വിവാഹിതരായ മിക്ക പെൺകുട്ടികൾക്കും ഇത്തരം അനുഭവങ്ങൾ ഒത്തിരിയുണ്ടാവും. ഭർത്താവ് എല്ലായ്‌പോഴും ജോലിതിരക്കും മറ്റും പറഞ്ഞു ഭാര്യമാരുടെ അല്ലെങ്കിൽ ഫാമിലിയുടെ കൊച്ചു കൊച്ചു കാര്യങ്ങൾക്കു പോലും പലപ്പോഴും സമയം കണ്ടെത്താറില്ല. അവരുടെ കുഞ്ഞു സ്വപ്‌നങ്ങൾ പോലും സാധിച്ചു കൊടുക്കാറില്ല. Let us spread the good & positive message of this to all.. Well done 👍👌♥️ New actress performed well
S ente jeevithavum itha jolikku shesham oru manthil 1week leav aanuvarumbol njan nalla sandhoshathode ayirikkum but ayal ennodu mindilla kuttiyodum bakkiullavarodum nannayi samsarikkum ennodu vazhakkidan mathrame mindullu ithine cholli orupadu vazhakkundakum but oru prayojanavum illa ingane angu pokunnu my life😂
ജോലിത്തിരക്കുള്ള ഭർത്താക്കന്മാർ പോട്ടെ..അവർക്ക് തക്കതായ കാരണം എങ്കിലും ഉണ്ടെന്ന് പറയാം..പക്ഷെ,കാര്യമായ തിരക്കോ മറ്റു pressuro ഇല്ലാത്ത ഭർത്താക്കന്മാർ ഇതിലും നീചമായ പ്രവർത്തികൾ കാണിക്കുമ്പോഴാണ്,ഒരു തരത്തിലും സന്തോഷം ഇല്ലാത്ത ഞങ്ങൾ സ്ത്രീകൾക്ക് ജീവിതം തന്നെ മടുത്തു തുടങ്ങുന്നത്..😢💔
Joli thirak ulla husband ayalum avark oru 10 min daily lifeil wifeine vendi matti vechu koode... Nammale sthreekal bharthakanmaril ninne avarude paisayum sothum onnum alla agrahikunath... Avarum makkalum ayit ulla kurach time mathram ane... Jolik pokunna sthree kala bharthakanmark vendi time kandathunile... Appo bharthakanmark oru 10min wifinode samsarikan enth kond matti vechukooda
have breakfast lunch and dinner together, or at least any one of these and sleep together or spend half an hour and before and after your bed time. have been following these since married with my 16 year old son and in 18 years of marriage. 😍🙏
പലരുടെയും ജീവിതത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയാണ് ഇതു ഫാമിലി കൂടെ സ്പെൻഡ് ചെയ്യാൻ ടൈം ഇല്ലാ എന്നത്.വളരെ നല്ല വീഡിയോ ആയിരുന്നു ഇതു കാണുന്നവർ ഒരു നിമിഷം എങ്കിലും ചിന്തിക്കും നമ്മുടെ ലൈഫ് ഇങ്ങനെ ആണ്ണോ എന്നു
Experienced a lot...lead me to depression.... After an explosion he realized all... I got him back.... Now we are enjoying each and every moments together with our two children 🥰🥰.... Well done SKJ team👍🏻👍🏻👍🏻
താങ്കളുടെ vds എല്ലാം നല്ല പോസിറ്റീവ് vibes ഉള്ളതാണ്... താങ്കൾ എല്ലാവരുടെയും പ്രശ്നങ്ങൾ പഠിച്ച് , എല്ലാവരുടെയും ഭാഗങ്ങൾ നല്ലത് പോലെ അവതരിപ്പിക്കുന്നു... And also thought provoking vds. Hearty congratulations for ur efforts Sujith bro...🔥🔥🔥🔥
After marriage frist I also experience this he is all time busy ❤🥰but he understand me 🥰now we happy 🎉life happy avan money onnum vanda shehikan oru ale kude undayal mathi❤
Really gud msg. Adyam thanne nhn id ende hus snd cheydu😂. He is a workholic. Ende joliyum kalanhan nhn avarde aduthek vannad. Ende koode time spnd cheyyunilla paranh Enn yudhaman ivde. Ningal paranha ella dialog nhn ennum ivde upayoghikarullada. Everybody should remember that ur partner sacrificing their life, sitting at hom, planning their entire day is 2 spend quality tim with you.giv them value
This is not just a story...this is exactly what most of us went through....we all forget to live...no need of love at tomb...before death we need it to survive...but no one cares..
