ചേച്ചി ഞാൻ food stock up ചെയ്യുന്നതിന്റെ ഭാഗമായി നേന്ത്രക്കായ മുറിച്ചു ഉപ്പും മഞ്ഞളും ഇട്ടു half cook ചെയ്തു fridge വച്ചു . ഇന്ന് ചേച്ചിയുടെ recipie try ചെയ്തു . ഒരു രക്ഷയുമില്ല . Super ടേസ്റ്റ് .
ചേച്ചി ഇതൊക്കെ ഉണ്ടാക്കി upload ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ തെണ്ടി പോയേനെ... ചേച്ചിടെ മിക്ക recipes ഉം ഞാൻ try ചെയ്യാറുണ്ട്... mrg നു മുന്നേ ഒന്നും അറിയില്ലായിരുന്നു... അധികം ആയില്ല കഴിഞ്ഞിട്ട് അപ്പോഴേക്കും ഉമ്മച്ചിയെ കയ്യിലെടുത്തു 😍😍😍 tnq u ചേച്ചീ....
Thanku Dear Nenthrakkaya MezhukkuPuraty Valare Simple Nice Easy Taesty Receipy Nannayitundu Ishtayitta, Sughano. God Bless You Take Care Good Night Dear 👍👌😍💖♥️🙏
chechikku oru big thanks paranje pattu..ithavanathe vishu sadhya complete njan chechiyude recipes aanu cheythathu.first time aanu ente jeevithathil sadhya undakkunnathu.but husbandinu okke nalla ishtayi..thanku so much chechi..
hi. .chechi. .....awesome. ..vishu sadhya was kidu ....I tried ur recipe for making vishu sadhya. .....was really tasty. .my hus also liked my sadhya. ...thanks to u chechi.....really appreciate to ur effort. ....😊😍☺
Enthaano kazikkaan undaakkendathu.. annu nere you tubil poyi (recipy name )veenas curryworld ennu chk chaiyum.. athu enthaayaalum chechi chaithittum undaakum.. pinne athu nokki oru payattu angu payattum. Result will be amazing.. angane njan ippo oru star cook aanu ivide... 😀😃😃😃
Hi Veena.. I overcooked the banana.. was super mushy.. could I have salvaged or transformed the recipe in any way? I love watching your videos and reliving my memories of Kerala..
Vnever i feel to cook I used to watch ur videos. Today I planned to cook nentrakaaya I just pick my mobile n search ur channel and I finally find it I’m going to prepare it n will tell u abt it
