കേരള സർക്കാർ ഉദ്യോഗസ്ഥർക്കായി ഡിപ്പാർട്മെന്റൽ ടെസ്റ്റ്കൾക്കുള്ള തീവ്രപരിശീലന ക്ലാസ്സു്കൾ.. 2021 ജൂലൈ -ഓഗസ്റ്റ് മാസങ്ങളിലെ ഷെഡ്യൂൾ പ്രകാരം നടക്കേണ്ട ഡിപ്പാർട്മെന്റ് ടെസ്റ്റിന് വേണ്ടി ഓൺലൈൻ ക്ലാസ്സുകൾ ക്ലാസ്സ് സമയം 6pm മുതൽ. ❇️ അക്കൗണ്ട് ടെസ്റ്റ് (ലോവർ & ഹയർ) 1. കേരള സർവീസ് റൂൾസ് (KSR) 2. കേരള ഫിനാൻഷ്യൽ കോഡ് (KFC) 3. കേരള ട്രെഷറി കോഡ് (KTC) 4.ഇൻട്രൊഡക്ഷൻ റ്റു ഇൻഡ്യൻ ഓഡിറ്റ് ❇️ പി ഡബ്ല്യൂ ഡി ടെസ്റ്റ് 1. പി ഡബ്ല്യൂ ഡി A കോഡ് 2. പി ഡബ്ല്യൂ ഡി D കോഡ് 3. പി ഡബ്ല്യൂ ഡി മാന്വൽ ❇️ എക്സിക്യൂട്ടീവ് ഓഫീസേർസ് ടെസ്റ്റ് ❇️ കേരള എഡ്യൂക്കേഷൻ റൂൾ സർവീസ് പരീക്ഷ പരിശീലന രംഗത്തെ ഏറ്റവും മികച്ച അദ്ധ്യാപക ടീം നയിക്കുന്ന ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വിരൽതുമ്പിൽ. ✅ലൈവ് ക്ലാസ്സുകളും അതിന്റെ റെക്കോർഡഡ് വീഡിയോകളും ✅നിങ്ങൾക്കിഷ്ടപ്പെട്ട സമയത്തു ക്ലാസ് അറ്റൻഡ് ചെയ്യാനുള്ള സൗകര്യം ✅ഓരോ വീഡിയോ ക്ലാസ്സിനൊപ്പവും Assessment ടെസ്റ്റുകൾ ✅ ചോദ്യങ്ങളും അതിന്റെ വിശദമായ ഉത്തരങ്ങളുമടങ്ങിയ ടെസ്റ്റ് സീരീസ് ✅ സംശയ നിവാരണത്തിനായി ഫാക്കൽറ്റി സപ്പോർട്ടോടു കൂടിയ ഡിസ്കഷൻ ബോർഡ് ഡിപ്പാർട്മെന്റൽ പരീക്ഷകൾക്ക് അനുസൃതമായി തയ്യാറാക്കിയ പാഠ്യപദ്ധതിയിലുടെ ആദ്യ ശ്രമത്തിൽ തന്നെ നിങ്ങളുടെ വിജയം സുനിശ്ചിതം! വകുപ്പുതല പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പരസ്പ്പരം സംശയദൂരീകരണത്തിനായുള്ള ഗ്രൂപ്പ് .. chat.whatsapp.com/KxkaqgzVTi44TR45qeV0Bp കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി വിളിക്കൂ: 📲93834 50416
Hello Manaj Mohamed, Are you taken PWD Manual. Currently PWD A Code, Kerala Financial Code,Kerala Service Rules classess are ongoing. That's why recorded classes are not available. PWD Manual classes Starts Soon. For any query 9383450416.
@@CivilianzClasses LDC ആയി കയറി engil udc, head clerk, junior superintendent etc angane ellathinum കൂടി ഒരു test (lower, higher) Ezhuthiyal മതിയോ???? Please reply sir🙏🙏🙏🙏
കേരള സർക്കാർ ഉദ്യോഗസ്ഥർക്കായി ഡിപ്പാർട്മെന്റൽ ടെസ്റ്റ്കൾക്കുള്ള തീവ്രപരിശീലന ക്ലാസ്സു്കൾ..
2021 ജൂലൈ -ഓഗസ്റ്റ് മാസങ്ങളിലെ ഷെഡ്യൂൾ പ്രകാരം നടക്കേണ്ട ഡിപ്പാർട്മെന്റ് ടെസ്റ്റിന് വേണ്ടി ഓൺലൈൻ ക്ലാസ്സുകൾ
ക്ലാസ്സ് സമയം 6pm മുതൽ.
