ഇവിടെ ആയിരുന്നെങ്കിൽ വല്ല യൂത്ത് പാർട്ടിക്കാരുടെ കൊടി യും പിടിച്ചു തല്ല് കൊണ്ടു് നടന്നേനെ, രാജ യോഗമുള്ള മോൾക്ക്കും,യോജിച്ച വർക്ക് ദത്ത് നൽകിയവർക്ക്, ജീവിതം നൽകിയ പട്രിക്കിനും എല്ലാവിധ ആശംസകളും
എവിടുന്നു വരുന്നടെയ് കുറെ നെഗറ്റീവ് അടിക്കാർ....... കേരളത്തിൽ ആരും പ്രസിദ്ധർ അല്ലല്ലോ....... എല്ലാവരും തല്ലിപ്പൊളി ആണല്ലോ...... ലോകപ്രസിദ്ധരായ മലയാളികൾ ഉണ്ടടെയ് കേരളത്തിൽ.........😊
മക്കളെ വേണ്ടാത്തവർ കൊന്നുകളയല്ലേ.. പൊന്നുപോലെ നോക്കാനും താലോലിക്കാനും ഒരുപാടമ്മമാർ നമ്മുടെ നാട്ടിലുണ്ട്.. അമ്മ തൊട്ടിലിൽ ഒന്നു കിടത്തി നിങ്ങൾ പോയിമറഞ്ഞേക്കൂ., ദയവു ചെയ്ത് ഒരു കുഞ്ഞിനേം ആരും ഉപദ്രവിക്കല്ലേ🙏 അപേക്ഷയല്ല യാചനയാ 😞
ഇവിടത്തെ നിയമം ശരിയല്ല അല്ലെങ്കിൽ പ്രസവിക്കുന്നവർ നേരിട്ട് ആർക്കെങ്കിലും വളർത്താൻ കൊടുത്താൽ വാങ്ങുന്നവരും കൊടുക്കുന്നവർക്കും കേസാകും എത്രായൊ പേർ കുട്ടികളില്ലാതെ കണ്ണിരൊടെ ജീവിക്കുന്നു നേരിട്ട് ഒരു കുഞ്ഞിനെ എടുക്കാൻ പോയാൽ ഒരുപാട് നൂലാമാലകൾ പിന്നെ എന്ത് ചെയ്യും
ആ അമ്മ ആനന്ദകണ്ണീരോടെ പറയുന്നത് മായക്കു പിടികിട്ടുന്നുണ്ട്.... അമ്മയ്ക്കും മക്കൾക്കും ഇടയിൽ എന്തു ഭാഷ.. വാത്സല്യം , സ്നേഹം.. നന്മകൾ മോളേ.. നന്മകൾ ❤❤❤❤❤❤❤
@@ARG31.9 യൂറോപ്പിൽ അമേരിക്കയിൽ ഒക്കെ പോയി മനുഷ്യാവകാശം,മാനവികത,..... സ്വാതന്ത്ര്യം ലിംഗ നീതി എന്നിവ എദ്ദാണ് എന്ന് ആദ്യമേ മനസിൽ ആക്കണം.... എന്നിട്ട് വന്നിരുന്നു ദേശീയ തള്ളൽ ബിരിയാണി ഉണ്ടാക്കാൻ ശ്രമിക്കുക.....
