അമ്മ സുന്ദരിയായി അതാ ഇരിക്കുന്നു. ഒരു മാതൃകാ അമ്മയാണ്❤❤❤' 'ഇനി അടുത്ത വർഷം പുതിയ വീട്ടിൽ ആണ് നബിദിനത്തിന് മധുരം കൊടുക്കേണ്ടതും നോട്ടുമാല ഇടേണ്ടതും. എല്ലാം ബുദ്ധിമുട്ടുകളും അള്ള മാറ്റി തരട്ടെ
ഒരു പാട് കരഞ്ഞു പോയി ഈ വീഡിയോ കണ്ടിട്ട് 😢എല്ലാ മതത്തെയും ഒരു പോലെ സ്നേഹിക്കുന്ന ഈ കുടുംബത്തിന് എല്ലാ പ്രയാസങ്ങളും മുത്ത് റസൂലിന്റെ അനുഗ്രഹം കൊണ്ട് മാറ്റി കൊടുക്കട്ടെ 🤲🤲😍
അൽഹംദുലില്ലാഹ് സഹോദരി... നിങ്ങളുടെ ദുആ യിൽ എല്ലാ രോഗികൾക്കും ദുആ ചെയ്യണേ 😰ഞാനും ക്യാൻസർ രോഗി യാണ് കാൽ നഷ്ട്ടപ്പെട്ട സഹോദരിയാണ്.. മുത്ത് നബിയോട് എന്റെ സലാം പറയണേ അസ്സ്വലാത്തു വസ്സലാമു അലൈക്ക യാറസുലല്ലാഹ് 😰
അമ്മയുടെ എല്ലാ അസുഖവും എത്രയും പെട്ടെന്ന് മാറ്റി തരണേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻അത് പോലെ ആ വീട് പണിയും എത്രയും വേഗം മാറ്റി തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻നമ്മൾ ഓരോരുത്തരും ഒരു 200 രൂപ അല്ലെങ്കിൽ 100 രൂപ ചലഞ്ജ് വെച്ചാൽ ഈ അമ്മയെയും, മറ്റുള്ളവരെയും എത്രയും വേഗം ആ വീട്ടിൽ കയറാൻ ഉള്ള അവസരം ഉണ്ടാക്കാം, അത് കൊണ്ട് ഈ കുടുംബത്തെ നമുക്ക് രക്ഷിച്ചൂടെ കൂട്ടുകരെ 🙏🏻🙏🏻🙏🏻🙏🏻
ഈ പ്രയാസങ്ങൾക്കി ടയിലും നോട്ടുമാല ഇട്ട് നബിദിന റാലിയെ സ്വീകരിച്ച നിങ്ങളുടെ നിങ്ങളുടെ മനസ്സ് ദൈവം കാണാതിരിക്കില്ല അമ്മയുടെ എല്ലാ അസുഖവും ദൈവം മാറ്റി തരട്ടെ ദീർഘായുസ്സ് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ഷിജി അമ്മയുടെ അസുഗം പെട്ടന്ന് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി allahu😘ഈ മാസത്തിന്റെ ബർകത് കൊണ്ട് മല പോലെ വന്നദ് മഞ്ഞു പോലെ ഉരുകി പോട്ടെ അമ്മയുടെ ആ പുഞ്ചിരി മായാതെ കുറെ കാലം കൂടി ജീവിക്കാൻ അള്ളാഹു തൗ ഫീ ക്ക് ചെയ്യട്ടെ ആമീൻ
സഹോദര, സഹോദരി.... ഇത്രെയും ആൾക്കാരുടെ പ്രാർത്ഥനയിൽ.. പ്രാർത്ഥന സ്വീകരിക്കപ്പെടുന്ന ആരെങ്കിലും ഒരു മനുഷ്യൻ ഉണ്ടാവാതിരിക്കില്ല . ഇന്ഷാ അല്ലാഹ് . അല്ലാഹു ശിഫ നൽകട്ടെ. ആമീൻ
എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം മാറ്റി തരട്ടെ എല്ലാ മതത്തെ ഒരുപോലെ കാണുന്ന നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല അതുകൊണ്ട് അമ്മയുടെ അസുഖം മാറും ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്
കഴിഞ്ഞ റബീഉൽ അവ്വലിൽ വീട് ഇല്ലായിരുന്നു അൽഹംദുലില്ലാഹ് ഈറബീഉൽ അവ്വലിൽ വീട് ആയില്ലെ ഇൻ ഷാ അല്ലാഹ് അടുത്ത റബീഉൽ അവ്വലിൽ അമ്മയുടെ അസുഖം എല്ലാം പൂർണമായിട്ടും മാറി എന്ന് പറയണം ട്ടൊ മുത്ത് നേബിയുടെ ബറക്കത്ത് കൊണ്ട് അല്ലാഹു സാദിപ്പിക്കട്ടെ 🤲😭ഇൻ ഷാ അല്ലാഹ് അത് സാദിക്കും ട്ടൊ വിഷമിക്കണ്ട അപ്പൊ നമ്മുക്ക് മുത്ത് നെബിയുടെ ജന്മദിനത്തിൽ ഇതിലും നന്നായിട്ട് ചീരിനി മക്കൾക്ക് കൊടുക്കണം ട്ടൊ അത് മാറും നിങ്ങളുടെ അസുഖവും മാറും ട്ടൊ ഇൻ ഷാ അല്ലാഹ് 🤲
പുഞ്ചിരി പോലും സ്വദഖയാണെന്ന് പഠിപ്പിച്ച ആ റസൂലിൻ്റെ ജന്മദിനാഘോഷത്തിലേക്ക് സമ്മാനങ്ങൾ നൽകിയ ഈ കുടുംബത്തിന് അള്ളാഹു സമാധാനം നൽകട്ടെ. ആ അമ്മയുടെ നിഷ്കളങ്കമായ ആചിരിഇനിയും കുറെ കാലം അത് പോലെ നിലനിൽക്കട്ടെ. എത്രയും വേഗം പുതിയ വീട്ടിൽ കൂടാനും കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അള്ളാഹു നിങ്ങളെ പ്രാർത്ഥന കേൾക്കാതിരിക്കില്ല
ഹായ് ഷിജി നോട്ടുമാല അടിപൊളിയായിട്ടുണ്ട് ട്ടോ അടുത്തവർഷം നബിദിനം ആവുമ്പോഴേക്കും പടച്ചവൻ അമ്മയുടെ അസുഖം മാറ്റി തരട്ടെ... ഇതിനേക്കാൾ വലിയ നോട്ടുമാല കൊടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ..
