ഞമ്മളെ ഏക കുഞ്ഞിപ്പെങ്ങൾക്കും ഭാര്യക്കും വാങ്ങിയ സ്പെഷ്യൽ പർദ്ദ 😎

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഇതാണ് നിലയിലാകും പെണ്ണുങ്ങൾക്കും വാങ്ങിയ ഫർദ്ദ#karimbaali#

ความคิดเห็น • 338

  • @naseemasiddique7367
    @naseemasiddique7367 2 ปีที่แล้ว +123

    ഒരു പാവം മനുഷ്യൻ അള്ളാഹു ദിർക്കയുസ് തരട്ടെ

  • @subaidamohamed3751
    @subaidamohamed3751 2 ปีที่แล้ว +34

    മാഷാഅല്ലാഹ്‌, അലി ക്ക് അല്ലഹു ആഫിയത്തും ആയുസും നൽകട്ടെ, ആമീൻ

  • @shanibabeevi6021
    @shanibabeevi6021 2 ปีที่แล้ว +21

    രണ്ടും ഒന്നിനൊന്ന് സൂപ്പർ. സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം അള്ളാഹു സുബ്ഹാനള്ളാഹുത്താല എല്ലാ ജന്മങ്ങളിലും നിലനിർത്തി തരട്ടെ.ലൈലാക്ക് ഇത് കാണുമ്പോൾ ഒത്തിരി സന്തോഷമാകും.ആലികാക്കൂന് അള്ളാഹു സുബ്ഹാനള്ളാഹുത്താല ദീർഘായുസ്സും ആരോഗ്യവും ആഭിയത്തും ഐശ്വര്യ വും നൽകി എന്നും അനുഗ്രഹിക്കട്ടെ ആമീൻ🤲🏻🤲🏻🤲🏻 യാ റബ്ബൽ ആലമീൻ ആമീൻ🤲🏻🤲🏻🤲🏻🤲🏻

  • @faisalaneeshavkm8890
    @faisalaneeshavkm8890 2 ปีที่แล้ว +15

    ഇക്ക ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്ദോഷം ആയി അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲😍😍

  • @muhammedanshab3031
    @muhammedanshab3031 2 ปีที่แล้ว +8

    മാഷാ അല്ലാഹ് ഈ സ്നേഹം കാണുമ്പോൾ കൊതി ആവുന്നുഇങ്ങനെ വേണം ആഗിളമാര്

  • @muhammadanshid1810
    @muhammadanshid1810 2 ปีที่แล้ว +13

    കറുപ്പ് പർദ്ദ അടിപൊളി. 👍👍

  • @maimoonaimthiyas9218
    @maimoonaimthiyas9218 2 ปีที่แล้ว +1

    Lailatane pole ahambavam illa. Ikkak

  • @umaibanthahir9470
    @umaibanthahir9470 2 ปีที่แล้ว +4

    ഇപ്പോൾ ലൈലാ താത്തായെ പർദ്ദ കാണിക്കാതെ surprise ആയിട്ടു കൊടുത്തു കൂടെ ആലി കാക്കു. 😂

  • @noushacnoushac3336
    @noushacnoushac3336 2 ปีที่แล้ว +5

    ശെരിക്കും ഒരുനിഷ്കളങ്കൻ

  • @jayasreemanoj2192
    @jayasreemanoj2192 2 ปีที่แล้ว +43

    പർദ്ദ യെ പറ്റി അറിയില്ലെങ്കിലും എനിക്ക് രണ്ടും ഇഷ്ട്ടായി 👌👌. രണ്ടു പേർക്കും പക്ഷബേധം ഇല്ലാതെ ഒരു പോലെ എടുത്ത ആലിമോന് ഒരു പാട് നന്ദി 🙏🙏. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏🙏🙏

  • @bhanumenon1173
    @bhanumenon1173 2 ปีที่แล้ว +4

    മോനേ..'' നാട്ടിൽ വരുമ്പോൾ ഈ അമ്മ താത്താനെ ഒന്നു വന്നു കാണണം ട്ടോ

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      നാട്ടിൽ എവിടെയാണ്

  • @mohammednoufal6252
    @mohammednoufal6252 2 ปีที่แล้ว +9

    പർദ്ദ എപ്പളും കറുപ്പ നല്ലദ്

  • @fmadhavikutti
    @fmadhavikutti 2 ปีที่แล้ว +7

    ക്രീം കളർ ഫർദ്ധ സൂപ്പർ shollinu vorkkundo

  • @nidhanazer2804
    @nidhanazer2804 2 ปีที่แล้ว +8

    പർദ്ദ രണ്ടും സൂപ്പർ
    👍🏻👍🏻👍🏻

  • @shajinaansar20
    @shajinaansar20 2 ปีที่แล้ว +14

    പർദ്ദ അടിപൊളി ആയിട്ടുണ്ട് 👍

  • @muhammedaflah3539
    @muhammedaflah3539 2 ปีที่แล้ว +3

    നിങ്ങൾ വീട്ടിലും ഇങ്ങനെ പാവമാണോ ദേഷ്യപെടാറില്ല എന്തായാലും അല്ലഹു എല്ലാം എളുപ്പംമാക്കട്ടെ