എവിടുന്നു വരുന്നടെയ് കുറെ നെഗറ്റീവ് അടിക്കാർ....... കേരളത്തിൽ ആരും പ്രസിദ്ധർ അല്ലല്ലോ....... എല്ലാവരും തല്ലിപ്പൊളി ആണല്ലോ...... ലോകപ്രസിദ്ധരായ മലയാളികൾ ഉണ്ടടെയ് കേരളത്തിൽ.........😊
@@mrsunujose ഇവനൊക്കെ എന്തിനാണാവോ പെറ്റമ്മയെ അന്വേഷിച്ച് ആവലാതിപ്പെടുന്നത്!പെറ്റമ്മ എന്നതിന് എന്തെങ്കിലും സവിശേഷത ഉണ്ടെങ്കിൽ അത് അവരിൽ നിന്നുണ്ടാവുന്ന സ്വഭാവഗുണങങൾ ആണ്...അപ്പോ വളർത്തമ്മ അതെ സ്നേഹം കാണിച്ചാൽ pettammayum വളർത്തമ്മയും തമ്മിൽ എന്ത് വ്യത്യാസം? പക്ഷേ ചില മണ്ടന്മാർക്ക് പെറ്റമ്മയെ തന്നെ കിട്ടിയാലേ സമാധാനം aavoo 🥴🥴🥴
കേരളത്തിൽ ആണെങ്കിൽ ജോലിയില്ല. യൂറോപ്പിലോ മക്കളുമില്ല. പിണറായിയും കമ്മ്യൂണിസ്റ്റ് പാർട്ടികളും ഭരിക്കുന്നിടത്തോളം കാലം, സായിപ്പുമാരെ ദയവു ചെയ്തു ദത്തെടുത്ത് കേരളത്തെ രക്ഷിക്കൂ
മിക്ക developed രാജ്യങ്ങളിലും adoption law ശക്തമാണ്.... ഇന്ത്യയിലും അങ്ങനെ തന്നെയാണ്.. മോദി ഭരിക്കുന്നത് കൊണ്ട് ഒരു മാറ്റവും ഉണ്ടായിട്ടില്ല.... മാനസികാരോഗം ഉണ്ടെങ്കിൽ പോയി താങ്കൾ ചികിത്സിക്ക്... വീട്ടുകാർ രക്ഷപ്പെട്ടോട്ടെ...
@@Highspiritz_21 Modi ye Njan defame cheytho ? illallo ! Adoption procedures more difficult aaakki Enne paranjolllu ! 35 years before, it was easy in India. Manushyanu Sathyam parayaanum pattillle ?
rules ഒക്കെ strict ആവണം. ദത്തെടുത്തു കൊണ്ടുപോകുന്നവർ എല്ലാം വിശുദ്ധരായിരിക്കണം എന്ന് നിർബന്ധമൊന്നുമില്ല. ഈ വാർത്തയിൽ പറയുന്ന ഇവർ തന്നെ ഇപ്പോൾ ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഇവർക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാനുള്ള ഒരു സംവിധാനവും നിങ്ങൾ പറയുന്ന പഴയ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല
ചേട്ടൻ പൊട്ടൻ അല്ല എന്നാണ് എൻറെ വിശ്വാസം.. കുഞ്ഞുങ്ങളെ ദത്തു നൽകാനായി ഉള്ള ഒരു സ്ഥാപനത്തിൻറെ വാർത്തയിൽ വന്ന് അവർ എന്തിനാണ് കുട്ടിയെ ദത്ത് നൽകിയത് എന്ന് ചോദിക്കുന്ന ചേട്ടനെ എന്താണ് വിളിക്കേണ്ടത്
സ്വീഡീഷിന്റെ നന്മക്കിരിക്കട്ട ഒരു കുതിരപ്പവൻ ❤️❤️❤️
ആ സ്വീഡിഷ് ദമ്പതികൾ ചെയ്തത് എത്ര വലിയ പുണ്യമാണ് 🙏❤
സത്യം
Remamar u ?
ഈ കുഞ്ഞിനെ ദെത്തെടുത്ത അമ്മയ്ക്കും അച്ഛനും അഭിനന്ദനം അവർ ആ കുഞ്ഞിന് നല്ല ഭാവി കൊടുത്തല്ലോ
എല്ലാപേർക്കും ഇതുപോലുള്ള അവസരങ്ങൾ കിട്ടട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം.... 🙏🙏🙏
അടുത്ത ജന്മത്തിൽ Dec 25ന് താൻ കാലിത്തൊഴുത്തിൽ ജനിക്കട്ടേ...
