Uppum Mulakum│നീലുവിന്റെ പിറന്നാൾ | Flowers│500th Episode👏

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2017
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • บันเทิง

ความคิดเห็น • 3.6K

  • @user-wz6kh3gb7h
    @user-wz6kh3gb7h 3 หลายเดือนก่อน +75

    2024 il kanunnavar undo

  • @jomonjoseph74
    @jomonjoseph74 6 ปีที่แล้ว +58

    500 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ ഉപ്പും മുളകും ടീമിന് അഭിനന്ദനങ്ങള്‍...., കുറച്ചു കാലങ്ങള്‍ക്ക് ശേഷം എല്ലാവരെയും ഒരുമിച്ചു കാണാന്‍ പറ്റി സന്തോഷം . ബാലുവിന്റെ അച്ഛനെയും അമ്മയെയും കൂടി ഉള്‍പെടുത്താ മായിരുന്നു. ഇനിയും നൂറു നൂറെപ്പിസോടുകള്‍ പിന്നിടട്ടെ എന്നാശംസിക്കുന്നു .

  • @radhikaradhika1082
    @radhikaradhika1082 3 ปีที่แล้ว +138

    പൊളിച്ചു നീലു brithday 2020കാണുന്നവർ like കൂടാതെ this എപ്പിസോഡ് ഇഷ്ടം ആയവര് like adi

  • @malayalyvibe9440
    @malayalyvibe9440 2 ปีที่แล้ว +47

    അന്ന് 500ep ayapol സന്തോഷം ayirunnu epol uppum mulakum ella🥺

  • @ambadyachu2999
    @ambadyachu2999 4 ปีที่แล้ว +961

    Lokdown Kalatha itu Kannu navar like Adika.

    • @g0777
      @g0777 4 ปีที่แล้ว +11

      Parayunaaalum lock downill kanunathalle

    • @sirajpc1230
      @sirajpc1230 4 ปีที่แล้ว +7

      FIRE WHEELS MALAYAM t

    • @g0777
      @g0777 4 ปีที่แล้ว +5

      @@sirajpc1230 please subscribe my channel

    • @maths8507
      @maths8507 4 ปีที่แล้ว +5

      😊

    • @maths8507
      @maths8507 4 ปีที่แล้ว +5

      😎😍😎

  • @manukrishnan1993
    @manukrishnan1993 6 ปีที่แล้ว +525

    ഇതുപോലൊരു ഫാമിലി ആരും ഇഷ്ട്ടപെട്ടുപോവും. നമിച്ചു ബാലു അണ്ണാ......... ഇങ്ങള് മരണമാസ്സ് ആണ്

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว +1

      Manu Krishnan PoiiyyrreqlkkjhfdsammnvcxPoiuytreqelkkjhgdsammbvcxz

  • @Funnychat545
    @Funnychat545 ปีที่แล้ว +8

    2023 ൽ ഒന്നാം episode മുതൽ കാണാൻ തുടങ്ങി ഇപ്പൊ 500 episode ആയ് വളരെ ഇഷ്ടത്തോടെ സ്നേഹത്തോടെ കാണുന്നു വളരെ സന്തോഷം ❤

