@@SKNAchari വർഷങ്ങളായി ബ്രോയുടെ വീഡിയോ കാണുന്നതാണ്, എനിക്കറിയാം പറ്റിക്കുകയില്ല എന്ന്, ചുമ്മാതെ ഒരു കമന്റ് ഇട്ടതാണ്, ഇത്രയും സൂപ്പർ വീഡിയോ ഇത്രയും കാലം ഇട്ടിട്ടും ബ്രോ ഒന്ന് click ആകുന്നില്ലല്ലോ, Broyude video നിലവാരം വെച്ച് 500k enkilum aakendathanu ippol
ചെറിയ കുടുംബം സംതൃപ്ത കുടുംബം. വിജയം പലതരം ഉണ്ട്. അതിൽ ഒരു രീതിയിൽ എന്റെ ചാനലും വിജയിച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല വീഡിയോ കാണുന്നവരുടെ സംതൃപ്തിയുടെ അളവ് വെച്ച് നോക്കുമ്പോൾ. ഞാൻ വളരല്ലേ എന്ന് പ്രാർത്ഥിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. പിന്നെ എനിക്ക് മുടിഞ്ഞ ജാഡ ആയിരിക്കും😎😋
@@SKNAchari TH-cam channel രണ്ടെണ്ണം ഉണ്ട്, പക്ഷെ ബാങ്ക് account ഒരാൾക്ക് ഒള്ളൂ... ഇൗ സംശയം ഒരുപാട് ചെട്ടൻമാറോട് ചോദിച്ചിരുന്നു, പക്ഷെ റീപ്ലേ തന്നത് siva ചേട്ടൻ മാത്രം 🥰🥰🥰 thankyou
വളരെ നല്ല വീഡിയോ. മലയാളം വെബ്സൈറ്റിൽ Mandatory പേജുകൾ ആയ about us, privacy policy മുതലായവ ഇംഗ്ലീഷിൽ തന്നെ വേണമോ അതോ മുഴുവൻ മലയാളത്തിൽ ആക്കാമോ (മെനു ഉൾപ്പെടെ)?
നിങ്ങൾ Specific വെബ്സൈറ്റ് analyse ചെയ്തിട്ട് അതിന് adsense കിട്ടാനായി ചെയ്യാനുള്ള missing ആയിട്ടുള്ള കാര്യങ്ങൾ list ചെയ്തു കൊടുക്കാറുണ്ടോ? ഉണ്ടെങ്കിൽ താങ്കളുടെ charge എങ്ങനെയാണ്? Thank you
നിങ്ങളുടെ ചാനലിലെ വീഡിയോകൾ തുടക്കകാലം മുതൽ കാണുന്ന ഒരാളാണ് ഞാൻ... നല്ല വീഡിയോ ക്വാളിറ്റിയും നന്നായിട്ട് സംസാരിക്കാനും വിഷയം അവതരിപ്പിക്കാനുമുള്ള കഴിവ് നിങ്ങൾക്ക് ഉണ്ട് പക്ഷേ നിങ്ങളുടെ കഷ്ടപ്പാടിന് ഈ വ്യൂ പോര... വ്യൂ കുറയാനുള്ള കാരണത്തെക്കുറിച്ച് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ചിലപ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത വിഷയം കൂടുതൽ പേർക്ക് ആവശ്യമില്ല എന്നതുകൊണ്ട് ആകാം എന്ന് എനിക്ക് തോന്നുന്നു... ബ്ലോഗ് സംബന്ധമായ വീഡിയോയ്ക്ക് പകരം യൂട്യൂബ് വിഷയം കൂടുതൽ ചെയ്താൽ കാണാൻ ആളുണ്ടാവും എന്ന് എനിക്ക് തോന്നുന്നു... നിങ്ങൾക്ക് ശേഷം വന്നവർ യൂട്യൂബ് വിഷയം കൈകാര്യം ചെയ്തു ഒരുപാട് മുന്നിൽ എത്തിയിട്ടുണ്ട്
ഒരുകാര്യം ആദ്യം പറഞ്ഞോട്ടെ.... ആയിരക്കണക്കിന് വെറും ഭംഗിവാക്കുകളെക്കാൾ എത്രയോ ഹൃദയസ്പര്ശികളാണ് ഉള്ളിൽ നിന്നും വരുന്ന ഇത്തരം വാക്കുകൾ. സത്യത്തിൽ ഞാൻ നിരാശനല്ല കാരണം ഒരു പുതിയ വഴി വെട്ടിത്തെളിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. അപ്പോൾ അത് അത്ര എളുപ്പവുമാകില്ല എന്ന തിരിച്ചറിവും എനിക്കുണ്ട്. കൂടെ സംഘ്യകൾ കൊണ്ടുള്ള കളിയെ സത്യംകൊണ്ട് നേരിടാൻ പറ്റുമോ എന്നൊരു പരീക്ഷണവും. ഈ വിഷയത്തെ പറ്റി ഞാൻ ഒരു വീഡിയോ തന്നെ ചെയ്യാം.