ഞങ്ങൾ അമ്മയ്ക്കും ഷിജിയ്ക്കും സതോഷേട്ടനും മോനും എല്ലാം പരാര്ഥിക്കുണ്ട് എല്ലാം ശരിയാകും എത്രയും വേഗം വിട്ടിൽ താമസിക്കാൻ ആകട്ടെ 🥰🙏 പിന്നെ കുറെ വർഷങ്ങേൾ ശേഷം നബി ദിനം കാണാൻ കഴിഞു tq❤️❤️❤️❤️😘😘🥰🥰
കണ്ണ് നിറഞ്ഞു പോയി.... സന്തോഷവും.....😊.... ദുഃഖ വും.... 😓😓...... ഒരേ സമയം തോന്നിയ അപൂർവ്വങ്ങളിൽ അപുർവ്വ മായ.... കാഴ്ച.....😢😢ഒപ്പം അമ്മയുടെ രോഗ ശമനത്തിനായി പ്രാർത്ഥിക്കാം നമുക്ക്.... 🤲🏽🤲🏽
എല്ലാവരുടെയും പ്രാർത്ഥന അമ്മക്ക് ഉണ്ടാകും അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ ഞാനും പ്രാർത്ഥിക്കും നബിദിന പരിപാടിയിൽ നിങ്ങൾ കാണിച്ച ആ നല്ല മനസ്സ് അതിന്റെ പ്രതിഫലം അല്ലാഹു നിങ്ങൾക്ക് നൽകട്ടെ ആമീൻ 🤲🤲🤲
അമ്മക്ക് അള്ളാഹു ആരോഗ്യം ആവാതു ഹാഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ ആമീൻ നിങ്ങൾ ഒരു വർഗീയത ഇല്ലാത്ത ഒരു ആൾക്കാർ ആയതുകൊണ്ട് ആയതുകൊണ്ട് അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ
ഈ വീഡിയോ കണ്ടു കണ്ണും മനസ്സും ഒരേസമയം നിറഞ്ഞു പോയി അല്ലാഹു കുടുംബത്തിന് നല്ല ആരോഗ്യം ആയുസ്സും പ്രധാനം ചെയ്യട്ടെ ഇനി ഇനിയും ഒരുപാട് കൊല്ലം നബിദിന നബിദിനത്തിൽ പങ്കെടുക്കാൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
നിങ്ങളുടെ വീഡിയോ ഞങ്ങൾ ഇന്നാണ് കാണുന്നത് എത്ര ജനങ്ങളാണ് നിങ്ങൾക്ക് വേണ്ടി ദുആ ചെയ്തിരിക്കുന്നത് എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം മാറി നിങ്ങൾ പണി കഴിഞ്ഞ് വീട്ടിലെ താമസം തുടങ്ങട്ടെ ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകും വീഡിയോ കണ്ടു കരഞ്ഞുപോയി മക്കളെ കരഞ്ഞു പോയി മക്കളെ മുടി മാസത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം മാറ്റി തരട്ടെ
എല്ലാം ശെരിയാവും പ്രാർത്തന തന്നെയാണ് എപ്പോയും വേണ്ടത് തീർച്ചയായും ഞങ്ങൾ പ്രാർത്തനയിൽ ഉൾപെടുത്തും അള്ളാഹു അമ്മയുടെയും ഷിജിൻ്റെയും അസുഖങ്ങൾ സുഖമാക്കി തരട്ടെ നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം പൂർത്തിയാക്കി തരട്ടെ🤲 ❤❤
😢💔🤲🏻🤲🏻🤲🏻 മുത്ത് നബിയുടെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് അമ്മയുടെ രോഗം മാറട്ടെ 🤲🏻 എല്ലാ പണിയും കഴിഞ്ഞ് സന്തോഷത്തോടെ വീട് കൂടാനും അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻
Udlimaya enikumpolum ചെയ്യാൻ പറ്റാത്ത നല്ലൊരു കാര്യമാണ് സഹോദരി ningal ചെയ്ത aa ammaude asugahm ethraum rabb shifayaki tharatte നിങ്ങളുടെ ഹലാലായ മുറാദ് allah hasilatki tharatte aameen
അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല അമ്മ നല്ല മനസ്സിന്റെ ഉടമയാണ് നബിദിനത്തില് അമ്മക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്തല്ലോ അമ്മക്ക് വേണ്ടി ഞങ്ങൾ എല്ലാവരും ആമീൻ പറഞ്ഞിരിക്കുന്നു പെട്ടെന്ന് സുഖമാവും മുത്ത് നബിയുടെ സദസ്സിലാണല്ലോ അള്ളാഹു കൈവിടില്ല ഇൻഷാ അള്ളാ
കാരുന്യത്തിന്റെ പ്രവാചകൻ . പ്രവാചകന്റെ ജന്മദിനത്തിൽ നിങ്ങൾ സന്തോശം പങ്കിട്ട പോലെ നിങ്ങളുടെയും കുടുമ്പത്തിന്റെയും എല്ലാ ആഗ്രഹങ്ങളുo നല്ല ഐശ്വരിത്തിലാവട്ടെ എന്ന് ആശംസികുന്നു അമ്മയുടെ അ സുഗo എത്രയും പെട്ടെന്ന് ബേധമാകട്ടെ വിട് പണിയും എത്രയുംപെട്ടെന്ന് പൂർത്തി കര്ക്കാൻ സർവ്വേശ്വരൻ അനുഗ്രഹികട്ടെ ഞങ്ങ ളുടെയും കുടുമ്പത്തിന്റെയും പ്രഥ് തനയമുo എപ്പോഴും ഉണ്ടാ കും ❤❤❤❤
ഈ മാസത്തിന്റെ ബറകത് കൊണ്ട് രോഗം പൂർണ്ണ ശിഫ നൽകട്ടെ 🤲അള്ളാഹു എല്ലാം കാണുന്നു ഉസ്താദ് പറഞ്ഞത് പോലെ മല പോലെ വന്നത് മഞ്ഞു പോലെ മാറട്ടെ 🤲🤲ഞങ്ങൾ ഉണ്ട് കൂടെ പ്രാർത്ഥനയുമായി
ഒരു സന്തോഷത്തിന്... ഒരു ദു:ഖം... നിഷ്കളങ്കരായ നിങ്ങൾക്കൊപ്പം ആയിരങ്ങൾ പങ്കു ചേർന്നു പ്രാർത്ഥിക്കുന്നുണ്ട്. സമാധാനപ്പെടുക അൽപ്പം വിഷമിച്ചാലും എല്ലാം ശരിയാവും.🥰🥰🙏
ഇത്രയും സ്നേഹം കുട് ബം ഞാൻ കണ്ടിട്ടില്ല : എന്ത് രോഗം ആയാലും ' രോഗം വച്ചവന് ദൈവം ആണ് , രോഗം മാററുന്നവനും ദൈവം ആണ് -അള്ളാ വുവേ ആ അമ്മയു ടെ രോഗം എത്രയും ഷിഫാ യാക്കി അമ്മക്കളോടപ്പെ ഒരുപാട് കാലം ജീവിക്കാൻ ദീ ഘായുസ്സ്, ആരോഗ്യം കൊടുക്കട്ടേ.....
