ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ .. ഞാനും ഈ കാര്യം പലപ്പോഴും ചിന്തിച്ചിരുന്നു. അരി കൊടുക്കാമെങ്കിൽ എന്തുകൊണ്ട് ചോറു കൊടുത്തു കൂടെന്ന്. അതു കൊണ്ടു തന്നെ ഞാൻ നാടൻ കോഴികൾക്ക് ആഴ്ചയിൽ 3 തവണ ചോറ് കൊടുക്കാറുണ്ട്. വില കുറഞ്ഞ അരി 50 കിലോ കിട്ടിയിരുന്നു. ചോറ് ഒരു മുക്കാൽ വേവിൽ ആണ് കൊടുക്കാറുള്ളത്. എൻ്റെ കോഴികൾ മുട്ടയിടാറുണ്ട്. അസുഖങ്ങൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല കോഴികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട തീറ്റയും ചോറു തന്നെയാണ്.
എന്റെ ഒരു പിട കോഴിക്ക് പിൻഭാഗത്ത് ഒരു മുഴ പോലെ തൂങ്ങി കിടക്കുന്നു. നല്ല ആരോഗ്യവതിയാണ്. രണ്ട് വർഷമായി ഇടവിടത്തെ മുട്ട ഇടുന്നുമുണ്ട്. ഒരാൾ പറഞ്ഞത് ഇത് അതിന്റെ മുട്ട സഞ്ചി താന്നതാണ് എന്ന്. എന്തായാലും കോഴി അത് താങ്ങി നടക്കുന്നത് കാണുമ്പോൾ ഒരു വിഷമമാണ്. എന്തെങ്കിലും പരിഹാരം ഉണ്ടോ.
Bv380 കോഴിക്ക് grovaril കൂടി ചോളം thavide മിക്സ് ചെയ്തു കൊടുത്താൽ മുട്ട ഇടാൻ വൈകുമോ. കൊടുക്കാമോ. ഈ കോഴി ethra മാസം ayal മുട്ട ഇട്ടു thudaghum. Pls reply
ചേട്ടാ എന്റെ കോഴികുഞ്ഞിന് 45days കഴിഞ്ഞു അതിൽ ഒന്ന് കുറച്ചു ദിവസം ആയി തല കുടയുന്നു അത് എന്താ എനിക്ക്ക് kozhivalarthalil വലിയ എക്സ്പീരിയൻസ് ഇല്ലാ ആരെങ്കിലും റിപ്ലൈ tharumo
ആശാനേ... ഞാൻ ചോറു കൊടുക്കുന്ന വ്യക്തി ആണ്....ഗ്രാമശ്രീ നാടൻ കോഴികൾ ആണ് ഒള്ളത്. നാലു മാസം ആയി മൊട്ട ഇടാൻ തൊടങ്ങി. ഇപ്പോൾ മൊട്ട കൊറവാണ്. ഇനി ഈ പറഞ്ഞ രീതിയിൽ കൊടുത്താൽ മൊട്ട ഇടീൽ കൂടുമോ???
hotel ,function ൽ നിന്ന് collect ചെയ്യൂന്ന ചോർ നൽകരുത്.കാരണം ഒരു ഫാർമിലെ താറാവുകൾ ഒരു കാരണം ഇല്ലാതെ ചത്തു തീർന്നു പോസ്റ്റ് മാർട്ടം ചെയ്തപ്പോൾ ഹോട്ടൽ വേസ്റ്റ് ആയിരുന്നു വില്ലൻ
Karyil kuzach kodkunna choran ente koziyide ishta bhakshanm......adinay wate aki nilkum
വളരെ ഉപകാരപ്രദമായ വീഡിയോ
Agrahicha vedio anu.