ചേട്ടാ ഞാൻ ഒരു ബ്ലോഗ് തുടങ്ങി.. ഒരുമാസം ആയി ഇപ്പോൾ പുതിയ കണ്ടന്റ് ഒക്കെ ഇട്ടിട്ട്.. അങ്ങനെ കണ്ടന്റ് ഒന്നും പോസ്റ്റ് ചെയ്യാതെ ഇരുന്നതുകൊണ്ട് ഞാൻ ആഡ്സെൻസിനു കൊടുത്താൽ കിട്ടാതെ ഇരിക്കുമോ???
ഞാൻ AdSense ൽ Website add ചെയ്തതിന് ശേഷം Site Kit ലൂടെ AdSense Connect ആക്കാൻ നോക്കുമ്പോൾ "Your account isn't ready to show ads yet" എന്ന് കാണിക്കുന്നു. ഇത് എങ്ങനെ ആണ് ശരിയാക്കുക?
Njaaan blogger il custom domain aan use cheyyunnad njaan blogger il ninn earnings section vazhi adsense n applyy cheydu agane aano cheyyendad , approval onnum kittiyittilla vere vazhi undo apply cheyyan ? Onn paranju tharanam egane aan custom domain adsense n apply cheyyendad enn
@@SKNAchari ad HTML code header n thaaye paste cheydu request review click cheyyumbol 'something went wrong please try again later' ennaan kaanikkunnad adin kaaranam enthaa?
eniku adsense approvel kitty varshangalkumunp avarude california office il ninnum or code no. adangiya letter kittiyirunnu. eniku ipol athu vachu approval kittumo. ekaadeshm 13 blogukal njan ipol cheyyunnu. dayavayi approval kittan enthanu cheyyendathu ennu parayamo. i give you any rewards. if u clear this problem ?
Affiliates അല്ലാതെ മറ്റേതൊന്നും ചെറുകിടക്കാരെ സംബന്ധിച്ചിടത്തോളം ആഡ്‌സെൻസിന്റെ അത്രേം ഗുണകരമാകില്ല. എന്നാൽ അഫിലിയേറ്റ് അത്ര എളുപ്പത്തിൽ വിജയിപ്പിക്കാനും കഴിയില്ല.
Website ബ്ലോഗുമയി ബന്ധിപ്പിച്ച ശേഷം... ബ്ലോഗിൽ കൂടി adsense apply ചെയ്താൽ വല്ല കുഴപ്പവും ഉണ്ടോ ? Website ഉം ബ്ലോഗും link ചെയ്തത് മൂലം adsense reject ആവാൻ സാധ്യത ഉണ്ടോ ? ( I will apply for adsense through my blogger but it is linked to my website )
Hi... Very informative contents.... Thanks... I have a request.. please do a video about 'Google sites'. And I have a question. What is the difference from blogger and Google sites..?
Using of company logo without any legal right is a copyright infringement. But most of the companies will not make any claim if it is taken for a promotional purpose as it is an unpaid boost for their brand.
നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് 👍🌹🌹🌹
സന്തോഷം. തുടർന്നും കാണുക
@@SKNAchari തീർച്ചയായും 😊
ഞാൻ കാത്തിരുന്നത് ഇതാണ്
മുഴുവൻ കാണാൻ മറക്കേണ്ട
Good video, really informative 👍
New bloggers whatsapp group thudangiyalo?