  • @michomicho2741
    @michomicho2741 2 ปีที่แล้ว +4

    കരിം ബാലികാക്ക, നിങ്ങളുടെ ചിരിയും, മനസ്സും അടിപൊളിയാ, സൗദി അറേബ്യയിലെ അൽഹസ യിൽ നിന്നാണ് ഒരു വീഡിയോ കണ്ടപ്പോ തന്നെ നിങ്ങളുടെ ഫാൻസ് ആയി,

  • @nidhanazer2804
    @nidhanazer2804 2 ปีที่แล้ว +3

    ഉമ്മാക് എന്തേലും വാങ്ങണം ആലി കാകു

  • @adhnanpt9638
    @adhnanpt9638 2 ปีที่แล้ว +2

    എനിക്ക് കറുപ്പ് ആണ് ഇഷ്ട ആയത് പർദ്ദ കറുപ്പാണ് നല്ലത്

  • @faizanhamsa1621
    @faizanhamsa1621 2 ปีที่แล้ว +1

    പാവം ഇക്ക ഒരുപാട് ഇഷ്ട്ടായി നിങ്ങളുടെ വീഡിയോ

  • @kadeejasalam42
    @kadeejasalam42 2 ปีที่แล้ว

    എനിക്ക്.കറുപാണ്.ഇഷ്റ്റഠ.മായത്

  • @Vip_joker_ff
    @Vip_joker_ff 2 ปีที่แล้ว +7

    രണ്ടു പർദ്ദയും അടിപൊളി 👍👍👍👍

  • @sajithakumari1012
    @sajithakumari1012 2 ปีที่แล้ว +1

    പെങ്ങളെ ഇത്രേം സ്നേഹിക്കുന്ന ആങ്ങള 🙏. എന്നും ഇതുപോലെ നല്ല സ്നേഹത്തോടെആയിരിക്കട്ടെ ഈ കുടുംബം ❤️

  • @shalinip1620
    @shalinip1620 2 ปีที่แล้ว +1

    Super partha

  • @sanhacookingandvlogs1
    @sanhacookingandvlogs1 2 ปีที่แล้ว +1

    ലൈലത്തന്റെ പർദ്ദ 👍അതിന്റ വേറെ കളർ വാങ്ങിക്കൂടായിരുന്നോ ഭാര്യ ക്ക്‌

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว +1

      അവൾക്ക് ഇതാണ് വേണ്ടത് വീഡിയോ കോൾ വിളിച്ചപ്പോൾ പറഞ്ഞു

  • @rosemarysarads7190
    @rosemarysarads7190 2 ปีที่แล้ว +4

    അല്ലാഹു അവർക്ക് സര്വീസുകള് ആരോഗ്യം ദീർഘായുസ്സ് നൽകട്ടെ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും പരിഗണിക്കുന്ന ഉണ്ടല്ലോ ഒരു കുടുംബത്തെ പോലെ എന്നും ഇതുപോലെ അങ്ങ് പോകട്ടെ ആമീൻ

  • @lifewithsisters1490
    @lifewithsisters1490 2 ปีที่แล้ว +1

    ഒരുപാട് സന്തോഷം.. നിങ്ങൾ ടെ വീഡിയോ കാണാൻ...

  • @TAAsi-qq6cv
    @TAAsi-qq6cv 2 ปีที่แล้ว +3

    രണ്ട് കണ്ണിലും ഏതാ ഇഷ്ടം ന്നാ രണ്ടും ഇഷ്ടം

  • @farix9934
    @farix9934 2 ปีที่แล้ว

    Angala aayal engane venam ennum nilanirthi tharatte aameen

  • @razakk878
    @razakk878 2 ปีที่แล้ว

    Same pardha 1450n tharam

  • @dilshandilshan4322
    @dilshandilshan4322 2 ปีที่แล้ว

    എന്തര് നിഷ്കളങ്കത മുഖത്തു

  • @richuseasyrecipe
    @richuseasyrecipe 2 ปีที่แล้ว +1

    മാഷല്ലാഹ്‌ നല്ല പർദ്ദകൾ ഇക്ക ആയുസും ആരോഗ്യവും തരട്ടെ എനിക്കുമുണ്ട് ഇതുപോലെ ഇതുപോലെ യുള്ള ആങ്ങ ളമാർ 🥰🥰