+rajitheng My Fb post ഒരുപാടു പേര് എന്നോട് ചോദിച്ച സംശയങ്ങൾക്ക് ഉള്ള മറുപടി നിങ്ങൾക്ക് വേണ്ടി ഇവിടെ പോസ്റ്റ് ചെയ്യുന്നു.. സദ്യക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പുറം രാജ്യത്തു താമസിക്കുന്നവർക്ക് ഒറ്റയ്ക്ക് ഒരു സദ്യ എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് എന്റെ ചെറിയ അറിവ് ഞാൻ എവിടെ പങ്കു വക്കുന്നു .. (ഞാൻ ചെയ്യുന്ന രീതി ) ആദ്യം തന്നെ നമുക്ക് വേണ്ടത് ഉണ്ടാക്കാൻ പോകുന്ന വിഭവങ്ങളുടെ ഒരു ലിസ്റ്റ് ആണ് .. അതിനു അനുസരിച്ചു വേണം പച്ചക്കറികൾ തിരഞ്ഞു എടുക്കാൻ ഞാൻ ഇവിടെ ഒരു ഉദാഹരണം പറയാം കുത്തരി ചോറ് സാംബാർ അവിയൽ കൂട്ടുകറി പൊട്ടറ്റോ മസാല കട്ടി കാളൻ പഴം/മാമ്പഴ പുളിശ്ശേരി ക്യാബേജ് തോരൻ മെഴുക്കു പുരട്ടി (കൂർക്ക /പയർ/കടച്ചക്ക) പൈനാപ്പിൾ പച്ചടി ബീറ്റ്റൂട്ട് പച്ചടി ഓലൻ വെണ്ടയ്ക്ക കിച്ചടി രസം ഇഞ്ചിപ്പുളി അച്ചാർ പപ്പടം പഴം പായസം ഉപ്പേരി ശർക്കരവരട്ടി ഇതു പോലെ നിങ്ങൾ ചെയ്യാൻ ഉദ്യേശിക്കുന്ന വിഭങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക .. പച്ച കറികൾ എല്ലാം ലിസ്റ്റ് പ്രകാരം വാങ്ങി വക്കുക ഇനി കഷ്ണങ്ങൾ എല്ലാം അരിഞ്ഞു വക്കാം പൊതുവെ വേണ്ട ചില പച്ചക്കറികൾ ഉണ്ട്..അത് തിരഞ്ഞു വക്കുക ... ഉദാഹരണത്തിന് കാരറ്റ് നമ്മൾ സാമ്പാറിലും അവിയലിലും ഇടും അപ്പോൾ കാരറ്റ് എടുത്തു തൊലി കളഞ്ഞു രണ്ടു തരത്തിൽ അരിഞ്ഞു മാറ്റി വക്കുക അത് പോലെ തന്നെ ചേന -കായ ,അവിയലിലും ,കൂട്ടു കറിക്കും,കട്ടി കാളനും യൂസ് ചെയ്യും -അത് മൂന്ന് തരത്തിൽ അരിഞ്ഞു വക്കാം .. അങ്ങിനെ കോമൺ ആയ പച്ച കറികൾ ഒരേ സമയം അരിഞ്ഞു പല കറികൾക്കും വച്ചാൽ ജോലി എളുപ്പം ആകും ഈസി സാമ്പാറിന് ഞാൻ മത്തങ്ങാ ,കാരറ്റ്,പൊട്ടറ്റോ,വെണ്ടയ്ക്ക എന്നിവയാണ് എടുക്കുന്നെ .. ആ കഷ്ണങ്ങൾ കുറച്ചു വലുപ്പത്തിൽ ചതുരത്തിൽ മുറിക്കാം .. പിന്നെ അവിയൽ- കാരറ്റ്,മുരിങ്ങക്കായ ,പയർ,ബീൻസ് ,കായ ,ചേന ,പടവലങ്ങ,കുമ്പളങ്ങാ എന്നിവ നീളത്തിൽ മുറിച്ചു വക്കാം .. കൂട്ടു കറിക്കു,കായ- ചേന എന്നിവ മീഡിയം വലുപ്പത്തിൽ അരിഞ്ഞു വെള്ളത്തിൽ ഇട്ടു വക്കാം .. പൊട്ടറ്റോ മസാലക്കു ഉള്ള പൊട്ടറ്റോ അരിഞ്ഞു വെള്ളത്തിൽ ഇട്ടു വക്കുക .. കട്ടി കാളന് ,ചേന -കായ അരിഞ്ഞു വക്കുക .. പുളിശ്ശേരിക്ക് ഉള്ള കഷ്ണങ്ങൾ റെഡി ആക്കുക .. പിന്നെ പൈനാപ്പിൾ പച്ചടി ഉണ്ടേൽ അതിനു വേണ്ടി പൈനാപ്പിൾ അരിഞ്ഞു വക്കുക .. ഇഞ്ചിമ്പുളി ,അച്ചാർ ഒക്കെ നേരത്തെ റെഡി ആക്കി കാണും എന്ന് കരുതുന്നു .. അപ്പോൾ സാംബാർ ,കൂട്ടു കറി, പൊട്ടറ്റോ മസാല ,പുളിശ്ശേരി,കട്ടി കാളൻ ,പൈനാപ്പിൾ പച്ചടി ,പായസം എന്നിവ ഞാൻ തലേ ദിവസം ഉണ്ടാക്കി വക്കും .. അതിൽ പുളിശ്ശേരി ,പച്ചടി ,ഇഞ്ചിമ്പുളി ,അച്ചാർ എന്നിവ ഫ്രിഡ്ജിൽ വക്കണ്ട കാര്യം ഇല്ല(ഞാൻ ദുബൈയിൽ ആണ് ,അത് കൊണ്ട് അടുക്കളയിൽ ചൂട് കാണില്ല,പക്ഷെ നാട്ടിൽ ആണേൽ എല്ലാം ഫ്രിഡ്ജിൽ വക്കണം ). ബാക്കി ഉള്ള ഐറ്റംസ് ചൂട് ആറിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം .. സദ്യ ദിവസം നന്നായി ചൂടാക്കി എടുത്താൽ മതി .. ഇനി ബീറ്റ്റൂട്ട് പച്ചടി ,കിച്ചടികൾ ,ഓലൻ ,തോരൻ,മെഴുക്കുപുരട്ടികൾ ,അവിയൽ,രസം,മോര്,പപ്പടം ,ചോറ് എന്നിവ സദ്യ ദിവസം മാത്രം ഉണ്ടാക്കിയാൽ മതി വേണമെങ്കിൽ ഈ കഷ്ണങ്ങൾ നമുക്ക് തലേ ദിവസം അരിഞ്ഞു ഫ്രിഡ്ജിൽ വക്കാം ..അപ്പോൾ പിറ്റേ ദിവസം സദ്യ ഉണ്ടാക്കാൻ കുറച്ചു കൂടി എളുപ്പം ആകും .. വലിയ എഴുത്തു ആയി പോയി എന്ന് അറിയാം .. ക്ഷമിക്കുക .. സദ്യ യുടെ മുഴുവൻ ലിസ്റ്റ് എന്റെ യൂട്യൂബ് ചാനലിൽ ഉണ്ട് .. ..
hi chechi...we also call this kaya upperi..in thrissur side .am I correct?...my son is pure vegetarian..he is only eating rice with either kayaupperi or aviyal.. without these he doesn't have rice . I use both. onions ( garlic and shallots) .. I surprised by seeing your vishu sadya.. really nice.. anyway thanku chechi ...God bless you..
I tried this recipe for lunch... Thank u chechi for a delicious nadan curry😊
💕🙏
🥰🥰🥰🥰🥰 super taste aayirunnu...... 👍👍👍.. Thankyou chechi.....
ചേച്ചി ഞാൻ food stock up ചെയ്യുന്നതിന്റെ ഭാഗമായി നേന്ത്രക്കായ മുറിച്ചു ഉപ്പും മഞ്ഞളും ഇട്ടു half cook ചെയ്തു fridge വച്ചു . ഇന്ന് ചേച്ചിയുടെ recipie try ചെയ്തു . ഒരു രക്ഷയുമില്ല . Super ടേസ്റ്റ് .
thank you so much 😊🙏
ചേച്ചി, വിഷുവിനു ഞാൻ ചേച്ചീടെ recepices വച്ചാണ് കറികൾ വച്ചത്. എല്ലാർക്കും ഒത്തിരി ഇഷ്ടപ്പെട്ടു. Thank you dear. Love uuuu
😍❤️
vishukani sadhya paatu ellam kandapol nalloru feeling...sadhya items peroke koduthath enthoru perfection chechi..chechine sammathichutta...chechi paranha pole ilayil chorunnan ishtallathor aara ullath..enikm nalla ishtatto...nalla cute and simple mezukkupuratti...😋😋😋😋
ചേച്ചി ഇതൊക്കെ ഉണ്ടാക്കി upload ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ തെണ്ടി പോയേനെ... ചേച്ചിടെ മിക്ക recipes ഉം ഞാൻ try ചെയ്യാറുണ്ട്... mrg നു മുന്നേ ഒന്നും അറിയില്ലായിരുന്നു... അധികം ആയില്ല കഴിഞ്ഞിട്ട് അപ്പോഴേക്കും ഉമ്മച്ചിയെ കയ്യിലെടുത്തു 😍😍😍 tnq u ചേച്ചീ....
great mole 😍😁
hai chechy vishukany super.kaaya mezhukkupuratty adipoly.
