എനിക്ക് പിരിഞ്ഞ് കിട്ടിയ പൈസയുടെ കണക്ക് അറിയേണ്ടേ😍🥰

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 765

  • @veenaanish5878
    @veenaanish5878 3 หลายเดือนก่อน +112

    നന്നായി ജീവിക്കുക സുധി മോളെ .മക്കളെ പൊന്നുപോലെ നോക്കണേ .ഇതുപോലെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയതിൽ ഈശ്വരനോട് നന്ദി പറയുക.എന്റെ പ്രാർത്ഥനയിൽ നിങ്ങൾ എല്ലാവരും ഉണ്ടാവും.....

    • @bindhus4460
      @bindhus4460 3 หลายเดือนก่อน +4

      God bless you

    • @devyanidasan6567
      @devyanidasan6567 3 หลายเดือนก่อน +2

      God bless you👍👍👍👍❤️❤️❤️❤️

  • @ThaaraMadhav
    @ThaaraMadhav 3 หลายเดือนก่อน +91

    മുത്തേ... നീ ഞങ്ങളുടെ സ്വന്തം ചങ്ക് അല്ലെ ടാ...... നിന്റെ വീഡിയോ കാണാത്ത ഒരു ദിവസം പോലുമില്ല.. മക്കളെ ചേർത്ത് പിടിച്ചുള്ള ഈ ജീവിതം കാണുമ്പോ ഒരുപാട് സന്തോഷം മോളെ 🥰♥️♥️♥️♥️

  • @mukamikumari8163
    @mukamikumari8163 3 หลายเดือนก่อน +27

    സുധി മോൾ എല്ലാം ശരിയാവും
    ഫിലോകാലിയ മാറിയോ സാറും
    ജിജി മേടവും പറഞ്ഞാൽ അത്
    ഉറപ്പിച്ചോളൂ സത്യം തന്നെയാണ് .
    അവർ വീട് വെച്ച് തരും . 👍👍👍
    സുധിയുടെ കുടുബത്തെ😢😢😢
    ഈശ്വരൻ അനുഗ്രഹിക്കട്ടെ . 🙏
    ❤❤❤❤❤❤❤❤❤❤❤❤

  • @vimaldhar3416
    @vimaldhar3416 3 หลายเดือนก่อน +18

    സുധി... ഈ പറയുന്നവർ സുധി ക്ക് 5പൈസ യുടെ സഹായം ചെയ്യാത്ത ആളുകൾ ആയിരിക്കും സുധി യുടെ ഒരു വിഡിയോ ക്ക് ഒരു ലൈക് ഒരു കമന്റ് പോലും ഇടാത്ത ആളുകൾ.. പറയുന്ന വർ പറയട്ടെ... സുധി മോശം ഒന്നും കാണിച്ചു അല്ലല്ലോ വിഡിയോ ചെയ്യുന്നത് നമ്മുടെ കൊച്ചു കൊച്ചു സന്തോഷം വിഡിയോ വിലൂടെ യൂട്യൂബിൽ ഇടുന്നു ഇതു കണ്ടു ഒത്തിരി ആളുകൾ സന്തോഷിക്കുന്നു... പിന്നെ നമ്മുടെ നാട് അല്ലേ അമ്മയെ തല്ലിയാലും നല്ലത് എന്നു പറയാൻ ഒരുപാട് ആളുകൾ ഉണ്ട് അതൊക്കെ വിട്ടുകള... വിമർശനം നമുക്ക് കിട്ടുന്ന ഹാരങ്ങൾ ആയി കരുതുക 👍👍 ഇനിയും ഉയരങ്ങളിൽ എത്തും 👍👍🙏🙏

  • @radhamanimohandas9958
    @radhamanimohandas9958 3 หลายเดือนก่อน +24

    സുധി മോളെ നിന്റെ നല്ല മനസ് അതു തന്നെ നിനക്ക് ഗുണം മാത്രം ഉണ്ടാവും 👍👍❤️❤️🙏

  • @Ushasuresh111
    @Ushasuresh111 3 หลายเดือนก่อน +14

    സുധി ഇങ്ങനെ ആരെയുംബോധ്യ
    പെടുത്തണ്ട സങ്കടം വന്നു കണ്ടിട്ട് വേഗം സ്ഥലം വാങ്ങിവീടുവയ്ക്കാന്‍ സാധിക്കും ഇനിയും മക്കളുമായി എല്ലായിടത്തും പോണം ❤❤❤❤❤❤

  • @sobithasobi314
    @sobithasobi314 3 หลายเดือนก่อน +84

    മറ്റുള്ളവരുടെ ഔദാര്യം സ്വീകരിച്ചാൽ മനസമാധാനത്തോടെ ഒന്നുറങ്ങാൻ പോലും സാധിക്കില്ല. മുഖം കണ്ടാൽ അറിയാം ചങ്കു പൊട്ടുന്നുണ്ടെന്നു എല്ലാം ശരിയാവും സുധിക്കുട്ടി... ധൈര്യമായി vdos ഇട്ടോളൂ കണ്ടിരിക്കും. നന്മയുള്ള കുറച്ചു ആളുകൾ ഈ ഭൂമിയിൽ ഉണ്ട്..... ഇഷ്ടം ❤🥰

