A formula to pass Departmental Test Examination ഡിപ്പാർട്ട്മെൻ്റൽ ടെസ്റ്റ് പാസാകാൻ ഒരു ഫോർമുല

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • എന്റെ ബ്ലോഗുകളുടെ പിഡിഎഫ് ലിങ്കിനായി താഴെ ക്ലിക്ക് ചെയ്യുക
    drive.google.c...
    ഓണ്‍ലൈന്‍ ടെസ്റ്റിനായുള്ള വെബ് സൈറ്റ്
    Departmental Test : Online Test Paper
    Click below
    www.maanav.inf...
    ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റ് ബ്ലോഗുകള്‍
    1. KERALA SERVICE RULES
    ksrmadeeasy.blo...
    2. KERALA PROBLEMS
    ksrproblems.bl...
    3. KERALA FINANCIAL CODE 1
    kfcmadeeasy.bl...
    4. KERALA FINANCIAL CODE Volume 2
    kfc2madeeasy.b...
    5. KERALA BUDGET MANUAL
    kbmmadeeasy.bl...
    6. INTRODUCTION TO INDIAN GOVERNMENT ACCOUNTS AND AUDIT
    iigaamadeeasy....
    7. KERALA ACCOUNT CODE 1
    kacmadeeasy.bl...
    8. CONSTITUTION OF INDIA
    coimadeeasy.bl...
    9. KERALA TREASURY CODE 1
    ktcmadeeasy.blo...
    10. KERALA TREASURY CODE 2
    ktcmadeeasy.blo...
    11. KERALA ACCOUNT CODE Vol.2
    kac2madeeasy.b...
    12. KERALA EDUCATION ACTS AND RULES
    kermadeeasy.bl...
    13. MANUAL OF OFFICE PROCEDURE
    mopmadeeasy.blo...
    14. വിവിധ ഡിപ്പാർട്ട്മെൻറുകൾക്കായി നടന്ന പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ ശേഖരം
    DEPARTMENTAL TEST QUESTION PAPERS
    deparmentaltes...
    15. ONLINE Test Papers
    www.maanav.inf...

ความคิดเห็น • 211

  • @thusharai620
    @thusharai620 3 ปีที่แล้ว +5

    എത്ര Simple ആയാണ് സാർ കാര്യങ്ങൾ പറയുന്നത് .സാറിൻ്റെ ക്ലാസുകൾ ഓരോന്നും വളരെ മികച്ചതാണ് .

  • @sharathkrishnan379
    @sharathkrishnan379 ปีที่แล้ว +2

    പ്രണാമം സർ ,
    വളരെ പ്രചോദനം നൽകുന്നതാണ് അങ്ങയുടെ ക്ലാസ്സുകൾ ..... ആത്മവിശ്വാസം പകരുന്ന ക്ലാസ്സുകളാണ് ....... ഞാൻ Test പാസ്സായ വിവരം ഒരുപാടു നന്ദിയോടെ അറിയിക്കട്ടെ .... ഒരായിരം നന്ദി സർ .... ഇനിയും അനേകം ആളുകൾക്ക് ക്ലാസ്സുകൾ ഉപകാരപ്പെടട്ടെ ... ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @shajahanm6202
    @shajahanm6202 4 ปีที่แล้ว +5

    സാർ
    ഇന്നാണ് ഈ ക്ലാസ്സ് കണ്ടത്. വളരെ ഉപകാരപ്രദമാണിത് .നന്ദി .

  • @poornimak9052
    @poornimak9052 4 ปีที่แล้ว +3

    Sir
    അങ്ങയുടെ ബ്ലോഗ് ഞാൻ വായിക്കാറുണ്ട്.വളരെ ഉപകാരപ്രദം.ഒത്തിരി നന്ദിയുണ്ട്.