Yes...!
✋
വീഡിയോ ഇഷ്ടപ്പെട്ടു, പറ്റീരു വീഡിയോ അണെങ്കിൽ dislike അടിക്കാനായിരുന്നു plan, എന്നാൽ Nalla video ആണെന്ന് കണ്ടപ്പോൾ like അടിച്ചു. സൂപ്പർ
😆 പറ്റിക്കാൻ പഠിപ്പിച്ചാലും നുമ്മ പറ്റിക്കൂല
@@SKNAchari Counter super
@@SKNAchari വർഷങ്ങളായി ബ്രോയുടെ വീഡിയോ കാണുന്നതാണ്, എനിക്കറിയാം പറ്റിക്കുകയില്ല എന്ന്, ചുമ്മാതെ ഒരു കമന്റ് ഇട്ടതാണ്, ഇത്രയും സൂപ്പർ വീഡിയോ ഇത്രയും കാലം ഇട്ടിട്ടും ബ്രോ ഒന്ന് click ആകുന്നില്ലല്ലോ, Broyude video നിലവാരം വെച്ച് 500k enkilum aakendathanu ippol
ചെറിയ കുടുംബം സംതൃപ്ത കുടുംബം. വിജയം പലതരം ഉണ്ട്. അതിൽ ഒരു രീതിയിൽ എന്റെ ചാനലും വിജയിച്ചിട്ടുണ്ട്. അത് മറ്റൊന്നുമല്ല വീഡിയോ കാണുന്നവരുടെ സംതൃപ്തിയുടെ അളവ് വെച്ച് നോക്കുമ്പോൾ. ഞാൻ വളരല്ലേ എന്ന് പ്രാർത്ഥിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. പിന്നെ എനിക്ക് മുടിഞ്ഞ ജാഡ ആയിരിക്കും😎😋
ചേട്ടാ.... രണ്ട് id വെച്ച് ഉണ്ടാക്കിയ രണ്ടു ചാനലിനും കൂടെ ഒരു adsence account mathiyo? Enthenkilum problem undo?
മതി. ഒരു AdSense അക്കൗണ്ട് മതി
@@SKNAchari TH-cam channel രണ്ടെണ്ണം ഉണ്ട്, പക്ഷെ ബാങ്ക് account ഒരാൾക്ക് ഒള്ളൂ... ഇൗ സംശയം ഒരുപാട് ചെട്ടൻമാറോട് ചോദിച്ചിരുന്നു, പക്ഷെ റീപ്ലേ തന്നത് siva ചേട്ടൻ മാത്രം 🥰🥰🥰 thankyou
യൂട്യൂബിൽ ചെയ്യാം എന്ന് പറഞ്ഞു തരാമോ ചേട്ടാ
Superb video. Well Explained.
വളരെ നല്ല വീഡിയോ.
മലയാളം വെബ്സൈറ്റിൽ Mandatory പേജുകൾ ആയ about us, privacy policy മുതലായവ ഇംഗ്ലീഷിൽ തന്നെ വേണമോ അതോ മുഴുവൻ മലയാളത്തിൽ ആക്കാമോ (മെനു ഉൾപ്പെടെ)?
ഏത് ഭാഷ ആയാലും പ്രശ്നമല്ല
ഉത്തരം നൽകിയതിന് വളരെ നന്ദി.