    • @SarithaShibu-l1m
      @SarithaShibu-l1m 3 หลายเดือนก่อน +1

      Theerchayayum ningal swantham adwanathil jeevikkan aagrahikkunna ahangaram ulla penna .ningal vijayikkum

  • @Lathoos-k8y
    @Lathoos-k8y 3 หลายเดือนก่อน +21

    സുധിമോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏♥️♥️♥️♥️♥️♥️

  • @sudhasudh1470
    @sudhasudh1470 3 หลายเดือนก่อน +83

    എന്തിനാ എപ്പോഴും ഈ കുമ്പസാരം. സുധിമോളെ മനസിലാകുന്നവർക്ക് എല്ലാം മനസിലാവും ❤❤❤❤

  • @ummiscake3883
    @ummiscake3883 3 หลายเดือนก่อน +9

    സുധി 5സെന്റ് മേടിക്കുന്നത് വരെ ക്ഷമിക്കു മക്കൾ മുതിർന്നു വരുന്നുണ്ട് ആലോചിച്ചു തീരുമാനം എടുക്കുക ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @edward796
    @edward796 3 หลายเดือนก่อน +99

    സഹായം നൽകുന്നത് നല്ല മനസ്സുള്ളവരാണ് അതുകൊണ്ട് സഹായം സ്വീകരിക്കുന്നതിന് ഒരു മടിയും വേണ്ട ❤❤❤❤❤❤❤

  • @aashish1363
    @aashish1363 3 หลายเดือนก่อน +20

    ഇനിയും ഉയർച്ച ഉണ്ടാകും മോളെ നന്മയുള്ള മനസ്സാണ് മോൾടെ ❤❤❤❤❤

  • @nishad.v.snishad2388
    @nishad.v.snishad2388 3 หลายเดือนก่อน +54

    സുധി നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ പെട്ടന്ന് വിടുപണിയും പൂർത്തിയാകട്ടെ

  • @mrmikkuvlog7005
    @mrmikkuvlog7005 3 หลายเดือนก่อน +6

    സുധി മോൾക്ക് സ്ഥലവും വീടും എല്ലാം ഉണ്ടാകും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യും അതിന് ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എന്നുമുണ്ടാവും❤❤❤❤ ഉണ്ടാകും

  • @ajimolsworld7017
    @ajimolsworld7017 3 หลายเดือนก่อน +12

    ഞാനൊക്കെ സുധിമോളുടെ എല്ലാ വിഡിയോയും മത്സരിച്ചു കാണുന്നതുതന്നെ മോൾക്ക് മോനി കിട്ടാനാണ് ❤എല്ലാവിഡിയോയും കാണുന്നുണ്ട് ആൾക്കാരെ ബോധിപ്പിച്ചുകൊണ്ടേ കാര്യമില്ല മുന്നോട്ടുതന്നെ പോകുക

  • @SssSss-hf4di
    @SssSss-hf4di 3 หลายเดือนก่อน +9

    എന്തിനാ സുധി ഇങ്ങനെ എണ്ണി കണക്ക് പറയുന്നേ നിങ്ങൾക്കും എല്ലാം ചെയ്യാം അത് ഇങ്ങനെ പറയേണ്ട ആവശ്യം ഇല്ല മോളെ നിങ്ങൾ പൊളിക്ക് 🥰🥰🥰❤️❤️❤️സ്നേഹം മാത്രം 🎉🎉🎉

  • @Vishnuiyer339
    @Vishnuiyer339 3 หลายเดือนก่อน +14

    Chechi ee lokathu elarem thripthi peduthi namukk jeevikan patilaa...chechi is pure at heart..so dnt wry..❤❤

  • @prassanavijayan9911
    @prassanavijayan9911 3 หลายเดือนก่อน +18

    സങ്കടം വന്നു എനിക്ക്. ഇത് കേട്ടപ്പോൾ. ഇതുപോലൊരു മനസ്സ് ആർക്കും ഉണ്ടാകില്ല മോളെ ❤❤❤❤❤❤❤❤

    • @faseelaummer4577
      @faseelaummer4577 หลายเดือนก่อน

      Ellarum sahichal idane mole avstha nammal pinne avare pedich jeevikanam Karanam onn nalla bakshanam kazhikan padilla evidegilum povanpadilla mole makkale vadarleyum ini ellasthalagalum kanich koduk avarkum undaville aagrahagal,👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @AmbilyPonnu-f4i
    @AmbilyPonnu-f4i 3 หลายเดือนก่อน +12

    എല്ലാവിധ പ്രാർത്ഥനയും 🙏❤

  • @minijoseph6496
    @minijoseph6496 3 หลายเดือนก่อน +36

    എന്റെ കുഞ്ഞേ എല്ലാ കാര്യവും എല്ലാവരോടും പറയേണ്ട കാര്യമില്ല. ദൈവത്തിൽ വിശ്വസിച്ചു സത്യസന്ധമായി മുന്നോട്ടു പോവുക, ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @DeepthiVijuViju
    @DeepthiVijuViju 3 หลายเดือนก่อน +16