  • @jayachandran.c7277
    @jayachandran.c7277 4 ปีที่แล้ว +9

    വളരെ ആത്മവിശ്വാസം നല്കുന്ന വാക്കുകളാണ് താങ്കളുടേത്. നന്ദി സർ

    • @geethaperumbala8136
      @geethaperumbala8136 4 ปีที่แล้ว

      ആത്മവിശ്വാസം നൽകുന്ന വാക്കുകൾ, ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഒരു പാട് നന്ദിയുണ്ട് ചങ്ങാതി'

  • @mammumaster3671
    @mammumaster3671 ปีที่แล้ว

    ഞാൻ 2022- ലെ department test - വിജയിച്ചു.
    ക്ലാസുകൾ വളരെ ഉപകാരപ്രദമായി.
    Thanks a lot

  • @MUHAMMADALI-qb3qg
    @MUHAMMADALI-qb3qg 3 ปีที่แล้ว +6

    Sir, attended KER yesterday. The study material was only ur video classes.THANKS a lot. God bless u .Now I'm following ur KSR classes

  • @bindusuresh4617
    @bindusuresh4617 4 ปีที่แล้ว +6

    Simple but highly informative
    Very good ...👌👌👍👍

  • @saraswathipp2511
    @saraswathipp2511 3 ปีที่แล้ว +3

    sir ന്റെ blog കളുടേയും TH-cam vedeo കളുടേയും സഹായത്താൽ മാത്രമാണ് എനിക്ക് 8 Paper കൾ കിട്ടിയത്... ഒരുപാടൊരുപാട് നന്ദി അറിയിക്കുന്നു. KSR higher മാത്രമാണ് കിട്ടാതിരുന്നത്. Problems വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതു കൊണ്ട് മാത്രം..

    • @BhaskaranPekkadam
      @BhaskaranPekkadam  3 ปีที่แล้ว +1

      താങ്ക് യൂ

    • @subis8131
      @subis8131 2 ปีที่แล้ว

      Ksr lower kittiyilllaghil mathram higher aduthal mathyo

  • @daytodayvlog1377
    @daytodayvlog1377 3 ปีที่แล้ว +3

    വളരെ നന്ദി ഉണ്ട് സർ. പരീക്ഷ എളുപ്പം ആയിരുന്നു

  • @AS29-n3o
    @AS29-n3o 4 ปีที่แล้ว +9

    Sir, ആദ്യമായ ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ നു കൊടുക്കുന്നത്. KSRTC കണ്ടക്ടർ ആണ്. എന്താണ് പഠിക്കേണ്ടത്?? ഇതിനായി ബുക്സ് vagan കിട്ടുമോ. ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്. മറുപടി തരണേ plzzz

  • @ramshist1
    @ramshist1 3 ปีที่แล้ว +2

    Your blogs very helpful sir🙏....perfomed well in the exam

  • @srriya9190
    @srriya9190 3 ปีที่แล้ว +1

    Super.എന്ത് നന്നായി പറഞ്ഞു തരുന്നത് 🙏🏼👍

  • @anilbabuk2939
    @anilbabuk2939 4 ปีที่แล้ว +4

    Thankyou Sir I get the Confidence

  • @shajitr6018
    @shajitr6018 3 ปีที่แล้ว

    നന്ദി സാർ എല്ലാവർക്കും ആത്മവിശ്വാസം നൽകുന്ന വാക്കുകൾ...

    • @rajithabalan5816
      @rajithabalan5816 3 ปีที่แล้ว

      വളരെ ഉപകാരപ്രദം സർ

  • @sreekantibimalraj255
    @sreekantibimalraj255 2 ปีที่แล้ว +1

    Easy way to pass the exam, to study at least 5 previous question paper, that is the best way

  • @sinomathew9847
    @sinomathew9847 3 ปีที่แล้ว

    Good good presentation sir well done, thank you sir thank you very much

  • @aslahmusthafa5555
    @aslahmusthafa5555 4 ปีที่แล้ว +3

    sir you are deserved much appreciation for your great endevour..... flood of thanks

  • @philipposekm6999
    @philipposekm6999 4 ปีที่แล้ว +5

    Very useful

  • @rajis.k9828
    @rajis.k9828 3 ปีที่แล้ว +2

    വളരെ ഉപകാരം സാർ

  • @shajibc3669
    @shajibc3669 3 ปีที่แล้ว +1

    Thank you Sir...
    Get confidence.....

  • @jayachandranbrcktda9297
    @jayachandranbrcktda9297 3 ปีที่แล้ว

    So... Simple sir
    good
    Thank ys

  • @ajithkumar9367
    @ajithkumar9367 4 ปีที่แล้ว +3

    Great job

  • @aswathimohanan1715
    @aswathimohanan1715 3 ปีที่แล้ว +4

    Sir, I am a UPSA and I am preparing for departmental test for the first time. I have registered for the exam yesterday. Are all publications (books ) allowed into exam hall?

