New Cladding pannel texture design

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 255

  • @vijayankp3725
    @vijayankp3725 3 ปีที่แล้ว +7

    വളരെ നല്ലവർക്കാണ്
    കൃത്യമായി ശാന്തനായാണ് നിങ്ങൾ വർക്കു ചെയ്യുന്നത് ഒരു പാട് ഇഷ്ടപ്പെട്ടു

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +1

      വളരെ സന്തോഷം മാഷേ 🌹🙏🙏
      നല്ല മനസിന് ഒരായിരം നന്ദി 🙏🙏❤

  • @akpsimpletech9252
    @akpsimpletech9252 3 ปีที่แล้ว +5

    വർക്ക് മനോഹരമായി ചെയ്തിട്ടുണ്ട് ശാന്തതയോടെ ഉള്ള സംസാരവും അതിമനോഹരം അച്ഛനെ ചേർത്തു പിടിക്കാനുള്ള മനസ്സും വളരെ നന്നായിട്ടുണ്ട് , വർക്ക് ഒരു കുറ്റവും പറയാനില്ല വളരെ വളരെ മനോഹരമായി ചെയ്തിട്ടുണ്ട് സംസാരവും അതിഗംഭീരം . ഗോഡ് ബ്ലെസ് യു ദൈവം അനുഗ്രഹിക്കട്ടെ.....

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +1

      വളരെ സന്തോഷം നൽകുന്ന വാക്കുകൾ 😊👍സ്നേഹം 😍
      നന്മകൾ 🌹🌹നന്ദിയുണ്ട് 🙏🙏🙏

  • @antonyaiden466
    @antonyaiden466 3 ปีที่แล้ว +5

    അറിവുകൾ എല്ലാവർക്കും പകർന്നു നൽകുന്ന മനസിന് ഒരായിരം ലൈക്ക്

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +1

      സന്തോഷം 😊സ്നേഹം 😍
      നന്ദിയുണ്ട് 🙏

  • @ahsaanulhaqulhaq6350
    @ahsaanulhaqulhaq6350 2 ปีที่แล้ว +1

    Sir good job 👏

  • @sajidcalicut5046
    @sajidcalicut5046 3 ปีที่แล้ว +4

    ബ്യൂട്ടിഫുൾ ❤❤ഹൃദ്യമായ വിവരണം.....

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍
      നന്ദിയുണ്ട് 🙏🙏

  • @sidhuimagine9709
    @sidhuimagine9709 3 ปีที่แล้ว +2

    വളരേ..
    മനോഹരം
    അച്ഛനെ ചേർത്തു പിടിച്ച മനസ്സും

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      വളരെ സന്തോഷം തരുന്ന വാക്കുകൾ
      സുഹൃത്തിനും കുടുംബത്തിനും നല്ലത് വരട്ടെ 🙏നന്ദിയുണ്ട് ഒരായിരം 🙏🙏🌹

  • @reghu8338
    @reghu8338 2 ปีที่แล้ว +1

    Super

  • @Anusree.shorts
    @Anusree.shorts 2 ปีที่แล้ว +1

    Super. Work👌

  • @manojkpac6227
    @manojkpac6227 3 ปีที่แล้ว +1

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു സൂപ്പർ
    ഒരു വൃത്തിയുള്ള വർക്ക്
    ഞാൻ സ്ഥിരം വീഡിയോ കാണുന്ന ആളാണ്
    സൂപ്പർ ' പൊളി

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം സ്നേഹിതാ 🌹😍നന്മകൾ 🌹
      നന്ദിയുണ്ട് ഒരായിരം 🙏🙏