    5 സെന്റ് സ്ഥലം തന്നെ വാങ്ങാൻ കഴിയും... എത്രയും പെട്ടന്ന് എല്ലാം ശരിയാകും. 🙏🏻💚

  • @jessyjob1040
    @jessyjob1040 3 หลายเดือนก่อน +6

    Sudimole, കിട്ടിയ പൈസയുടെ കണക്കൊന്നും എല്ലാവരോടും ഇങ്ങനെ പറയേണ്ട ആവശ്യമില്ല.നമ്മൾ നമ്മുടെ മനസാക്ഷിക്ക് ഇങ്ങനൊക്കെ പറയും.bt, എത്ര പറഞ്ഞാലും മനസ്സിലാകാത്ത ചില രുണ്ട് . പോസിറ്റീവ് ആയി മുന്നോട്ട് പോകുക.ദൈവം sudimoleyum കുടുംബത്തെയും രക്ഷിക്കും..ഒപ്പം ഞങ്ങളുടെ യൊക്കെ പ്രാർഥനയും ഉണ്ട്.God bless my dear

  • @ashashibu3954
    @ashashibu3954 3 หลายเดือนก่อน +14

    വിഷമിക്കേണ്ട ദൈവം എല്ലാം കാണുന്നുണ്ട് സുധിമോളെ സന്തോഷത്തോടെ ജീവിക്കു ❤❤❤❤❤

  • @Sujathakailasam
    @Sujathakailasam 3 หลายเดือนก่อน +22

    നിഷ്കളങ്കയായ സുധിക്കുട്ടി ❤️❤️

  • @ambilipk3547
    @ambilipk3547 3 หลายเดือนก่อน +11

    ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️🙏

  • @naserebrahim9704
    @naserebrahim9704 3 หลายเดือนก่อน +86

    ഇങ്ങനെ ആരെയും കണക്ക് പറഞ്ഞു ബോധ്യ പെടുത്തേണ്ട ഒരു കാര്യം ഇല്ല.... പലരും പലതും പറയും... Dont care... എല്ലാം ശരി ആകും.. ഗുഡ് ലക്ക് ❤❤

  • @jessybabu7135
    @jessybabu7135 3 หลายเดือนก่อน +13

    മോളേ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ

  • @sreekalajayakumar2066
    @sreekalajayakumar2066 3 หลายเดือนก่อน +15

    സുധിമോളെ ഈശ്വരൻ കൂടെയുണ്ട്. മുന്നോട്ടു തന്നെ പോകുക.❤❤❤

  • @pearlsfashionboutique3603
    @pearlsfashionboutique3603 3 หลายเดือนก่อน +9

    കട്ട സപ്പോർട്ട്❤❤❤

  • @mercylinkm5605
    @mercylinkm5605 3 หลายเดือนก่อน +5

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.എത്രയും വേഗം ആഗ്രഹം സഫലമാകട്ടെ ♥️

  • @bindhusuresh9255
    @bindhusuresh9255 3 หลายเดือนก่อน +21

    സുധി നമ്മൾ ആരുടെ എങ്കിലും ഔദാര്യം പറ്റിയാൽ അടിമത്തം അനുഭവിക്കേണ്ടി വരും ജനങ്ങൾ പലവിധം ആണ് പലതും പറയും നെഗറ്റീവ് പറഞ്ഞു നമ്മളെ തളർത്തും ധൈര്യം ആയി മുന്നോട്ട് പോകു നല്ല ത് വരും സ്ഥലം 5 സെന്റ് എങ്കിലും വേണം

    • @su84713
      @su84713 3 หลายเดือนก่อน +5

      സത്യമാ അവർ വരക്കുന്ന വരയിൽ കൂടി നടക്കേണ്ടിവരും പിന്നെ ചാകുന്നത് വരെ വിളിച് പറഞ്ഞോണ്ടിരിക്കും

  • @JunaiBavu
    @JunaiBavu 3 หลายเดือนก่อน +15

    കൂടുതൽ ധൈര്യം ഉണ്ടാവട്ടെ മുന്നോട്ടു പോവാൻ പടച്ചോൻ സഹായിക്കും

  • @ishwariraghav359
    @ishwariraghav359 3 หลายเดือนก่อน +5

    സുധി എല്ലാം കാര്യങ്ങളും, എല്ലാവരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട, വണ്ടർലാണ്ടിൽ പോകുന്നവരെല്ലാം പിരിവ് എടുത്തിട്ടോ, you ട്യൂബ് ചാനൽ ഉള്ളവരോ അല്ല, അതു കൊണ്ട് ആരോടും ഒന്നും പറയണ്ട കാര്യമില്ല 👍🏼👍🏼👍🏼

  • @antoneyshaji1603
    @antoneyshaji1603 3 หลายเดือนก่อน +7

    പാവം സുധി നന്നായി ജീവിക്കുക എല്ലാ സപ്പോർട് 👍👍👍👍👍👍👍👍👍👍👍👍

  • @ansualby2838
    @ansualby2838 3 หลายเดือนก่อน +11

    👍🥰🥰🥰
    സുധിയുടെ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @miniprakash7029
    @miniprakash7029 3 หลายเดือนก่อน +5