ഇത്തരം cases ഇൽ എല്ലാം ഒരു mediator ഇടയിൽ വന്നു പ്രവർത്തിച്ചത് കൊണ്ട് അയാൾക്ക് അത് ബോധ്യമായെന്നു മാത്രം.. അങ്ങനെ ഒരു വ്യക്തി ഇല്ലെങ്കിലോ.. അല്ലെങ്കിൽ അയാൾ ചെയ്യുന്നതിനെ maximum support ചെയ്യുന്ന വ്യക്തി ആണ് കൂടെയുള്ളതെങ്കിലോ
ഇങ്ങനെ ഉള്ളവർ ഇത്പോലെ പെട്ടെന്ന് മാറുന്നത് ഒക്കെ കഥയിൽ മാത്രം. മാറണം എന്ന് ആഗ്രഹിച്ചാലും എന്താ പെട്ടൊന്ന് ഒരു മാറ്റം എന്ന പങ്കാളി യുടെ ചോദ്യം പേടിച് same അവസ്ഥ തുടരും
This so real and relatable for so many life’s, in this video have a good ending. But in real life no good endings and this kind of husbands do not try to understand their mistakes even the society and his family will support him
There are multiple people in this world who has an attitude of not showing any concern on there wife but showing concern on outsiders and family members
എന്റെയും അവസ്ഥ ഇത് തന്നെ ആയിരുന്നു ചേട്ടന് പുറത്ത് പോയാൽ ജോലി തിരിച്ചു വന്നാൽ ഫോൺ athayi life പിന്നെ ഞാൻ അങ്ങ് മാറി തുടങ്ങി യൂട്യൂബ് ബ്ളോഗ് കണ്ട് time കളയാൻ തുടങ്ങി കുറച്ചു നാള് മുൻപ് ചേട്ടന്റെ ഫോൺ അടിച്ചു പോയി വീട്ടിൽ വന്നാൽ ഞാൻ ഫോൺ നോക്കി ഇരിക്കും അങ്ങനെ 3 ദിവസം അടിപിച്ച് ഇരുന്നപ്പോ ചേട്ടനും മനസ്സിലായി എന്റെ അവസ്ഥ ഇപ്പോ പിന്നെ എന്നെ മൈഡ് ആകാതെ ഇന്ന്. വരെ ഇരുന്നിട്ടില്ല
This video renders a good message to the society. When you work to become centre of the world remember there are people for whom you are the world. There is nothing called “no time” there is always time for everything and everyone provided you want to share your time. It’s your initiative that matters…..
😍🥰crrect 👍🏻👍🏻👍🏻 എന്റെ ഫ്രണ്ടിന്റെ അനുഭവം huss epolum ഫോണിൽ ആവശ്യങ്ങൾ തന്നെയാ but സംസാരിക്കണം... പാവം അവളുടെ വിഷമം 😢😢😢😢ith അദ്ദേഹം കണ്ടാളെങ്കിലും മാറുമെന്ന് vichaarikkaam 👍🏻👍🏻👍🏻super
Bharthakanmaar ok inganna.. So ivar maarilla.. So we must spend more time on our hobbies. Gardening.. Crafts.. Etc Nammade sankadam kurachu kurayum.. Pinne tym ullapo play with kids. Epozheelum husinnu thonumbo.. Nannavumairikyum
@@phebavarghese3657 kuravaa da.. But sneham undu.. Eniq ella weekends purathunna food.. Films.. Trip.. But ku de irunnu talk kuravaa.. Athu saramilla.. I love him a lot back. I find this opportunity to spark my crafts
@@phebavarghese3657 it's been 5 years now. 3 years aayapoolee inganne.. Ipo naanum bc anu.. I see films review in TH-cam.. Pinne craft.. Gratitude writing.. Ella anungallum inganne aakum.. Ipo i am happy da..we can create productive thing that tym..nan craft cheiyyum..pinne gardening ok undu..so ithilnnu ok endo oru happiness undu. We can't change them..we have to change and be happy..
Gud msg dear 👍 Innathe nammude societyk avashyamaya msg thanneyan Orupadishtappetu But am soooo lucky wife bcz my parter always spent few hours to me and kids
എന്ത് പറഞ്ഞാലും അതിൽ കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുകയും അത് വഴക്കിൽ എത്തിക്കുകയും ചെയ്യുന്ന ഭാര്യയെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കാം എന്ന് കൂടി പറഞ്ഞു തരുമോ
Waiting for more videos. Superb contents and presentation. Please do a video on importance of education for lazy students who are wasting time on social media.