  • @19ghsskulathummelradhahsts91
    @19ghsskulathummelradhahsts91 4 ปีที่แล้ว +2

    Lot of thanks sir

  • @binupaul7156
    @binupaul7156 3 ปีที่แล้ว +1

    Much informative

  • @shylajamadalasa5266
    @shylajamadalasa5266 4 ปีที่แล้ว +2

    Simple and helpfull

  • @ranjithmalappattam2620
    @ranjithmalappattam2620 3 ปีที่แล้ว +4

    Nice presentation sir.
    U gave much confidence

  • @anjuprasanth6920
    @anjuprasanth6920 2 ปีที่แล้ว +1

    സർ, ഞാൻ ഇപ്പൊ DE. d കഴിഞ്ഞു. two years സ്കൂളിൽ ക്ലാസ്സ്‌ എടുത്തു. എനിക്കി lp level HM കോഴ്സ് പഠിക്കാൻ എന്താണ് ചെയേണ്ടത്?

  • @daisys4910
    @daisys4910 3 ปีที่แล้ว +1

    Thanking you Sir

  • @shijugopinath5647
    @shijugopinath5647 3 ปีที่แล้ว +1

    very useful class sir...

  • @aiswaryavenugopal8546
    @aiswaryavenugopal8546 4 ปีที่แล้ว +1

    Thank you sir..

  • @alpskallar3396
    @alpskallar3396 4 ปีที่แล้ว +2

    good class

  • @rajeshmn8379
    @rajeshmn8379 2 ปีที่แล้ว

    നല്ല അവതരണം.

  • @reshmasarath5909
    @reshmasarath5909 2 ปีที่แล้ว +1

    LGS(various) (education department)job cheyyunnavark departmental test ezhuthan patumo.?
    Probation periodil departmental test ezhuthan patumo?
    Yearly 1 pravashyam vachano idh nadathunnath?
    Pls rply sir

  • @pscquestionbank6725
    @pscquestionbank6725 5 หลายเดือนก่อน

    Tank u sir

  • @rajeevbabu7382
    @rajeevbabu7382 3 ปีที่แล้ว +2

    Sir njan panjayathil ld aayi just join cheythe ullu. Njan ethokke test aanu ezhuthendath

  • @sabnasubair3865
    @sabnasubair3865 3 ปีที่แล้ว +2

    Civil police departmental test ne kurich parayo sir

  • @fimiani1752
    @fimiani1752 ปีที่แล้ว

    Sir cooperation ഡിപ്പാർട്മെന്റ് ൽ ഡിപ്പാർട്മെന്റ് test ന് ഏത് book ആണ് എന്ന് ഒന്ന് പറയാമോ??

  • @deepuvarghese3020
    @deepuvarghese3020 2 ปีที่แล้ว

    സർ 2022 Jan Department test ൽ KTC Higher വളരെ പാടായിരുന്നു അതിൽ ഏതെങ്കിലും ചോദ്യങ്ങൾ ക്യാൻസൽ ചെയ്യുവാൻ chance ഉണ്ടോ???

  • @mohamedpp1006
    @mohamedpp1006 4 ปีที่แล้ว +1

    Best

  • @lekshmihari1598
    @lekshmihari1598 3 ปีที่แล้ว

    സർ നമസ്തേ. ഞാൻ സംസ്കൃത ടീച്ചർ ആണ്. എനിക്ക് HM promotion kittumo sir. എനിക്ക് BED ഇല്ല. MA ക്വാളിഫിക്കേഷൻ ഉണ്ട്.

  • @shollyjames9501
    @shollyjames9501 2 ปีที่แล้ว

    Sir index നോക്കി answer പെട്ടെന്ന് കണ്ടുപിടിക്കാൻ ഉള്ള ടിപ്സ് പറഞ്ഞു തരാമോ. കാണാതെ പഠിക്കാൻ കഴിയുന്നില്ല

    • @BhaskaranPekkadam
      @BhaskaranPekkadam  2 ปีที่แล้ว

      കാണാതെ പേടിക്കേണ്ട.
      ഒരു വീഡിയോ ചെയ്യാം.