  • @sajju1989
    @sajju1989 6 ปีที่แล้ว +847

    ലേബർ റൂമിനു പുറത്തു സ്വന്തം കുഞ്ഞിനെ കാത്തിരിക്കുന്ന ഒരച്ഛന്റെ മനസ്സാണ് യൂട്യൂബിലൂടെ അപ്ലോഡായി വരുന്ന ഉപ്പും മുളകും കാത്തിരിക്കുന്ന നമ്മുടെയൊക്കെ അവസ്ഥ. ഈ വട്ട് തുടങ്ങിയിട്ട് ഇന്നേക്ക് അഞ്ഞൂറാം നാൾ. കൺമുമ്പിൽ പിറന്നു വീണ കുഞ്ഞിനെ താലോലിക്കുംപോലെ ഓരോ എപ്പിസോഡും നാമെല്ലാവരും നെഞ്ചിലേറ്റി, മക്കൾ നല്ലപോലെ വളരുന്നത് കാണുമ്പോൾ മനസ്സ് സന്തോഷിക്കുന്നത് പോലെ ഉപ്പും മുളകിന്റെ ഓരോ വളർച്ചയും നമ്മൾ അത്രമേൽ സന്തോഷത്തോടെ കണ്ടിരുന്നു. ഇന്നിപ്പോൾ വളർന്നു വലുതായ മകന്റെ ജന്മദിനം കൊണ്ടാടും പോലെ ഉപ്പും മുളകിന്റെ അഞ്ഞൂറാം എപ്പിസോഡ് ആഘോഷിക്കുകയാണ് നമ്മൾ. ബാലചന്ദ്രൻ തമ്പിക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ 👏🏻

    • @adv.shahinanoushad3735
      @adv.shahinanoushad3735 6 ปีที่แล้ว +3

      Sajjad ck super 👌

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +18

      Sajjad ck വളർന്നു കഴിഞ്ഞ മോൻ ഇത്രക്കും സ്നേഹിക്കുന്ന നമ്മളെ ഇട്ടിട്ടു പോവാതിരുന്നാൽ മതി..എനിക്കൊരു 10 ലൈക്‌ തരണമെന്നുണ്ട് ഇതിനു..പിന്നെ ലോവ്ഡ് ലോഗോയും..

    • @sajju1989
      @sajju1989 6 ปีที่แล้ว +1

      😜

    • @avanisunil3773
      @avanisunil3773 6 ปีที่แล้ว +3

      Well said👏👏👏👍👍👌

    • @sherlyjoseph4654
      @sherlyjoseph4654 6 ปีที่แล้ว +4

      Sajjad ck super bro nice😄😄😄👌👌👌👌

  • @antonyderick9780
    @antonyderick9780 4 ปีที่แล้ว +450

    എനിക്ക് ഇത് പോലൊരു ഫാമിലി ഉണ്ടായിരുന്നു എങ്കിൽ സൂപ്പർ ഒരു ലൈക്അടി👍👅🤙

  • @Hadiaah
    @Hadiaah 3 ปีที่แล้ว +50

    HAPPY BIRTHDAY TO YOU NEELU CHECHI🎂🎂🍭🍭😍😍😍😍😍😍

  • @mohammedjamalkcpr4574
    @mohammedjamalkcpr4574 3 ปีที่แล้ว +16

    2020 ൽ കാണുന്നവർ like

  • @nizarvv6560
    @nizarvv6560 6 ปีที่แล้ว +147

    കാത്തിരുന്നു കണ്ടൂ മനസ്സ് നിറഞ്ഞു കണ്ണും...കാലമെത്ര കഴിഞ്ഞാലും ഇൗ കുടുംബത്തെ മറക്കാൻ നമുക്ക് കഴിയില്ല ...ഇവർ തന്ന കൊച്ചു കൊച്ചു പിണക്കവും സ്നേഹവും എല്ലാം എങ്ങിനെ മറക്കും...

    • @aifasvlog1594
      @aifasvlog1594 4 ปีที่แล้ว +1

      Foox

    • @fathimaabdulgafoor9c808
      @fathimaabdulgafoor9c808 2 ปีที่แล้ว +1

      ഫാത്തിമ അബ്ദുൽ ഗഫൂർ 9സിബിവ് സ്കൂളിൽ കണ്ടു ട്സ്ജ്

    • @Annakutty-fb8pn
      @Annakutty-fb8pn 3 หลายเดือนก่อน

      ​@@aifasvlog1594dhf SLOW 🦥🦥🦥 the same time I 🌹🌺🌷🌸🏵️

  • @sadhyanaths8724
    @sadhyanaths8724 4 ปีที่แล้ว +16

    Baluvinte surprise party polichu pakshe athenakkal polichat baluvinte climax dailogu anu polichathu.A dailogu eshtappettavar adi like😊😀😄👏👌👇