    നല്ലത് വരട്ടെ സുധിമോൾ ❤️❤️❤️

  • @MeChRiZz92
    @MeChRiZz92 3 หลายเดือนก่อน +77

    മുഖം കാണുമ്പോഴേ അറിയാം ഒരുപാട് സങ്കടം ഞങ്ങളുടെ കൊച്ചിന്റെ ഉള്ളിലുണ്ടെന്ന്. നെഗറ്റീവ് കമന്റ് ഒരുപാട് വരുമെടാ ചേച്ചി പൊന്നേ. അതൊക്കെ കണ്ട് തകർന്ന് പോകാൻ നിൽക്കരുത് കേട്ടോ.ഞങ്ങൾ ഒരുപാട് ആളുകൾ കൂടെയുണ്ട് കട്ട സപ്പോർട്ട് ആയിട്ട്. കേട്ടോ? ദൈവം അനുഗ്രഹിക്കും. ഉടനെ സ്വന്തമായി നല്ലൊരു വീട് കുഞ്ഞുങ്ങൾക്ക് ദൈവം തമ്പുരാൻ തരും. ഒരുപാട് സ്നേഹം ❤️❤️❤️❤️❤️

    • @Sudhimolmc
      @Sudhimolmc  3 หลายเดือนก่อน +2

      ❤❤❤❤

    • @MRINFINITYGAMERZzz
      @MRINFINITYGAMERZzz 3 หลายเดือนก่อน +2

      sudhimole dhyvam anugrahikkatte molude kidumbhathey

    • @d_h_a_n_y_a_2024
      @d_h_a_n_y_a_2024 3 หลายเดือนก่อน

      ​@@Sudhimolmc wattsapp number undo

  • @SwitzerlandButterfly
    @SwitzerlandButterfly 3 หลายเดือนก่อน +1

    സുധി മോളുടെ മനസ്സ് വളരെ നല്ലതാണ്... വീഡിയോസ് തീർച്ചയായും ഞങ്ങൾ കാണുന്നതാണ്... യൂറോപ്പിൽ നിന്നുള്ള ഒരു ചെറിയ സഹായം അപ്പോൾ അങ്ങനെയാവട്ടെ..
    സുധി മോള് പറഞ്ഞതുപോലെ നാട്ടിലുള്ള ഓരോ സ്ഥലങ്ങളും കാണാൻ വളരെ ഇഷ്ടമാണ്.. അതുപോലെ നിങ്ങളുടെ വീട്ടിലെ സന്തോഷകരമായ നിമിഷങ്ങളും.
    ❤❤❤

  • @latakr3824
    @latakr3824 3 หลายเดือนก่อน +9

    എല്ലാം ശരിയാ കും സുധിമോളെ❤❤❤❤❤

  • @komalasasidharan5300
    @komalasasidharan5300 3 หลายเดือนก่อน +22

    സുധിമോളെ ഞങ്ങൾക്ക് അറിയാം. എല്ലാം തുറന്ന് പറയുന്ന സുധിമോളുടെ മനസ്സ് ശുദ്ധമാണ്. അതുകൊണ്ട് ധൈര്യമായി മുന്നോട്ട് പോവുക.
    അവസരം കിട്ടുമ്പോഴൊക്കെ മക്കളേയും കൊണ്ട് പുറത്തൊക്കെ പോകണം
    ഓക്കേ.. 🥰🥰🥰❤❤❤

  • @NISHA-b8v
    @NISHA-b8v 3 หลายเดือนก่อน +12

    എത്ര കിട്ടിയാലും മതിവരാത്ത ഈ മനുഷ്യരുടെ ഇടയിൽ ഇപ്പോൾ എനിക്ക് പിടിച്ചു നില്കാനാകും എന്നെപോലെ അല്ലെങ്കിൽ എന്നേക്കാൾ അവശതയുള്ളവരെ നിങ്ങൾ സഹായിക്കണം എന്ന് ഇത്രയും ഭംഗിയായി കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ആ മനസിന് 🙏

    • @shynaachu6947
      @shynaachu6947 3 หลายเดือนก่อน

      Kanni masam kazhinju advans koduthal mathi❤

  • @OmanaAC-k8z
    @OmanaAC-k8z 3 หลายเดือนก่อน +13

    എല്ലാവരേയും തൃപ്തിപ്പെടുത്തി ഒരിക്കലും ജീവിക്കാൻ പറ്റില്ല സുധിമോളേ' ഒന്നോ രണ്ടോ ആളുകൾ നെഗറ്റീവ് പറഞ്ഞാലും സുധിമോളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഇവിടെയുണ്ട്' അതുകൊണ്ട് വിഷമിക്കരുത്. സന്തോഷത്തോടെ മുന്നോട്ടു പോവുക❤❤❤❤