Thanku Dear Nenthrakkaya MezhukkuPuraty Valare Simple Nice Easy Taesty Receipy Nannayitundu Ishtayitta, Sughano. God Bless You Take Care Good Night Dear 👍👌😍💖♥️🙏
Thank you dear
കൂർക്ക, കടച്ചക്ക ചേന മെഴുക്കുപെരട്ടി, ചമ്മന്തി, omlette ഒക്കെ യുള്ള പൊതിച്ചോറ്.. ആഹ് എന്താ ടേസ്റ്റ് എന്നോ.. Old memories
💕
chechikku oru big thanks paranje pattu..ithavanathe vishu sadhya complete njan chechiyude recipes aanu cheythathu.first time aanu ente jeevithathil sadhya undakkunnathu.but husbandinu okke nalla ishtayi..thanku so much chechi..
👏👏👏👏👏👏👍👍😁😍
Veena kayaking mezhukkupuratti Innale njan undakki ellaperkkum valare ishttappettu innum uchakku pachakkaya mezhukkupuratti a aanu njan undakkiyathu
Thank you 😊
chechi vendakka kichadi njan try cheythu......ellavarkum eshtam ayi....thank u chechi
Naan try cheythu... Good recipe. 👍
Thank you
vishukani sadya pattu ellam valare nannayitundutto. Kaya upperi super
You have a grace.. You cook great. You make others cook great as well.. Thank you dear
😊♥️♥️♥️
Ellam super ayi.Etra items kanajapol thonni rest ayirikum vishu kazinjthienda. Really great
sadya,vishu kani,receipe oke nannayitond..pavaka mezhuku puratti udane pradikshikunu...oru request kanji de kude kazhikan kaya payar oke chertha puzhuk de receipe onnu upload cheyavo..ende mon purathune kazichit ondaki chodikunu
Chechiyude recepiefollow cheyyunna alanu njan ellam super anu
hi chechii....kuttikalude pattu nannayittund..pnne chechintae vishu sadya super....mezhukkupuratti adipoli......
veena chechiyudea recipe njn undakinokittoo super ayitund.... chechi cooking and paraju tharuna style superb attooo njn epoh chechiyudea ellam videosum kandu kazhiju.. eniyum nalla recipe Prathikshikunu.. 😊😊😊😊
Hi veena
വീഡിയോ കണ്ടുകൊണ്ട് ഉണ്ടാക്കി. സൂപ്പർ.
Thank you 😊
hi. .chechi. .....awesome. ..vishu sadhya was kidu ....I tried ur recipe for making vishu sadhya. .....was really tasty. .my hus also liked my sadhya. ...thanks to u chechi.....really appreciate to ur effort. ....😊😍☺
Hi Chechi.... sadhya adipoli aaitt nd👌. mezhukupurati + chammandhi, Nalla choodu choorum .... enikk bayangara ishttaaaa....
eniku ourpadu ishattapetta mezhukupurattiyanu pachakka. Thanks veena. 😊
Ipravasyathe vatteppam super aayi to.... Ellarum nannayi ennu paranju... Thank you
😁👍
Chechi ....Ella dishes um adipoli ...aayitund ..njn try cheyarund
thank u dear😍
So tasty
I tried today
😋😋😋
Hai veenechi.....adipoli video anuto.njan upperi vekumpol veluthulli chugannulli thulya alavil eduthu chathacha undakaru.veenechiye kandapol othiri santhoshamayito.