അമ്മയുടെ രോഗമെത്രയും പെട്ടെന്ന് ഷിഫ നൽകണേ റബ്ബേ കാൻസർ വന്നെന്നു വെച്ച് മരിക്കുകയില്ല രോഗം മാറി പുതിയ വീട്ടിൽ ഒരുപാട് കാലം താമസിക്കാൻ വിധി നൽകണേ റബ്ബേ പ്രാർത്ഥനയോടെ നിങ്ങളോടൊപ്പം
ഒന്നും കൊണ്ടും പേടിക്കണ്ട പടച്ച റബ്ബ് ഉണ്ടല്ലോ അവൻ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ നിങ്ങൾ ചെയ്ത നന്മകളുടെ പ്രതിഫലമായി നിങ്ങളുടെ എല്ലാം ഉദ്ദേശങ്ങളും റബ്ബ് പൂർത്തിയാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത റബീഉൽ അവ്വൽ ആകുമ്പോയേക്കും അമ്മയുടെ അസുഖം പൂർണ്ണമായി മാറി പുതിയ വീട്ടിൽ സന്തോഷത്തോടെ യുള്ള ഒരു നബിദിന സ്വീകരണം കാണാൻ നമുക്ക് എല്ലാർക്കും റബ്ബ് തൗഫീഖ് ചെയ്യട്ടെ. ആമീൻ 🤲(🙏🙏)
അമ്മന്റെ അസുഖം ഇ പുണ്യ മാസത്തിന്റെ ബറക്കത്തു കൊണ്ട് പെട്ടെന്ന് അസുഖം മാറ്റി കൊടുക്കണേ അല്ലാഹ്.... ചേച്ചി കൊടുക്കുന്ന ഇ മധുരത്തിന്റെ ബറക്കത്തു കൊണ്ട് അമ്മ അടുത്ത നബിദിനത്തിലും പുതിയ വീട്ടിൽ ഉണ്ടാവനെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤🤲🤲🤲🤲🤲🤲
റിപ്ലെ ആർക്കും തരാത്തത് ഇപ്പോഴത്തെ അവസ്ഥ കൊണ്ടാണ് 🥰🥰🥰🥰
Njamum
Manassilayi.saaramilla❤
@@orunaadanfamily6517 അത് കുഴപ്പമില്ല
നല്ല മനസ്സുണ്ടല്ലോ....നല്ലത് മാത്രമേ സംഭവിക്കൂ....സംഭവിക്കുന്നത് എല്ലാം നല്ലതിനും ആയിരിക്കും... ❤
നിങ്ങളുടെ അവസ്ഥ ഞങ്ങൾക്കറിയാം കുഴപ്പമില്ല എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും ഈശ്വരൻ കാത്തു കൊള്ളട്ടെ 🙏🙏🫂🫂
അമ്മ സുന്ദരിയായി അതാ ഇരിക്കുന്നു. ഒരു മാതൃകാ അമ്മയാണ്❤❤❤' 'ഇനി അടുത്ത വർഷം പുതിയ വീട്ടിൽ ആണ് നബിദിനത്തിന് മധുരം കൊടുക്കേണ്ടതും നോട്ടുമാല ഇടേണ്ടതും. എല്ലാം ബുദ്ധിമുട്ടുകളും അള്ള മാറ്റി തരട്ടെ
വീടിന്റെ പണിയെല്ലാം പൂർത്തീകരിച്ച് അമ്മയെ കൊണ്ട് ആ വീട്ടിൽ താമസിക്കാൻ ഈശ്വരൻ എത്രയും പെട്ടെന്ന് അനുഗ്രഹിക്കട്ടെ❤️
ഒരു പാട് കരഞ്ഞു പോയി ഈ വീഡിയോ കണ്ടിട്ട് 😢എല്ലാ മതത്തെയും ഒരു പോലെ സ്നേഹിക്കുന്ന ഈ കുടുംബത്തിന് എല്ലാ പ്രയാസങ്ങളും മുത്ത് റസൂലിന്റെ അനുഗ്രഹം കൊണ്ട് മാറ്റി കൊടുക്കട്ടെ 🤲🤲😍
Entay daivame ethraum pettannu Ammakku sugam aavattey ennu prarthikkunnu
ആമിൻ
@@rahmathunneesa7532 آمِينْ يَا رَبَّ الْعَالَمِين
Aameen
Ammeen
ഞാൻ അടുത്തയ്ച്ച ഉംറക് പോവുന്നുണ്ട് നിങ്ങളെ ഫാമിലിക്കും അമ്മയ്ക്കും ഞാൻ പ്രാത്ഥിക്കാം എല്ലാം ശെരിയാവും 👍👍
Duayil ulpeduthane
അൽഹംദുലില്ലാഹ് സഹോദരി... നിങ്ങളുടെ ദുആ യിൽ എല്ലാ രോഗികൾക്കും ദുആ ചെയ്യണേ 😰ഞാനും ക്യാൻസർ രോഗി യാണ് കാൽ നഷ്ട്ടപ്പെട്ട സഹോദരിയാണ്.. മുത്ത് നബിയോട് എന്റെ സലാം പറയണേ അസ്സ്വലാത്തു വസ്സലാമു അലൈക്ക യാറസുലല്ലാഹ് 😰
Ameen
Njanum pokunnund ensha allah
നമുക്ക് വേണ്ടിയും ദുആ ചെയ്യണേ
ഉസ്താദിന്റെ ദുഹാ സ്വീകരിക്കണേ. പടച്ചവനെ.
അമ്മന്റെ അസുഗം മാറ്റി കൊടുക്കണേ.