  • @rafipk1564
    @rafipk1564 3 ปีที่แล้ว +26

    Happy Birthday Neelu chechi🌹❤️👏🎉🎊🎂🎁

    • @bismivlog2014
      @bismivlog2014 ปีที่แล้ว +1

      ഹാപ്പി birthday Neelu chechi❤️❤️🎉🎂🎁

  • @abisheksmenon10
    @abisheksmenon10 3 ปีที่แล้ว +19

    സങ്കരഅണ്ണന്റെ അഭിനയം 🥰⚡️

  • @renjithmchandran1694
    @renjithmchandran1694 6 ปีที่แล้ว +1393

    പറയാൻ ഒന്നും ഇല്ല.... നമ്മുടെ കുടുംബം അല്ലെ.... love you all

  • @PurpleIsGood_Dog
    @PurpleIsGood_Dog 4 ปีที่แล้ว +54

    Shivani fan's like cheyuu

  • @ismayilyusaira8055
    @ismayilyusaira8055 3 ปีที่แล้ว +10

    Ee എപ്പിസോഡ് 2ൽ കൂടുതൽ pravashyam കണ്ടവർ ലൈക്‌ അടി

  • @radhakrishnank8302
    @radhakrishnank8302 3 ปีที่แล้ว +7

    Neelu chechiye ishtamulavar like adii

  • @mambi8582
    @mambi8582 6 ปีที่แล้ว +513

    Pwolichu... ഇതൊക്കെ കാണുമ്പോൾ asinet, suria, മഴവിൽമനോരമ, യിലെ ഒക്കെ അലമ്പ് സീരിയൽ എടുത്ത് കിണറ്റിലിടാൻ തോന്നുന്നു.... Flowers channel verry good...

    • @shankaranvlog3956
      @shankaranvlog3956 5 ปีที่แล้ว +5

      Surya spelling mistake

    • @abhiramrenjith6434
      @abhiramrenjith6434 4 ปีที่แล้ว +10

      Mazhavil manorama good program thatteemmutteem

    • @g0777
      @g0777 4 ปีที่แล้ว +1

      @@shankaranvlog3956 onnu channel subsribe chaiyo thirichum subsribe chaia

    • @user-xh2mr6kp4e
      @user-xh2mr6kp4e 4 ปีที่แล้ว +3

      @@abhiramrenjith6434 thattem muttem uppum mulakum copy Adika ennu thonnunavar hit like

    • @shifazubaida730
      @shifazubaida730 4 ปีที่แล้ว +2

      Hello.... Asianet inne adhil cherethandaa ttaa

  • @athiralachu8177
    @athiralachu8177 6 ปีที่แล้ว +300

    നീലുവിന്റെ കയ്യിൽ നിന്ന് അടിച്ചു മാറ്റിയതാ rockzzz

  • @pearlsowncountry2497
    @pearlsowncountry2497 3 ปีที่แล้ว +10

    2021il കാണുന്നവർ like അടി

  • @danadiyana.m2112
    @danadiyana.m2112 3 ปีที่แล้ว +7

    2021 il arenkilum ith kanunnundo undenkil like

  • @shajahanti70
    @shajahanti70 6 ปีที่แล้ว +276

    എപ്പിസോഡ് 500 ഒട്ടും നിരാശപ്പെടുത്തിയില്ല....നമ്മൾ പ്രേക്ഷകർ ആഗ്രഹിച്ചപോലെതന്നെ കളര്ഫുള് ആയി ...അഞ്ഞൂറാം എപ്പിസോഡ് ഈ കുടുംബത്തിലെ വീട്ടമ്മയ്ക്കു സമർപ്പിച്ചതിലൂടെ പ്രേക്ഷക മനം നിറഞ്ഞു സംശയമില്ല ..അഭിനന്ദനങ്ങൾ ...