  • @daytodayvlog1377
    @daytodayvlog1377 3 ปีที่แล้ว +1

    Sir, PWD account code last minute prepration questions class undakuvo

  • @najeeba7405
    @najeeba7405 4 ปีที่แล้ว +3

    Introduction to India govt accounts & audit (lower )
    Constitution of India with book allowed ano
    Please sir

    • @BhaskaranPekkadam
      @BhaskaranPekkadam  4 ปีที่แล้ว +1

      ഭരണഘടന ലോവറിൽ ഇല്ല.
      ഹയറിൽ വിത്ത് ബുക്ക്

    • @BhaskaranPekkadam
      @BhaskaranPekkadam  4 ปีที่แล้ว

      കൂടുതൽ അറിയാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
      kermadeeasy.blogspot.com/2016/08/attention.html?m=1

    • @farookkm7515
      @farookkm7515 3 ปีที่แล้ว

      Sir please contact number. എനിക്ക് അക്കൗണ്ട് ടെസ്റ്റ്‌ lower ഗവണ്മെന്റ് അനുവദിച്ച ടെക്സ്റ്റ് ബുക്ക്‌ വേണമായിരുന്നു... Please send നമ്പർ sir

  • @shijugopinath5647
    @shijugopinath5647 3 ปีที่แล้ว

    Law literature Publication ൻ്റെ Constitution Book
    ആണോ സാർ?
    അത് പരീക്ഷക്ക് കൊണ്ടുപോകാവോ സാർ?

  • @bijit4364
    @bijit4364 2 ปีที่แล้ว

    Super class

  • @gopalakrishnangopalakrishn7560
    @gopalakrishnangopalakrishn7560 2 ปีที่แล้ว

    സാറെ എനിക്ക് ഏറ്റവും വലിയ സംശയം കേരള റിവേന്യൂ
    . ടെസ്റ്റ് സെക്കന്റു പാസ്സാസക്കാനുള്ള ടിപ്പ് പറഞ്ഞു തരാമോ

    • @BhaskaranPekkadam
      @BhaskaranPekkadam  2 ปีที่แล้ว

      എളുപ്പമാർഗ്ഗം മുൻ വർഷ ചോദ്യപേപ്പർ ചെയ്യുക. സുകുമാർ ബുക് സ്റ്റോളിൽ പുസ്തകം ലഭിക്കും.
      ശ്രദ്ധിച്ചാൽ മനസ്സിലാകും പല ചോദ്യങ്ങളും ആവർത്തിക്കുന്നതായി മനസ്സിലാകും.

  • @shinypaul5687
    @shinypaul5687 ปีที่แล้ว

    Super

  • @devisuresh1298
    @devisuresh1298 3 ปีที่แล้ว

    Really helpful sir.

  • @mystyleyoutuber365
    @mystyleyoutuber365 4 ปีที่แล้ว +3

    Sir എങ്ങിനെയാണ് with texte exam ൽ text നോക്കാനുള്ള എളുപ്പവഴി. ഒന്ന് ഉദാഹരണ സഹിതം ഒന്ന് സഹായിച്ചാൽ വലിയ ഉപകാരമായിരുന്നു.

    • @BhaskaranPekkadam
      @BhaskaranPekkadam  4 ปีที่แล้ว

      Oru vedio cheyyan

    • @BhaskaranPekkadam
      @BhaskaranPekkadam  4 ปีที่แล้ว

      താങ്കള്‍ എന്റെ മെയിലിലേക്ക് വാട്‌സ്അപ്പ് നമ്പര്‍ അയക്കുക. താങ്കള്‍ക്ക് ഞാന്‍ അയച്ചുതരാം.
      pekkadam@gmail.com

    • @BhaskaranPekkadam
      @BhaskaranPekkadam  4 ปีที่แล้ว +1

      ഞാൻ ഒരു വീഡിയോ ചെയ്യാം.

    • @BhaskaranPekkadam
      @BhaskaranPekkadam  4 ปีที่แล้ว

      വീഡിയോ ഒന്ന് ചെയ്തിട്ടുണ്ട്.
      കെ.എഫ്.സിയുടേത്.

    • @aysha6332
      @aysha6332 3 ปีที่แล้ว

      Thank you sir🙏🏻

  • @aadisri.p.a.2310
    @aadisri.p.a.2310 3 ปีที่แล้ว +1

    സർ, Asst Salesman civil Supplies Promotion ന് dept test ഉണ്ടോ ?

