വൻപയർ കൊണ്ട് ഇങ്ങനെ കറി ഉണ്ടാക്കൂ ആരും കൊതിക്കും/Cowpea curry

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • വൻപയർ - അര കപ്പ്
    സവാള - 1 വലുത്
    പച്ചമുളക് - 4 എണ്ണം
    ഇഞ്ചി - 1 ചെറിയ കഷ്ണം
    വെളുത്തുള്ളി - 5-6 അല്ലി
    വെളിച്ചെണ്ണ - 2tsp
    കടുക് - 1 tsp
    വറ്റൽമളക് - 1 എണ്ണം
    മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
    മല്ലിപൊടി - ഒന്നര ടീസ്പൂൺ
    മുളക് പൊടി - 1 tsp
    കറിവേപ്പില, ഉപ്പ്, വെള്ളം ഇവ പാകത്തിന്
    #prathapsfoodtv #cowpea #recipes

ความคิดเห็น • 151

  • @prathappanchami30
    @prathappanchami30 2 ปีที่แล้ว +40

    ഈ ചാനലിന്റെ പ്രത്യേകത വീഡിയോ ആവശ്യമില്ലാതെ വലിച്ചു നീട്ടാതെ മൂന്നോ നാലോ മിനിറ്റ് കൊണ്ട് തീർക്കും എന്നുള്ളതാണ്.. പ്രേക്ഷകരുടെ സമയത്തിന് വിലകൽപ്പിക്കുന്ന താങ്കൾക്ക് അനുമോദനങ്ങൾ 🫕🫕🫕

    • @lekhavijayan749
      @lekhavijayan749 2 ปีที่แล้ว +3

      Sure 🙏

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว +1

      Thanks ❤️🙏

    • @shidhuak1721
      @shidhuak1721 2 ปีที่แล้ว +1

      cerrect
      i
      ഞാൻ ഈ video കാണാൻ ഉള്ള കാരണം തന്നെ അതാണ് 👍👍

  • @മുകുന്ദൻ
    @മുകുന്ദൻ 2 ปีที่แล้ว +5

    ചേട്ടാ സൂപ്പർ
    ഇനിയും ഇതു പോലെ ഉള്ള രുചിക്കൂട്ടുകളുമായി വരണം

  • @sindhusuresh7566
    @sindhusuresh7566 2 ปีที่แล้ว +3

    നല്ല കറി നാളെ ഞാൻ ഉണ്ടാക്കും 😍😍❤👍❤👍🙏

  • @lijithkumar5278
    @lijithkumar5278 2 ปีที่แล้ว +1

    ഇതുവരെ കാണാത്ത ഒരു ഡിഷ്....... ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...... Thanku....
    🙏

  • @ceeliathomas4725
    @ceeliathomas4725 2 ปีที่แล้ว +1

    Kollam Ella pachakavum super Prathap

  • @lakshmiraj5892
    @lakshmiraj5892 2 หลายเดือนก่อน +1

    Innathe break fast nu undakki, super and healthy ❤❤

  • @binuv5152
    @binuv5152 2 ปีที่แล้ว +4

    വൻപയർ തോരൻ ഉണ്ടാക്കാൻ അറിയാം. ഇത് ഒരു വെറൈറ്റി ഉണ്ട് കേട്ടോ. കൂടുതൽ കൂടുതൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. God bless you ബ്രോ

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 ปีที่แล้ว +1

    Nannayittundtto. Engi cherkkarilla.eni cherthu thayarakki nokkamtto. THANKS PRATHAP 👍💯👌💖🙏

  • @sheejashajan7518
    @sheejashajan7518 2 ปีที่แล้ว +1

    ഈ രീതിയിൽ ആദ്യ ആയിട്ടാട്ടോ സൂപ്പർ prathap ji 🙏🙏🙏🙏🙏

  • @shidhuak1721
    @shidhuak1721 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കും ..super കറി 👌👌

  • @smithakrishna5384
    @smithakrishna5384 2 ปีที่แล้ว +1

    Ethu vare eghane cheythittilla. Enthayalum undakkum. 👌👌

  • @salininair2477
    @salininair2477 2 ปีที่แล้ว +1

    Ethu njan ennu undakki tto prathapetta. Super 👌

  • @unnimenon8852
    @unnimenon8852 2 ปีที่แล้ว +1

    സൂപ്പർ കറി ബ്രോ.... തീർച്ചയായും ഉണ്ടാക്കും.... ഇതുപോലുള്ള സിംപിളായിട്ടുള്ള കറികൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sreedevimenon8264
    @sreedevimenon8264 2 ปีที่แล้ว +1

    Namaste Sir, Valare nalla reethiyil Paranjuthannathinu Valareyere Nandi.

  • @ajithaajitha.t.c6755
    @ajithaajitha.t.c6755 2 ปีที่แล้ว +1

    ഇത്‌ നാളെ തന്നെ ഉണ്ടാക്കും കുറച്ച് സാധനം അല്ലെ വേണ്ടു 👌👌👌👌

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +1

    Super bro. ഏകദേശം ഇങ്ങനെ ഞാൻ ഉണ്ടാക്കാറുണ്ട്.