നിങ്ങൾ Specific വെബ്സൈറ്റ് analyse ചെയ്തിട്ട് അതിന് adsense കിട്ടാനായി ചെയ്യാനുള്ള missing ആയിട്ടുള്ള കാര്യങ്ങൾ list ചെയ്തു കൊടുക്കാറുണ്ടോ? ഉണ്ടെങ്കിൽ താങ്കളുടെ charge എങ്ങനെയാണ്? Thank you
നിങ്ങളുടെ ചാനലിലെ വീഡിയോകൾ തുടക്കകാലം മുതൽ കാണുന്ന ഒരാളാണ് ഞാൻ... നല്ല വീഡിയോ ക്വാളിറ്റിയും നന്നായിട്ട് സംസാരിക്കാനും വിഷയം അവതരിപ്പിക്കാനുമുള്ള കഴിവ് നിങ്ങൾക്ക് ഉണ്ട് പക്ഷേ നിങ്ങളുടെ കഷ്ടപ്പാടിന് ഈ വ്യൂ പോര... വ്യൂ കുറയാനുള്ള കാരണത്തെക്കുറിച്ച് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് ചിലപ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത വിഷയം കൂടുതൽ പേർക്ക് ആവശ്യമില്ല എന്നതുകൊണ്ട് ആകാം എന്ന് എനിക്ക് തോന്നുന്നു... ബ്ലോഗ് സംബന്ധമായ വീഡിയോയ്ക്ക് പകരം യൂട്യൂബ് വിഷയം കൂടുതൽ ചെയ്താൽ കാണാൻ ആളുണ്ടാവും എന്ന് എനിക്ക് തോന്നുന്നു... നിങ്ങൾക്ക് ശേഷം വന്നവർ യൂട്യൂബ് വിഷയം കൈകാര്യം ചെയ്തു ഒരുപാട് മുന്നിൽ എത്തിയിട്ടുണ്ട്
ഒരുകാര്യം ആദ്യം പറഞ്ഞോട്ടെ.... ആയിരക്കണക്കിന് വെറും ഭംഗിവാക്കുകളെക്കാൾ എത്രയോ ഹൃദയസ്പര്ശികളാണ് ഉള്ളിൽ നിന്നും വരുന്ന ഇത്തരം വാക്കുകൾ.
സത്യത്തിൽ ഞാൻ നിരാശനല്ല കാരണം ഒരു പുതിയ വഴി വെട്ടിത്തെളിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം. അപ്പോൾ അത് അത്ര എളുപ്പവുമാകില്ല എന്ന തിരിച്ചറിവും എനിക്കുണ്ട്. കൂടെ സംഘ്യകൾ കൊണ്ടുള്ള കളിയെ സത്യംകൊണ്ട് നേരിടാൻ പറ്റുമോ എന്നൊരു പരീക്ഷണവും. ഈ വിഷയത്തെ പറ്റി ഞാൻ ഒരു വീഡിയോ തന്നെ ചെയ്യാം.
ദൃഢനിശ്ചയവും ദീർഘവീക്ഷണവും കൈമുതലായുള്ള നിങ്ങൾ തീർച്ചയായും ലക്ഷ്യത്തിലേക്ക് എത്തും...
@@SKNAchari all the best
Blogging minimum ethra views venam adsense approval kittan please reply brother
അങ്ങനെ ഒരു കണക്ക് ഇല്ല. ആദ്യം AdSense FAQ 1 വീഡിയോ ഒന്ന് കാണൂ
ചേട്ടാ... Screen record ചെയ്ത gameplay videos (without voice and face) upload ചെയ്താൽ monetized ആകുമോ....
പ്രയാസമാണ്
@@SKNAchari voice മാത്രം ആയാലോ...
❤️👍🏻
Torrent magnet like use chyan pattuoo
Content marketing and copy writing difference?
Content marketing il varunnathano copywriting?
Content Market ചെയ്യാൻ നല്ല copywriting വളരെ ഗുണം ചെയ്യും. അപ്പോൾ തീർച്ചയായും അതിനേയും ഒരു ഭാഗമാക്കാം
Really helpfull bro.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Glad to hear that
എനിക്ക് ബ്ലോഗിൽ ഫോട്ടോ upload chyyan പറ്റുന്നില്ല
Enikkum🙂
Serch console I'll site add cheythu but googil search resultil varunnilla
അത് മറ്റു പലതിനെയും ആശ്രയിച്ചാണ് ഇരിക്കുന്നത്
Vere aalude mod apps
Nammude blogger il upload cheithaal Adsense kittumo
The reliability and the source of the Apps are very important.
@@SKNAchari 🙏ok thanks for your reply
@@SKNAchari Does this cause copyright trouble?