ആമീൻ
ആമീൻ 🤲🏼
ആമീൻ
Ameeeeeeen 🤲🤲🤲
ആമീൻ എത്രയും പെട്ടന്ന് മാറ്റിതരട്ടെ
മുത്ത് നബിയോട് ഉള്ള സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു യാ അള്ളാഹ് നീ ഞങ്ങളുടെയും അവരുടെയും എല്ലാ പ്രയാസവും അള്ളാഹു മാറ്റി തരട്ടെ 🤲🏻🤲🏻🤲🏻😭
ആമീൻ 🤲
🤲
ആമീൻ 🤲🤲
ആമീൻ ആമീൻ ആമീൻ
*💚*آمـين آمـين آمـين يا رب*
*العالمين🤲
അമ്മയുടെ എല്ലാ അസുഖവും എത്രയും പെട്ടെന്ന് മാറ്റി തരണേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻അത് പോലെ ആ വീട് പണിയും എത്രയും വേഗം മാറ്റി തരണേ ഭഗവാനെ 🙏🏻🙏🏻🙏🏻നമ്മൾ ഓരോരുത്തരും ഒരു 200 രൂപ അല്ലെങ്കിൽ 100 രൂപ ചലഞ്ജ് വെച്ചാൽ ഈ അമ്മയെയും, മറ്റുള്ളവരെയും എത്രയും വേഗം ആ വീട്ടിൽ കയറാൻ ഉള്ള അവസരം ഉണ്ടാക്കാം, അത് കൊണ്ട് ഈ കുടുംബത്തെ നമുക്ക് രക്ഷിച്ചൂടെ കൂട്ടുകരെ 🙏🏻🙏🏻🙏🏻🙏🏻
🤲
.rakshikkaan oru pada thanne ee kudumbathinoppam und g pay nambar ayakkatte.
Theerchyayum
നബിദിനത്തിന്റെ പുണ്യം കൊണ്ട് അമ്മ ന്റെ അസുഗം മാറി വീട് കുടിയിരി കാൻ ദൈ വം തുണക്കട്ടെ
hiorrible...this 52-yr old POCSO PUPPET went after 6 yr old AYISHA
നബിദിന റാലിയിൽ സ്വീകരണം
നൽകിയതിന്റെ ബർകത് കൊണ്ട്
അല്ലാഹ് എത്രയും പെട്ടെന്ന്അസുഖം മാറ്റി തരട്ടെ
ആമീൻ
Aameen
Aameen
ആമീൻ
@@Abc-eb8zw ആമീൻ യാറബ്ബൽ ആലമീൻ
അമ്മയുടെ അസുഖം പെട്ടെന്ന് ബേധമാവട്ടെ 🙏🙏🙏ഈ പുണ്ണ്യ ദിനത്തിൽ നല്ലൊരു സ്വീകരണമാണ് നിങ്ങൾ കൊടുത്തത്. 🙏🙏🙏
❤
❤
ഈ പ്രയാസങ്ങൾക്കി ടയിലും നോട്ടുമാല ഇട്ട് നബിദിന റാലിയെ സ്വീകരിച്ച നിങ്ങളുടെ നിങ്ങളുടെ മനസ്സ് ദൈവം കാണാതിരിക്കില്ല അമ്മയുടെ എല്ലാ അസുഖവും ദൈവം മാറ്റി തരട്ടെ ദീർഘായുസ്സ് നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
വളരെ സന്തോഷം അമ്മക്ക് പെട്ടെന്ന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്ന എന്ന് സെന്തം ബയോ❤❤❤❤❤❤
👍👍👍❤❤❤.ammayide asugham pettennu maarum.🤲
ആമീൻ ആമീൻ യാറബ്ബൽ ആലമിൻ🤲
Aameen
എത്ര യും പെട്ടന്ന് അമ്മ യുടെ രോഗം ശിഫ യാക്കട്ട് എത്ര
വിഷമം ഉണ്ടകിലും നിങ്ങൾ നബി ദിനത്തിന്റെ ഈ ദിവസം മറന്നില്ല നിങ്ങള പടച്ചോൻ കാക്ക ട്ട്
ഷിജി നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോ എൻ്റെ കണ്ണുകൾ നിറഞ്ഞു പോയി .... അമക്കുവേണ്ടി എപ്പോഴും പ്രാർത്ഥിക്കാറുണ്ട്
നാഥൻ എല്ലാ അസുഖങ്ങളും മാറ്റി തരട്ടെ 😢😢😢
ഷിജി അമ്മയുടെ അസുഗം പെട്ടന്ന് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി allahu😘ഈ മാസത്തിന്റെ ബർകത് കൊണ്ട് മല പോലെ വന്നദ് മഞ്ഞു പോലെ ഉരുകി പോട്ടെ അമ്മയുടെ ആ പുഞ്ചിരി മായാതെ കുറെ കാലം കൂടി ജീവിക്കാൻ അള്ളാഹു തൗ ഫീ ക്ക് ചെയ്യട്ടെ ആമീൻ
ആമീൻ
ആമീൻ
ആമീൻ 🤲🤲🤲
ആമീൻ ആമീൻ ആമീൻ
ആമീൻ 🤲😢
സഹോദര, സഹോദരി.... ഇത്രെയും ആൾക്കാരുടെ പ്രാർത്ഥനയിൽ.. പ്രാർത്ഥന സ്വീകരിക്കപ്പെടുന്ന ആരെങ്കിലും ഒരു മനുഷ്യൻ ഉണ്ടാവാതിരിക്കില്ല . ഇന്ഷാ അല്ലാഹ് . അല്ലാഹു ശിഫ നൽകട്ടെ. ആമീൻ
ഉസ്താദിന്റെ ദുആ.... തട്ടിക്കളയല്ലേ..... ഇത്രെയും പെട്ടന്ന് ഷിഫയാക്കണേ........... ആമീൻ ആമീൻ ആമീൻ..., 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
അമ്മയുടെ അസുഗം എത്രയും പെട്ടന്ന് ഷിഫയാക്കട്ടെ... ഈ പുണ്യ മാസത്തിന്റെ ബർകത് കൊണ്ട്
അമ്മയുടെ എല്ലാ അസുഖം പടച്ച റബ്ബ് മാറ്റി തരട്ടെ-ആമീൻ
Aameen aameen aameen yarabbal aalameen
Aameen
Aameen
امين
Aameen Aameen ❤❤❤😂
ഇതാണ് കേരള ഇതാവട്ടെ കേരള് ജങൾ. ്അഭിമാനതോടെ പറയുന്ന കാര്യമാണ് ഇത്
എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം മാറ്റി തരട്ടെ എല്ലാ മതത്തെ ഒരുപോലെ കാണുന്ന നിങ്ങളുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല അതുകൊണ്ട് അമ്മയുടെ അസുഖം മാറും ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്
മുത്തുനബിയുടെ പുണ്ണ്യമാക്കപ്പെട്ട ഈ മാസത്തിന്റെ ബർകത് കൊണ്ട് അമ്മയുടെ അസുഖം എത്രയും പെട്ടന്ന് പടച്ചോൻ മാറ്റികൊടുക്കട്ടെ.. 🤲🏻
ഈ പ്രയാസത്തിലു० ഇങ്ങനെ ഒരു നൻമചെയ്ത ഈ കുടു०ബത്തിന്റെ വലിയ മനസ്സ് ഉസ്താദ് പറഞ്ഞപോലെ മഞ്ഞ്മല ഉരുകി തീരട്ടെ ❤❤ ഷിജീ എല്ലാം തിരിച്ചു വരു० 🤲🤲
അമ്മയുടെ അസുഖം ഈ പുണ്യ മാസത്തിന്റെ ബർകത്തു കൊണ്ട് എത്രയും പെട്ടെന്ന് സുഖം ആവട്ടെ 🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲
ആമീൻ
ആമീൻ
Ameen ya rabbal alamin
റബ്ബേ ഹബീബ് മുത്ത് നബി തങ്ങളുടെ ജന്മ ദിനത്തിൽ സന്തോ ഷം കൊണ്ടു മഠംതുരം പൈസ കൊടുത്. അല്ലാഹ് ഈ അമ്മയും മക്കളെയും കൈയ് VIDALE 😭😭🤲
നാഥാ ആ അമ്മക്ക് പൂർണ്ണ ശിഫ കൊടുക്കണേ റബ്ബേ അവരുടെ എല്ലാ പ്രയാ സംങ്ങളും മാറ്റികൊടുക്കണേ അല്ലാഹ്
കഴിഞ്ഞ റബീഉൽ അവ്വലിൽ വീട് ഇല്ലായിരുന്നു അൽഹംദുലില്ലാഹ് ഈറബീഉൽ അവ്വലിൽ വീട് ആയില്ലെ ഇൻ ഷാ അല്ലാഹ് അടുത്ത റബീഉൽ അവ്വലിൽ അമ്മയുടെ അസുഖം എല്ലാം പൂർണമായിട്ടും മാറി എന്ന് പറയണം ട്ടൊ മുത്ത് നേബിയുടെ ബറക്കത്ത് കൊണ്ട് അല്ലാഹു സാദിപ്പിക്കട്ടെ 🤲😭ഇൻ ഷാ അല്ലാഹ് അത് സാദിക്കും ട്ടൊ വിഷമിക്കണ്ട അപ്പൊ നമ്മുക്ക് മുത്ത് നെബിയുടെ ജന്മദിനത്തിൽ ഇതിലും നന്നായിട്ട് ചീരിനി മക്കൾക്ക് കൊടുക്കണം ട്ടൊ അത് മാറും നിങ്ങളുടെ അസുഖവും മാറും ട്ടൊ ഇൻ ഷാ അല്ലാഹ് 🤲
Aameen
Aameen
ആമീൻ
ഒരുപാട് പേരുടെ പ്രാർത്ഥന നിങളുടെ കൂടെയുണ്ട്. അമ്മ യുടെ അസുഖം വേഗം മാറും.,🙏🙏
എന്തു നല്ല സ്നേഹ കുടുംബം ഇന്ന് ലോകം കൊതിക്കുന്ന കുടുംബജീവിതം ദമ്പതികൾക്ക് അഭിനന്ദനങ്ങൾ❤
പുഞ്ചിരി പോലും സ്വദഖയാണെന്ന് പഠിപ്പിച്ച ആ റസൂലിൻ്റെ ജന്മദിനാഘോഷത്തിലേക്ക് സമ്മാനങ്ങൾ നൽകിയ ഈ കുടുംബത്തിന് അള്ളാഹു സമാധാനം നൽകട്ടെ. ആ അമ്മയുടെ നിഷ്കളങ്കമായ ആചിരിഇനിയും കുറെ കാലം അത് പോലെ നിലനിൽക്കട്ടെ. എത്രയും വേഗം പുതിയ വീട്ടിൽ കൂടാനും കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അള്ളാഹു നിങ്ങളെ പ്രാർത്ഥന കേൾക്കാതിരിക്കില്ല
ആമീൻ
ആമീൻ.
ആമീൻ 🤲🏻
Ameen
Aameen
അമ്മയുടെ അസുഖം എന്ത് അസുഖമാണെങ്കിലും ദൈവം മാറ്റി തരട്ടെ നിങ്ങളുടെ വീട്ടിൽ കയറി താമസിക്കാൻ ദൈവം ഇടയാകട്ടെ നിങ്ങൾക്ക് ദൈവം സന്തോഷം നൽകട്ടെ
അമ്മ. പുതിയവീട്ടിൽ. ഒരു. പാടുകാലം. താമസിക്കും. ആ. അമ്മയെ. നേരിട്ടു. കാണാൻ. ഭാഗ്യമുണ്ടായി. കഴിഞ്ഞ. വർഷത്തെ. നബിദിനം. റാലിയും. വീഡിയോവിൽ. കണ്ടിരുന്നു. ഇതു. കൂടി. കണ്ടു. വളരെ. വളരെ. സന്ദോഷമായി. സന്ദോഷ. ബ്രോ. കരീംക. തൃശൂർ. കൈപ്പമംഗലം. മൂന്നുപ്പീടിക.
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
എത്രയും വേഗം എല്ലാം മാറി കിട്ടട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അസുഖം ദൈവം പെട്ടെന്ന് മാറ്റി തരും ഇതുപോലെ മത സൗഹാർദ്ദം ഉള്ള ജനങ്ങൾ ആണ് നാടിന്ന് ആവശ്യം ❤️
ഉസ്താദിൻ്റെ ദുആ ഖബൂലാക്കട്ടെ ഈ കുടുംബത്തിന് പടച്ചോൻ ശാശ്വത സമാധാനം നൽകട്ടെ ആമീൻ
Aameen
Aameen
Ameen❤❤❤
Ameen
Aameen
ഹായ് ഷിജി നോട്ടുമാല അടിപൊളിയായിട്ടുണ്ട് ട്ടോ അടുത്തവർഷം നബിദിനം ആവുമ്പോഴേക്കും പടച്ചവൻ അമ്മയുടെ അസുഖം മാറ്റി തരട്ടെ... ഇതിനേക്കാൾ വലിയ നോട്ടുമാല കൊടുക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ..
