Water Base Teak wood grains Wood pannel Texture Work

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2022
  • വീടിന് വെളിയിലും അകത്തും ചെയ്യാൻ പറ്റിയ മനോഹരമായ ടെക്സ്റ്റ്ർ വർക്ക്‌ ആണ് 👍👍👍 മഴയിലും വെയിലിലും പൊള്ളി ഇളകില്ല, ചിതൽ പിടിക്കില്ല, കുറച്ചു വർഷങ്ങൾക്ക് ശേഷം ക്ലിയർ കോട്ട് അടിച്ചു കൊടുത്താൽ ഉത്തമം 👍👍👍മരം മുറിച്ച് പ്രക്രതിയെ നശിപ്പിക്കണോ? ഈ വർക്ക്‌ ചെയ്താൽ ഒരു മരം എങ്കിലും നമുക്ക് തണൽ ആയെങ്കിൽ, ഭൂമിക്ക് കൂടുതൽ കരുത്ത് പകരുന്നെങ്കിൽ അതല്ലേ നല്ലത് 👍👍🌻☘️മറ്റുള്ള വീഡിയോ കൂടി കാണുമല്ലോ 😊channel link : / @realartkerala1474

ความคิดเห็น • 128

  • @sanalvavara1587
    @sanalvavara1587 2 ปีที่แล้ว +1

    കിടിലം

  • @sreek4526
    @sreek4526 2 ปีที่แล้ว +1

    New variety , super 👌👍

  • @sidheek7508
    @sidheek7508 2 ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ട് 👍

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      വളരെ സന്തോഷം, തീർച്ചയായും ഇങ്ങനെയുള്ള അഭിപ്രായങ്ങൾ ആണ് എന്റെ കരുത്ത് 👍👍👍😍🌹🙏

  • @kalmushoukath1212
    @kalmushoukath1212 2 ปีที่แล้ว +1

    Super

  • @ismaili5354
    @ismaili5354 2 ปีที่แล้ว +1

    സൂപ്പർ 👍👍👍

  • @prasanth.76
    @prasanth.76 ปีที่แล้ว +1

    Pls remove the ladder and put the final view
    It will look good

  • @sajim8635
    @sajim8635 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്

  • @shajahanj1014
    @shajahanj1014 2 ปีที่แล้ว +1

    Manoharam

  • @Fasilkarimbanakkal
    @Fasilkarimbanakkal 2 ปีที่แล้ว +1

    Adipoli😍

  • @jaffervengoli162
    @jaffervengoli162 2 ปีที่แล้ว +1

    Perfect ok മച്ചാൻ പോളിയല്ലേ

  • @ranjithchettuwa1429
    @ranjithchettuwa1429 2 ปีที่แล้ว +1

    അടിപൊളി മച്ചാനെ 👍👍

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      സന്തോഷം സുഹൃത്തേ 🙏നന്ദിയുണ്ട് ഒരായിരം 🙏😍🌹

  • @krishnankuttym.k8988
    @krishnankuttym.k8988 ปีที่แล้ว +1

    ഇദ്ദേഗത്തിൻ്റെ കളർ സെലക്ഷൻ നല്ലതാണ്. കളർ സെലക്ട് ചെയ്യാൻ പ്രത്യേക കഴിവാണ് നല്ല ഒരുവർക്കാണ് പറയുന്നതു് എല്ലാവർക്കും നല്ലതായി മനസ്സിലാകും. നല്ല കഴിവുള്ള ആളാണ് കൊള്ളാം അടിപൊളി

    • @realartkerala1474
      @realartkerala1474  ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍നന്മകൾ 😍❤🌹🙏🙏🙏🙏

  • @mathewscaria9562
    @mathewscaria9562 ปีที่แล้ว +1

    Super 👍👍

  • @roopeshkuttappan7888
    @roopeshkuttappan7888 2 ปีที่แล้ว +2

    Good work.... 👍

  • @bijuelamparabijuelampara3631
    @bijuelamparabijuelampara3631 ปีที่แล้ว +1

    Super bro

  • @Anumrid_e
    @Anumrid_e 2 ปีที่แล้ว +1

    👍കൊള്ളാം നന്നായിട്ടുണ്ട് ബ്രോ 👌🤗

  • @sajimk3954
    @sajimk3954 ปีที่แล้ว +1

    Superwork

  • @sindhubaiju7169
    @sindhubaiju7169 2 ปีที่แล้ว +1

    Adipoli vallyannana😍😍

  • @akpsimpletech9252
    @akpsimpletech9252 2 ปีที่แล้ว +2

    നന്നായി ചെയ്തിട്ടുണ്ട് ഗോഡ് ബ്ലെസ് യു ദൈവം അനുഗ്രഹിക്കട്ടെ

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      സന്തോഷം സുഹൃത്തേ 😊🙏
      സ്നേഹം 😍 നന്മകൾ 🌹🌹
      നന്ദിയുണ്ട് ഒരായിരം 🙏🙏