  • @saleemmc465
    @saleemmc465 ปีที่แล้ว +1

    Super valare nannayittunu
    Tankal uyarangalil ettatte

    • @realartkerala1474
      @realartkerala1474  ปีที่แล้ว

      സന്തോഷം സുഹൃത്തേ 😍❤🙏താങ്കളുടെ നല്ല മനസിന്‌ നല്ലത് വരട്ടെ 🙏🙏🙏❤😍😍😍🥰🥰😊

  • @anumr1d._e
    @anumr1d._e 3 ปีที่แล้ว +3

    👍വർക്ക്‌ നല്ല മനോഹരമായിട്ടുമുണ്ട്,, അതിൽ ഒരു കള്ളി വന്നിട്ടുണ്ട് മനസിലായില്ല അച്ഛന് ഒരു ഹായ് 💕

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍
      നന്ദിയുണ്ട് ഒരായിരം 🙏❤
      House name board വെക്കാൻ വേണ്ടി ഒഴിച്ചിട്ടതാണ് 👍🌹

  • @sooppykp8049
    @sooppykp8049 11 หลายเดือนก่อน +1

    👍👍👍👍

  • @sajeevkksajeev1073
    @sajeevkksajeev1073 ปีที่แล้ว +1

    വളരെ മനോഹരം ❤❤❤❤❤സൂപ്പർ

  • @jobydev759
    @jobydev759 3 ปีที่แล้ว +1

    Super work bro... befoe and after work കാണുമ്പോൾ ആണ് ആ വെത്യാസം മനസിലാകുന്നത്... super

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍
      നന്ദിയുണ്ട് 🙏🙏

  • @kuttoosshajith9079
    @kuttoosshajith9079 3 ปีที่แล้ว +2

    നല്ല വർക്ക്‌ ഒരുപാട് ഇഷ്ടം ആയി അടിപൊളി ബ്രോ

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍
      നന്മകൾ 🌹🌹നന്ദിയുണ്ട് 🙏🙏❤

  • @saleemmc465
    @saleemmc465 ปีที่แล้ว +1

    Super Ayittundu👍👍👍

  • @rasheedkarashid4697
    @rasheedkarashid4697 3 ปีที่แล้ว +2

    Perfect ok👍👍

  • @amruthajain631
    @amruthajain631 3 ปีที่แล้ว +1

    Adipoli

  • @sajeevank1891
    @sajeevank1891 3 ปีที่แล้ว +2

    വർക് സൂപ്പർ അച്ഛന് എന്റെ ബിഗ് സല്യൂട്ട്

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍
      നന്മകൾ 🌹🌹നന്ദിയുണ്ട് 🙏

  • @tinoypj8957
    @tinoypj8957 2 ปีที่แล้ว +1

    😍🔥😍🤩👌

  • @MyJohnson-oh1kr
    @MyJohnson-oh1kr 3 ปีที่แล้ว +2

    ഒന്നും പറയണ്ട സൂപ്പർ എന്ന പറഞ്ഞാല് അടിപൊളി

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം കൂട്ടുകാരാ 🌹👍
      നന്ദിയുണ്ട് 🙏🙏

  • @AkshayKumar-lv9nh
    @AkshayKumar-lv9nh 2 ปีที่แล้ว

    Super bro 👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌😍😍

  • @kritheeshkk3863
    @kritheeshkk3863 3 ปีที่แล้ว +3

    അച്ഛനും മകനും തകർത്തു ...
    ഇവിടുത്തെ ചാരുപടിയും ഡോറും പെയിൻ്റ് ചെയ്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു.....

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +2

      സ്നേഹം 😍നന്മകൾ 🌹🌹നന്ദിയുണ്ട് 🙏🙏🙏
      അതെടുക്കാൻ പറ്റിയില്ല,
      ഇനിയും ഞാൻ വേറെ ചെയ്തു കാണിക്കാം 👍👍👍

  • @manum3862
    @manum3862 2 ปีที่แล้ว +1

    ചേട്ടാ സൂപ്പർ അടിപൊളി 😘😘😘

  • @priyahari2107
    @priyahari2107 2 ปีที่แล้ว +1

    Super & congratulations

  • @friendz111
    @friendz111 2 ปีที่แล้ว +1

    സാധാരണ wall പൂട്ടിയിൽ ഇത്‌ ചെയ്യാൻ പറ്റുമോ... ഇതിന് പ്രത്യേകം പൂട്ടിയുണ്ടോ.. 100 sqft എത്ര കിലോ പുട്ടി വേണം