❇️ അക്കൗണ്ട് ടെസ്റ്റ് (ലോവർ & ഹയർ)
1. കേരള സർവീസ് റൂൾസ് (KSR)
2. കേരള ഫിനാൻഷ്യൽ കോഡ് (KFC)
3. കേരള ട്രെഷറി കോഡ് (KTC)
4.ഇൻട്രൊഡക്ഷൻ റ്റു ഇൻഡ്യൻ ഓഡിറ്റ്
❇️ പി ഡബ്ല്യൂ ഡി ടെസ്റ്റ്
1. പി ഡബ്ല്യൂ ഡി A കോഡ്
2. പി ഡബ്ല്യൂ ഡി D കോഡ്
3. പി ഡബ്ല്യൂ ഡി മാന്വൽ
❇️ എക്സിക്യൂട്ടീവ് ഓഫീസേർസ് ടെസ്റ്റ്
❇️ കേരള എഡ്യൂക്കേഷൻ റൂൾ
സർവീസ് പരീക്ഷ പരിശീലന രംഗത്തെ ഏറ്റവും മികച്ച അദ്ധ്യാപക ടീം നയിക്കുന്ന ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വിരൽതുമ്പിൽ.
✅ലൈവ് ക്ലാസ്സുകളും അതിന്റെ റെക്കോർഡഡ് വീഡിയോകളും
✅നിങ്ങൾക്കിഷ്ടപ്പെട്ട സമയത്തു ക്ലാസ് അറ്റൻഡ് ചെയ്യാനുള്ള സൗകര്യം
✅ഓരോ വീഡിയോ ക്ലാസ്സിനൊപ്പവും Assessment ടെസ്റ്റുകൾ
✅ ചോദ്യങ്ങളും അതിന്റെ വിശദമായ ഉത്തരങ്ങളുമടങ്ങിയ ടെസ്റ്റ് സീരീസ്
✅ സംശയ നിവാരണത്തിനായി ഫാക്കൽറ്റി സപ്പോർട്ടോടു കൂടിയ ഡിസ്കഷൻ ബോർഡ്
ഡിപ്പാർട്മെന്റൽ പരീക്ഷകൾക്ക് അനുസൃതമായി തയ്യാറാക്കിയ പാഠ്യപദ്ധതിയിലുടെ ആദ്യ ശ്രമത്തിൽ തന്നെ നിങ്ങളുടെ വിജയം സുനിശ്ചിതം!
വകുപ്പുതല പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പരസ്പ്പരം സംശയദൂരീകരണത്തിനായുള്ള ഗ്രൂപ്പ് ..
chat.whatsapp.com/KxkaqgzVTi44TR45qeV0Bp
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി വിളിക്കൂ:
📲93834 50416
👍👍
Madhu sirnte class IMG യിൽ നിന്നും ലഭിച്ചിട്ടുണ്ട്❤Humble person
Exactly❤️
Very informative...very helpful💯💯 oru request und...
D code, A code ne kurich class cheyyaamoo.. Clerical staff num ith compulsory aayath kond
50 വയസ് കഴിഞ്ഞ വർക്ക് ഡിപ്പാർട് മെന്റ് ട്ടെ സ്റ്റ് എഴുതാതെ പോ മോഷൻ കിട്ടുമോ സാർ
LDC ആയി keriyal ethokke test anu Ezhuthendath?
നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത എന്താണോ അത് അനുസരിച്ചുള്ള ടെസ്റ്റുകൾ എഴുതാം
B ed yogyathayulla oru lp school adyapakanu high schoolilekk promotion kittan departmenta test pasakendathundo. Pass aayal benefit undo sir
പോലീസ് ഡിപ്പാർട്ട്മെൻ്റിലെ ആളുകൾക്ക് departmental എഴുതാൻ സാധിക്കുമോ
Thank you soo much Sir🥰🙏🏻🙏🏻🙏🏻
Very good class....congrats
Thankyou👍🏻
Thank you
Informative👍🏻
OA ആയിട്ട് എത്ര വർഷം കഴിഞ്ഞ് ആണ് ഡിപ്പാർട്മെന്റ് ടെസ്റ്റ് എഴുതാൻ സാധിക്കുക, അതിന് ചാൻസ് ഉണ്ടോ റിപ്ലൈ തരുമോ? 😢
32:45 മിനിറ്റിൽ പറയുന്നത് കേൾക്കുക
13:28
Sir junior health inspector gr2 n departmental test ezhuthan patumo
👌👌
സർ ഞാൻ 2001 ൽ ലാബ് അസിസ്റ്റന്റ് ആയി Aided higher secondary schoolil കയറിയതാണ്. ലാബ് അറ്റെൻഡേഴ്സ് ടെസ്റ്റ് എഴുതി എടുക്കണം.details ഒന്ന് പറയാമോ
Civil judicial ഡിപ്പാർട്മെന്റിൽ driver cum OA ആണ്.. എന്തൊക്കെ പഠിക്കണം ടെസ്റ്റിന്. Pls റിപ്ലൈ.
