkanamia ammea mathave bless him 🙏

  • @achammamathew6282
    @achammamathew6282 3 ปีที่แล้ว

    Amme please solve my problems and make me free frm tensions.Ammen

  • @rubijoseph8528
    @rubijoseph8528 2 ปีที่แล้ว

    Amme Mathave please help my daughter Shalu to attend her exam well and to get A+ for all the exams 🙏🙏🙏🙏🙏

  • @geethamanikuttan2551
    @geethamanikuttan2551 3 ปีที่แล้ว

    Amme mathave ammakkum ammayude makanum asadhyamayi onnumillalo ente kadangal veettitharanam ente Dinesh sir ennode pinangaruthu enne snehikkanulla manasu sirinu kodukkane appa

  • @geethamanikuttan2551
    @geethamanikuttan2551 3 ปีที่แล้ว

    Dineshsir enne snehikkane appa sir veettil varane athinulla manasu sirinu kodukkane ente eeshoye.ente prarthana kelkkane

  • @geethamanikuttan2551
    @geethamanikuttan2551 3 ปีที่แล้ว

    Amme kadangal vendan oru vazhi kanichu tharane amme kaividalle

  • @dhanyabyju7019
    @dhanyabyju7019 3 ปีที่แล้ว +1

    എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ

  • @nishamolsimon4286
    @nishamolsimon4286 3 ปีที่แล้ว

    Please pray for my special intention

  • @annammasojan9615
    @annammasojan9615 2 ปีที่แล้ว

    Amme mathave ente monu nte visa vegham varane, Ave Maria

  • @rajujoseph3913
    @rajujoseph3913 3 ปีที่แล้ว

    Amme mathave please touch my son thomas he is having unsteady walk and low vision

  • @sheela1374
    @sheela1374 2 ปีที่แล้ว

    എന്റെ ദർത്താവിന് നാളെ Hospital -ൽ അഡ്മിറ്റി ചെയ്യുവാനുള്ള പേപ്പർ കിട്ടണമേ. വളരെ കടുതലാണ് അസുഖം Pls preyar

  • @shirlyjoseph7198
    @shirlyjoseph7198 3 ปีที่แล้ว

    Ente ielts exam dates ammayude vimala hridhayathilum eeshoyude thiruhridhayathilum samarppikunu.
    Ente husband nu covid il ninum saugyam thannu anugrahikaname

  • @serialcom5795
    @serialcom5795 3 ปีที่แล้ว

    Ente mathave enna e kadakenil ninnum rekshikename

  • @joicsyst1686
    @joicsyst1686 2 ปีที่แล้ว

    amme mathave ente son nte allergy cough matti anugrahikaname

  • @josephronironi523
    @josephronironi523 3 ปีที่แล้ว

    Ente mageab joseph eita halasadea mate theramea

  • @geethamanikuttan2551
    @geethamanikuttan2551 3 ปีที่แล้ว

    Amme mathave ente appa ente Dinesh sir enne snehikkane athinulla manasu sirinu kodukkane enne pazhayathupole snehikkane appa. Ennode veruppundakaruthe njan vilikumbol sir phone edukkane

  • @cherianelengical9607
    @cherianelengical9607 2 ปีที่แล้ว

    Ammea mathave eta Donna Nella marketing plus two passekknmia ammea 9o mark kittiyakkanamia ammea bless her 🙏

    • @cherianelengical9607
      @cherianelengical9607 2 ปีที่แล้ว

      Ammea mathave fleed ninnu ellavareum kathukolanamia ammea Corona mahamaril ninum kathukolanamia

  • @preethaarjun3902
    @preethaarjun3902 3 ปีที่แล้ว +2

    എന്റെ amme മക്കൾക്കു ഒരു കിടപ്പാടം പോലും ഇല്ല amme

  • @amruthakdas816
    @amruthakdas816 3 ปีที่แล้ว

    ine sound kelkkalle mathave🙏🏻🙏🏻

  • @meenakshimariya45
    @meenakshimariya45 3 ปีที่แล้ว

    Amme Ente makal Meenakshikku maths padikan sahayikkaneme

  • @geethamanikuttan2551
    @geethamanikuttan2551 3 ปีที่แล้ว

    Amme ente appa njan vilikkumbol sir phone edukkane ennode samsarikkane