  • @pavanyamanur7486
    @pavanyamanur7486 3 ปีที่แล้ว +2

    Very nice work bro

  • @visalv6009
    @visalv6009 3 ปีที่แล้ว +2

    Superb ❤️

  • @sumarrowpaint9492
    @sumarrowpaint9492 3 ปีที่แล้ว +2

    Best sir

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സാർ വിളി വേണ്ട ട്ടോ 👍😊
      Thanks dear 👍🌹🙏

  • @anilv1481
    @anilv1481 3 ปีที่แล้ว +3

    വളരെ നല്ല അവതരണം,മ്യൂസിക് വോളിയം കുറച്ചാൽ കൊള്ളാമെന്നു തോന്നുന്നു.
    മാസ്കിങ് ടേപ്പ് ഇളക്കുന്നത് ഏകദേശം എത്ര ടൈം കഴിഞ്ഞു ചെയ്യാം? റോളറുകൾ ഏതൊക്കെ type ഉണ്ട്,enamel നായി പ്രത്യേക roller ഉണ്ടോ?

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +1

      വോളിയം ഞാൻ ശ്രദ്ധിക്കാം 👍,
      ടേപ്പ് പൂട്ടിയുടെ ഉണക്ക് പോലെ,
      തണുപ്പാണങ്കിൽ വൈകുന്നേരം മതി, ചൂടാണെങ്കിൽ അതിലും നേരത്തേ ഇളക്കണം 👍👍ചെറിയ റോളർ ആണ് ഉദ്ദേശിച്ചത് 👍👍🌹🌹thanks dear 🙏

  • @ranjithchettuwa1429
    @ranjithchettuwa1429 2 ปีที่แล้ว +1

    അച്ഛനെ ബിഗ് സെല്യൂട് 👍👍👍വർക്ക്‌ സൂപ്പർ ഭായ്

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      സന്തോഷം കൂട്ടുകാരാ 🌹🙏

  • @shajilemmicreations971
    @shajilemmicreations971 3 ปีที่แล้ว +3

    Beautiful 😍😍😍😍

  • @latheeshkumar7265
    @latheeshkumar7265 3 ปีที่แล้ว +2

    അടിപൊളി...

  • @sreewoodartkumily5959
    @sreewoodartkumily5959 3 ปีที่แล้ว +2

    Nice work brother 👍👍

  • @aseeskca9419
    @aseeskca9419 3 ปีที่แล้ว +3

    മനോഹരമായ ഡിസൈൻ ❤❤

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍
      നന്ദിയുണ്ട് 🌹🙏🙏

  • @rayeesmuhammad3024
    @rayeesmuhammad3024 3 ปีที่แล้ว +1

    Chetta.... Ee galtexinte stucco plasterum synthetic plaster finum onnano.? Allenkil Enthaanu difference?

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      ചെറിയ വ്യത്യാസം ഉണ്ട്, വിലയും, കളർ, എന്നിവയിലും മാറ്റം ഉണ്ട്, പക്ഷെ കോമൺ ആയി ഉപയോഗിക്കാൻ പറ്റും 👍👍

  • @workworld8986
    @workworld8986 3 ปีที่แล้ว +2

    Stop music.. take fully natural sounds

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, ഒരു വർക്ക്‌ സൈറ്റിൽ Natural sound എടുക്കാൻ
      പോയാൽ ആളുകൾ ഓടും, അത്രക്ക്
      ഭയങ്കര സൗണ്ട് ആണ് പല സൈഡിൽ നിന്നും വരുന്നത്, എങ്കിലും ഞാൻ ശ്രമിക്കാം 👍👍👍വളരെ സന്തോഷം
      നന്ദിയുണ്ട് 🙏🙏🌹