Tnx ഞാൻ ഉണ്ടാക്കി 1 kg ഉണ്ടാകാം വെറും 100 രൂപ ചിലവിൽ
100 രൂപക്ക് 1 കിലോയോ
വട്ടായോ
ദൈവമേ 🙏🙏🙏
Very Informative video, puli ari daily kodukkamo
Sir Wheat or rice thavid
Thank u Sir
super
Puliyaripodi evidannan vanghan kittuka
Super idea
ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ .. ഞാനും ഈ കാര്യം പലപ്പോഴും ചിന്തിച്ചിരുന്നു. അരി കൊടുക്കാമെങ്കിൽ എന്തുകൊണ്ട് ചോറു കൊടുത്തു കൂടെന്ന്. അതു കൊണ്ടു തന്നെ ഞാൻ നാടൻ കോഴികൾക്ക് ആഴ്ചയിൽ 3 തവണ ചോറ് കൊടുക്കാറുണ്ട്. വില കുറഞ്ഞ അരി 50 കിലോ കിട്ടിയിരുന്നു. ചോറ് ഒരു മുക്കാൽ വേവിൽ ആണ് കൊടുക്കാറുള്ളത്. എൻ്റെ കോഴികൾ മുട്ടയിടാറുണ്ട്. അസുഖങ്ങൾ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല കോഴികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട തീറ്റയും ചോറു തന്നെയാണ്.
price ethraya?, evidunna vangikunna?
Super..👏
👍👍നല്ല അറിവ്
Broliler kozhi kunjukalkaludae updation ennu varum
Day kunjungalku ethu food aaanu kodukaan pattuka
Ith ethra neram kodukkan pattum
Bv 380 tadi koodil valaruthamo
Packet food illathe ithu mathram bv800 koziku koduthal problem indoo
👍👍👍
Poovn kozhi valarthal video wait chyyukayanu
Ente 8മാസമായ ഗ്രാമ ശ്രി കോഴികൾ മുട്ട ഇടുന്നില്ല എന്താ പരിഹാരം
പുളിങ്കുരു കൊടുക്കുമ്പോൾ എങ്ങനെയാണ് നെയ്യ് ഇല്ലാതാവുന്നത്
😊👌
എന്ത് തവിടാ ഉപയോഗിക്കുന്നത്?
ഇത് ദിവസവും കൊടുക്കാമോ
നല്ല വീഡിയോ .ഇവിടെ തവിടിന് 30/- രൂപയാണ്.
Evide 27 rupayanu
ഇവിടെ 15
അത് കൂടുതൽ ആണ്
Evide rs. 33 aanne
@@bineeshchirakkal4871 place please
Gothambu tavidu aayalum mathiyo ....
മതി
BV3 380 കോഴിക്ക് ഒരു ചൊടിക്ക് എത്രയാ
എന്റെ ഒരു പിട കോഴിക്ക് പിൻഭാഗത്ത് ഒരു മുഴ പോലെ തൂങ്ങി കിടക്കുന്നു. നല്ല ആരോഗ്യവതിയാണ്. രണ്ട് വർഷമായി ഇടവിടത്തെ മുട്ട ഇടുന്നുമുണ്ട്. ഒരാൾ പറഞ്ഞത് ഇത് അതിന്റെ മുട്ട സഞ്ചി താന്നതാണ് എന്ന്. എന്തായാലും കോഴി അത് താങ്ങി നടക്കുന്നത് കാണുമ്പോൾ ഒരു വിഷമമാണ്. എന്തെങ്കിലും പരിഹാരം ഉണ്ടോ.
അത് അകത്തേക്ക് പതുക്കെ തള്ളിവിട്ടാൽ മതി
@@nizarAlappuzhasuccessmedia ok thanks
Chrum thavidum mathram koduthalum pore
എനിക്ക് 50ഡയോൾഡ് പൂവൻകുഞ്ഞിനെ വാങ്ങണമെന്നുണ്ട് അതിന്റെ തീറ്റയുടെ രീതി ഒന്ന് പറയാമോ
ഇത് എത്ര കോഴി കൾക്ക് കൊടുക്കാൻ സാധിക്കും
ഇത് ഏതിനം തവിടാണു.
ഏതെല്ലാം തവിട് കൊടുക്കാൻ പറ്റും?
Ethu koduthal mutta edathe nilkunna kozhikal mutta ettu thudangumo..