@@vj2590ദത്തെടുക്കപ്പെട്ടവർക്ക് അവരുടെ പ്രിയപ്പെട്ടവരെ, മാതാപിതാക്കളെ കാണാൻ ഭാഗ്യം ലഭിക്കട്ടെ എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത് .......
What you mean 😂😂😂😂😂
@@SuperBinutAmma thottilil ulla kunjungalk ithupole adopt cheythu povan avasaram labhikatteyennu
@@SuperBinuthe means he want to leave his mother for a Swedish husband
ഇവിടെ ആയിരുന്നെങ്കിൽ വല്ല യൂത്ത് പാർട്ടിക്കാരുടെ കൊടി യും പിടിച്ചു തല്ല് കൊണ്ടു് നടന്നേനെ, രാജ യോഗമുള്ള മോൾക്ക്കും,യോജിച്ച വർക്ക് ദത്ത് നൽകിയവർക്ക്, ജീവിതം നൽകിയ പട്രിക്കിനും എല്ലാവിധ ആശംസകളും
എവിടുന്നു വരുന്നടെയ് കുറെ നെഗറ്റീവ് അടിക്കാർ....... കേരളത്തിൽ ആരും പ്രസിദ്ധർ അല്ലല്ലോ....... എല്ലാവരും തല്ലിപ്പൊളി ആണല്ലോ...... ലോകപ്രസിദ്ധരായ മലയാളികൾ ഉണ്ടടെയ് കേരളത്തിൽ.........😊
കൊന്നു കളഞ്ഞ കുഞ്ഞുങ്ങൾ ഒക്കെ ഇതു പോലെ എവിടെ എങ്കിലും വളർന്നേനെ😢
മക്കളെ വേണ്ടാത്തവർ കൊന്നുകളയല്ലേ.. പൊന്നുപോലെ നോക്കാനും താലോലിക്കാനും ഒരുപാടമ്മമാർ നമ്മുടെ നാട്ടിലുണ്ട്.. അമ്മ തൊട്ടിലിൽ ഒന്നു കിടത്തി നിങ്ങൾ പോയിമറഞ്ഞേക്കൂ., ദയവു ചെയ്ത് ഒരു കുഞ്ഞിനേം ആരും ഉപദ്രവിക്കല്ലേ🙏
അപേക്ഷയല്ല യാചനയാ 😞
ഇവിടത്തെ നിയമം ശരിയല്ല അല്ലെങ്കിൽ പ്രസവിക്കുന്നവർ നേരിട്ട് ആർക്കെങ്കിലും വളർത്താൻ കൊടുത്താൽ വാങ്ങുന്നവരും കൊടുക്കുന്നവർക്കും കേസാകും എത്രായൊ പേർ കുട്ടികളില്ലാതെ കണ്ണിരൊടെ ജീവിക്കുന്നു നേരിട്ട് ഒരു കുഞ്ഞിനെ എടുക്കാൻ പോയാൽ ഒരുപാട് നൂലാമാലകൾ പിന്നെ എന്ത് ചെയ്യും
കണ്ണ് നിറയുന്നു.
ഞാൻ ഇപ്പൊ എന്തിനാ കരഞ്ഞത്😢
ഞാനും 😢
@@vadakkneemkolayeem5363എന്തിനെ കരയുന്ന്. ഞാൻ എങ്ങും പോയിട്ടില്ലാലോ..😅
ഞാനും
❤❤
അതാ ഞാനും ആലോചിച്ചേ
അൽഹംദുലില്ലാഹ് ഇങ്ങനെ എത്ര രക്ഷിതാക്കൾ കുട്ടികളെ ഉബേക്ഷിച്ചിട്ടുണ്ടാകും
Install thallahu
രാവിലെ കരയിപ്പിക്കാതെ 😢
Great congratulations all prayers
Thank God at least she came BK to see
ആ അമ്മ ആനന്ദകണ്ണീരോടെ പറയുന്നത് മായക്കു പിടികിട്ടുന്നുണ്ട്....
അമ്മയ്ക്കും മക്കൾക്കും ഇടയിൽ എന്തു ഭാഷ..
വാത്സല്യം , സ്നേഹം..