Thanks 🥰
Sir, enikk error okke maari pakshe njan activate cheythappo ariyaathe bank accountilillathe per koduth athukond enthenkilum prashnamundo
Payment details ശരിക്ക് കൊടുത്താൽ മതി
@@SKNAchari thank you sir
Njan activate cheythappo aeiyathe vere perum adressum koduthu poyi athukondaan chothiche. Thank u
Is it good to create huge lengthy content (10000 words above)for SEO Rank?..
വലിയ articles നല്ലതാണ്. എന്നാൽ വാക്കുകളുടെ എണ്ണം മാത്രം പോരാ SEO ക്ക്.
Sivakumar N Achari Good, thank you..
Good👍👍👍
ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ ക്ക്. അതിലെ പേജ് വഴി youtube കാണാൻ എങ്ങനെ ഉപയോഗിക്കാം എന് പറഞ്ഞു തരാമോ
TH-cam എന്ന ഒരു ടാബ് തുടങ്ങി അതിൽ ചാനൽ കാണിക്കാൻ പറ്റും.
ചേട്ടാ ഞാൻ ഒരു ബ്ലോഗ് തുടങ്ങി.. ഒരുമാസം ആയി ഇപ്പോൾ പുതിയ കണ്ടന്റ് ഒക്കെ ഇട്ടിട്ട്.. അങ്ങനെ കണ്ടന്റ് ഒന്നും പോസ്റ്റ് ചെയ്യാതെ ഇരുന്നതുകൊണ്ട് ഞാൻ ആഡ്സെൻസിനു കൊടുത്താൽ കിട്ടാതെ ഇരിക്കുമോ???
അത് ബാധിക്കില്ല
ഞാൻ AdSense ൽ Website add ചെയ്തതിന് ശേഷം Site Kit ലൂടെ AdSense Connect ആക്കാൻ നോക്കുമ്പോൾ "Your account isn't ready to show ads yet" എന്ന് കാണിക്കുന്നു. ഇത് എങ്ങനെ ആണ് ശരിയാക്കുക?
അവർ അപ്പ്രൂവ് ചെയ്തുകഴിയുമ്പോൾ ഇമെയിൽ വരും. അത് കഴിഞ്ഞു മാത്രമേ പരസ്യം വരൂ
Njan oru 20 post ittatund 20 നും 100+ views und njan oru 5 post ഉം koodi ittal adsense kittumo?
പറഞ്ഞിട്ടുള്ള മാറ്റ് കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക
Ad click nu mathre payment ullath Or ad impression koode payment indo for blog
രണ്ടിനും ഉണ്ട് എന്നാൽ ഏത് തരം പരസ്യം വരണമെന്ന് നമുക്ക് തീരുമാനിക്കാൻ പറ്റില്ല
gooddd
Njaaan blogger il custom domain aan use cheyyunnad njaan blogger il ninn earnings section vazhi adsense n applyy cheydu agane aano cheyyendad , approval onnum kittiyittilla vere vazhi undo apply cheyyan ? Onn paranju tharanam egane aan custom domain adsense n apply cheyyendad enn
അതേപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ട്. ആഡ്‌സെൻസ് അക്കൗണ്ട് വഴി വേണം അപ്ലൈ ചെയ്യാൻ
@@SKNAchari ad HTML code header n thaaye paste cheydu request review click cheyyumbol 'something went wrong please try again later' ennaan kaanikkunnad adin kaaranam enthaa?
eniku adsense approvel kitty varshangalkumunp avarude california office il ninnum or code no. adangiya letter kittiyirunnu. eniku ipol athu vachu approval kittumo. ekaadeshm 13 blogukal njan ipol cheyyunnu. dayavayi approval kittan enthanu cheyyendathu ennu parayamo. i give you any rewards. if u clear this problem ?
അതെ ആഡ്‌സെൻസ് അക്കൗണ്ട് തന്നെയാണ് ഇപ്പോഴും എങ്കിൽ verify കാർഡ് കാണിക്കുന്നുണ്ട് എങ്കിൽ അതേ PIN വെച്ച് verify ചെയ്തു നോക്കുന്നതിൽ കുഴപ്പമില്ല.
English il reply tharane please
Malayali alla🙏
Oralku onnil kuduthal blog thudangamo
എത്രയെണ്ണം വേണമെങ്കിലും തുടങ്ങാം
ഒരു Post ൽ ഇത്ര Words വേണം എന്നുണ്ടോ?