ഇതുവരെ ഉണ്ടായ സന്തോഷം എല്ലാം ഈ ഒരു അസുഖം കേട്ടപ്പോൾ കേട്ടപ്പോൾ വല്ലാതെയായി
Asugam enthanu
Adhe സത്യം
അല്ലാഹുവേ ഈകുടുംബത്തിൽ നീ ഐശ്വര്യം നൽകണേ അമ്മയുടെ അസുഖം മാറ്റിക്കൊടുക്കണേ. ഈ ഫാമിലിക്ക് സാമ്പത്തിക വളർച്ച ഉണ്ടാക്കി കൊടുക്കണേ അള്ളാഹ്
ഞങ്ങൾ അമ്മയ്ക്കും ഷിജിയ്ക്കും സതോഷേട്ടനും മോനും എല്ലാം പരാര്ഥിക്കുണ്ട് എല്ലാം ശരിയാകും എത്രയും വേഗം വിട്ടിൽ താമസിക്കാൻ ആകട്ടെ 🥰🙏 പിന്നെ കുറെ വർഷങ്ങേൾ ശേഷം നബി ദിനം കാണാൻ കഴിഞു tq❤️❤️❤️❤️😘😘🥰🥰
കണ്ണ് നിറഞ്ഞു പോയി.... സന്തോഷവും.....😊.... ദുഃഖ വും.... 😓😓...... ഒരേ സമയം തോന്നിയ അപൂർവ്വങ്ങളിൽ അപുർവ്വ മായ.... കാഴ്ച.....😢😢ഒപ്പം അമ്മയുടെ രോഗ ശമനത്തിനായി പ്രാർത്ഥിക്കാം നമുക്ക്.... 🤲🏽🤲🏽
എല്ലാവരുടെയും പ്രാർത്ഥന അമ്മക്ക് ഉണ്ടാകും അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ ഞാനും പ്രാർത്ഥിക്കും നബിദിന പരിപാടിയിൽ നിങ്ങൾ കാണിച്ച ആ നല്ല മനസ്സ് അതിന്റെ പ്രതിഫലം അല്ലാഹു നിങ്ങൾക്ക് നൽകട്ടെ ആമീൻ 🤲🤲🤲
അൽ ഹംദുലില്ലാ കഴിഞ്ഞ വർഷം ഞാൻ നിങ്ങളുടെ നബി സ്നേഹം കണ്ടിട്ട് അടുത്ത നബിദിനം ആകും ബോഴേക്കും നിങ്ങൾക്ക് ഒരു 👍 വീട്👌 ആവട്ടെന്ന് പ്രാർത്ഥിച്ചിരുന്നു
ഇത്രയും നല്ല മരുമകളെ കിട്ടിയത്തിൽ അമ്മ ഭാഗ്യവതിയാണ് ചേച്ചി വല്ലാതെ ക്ഷീണിച്ചു അമ്മടെ വേഗം മാറും ചേച്ചി
കണ്ടപ്പോൾ വലിയ സന്തോഷം തോന്നി
ഇതാണ് മത സൗഹാർദ്ദം എന്നും ഈ സ്നേഹവും സഹോദര്യവും നില നിൽക്കട്ടെ ആ കുടുംബത്തിന്റെ എല്ലാം ദുഃഖങ്ങളും പ്രയാസങ്ങളും അസുഖവും പടച്ചോൻ ശിഫയാകട്ടെ ആമീൻ 🤲🏻
അമ്മയുടെ അസുഖം പെട്ടെന്ന് മാറ്റി തരട്ടെഈ റബീഉൽ അവ്വൽ മാസത്തിലെ ഹക്ക് ബർക്കത്ത് കൊണ്ട്ഞങ്ങൾ ദുആ ചെയ്യുന്നുണ്ട്
എല്ലാം ശരി ആവും ഒക്കെ 🤲🤲🤲
ഷിജിയുടെ മുഖത്തു വല്ലാത്ത വിഷമം ആണ്.. എല്ലാം ശരി ആകും പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻
കരഞ്ഞു പോയി ഈ വീഡിയോ കണ്ടപ്പോൾ
മുത്ത് റസൂലിന്റെ അനുഗ്ര o കൊണ്ട് അമ്മയ്ക്കപെടുന്നു സുഖം മാവട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കന്നും എല്ലാ o പെട്ടന്നു സുഖമാവട്ടെ ആമീൻ
വീടിയൊ കണ്ട് 'കണ്ണ് നിറഞ്ഞു -എത്ര നല്ല മനു ശ്യരാണ് നിങ്ങൾ'❤❤❤❤
അമ്മക്ക് അള്ളാഹു ആരോഗ്യം ആവാതു ഹാഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ ആമീൻ നിങ്ങൾ ഒരു വർഗീയത ഇല്ലാത്ത ഒരു ആൾക്കാർ ആയതുകൊണ്ട് ആയതുകൊണ്ട് അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ
അമ്മക്ക് എത്രയും പെട്ടെന്ന് അസുഖം മാറട്ടെ 🤲😭😭😭
എത്രയും പെട്ടെന്ന് അള്ളാഹു ശിഫ നൽകട്ടെ അമ്മയ്ക ആമീൻ🤲
ഈ വീഡിയോ കണ്ടു കണ്ണും മനസ്സും ഒരേസമയം നിറഞ്ഞു പോയി അല്ലാഹു കുടുംബത്തിന് നല്ല ആരോഗ്യം ആയുസ്സും പ്രധാനം ചെയ്യട്ടെ ഇനി ഇനിയും ഒരുപാട് കൊല്ലം നബിദിന നബിദിനത്തിൽ പങ്കെടുക്കാൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
നിങ്ങളുടെ വീഡിയോ ഞങ്ങൾ ഇന്നാണ് കാണുന്നത് എത്ര ജനങ്ങളാണ് നിങ്ങൾക്ക് വേണ്ടി ദുആ ചെയ്തിരിക്കുന്നത് എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം മാറി നിങ്ങൾ പണി കഴിഞ്ഞ് വീട്ടിലെ താമസം തുടങ്ങട്ടെ ഞങ്ങളുടെ പ്രാർത്ഥന നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാകും വീഡിയോ കണ്ടു കരഞ്ഞുപോയി മക്കളെ കരഞ്ഞു പോയി മക്കളെ മുടി മാസത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം മാറ്റി തരട്ടെ