Hi veena chechi njan kuduthalum chechide recipe aanu undakunath.. innu kaya mezhlukvarti undaki nallatha tto.. pinne friday njan chicken chukka undaki.. guests okky ishtai tto chechi 😊😊😚😚😚😗
thank you dear
chechide panil podikal ittitum wet ayt irikyanallo.enteth dry aypokum last vellam cherkkum
ഇന്നലെ night nte food ithayirunnu. Oru piece carrot koode njn ittu. Nalla taste aayirunnu👍. Nikkum kaaya valiya vevu vendayirunnu. Cookeril vevikkandu thaniye kurach oil ittitt adachu vachanu chaithath. Thank you..
Kuttikalude pattu nannayirunnu. veenaude vishu kani vishusadhya ellam nannayittund ithra currycal payasam ethokke eppol undakki kazhinju ellam nannayirikkunnu veeena👌👌👍👍👍...God bless you...🙌
Thank u dear.. kure items thale divasam cheythu vachu bakki vishu divasam cheythu 😊
shamla kamal ide chodyam njanum chodikan vannada... Ithra items engine pattunnu.....
Same to u chechiii yenikum ilayil chorunnan bayankara ishtava ❤❤❤❤
Adipoli.... Mezhkupuratty..... Thanks a lot chechi... Love you!
Hiii chechii... Vayakka veetil undayappo chechide recipes nokiyadayirunnu agane njaan vayakka meykkpuratti undakki.. Epo undakiyade ullu appothanne comment cheyyanamenn thonni.. Super recipe thank uu.. Yanik athrayum eshattayii 😍😍
thank you dear
😍😍
Undaki 😊😊 superb
Also i wanna thank u for ur mushroom peralan and chemmeen roast...both are a hit at my home🙏👍
😁😍👍
Njaalipoovan vazhakka use eyth undaakan pattumo??
Yes
Enthaano kazikkaan undaakkendathu.. annu nere you tubil poyi (recipy name )veenas curryworld ennu chk chaiyum.. athu enthaayaalum chechi chaithittum undaakum.. pinne athu nokki oru payattu angu payattum. Result will be amazing.. angane njan ippo oru star cook aanu ivide... 😀😃😃😃
💕🙏
Hi Veena.. I overcooked the banana.. was super mushy.. could I have salvaged or transformed the recipe in any way? I love watching your videos and reliving my memories of Kerala..
hey watch my kuthelissery video.. its with kaya
Njan try cheyythu super chechi😋
veena sadhya adipoli aayitundu. ella food undaakan ethra samayam eduthu. enthaayalam veenaye sammathikyanam.
njan two days aaya cheythe.. pillere vachu otta dvasam kondu etrem undakkan pattilla enikku😊
thank u for the yummy recipe... Will try shortly 😘😘
Cherukaya ഇങ്ങനെ ചെയ്യാവോ
Cheyyam
Today I tried this recipe. thank you. Veenaechi...same as my mom preparation.
I tried this from ur blog . It's yummy 😋
all your recipes are very tasty..I have tried most of your recipes and all turned out very good
thank u dear😊👍
Veena dubail proper evide.flat rent etra varum
Undakki nokki Chechii.. Kollaam....
vishu kani, vishu sadhya nannayittundu👌
super kaya mezhukkupuratty
Njn undakki .super
Thanks dear
simple.......super taste....Thank u Veena ji
Vnever i feel to cook I used to watch ur videos. Today I planned to cook nentrakaaya I just pick my mobile n search ur channel and I finally find it
I’m going to prepare it n will tell u abt it
thank u dear 😍
Thank uu chechi for ur recipe love uuu
hai chechi..njan try cheyarund chechide recipes. preprtn nalladanuto...variety aanu...kure ayit prgrms kaanunnu..innale adyamayita comments ayakkunnad
thank u😁😍👍
Cookeril idathe vevichude veena kutty?
Yes dear
Veena chechi,nammal mulakupodi ittappo eru kuranju poyindagil randamathu engine add cheyyanathanu advisable
make a well in thw middle add heat some oil add crushed chilli or chilli powder, saute till the raw smell goes . then mix everything together
nalla paatu.. .vishu kaniyum....vishu sadyayum adipoli
Superb Veenaji.