Kurachu nale aayittullu njn ee video kanan thudangeet orupad important messages convey cheyyan ningalude videokk sadhikkunnu.Hats off to the entire team
I love and share my life with undeserveble person, but I couldn’t escape from this so I live for my child she is the only reason for my live and all of my depression and worries she makes me to build up courage to handle and face all of the things.
Njn oru husband aanu.. ningalude ellaa videos um kandittundu..enik vendi ee video thanne thirichu cheythooddee.. means No time for husband..My wife is working also do her house job..But my problem is she spends a lot of time in mobile We hv no time to talk each other.I went to talk.But she spends her time in mobile..I really felt lonely.. please accept my request..I love her very much..enik bhraaanth pidikum.. oru video cheyaamo .enik enthaa vende ennariyillaa
Chetah can you make this short video in tamil language? Especially Chennai people need your videos... Chennai is money minded place and I came to live here after wedding and by 7 years they changed me selfish who was a service minded and heartless who had heart for each and every emotions. Machine life is what I heard and now I became a machine.. ur videos can save people like me
Wonderful message delivered. We got to learn a lot from you. Your not just telling stories you are changing lives. Keep up with your good work. Keep spreading positivity. All the best and lots of love.. ❤️❤️❤️
ഈ ആശയം എനിക്ക് ഇഷ്ട്ടമായി. ഇതു കണ്ടു കഴിഞ്ഞാൽ ഇത് അനുഭവിക്കുന്നവരുടെ കണ്ണ് നിറയും
💯
True
സമൂഹത്തിലെ എല്ലാവരുടെയും ഭാഗത്ത് നിന്ന് ചിന്തിക്കുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത 👏👏👏
ഈ ആശയം വളരെ ഇഷ്ടമായി. കണ്ടുകഴിഞ്ഞാൽ ജീവിതത്തിൽ ഇത് അനുഭവവിച്ചരുടെ കണ്ണൂ നിറയും. ഐ ലവ് ഇറ്റ്💞💕
സത്യമാണ്
You're right...
Sathyam 🥺
👍
Sathym
ഇത് ശെരിക്കും എന്റെ ജീവിതത്തിലുണ്ടായത് പോലെത്തന്നെയാണ് ഇതിലെ അവസാനത്തെ ആ മാറ്റം പോലും. Now iam happy😘life is beutiful🥰😍
വിവാഹിതരായ മിക്ക പെൺകുട്ടികൾക്കും ഇത്തരം അനുഭവങ്ങൾ ഒത്തിരിയുണ്ടാവും. ഭർത്താവ് എല്ലായ്‌പോഴും ജോലിതിരക്കും മറ്റും പറഞ്ഞു ഭാര്യമാരുടെ അല്ലെങ്കിൽ ഫാമിലിയുടെ കൊച്ചു കൊച്ചു കാര്യങ്ങൾക്കു പോലും പലപ്പോഴും സമയം കണ്ടെത്താറില്ല. അവരുടെ കുഞ്ഞു സ്വപ്‌നങ്ങൾ പോലും സാധിച്ചു കൊടുക്കാറില്ല.
Let us spread the good & positive message of this to all..
Well done 👍👌♥️
New actress performed well
Sathyam choicha parayum ningal dream worldl ayond aanen
ഇന്നത്തെ മിക്ക വീടുകളിലെയും അവസ്ഥ. അത് നല്ല രീതിയിൽ അവതരിപ്പിച്ചു. 👌👌
Very true
S ente jeevithavum itha jolikku shesham oru manthil 1week leav aanuvarumbol njan nalla sandhoshathode ayirikkum but ayal ennodu mindilla kuttiyodum bakkiullavarodum nannayi samsarikkum ennodu vazhakkidan mathrame mindullu ithine cholli orupadu vazhakkundakum but oru prayojanavum illa ingane angu pokunnu my life😂
ജോലിത്തിരക്കുള്ള ഭർത്താക്കന്മാർ പോട്ടെ..അവർക്ക് തക്കതായ കാരണം എങ്കിലും ഉണ്ടെന്ന് പറയാം..പക്ഷെ,കാര്യമായ തിരക്കോ മറ്റു pressuro ഇല്ലാത്ത ഭർത്താക്കന്മാർ ഇതിലും നീചമായ പ്രവർത്തികൾ കാണിക്കുമ്പോഴാണ്,ഒരു തരത്തിലും സന്തോഷം ഇല്ലാത്ത ഞങ്ങൾ സ്ത്രീകൾക്ക് ജീവിതം തന്നെ മടുത്തു തുടങ്ങുന്നത്..😢💔
Nammude lokam avarkayi mathram othungunna kondanu.mari chindikan noku.mattam undakum
Joli thirak ulla husband ayalum avark oru 10 min daily lifeil wifeine vendi matti vechu koode... Nammale sthreekal bharthakanmaril ninne avarude paisayum sothum onnum alla agrahikunath... Avarum makkalum ayit ulla kurach time mathram ane... Jolik pokunna sthree kala bharthakanmark vendi time kandathunile... Appo bharthakanmark oru 10min wifinode samsarikan enth kond matti vechukooda
@@fazilasalim1448 True Dr😪💯💔
I can relate..