  • @sulajaa6146
    @sulajaa6146 5 ปีที่แล้ว +141

    വിഷ്ണു ഫാൻസ്‌ ലൈക്‌ അടി

    • @manjmathew3112
      @manjmathew3112 3 ปีที่แล้ว +4

      Mm . വിഷ്ണു uy!r

  • @naseernaseervayanadu5277
    @naseernaseervayanadu5277 3 ปีที่แล้ว +2

    2021...puthiya episodes kandu maduth pazhee episodes kaanunnavar eathra und

  • @sandeepthattakath6482
    @sandeepthattakath6482 3 ปีที่แล้ว +1

    ഈ ജനഹൃദയ പരമ്പര 2021 മെയ് യിൽ കാണുന്നവരുണ്ടോ?

  • @ajithcr8479
    @ajithcr8479 5 ปีที่แล้ว +855

    2019 IL ആരേലും ഇത് വഴി വന്നിന്തോ....😂

    • @01Maverick
      @01Maverick 5 ปีที่แล้ว +5

      May 16 2019😁

    • @vishnu5440
      @vishnu5440 5 ปีที่แล้ว +7

      വന്നു വന്നു 😅

    • @fathimashajahan2671
      @fathimashajahan2671 5 ปีที่แล้ว +3

      May 27.. 2k19

    • @anjanaanjana3725
      @anjanaanjana3725 5 ปีที่แล้ว +3

      ലച്ചു സൂപ്പർ

    • @shifnasherin4035
      @shifnasherin4035 5 ปีที่แล้ว +4

      @@vishnu5440 n
      ......
      .Uhxndjjhxxzxjccfudhgjrhdduuffjdhfeurdydjdhdjbvddfmfmmkkcxndndnfrhbfnfbg uxucxicigvnyvfgdbvbdvfvvfgegsbdvrfdvddvxzdndhxhxxbhhxbxnnncfhdhdjdhvfvbddnnbddbfdvfvddhrrfdhrbfbfbbtbvgbvvfhrhhfhhghhfhfbbfgfbgbfvxdmdhddmsshdjnddndv

  • @satheeshparameswar4296
    @satheeshparameswar4296 5 ปีที่แล้ว +727

    ഹാപ്പി ബിർത്തഡേ നീലു ചേച്ചി.... ഉപ്പും മുളകും വർണ്ണിക്കാൻ വാക്കുകൾ ഒന്നും ഇല്ല

  • @manojrajamani8673
    @manojrajamani8673 3 ปีที่แล้ว +12

    Who's watching in 2021?