നന്മകൾ മോളേ.. നന്മകൾ
❤❤❤❤❤❤❤
മനസ്സ് നിറയുന്നു. ഒപ്പം കണ്ണുകളും ❤️
ഭാഗ്യമുള്ള മോൾ
കഴിഞ്ഞ മാസം കൊലചെയ്യപ്പെട്ട കുഞ്ഞിനെയും ഇങ്ങനെ ഉപേക്ഷിക്കായിരുന്നു പാവം 💔💔
Mannarkad hospittalil oru maya undayirunnu aa mayayano
അമ്മമാർ കുട്ടികളെ കൊല്ലാതെ അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചാൽ അവർക്ക് ഇത് പോലെ നല്ല ജീവിതം കിട്ടിയേനെ.
Big salute to the Swedish Family
Emotional moments
ഇവിടെ ആയിരുന്നു എഗ്ഗിൽ ഉള്ള അവസ്ഥ എത്രയോ ദുരന്തം ആയിരുന്നു????big salute Swedish family members
@@ARG31.9 യൂറോപ്പിൽ അമേരിക്കയിൽ ഒക്കെ പോയി മനുഷ്യാവകാശം,മാനവികത,..... സ്വാതന്ത്ര്യം ലിംഗ നീതി എന്നിവ എദ്ദാണ് എന്ന് ആദ്യമേ മനസിൽ ആക്കണം.... എന്നിട്ട് വന്നിരുന്നു ദേശീയ തള്ളൽ ബിരിയാണി ഉണ്ടാക്കാൻ ശ്രമിക്കുക.....
@@JoTk-he5lcAmerican മാനവികത iraqil kandu.
Thenks
എവിടുന്നു വരുന്നടെയ് കുറെ നെഗറ്റീവ് അടിക്കാർ....... കേരളത്തിൽ ആരും പ്രസിദ്ധർ അല്ലല്ലോ....... എല്ലാവരും തല്ലിപ്പൊളി ആണല്ലോ...... ലോകപ്രസിദ്ധരായ മലയാളികൾ ഉണ്ടടെയ് കേരളത്തിൽ.........😊
കുഞ്ഞുങ്ങളെ നിഷ്കരുണം ഉപേക്ഷിക്കുന്നവർ കണ്ണുതുറന്ന് കാണണം
ഇവിടെ ആണേൽ ഇപ്പൊ മലയാളം പറയേണ്ട കൊച്ചാ 😜😜😜സന്തോഷം. ആർക്കോ വേണ്ടാതെ ഇട്ടപ്പോ ഇങ്ങനെ ആവുമെന്ന് ഓർത്തുകാണില്ല
so sweet, i'm sure the real mother is watching this
ആ അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട് ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
Dheshavum bhashayum jenmanadum maariyittum aa kuttyude elima kando 🙏🙏🙏🙏 god bless❤️❤️❤️❤️
കണ്ണ് നിറഞ്ഞു 😢
😥😥😥😥കരഞ്ഞു പോയി
May God bless that family ❤
Nice moment 😔🙏
Congratulations ❤❤❤ well done both❤❤ i will adopt a child in 3 years❤
Namuk avide visit cheyyan engne an procedure
This is called destiny
V good
എന്റെ കണ്ണ് എന്തിനാ കുറഞ്ഞത് 😭😭😭
Love ❤️
Kannunirannupoyi ❤ nalloru bavi kitiyadhil valare santhosham❤❤
Swedish ദാമ്പത്തികൾക്ക് ❤️
🙏🌹
👌👌👌
ഇവരുടെ അമ്മക്ക് ഇവരുടെ അതെ മുഖച്ഛായ ആവാൻ സാധ്യത ഉണ്ട് എവിടെ നിന്നോ ജീവിച്ചിരിപ്പുണ്ടെങ്കിൾ aa അമ്മ കാണുന്നുണ്ടാവില്ലേ
Njanum atha alojiche....