എന്റെ Posts ൽ 200, 300 Range ൽ ആണ് ഉള്ളത്.
അതിനുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട് കാണൂ th-cam.com/video/fxfSuoPVIhs/w-d-xo.html
yt സ്റ്റുഡിയോയിൽ മോണിറ്റൈസേഷൻ ഓഫായി പണമുണ്ട്, തുടർന്ന് ആഡ്‌സെൻസ് പണം കേറോ please reply
TY Monetization നഷ്ടമായെങ്കിൽ TH-cam ൽ വരുമാനം ഉണ്ടാകില്ല. ബ്ലോഗിൽ ഉണ്ടേൽ അതിനെ ബാധിക്കില്ല
adsence approve aakanillaaa... alternative adsence applay cheythal gunakaramaayrikkuvooo
Affiliates അല്ലാതെ മറ്റേതൊന്നും ചെറുകിടക്കാരെ സംബന്ധിച്ചിടത്തോളം ആഡ്‌സെൻസിന്റെ അത്രേം ഗുണകരമാകില്ല. എന്നാൽ അഫിലിയേറ്റ് അത്ര എളുപ്പത്തിൽ വിജയിപ്പിക്കാനും കഴിയില്ല.
Website ..blogumayi link chaitha shesham blogger vazhi adsense apply chaithal ...any problems ???
ചോദ്യം മനസ്സിലായില്ല
Website ബ്ലോഗുമയി ബന്ധിപ്പിച്ച ശേഷം... ബ്ലോഗിൽ കൂടി adsense apply ചെയ്താൽ വല്ല കുഴപ്പവും ഉണ്ടോ ? Website ഉം ബ്ലോഗും link ചെയ്തത് മൂലം adsense reject ആവാൻ സാധ്യത ഉണ്ടോ ? ( I will apply for adsense through my blogger but it is linked to my website )
ഏതു ഡൊമൈൻ ആണോ അപ്ലൈ ചെയ്യുന്നത് അതിലെ content മാത്രം ശ്രദ്ധിച്ചാൽ മതി. അല്ലാതെ കുഴപ്പമില്ല
@@SKNAchari Great ..thanks...I am new in ur channel and ur videos are very good ...keep it up
ചേട്ടാ ഞാൻ ഗൂഗിളിൽ കയറി ഫ്രീയായി Templates ഡൗൺലോഡ് ചെയ്തു പക്ഷെ ബ്ലോഗിൽ ആ Templates വരുന്നില്ല അത് എങ്ങനെയാണ് Template പുതിയത് ചേർക്കുന്നത് ?
അതേപ്പറ്റി വീഡിയോ ചെയ്തിട്ടുണ്ട്
Hi...
Very informative contents....
Thanks...
I have a request.. please do a video about 'Google sites'.
And I have a question.
What is the difference from blogger and Google sites..?
ചയ്യാൻ പ്ലാൻ ഉണ്ട്
Can we use companies logo if we are starting a job website? will it make any copyright issue?
Using of company logo without any legal right is a copyright infringement. But most of the companies will not make any claim if it is taken for a promotional purpose as it is an unpaid boost for their brand.
Will this affect while applying for adsense?
No
Aproval കിട്ടി പക്ഷെ Ad കാണിക്കുന്നില്ല
ചിലപ്പോൾ അല്പം താമസം വന്നേക്കാം. രണ്ട് ദിവസത്തിന് ശേഷവും വന്നില്ലേൽ മറ്റെന്തോ കുഴപ്പമാണെന്ന് കരുതേണ്ടിവരും.
എനിക്കും ഇതാണ് പ്രശ്നം
Law value content aanu... Engane overcome cheyyam?
എന്താണ് quality content എന്ന വീഡിയോ കാണൂ
1k views yathra cash kittum
sir, enikk 404 error maari. najn ente site addum cheythu. pinne urach kazhijitt enikk oru mail vannu. oru codinte koode. aa code najn copy cheyth edit hmi-il press chyth pasrte chethu pakshe enikk an internal error occured enn paranj vannu. plssssssssssssssssss, onn solution parayaavo
പൊതുവായി കാര്യങ്ങൾ പഠിപ്പിക്കുക എന്നല്ലാതെ ഓരോ വ്യക്തിയുടെയും സൈറ്റിലെ error പരിഹരിച്ചുതരുക എന്നത് അസാദ്ധ്യമാണ്.