🙋🏻👌🏻👌🏻👌🏻👍👍👍💚💙💜💛😁😁❤💐💐💐❤❤❤❤
Chechi palada ude cheriya ada njan almaya noki but kittillaa.. evide kittum evide kittumo
lulu
Veena chechi...you rock...adipoli
😁👍
Nice your preparation...
koorka curry vaikunnathu idamo chechi
Njan undakinoki super Veena
thank u😊😍
chechi vishu sadya super ayittooo
Super and my favourite....
Vishukani n kuttikalude patum vishusadhya oke ayappo vishu koodiya poleyayi😍😀.kaya mezhukupurati 👍🏻
vishu sadyaku athoke Currys thale divasam undakiyadhu ennu parayamo
+rajitheng
My Fb post
ഒരുപാടു പേര് എന്നോട് ചോദിച്ച സംശയങ്ങൾക്ക് ഉള്ള മറുപടി നിങ്ങൾക്ക് വേണ്ടി ഇവിടെ പോസ്റ്റ് ചെയ്യുന്നു..
സദ്യക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ
പുറം രാജ്യത്തു താമസിക്കുന്നവർക്ക് ഒറ്റയ്ക്ക് ഒരു സദ്യ എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് എന്റെ ചെറിയ അറിവ് ഞാൻ എവിടെ പങ്കു വക്കുന്നു .. (ഞാൻ ചെയ്യുന്ന രീതി )
ആദ്യം തന്നെ നമുക്ക് വേണ്ടത് ഉണ്ടാക്കാൻ പോകുന്ന വിഭവങ്ങളുടെ ഒരു ലിസ്റ്റ് ആണ് ..
അതിനു അനുസരിച്ചു വേണം പച്ചക്കറികൾ തിരഞ്ഞു എടുക്കാൻ
ഞാൻ ഇവിടെ ഒരു ഉദാഹരണം പറയാം
കുത്തരി ചോറ്
സാംബാർ
അവിയൽ
കൂട്ടുകറി
പൊട്ടറ്റോ മസാല
കട്ടി കാളൻ
പഴം/മാമ്പഴ പുളിശ്ശേരി
ക്യാബേജ് തോരൻ
മെഴുക്കു പുരട്ടി (കൂർക്ക /പയർ/കടച്ചക്ക)
പൈനാപ്പിൾ പച്ചടി
ബീറ്റ്റൂട്ട് പച്ചടി
ഓലൻ
വെണ്ടയ്ക്ക കിച്ചടി
രസം
ഇഞ്ചിപ്പുളി
അച്ചാർ
പപ്പടം
പഴം
പായസം
ഉപ്പേരി
ശർക്കരവരട്ടി
ഇതു പോലെ നിങ്ങൾ ചെയ്യാൻ ഉദ്യേശിക്കുന്ന വിഭങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക ..
പച്ച കറികൾ എല്ലാം ലിസ്റ്റ് പ്രകാരം വാങ്ങി വക്കുക
ഇനി കഷ്ണങ്ങൾ എല്ലാം അരിഞ്ഞു വക്കാം
പൊതുവെ വേണ്ട ചില പച്ചക്കറികൾ ഉണ്ട്..അത് തിരഞ്ഞു വക്കുക ...
ഉദാഹരണത്തിന്
കാരറ്റ് നമ്മൾ സാമ്പാറിലും അവിയലിലും ഇടും
അപ്പോൾ കാരറ്റ് എടുത്തു തൊലി കളഞ്ഞു രണ്ടു തരത്തിൽ അരിഞ്ഞു മാറ്റി വക്കുക
അത് പോലെ തന്നെ ചേന -കായ ,അവിയലിലും ,കൂട്ടു കറിക്കും,കട്ടി കാളനും യൂസ് ചെയ്യും -അത് മൂന്ന് തരത്തിൽ അരിഞ്ഞു വക്കാം ..