Pp v
have breakfast lunch and dinner together, or at least any one of these and sleep together or spend half an hour and before and after your bed time. have been following these since married with my 16 year old son and in 18 years of marriage. 😍🙏
Put your phone down and spend time with your partner. Remember that communication is a backbone of a relationship.
Yup
Sorry partner illa.. Single and solo life
ഇന്നത്തെ കാലത്തിനു പറ്റിയ സന്ദേശം 👍🏻👍🏻👍🏻 thanks skj talks 😊😊
പലരുടെയും ജീവിതത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയാണ് ഇതു ഫാമിലി കൂടെ സ്പെൻഡ് ചെയ്യാൻ ടൈം ഇല്ലാ എന്നത്.വളരെ നല്ല വീഡിയോ ആയിരുന്നു ഇതു കാണുന്നവർ ഒരു നിമിഷം എങ്കിലും ചിന്തിക്കും നമ്മുടെ ലൈഫ് ഇങ്ങനെ ആണ്ണോ എന്നു
Ithoke girls mathram chinthikum.. Ithil abhinayichirikunna boys polum ithil ninu mari chinthichit kanilla.. Avarkoke epolum jobum athinte tension ennoke nooru karanangal undavum..Boys nu kurachoke relaxation kitunund.. Because avar kure tym frndsnte oke koode spend cheyarund athukond.. But vtl mathram irikuna girls angane alla.. Vtl thanne irunnu orupad buthimuttunundavum.. Vaikit vannu kazhinju oru 5 allenkil 10 minit koode spend cheyanamenne mokkavarum penkutikalum avasyapedarullu
Experienced a lot...lead me to depression.... After an explosion he realized all... I got him back.... Now we are enjoying each and every moments together with our two children 🥰🥰.... Well done SKJ team👍🏻👍🏻👍🏻
താങ്കളുടെ vds എല്ലാം നല്ല പോസിറ്റീവ് vibes ഉള്ളതാണ്... താങ്കൾ എല്ലാവരുടെയും പ്രശ്നങ്ങൾ പഠിച്ച് , എല്ലാവരുടെയും ഭാഗങ്ങൾ നല്ലത് പോലെ അവതരിപ്പിക്കുന്നു... And also thought provoking vds. Hearty congratulations for ur efforts Sujith bro...🔥🔥🔥🔥
This video will remind me of my parents💔
Parents വഴക്ക് കൂടിയാൽ അത് ഏറ്റവും കൂടുതൽ ഭാതിക്കൽ മക്കളെ ആവും
Beautiful message...
Same situation അനുഭവിക്കുന്നവ്ർക് ഈ വേദന മനസിലാവും
Yes Correct
Yes.. We need family time.. For that office working hours should be reduced in our country.. I feel.
After marriage frist I also experience this he is all time busy ❤🥰but he understand me 🥰now we happy 🎉life happy avan money onnum vanda shehikan oru ale kude undayal mathi❤
ഇന്നലെ ഇതേ അവസ്ഥയിൽ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് അറിയാതെ കണ്ണ് നിറഞ്ഞു പോയി........ എന്നെ ആണ് ആ പെൺകുട്ടിയിൽ കണ്ടത് 😥
Ippo engane und chechi😢 Husband mindarundo?
@@devikaslittleplanet1047 aaa edakkokke angane thanneya kooduthal pradanyam ammkkum pengalkkum aanu nammal annyayanu 😓
😔njanum. Itu kandu karanju poy.
