ഇന്നും മഹാപുരോഹിതൻമ്മാർ അവനേയും കല്പനകളേയും നിഷേധിക്കുന്നു.വിഗ്രഹം ഉൻടാക്കരുത് എന്നു പറഞ്ഞവൻടേ രൂപം ഉൻടാക്കി പരിഹസിക്കുന്നവരുടേയും അവസാനവും ഇങ്ങനേ ഒക്കേ തന്നേയാണ്.
യേശുവിനെ വിശ്വസിച്ചവർ എങ്ങനെ മരിച്ചാലും നിത്യജീവൻ പ്രാപിക്കും എന്നാൽ യേശുവിനെ തള്ളിക്കളഞ്ഞവർ ആരായിരുന്നാലും എങ്ങനെ മരിച്ചാലും നിത്യജീവൻ പ്രപിക്കയില്ല അതാണ് വിത്യാസം
യേശു ക്രിസ്തു ദൈവമെങ്കിലും ഈ ഭൂമിയിൽ മനുഷ്യനായി ജനിച്ചു വളർന്നവനാണ് ,...അതുകൊണ്ട് അവൻ മറ്റു മനുഷ്യരെപ്പോലെ വിശപ്പ് ദാഹം ക്ഷീണം എന്നിവയൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്,... അതുപോലെ തന്നെ അവന് സങ്കടവും മാനസിക സമ്മർദ്ദവും ഒക്കെ സഹിക്കേണ്ടി വന്നിട്ടുണ്ട് എന്ന് ബൈബിൾ തന്നെ പറയുന്നുണ്ട്,...
യോശു കൃസ്തു ഇന്നും എന്നും ജീവിക്കുന്നും
ഈ ശോയെ അങ്ങ് പരിശുദ്ധ നാകുന്നു. ഞാൻ അങ്ങിൽ ആശ്രയിക്കുന്നു 🙏❤️🙏❤️🙏❤️
യേശു,. ഏക സത്യ ജീവിക്കുന്ന നിത്യനായ ദൈവം...
Jesus " The Light of the World" The Only Saviour 🙏
❤ Jesus, the Holy One, only Saviour of mankind.... Adore You....❤
യേശുവിൻ്റെ ശിക്ഷ്യന്മാർ ദാരുന്നമായി കൊല്ലപ്പെട്ടു അപ്പൊ യേശുവിൻ്റെ ശത്രുക്കളുടെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളു
ഈശോയേ......
ഇന്നും മഹാപുരോഹിതൻമ്മാർ അവനേയും കല്പനകളേയും നിഷേധിക്കുന്നു.വിഗ്രഹം ഉൻടാക്കരുത് എന്നു പറഞ്ഞവൻടേ രൂപം ഉൻടാക്കി പരിഹസിക്കുന്നവരുടേയും അവസാനവും ഇങ്ങനേ ഒക്കേ തന്നേയാണ്.
യേശു അവരെ എങ്ങനെ ആണ് ഷിഷിക്കുന്നത്? യേശു മരിക്കാൻ അല്ല? വന്നത്
Ente eeshoye
🎉🎉🎉amen
Jesus Christ is the only one saviour
രക്ഷിക്കപെട്ടവർ എങ്ങനെ മരിച്ചാലും അവർ സ്വഗ്ഗത്തിൽ പോകും.
🙏🙏🙏❤❤❤
🙏🙏❤️❤️
യേശുവിനെ വിശ്വസിച്ചവർ എങ്ങനെ മരിച്ചാലും നിത്യജീവൻ പ്രാപിക്കും എന്നാൽ യേശുവിനെ തള്ളിക്കളഞ്ഞവർ ആരായിരുന്നാലും എങ്ങനെ മരിച്ചാലും നിത്യജീവൻ പ്രപിക്കയില്ല അതാണ് വിത്യാസം
🙏
ഏശുവിൻ ശിഷിൻ മരിച്ചത് എങിനയാണ് മരിച്ചത്.
ദൈവത്തിനെ ശാരീരികമായും മാഹസികമായും പിടിപ്പിക്കാൻ പറ്റുമൊ?
Jesus is God🙏He is simple human…we can hurts him through our sin 🥲
യേശു ക്രിസ്തു ദൈവമെങ്കിലും ഈ ഭൂമിയിൽ മനുഷ്യനായി ജനിച്ചു വളർന്നവനാണ് ,...അതുകൊണ്ട് അവൻ മറ്റു മനുഷ്യരെപ്പോലെ വിശപ്പ് ദാഹം ക്ഷീണം എന്നിവയൊക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്,... അതുപോലെ തന്നെ അവന് സങ്കടവും മാനസിക സമ്മർദ്ദവും ഒക്കെ സഹിക്കേണ്ടി വന്നിട്ടുണ്ട് എന്ന് ബൈബിൾ തന്നെ പറയുന്നുണ്ട്,...
AD എന്നാല് after death of Christ en ആണ്
യേശുവിൻ്റെ മരണ ശേക്ഷം ഉള്ള. കാലം
ഇദ്ദേഹം AD 5 ,6 എന്നു ആണ് പറയുന്നത്
ഈശോയേ......
🙏❤️
❤️🙏🏻🙏🏻
🙏🙏🙏