  • @priyalakshmi9870
    @priyalakshmi9870 3 ปีที่แล้ว

    Sir ഞാൻ കമ്പ്യൂട്ടർ assistant ആണ്. എനിക്ക് അസിസ്റ്റന്റ്‌ ആകാൻ ഏത് test pass akanam

  • @josephtm1811
    @josephtm1811 4 ปีที่แล้ว +1

    Head Master ആകാൻ യോഗ്യത നേടുന്ന 'Test ഇനി എന്നായിരിക്കും?
    50 വയസ്സ് കഴിഞ്ഞവർക്ക് Test നിർബന്ധമാണോ?

    • @BhaskaranPekkadam
      @BhaskaranPekkadam  4 ปีที่แล้ว

      കൃത്യമായ വിവരം പറയാൻ ആവില്ല. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

  • @abraufk4102
    @abraufk4102 2 ปีที่แล้ว

    എല്ലാ paper ന്റെയും ഹയർ മാത്രം പാസ്സായാൽ മതിയോ? Lower കിട്ടാതെ

  • @johnsondisilva1642
    @johnsondisilva1642 3 ปีที่แล้ว

    Good

  • @achu541
    @achu541 3 ปีที่แล้ว

    Lower apply cheythu. പിന്നെ തിരിച്ചു വന്ന് Account test for executive apply ചെയ്തു. അപ്പോൾ higher apply ചെയ്യാൻ സാധിച്ചില്ല. അങ്ങിനെ സംഭവിക്കുമോ? Pls give me a reply sir.

    • @BhaskaranPekkadam
      @BhaskaranPekkadam  3 ปีที่แล้ว +1

      ഹയർ സെക്കന്ററി pricipal aakan excecutive test ഒ ലോവെർ ഇവയിലേതെങ്കിലും mathi

    • @achu541
      @achu541 3 ปีที่แล้ว

      @@BhaskaranPekkadam Thank u sir

  • @aswathycs4657
    @aswathycs4657 2 ปีที่แล้ว

    Sir,
    Lower and higher mean ചെയ്യുന്നതു
    entha? Higher ezhuthunnath കൊണ്ട് ഗുണം enthanu?

    • @BhaskaranPekkadam
      @BhaskaranPekkadam  2 ปีที่แล้ว

      th-cam.com/video/Hp1DIwPcx9E/w-d-xo.html
      വീഡിയോ കേൾക്കുക.

  • @anilkumarzmk3505
    @anilkumarzmk3505 3 ปีที่แล้ว

    Wery good

  • @KRISHNAKUMAR-ux6mg
    @KRISHNAKUMAR-ux6mg 4 ปีที่แล้ว +1

    സർ, ഞാൻ എയിഡഡ് സ്ക്കൂൾ ക്ലാർക്കാണ്. ഞാൻ എതൊക്കെ ഡിപ്പാർട്ട്മെന്റ് ടെസ്റ്റാണ് എഴുതേണ്ടത്...

    • @BhaskaranPekkadam
      @BhaskaranPekkadam  4 ปีที่แล้ว +1

      Lower / Higher M0 P/
      ഹയർ ആവശ്യമില്ല. എങ്കിലും എളുപ്പത്തിൽ ജയിക്കാൻ അതും എഴുതിക്കോ.KERഉം

    • @RKN86
      @RKN86 3 ปีที่แล้ว +1

      Aided school clerk inu promotion undo?

    • @sreekalam7328
      @sreekalam7328 ปีที่แล้ว

      സർ ഞാൻ ഐഡഡ് സ്കൂൾ HSST ആണ്.ഞാൻ ഏതൊക്കെ ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ ആണ് എഴുതേണ്ടത്

  • @sheelaantony4555
    @sheelaantony4555 2 ปีที่แล้ว

    Sir ഇപ്പോൾ ഒരു confidence കിട്ടി
    Whatsapp no last no clear all onnu koodi parayne

    • @BhaskaranPekkadam
      @BhaskaranPekkadam  2 ปีที่แล้ว

      ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്ത്
      9947998979
      ഈ നമ്പറിൽ മെസേജ് അയക്കു.

  • @padmakumaryp3281
    @padmakumaryp3281 4 ปีที่แล้ว +2

    Verygood.

  • @arun9496
    @arun9496 2 ปีที่แล้ว

    sir, aided school clerk promation ethoke test avishym ann ?mop matram mathiyo ?