  • @ponnammaks3958
    @ponnammaks3958 3 หลายเดือนก่อน +8

    നമ്പർ മാറ്റണ്ട കാര്യമില്ല ഇപ്പോൾ... കാരണം,5 സെന്റ് സ്ഥലം വാങ്ങിയിട്ട് മാറ്റിയാൽ മതി... ഇത്തിരി ധൃതി കൂടിപ്പോയില്ലേ കുഞ്ഞേ...❤❤❤

  • @treesajose9611
    @treesajose9611 3 หลายเดือนก่อน +10

    സുധിമോൾക്ക് full support👍👍

  • @BindhuReghu-d9m
    @BindhuReghu-d9m 8 วันที่ผ่านมา

    സുധി മോളെ ഈ ശ്വരൻ അനുഗ്രഹിക്കട്ടെ

  • @jobyj541
    @jobyj541 6 วันที่ผ่านมา

    Filokaliya സാർ മാടം നല്ല മനുഷ്യർ ആണ് വിശ്വസിക്കാം ഒരുപാട് ആളുകൾക്ക് കയ്‌തങ്ങെ ആയിട്ടുണ്ട് ആരും എന്തും പറഞ്ഞോട്ടെ ഒന്നും കാര്യമാക്കേണ്ട എല്ലാം റെഡ്ഡി ആകും പ്രാർത്ഥിക്കാം

  • @smithabiju3369
    @smithabiju3369 15 วันที่ผ่านมา

    ഒരുപാടിഷ്ടം സുധിമോൾ, കുടുംബം ❤❤❤❤🥰🥰🥰🥰💞💞💞

  • @pushpaak6149
    @pushpaak6149 3 หลายเดือนก่อน +1

    സുധി മോളെ പറയുന്നവർ പറയട്ടെ അടിച്ചു പൊളിച്ചു ജീവിക്കാൻ ജീവിക്കാൻ പറ്റുമ്പോൾ ജീവിച്ചോ ആൾക്കാർക്ക് എന്താണ് പറയാൻ പറ്റാത്തത് നീ സത്യസന്ധതയുള്ള ആളാണ് മോൾക്ക് മേൽക്കുമേൽ നന്നാവുള്ളൂ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️

  • @junasony1456
    @junasony1456 3 หลายเดือนก่อน +49

    നമ്മുടെ മലയാളി യെ തൃപ്തി പെടുതി ജീവിക്കാൻ വളരെ ബുദ്ധിമുട്ട് അണു സുദി ,ജീവിക്കു നല്ല തായി ❤❤

  • @nishais5517
    @nishais5517 3 หลายเดือนก่อน +7

    Theerchayayum vidio kanum.❤❤❤❤❤❤❤❤❤❤❤❤❤❤ Daivam anugrahikatte

  • @Vaijayanthi-tu3hk
    @Vaijayanthi-tu3hk 3 หลายเดือนก่อน +2

    വളരെ സന്തോഷം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🥰

  • @ashashibual5102
    @ashashibual5102 3 หลายเดือนก่อน +13

    സുധിമോളെ വീഡിയോ വന്നാൽ ഞാൻ ഉടനെ കാണും ❤❤❤

  • @kooju.starworld6012
    @kooju.starworld6012 3 หลายเดือนก่อน +22

    ദൈവത്തിന് ഒന്നും അസാധ്യമല്ല❤ എല്ലാം അതിൻറെ സമയത്ത് നിങ്ങൾക്ക് കിട്ടും. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @sujathamani3127
    @sujathamani3127 14 วันที่ผ่านมา

    നന്നായി ജീവിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @anittageorge3211
    @anittageorge3211 3 หลายเดือนก่อน +5

    പൊന്നു സുധിമോളെ ഇനിയും സ്ഥലങ്ങൾ ഒക്കെ കാണാൻ പോയി വീഡിയോ ഇടണം . അത് നിങ്ങളുടെ ചാനൽ വളരാനാണ് . യൂട്യൂബിൽ ഇടാൻ കണ്ടെന്റ് വേണ്ടേ . എപ്പോളും എല്ലാവരെയും ഇഷ്ട്ടപ്പെടുത്തി ജീവിക്കാൻ പറ്റില്ല . ഒരുപാട് പേര് കൂടെയുണ്ട് . അവരെ മാത്രം ഓർക്കു .

  • @shinyjoy7885
    @shinyjoy7885 3 หลายเดือนก่อน +97

    ഫിലോ കാലിയ സതത്യസന്ധമായ ഒരു trust ആണ് അവർ തീർച്ചയായിട്ടും സുധി മോൾക്ക് വീടു വച്ചു തരുo 👍🙏

    • @goldie7689
      @goldie7689 3 หลายเดือนก่อน

      @SeemasEntertainments Avarode aayira kanakkine aalukal veedu vechu kodukkan chodichitte undakum. Ellavarkkum cheyyan pattillallo.