🙏🙏
"അമ്മത്തൊട്ടിൽ" എന്നു വേണം എഴുതാൻ. ഇല്ലെങ്കിൽ അർത്ഥം തന്നെ മാറിപ്പോകും.
👍🏻
❤
Happy moments also bring tears 😅
Gud news...
മായക്കുട്ടീ
Hi🙏👍👌😢😢
😢😢😢 pavam
0:50 😢🤱🤱 0:56 😂💖💖💖💖
മക്കളെവിറ്റിട്ട് അവകാശംപറയുന്ന നാടാണുകേരളം ❤😇😇💰💰💰
Uphold humanity
❤🙏
Those people who adopted and looked after this girl so good are the real gods ❤❤
അമ്മമാർ ജീവിക്കുന്ന ദൈവം ❤️❤️❤️
😥
🙏
Kollathe vitta pettamma❤
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
❤😘❤️🙏
❤️
❤
പാട്രിക്..... നല്ല പേര്
🎉
❤u molai
Enaganethe nalla varthakal kelkkumbol ntha oru sukham❤
Sweden ❤❤. All the best carolin maya
Malayalae.yaye.tanna.vanndell.happye❤❤❤❤
പെറ്റമ്മയെ കാൾ പോറ്റമ്മയെ സ്നേഹിക്കുന്ന എത്രയോ പേർ
ആ കുട്ടി ഈ നാട്ടിൽ നിന്നും രക്ഷപ്പെട്ടു
ഈ കുഞ്ഞിനെ സ്വന്തം അമ്മയും അച്ഛനും തിരിച്ചറിയുന്നുണ്ടോ?
നൊന്ത് പ്രസിവിച്ച അമ്മ എവിടെ യായിരിക്കും 😟
England
How Egland@@RamlathCm-pu9dj
@@mrsunujoseനൊന്ത് പ്രസവിച്ചെങ്കിൽ കുട്ടിയെങ്ങനെ. അമ്മ തൊട്ടിലിൽ എത്തിപ്പെട്ടു ?
@@mrsunujose ഇവനൊക്കെ എന്തിനാണാവോ പെറ്റമ്മയെ അന്വേഷിച്ച് ആവലാതിപ്പെടുന്നത്!പെറ്റമ്മ എന്നതിന് എന്തെങ്കിലും സവിശേഷത ഉണ്ടെങ്കിൽ അത് അവരിൽ നിന്നുണ്ടാവുന്ന സ്വഭാവഗുണങങൾ ആണ്...അപ്പോ വളർത്തമ്മ അതെ സ്നേഹം കാണിച്ചാൽ pettammayum വളർത്തമ്മയും തമ്മിൽ എന്ത് വ്യത്യാസം? പക്ഷേ ചില മണ്ടന്മാർക്ക് പെറ്റമ്മയെ തന്നെ കിട്ടിയാലേ സമാധാനം aavoo 🥴🥴🥴
Cpm party classil poya amma ayirikkum 😢😢😢
Bhagyavayhi aayerekkatte
Ithupole enne aarkkwngilum venongil edutholu, ennitt njanum varum Ithupole enne kolla kola chaitha familiye kaanan
പണ്ട് എന്നെയും ആരേലും ഇങ്ങനെ ദത്തു എടുത്തുടയിരുന്നോ
കേരളാക്കർ.karthik shivakumarinte.program..കാണുക
😊😅😅🎉
E kutty rakshapett bagyam
Aarenkilum makkale vendenkil valla ammatottililum aakuka..ningalku oru problem undaavilla..dayavu cheythu kollaruth..aa makkal sugamaayi kazinjolum...
Nalla. Soundaryam
Nalla uyaram..
Athyavshyam .... Digree..(pas
Sal swabhavam.... No kudi no valikkal😂.
ARKKENGILUam veno DHATHEDUKKAN????... (Purushan aney purushan
വേണ്ട 😄😄😄😄
Annathe sakakkalodu chodhichal mathi..parents ne kurichu..😢😢😢
Amma...thottililo..
Atho.. ammmaathhotililo?