എല്ലാം ശെരിയാവും പ്രാർത്തന തന്നെയാണ് എപ്പോയും വേണ്ടത് തീർച്ചയായും ഞങ്ങൾ പ്രാർത്തനയിൽ ഉൾപെടുത്തും അള്ളാഹു അമ്മയുടെയും ഷിജിൻ്റെയും അസുഖങ്ങൾ സുഖമാക്കി തരട്ടെ നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം പൂർത്തിയാക്കി തരട്ടെ🤲 ❤❤
യാ അല്ലാഹ്.. അ പൊന്നാര അമ്മയുടെ എല്ലാ അസുഖങ്ങളും എത്രയും പെട്ടെന്ന് പരിപൂർണ ശിഫ നൽകണേ... ആമീൻ. 🤲🤲🤲
ഈ വിഡിയോ കണ്ട പോൾ ഞാൻ അറിയാതെ കരഞ്ഞ് പോയി അമ്മയുടെ രോഗം എത്രയും പെട്ടെന്ന് ഷിഫ യാകട്ടെ
വിഷമിക്കേണ്ട അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് മാറട്ടെ എല്ലാവരുടെയും പ്രാർത്ഥനയും ഉണ്ടാവും എത്രയും വേഗം ആ വീട്ടിലേക്ക് താമസം മാറട്ടെ
😢💔🤲🏻🤲🏻🤲🏻 മുത്ത് നബിയുടെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് അമ്മയുടെ രോഗം മാറട്ടെ 🤲🏻 എല്ലാ പണിയും കഴിഞ്ഞ് സന്തോഷത്തോടെ വീട് കൂടാനും അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻
പെട്ടന്ന് എല്ലാം മാറ്റി തരും അമ്മയുടെ അസുഖം ഞങ്ങൾ പ്രാർത്ഥിക്കും അമ്മയുടെ പഴയ സന്തോഷവും, ചിരിയും തിരിച്ചു കിട്ടും
എത്രയും പെട്ടെന്ന്അമ്മയുടെഅമ്മയുടെ ഈ രോഗംശിഫ നൽകണേ തമ്പുരാനേആമീൻ യാ റബ്ബൽ ആലമീൻ
ഉസ്താദിന്റെ ദുആ കേട്ടു റബ്ബേ നീ കബൂലാക്കണേ നാഥാ ആമീൻ 🤲🤲🤲
Aameen
ആമീൻ
ആമീൻ 🤲🏾
Ameen
അമ്മയുടെ അസുഖം എത്രയും പെട്ടെന്ന് അള്ളാഹു ഷിഫ നൽകട്ടെ എത്രയും പെട്ടെന്ന് ആ വീടിന്റെ പണികഴിഞ്ഞ് കേറി താമസിക്കാൻ സാധിക്കട്ടെ
Aameen 🤲🏻🤲🏻🤲🏻🤲🏻
ആമീൻ 🤲🏻
Ameen aameen ya rabbal aalameen
Aameen Aameen
Udlimaya enikumpolum ചെയ്യാൻ പറ്റാത്ത നല്ലൊരു കാര്യമാണ് സഹോദരി ningal ചെയ്ത aa ammaude asugahm ethraum rabb shifayaki tharatte നിങ്ങളുടെ ഹലാലായ മുറാദ് allah hasilatki tharatte aameen
അമ്മയുടെ അസുഖം എത്രയും വേഗം ഷിഫയാകട്ടെ ആ വീട്ടിൽ കൂടി ഇരിക്കാനും കഴിയട്ടെ ആമീൻ
മുത്ത് നബിയോട് ഉള്ള സ്നേഹം കൊണ്ട് അമ്മയുടെ അസുഖം മാറ്റി കൊടുക്കട്ടെ ആമീൻ
അൽഹംദുലില്ലാഹ് 👍ഈ കുടുംബത്തിന്നല്ലൊരു വീട് എത്രയും പെട്ടന്ന് പണി തീർത്ത് ആ വീട്ടിൽ സന്തോഷത്തോടുകൂടി കഴിയാൻ നീ അവർക്ക് തുണ നൽകേണമേ 🤲
ഈ മത സൗഹാർദ്ദം എന്നും നിലനിൽക്കട്ടെ 😍😍😍😍
അമ്മക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല അമ്മ നല്ല മനസ്സിന്റെ ഉടമയാണ് നബിദിനത്തില് അമ്മക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്തല്ലോ അമ്മക്ക് വേണ്ടി ഞങ്ങൾ എല്ലാവരും ആമീൻ പറഞ്ഞിരിക്കുന്നു പെട്ടെന്ന് സുഖമാവും മുത്ത് നബിയുടെ സദസ്സിലാണല്ലോ അള്ളാഹു കൈവിടില്ല ഇൻഷാ അള്ളാ
അമ്മയുടെ അസുഖം എത്ര്‌യും പെട്ടെന്ന് അല്ലാഹു മാറ്റി കൊടുക്കട്ടെ .ആമീൻ
അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🏻അമ്മയുടെ ആഗ്രഹം നടക്കട്ടെ ദൈവമേ കുറച്ചു കാലം ആ അമ്മക്ക് പുതിയ വീട്ടിൽ താമസിക്കാൻ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കാം 🙏🏻
ആമീൻ ആമീൻ ആമീൻ 🤲🤲🤲
😢
വളരെ സന്തോഷ മായി വീഡിയോ കണ്ടപ്പോൾ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤
അമ്മ ഒരു വെളിച്ചമാണ്ആ ചിരി ഒരിക്കലും മായി തിരിക്കട്ടെ നാഥാ.