  • @vasanthasasi1608
    @vasanthasasi1608 3 หลายเดือนก่อน +14

    ഞങ്ങളെല്ലാവരും കൂടെയുണ്ട് ദൈവം

  • @JansiJose-e8f
    @JansiJose-e8f 3 หลายเดือนก่อน +10

    സുധി ദൈവം അനുഗ്രഹിക്കട്ടെ ഞാൻ പ്രാർഥിക്കാം എത്ര യുംപെടന്വ്വീട്വ്വകാൻകഴിയടെആമേൻ🙏🙏🙏

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 3 หลายเดือนก่อน +6

    സുതിമോളെ ഓരോ ദിവസവും നിന്നോടുള്ള ഇഷ്ടം കുടി കുടി വരുകയാ ലൗവ് യു മോളെ 🩷❤ഇൻശാഅല്ലഹ് എല്ലാം ശരിയാവും ദൈവം അനുഗ്രഹിക്കട്ടെ 🤲🤲

  • @kavianakhas
    @kavianakhas 3 หลายเดือนก่อน +15

    സുധിമോളെ ഇങ്ങനെ ഒന്നും പറയേണ്ട കാര്യം ഇല്ല.. ഞങ്ങൾക്ക് അറിയാം സുധിമോളെ.. നമ്മുടെ ജീവിതം അല്ലെ അത് സന്തോഷത്തോടെ ജീവിക്കണം.

    • @anilaani8173
      @anilaani8173 23 วันที่ผ่านมา

      സുധി മോളേ നിഷ്കളങ്കമായ ഈ മനസ്സിൻ്റെ കൂടെ ഈശ്വരൻ എന്നും ഉണ്ടായിരിക്കും

  • @ransimathew4222
    @ransimathew4222 3 หลายเดือนก่อน +1

    സുധി എപ്പോഴും ഇങ്ങനെ കുമ്പസാരിക്കേണ്ട ആവശ്യമില്ല. എല്ലാം ദൈവം കാണുന്നുണ്ട്. ദൈവം നല്ലതേ വരുത്തു.❤❤❤

  • @zainabasaleem8304
    @zainabasaleem8304 3 หลายเดือนก่อน +10

    ചേച്ചി ആര് എന്തോ പറന്നോട്ടെ..ഞങ്ങടെ സപ്പോർട്ട് und❤❤❤.പുതിയ വീട് വെക്കണം

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 3 หลายเดือนก่อน +1

    എവിടെയും കാണും നെഗറ്റീവ് coments ഇടുന്നവർ..
    അതൊന്നും കാര്യമാക്കാതെ ഹാപ്പിയായി മുന്നോട്ടു പോകൂ സുധിമോളെ.
    ഞങ്ങൾ എല്ലാവരും മോൾക്ക് കട്ട support ആയി കൂടെ തന്നെയുണ്ട് മോളേ 🥰🥰❤️❤️❤️

  • @radhakrishnanradhakrishnan763
    @radhakrishnanradhakrishnan763 3 หลายเดือนก่อน +2

    God bless you Sruthi ❤❤❤❤❤❤❤❤❤❤❤

  • @BeenaAjayan-ym5wj
    @BeenaAjayan-ym5wj 3 หลายเดือนก่อน +4

    ❤🥰സുധിമോളെ സന്തോഷം ആയിട്ട് ഇരിക്കു. ഈശ്വരൻ സഹായിക്കട്ടെ 🙏👍🥰🥰🥰

  • @jameelasalim8457
    @jameelasalim8457 3 หลายเดือนก่อน +6

    സുധി ❤🎉❤❤❤❤

  • @rosammaantony9121
    @rosammaantony9121 3 หลายเดือนก่อน +11

    , സുധി മോളേ വീഡിയോ ചെയ്യാനായി ഇനിയും പുതിയ സ്ഥലങ്ങളിലൊക്കെ പോകണം. കാണാത്തവർക്കും അതൊക്കെ കാണാൻ പറ്റുമല്ലോ. പുതിയ വെറൈറ്റി വീഡിയോയ്ക്ക് കാത്തിരിക്കുന്നു. എല്ലാ നന്മകളും ആശംസിക്കുന്നു

  • @ValliNarayanan-y1q
    @ValliNarayanan-y1q 3 หลายเดือนก่อน +4

    God bless sudhi famili❤❤❤

  • @anithananu6133
    @anithananu6133 10 วันที่ผ่านมา

    കുഞ്ഞേ സത്യസന്ത മായി ജീവിതം നയിക്കുക ഒന്നും മറ്റുള്ളവരെ നൂറു ശതമാനം വിശ്വസിപ്പിച്ചു ജീവിക്കാം എന്നുവിചാരിച്ചാൽ മുന്നോട്ടു പോകാൻ പറ്റില്ല എല്ലാവിധ ആശംസകളും നേരുന്നു ❤

  • @MayaMaya-ec8lc
    @MayaMaya-ec8lc 3 หลายเดือนก่อน +19

    ആരും നെഗറ്റീവ് പറയുന്നേ ശ്രെദ്ധിക്കണ്ട... ദൈവം തന്ന അനുഗ്രഹത്തെ എന്നും ഓർത്തു പ്രാർത്ഥിക്കുക.. വേറെ ഒന്നും ശ്രെദ്ധിക്കണ്ട ശ്രുതിക്കുട്ടി 🥰🥰❤❤❤❤