  • @fouziyakpfouziakp2385
    @fouziyakpfouziakp2385 ปีที่แล้ว +3

    2023 il kannunnavar ❤

  • @vishnumohanan3642
    @vishnumohanan3642 5 ปีที่แล้ว +29

    2019 ൽ കാണാൻ വന്നവർ ആരെക്കെ

  • @Shamz-gt3wn
    @Shamz-gt3wn 5 ปีที่แล้ว +75

    നീലു ചേച്ചി ഫാൻസ്‌ ലൈക്‌

    • @Jrmp43
      @Jrmp43 2 ปีที่แล้ว +2

      😍

    • @Jrmp43
      @Jrmp43 2 ปีที่แล้ว +1

      😍

    • @Jrmp43
      @Jrmp43 2 ปีที่แล้ว +1

      😍

  • @shonasherwin4212
    @shonasherwin4212 3 ปีที่แล้ว +122

    Happy Birthday Neelu Aunty 💟💟

  • @aryaprabhaammu4415
    @aryaprabhaammu4415 3 ปีที่แล้ว +39

    21 il കാണുന്നോർ ഇബ്ട കമോൺ 🤣🥰

  • @jariyanavas1145
    @jariyanavas1145 4 ปีที่แล้ว +18

    Angane Uppum Mulakum 500nte niravil☺😊👏🏻

  • @anjelsworld7277
    @anjelsworld7277 4 ปีที่แล้ว +824

    2020: I'll arengilum kanunavarundo undengill like cheyyane 😍👍

  • @lekshmideviki6288
    @lekshmideviki6288 3 ปีที่แล้ว +59

    2021 ൽ ഉപ്പും മുളകും കാണുന്നുവർ ലൈക്‌ അടി

  • @alphonsavinu9736
    @alphonsavinu9736 3 ปีที่แล้ว +4

    2020thillo 2021nill kannunavar adi like

  • @aiswaryabiju4427
    @aiswaryabiju4427 5 ปีที่แล้ว +147

    Balune pole orale kittiyal kollayirinn💗😁😁😁

    • @raseenaibrahim853
      @raseenaibrahim853 3 ปีที่แล้ว +1

      Hu

    • @mohammedfarook903
      @mohammedfarook903 2 ปีที่แล้ว

      Yes sir good morning sir good morning and your friends and your friend are doing well so and we are in my mind and my friends are not

    • @pesgamer6099
      @pesgamer6099 ปีที่แล้ว

      ബിരിയാണി 🔥🔥

  • @sameer_cr
    @sameer_cr 4 ปีที่แล้ว +86

    1000 episode തികക്കുന്ന എന്റെ സ്വന്തം ഫാമിലിക്ക് ഒരു പാട് ആശംസകൾ 🥳🥳

  • @amantakjolly2898
    @amantakjolly2898 3 ปีที่แล้ว +16

    HAPPY BIRTHDAY NEELU 💖💖🥳🥳🌹🌹

  • @radhakrishanan2887
    @radhakrishanan2887 2 ปีที่แล้ว +8

    Lachuvinte mudiyum, lachuvinte dressum , lachuvineyum kanan nalla ഭംഗിയുണ്ട് lachu fans like adi

  • @abhijithks6229
    @abhijithks6229 4 ปีที่แล้ว +46

    1000mathe episode kanadavar like adichu potticho

  • @chandugovind8274
    @chandugovind8274 4 ปีที่แล้ว +43

    Neeluvine ishtamullavar like❤👍adikku enthokke paranjalum enikk neeluvine bhayankara ishta

  • @faseenachippuchippu5723
    @faseenachippuchippu5723 3 ปีที่แล้ว +17

    Nalla cute family

  • @diyazworld1852
    @diyazworld1852 3 ปีที่แล้ว +3

    Uppum mulakum nirthiye shesham kanunavarundo

  • @sreejaanil7171
    @sreejaanil7171 6 ปีที่แล้ว +468

    neelu fans like cheyyu

  • @starbenjoy
    @starbenjoy 6 ปีที่แล้ว +76

    ശിവാനി @ 500 ഫാൻസ്‌ ലൈക്‌ പോട്

  • @achi6514
    @achi6514 3 ปีที่แล้ว +35

    Happy Birthday 🥳 Neelu chechi 🎂

  • @muhammednadish.k2599
    @muhammednadish.k2599 3 ปีที่แล้ว +11

    Happy birthday
    നീലു 🍬🎂

  • @AnilKumar-rq7xr
    @AnilKumar-rq7xr 6 ปีที่แล้ว +188

    മാമിക്ക് വളയും മാലയും വാങ്ങാൻ ഇറങ്ങുകയാണ്. ബാലുച്ചേട്ടൻ ഒരു സംഭവമാണ്

  • @zahrazvlogzahrazvlog1632
    @zahrazvlogzahrazvlog1632 4 ปีที่แล้ว +1095

    2020 ൽ കാണുന്നവർ ഇവിടെ like

  • @shtech5091
    @shtech5091 2 ปีที่แล้ว +3

    യിത് 2022ൽ കാണുനവർ ഒണ്ടോ

  • @dilshadms166
    @dilshadms166 2 ปีที่แล้ว +2

    Shorts kand vanne njn😉

  • @jithin702
    @jithin702 4 ปีที่แล้ว +467

    പറയാൻ ഒന്നും ഇല്ല.... നമ്മുടെ കുടുംബം അല്ലെ.... love you all ❤❤❤😍😍😘😘😘

  • @shajidmalappuram6837
    @shajidmalappuram6837 6 ปีที่แล้ว +384

    അഞ്ഞുറാം എപ്പിസോഡീന് എന്റെ ആയിരം ആശംസകൾ ....