Good message ❤❤❤
കരിക്കിന്റ എപ്പിസോഡിന് wait ചെയ്യുന്നതിന് പോലെയാണ് ഇപ്പോ നിങ്ങളുടെ ഓരോ എപ്പിസോടും കാണാൻ Wait ചെയ്യുന്നത്..
Ella ഭർത്താക്കന്മാരും ഇതുപോലെ മാറിയിരുന്നെങ്കിൽ എന്നെ ഈ ഭാര്യമാരൊക്ക happy ആയേനെ
Really gud msg. Adyam thanne nhn id ende hus snd cheydu😂. He is a workholic. Ende joliyum kalanhan nhn avarde aduthek vannad. Ende koode time spnd cheyyunilla paranh Enn yudhaman ivde. Ningal paranha ella dialog nhn ennum ivde upayoghikarullada. Everybody should remember that ur partner sacrificing their life, sitting at hom, planning their entire day is 2 spend quality tim with you.giv them value
ഇത് പോലെ happy എൻഡിങ് ആണ് നല്ലത്.
വീഡിയോ മനസ്സിൽ തങ്ങി നിൽക്കും
Thanks a lot Ummuz❤️
എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 👍🏻
കണ്ണു തുറപ്പിക്കുന്ന വീഡിയോ....❣️
പങ്കാളിയോട് ഒപ്പം സമയം ചിലവിടാൻ ശ്രദ്ധിക്കുക..... ജീവിതം കൂടുതൽ മനോഹരം ആകട്ടെ... 💓
Great video❤️❤️
This is not just a story...this is exactly what most of us went through....we all forget to live...no need of love at tomb...before death we need it to survive...but no one cares..
Good story. If a husband wants to spend time with his friends, they should not marry. Live as a bachelor.
ഇത്തരം cases ഇൽ എല്ലാം ഒരു mediator ഇടയിൽ വന്നു പ്രവർത്തിച്ചത് കൊണ്ട് അയാൾക്ക് അത് ബോധ്യമായെന്നു മാത്രം.. അങ്ങനെ ഒരു വ്യക്തി ഇല്ലെങ്കിലോ.. അല്ലെങ്കിൽ അയാൾ ചെയ്യുന്നതിനെ maximum support ചെയ്യുന്ന വ്യക്തി ആണ് കൂടെയുള്ളതെങ്കിലോ
ഇങ്ങനെ ഉള്ളവർ ഇത്പോലെ പെട്ടെന്ന് മാറുന്നത് ഒക്കെ കഥയിൽ മാത്രം. മാറണം എന്ന് ആഗ്രഹിച്ചാലും എന്താ പെട്ടൊന്ന് ഒരു മാറ്റം എന്ന പങ്കാളി യുടെ ചോദ്യം പേടിച് same അവസ്ഥ തുടരും
ഈ ഒരു ആശയം ഇത്രെയും നല്ല രീതിയിൽ അവതരിപ്പിച്ച നിങ്ങൾക് 🫡🥰
This so real and relatable for so many life’s, in this video have a good ending. But in real life no good endings and this kind of husbands do not try to understand their mistakes even the society and his family will support him
Soo true
Absolutely correct
There are multiple people in this world who has an attitude of not showing any concern on there wife but showing concern on outsiders and family members
എന്റെയും അവസ്ഥ ഇത് തന്നെ ആയിരുന്നു ചേട്ടന് പുറത്ത് പോയാൽ ജോലി തിരിച്ചു വന്നാൽ ഫോൺ athayi life പിന്നെ ഞാൻ അങ്ങ് മാറി തുടങ്ങി യൂട്യൂബ് ബ്ളോഗ് കണ്ട് time കളയാൻ തുടങ്ങി കുറച്ചു നാള് മുൻപ് ചേട്ടന്റെ ഫോൺ അടിച്ചു പോയി വീട്ടിൽ വന്നാൽ ഞാൻ ഫോൺ നോക്കി ഇരിക്കും അങ്ങനെ 3 ദിവസം അടിപിച്ച് ഇരുന്നപ്പോ ചേട്ടനും മനസ്സിലായി എന്റെ അവസ്ഥ ഇപ്പോ പിന്നെ എന്നെ മൈഡ് ആകാതെ ഇന്ന്. വരെ ഇരുന്നിട്ടില്ല
This video renders a good message to the society. When you work to become centre of the world remember there are people for whom you are the world. There is nothing called “no time” there is always time for everything and everyone provided you want to share your time. It’s your initiative that matters…..