  • @sarungeorge216
    @sarungeorge216 4 ปีที่แล้ว

    കേരള ഗവണ്മെന്റ് ജോലികാർക്ക് psc application അയക്കാൻ noc ആവശ്യമാണോ. ഞാൻ ഇപ്പോൾ kerala ഗവണ്മെന്റ് ജോലിക്ക് കേറിയിട്ട് 3 മാസമായി എനിക്ക് അപ്ലിക്കേഷൻ അയക്കാൻ noc വേണോ?

    • @BhaskaranPekkadam
      @BhaskaranPekkadam  4 ปีที่แล้ว

      ഡിപ്പാർട്ട്മെൻ്റൽ പരീക്ഷയ്ക്ക് വേണ്ട. മറ്റ് പിഎസ്സി പരീക്ഷയ്ക്ക് വേണം. പി എസ് സി യുടെ സൈറ്റിൽ നിന്ന് ഫോം ലഭിക്കും.

  • @josephtm1811
    @josephtm1811 4 ปีที่แล้ว +1

    Sir njan U. P school teacher anu eniku H M avan enthokke chaiyyanam eppo evide apply chaiyyanam enthanu cyllubus pls reply

    • @BhaskaranPekkadam
      @BhaskaranPekkadam  4 ปีที่แล้ว

      Account test lower/ Account test Higher and KER

  • @mohammedmusthafannalakath1398
    @mohammedmusthafannalakath1398 4 ปีที่แล้ว +1

    സർ പറയുന്ന whattsup number ഒന്ന് correct ചെയ്യുമോ. ഇതിൽ 9 നമ്പർ ഉള്ളു

  • @vincentvarghese2725
    @vincentvarghese2725 3 ปีที่แล้ว +1

    sir, Deprtmental Test mandatory for Higher Secondary Principal Post . Some RDD's stipulated this in Aided Highersecondary section .

    • @binduks2900
      @binduks2900 3 ปีที่แล้ว

      സർ ആത്മവിശ്വാസം കിട്ടുന്നു.

    • @BhaskaranPekkadam
      @BhaskaranPekkadam  3 ปีที่แล้ว

      Probation complete cheyyan Test Venam

  • @akhilaprasad01tki37
    @akhilaprasad01tki37 4 ปีที่แล้ว +1

    Sir MOP chapter 6 onwards contents view cheyyan patunilla

  • @Vaiga.17
    @Vaiga.17 2 ปีที่แล้ว

    👌🙏🙏🙏

  • @rabeenageorge6367
    @rabeenageorge6367 3 ปีที่แล้ว

    സർ,50 വയസുകഴിഞ്ഞ ഒരു ആൾക്കു account test passakano?total28 yr സർവീസ് ഉണ്ട്

    • @BhaskaranPekkadam
      @BhaskaranPekkadam  3 ปีที่แล้ว

      50 കഴിഞ്ഞ പ്രൈമറി അധ്യാപകർക്ക് ടെസ്റ്റ് വേണ്ടെന്ന സർക്കാർ ഉത്തരവ് KAT സ്റ്റേ ചെയ്തിരിക്കയാണ്.

  • @jagathpayyanur805
    @jagathpayyanur805 2 ปีที่แล้ว

    സ്കൂളിൽ അപ്രുവൽ ആകാത്ത അധ്യാപകർക്ക് text nu ആപേക്ഷിക്കുവാൻ ആകുമോ

  • @vijayalakshmykg5930
    @vijayalakshmykg5930 4 ปีที่แล้ว

    സാർ ഞാൻ HST ആണ് ഏതൊക്കെ paper ആണ് എനിക്ക് എഴുതേണ്ടത് KER with book ആണോ ? എത്ര Paper ചാസാകണം. എങ്ങിനെയാണ് പഠിക്കേണ്ടത്.

    • @BhaskaranPekkadam
      @BhaskaranPekkadam  4 ปีที่แล้ว +1

      Lower
      KER
      Executive testum ezhuam.
      Nallathu LOWER
      Lowerinte koode Higherum
      Ezhuthunnanu nallathaa.

    • @vijayalakshmykg5930
      @vijayalakshmykg5930 4 ปีที่แล้ว

      @@BhaskaranPekkadam സാർ KER class എടുക്കു ന്നുണ്ടോ?

    • @BhaskaranPekkadam
      @BhaskaranPekkadam  4 ปีที่แล้ว

      വീഡിയോകൾ അപ് ലോഡ് ചെയ്തിട്ടുണ്ട്.