Bv380 കോഴിക്ക് grovaril കൂടി ചോളം thavide മിക്സ് ചെയ്തു കൊടുത്താൽ മുട്ട ഇടാൻ വൈകുമോ. കൊടുക്കാമോ. ഈ കോഴി ethra മാസം ayal മുട്ട ഇട്ടു thudaghum. Pls reply
Daily കൊടുക്കാമോ?
കൊടു ത്താലും കുഴപ്പമില്ല
പുളിയരിപൊടി മുട്ടനാടിൻ കുട്ടികൾക്ക് വളർച്ചക്കായി കൊടുക്കാറുള്ളതാണ് -ഇത് കൊഴുപ്പ് ഉണ്ടാക്കുമെന്ന് പറയപ്പെടുന്നു
അരിതവിടാണോ, ഗോതമ്പു തവിടണോ
ഇക്കാ ഈ പുളിങ്കുരു പൊടി എവിടെനിന്ന് കിട്ടും
ആട്, പശു എന്നിവയുടെ തീറ്റ വിൽക്കുന്ന കാടയിൽ
ചേട്ടാ കോഴിത്തീറ്റ വാങ്ങാതെ ഈ തീറ്റ മാത്രം കൊടുത്തു കോഴികളെ വളർത്താമോ. ?.
എല്ലാം കുറേശ വേണം
ചേട്ടാ എന്റെ കോഴികുഞ്ഞിന് 45days കഴിഞ്ഞു അതിൽ ഒന്ന് കുറച്ചു ദിവസം ആയി തല കുടയുന്നു അത് എന്താ എനിക്ക്ക് kozhivalarthalil വലിയ എക്സ്പീരിയൻസ് ഇല്ലാ ആരെങ്കിലും റിപ്ലൈ tharumo
വിരമരുന്ന് കൊടുക്കു
ആശാനേ... ഞാൻ ചോറു കൊടുക്കുന്ന വ്യക്തി ആണ്....ഗ്രാമശ്രീ നാടൻ കോഴികൾ ആണ് ഒള്ളത്. നാലു മാസം ആയി മൊട്ട ഇടാൻ തൊടങ്ങി. ഇപ്പോൾ മൊട്ട കൊറവാണ്. ഇനി ഈ പറഞ്ഞ രീതിയിൽ കൊടുത്താൽ മൊട്ട ഇടീൽ കൂടുമോ???
കൂടും ....... 7 ദിവസം അടുപ്പിച്ച് നൽകുക
hotel ,function ൽ നിന്ന് collect ചെയ്യൂന്ന ചോർ നൽകരുത്.കാരണം ഒരു ഫാർമിലെ താറാവുകൾ ഒരു കാരണം ഇല്ലാതെ ചത്തു തീർന്നു പോസ്റ്റ് മാർട്ടം ചെയ്തപ്പോൾ ഹോട്ടൽ വേസ്റ്റ് ആയിരുന്നു വില്ലൻ
Thanks
Shabeer ikka Fanś 😍
പുളുങ്കുരു വാങ്ങി പൊടിപ്പിക്കണോ, അതോ പുളുങ്കുരു പൊടിച്ചത് വാങ്ങാൻ കിട്ടുമോ...
Pulinkurupodi kittum..
Bv380 കോഴി എത്ര മാസം കൊണ്ട് മുട്ടയിടും
നാല് അര മാസം
തവിടിന് 35 രൂപയാണ് വാങ്ങുന്നത്
നിങ്ങൾ ഏത് ജില്ലയില... ഇവിടെ 13..19...25...
Malappuram 35 aanu
@@dealornodeal2814 place?
@@dealornodeal2814 n8ngal evide njangalk 35 rs malpm vengara
Please
ഇതിൽ ഈസ്റ്റ് കൂടി ചേർത്തുകൂടെ,
Yes
Yes
വലിച്ച് നീട്ടി പണ്ടാറക്കി
ഇനി കാണരുത് Pls
@@nizarAlappuzhasuccessmedia 🤣
നമ്പർ എത്രയാണെന്ന് പറഞ്ഞു തരുമോ
👍👍
👍👌