ഇത് കൂടെവിടെ സീരിയൽ ഇലെ സൂര്യയുടെ ഫ്രണ്ട് ആതിര അല്ലേ ☺️☺️☺️☺️
Ys arya
yes Arya Sreekantan Thanks a lot Sinimol❤️
എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 👍🏻
Best ever short film ever watched... Award to the film with regards from every house wife's......
ഒത്തിരി ഇഷ്ടമായി അറിയാതെ കരഞ്ഞു പോയി💔💔
⭐ பரஸ்பரம் மாியாதை செலுத்துதல்.
⭐ பரஸ்புரம் புாிந்துகொள்ளுதல்.
⭐ பரஸ்பரம் வெளிப்படைத்தன்மையோடும், உண்மையாகவும் இருத்தல்.
⭐ அவரவா் தத்தமது குடும்பக் கடமைகளை சாிவர ஆற்றுதல்.
⭐ பரஸ்பரம் அன்பு செலுத்துதல்.
இவைதான் இனிய இல்லறவாழ்வின் அங்கங்கள். மற்றதெல்லாம் வெற்றுச்சடங்குகளே.....
Great work. Good message. Kooduthal veettammamarum anubhavikkunna Same story. Ith aganulla husbandinu oru thiricharivakattee👍👍👍👍
ഇത് പോലെ തിരുത്തി കൊടുക്കുന്ന ഫ്രണ്ട് ആണ് ഹീറോ.
അമ്മുക്കുട്ടിയെ പൊളിച്ചു ❤❤❤
ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവെശ്വരൻ അനുഗ്രഹിക്കട്ടെ 🙏 God Bless You My Dear 😘
😍🥰crrect 👍🏻👍🏻👍🏻
എന്റെ ഫ്രണ്ടിന്റെ അനുഭവം huss epolum ഫോണിൽ ആവശ്യങ്ങൾ തന്നെയാ but
സംസാരിക്കണം...
പാവം
അവളുടെ വിഷമം 😢😢😢😢ith
അദ്ദേഹം കണ്ടാളെങ്കിലും മാറുമെന്ന് vichaarikkaam
👍🏻👍🏻👍🏻super
Ente bharthav enik vendi avishyathilere time chilavazhikkunnund...I'm really lucky to have him in ma life😘😍
Bharthakanmar pavam ayrikum.pakshe bharyayude aduthiruikn avarku neram illa.sneham illanno pavam allano parayunilla.pakshe nammlude kude oralpm neram irikano alle purathoke poi enjoy cheyano onnum avarku thalprymilla.😌
One of the realistic moment that we see in day today life... Fabulous execution, Sujith🤝
Idh anubavichavarude kann onn nirayum.. Athrayum hurt aann.... Oro sthreeyum aagrahikunnadh Avalude husbnd koode ulla nimishangalaann...
But avark idhoke never mind...
Good nalla aashayam pothuve ellaa life lum sammabikkunnath... Nalla reedhiyil cheyythu... But engane nallath paranj kodukkaanum venam husbandin nalla frnds ath maathram Evide illaa... 😢
Idhil abhinayicha chechiye yenikk oru paadishtamaaan..... She is so beautiful😍
Very Relevant Video…. Really Loved It…. After Marriage Wife num kuttikalkkumanu importance kodukkendath mattarekkalum…
Lifil ellathinum oru balance venam💯 ath enikk ishttayi🥰🥰👍not the point
every wifes and husbends want a lovely beautiful life 🥺❤️❤️💯
കൊള്ളാം മോനെ സുജി എല്ലാവ രുടെയും തലയിൽ ഇതുപറഞു കൊടുക്കണോ ❤️ഇ ത് ഇല്ലാ 👍👍👍👍👍👍👍👍
Thanks for your subtitles, Iam tamilian love watching malayalam movies 😍 beautiful short film 😇God bless you !
Nte life ... Busy husband, spending time with their parents ... Ignoring me and children.....
Ith ente lyfil undakuo enn pedi nd. I'm unmarried
@@aiswarya5542 daivathod nannay prarthikuka nalla life tharane ennu... Nalla parents ulla oru vtl ethikane ennu
@@krishnagopalakrishnan6338 mm
വളരെ മികച്ച ഒരു സന്ദേശം 🥰
ആധുനിക കാലത്തെ ഏറ്റവും കുടുതൽ നേരിടുന്ന പ്രശ്നമാണ് 😢
100%നിങ്ങൾ പറഞ്ഞത് എല്ലാം ശെരിയാണ്
Bharthakanmaar ok inganna.. So ivar maarilla.. So we must spend more time on our hobbies. Gardening.. Crafts.. Etc
Nammade sankadam kurachu kurayum.. Pinne tym ullapo play with kids.