കണ്ണ് നിറഞ്ഞ ഒരു വീഡിയോ 😭😭😢എല്ലാ പ്രയാസവും തീർത്തു അമ്മയുടെ രോഗം മാറി വീടിന്റെ പണി പൂർത്തിയാവട്ടെ 🤲🤲അടുത്ത നബിദിനം ആവുമ്പോഴേക്കും
ഹബീബിന്റെ പുണ്യമാസത്തിന്റെ അഗ്ജാഹ് ബർക്കത്ത് കൊണ്ട് ആ അമ്മയുടെ ചെറുതും വലുതുമായ അഷു ഗം സിഫ യാക്കി കൊടുക്കണേ റബ്ബേ ആമീൻ🤲🤲🤲
Aameen 🤲
Masha Allah ❤❤❤
അമ്മന്റെ രോഗം അമ്മനെ കേൾക്കെ പറ യ ല്ലിം അള്ളാ ഹു ഷിഫാ ആക്കട്ടെ
കാരുന്യത്തിന്റെ പ്രവാചകൻ . പ്രവാചകന്റെ ജന്മദിനത്തിൽ നിങ്ങൾ സന്തോശം പങ്കിട്ട പോലെ നിങ്ങളുടെയും കുടുമ്പത്തിന്റെയും എല്ലാ ആഗ്രഹങ്ങളുo നല്ല ഐശ്വരിത്തിലാവട്ടെ എന്ന് ആശംസികുന്നു അമ്മയുടെ അ സുഗo എത്രയും പെട്ടെന്ന് ബേധമാകട്ടെ വിട് പണിയും എത്രയുംപെട്ടെന്ന് പൂർത്തി കര്ക്കാൻ സർവ്വേശ്വരൻ അനുഗ്രഹികട്ടെ ഞങ്ങ ളുടെയും കുടുമ്പത്തിന്റെയും പ്രഥ് തനയമുo എപ്പോഴും ഉണ്ടാ കും
❤❤❤❤
ഈ മാസത്തിന്റെ ബറകത് കൊണ്ട് രോഗം പൂർണ്ണ ശിഫ നൽകട്ടെ 🤲അള്ളാഹു എല്ലാം കാണുന്നു ഉസ്താദ് പറഞ്ഞത് പോലെ മല പോലെ വന്നത് മഞ്ഞു പോലെ മാറട്ടെ 🤲🤲ഞങ്ങൾ ഉണ്ട് കൂടെ പ്രാർത്ഥനയുമായി
ഒരു സന്തോഷത്തിന്... ഒരു ദു:ഖം... നിഷ്കളങ്കരായ നിങ്ങൾക്കൊപ്പം ആയിരങ്ങൾ പങ്കു ചേർന്നു പ്രാർത്ഥിക്കുന്നുണ്ട്. സമാധാനപ്പെടുക അൽപ്പം വിഷമിച്ചാലും എല്ലാം ശരിയാവും.🥰🥰🙏
ഞാൻ കഴിഞ്ഞ വർഷം നിങ്ങൾ നബിദിനതിന്ന് വീഡിയോ കാണാൻ തുടങ്ങിയത് 👍
ഞാൻ അതിന് കുറച്ച് മുൻപ് തുടങ്ങി 😍
Insha Allah.. എത്ര പെട്ടെന്ന് പടച്ചോൻ അമ്മയുടെ അസുഖം സുഖപ്പെടുത്തി കൊടുക്കട്ടെ ആമീൻ.. 🤲🏻❤️
ഇത്രയും സ്നേഹം കുട് ബം ഞാൻ കണ്ടിട്ടില്ല : എന്ത് രോഗം ആയാലും ' രോഗം വച്ചവന് ദൈവം ആണ് , രോഗം മാററുന്നവനും ദൈവം ആണ് -അള്ളാ വുവേ ആ അമ്മയു ടെ രോഗം എത്രയും ഷിഫാ യാക്കി അമ്മക്കളോടപ്പെ ഒരുപാട് കാലം ജീവിക്കാൻ ദീ ഘായുസ്സ്, ആരോഗ്യം കൊടുക്കട്ടേ.....
അള്ളാഹു വേ കരഞ്ഞു പോയി നിങ്ങൾ ടെ ഈ പ്രവാചകസ്നേഹം അള്ളാഹു എത്രയും പെട്ടെന്ന് വീട് പണി തീർത്തു തരിക യും അമ്മ യുടെ അസുഖം മാറ്റി തരികയും ചെയ്യട്ടെ
Aameen
നിങ്ങളുടെ ആഗ്രഹം എത്രയും പെട്ടെന്ന് നടക്കട്ടെ അതിനായി പ്രാർത്ഥിക്കുന്നു 🤲🏼
നിങ്ങൾക്കും അമ്മയ്ക്കും ഒരുബുദ്ധി മുട്ടും വരാതിരിക്കട്ടെ 🤲അമ്മന്റെ അസുഖം എത്രയും പെട്ടന്ന് ശിഫ കൊടുത്ത് പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲
ചെറുതും വലു ദുമായ എല്ലാ രോഗങ്ങളും - അളളാഹു എത്രയും പെട്ടന്ന് ശിഫ നൽ ഗട്ടെ
അമ്മയുടെ രോഗമെത്രയും പെട്ടെന്ന് ഷിഫ നൽകണേ റബ്ബേ കാൻസർ വന്നെന്നു വെച്ച് മരിക്കുകയില്ല രോഗം മാറി പുതിയ വീട്ടിൽ ഒരുപാട് കാലം താമസിക്കാൻ വിധി നൽകണേ റബ്ബേ പ്രാർത്ഥനയോടെ നിങ്ങളോടൊപ്പം
ഒന്നും കൊണ്ടും പേടിക്കണ്ട പടച്ച റബ്ബ് ഉണ്ടല്ലോ അവൻ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടല്ലോ നിങ്ങൾ ചെയ്ത നന്മകളുടെ പ്രതിഫലമായി നിങ്ങളുടെ എല്ലാം ഉദ്ദേശങ്ങളും റബ്ബ് പൂർത്തിയാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടുത്ത റബീഉൽ അവ്വൽ ആകുമ്പോയേക്കും അമ്മയുടെ അസുഖം പൂർണ്ണമായി മാറി പുതിയ വീട്ടിൽ സന്തോഷത്തോടെ യുള്ള ഒരു നബിദിന സ്വീകരണം കാണാൻ നമുക്ക് എല്ലാർക്കും റബ്ബ് തൗഫീഖ് ചെയ്യട്ടെ. ആമീൻ 🤲(🙏🙏)
അമ്മയുടെ അസുഖം മാറും ഒരു ടെൻഷനും വേണ്ട ഇൻശാ അള്ളാഹ്
ദൈവം നമ്മയുടെ
അസൂകം പെട്ടന്ന്
മറ്റി കൊടുക്കട്ടെ
നല്ല സ്നഹള്ള ഫേമലി
എത്ര ആളുകളാണ് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് അത് തന്നെ ആണ് ഭാഗ്യം
എല്ലാം ശരിയാവും എത്രയും പെട്ടെന്ന് എല്ലാം ഭംഗിയായി തീരട്ടെ
അമ്മന്റെ അസുഖം ഇ പുണ്യ മാസത്തിന്റെ ബറക്കത്തു കൊണ്ട് പെട്ടെന്ന് അസുഖം മാറ്റി കൊടുക്കണേ അല്ലാഹ്.... ചേച്ചി കൊടുക്കുന്ന ഇ മധുരത്തിന്റെ ബറക്കത്തു കൊണ്ട് അമ്മ അടുത്ത നബിദിനത്തിലും പുതിയ വീട്ടിൽ ഉണ്ടാവനെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤🤲🤲🤲🤲🤲🤲
മുത്ത് റസൂലിനെ സ്നേഹിച്ചതിന്റെ പേരിൽ എത്രയും പെട്ടെന്ന് അമ്മയുടെ asugam മാറട്ടെ കൂടാതെ വീടുപണിയും പെട്ടെന്ന് പൂർത്തിയാവാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲
അൽഹംദുലില്ലാഹ്
നിങ്ങൾ എത്ര ഭാഗ്യവാൻമാർ അള്ളാഹു ബറകത് ചെയ്യട്ടെ
Aameen aameen aameen yarabbal aalameen
മാഷാഅല്ലാഹ് 👍👍👍