  • @babumadambathbabumadambath3563
    @babumadambathbabumadambath3563 3 ปีที่แล้ว +1

    Very good explanation, keep it up, please expense rate per sqft, with material and without material

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      Thanks dear 👍🌹🙏🙏
      കൂടുതൽ വിവരങ്ങൾക്ക് എന്റെ നമ്പറിൽ വിളിക്കാം 9526207611👍

  • @SenthilSenthil-lc5eh
    @SenthilSenthil-lc5eh 3 ปีที่แล้ว +1

    Super nanba by France tamilan.

  • @lijeeshl.b4081
    @lijeeshl.b4081 3 ปีที่แล้ว +2

    Super 👌....

  • @maneeshmaniraj2593
    @maneeshmaniraj2593 2 ปีที่แล้ว +1

    Valare bhangiyayi explain cheythittundu..nammal swanthamai cheythal sheriyakumo bro

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว +1

      ശരിയാകും, കാണും പോലെയല്ല കാര്യങ്ങൾ, ഏതൊരു വർക്കും കാണുമ്പോൾ നമുക്ക് ഈസിയായി തോന്നും, ചെയ്തു നോക്കുമ്പോൾ അതിന്റ കഴ്ട്ടപ്പാട് മനസ്സിലാവൂ, ചെയ്യാനുള്ള ഉറച്ച ഒരു മനസ്സുണ്ടെങ്കിൽ നമുക്ക് എല്ലാം ചെയ്യാം 👍👍👍😍

  • @viqarshaikh7026
    @viqarshaikh7026 ปีที่แล้ว +1

    Super nice 👍

  • @traneesh5278
    @traneesh5278 3 ปีที่แล้ว +1

    Neet work

  • @prakashhadke2464
    @prakashhadke2464 3 ปีที่แล้ว +1

    Very nice👍

  • @manojantony8930
    @manojantony8930 3 ปีที่แล้ว +1

    സൂപ്പർ അഭിനന്ദനങ്ങൾ

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      സ്നേഹം 🌹നന്ദിയുണ്ട് സ്നേഹിതാ 🙏

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว +1

    മനോഹരം 🥰🥰🥰 അച്ഛനും മകനും 🥰🙏🥰

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍നന്മകൾ 🥰❤🙏

  • @daiveek.h.mallan7816
    @daiveek.h.mallan7816 3 ปีที่แล้ว +2

    Superb

  • @sabeerkikkiri763
    @sabeerkikkiri763 3 ปีที่แล้ว +2

    സൂപ്പർ

  • @dhosth9672
    @dhosth9672 2 ปีที่แล้ว +1

    മക്കളുടെ ഹീറോ എന്നും അച്ഛൻ 👍🌹❤

  • @rakeeshkarthika153
    @rakeeshkarthika153 3 ปีที่แล้ว +2

    Nice

  • @sanalvavara1587
    @sanalvavara1587 2 ปีที่แล้ว +1

    കിടിലം

  • @sajeeshpv975
    @sajeeshpv975 3 ปีที่แล้ว +2

    Super👌👌👏

  • @user-bl7tz4zo6l
    @user-bl7tz4zo6l ปีที่แล้ว

    സൂപ്പർ വർക്ക് ❤

  • @Fasilkarimbanakkal
    @Fasilkarimbanakkal 3 ปีที่แล้ว +2

    ടൈൽസ്നു മുകളിൽ അടിക്കാൻ പറ്റുന്ന പെയിന്റ് or ടെക്സ്റ്റ്ർപൂട്ടിയോ ഉണ്ടോ ഒന്ന് അറിയിക്കുമോ

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +1

      ടെക്സ്റ്റ്ർ പുട്ടി Direct apply ചെയ്യാം 👍
      ടെക്സ്റ്റ്ർ പുട്ടിക്ക് മുകളിൽ ഏതു പെയിന്റും ചെയ്യാം 👍👍👍🌹