  • @sandhyarajansandhyarajan
    @sandhyarajansandhyarajan 3 หลายเดือนก่อน +3

    മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @AksharaPa-t8p
    @AksharaPa-t8p 3 หลายเดือนก่อน +4

    God bless you Chechi. Happy aayi jeevikku Chechi.Love you all

  • @RevathyDevi
    @RevathyDevi 3 หลายเดือนก่อน +6

    സുധി എല്ലാം ശരിയാകും 🥰🥰

  • @V.A.Fam143
    @V.A.Fam143 3 หลายเดือนก่อน +1

    ദൈവം അനുഗ്രഹിക്കട്ടെ❤

  • @kamalakamalapalazhy3841
    @kamalakamalapalazhy3841 3 หลายเดือนก่อน +24

    ഇത്ര വരെ എത്തിയില്ലേ ദൈവം സഹായിച്ച് സുധി ഇനിയും ഉയരങ്ങളിൽ എത്തും എല്ലാം തുറന്നു സംസ്സാരിക്കുന്ന നല്ല മനസ്സിന്
    നന്ദി👏👏❤️❤️❤️❤️❤️👍👍👍

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 3 หลายเดือนก่อน +50

    മോളെ നിങ്ങള്ക്ക് ഒരുതെറ്റ് പറ്റിയില്ലേ എന്നൊരു സംശയം അതായത് നിങ്ങൾ വീടുമാറേണ്ടായിരുന്നു കാരണം പഴയ വീട്ടിൽ കിടന്നാൽ കുറെ പ്പേർക്ക് സമാധാനം കിട്ടും ലോകം അതാണ് സുധിമോളെ എങ്ങും പോകുകയും വേണ്ടായിരുന്നു സ്ഥലവും വീടും ആയിട്ട് മതിയായിരുന്നു എല്ലാം അസൂയ കൊണ്ട് പറ്റാത്ത ആളുകളാണല്ലോ നെഗറ്റീവ് ഇടുന്നെ അവരും പൈസ തരും ചെളി കുഴിയിൽ കിടന്നാൽ അതാണ് ചിലർ എനിക്ക് പേടിയുണ്ടായിരുന്നു വഴി അടയുമോ ദൈവമേ എന്നു അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്റെ കഞ്ഞി നിനക്ക് തരാം എന്നാലും നിന്റെ വീട്ടിൽ കഞ്ഞി വെക്കേണ്ട എന്നുള്ളവർ ഉണ്ട് മോളെ നമ്മുടെ ഈ ലോകത്തിൽ എനിക്ക് 62വയസുള്ള അമ്മ യാണ്‌ അനുഭവം കൊണ്ട് പറഞ്ഞതാ മോളെ വീടും സ്ഥലവും ദൈവം മോൾക്ക് കുഞ്ഞുങ്ങൾ ക്കും തരട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤❤❤❤🥰🥰

  • @sheeja157
    @sheeja157 3 หลายเดือนก่อน +19

    എല്ലാ വീഡിയോയിലും ഇങ്ങനെ പറയേണ്ട മോളേ ഞങ്ങൾ എന്നും കാണുന്നതല്ലേ സുധിമോൾ എന്താണെന്ന് ഞങ്ങൾക്കെല്ലാം അറിയാം നെഗറ്റീവ് പറയുന്നവരോട് എത്ര പറഞ്ഞിട്ടും കാര്യം ഇല്ല ഇനിയും ഇങ്ങനെ ഒന്നും പറയേണ്ട ❤️❤️❤️❤️

  • @Anie-n7y
    @Anie-n7y 3 หลายเดือนก่อน +4

    എൻ്റെ സുധി തുണിയില്ലാതെ സ്വന്തം ഭാര്യയെ കൊണ്ട് വീഡിയോ ചേച്ചുക്കുന്ന ഒരു ഭർത്താവിൻ്റെ വിഡിയോ കണ്ടിട്ടുണ്ടോ ശരിക്കും എനിക്ക് അവരെ വെറുപ്പാണ്2 മക്കൾ ഉള്ള തള്ള എന്തൊക്കെ കോപ്രായം കാണിക്കുന്നു അതിൽ ഒരു പോസറ്റിവ് കമൻ്റെ ഇല്ലാ Full നെഗറ്റിവ് അതുപോലെ അല്ലാ സുധി എന്ന് വീഡിയേ കാണുന്ന മനുഷ്യരായാ മലയാളികൾക്ക് കാണാൻ കഴിയും സുധി ആ പഴയ വീട്ടിൽ നിന്ന് വാടക വീട്ടിലെക്ക് മാറിയപ്പൾ ' എന്നെ പോലെ സന്തോഷിക്കുന്ന മലയാളി അമ്മമാർ മക്കൾ എത്ര പേരാണ് എന്ന് അറിയുമോ❤❤❤ നെഗറ്റിവ് കമൻ്റെ ഇനി നോക്കണ്ട ഞങ്ങൾ കൂടെയുണ്ട്