അങ്ങിനെ കോമൺ ആയ പച്ച കറികൾ ഒരേ സമയം അരിഞ്ഞു പല കറികൾക്കും വച്ചാൽ ജോലി എളുപ്പം ആകും
ഈസി സാമ്പാറിന് ഞാൻ മത്തങ്ങാ ,കാരറ്റ്,പൊട്ടറ്റോ,വെണ്ടയ്ക്ക എന്നിവയാണ് എടുക്കുന്നെ ..
ആ കഷ്ണങ്ങൾ കുറച്ചു വലുപ്പത്തിൽ ചതുരത്തിൽ മുറിക്കാം ..
പിന്നെ അവിയൽ- കാരറ്റ്,മുരിങ്ങക്കായ ,പയർ,ബീൻസ് ,കായ ,ചേന ,പടവലങ്ങ,കുമ്പളങ്ങാ എന്നിവ നീളത്തിൽ മുറിച്ചു വക്കാം ..
കൂട്ടു കറിക്കു,കായ- ചേന എന്നിവ മീഡിയം വലുപ്പത്തിൽ അരിഞ്ഞു വെള്ളത്തിൽ ഇട്ടു വക്കാം ..
പൊട്ടറ്റോ മസാലക്കു ഉള്ള പൊട്ടറ്റോ അരിഞ്ഞു വെള്ളത്തിൽ ഇട്ടു വക്കുക ..
കട്ടി കാളന് ,ചേന -കായ അരിഞ്ഞു വക്കുക ..
പുളിശ്ശേരിക്ക് ഉള്ള കഷ്ണങ്ങൾ റെഡി ആക്കുക ..
പിന്നെ പൈനാപ്പിൾ പച്ചടി ഉണ്ടേൽ അതിനു വേണ്ടി പൈനാപ്പിൾ അരിഞ്ഞു വക്കുക ..
ഇഞ്ചിമ്പുളി ,അച്ചാർ ഒക്കെ നേരത്തെ റെഡി ആക്കി കാണും എന്ന് കരുതുന്നു ..
അപ്പോൾ സാംബാർ ,കൂട്ടു കറി, പൊട്ടറ്റോ മസാല ,പുളിശ്ശേരി,കട്ടി കാളൻ ,പൈനാപ്പിൾ പച്ചടി ,പായസം എന്നിവ ഞാൻ തലേ ദിവസം ഉണ്ടാക്കി വക്കും ..
അതിൽ പുളിശ്ശേരി ,പച്ചടി ,ഇഞ്ചിമ്പുളി ,അച്ചാർ എന്നിവ ഫ്രിഡ്ജിൽ വക്കണ്ട കാര്യം ഇല്ല(ഞാൻ ദുബൈയിൽ ആണ് ,അത് കൊണ്ട് അടുക്കളയിൽ ചൂട് കാണില്ല,പക്ഷെ നാട്ടിൽ ആണേൽ എല്ലാം ഫ്രിഡ്ജിൽ വക്കണം ). ബാക്കി ഉള്ള ഐറ്റംസ് ചൂട് ആറിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാം ..
സദ്യ ദിവസം നന്നായി ചൂടാക്കി എടുത്താൽ മതി ..
ഇനി ബീറ്റ്റൂട്ട് പച്ചടി ,കിച്ചടികൾ ,ഓലൻ ,തോരൻ,മെഴുക്കുപുരട്ടികൾ ,അവിയൽ,രസം,മോര്,പപ്പടം ,ചോറ് എന്നിവ സദ്യ ദിവസം മാത്രം ഉണ്ടാക്കിയാൽ മതി
വേണമെങ്കിൽ ഈ കഷ്ണങ്ങൾ നമുക്ക് തലേ ദിവസം അരിഞ്ഞു ഫ്രിഡ്ജിൽ വക്കാം ..അപ്പോൾ പിറ്റേ ദിവസം സദ്യ ഉണ്ടാക്കാൻ കുറച്ചു കൂടി എളുപ്പം ആകും ..
വലിയ എഴുത്തു ആയി പോയി എന്ന് അറിയാം .. ക്ഷമിക്കുക ..