  • @adithyaponnu7777
    @adithyaponnu7777 3 ปีที่แล้ว +2

    Super vallyannana👍👍👍

  • @adithyaadhi1012
    @adithyaadhi1012 3 ปีที่แล้ว +2

    Fantastic work bro😍😍

  • @raseenat4404
    @raseenat4404 2 ปีที่แล้ว +1

    സിമന്റ് കട്ടയിൽ plaster ചെയ്യാതെ നേരിട്ട് ചെയ്യാൻ പറ്റുമോ

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      പ്ലാസ്റ്റർ ചെയ്തിട്ട് ടെക്സ്റ്റ്ർ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം 👍, അല്ലാതെ ചെയ്താൽ നല്ല ഫിനിഷിങ് കിട്ടില്ല, പുട്ടിയും ഒരുപാട് ചിലവാകും 👍👍👍

  • @nikhiljose2877
    @nikhiljose2877 3 ปีที่แล้ว +2

    പൊളി 👍

  • @rejeeshthankan5398
    @rejeeshthankan5398 2 ปีที่แล้ว +1

    ഈ വർക്കിന്‌ സ്ക്കോയർ ഫീറ്റു ചാർജ് എത്ര ആണ് പിന്നെ ഉപയോഗിച്ചിരിക്കുന്ന പൂട്ടിയുടെ വില എത്ര ആണ്

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      ഞാൻ സ്ക്വയർഫീറ്റ് അടിസ്ഥാനത്തിൽ അല്ല വർക്ക്‌ ചെയ്യുന്നത്, കൂടുതൽ വിവരങ്ങൾ അറിയാൻ എന്റെ നമ്പറിൽ വിളിക്കാം 9526207611👍

  • @spkuttaappy5235
    @spkuttaappy5235 3 ปีที่แล้ว +3

    സൂപ്പർ...❤️

  • @somannallapattukalr9860
    @somannallapattukalr9860 3 ปีที่แล้ว +1

    Nalla vark God bless you chetta

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍
      നന്മകൾ 🌹😍🌹🙏🙏

  • @hometech6949
    @hometech6949 3 ปีที่แล้ว +2

    കൊള്ളാം അടിപൊളി വർക്ക്

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😊സ്നേഹം 🌹
      നന്ദിയുണ്ട് 🙏🙏

    • @hometech6949
      @hometech6949 3 ปีที่แล้ว +1

      @@realartkerala1474 നല്ല ഫിനിഷിംങ്ങ് ഉണ്ട്. നല്ല perfection. മനോഹരം

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      🙏🙏🙏🙏😊😍

  • @ismayilpayyanakkottumal9600
    @ismayilpayyanakkottumal9600 2 ปีที่แล้ว +1

    Etti.colour.vidiyo.chayyuu

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      Sure 👍👍നിങ്ങളുടെ താല്പര്യം ആണ് എന്റെ ഇഷ്ടം 👍😍🌹🙏

  • @ismaili5354
    @ismaili5354 3 ปีที่แล้ว +2

    അടിപൊളി സൂപ്പർ

  • @naseernaaz6821
    @naseernaaz6821 3 ปีที่แล้ว +1

    അച്ഛൻ പൊളി നിങ്ങൾ 👍🏻

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍
      നന്മകൾ 🌹🌹നന്ദിയുണ്ട് കൂട്ടുകാരാ 🙏🙏

  • @satheeshsadasivan8075
    @satheeshsadasivan8075 3 ปีที่แล้ว +1

    കൊള്ളാം വളരെ മനോഹരം

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      സന്തോഷം 😍സ്നേഹം ❤
      നന്ദിയുണ്ട് കൂട്ടുകാരാ 🙏

  • @mohammadmustafa7513
    @mohammadmustafa7513 2 ปีที่แล้ว +1

    വർക്കും വാക്കും (വിവരണം) ഒന്നിനൊന്നു മെച്ചം.