    • @gowri5305
      @gowri5305 4 ปีที่แล้ว +1

      5️⃣0️⃣0️⃣ ആം എപ്പിസോഡ് അടിപൊളി

    • @sumareghu885
      @sumareghu885 4 ปีที่แล้ว

      Same

  • @nidhaniya3092
    @nidhaniya3092 3 ปีที่แล้ว +4

    Lachuvine kannan entha rasam mole lachu I love you mutheee 💋💕💖💞🤗😍😻

  • @suharampsuhara6682
    @suharampsuhara6682 2 ปีที่แล้ว +27

    Super 👌👍😍💞🥰neelu and balu

    • @anishmonkp8925
      @anishmonkp8925 ปีที่แล้ว

      സൂപ്പർ 👌👍😍💞🥰നീലു ആൻഡ് ബാലു

  • @sanilkumarms5326
    @sanilkumarms5326 4 ปีที่แล้ว +157

    സങ്കരാൻ മാമൻ വെള്ളമടിച്ചാൽ സൂപ്പർ ആണ്.. ഫുൾ കോമഡി..😃😃

    • @Ayshaaysha-gc9su
      @Ayshaaysha-gc9su 2 ปีที่แล้ว

      😄wwwwiuu😝😝😝💜😂😂😂😅😅😅😅🤍🤍🤍🤍🤍🤍🤍🤍🤍🤍😙😙😚😚

    • @Ayshaaysha-gc9su
      @Ayshaaysha-gc9su 2 ปีที่แล้ว

      Jkkk

  • @sudheersalam5862
    @sudheersalam5862 4 ปีที่แล้ว +27

    Happy birthday Neelu 😂😂😄😄👍🏻

  • @archanac9648
    @archanac9648 3 ปีที่แล้ว +4

    2021il aarenkilum

  • @kiransreya2359
    @kiransreya2359 3 ปีที่แล้ว +2

    2021 ഇൽ കാണുന്നവർ ഉണ്ടോ 🥰🥰

  • @rahulp.r1507
    @rahulp.r1507 6 ปีที่แล้ว +70

    ഇതിനു comment ഇട്ടില്ലെങ്കിൽ 500 എപ്പിസോഡ് കണ്ടതിനു ഒരു അർത്ഥവും ഇല്ല.. ഫസ്റ്റ് time in my life.. ഒരു സീരിയലിന്റെ 500 എപ്പിസോഡ് കാണുന്നത്.. ബാലചന്ദ്രൻ തമ്പിയും.. നീലിമയും.. അവരുടെ 4 മക്കളെയും ഒരുപാട് ഇഷ്ടമായി... All the very best to Uppum mulakum Team....

  • @sajeerkpd8835
    @sajeerkpd8835 4 ปีที่แล้ว +36

    2020il kand manass niranja aal like adi makkele

  • @gps5530
    @gps5530 3 ปีที่แล้ว +1

    2021ൽ ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ

  • @Morevideos5276
    @Morevideos5276 2 ปีที่แล้ว +5

    ഇതിൽ ലച്ചുന്റെ മാത്രം birthday കാണിച്ചിട്ടില്ല🤨😔🤔

    • @yshu95
      @yshu95 2 ปีที่แล้ว

      Baluchettanteyum kanichitila

  • @veenasanjay_official
    @veenasanjay_official 6 ปีที่แล้ว +20

    മനോഹരം......
    അതിനപ്പുറം വകുകൾ ഇല്ല.
    500 -ന്റെ നിറവിൽ..........