    • @chandhiniraman6217
      @chandhiniraman6217 3 ปีที่แล้ว

      @@BhaskaranPekkadam sir ഞാൻ ഒരു LP സ്കൂൾ ടീച്ചർ ആണ്. HM test എഴുതണം എന്ന് ആഗ്രഹിക്കുന്നു. പക്ഷെ text തൃശ്ശൂരിൽ കിട്ടാനില്ല. എവിടെ കിട്ടും

  • @subis8131
    @subis8131 2 ปีที่แล้ว

    Dipartment test..probation declarir chyunathinu munp nammal jayiccanda testukal

  • @abidhan1206
    @abidhan1206 2 ปีที่แล้ว

    Executive exam innu ulladhu innu post cheyumo

  • @SureshKumar-ct8uy
    @SureshKumar-ct8uy 3 ปีที่แล้ว

    Sir, WhatsApp number complete Alla. Reply please....only 9 digits....

  • @ashlykorah6587
    @ashlykorah6587 3 ปีที่แล้ว

    2022ലെ ടെസ്റ്റ്‌ എന്നാണ്? എപ്പോൾ ആണ്‌ apply cheyyedathu

  • @MrRatheeshtp
    @MrRatheeshtp 2 ปีที่แล้ว

    ഞാന്‍ അക്കൗണ്ട് ടെസ്റ്റ് (ലോവര്‍) KSR,KFC,KTC പേപ്പറുകള്‍ പാസ്സായി. introduction to indian government accounts and audit പാസ്സായില്ല.
    അക്കൗണ്ട് ടെസ്റ്റ് (ഹയര്‍) introduction to indian government accounts and audit പാസ്സാവുകയും ചെയ്തു.
    ലോവറിന്റെ പാസ്സാവാത്ത 4ാം പേപ്പറിന് പകരമായി ഇത് പരിഗണിക്കുമോ???

    • @BhaskaranPekkadam
      @BhaskaranPekkadam  2 ปีที่แล้ว

      Pariganikkum.
      PSC sitil login cheythu certificatinu apeskshikkuka.

  • @sethulekshmis6994
    @sethulekshmis6994 3 ปีที่แล้ว

    How enriched talk sir

  • @sreejaprathap6207
    @sreejaprathap6207 3 ปีที่แล้ว +1

    ആമുഖം ലളിതം

  • @sudheertaaluva9580
    @sudheertaaluva9580 ปีที่แล้ว

    ❤👍👍

  • @subis8131
    @subis8131 2 ปีที่แล้ว

    Revenue dip..ntle test ne kurichu onnu vishadikariccuvo

    • @BhaskaranPekkadam
      @BhaskaranPekkadam  2 ปีที่แล้ว

      Please visit my blog
      deparmentaltestquestions.blogspot.com/p/tests-and-syllabus.html?m=0

  • @dharmajas1977
    @dharmajas1977 3 ปีที่แล้ว

    SIR TA RULE TREASSURY CODE BOOKIL EVIDE ANU KANUKA

  • @vineshgopalakrishnan5281
    @vineshgopalakrishnan5281 3 ปีที่แล้ว

    Sir njan oru aided schoolil OA ane. Enik 2 years kazhinjal LD Ai promotion kitum. Njan etu test anu sir ezhutendat

    • @BhaskaranPekkadam
      @BhaskaranPekkadam  3 ปีที่แล้ว +1

      MOP
      Account Test Lower

    • @AlanAlbin1994
      @AlanAlbin1994 ปีที่แล้ว

      Hii.. OA ആയിട്ട് എത്ര year കഴിഞ്ഞിട്ടാണ് പ്രൊമോഷൻ കിട്ടിയത്.. ടെസ്റ്റ്‌ എഴുതിയാണോ

  • @shijuvc2040
    @shijuvc2040 2 ปีที่แล้ว

    Ksr ശ്രീ മന്തിരത്തിന്റെ ബുക്ക്‌ എക്സമിനു ഉപോയിക്കാൻ പറ്റോ

  • @sajitham2646
    @sajitham2646 3 ปีที่แล้ว

    Sir njan health departmentil oa anu... Ld avanulla department testine kurichu paranju tharamo pls