  • @geethar9015
    @geethar9015 2 ปีที่แล้ว +1

    Super aayittund tto.

  • @JijojijomonJijojijomon
    @JijojijomonJijojijomon 4 หลายเดือนก่อน +1

    സൂപ്പർ 👍

  • @Tuckermypup7
    @Tuckermypup7 2 ปีที่แล้ว +3

    This is fabulous Prathap I cooked today. Came out good. Thanks for the recipe.

  • @sayonara11111
    @sayonara11111 2 ปีที่แล้ว +1

    Nice recipe...thnq very much...❤️🙏
    Payar vekan water ethra cup...vekan ethra whistle ennu onnu paranju tharumo plz...thnq very much....❤️🙏

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว +1

      കുതിർത്ത പയർ നികക്കെ വെള്ളം ഒഴിച്ച്, ഒരു വിസിൽ വന്നതിന് ശേഷം law flame ൽ 3 മിനിട്ട് വേവിക്കുക. പിന്നെ കുക്കർ പലതും പല രീതിയിലാണ്. നോക്കി ചെയ്യുക. നന്ദി❤️🙏

    • @sayonara11111
      @sayonara11111 2 ปีที่แล้ว

      @@prathapsfoodtv6643 okk...thnq very much for the reply....🙏❤️😊

  • @sajithaunni5873
    @sajithaunni5873 2 ปีที่แล้ว +1

    ഇങ്ങനെ ഉണ്ടാക്കി നോക്കീട്ടില്ല.. 😋😋😋

  • @mayarajasekharan7774
    @mayarajasekharan7774 2 ปีที่แล้ว +1

    ഈസി ആണല്ലോ

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 ปีที่แล้ว +1

    Thanku Sir Nalla Curry Aane, VanPayar Engane Curry Vechalum NALLA Taesty Aane Ishtayitto. God Bless You Take Care Good Evening 👍👌😊🙏

  • @nalinirajan8871
    @nalinirajan8871 2 ปีที่แล้ว +5

    വലിച്ചു നീട്ടി സമയം കളയാതെ വേഗം വീഡിയോ തീർക്കും അത് കൊണ്ട് എനിക്ക് കാണാൻ ഇഷ്ടമാണ് ഈ വീഡിയോ

  • @kprugminimenon6149
    @kprugminimenon6149 2 ปีที่แล้ว +2

    I like ur cooking. All items are very tasty and easy preperation also.
    Thanks Prathap

  • @leelaaji4795
    @leelaaji4795 2 ปีที่แล้ว +1

    Nalla avatharanam ottum boradippikkathe paranju👍👍👍👍👌🏻👌🏻

  • @amrithalovedale615
    @amrithalovedale615 2 ปีที่แล้ว +1

    Super njan undakarund

  • @AneeshaaneeshaNizar
    @AneeshaaneeshaNizar ปีที่แล้ว +1

    👌സ്പെഷ്യൽ

  • @anithanatarajan8602
    @anithanatarajan8602 2 ปีที่แล้ว +1

    Super vedeo Very useful information Thanks

  • @sreedevit.p4819
    @sreedevit.p4819 2 ปีที่แล้ว +1

    A different receipe with out too much oil and coconut.Good.

  • @snigdhasunilkumar3510
    @snigdhasunilkumar3510 2 ปีที่แล้ว +1

    Adipoli Prathap 👌👌👌👌

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 2 ปีที่แล้ว +1

    വെള്ള പയർ കറി... ഉഗ്രൻ.. 😄👍തൃശൂർ ഗെഡി കുവൈറ്റ്‌

  • @nishaasanthosh1923
    @nishaasanthosh1923 2 ปีที่แล้ว +1

    തയാറാക്കി നോക്കാം 🌹🌹🌹🌹

  • @gilsongeorge1696
    @gilsongeorge1696 2 ปีที่แล้ว +1

    അടിപൊളി സൂപ്പർ 👍

  • @binji4147
    @binji4147 2 ปีที่แล้ว +2

    പയറ് ചെറുതായി ഒന്നു ഉടച്ചുകൊടുത്താൽ ഒന്നൂടി സൂപ്പർ ആയിരിക്കും.. 👍🏻👍🏻

  • @RahulRaj-up5ql
    @RahulRaj-up5ql 2 ปีที่แล้ว +1

    Chetta ithu poolathe naadan curry iniyum undaakane

  • @sheilathomas7453
    @sheilathomas7453 2 ปีที่แล้ว +1

    Super easy. Thank you

  • @shanthasivaraman4774
    @shanthasivaraman4774 ปีที่แล้ว +1

    Hai pratapjitried this payar curry today very tasty and simple. Thankyou for sharing🙏

  • @lissymichael1189
    @lissymichael1189 2 ปีที่แล้ว +1

    Super Prathapji

  • @sijimanojthomas6685
    @sijimanojthomas6685 2 ปีที่แล้ว +2

    Easy and quick recipe

  • @menonvk2696
    @menonvk2696 2 ปีที่แล้ว +1

    Simple and nice. Thanks

  • @chithrasuresh3427
    @chithrasuresh3427 2 ปีที่แล้ว +1

    Verity dish. Thank you 🙏👍

  • @suryasurya-lo7ps
    @suryasurya-lo7ps 2 ปีที่แล้ว +1

    നമസ്കാരം. നന്ദി.