  • @fabibathool1487
    @fabibathool1487 2 ปีที่แล้ว +1

    Kakoo ماشاء الله
    Cream colour ishtayo wife ന് dark ആയിരുന്നു kurachoodi നല്ലത് അവര്‍ക്ക് ishtamayal ok ആണ് ട്ടോ negative paranjathalla Kakoo സ്നേഹ പൂര്‍വ്വം ഉള്ള അഭിപ്രായം

  • @Boogiemananimations1
    @Boogiemananimations1 2 ปีที่แล้ว +1

    കറുപ്പ് പർദ്ദ സൂപ്പർ അടിപൊളി നന്നായിട്ട് ഇഷ്ടപ്പെട്ടു വിലയും പാകം

  • @irfanamkd2082
    @irfanamkd2082 2 ปีที่แล้ว +1

    രസം തോന്നിയത് കളർ പാർത്ത ആണ് ആർക്കെകിലും തോന്നിയോ.... ബ്ലാക്ക് രസം ഇല്ല എന്നല്ല... എനിക്ക് ഇഷ്ട്ടയത്ത് പറന്നു മാത്രം 👍♥

    • @reihaanathkv9134
      @reihaanathkv9134 2 ปีที่แล้ว

      എനിക്ക് തോന്നി കളർ പറദ്ദാ

  • @Sreedevi.1964
    @Sreedevi.1964 2 ปีที่แล้ว +2

    അടിപൊളി സെലെക്ഷൻ 👍👍

  • @mohammedpepsi1
    @mohammedpepsi1 2 ปีที่แล้ว

    പാവം കാക്ക

  • @nesisalam9851
    @nesisalam9851 2 ปีที่แล้ว

    Super.👍

  • @ziyurifu3775
    @ziyurifu3775 2 ปีที่แล้ว

    ഞാൻ പുതിയ sub പർദ്ദ അടിപൊളി 👍👍👍👍

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      സ്വാഗതം താങ്ക്യൂ

  • @sakariyaponnani9924
    @sakariyaponnani9924 2 ปีที่แล้ว

    ❤️❤️❤️

  • @maimoonap-t1320
    @maimoonap-t1320 2 ปีที่แล้ว

    Parada reweu

  • @sajithamoideen4629
    @sajithamoideen4629 2 ปีที่แล้ว +4

    ലൈലാ താത്ത യുടെ പർദ്ദ സൂപ്പർ 👌🏻👌🏻

  • @shaharurafishaharu4629
    @shaharurafishaharu4629 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 🥰🥰

  • @asnaasnu2907
    @asnaasnu2907 2 ปีที่แล้ว +1

    Ningal saalunepoleyund

  • @farix9934
    @farix9934 2 ปีที่แล้ว

    Ningade sneham kanumbo kothiyavunnu

  • @jameelam.m8601
    @jameelam.m8601 2 ปีที่แล้ว +1

    അടിപൊളി പർദ്ദ👍👍👍👍💐💐💐💐💐

  • @Diyanvlog
    @Diyanvlog 2 ปีที่แล้ว +1

    രണ്ട് phardhayum suppar

  • @shaadisgarden9447
    @shaadisgarden9447 2 ปีที่แล้ว

    ഈ pardha എവിടുന്ന് ആണ് vangiyath.rate എത്ര. Jeddayil ആണ് ഞാന്‍. എനിക്ക് vangananu

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      ഷറഫിയ രണ്ടാമത്തെ ഗില്ലി

  • @Madeenayodmoham.
    @Madeenayodmoham. 2 ปีที่แล้ว +1

    അതൊക്കെ സര്‍പ്രൈസാക്കണ്ടെ കാക്കു...