  • @co-opstudy620
    @co-opstudy620 ปีที่แล้ว

    Books evideyum available alla, undenkil parayoo

  • @BoldKing71
    @BoldKing71 2 ปีที่แล้ว

    പാസ്സാകാൻ വേണ്ട മാർക്ക് - 40
    ജൂലൈ 21ൽ (KSR Higher) പിൻവലിച്ച ചോദ്യങ്ങൾ - 15.
    പിൻവലിച്ചതിന് ശേഷം ജയിക്കാൻ വേണ്ട മാർക്ക് 34 മാർക്ക്. (85 ന്റെ 40%)
    ആ 15 questions അറ്റൻഡ് ചെയ്ത ആളുകൾ വിഡ്ഢികൾ ആയി. സമയം കളഞ്ഞു.
    15 ചോദ്യങ്ങൾ പിൻവലിച്ചപ്പോൾ ജയിക്കാൻ വേണ്ട മാർക്കിൽ ആകെ ഇളവ് ചെയ്തത് 6 മാർക്ക് മാത്രം. ഇത് അനീതി അല്ലേ?
    50 ചോദ്യങ്ങൾ ഒക്കെ പിൻവലിച്ചാൽ എന്തായിരിക്കും മാനദണ്ഡം?
    ജനുവരി 21 ലെ പരീക്ഷ കൊറോണ കാരണം നടത്തിയതുമില്ല.

    • @praveenjohn9098
      @praveenjohn9098 2 ปีที่แล้ว

      ഇതിൽ നെഗറ്റീവ് മാർക്ക് എങ്ങനെയാണ്? ജയിക്കണമെങ്കിൽ മിനിമം 60 ചോദ്യങ്ങൾ അറ്റൻഡ് ചെയ്യണോ?

  • @vineshgopalakrishnan5281
    @vineshgopalakrishnan5281 2 ปีที่แล้ว

    Sir watts app no onnu tarumo. Sir paranja no 9 digite kelkunnullu.

  • @akhilaprasad01tki37
    @akhilaprasad01tki37 4 ปีที่แล้ว

    Sir civil judiciary yude blog cheyyumo

  • @binoy95
    @binoy95 3 ปีที่แล้ว

    സാർ മൈനസ് മാർക്ക് എങ്ങനെയാണ് കണക്കാക്കുന്നത്.

    • @BhaskaranPekkadam
      @BhaskaranPekkadam  3 ปีที่แล้ว

      3 ചോദ്യം തെറ്റിയാൽ ഒരു മാർക്ക് കുറയും.
      ഒരു ചോദ്യത്തിന് 1/3

  • @nishabp4626
    @nishabp4626 2 ปีที่แล้ว

    സൈക്കിൾ അഡ്വാൻസ് എങ്ങനെയാണ് കിട്ടുക?

    • @BhaskaranPekkadam
      @BhaskaranPekkadam  2 ปีที่แล้ว

      Ippol cycle advance illallo.

    • @BhaskaranPekkadam
      @BhaskaranPekkadam  2 ปีที่แล้ว

      deparmentaltestquestions.blogspot.com/p/tests-and-syllabus.html?m=0

  • @amritha2790
    @amritha2790 3 ปีที่แล้ว

    Sir njan Registration department aanu..
    Details parayaamo?

    • @BhaskaranPekkadam
      @BhaskaranPekkadam  3 ปีที่แล้ว

      deparmentaltestquestions.blogspot.com/p/tests-and-syllabus.html

  • @indusvijayanjibi378
    @indusvijayanjibi378 3 ปีที่แล้ว +1

    സർ
    Ker classes are very helpful
    KFC
    Account code
    Treasury code class video ചെയ്യാമോ?

  • @soumyasajan790
    @soumyasajan790 3 ปีที่แล้ว

    Sir board employees num same text thanne ano?

  • @rashidap9596
    @rashidap9596 4 ปีที่แล้ว

    Sir... text book calicut evide available aan

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 4 ปีที่แล้ว

    which medium is better to write

  • @ardraalbin
    @ardraalbin 3 ปีที่แล้ว

    Sir online class undo??

  • @beenaps9031
    @beenaps9031 หลายเดือนก่อน

    PWD DEPARTMENT CODE ഒണ്ടോ

  • @devisuresh1298
    @devisuresh1298 3 ปีที่แล้ว

    Sir paranja number 9 digits alle ulloo

  • @praveenmathewpraveenmathew3194
    @praveenmathewpraveenmathew3194 3 ปีที่แล้ว

    Revenue paper cheyamo