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      വളരെ സന്തോഷം സ്നേഹിതാ 😍
      നന്മകൾ 🌹നന്ദിയുണ്ട് 🙏

  • @iqbalca2487
    @iqbalca2487 3 ปีที่แล้ว +1

    Nice bro

  • @shamsut4842
    @shamsut4842 3 ปีที่แล้ว +1

    Suppr 👌👌

  • @midlaj27
    @midlaj27 3 ปีที่แล้ว +2

    ഉഷാർ

  • @dhosth9672
    @dhosth9672 2 ปีที่แล้ว +1

    ടെക്സ്റ്റർ പുട്ടിയുടെ ടോപ്പിൽ പ്രൈമർ നിർബന്ധം ആണോ ചിലർ പ്രൈമർ അടികുന്നില്ല 🌹

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว +1

      പ്രൈമർ നിർബന്ധം ഇല്ല, അടിച്ചാൽ കുറച്ചു പെയിന്റ് ഓളം കൂടുതൽ കിട്ടും 👍

  • @athulyaponnu6271
    @athulyaponnu6271 3 ปีที่แล้ว +1

    Nice🙌

  • @iqbal9141
    @iqbal9141 3 ปีที่แล้ว +1

    Super👍👍👍👍👍🌹 silver അടിക്കാൻ സമയം എത്ര കഴിയണം

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +1

      വളരെ സന്തോഷം സുഹൃത്തേ 🌹🙏
      പ്രൈമർ അടിച്ചു 3 മണിക്കൂർ കഴിഞ്ഞു സിൽവർ അടിക്കാം 👍

  • @ardravjunni4708
    @ardravjunni4708 3 ปีที่แล้ว +2

    Supper bro

  • @dhosth9672
    @dhosth9672 3 ปีที่แล้ว +3

    അച്ഛൻ ❤💕👍🌹

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      😍❤❤😍👍👍👍🙏🙏
      Thanks dear👍

  • @Fasilkarimbanakkal
    @Fasilkarimbanakkal 3 ปีที่แล้ว +2

    👍♥️

  • @anoopanoopmk479
    @anoopanoopmk479 3 ปีที่แล้ว +1

    Avatharanam kiduuu

  • @sinajsinajkallupurackal1039
    @sinajsinajkallupurackal1039 3 ปีที่แล้ว +1

    👌👌👌🥰

  • @shihabshamsudheen2288
    @shihabshamsudheen2288 3 ปีที่แล้ว +1

    Super👍

  • @manumohan4996
    @manumohan4996 2 ปีที่แล้ว +1

    Adipoli❤️

  • @entelokham4545
    @entelokham4545 3 ปีที่แล้ว +1

    Orikalum gurutham kalayallu achane cherthu nirthiyallo santhosham ennum ingane thannakate

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      മാതാ പിതാ ഗുരു ദൈവം 🙏🙏👍👍
      ഇതിൽ പൂർണമായും വിശ്വസിക്കുന്നു 👍👍👍സുഹൃത്തിനും കുടുംബത്തിനും
      നല്ലത് വരുത്തട്ടെ 🌹🌹🙏🙏

  • @babuousephbabu4384
    @babuousephbabu4384 2 ปีที่แล้ว +1

    നല്ല അവതരണം, സൂപ്പർ വർക്ക്‌, അഭിനന്ദനങ്ങൾ. Galtex texture puty അല്ലാതെ വേറെ ഏത് പുട്ടി ആണ് ഉപയോഗിക്കുക

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      മാർക്കറ്റിൽ കുറേ ടെക്സ്റ്റ്ർ പുട്ടികൾ ഉണ്ട് 👍Thankyou so much 😍😊

  • @hirash9thrishan6thfathima34
    @hirash9thrishan6thfathima34 3 ปีที่แล้ว +1

    നിങ്ങളുടെ സ്ഥലം എവിടെയാ. കണ്ണൂരിൽ വർക്ക്‌ ചെയ്യുമോ?