Epozheelum husinnu thonumbo.. Nannavumairikyum
Time spend cheyarille kude...
@@phebavarghese3657 kuravaa da.. But sneham undu.. Eniq ella weekends purathunna food.. Films.. Trip.. But ku de irunnu talk kuravaa.. Athu saramilla.. I love him a lot back. I find this opportunity to spark my crafts
@@Me12345-j me too same avasta... movie trip restaurant trip ellaidathum kondupokum...vendatellam vaangi terum...but samsaram kurava...
@@Me12345-j etra naalai marriage kazhinjit
@@phebavarghese3657 it's been 5 years now. 3 years aayapoolee inganne..
Ipo naanum bc anu.. I see films review in TH-cam.. Pinne craft.. Gratitude writing.. Ella anungallum inganne aakum..
Ipo i am happy da..we can create productive thing that tym..nan craft cheiyyum..pinne gardening ok undu..so ithilnnu ok endo oru happiness undu. We can't change them..we have to change and be happy..
Gud msg dear 👍
Innathe nammude societyk avashyamaya msg thanneyan
Orupadishtappetu
But am soooo lucky wife bcz my parter always spent few hours to me and kids
My husband also Sameeeee. I don't have anymore hopes. He won't change
Husband ന്റെ പെരുമാറ്റം ശരിയാകണമെങ്കിൽ ningale avar avoid cheyyunnath pole ningalum thirich avoid cheyyoo 1 week mathi. Ottakk kittumbol mathram tto allenkil പണി kittum😇nnal shariyakum sure😌
എനിക്കിഷ്ടപ്പെട്ട ചാനൽ ❤❤❤❤
Husband jolikku poyi wife veetil veetukaryavum nokki kunjagalde karyavum nokki irkumbozhanu kooduthalum ith polathe preshnagal undavuka. Randu perum working aakumbol ith pole vazhakkidan onum tym undakila
Kalyanam kazhinje pinne njn inganeya 😔.... Paranju paranju maduthu..... Njn adjustable aayi ennallathe ayyalkk oru mattom illa... Njnum nte monum 😔😔😔😔😔
Njngalde lokam.... Corona vannappo orupaad peru vtl irikkunnente budhimutt manasilaakki familyokke purathottokke kond poyiii.... Appazhum njn matharam... Kitchen... hall....muttam...bedroom
Pne kochin vaccine edukkan pokanammallo athond primary health center vare pokum.....😀
Athokke orthaal karayane pattu.....
sooper ...kalyanam kazhinjal kurachekilum familyil time spent cheyanam ath mathi oru baryak sandhoshikaan
എന്ത് പറഞ്ഞാലും അതിൽ കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുകയും അത് വഴക്കിൽ എത്തിക്കുകയും ചെയ്യുന്ന ഭാര്യയെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കാം എന്ന് കൂടി പറഞ്ഞു തരുമോ
വളരെ നല്ല സന്ദേശം 🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Waiting for more videos. Superb contents and presentation. Please do a video on importance of education for lazy students who are wasting time on social media.
എന്താണ് എന്ന് അറിയില്ലാ
എന്റെ കണ്ണ് നിറഞ്ഞു. എന്റെ ജീവിതവുമായി സാമൃ൦തോ൬ിയത്
കൊണ്ട് ആണോ..
Same
Correct
Most relevant topic 💯hope you all enjoyed
Thanks a lot ❤️
എല്ലാ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക 👍🏻
This is what many of the housewife's undergoing day to day life
These kind of people never change
Thks guys 🙂🙂
Superb , kandu kazinjappol kannu niranju because going through this situation.
Kurachu nale aayittullu njn ee video kanan thudangeet orupad important messages convey cheyyan ningalude videokk sadhikkunnu.Hats off to the entire team
Ithu polea, nallathu paranju kodukkan nalla fiends um veanam
I love and share my life with undeserveble person, but I couldn’t escape from this so I live for my child she is the only reason for my live and all of my depression and worries she makes me to build up courage to handle and face all of the things.
Thank you ningade ee video 💯💯ente life thaneyaanu
കണ്ണ് നിറഞ്ഞു എന്ന് മാത്രമല്ല, കുറെ കരഞ്ഞു.....