സദ്യ യുടെ മുഴുവൻ ലിസ്റ്റ് എന്റെ യൂട്യൂബ് ചാനലിൽ ഉണ്ട് .. ..
thank u so much dear😚
Chechii innu kaaya mezhukkuvarattyaa enikku kazikkaan...
chechi yude mezhukupurati kal elllam super 😍😋😍😍
thank u😊
very tasty enik orupad ishata kaya mezhuk puratiyad
പാട്ടും ,സദ്യയും, മെഴുക്കുപുരട്ടിയും സൂപ്പറായിട്ടുണ്ട്.
eeth brand velichenna aanu use cheyyinu chechi oru suggetion parsyooo lulu or coconad
+Nou Shad coconad (klf) aanu njan use cheyyunne.. nallathu anoo ennu ariyilla tto
quick & easy it is. actually I also do the same style with no onions only raw banana crisply fried. can u tell me the recipe of broccoli thorns.
Mikka days um etha mezhukkupuratti. But etrem ulli edarilarnu. Nale ulli kooti ettu undakum🤩
Vishu kaniyum sadyaum super veena
😊
chechi pavakka mezhukkuperatty ettittilla alle.... plss ethrayum pettan upload cheyyuvo pavakka mezhukkuperatty .... pattumenkil vishu nuu munp
chechi uperilu kaduku pottikilye
Chena varav undakkunnath kanikuo chechi??
supeb video....simple ,healthy n tasty
hi chechi...we also call this kaya upperi..in thrissur side .am I correct?...my son is pure vegetarian..he is only eating rice with either kayaupperi or aviyal.. without these he doesn't have rice . I use both. onions ( garlic and shallots) .. I surprised by seeing your vishu sadya.. really nice.. anyway thanku chechi ...God bless you..
yea thrissur il upperi ennu parayum.. but njagal veluthulli edilla ennu matram.. bakki okke same
+Veena's Curryworld veena elaneer payasam idamo
payasam eni nattil poyittu
hi chahi
iganum chahiye pole ane pothi chor udakarudde ende brother orupade istamane
😳😳😳😳😳 chechi itre items ottak . chechi adipoliyayittund. kannutattanda .God bless u
😊😍
kaippakka upperil puli cherkkamo...
Ithil potato idan pattumo chechi
Upp kudiya chechi
Ha ha
I am gonna try it for dinner tonight 😊
💕
Try ചയിതു നോക്കാം superr
Ente chechi samadichu ith etra curry kalaan ethoke currykalan onn parayo n etra no undarnu currys
Thank u😊aa second pic il ellam njan ezhuthiyittund.. athu onnu pause cheythu nokku
Good, you explained it well.
pinne chechi chathacha mulak anu idynnathangil epoya iduka
ulli pathi mootha sesham
Mm thanks
Pinne chechi ,one more doubt...how to quantify chilly power
Super.. taste.. may God bless u all
you are perfect cook. i am bramin. belong from palghat. you are samayal thilagam.
ayyayyo appadi onnum illa Ammaa..koncham theriyum avalavu tha😁
@@VeenasCurryworld chechi do you know TAMIL?
supper, I will try shortly for this; please add vegitable biryani recipes
chechi undakkiya vishu vibavagal count cheyyan thanne oru divasam eduthu
😁🤣
nice chechy i tooo much like this rescipe 😍😘😘
Veenechiii...nice,pinne vazha pindi thoran venam,pinne ramdan dishes pinne mmm... ellengil vendaa..ethu venam engilum ettooo super arikum no doubt..!!😘
😍😁
chakka erisseri undakunna vidham paranju tharumo pls
K
chechi I tried ur 5 recipes. all came out so tasty. I'm very happy . thank u chechi .love u
Vishukani nalla bhanghi 👍🏻
enikkum ilayil unnunnathu bhayankara ishta... chorinte choodu kondu ila vaadi athinte flavour koodi unnunnathu oru prathyeka taste thanneyanu. athu paranjariyikkan pattilla
😊