  • @salininair2477
    @salininair2477 2 ปีที่แล้ว +1

    Nale undakkum 👍

  • @sweethomeibm
    @sweethomeibm 2 ปีที่แล้ว +2

    Super👍

  • @sajikumar13
    @sajikumar13 2 ปีที่แล้ว +1

    Good post

  • @rukupk4410
    @rukupk4410 2 ปีที่แล้ว +1

    Super & simple curry

  • @bindusudarshan9336
    @bindusudarshan9336 ปีที่แล้ว +1

    Super

  • @bluestarmarketing3118
    @bluestarmarketing3118 ปีที่แล้ว +1

    Thanks

  • @remyasaibu4012
    @remyasaibu4012 2 ปีที่แล้ว +1

    👌👍Thanks

  • @nijaragesh119
    @nijaragesh119 ปีที่แล้ว +1

    Thanks 😊

  • @iilillg3527
    @iilillg3527 ปีที่แล้ว +1

    ഇതാണ് നമ്മക്ക് വേണ്ടത്..... വല്യ ആഡംബരം ഇല്ലാത്ത simple curry

  • @remeshbabu2438
    @remeshbabu2438 ปีที่แล้ว +1

    🙏... 👍

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 ปีที่แล้ว +1

    👌

  • @sebastian7216
    @sebastian7216 11 หลายเดือนก่อน

    Adipoli chetta 😘😘😘😘😍❤️

  • @anjumonkg
    @anjumonkg ปีที่แล้ว +1

    കടുക് ഇടണം എന്നുണ്ടോ

    • @prathapsfoodtv6643
      @prathapsfoodtv6643  ปีที่แล้ว

      നിർബന്ധമില്ല നന്ദി♥️🙏

  • @ganeshmaha5637
    @ganeshmaha5637 2 ปีที่แล้ว +1

    Super 😋😋

  • @similenju3876
    @similenju3876 2 ปีที่แล้ว +1

    ✌️✌️

  • @adithyanpraveen2106
    @adithyanpraveen2106 2 ปีที่แล้ว +1

    👍👍

  • @shandrykj6365
    @shandrykj6365 ปีที่แล้ว +1

    ❤️❤️👍👍

  • @babuplycenterplycenter2764
    @babuplycenterplycenter2764 2 ปีที่แล้ว +1

    👌👌👌👌👌

  • @similenju3876
    @similenju3876 2 ปีที่แล้ว +1

    👍👍👍👍

  • @retnasaju7307
    @retnasaju7307 2 ปีที่แล้ว +1

    💞💞😍

  • @lijimshalateef5667
    @lijimshalateef5667 2 ปีที่แล้ว +1

    Chetta salt ittillallooooo

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      പയർ വേവിച്ചപ്പോൾ ഉപ്പ് ഇട്ടാണ് വേവിച്ചത്. ആവശ്യമെങ്കിൽ ഇട്ട് കൊടുത്താൽ മതി!. നന്ദി🙏❤️

  • @sandeepkumar-6372
    @sandeepkumar-6372 ปีที่แล้ว +1

    👍👍🙏🙏🙏

  • @sreescreations5298
    @sreescreations5298 2 ปีที่แล้ว +1

    ഈ കറി കൂട്ടി ചോറുണ്ട ഒരു ഫീൽ☺️☺️☺️

  • @lekhavijayan749
    @lekhavijayan749 2 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @suneeshnt1090
    @suneeshnt1090 2 ปีที่แล้ว +1

    ❤️❤️❤️🙏

  • @ratheeshkr6879
    @ratheeshkr6879 2 ปีที่แล้ว +1

    Oo ചേട്ടാ ഞാൻ ഇതിനു മാത്രമേ comment എഴുതാറുള്ളു,,,,

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      Thanks dear കൂട്ടുകാരാ.🙏❤️

  • @manjushavijayan5163
    @manjushavijayan5163 2 ปีที่แล้ว +1

    ഇത് പോലെ ഉണ്ടാക്കാറുണ്ട് but തക്കാളി കൂടി ചേർക്കും എന്ന് മാത്രം

    • @prathapsfoodtv6643
      @prathapsfoodtv6643  2 ปีที่แล้ว

      നല്ലതാണ്. നന്ദി❤️🙏

  • @suryasurya-lo7ps
    @suryasurya-lo7ps 2 ปีที่แล้ว +1

    നമസ്കാരം. നന്ദി.

  • @bindhukm4129
    @bindhukm4129 2 ปีที่แล้ว +1

    Super

  • @rakhisreeragrakhisreerag4873
    @rakhisreeragrakhisreerag4873 2 ปีที่แล้ว +1

    👍👍👍👍

  • @sanalmv8558
    @sanalmv8558 2 ปีที่แล้ว +1

    Super