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว +1

      അങ്ങനെ മനസ്സിൽ ഒന്നും വെക്കാൻ കഴിയില്ല

  • @najanaji8425
    @najanaji8425 2 ปีที่แล้ว

    ഉമ്മാക്ക് പർദ്ദ വാങ്ങിയില്ലേ ഉമ്മാന്റെ കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്

  • @kuttikurumbans3828
    @kuttikurumbans3828 2 ปีที่แล้ว +2

    രണ്ട് പർദ്ദയും 👌👌🥰🥰

  • @shahinamoidu1128
    @shahinamoidu1128 2 ปีที่แล้ว +2

    Ali..pavam enthoru santhosh am aane naatil pokan..yatra eluopam aakette. Aameen

  • @saleenamusthafa456
    @saleenamusthafa456 2 ปีที่แล้ว

    രണ്ട് പർദ്ദയും അടിപൊളിയാ ട്ടോ. നിങ്ങളെ ചാനൽ ഇപ്പോൾ കണ്ട് വരികയാണ്. എല്ലാ വീഡിയോസും nannayittund👍🏻👍🏻

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      താങ്ക്യൂ താങ്ക്യൂ

  • @zuhraismail8320
    @zuhraismail8320 2 ปีที่แล้ว

    Alimone Habaya Super Yente Ikkayum Riyadhil Ninnum Nalla Adipwoli Habaya Kond Vararund

  • @jayanarayananc7222
    @jayanarayananc7222 2 ปีที่แล้ว +2

    വന്നുലോ അലിക്ക നന്നായിട്ടുണ്ട് pardakal👍

  • @malappuramcheriesvlog3181
    @malappuramcheriesvlog3181 2 ปีที่แล้ว

    vedio kandappo sankadam tooneee Aafiyaathulla deerqayuss Allahu nalkattey 🤲🏻🤲🏻

  • @shahidamv1582
    @shahidamv1582 2 ปีที่แล้ว +1

    Lailade pardhaya super

  • @thoufeekacm8979
    @thoufeekacm8979 2 ปีที่แล้ว

    مشاء الله تبارك الله⁦♥️⁩⁦♥️⁩⁦♥️⁩⁦♥️⁩⁦♥️⁩👌👌👌👌👌👌👌👌

  • @iammp6091
    @iammp6091 2 ปีที่แล้ว +2

    പർദ്ദ നല്ല സൂപ്പർ

  • @mumthasharis7623
    @mumthasharis7623 2 ปีที่แล้ว

    Masha allah 👍

  • @beenapulikkal5709
    @beenapulikkal5709 2 ปีที่แล้ว

    2നന്നായിട്ടുണ്ട്. അതുപോലെ ആമനസ്സും ❤❤❤

  • @irfanirfu4071
    @irfanirfu4071 2 ปีที่แล้ว +1

    👍

  • @lulufathima7119
    @lulufathima7119 2 ปีที่แล้ว

    Masha Allah adipoly Prada njan adyaita ningale video kanunath adipoly

  • @rasheedtkp5720
    @rasheedtkp5720 2 ปีที่แล้ว

    ഇങ്ങള് പാവം ആണ് കാക്കു നിങല്ക് ആരാണ് എഡിറ്റ് ചയ്തു തരുന്നത് നാട്ടിൽ പോവുബ്ബോൾ കുറെ സദനം വാങ്ങി പൈസ റ്റീർക്കണ്ട എന്ന് tkp ദുബായ്

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      ഞാൻ തന്നെയാണ് എഡിറ്റ് ചെയ്യാറ്

  • @fathimaafreenafreen7965
    @fathimaafreenafreen7965 2 ปีที่แล้ว +6

    കറുപ്പ് പർദ്ദ സുപ്പർ👌

  • @nazeerabeevi1965
    @nazeerabeevi1965 2 ปีที่แล้ว

    Ado. Pli

  • @rajularajula903
    @rajularajula903 2 ปีที่แล้ว +2

    അടിപൊളി പർദ്ദ 👍

  • @varietydesignchannel7845
    @varietydesignchannel7845 2 ปีที่แล้ว

    MashaAllah 🤲🤲

  • @aboobackere6220
    @aboobackere6220 2 ปีที่แล้ว

    പർദ്ദ സൂപറാണ്

  • @nabeesacholayil3038
    @nabeesacholayil3038 2 ปีที่แล้ว

    Supper

  • @nihalmuthu4061
    @nihalmuthu4061 2 ปีที่แล้ว

    Super

  • @fathimafathima4717
    @fathimafathima4717 2 ปีที่แล้ว

    അടിപൊളി ഫർദ്ധ ലൈലാന്റെ

  • @shibilmusthafa9474
    @shibilmusthafa9474 2 ปีที่แล้ว

    അടിപൊളി പർദ്ദ

  • @messifanskerala588
    @messifanskerala588 2 ปีที่แล้ว

    എനിക്ക് ലൈല ന്റെ ഇഷ്ട്ടപ്പെട്ടത്

  • @nahimafazalu6481
    @nahimafazalu6481 2 ปีที่แล้ว

    Good selection

  • @asworld6067
    @asworld6067 2 ปีที่แล้ว +2

    അടിപൊളി വീഡിയോ ❤❤❤

  • @sunishaji7613
    @sunishaji7613 2 ปีที่แล้ว

    അടിപൊളി

  • @HadiHaz
    @HadiHaz 2 ปีที่แล้ว +1

    Nalla adipolyato pardhakal pinne palpodi vangiyo

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      വാങ്ങിയിട്ടില്ല തൂക്കം കൂടുതലാണ്

  • @suphiasalim2138
    @suphiasalim2138 2 ปีที่แล้ว

    Ikakk nalla selection ariyalo? Mashaallah. Suprr..