കണ്ണ് നിറയാൻ മാത്രം ഒന്നുമില്ലല്ലോ
@@hafseenahafsi5670 ithe avasthayil koode kadannu pokunnavarkk kannu niranj pokm
Njn oru husband aanu.. ningalude ellaa videos um kandittundu..enik vendi ee video thanne thirichu cheythooddee.. means No time for husband..My wife is working also do her house job..But my problem is she spends a lot of time in mobile
We hv no time to talk each other.I went to talk.But she spends her time in mobile..I really felt lonely.. please accept my request..I love her very much..enik bhraaanth pidikum.. oru video cheyaamo
.enik enthaa vende ennariyillaa
Inganem husband ndavo.. Ur wife is really lucky...iylde value aal mansilaaknilaa
പരസ്പരം മനസ്സിലാക്കണം 💖
Excellent video! Many people do not realize this but its true. Once you have a family, family must be a priority.
Innann ee channel kanunnath...really amazing contents.....congrats to all team members
Ellarudem real lifeil ulla karyangal ningade vedios ellam ellarum kandu irikenda vedios
Athokke njngal jolik poyit vann ella divasavum purathokke pokum kayil chilapo cash onum kanila but avante kayyum pidich chumma officile karyangal okke paranj chirich nadakan thanne oru pretheyka sugaman♥️🥰ithokke kandit kure natukar athyam okke parayumayirunu 6 masathe soap anennokke😂😂😂ipo 2 kollam ayi njngal annum innum ennum orupole♥️natukar ippo njngale vittu puthiya irakale pidichondirikunnu🤭
Your not just telling stories you are changing lives _ dhar mann
Very good Arya😍
Beautiful creation👍🏽
Congrats to the whole crew🍁
Njn ente jeevitham orupad verukunnu.mone alojich midathirikunnu
Chetah can you make this short video in tamil language? Especially Chennai people need your videos... Chennai is money minded place and I came to live here after wedding and by 7 years they changed me selfish who was a service minded and heartless who had heart for each and every emotions. Machine life is what I heard and now I became a machine.. ur videos can save people like me
But ethra ignore cheythaalum oru single simple surprise mathi ellaaam marakkaan ( life il ingane onnm ignorant allenkilum kurachokke anubhavichittunde). But ippo enikum job aayappo nallathupole samsarikkaan polum pattaarilla ennaaalum free aakumpo happy aanutto
കണ്ണ് തുറപ്പിക്കുന്ന വീഡിയോ, ഗുഡ് മെസ്സേജ്
Nalla messege... Ith kandu kazhinjappo.. Ente kannil ninnum vellam vannu... Because inte lifil ithupole ann... I feel alone... 😔
Same
Njanum ithu face chayithondirikunnu
കല്യാണം കഴിക്കണ്ട അപ്പോ പ്രശ്നം തീരും
Family vendea
Currect aanu ellam😢good msg
Ithokke thanne prob.. Jolithirakkanel manassilakkam. Ithipolum frns, trip, avarudethaya lokam. Happyness... Avde njanilla. Molilla.. Evdem njn ottaykku... Sahikkavunnathinte maximum sahichu. Iniyorikkalum aalku oru thiricharivu undavum nn pratheekshikkunnumilla. Ipolum single anennu karuthi jeevikkunnavarod ndh parayan? Athinupolum onnu pulliye kittande. Ennodonnu mindan polum alku tym illa. Vallappolum vannu adichamarthi bharikkanum, kuttam kandethanum mathram oru partnr ndhinu?
Vendennu vekkunnu.. 💔 athaanu nallath. Ayal ayalde lokath jeevikkatte...
Endhayum njaan lifel thanichanu. Apol pinnendhinanu perinoru hus?
Njn adhwaanich jeevikkum. Arudeyum bhiksha venda. Kuthuvakku kelkkanda.Ottappedal anubhavikkanda..
എൻ്റെ കണ്ണ് നിറഞ്ഞു .
ശരിക്കും സത്യം .ഇത് കണ്ടിട്ടെങ്കിലും ഭർത്താക്കന്മാർ മാറട്ടെ
ചില ജീവിതങ്ങൾ സാക്ഷി....
Wonderful message delivered. We got to learn a lot from you. Your not just telling stories you are changing lives. Keep up with your good work. Keep spreading positivity. All the best and lots of love.. ❤️❤️❤️
🤝🤝🤝 ശരിയാണ്...
സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻
Jayaram super
Ingene paranju kodkkaan manassulla friendo
Parentso undengil ethre nannaayene life😓😔.
Congrats dearss