  • @zanhafathima254
    @zanhafathima254 5 ปีที่แล้ว +78

    Like kittanamengil uppum mulakil keranam 😋

  • @seematk7129
    @seematk7129 3 ปีที่แล้ว +19

    500th Episode is supper 😍😍

  • @amaltechyvlogs3627
    @amaltechyvlogs3627 3 ปีที่แล้ว +3

    2021 I'll KANUNAVAR undo like adi

  • @riyaskpullookkara1886
    @riyaskpullookkara1886 6 ปีที่แล้ว +57

    500... അഭിനന്ദനങ്ങൾ..
    പൊളിച്ചടുക്കി... സൂപ്പർബ് 😘😘😘😍

  • @crgamer5825
    @crgamer5825 4 ปีที่แล้ว +37

    2020 il കാണുന്നവർക്കു പോസ്റ്റാവുന്ന സ്ഥാലം

  • @rahulr299
    @rahulr299 3 ปีที่แล้ว +2

    2021 ഇല്‍‌ ഇൗ എപിസോട് കാണുന്നവർ Like

  • @hinaharees3736
    @hinaharees3736 7 หลายเดือนก่อน +2

    2023 nil e ee episode Kando 😂😂

  • @abupalakkadan9170
    @abupalakkadan9170 6 ปีที่แล้ว +27

    അഞ്ഞൂറാം ദിവസത്തിലേക്ക് കടന്ന ഈ മഹത്തായ കുടുംബ പരമ്പരയ്ക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നു.

  • @RohithReviEditz
    @RohithReviEditz 6 ปีที่แล้ว +192

    ഈ അളിയനെ മിസ്സ് ചെയ്യുന്നവർ അടി ലൈക്ക്....

  • @silpaeaswar7385
    @silpaeaswar7385 2 ปีที่แล้ว +2

    He resembles my papa he remembers my Amma's birthday and mine

  • @mannaeasow7463
    @mannaeasow7463 ปีที่แล้ว +16

    Congratulations to uppum mulakum crew for their 500th episode Good luck😃😃😀😀😃🥰

  • @sheelageroge121
    @sheelageroge121 6 ปีที่แล้ว +355

    സത്യം പറഞ്ഞാൽ ബാലുച്ചേട്ടന് 25000/- ചിട്ടി കിട്ടിയപ്പോൾ നീലുചേച്ചിക്ക് ഒന്നും മേടിച്ചില്ല എന്നോർത്തപ്പോൾ വല്ലാത്ത സങ്കടം വന്നു അത് നീലുചേച്ചിയുടെ മുഖത്തു ഉണ്ടായിരുന്നു പക്ഷേ last adipoli ആയി