  • @rifassee9753
    @rifassee9753 2 ปีที่แล้ว +1

    മച്ചാന്റെ വീഡിയോ പൊളിയാ

  • @rakeeshkarthika153
    @rakeeshkarthika153 2 ปีที่แล้ว +1

    Nice

  • @arunraju5027
    @arunraju5027 2 ปีที่แล้ว +1

    Poli👌🏻👌🏻👌🏻

  • @revaharish3998
    @revaharish3998 2 ปีที่แล้ว +1

    Super 👏👏👏👏

  • @MiniatureHouse
    @MiniatureHouse 2 ปีที่แล้ว +1

    Super work njan try cheythu nokkaam

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      Thankyou so much ❤😍
      Sure 👍👍👍ചെയ്തിട്ട് പിക് അയക്കണം 👍👍👍🌹

  • @ramani.k.pramani6305
    @ramani.k.pramani6305 2 ปีที่แล้ว +1

    Poli👌🏻

  • @shinymanoj2881
    @shinymanoj2881 2 ปีที่แล้ว +1

    സൂപ്പർ ബ്രോ

  • @aredathabu8310
    @aredathabu8310 2 ปีที่แล้ว +1

    അടിപൊളി work bro

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      സന്തോഷം 😊സ്നേഹം 😍നന്മകൾ 🌹
      🙏🙏

  • @rajeevkv4675
    @rajeevkv4675 2 ปีที่แล้ว +1

    Supper

  • @himeshhimu3452
    @himeshhimu3452 2 ปีที่แล้ว +1

    Standard work 👌

  • @vinodjbezalel
    @vinodjbezalel ปีที่แล้ว +1

    😍

  • @abdullathif1030
    @abdullathif1030 2 ปีที่แล้ว +1

    Spr

  • @vineethsoumya1550
    @vineethsoumya1550 2 ปีที่แล้ว +1

    Poli

  • @tinoypj8957
    @tinoypj8957 2 ปีที่แล้ว +1

    😍🤩😍👌

  • @sunukumar2791
    @sunukumar2791 10 หลายเดือนก่อน

    👌👌👌

  • @wonderguppyz9357
    @wonderguppyz9357 2 ปีที่แล้ว +1

    Supper work... adipoli......Puthiya videos varan kaathirikkunnu......

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      തീർച്ചയായും 👍👍👍, സ്നേഹം ❤
      നന്മകൾ 🌹🌹നന്ദിയുണ്ട് ഒരായിരം 🙏

  • @shyleshkumar7085
    @shyleshkumar7085 2 ปีที่แล้ว +1

    Super chetta

  • @kumarudyan9347
    @kumarudyan9347 2 ปีที่แล้ว +1

    ഇതിൻ്റെ ടൂൾ ഉപയോഗിക്കാൻ പറ്റില്ലെ സൂപ്പർ വർക്ക്

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      ഉപയോഗിക്കാം, പക്ഷെ പരിധിയുണ്ട്, ഇതാകുമ്പോൾ വ്യത്യസ്ത കാതലുകൾ
      വരയ്ക്കാൻ പറ്റും👍👍👍
      Thankyou so much 😍❤

  • @AjiperingalaAdinan
    @AjiperingalaAdinan 2 ปีที่แล้ว +2

    😍😍😍😍

  • @ronalda2943
    @ronalda2943 2 ปีที่แล้ว +1

    Details good.....

  • @jabirthadathil6064
    @jabirthadathil6064 2 ปีที่แล้ว +1

    👍

  • @chepruchepru370
    @chepruchepru370 2 ปีที่แล้ว +1

    Aarkum cheyyaan paakathil avatharipichirikkunnu... supr

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว +1

      വളരെ സന്തോഷം സുഹൃത്തേ 🙏
      നന്മകൾ 🌹സ്നേഹം 😍നന്ദിയുണ്ട് 👍

  • @vishnumanoharan456
    @vishnumanoharan456 ปีที่แล้ว +1

    ❤️

  • @sijovijay
    @sijovijay 2 ปีที่แล้ว +1

    👍👍👍💜💜💜

  • @bijuanchery7550
    @bijuanchery7550 2 ปีที่แล้ว +1

    Teak-el no=1ningal thanne

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      വളരെ സന്തോഷം തരുന്ന വാക്കുകൾ സുഹൃത്തേ 😍😍🙏നന്മകൾ 🌹🌹
      നന്ദിയുണ്ട് 🙏

  • @dhosth9672
    @dhosth9672 2 ปีที่แล้ว +1

    ഇപ്പോൾ വീഡിയോസ് കുറവാണോ ബായ് ഇടുന്നത് ❤🌹. നൈസ് വർക്ക് 👍

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      കുറച്ചു തിരക്കായി പോയി, നമുക്ക് പരിഹരിക്കാം 👍👍😍, Thankyou so much 😍🙏

  • @antonyaiden466
    @antonyaiden466 2 ปีที่แล้ว +1

    Hai brother work sooper

  • @jeminjames7405
    @jeminjames7405 2 ปีที่แล้ว +1

    Ashan eshttam😍😍😍😍🥰🥰🥰🥰

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      Thanks dear 😍❤❤❤❤🌹👍

    • @jeminjames7405
      @jeminjames7405 2 ปีที่แล้ว

      @@realartkerala1474 royal play allathe sada emulisionil cheyyan pattumo top cott

  • @rafitharayil5301
    @rafitharayil5301 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്, ഇതിൽ പുട്ടിയിട്ട്ടാപ്പ് എപ്പോളാണ് ഇളക്കേണ്ടത്, പുട്ടി ഉണങ്ങുന്നതിന് മുമ്പല്ലേ.????