Ecommerece website ads കിടിമോ
I can't open adsense
ആഡ് സെൻസിനു അപ്ലൈ ചെയ്യുന്നതിന് മുൻപ് വരെ വേറെ ads sitil ഉപയൊഗിക്കാമോ
ഉപയോഗിക്കാം
Adlimit ഉള്ള അകൗണ്ടിലെ പേയ്‌മെന്റ് കിട്ടുന്നതിൽ ബുദ്ധിമുട്ടുണ്ടോ സർ
ഇല്ല. ചിലപ്പോൾ payment കിട്ടിയശേഷം invalid click ന്റെ തുക കുറഞ്ഞ് നെഗറ്റീവ് ആകാൻ സാധ്യതയുണ്ട് എന്ന് മാത്രം.
Adsense kittan ethre divasam edukkum?
Please watch the videos from AdSense Malayalam playlist.
എന്തോ ചേട്ടന്റെ ചാനൽ അങ്ങ് ക്ലിക്ക് ആവുന്നില്ല
നിങ്ങൾ കുറച്ച് പേർക്കെങ്കിലും ചിലത് പറഞ്ഞുതരാൻ കഴിയുന്നതും വിജയം തന്നെ ആണ്.
@@SKNAchari ഒരിക്കൽ ക്ലിക്ക് ആവും 🔥
@@Spidervers78 തീർച്ചയായും
@@Spidervers78 ♥️♥️
Wait for it ❤️❤️❤️
Google console eror varunu
Website ന് AdSense കിട്ടാൻ Visitors ഉണ്ടാകണം എന്നുണ്ടോ?
അല്പം traffic ഉണ്ടേൽ
ഗുണമാണ് എന്നേ ഉള്ളൂ.
@@SKNAchari ഏകദേശം എത്ര വേണ്ടി വരും
Low value content
enthaan? Athengane solve cheyya?
അതിന്റെ അർത്ഥം തന്നെ എടുത്താൽ മതിയല്ലോ കാര്യം മനസിലാക്കാൻ.
@@SKNAchari ok
Njan adsencum aayi ente website link cheythuPinne kurach kazhinjj adsence eduth sign in cheythapool 404 error kaanikkunnu
AdSense അക്കൗണ്ടിൽ അങ്ങനെ വരാൻ സാധ്യതയില്ല.
@@SKNAchari pakshe sir enikk angane vannu
Wordpress ൽ പ്ലഗ്ഗിൻ ൽ വരാറുണ്ട്.
chetta auto blogg nu adsense kittumo
പ്രയാസമാണ്
ആദ്യം തന്നെ ജോബ് സൈറ്റ് തുടങ്ങിയാൽ adsense approvel kittan എളുപ്പമാവുമോ?
വളരെ ചെറിയ പോസ്റ്റുകൾ ആകാതെ നോക്കണം. Original ആയിരിക്കണം
@@SKNAchari ok thanks🥰
Low value content ennu paranjal enthaanu
മറ്റൊരു വിഡിയോയിൽ വിശദീകരിച്ചിട്ടുണ്ട് കാണൂ
Adsense disabled aayitt und enganeyaan solve cheyyaam enn parayamo🙏
You can make appeal through the link if they provided.
@@SKNAchari ok thanks
Navigation error anu main problem
Simple template ഉപയോഗിക്കൂ. Search Console ഉപയോഗിച്ച് error ഉണ്ടേൽ കണ്ടെത്തൂ
@@SKNAchari mag one template set ano ? Bloggeril
ഇപ്പൾ ഉള്ള new browser add ബ്ലോക്ക് ചെയ്യുന്നുണ്ട് പിന്നെ ads കിട്ടീട്ടു എന്താ കാര്യം
ഇതൊക്കെ ഉണ്ടെങ്കിലും AdSense apply ചെയ്യുന്നവരുടെ എണ്ണം കൂട്ടിയിട്ടേയുള്ളൂ.