  • @AnithaSunil-b3l
    @AnithaSunil-b3l 3 หลายเดือนก่อน +23

    സുധിമോളെ ♥️❤️❤️❤️ വിഷമിക്കല്ലേ എല്ലാം ശെരിയാകും

  • @susammaac9009
    @susammaac9009 3 หลายเดือนก่อน +2

    Daivam sudhimole anugrahikatte🙏🏼🙏🏼🙏🏼❤️❤️❤️

  • @mujeebchakkingalmujeeb7467
    @mujeebchakkingalmujeeb7467 3 หลายเดือนก่อน +4

    പാവം സുധി ചേച്ചി, നന്മകൾ വരട്ടെ

  • @ajidini
    @ajidini 3 หลายเดือนก่อน +4

    സുധിമോൾ അത്ര പാവപ്പെട്ടതൊന്നും അല്ല . എന്തായാലും youtube തുടങ്ങിയതുകൊണ്ട് രക്ഷപ്പെട്ടു . ഇവർക്ക് എന്നും പ്രോഗ്രം ഉള്ള ആളാണ് ഇതിനേക്കാളും ഗതി കെട്ട ആളാണ് ഞാൻ .

  • @sindhuantony4155
    @sindhuantony4155 3 หลายเดือนก่อน +4

    Mario and Gigi വളരെ നല്ല ❤️. സുധിമോളെ ദൈവം അനുഗ്രഹിക്കട്ടെ 😘

  • @MonishaJose-u7n
    @MonishaJose-u7n 3 หลายเดือนก่อน +6

    ❤❤❤ ചേച്ചി എന്നും സന്തോഷമായിരിക്കു. ദൈവം എപ്പോഴും നമ്മളെ കഷ്ടപ്പെടുത്തുകയില്ല. ഒരു നല്ല കാലം നമുക്ക് കരുതി വച്ചതിനു ശേഷമേ നമുക്ക് ഒരു കഷ്ടത തരൂ.❤❤❤❤

  • @selinvarghesemathew8561
    @selinvarghesemathew8561 3 หลายเดือนก่อน +1

    ❤❤❤ God bless you Sudhimole 🙏 ❤️

  • @sojanjosephjoseph9634
    @sojanjosephjoseph9634 5 วันที่ผ่านมา

    എല്ലാം നല്ലതായി വരും 💞

  • @mercyindia084
    @mercyindia084 3 หลายเดือนก่อน +4

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @josephthomas1957
    @josephthomas1957 3 หลายเดือนก่อน +4

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤ സുധിമോളെപ്പോലെ സുധിമോള് മാത്രം❤

  • @sajinistalin5739
    @sajinistalin5739 3 หลายเดือนก่อน

    സുധിമോളെ ദൈവം അനുഗ്രഹിക്കട്ടെ ❤😊

  • @ushamk5088
    @ushamk5088 3 หลายเดือนก่อน +3

    God bless you sudhi molaaaa full sapote❤❤❤❤❤❤❤

  • @kochiranijoseph6055
    @kochiranijoseph6055 3 หลายเดือนก่อน +1

    Hai sudhi mol and family love you all ❤❤❤❤❤❤❤❤

  • @minimathew8085
    @minimathew8085 3 หลายเดือนก่อน +5

    എല്ലാം set akum സുധി ❤️❤️❤️

  • @Jayasree-ur4kk
    @Jayasree-ur4kk 3 หลายเดือนก่อน +1

    സുധി ❤️❤️❤️❤️❤️👍👍👍

  • @sreelekhavs7932
    @sreelekhavs7932 3 หลายเดือนก่อน +3

    സുധി എല്ലാം നല്ലത് പോലെ നടക്കട്ടെ 👍

  • @moncygeorge3394
    @moncygeorge3394 3 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ 👍🏼

  • @JesiJesi-ps1sv
    @JesiJesi-ps1sv 3 หลายเดือนก่อน +16

    സുധിമോൾക്ക് വീട് എന്ന സ്വപ്നം വേഗത്തിൽ നടപ്പിലാകാൻ മനസ്തുറന്നു പ്രാർത്ഥിക്കുന്നു 🙏🙏♥️♥️

  • @sunithakumari524
    @sunithakumari524 3 หลายเดือนก่อน +1

    ❤❤❤❤. 5. സെന്റ് വാങ്ങാൻ. സാധിക്കട്ടെ ദൈവം അനുഗ്രഹി കട്ടെ നടക്കും പോസിറ്റീവ് ആയി ഇരിക്കൂ ലവ് യൂ ❤❤❤❤❤

  • @remya_._
    @remya_._ 3 หลายเดือนก่อน +11

    എത്രയും പെട്ടെന്ന് സുധിയുടെ വീടെന്ന സ്വപ്നം നടക്കട്ടെ ❤️❤️എല്ലാം ശെരിയാവും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @babupacha9527
    @babupacha9527 3 หลายเดือนก่อน +8

    കരുണ ഉള്ളവർ സഹായിച്ചു കൊണ്ടിരിക്കും കുരു ഉള്ളവർ അത് പൊട്ടിച്ചു കൊണ്ടിരിക്കും എന്നും നന്മകൾ സുധി 🤝🤝🤝

  • @SasikalaAnil
    @SasikalaAnil 3 หลายเดือนก่อน +2

    സുധി മോൾ നല്ലത് വരട്ട് ❤