    • @realartkerala1474
      @realartkerala1474  ปีที่แล้ว +1

      Thankyou 😍❤, അതെ പുട്ടി ഉണ ങ്ങുന്നതിനു മുൻപ് ടേപ്പ് ഇളക്കുക 👍👍

  • @sivashankar4032
    @sivashankar4032 2 ปีที่แล้ว +1

    hai brother super work royal play exteriorinu ubayogikan Padilla adhu interior product anu ningale Ella designum excellent and

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      നോർമൽ ആയി സ്റ്റെയ്നറിന്റെ ഉപയോഗം മാത്രമേ റോയൽപ്ലേ ക്കുള്ളൂ,രണ്ട് കോട്ട് ക്ലിയർ കോട്ട് കൂടി അടിക്കുന്നത്കൊണ്ട് കുഴപ്പമില്ല👍👍
      Thankyou so much 😍❤🌻

  • @Magresagar6873
    @Magresagar6873 2 ปีที่แล้ว +1

    Sir I am from Maharashtra like your texture

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว

      Thank you so much 😍😍😍❤🌹👍🙏

  • @embi-vx3pk
    @embi-vx3pk ปีที่แล้ว +1

    Is it suitable for exterior walls in hot climates?

    • @realartkerala1474
      @realartkerala1474  ปีที่แล้ว

      ഒരു കുഴപ്പവും ഇല്ല 👍👍👍

  • @rajesharjun8111
    @rajesharjun8111 ปีที่แล้ว +1

    ബ്രോ.. work കൊള്ളാം.. ഇതു.. എത്ര രൂപ ആയി.. total

    • @realartkerala1474
      @realartkerala1474  ปีที่แล้ว

      Thankyou 😍👍🌹
      റേറ്റ് കുറവാണ് 👍😊

  • @stylishinikk478
    @stylishinikk478 10 หลายเดือนก่อน +1

    Hi

  • @gkpurathurgkpurathur9386
    @gkpurathurgkpurathur9386 2 ปีที่แล้ว +1

    റോയൽപ്ലെ ഇൻ്റീയറല്ലെ -
    എക്സ്റ്റീയർ അടിയ്ക്കാൻ പറ്റുമോ

    • @realartkerala1474
      @realartkerala1474  2 ปีที่แล้ว +1

      ഒരു സ്റ്റൈനെർ ആയി ഉപയോഗിക്കുന്നു എന്നേ ഉള്ളൂ, നല്ലതിക്നെസ്സിൽ ചെയ്യുന്നില്ല, പുറമെ ക്ലിയർ കോട്ട് ഉള്ളത് കൊണ്ടും കുഴപ്പമില്ല 👍👍👍🌹

  • @ROOPESH120
    @ROOPESH120 ปีที่แล้ว +1

    Superb 🎉

  • @remyarahul3981
    @remyarahul3981 2 ปีที่แล้ว +1

    Rate engane aanu?

  • @muneerkallarakal6350
    @muneerkallarakal6350 2 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു നമ്പർ തരുമോ

  • @rajeevana8317
    @rajeevana8317 9 หลายเดือนก่อน +1

    ഒന്ന് കിട്ടണം പ്ലീസ്

  • @rajeevana8317
    @rajeevana8317 9 หลายเดือนก่อน +1

    ഫോൺ നമ്പർ

  • @rajeevana8317
    @rajeevana8317 9 หลายเดือนก่อน +1

    ഫോൺ നമ്പർ ഒന്ന് കിട്ടണം പ്ലീസ്

  • @premPrakash-pe3eg
    @premPrakash-pe3eg 11 หลายเดือนก่อน +1

    സാധാ മാസ്ക്കിൽ ടേപ്പാണോ ഡബിൽ സൈഡ് ടേപ്പാണോ ഉപയോഗിക്കുക.

    • @realartkerala1474
      @realartkerala1474  11 หลายเดือนก่อน

      രണ്ടും ഉപയോഗിക്കാം 🥰🥰👍👍പക്ഷേ ഡബിൾ സൈഡ് ഉപയോഗിക്കുമ്പോൾ ഭിത്തിയിൽ നിന്നും ഇളക്കുമ്പോൾ ചില സ്ഥലങ്ങളിൽ ടേപ്പ് ഇളകി വരാത്ത ഒരു പ്രശ്നം ഉണ്ട് 👍👍👍

  • @karunakaranmani3513
    @karunakaranmani3513 2 ปีที่แล้ว +1

    Super

  • @shamsurairazeen2488
    @shamsurairazeen2488 2 ปีที่แล้ว +1

    Super

  • @Rajeshkulakkada
    @Rajeshkulakkada 2 ปีที่แล้ว +1

    Super

  • @ajithmr3060
    @ajithmr3060 2 ปีที่แล้ว +1

    Super