Sir punchayatil OA ayi work cheyukayanu njan. Enik aashritha niyamanam vazhi joli kittiyathanu. Njan ipo sthiram ayi. Enik department exam ezhuthi maran sathikumo. Please reply sir.
Department exam ezutham.
I wish to join the class... I contacted over phone but didn't get
Sir..General Education Dept il full time menial ayi wrk cheyyunnavar ethu test aanu atmd cheyendathu
👍👍👍
Sir service Cooperative Bank il peon aayi joli cheyyunna aalkk departmental exams ezhuthan pattuvo?
Very useful video
Thanks a lot❤
Thank you ❤
Welcome❤️
Sir, OA (LGS ) ആയി ജോലിയിൽ പ്രേവേശിച്ച ഒരാൾക്ക് എത്ര വർഷം കാലാവധി കഴിഞ്ഞാൽ ആണ് department എക്സാം എഴുതാൻ സാധിക്കുക
ആരേലും ഒന്ന് റിപ്ലൈ തരുമോ?
സർ ഒ എ പോസ്റ്റിൽ ഉള്ള ഒരാൾക്കു M O P എഴുതുവാൻ കഴിയുമോ?
യെസ് ഞാൻ എഴുതിതാണ്
Mop മതി
Please reply sir
Which are the papers teacher should write for department test
Superb class thank yu so much Sir,,
Most welcome.
Ld typist ayi keriyal ethokke paper ezhuthanam
Sweeper thasthikayilullavarku department test ezuthan kaziumooo sir.
Madhu sir.........
Sir KWA meter reader thasthikaikku department test ezhuthan patuvo
Kerala forest department il etokke exm ezutanam
Sir VFA aayittullavarkku department test ezhuthan kazhiyumo???if can ,join cheythu ethra yearinullil pattum exam ezhuthan???kindly reply
@@athirass1134 test ezhuthiyo
സർ, പട്ടികജാതി വകുപ്പിൽ cook ആണ് ഞാൻ എനിക്ക് ഡിപ്പാർട്മെന്റ് ടെസ്റ്റ് എഴുതുവാൻ സാധിക്കുമോ
Cook ആയി കയറാൻ exam ഉണ്ടായിരുന്നോ... Procedure പറഞ്ഞു തരാവോ
@@goldenblack3963 cooking അറിയണം 🙄
Overseer to AE promotion nu b. Tech degree anivaryamano . ? Service il kayari kazhinnal?
No. B Tech illathe thanne promotion option und.
KER with book aano
ഏതു പേപ്പർ എഴുതണം
where will be the recorded classes available? I have paid the fee but no classes available till now. pls reply soon.
Hello Manaj Mohamed, Are you taken PWD Manual. Currently PWD A Code, Kerala Financial Code,Kerala Service Rules classess are ongoing. That's why recorded classes are not available. PWD Manual classes Starts Soon. For any query 9383450416.
Department maraan ano departmental test?????
Alla. Department promotionu vendi.
@@CivilianzClasses LDC ആയി കയറി engil udc, head clerk, junior superintendent etc angane ellathinum കൂടി ഒരു test (lower, higher) Ezhuthiyal മതിയോ???? Please reply sir🙏🙏🙏🙏
@@CivilianzClasses ഒരു lp ടീച്ചർ സർവിസ് കേറി എത്ര വർഷം കഴിയുമ്പോഴാണ് ഈ ടെസ്റ്റ് എഴുതേണ്ടത്???
Ee numberil vilichal kittunnillallo.. Pls help
Please contact us on 9497498415
Telegram group link? ?
വകുപ്പുതല പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പരസ്പ്പരം സംശയദൂരീകരണത്തിനായുള്ള ഗ്രൂപ്പ് ..
chat.whatsapp.com/KxkaqgzVTi44TR45qeV0Bp
Revenue test nte clas undo
Education department l ethoke exam ezuthanam
Ee sirnte name enthanu
Sirnte name B. Madhusoodhanan.
@@CivilianzClasses department test online class puthiyathu ennu start cheyyum...ee sir class edukkunnundo athil
എനിക്ക് ഡിപ്പാർട്മെന്റ് ടെസ്റ്റ് പാസ്സാക്
Follow the tips as said in the video☺
@@CivilianzClasses സർ ഞാൻ ഹോസ്പിറ്റൽ ഗ്രേട് 2 ആയി 2019 ജോയിൻ ചെയ്തു എനിക്ക് ഡിപ്പാർട്ട് മെന്റ് ടെസ്റ്റ് എഴുതാൻ പറ്റുമോ