  • @ummulhaira1307
    @ummulhaira1307 2 ปีที่แล้ว

    Pavaman ali kkaku

  • @ayishashihana1882
    @ayishashihana1882 2 ปีที่แล้ว +2

    ആലി കാക്കു നാട്ടിലെത്തീ ലേ....

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      ഇല്ല വ്യാഴാഴ്ച എത്തും

    • @kamarbanukt8575
      @kamarbanukt8575 2 ปีที่แล้ว

      inshaallah

  • @lulufathima7119
    @lulufathima7119 2 ปีที่แล้ว

    Ok vila kettu

  • @muhsimujeeb8173
    @muhsimujeeb8173 2 ปีที่แล้ว

    അടിപൊളി.. പർദ്ദ ❤️

  • @shameerak649
    @shameerak649 2 ปีที่แล้ว

    Super

  • @ARIF_hyy
    @ARIF_hyy 2 ปีที่แล้ว

    കാക്കോ ഇങ്ങള് പാലക്കാട്‌ ജില്ലയിൽ ഒറ്റപ്പാലം വഴി വേരുകയാണെങ്കിൽ ഞങ്ങളുടെ വീട്ടിലോട്ട് വരുമോ ഇങ്ങളെ യും ഇങ്ങളെ ഫാമിലിയെയും കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട്

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว +1

      വരുകയാണെങ്കിൽ ഞാൻ അറിയിക്കാം

    • @ARIF_hyy
      @ARIF_hyy 2 ปีที่แล้ว

      Veranam pls

  • @sulaikhakp7592
    @sulaikhakp7592 2 ปีที่แล้ว

    Suhail kp k prarthikuga

  • @richumol2584
    @richumol2584 2 ปีที่แล้ว

    Ee pardha naatil 1800 Rupa ku kittum njangade shoppil nalla cloth aakum

  • @shahanahabeeb693
    @shahanahabeeb693 2 ปีที่แล้ว

    Ningalae valiya eshtum aannu

  • @nichusworld5073
    @nichusworld5073 2 ปีที่แล้ว

    Ye idunna vangiyade

  • @naseemasalam103
    @naseemasalam103 2 ปีที่แล้ว

    Super mashaallah

  • @soudathp7896
    @soudathp7896 2 ปีที่แล้ว

    സൂപ്പർ

  • @hamsucheralil5887
    @hamsucheralil5887 2 ปีที่แล้ว

    നിങ്ങൾ ജിദ്ദയിൽ ഷറഫിയ എന്ന് പറയുന്ന സ്ഥലത്ത് അല്ലേ

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      അമീർ ഫവാസ്

  • @ashrafraiha6094
    @ashrafraiha6094 2 ปีที่แล้ว

    2 pardayum super 👌👌👌 polichu ikka

  • @minhajminhaj8195
    @minhajminhaj8195 2 ปีที่แล้ว

    പർദ്ദ അടിപൊളി

  • @Madeenayodmoham.
    @Madeenayodmoham. 2 ปีที่แล้ว

    ഖൈറുംബര്‍ക്കത്തും ആഫിയത്തുള്ള ദീര്‍ഘായുസും നല്‍കട്ടെ റബ്ബ്

  • @kasrodbisyam
    @kasrodbisyam 2 ปีที่แล้ว

    അൽഹംദുലില്ലാഹ് very nice

  • @faizanhamsa1621
    @faizanhamsa1621 2 ปีที่แล้ว

    പർദ്ധ 👌

  • @hamsucheralil5887
    @hamsucheralil5887 2 ปีที่แล้ว

    താത്താടെ പർദ്ദ ജിദ്ദയിൽനിന്ന് ഏതു കടയിൽ നിന്നാണ് എടുക്കുന്നത്

    • @aalivlogs596
      @aalivlogs596  2 ปีที่แล้ว

      അപായ റഹ്മ

  • @ayshamoochi5141
    @ayshamoochi5141 2 ปีที่แล้ว +1

    Lailathak karuppa

  • @haseenabegum7152
    @haseenabegum7152 2 ปีที่แล้ว

    Ningal oru pavam a anennu enik tonnarund.allahu barkath nalgatte