  • @RajeshSomasekharanNair
    @RajeshSomasekharanNair 6 ปีที่แล้ว +315

    അഭിനന്ദനങ്ങൾ ഈ കുടുംബത്തിന്

  • @hannareji769
    @hannareji769 3 ปีที่แล้ว +2

    2021 il kannunvar arokeya

  • @bileenababu8594
    @bileenababu8594 ปีที่แล้ว +1

    2023ൽ കാണുന്നവർ ഉണ്ടോ

  • @aparnaaparna1481
    @aparnaaparna1481 5 ปีที่แล้ว +88

    10 പ്രാവശ്യം കണ്ടു 😍😍🤩👌👌👌👌👌👌👌

  • @user-of2db2th1t
    @user-of2db2th1t 5 ปีที่แล้ว +41

    കോഴപ്പം ഇല്ല mseelവച്ച് അടച്ചോളാം

  • @manoja.k7000
    @manoja.k7000 3 ปีที่แล้ว +5

    2021 viewers undo ..... Adi like ❤️❤️❤️👍👍

  • @absoluteaccounts4901
    @absoluteaccounts4901 2 ปีที่แล้ว +18

    HAPPY B - DAY NEELU YOU HAVE A BEST FAMILY AND BEST LIFE AND BEST HUSBAND

    • @sajiammu6711
      @sajiammu6711 4 หลายเดือนก่อน +1

      HAPPY B. -DEAY NELU YOU HAVEABEST FAMlLY AADBETLlFEAND BEEST HUSBAND

  • @abdulnizar5542
    @abdulnizar5542 4 ปีที่แล้ว +341

    Happy birthday നീലു ചേച്ചി 😍😍😍

    • @ameenthaj4694
      @ameenthaj4694 3 ปีที่แล้ว +5

      Happy birthday neelu chachi

    • @ayshin4818
      @ayshin4818 3 ปีที่แล้ว +7

      Happy birthday

    • @meghanamk1413
      @meghanamk1413 3 ปีที่แล้ว +4

      Sharikum birthday thane anno

    • @meghanamk1413
      @meghanamk1413 3 ปีที่แล้ว +4

      Anna nanum happy birthday neelu chechii lovee youuu😘😘

    • @user-dr6pd8rw7o
      @user-dr6pd8rw7o 3 ปีที่แล้ว +1

      Happyirthday😢😢

  • @bnbmkhkh8193
    @bnbmkhkh8193 4 ปีที่แล้ว +37

    2020 il kannunavar like adhe

    • @hisham4655
      @hisham4655 3 ปีที่แล้ว +2

      Muthe chan 2021 il an canune

  • @divyaprasad9753
    @divyaprasad9753 3 ปีที่แล้ว +1

    Bhasi uncle vannu thudangiyo cakemurikkunna samayathu bhasi uncle parayunnathu kettavar onnu like adiche

  • @shahdashameemshazin7963
    @shahdashameemshazin7963 3 ปีที่แล้ว +2

    2021 il kanunnavarundo

  • @sheejakp3939
    @sheejakp3939 6 ปีที่แล้ว +16

    Enni adhutha episodhukalill balu chetanntayum lachu,vishnu,keshu enivaruday brtday edanam plzzzzzzzzzz..................

    • @rajeshbabu8883
      @rajeshbabu8883 3 ปีที่แล้ว

      🥇🥇🥇🥇🥇🥇🥇🥇🥇🥉🥉🥉🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥉

  • @arunjyothi3248
    @arunjyothi3248 6 ปีที่แล้ว +76

    500 എപ്പിസോഡ് 👌പൊളിച്ചു..
    സസ്പെൻസ് ഒരു രക്ഷയുമില്ല 😍❤😘

  • @jeevaputhiyamadathil4993
    @jeevaputhiyamadathil4993 3 ปีที่แล้ว +11

    Happy Birthday Neelu 🎂🎂🍰🎈🎈🎉🎉

    • @martinkj8567
      @martinkj8567 2 ปีที่แล้ว +1

      Happy, birthday, neelu, 🎂🎂

  • @banufasal3543
    @banufasal3543 8 หลายเดือนก่อน +3

    2023 ൽ കാണുന്നവരുണ്ടോ

  • @sudinarasheed1694
    @sudinarasheed1694 6 ปีที่แล้ว +37

    neyyattikarayilek oru episode ponm enn agrhkunnvr like adiku....... 500ayt ithvra a epsod ayllallo...... we are waiting

  • @jayachandranvgn3476
    @jayachandranvgn3476 4 ปีที่แล้ว +36

    2020 viewers undo?

  • @khadeejachathol487
    @khadeejachathol487 3 ปีที่แล้ว +3

    2021 kanunnavan like 👍 adi

  • @zoonizayan4366
    @zoonizayan4366 3 ปีที่แล้ว +7

    Happy B'dy Neelu Chechi 💖💖💖

  • @bibintb1493
    @bibintb1493 4 ปีที่แล้ว +47

    2020il kanunnavarundo😊☺

    • @sethulekshmi7425
      @sethulekshmi7425 2 ปีที่แล้ว

      2022

    • @sassikaladeviks3969
      @sassikaladeviks3969 ปีที่แล้ว

      2020, 2021, 2022 ethra kandalum madukkilla season 1 1000 il thazheyulla episodes ❤️