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      കായംകുളം, തീർച്ചയായും 👍👍👍

  • @adithyaadhi1012
    @adithyaadhi1012 3 ปีที่แล้ว +2

    👌👌⚡️😍

  • @dhosth9672
    @dhosth9672 3 ปีที่แล้ว +2

    നൈസ് ബായ് 💕🌹

  • @hometech6949
    @hometech6949 3 ปีที่แล้ว +2

    മൊത്തമായും പേൾ സിൽവർ ആണോ?

  • @ajcreations8688
    @ajcreations8688 9 หลายเดือนก่อน +1

    Spf ൽ ഇത് ചെയ്യാൻ പറ്റുമോ

    • @realartkerala1474
      @realartkerala1474  9 หลายเดือนก่อน

      തീർച്ചയായും 👍👍👍🥰

  • @shakkirmunderi
    @shakkirmunderi 3 ปีที่แล้ว +1

    God

  • @entelokham4545
    @entelokham4545 3 ปีที่แล้ว +1

    Nannayitundu mone

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      ഒത്തിരി സ്നേഹം 😍നന്ദിയുണ്ട് 🙏🙏

  • @rateeshmr895
    @rateeshmr895 3 ปีที่แล้ว +1

    നല്ല work ആരുന്നു... 👌..

  • @aswathyachu3658
    @aswathyachu3658 3 ปีที่แล้ว +2

    Total Expense?

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      ഏരിയ അനുസരിച്ചു റേറ്റിനു വ്യത്യാസം വരും,എങ്കിലും സാധാരണക്കാരന് താങ്ങാവുന്ന പൈസയേ ഉള്ളു 👍👍🌹

  • @vinodkumarkumar2013
    @vinodkumarkumar2013 3 ปีที่แล้ว +1

    Putti prices ethrayanu parayamo

  • @suhailsuhailm2957
    @suhailsuhailm2957 3 ปีที่แล้ว +1

    ❤️

  • @prasadanandamandiram1303
    @prasadanandamandiram1303 3 ปีที่แล้ว +1

    സൂപ്പർ 🥰🥰

  • @nidhinbabu9634
    @nidhinbabu9634 3 ปีที่แล้ว +3

    Front door പോളിഷ് ചെയ്യുന്ന വീഡിയോ post ചെയ്യുമോ

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      തീർച്ചയായും ചെയ്യാം 👍👍👍🌹😍

  • @jaffervengoli162
    @jaffervengoli162 3 ปีที่แล้ว +2

    അച്ഛനും മോനും നീണാൾ വാഴട്ടെ

  • @anoopanoopmk479
    @anoopanoopmk479 3 ปีที่แล้ว +1

    Chettaa super

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      വളരെ സന്തോഷം 😍🌹നന്ദിയുണ്ട് 🙏🙏

  • @remyarahul3981
    @remyarahul3981 3 ปีที่แล้ว +1

    Ithrem cheythathinu ethra cash varum cheatta

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      വളരെ കുറവാണ് 👍, കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാം
      9526207611👍👍

  • @gkpurathurgkpurathur9386
    @gkpurathurgkpurathur9386 3 ปีที่แล้ว +2

    വർക്ക് നന്നായിട്ടുണ്ട്!
    ഒരു കളളി മാത്രം ഒഴിച്ചിട്ടെത് എന്താണെന്ന് മനസ്സിലായില്ല.

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว

      വളരെ സന്തോഷം 🌹😍
      നന്ദിയുണ്ട് 🙏🙏
      House Name board വെക്കാൻ ഒഴിച്ചിട്ടതാണ് 👍

  • @shihabshamsudheen2288
    @shihabshamsudheen2288 3 ปีที่แล้ว +1

    Ethin square feet totel ethra chilave varum

    • @realartkerala1474
      @realartkerala1474  3 ปีที่แล้ว +1

      100 രൂപയോളം വരും 👍🌹