Mannarkad hospittalil oru maya undayirunnu aa mayayano ഇത് ആ കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി
ക്യാഷ് മണി തുട്ട് പണം പണം 😊
കേരളത്തിൽ ആണെങ്കിൽ ജോലിയില്ല. യൂറോപ്പിലോ മക്കളുമില്ല. പിണറായിയും കമ്മ്യൂണിസ്റ്റ് പാർട്ടികളും ഭരിക്കുന്നിടത്തോളം കാലം, സായിപ്പുമാരെ ദയവു ചെയ്തു ദത്തെടുത്ത് കേരളത്തെ രക്ഷിക്കൂ
Its haram in islam to adopt someone as their own daughter or son. Muhammed proved it by marrying his adopted son's wife. 😢 how great Muhammed is
😂😂😂
ആ പെണ്ണിൻ്റെ ഒരു യോഗം....😂
Indiak purath dhath kodukunnadhu നിരോധിക്കണം, കാരണം ആരും ഇവിടുന്നു രക്ഷപെടണ്ട 😂😂
😂😂😂😂😂
Amma nthina vittath
Ganesh poduval ne arastu itto ta
As per current laws, it’s difficult for adoption from India & too much procedures.
Thanks to new India under Modiji ! 😂
greaaaat, great mr ambottan..
Athu India mtram allado Manda Ella rajyangalkum athinte rules undu athinu modi enthu pizhachu 😅😅😅😅 that rule is already existing.... Level up 😂😂😂
മിക്ക developed രാജ്യങ്ങളിലും adoption law ശക്തമാണ്.... ഇന്ത്യയിലും അങ്ങനെ തന്നെയാണ്.. മോദി ഭരിക്കുന്നത് കൊണ്ട് ഒരു മാറ്റവും ഉണ്ടായിട്ടില്ല.... മാനസികാരോഗം ഉണ്ടെങ്കിൽ പോയി താങ്കൾ ചികിത്സിക്ക്... വീട്ടുകാർ രക്ഷപ്പെട്ടോട്ടെ...
@@Highspiritz_21
Modi ye Njan defame cheytho ?
illallo !
Adoption procedures more difficult aaakki Enne paranjolllu !
35 years before, it was easy in India.
Manushyanu Sathyam parayaanum pattillle ?
rules ഒക്കെ strict ആവണം. ദത്തെടുത്തു കൊണ്ടുപോകുന്നവർ എല്ലാം വിശുദ്ധരായിരിക്കണം എന്ന് നിർബന്ധമൊന്നുമില്ല. ഈ വാർത്തയിൽ പറയുന്ന ഇവർ തന്നെ ഇപ്പോൾ ഇവിടെ വന്നില്ലായിരുന്നെങ്കിൽ ഇവർക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാനുള്ള ഒരു സംവിധാനവും നിങ്ങൾ പറയുന്ന പഴയ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല
അപ്പൊ എന്തിനാ കൊടുത്തത്
ചേട്ടൻ പൊട്ടൻ അല്ല എന്നാണ് എൻറെ വിശ്വാസം..
കുഞ്ഞുങ്ങളെ ദത്തു നൽകാനായി ഉള്ള ഒരു സ്ഥാപനത്തിൻറെ വാർത്തയിൽ വന്ന് അവർ എന്തിനാണ് കുട്ടിയെ ദത്ത് നൽകിയത് എന്ന് ചോദിക്കുന്ന ചേട്ടനെ എന്താണ് വിളിക്കേണ്ടത്
നമ്മളെ ദത്തെടുക്കാൻ ഒരു സാഹിബിനെയും കാണുന്നില്ല നമ്മളുടെ ജീവിതം ഈ കൊണാണ്ടർ നാട്ടിൽ കുടുങ്ങി അവസാനിക്കും എന്നാണ് തോന്നുന്നത്
😂
എത്ര വയസായ് പല്ല് കൊഴിഞ്ഞൊ😂
😂😂😂
❤
🙏
💕💕💕🙏
❤❤❤
❤❤❤❤❤
❤❤
❤
❤