ചപ്പാത്തിക്കും ചോറിനും പുട്ടിനും കൂടെ കഴിക്കാൻ വൻപയർ മസാല കറി / Vanpayar Masala Curry /COOKwithSOPHY

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • This video shows how to make a tasty Masala Curry with Vanpayar.
    Ingredients for Vanpayar Masala Curry
    Vanpayar. 1/2 cup. Shallots. 12
    Onion. 1. Garlic. 4
    Green chilli. 3. Tomato. 2
    Mustard. 1/2 tsp. Red chilli. 2
    Red chilli powder. 3/4 tsp
    Turmeric powder. 1/4 tsp
    Coriander powder. 1 1/2 tsp
    Garam masala powder. 1/4 tsp
    Salt, water, Coconut oil as needed
    Subscribe COOK with SOPHY for more videos
    About The Channel
    Sophy Kuriakose, a homemaker with 20+ years of her experiments with taste, has now decided to deliver her legacy in cooking to the public. Thus created COOK with SOPHY channel.
    Follow Us
    / cookwithsophy

ความคิดเห็น • 343

  • @jnaidalijuni3207
    @jnaidalijuni3207 5 ปีที่แล้ว +199

    Hi ചേച്ചി എന്റെ പേര് ജുനൈദ് ഞാൻ ഖത്തറിൽ ഒരു പ്രവാസിയാണ് ചേച്ചി ഉണ്ടാക്കി കാണിച്ച പയർ കറി ഞാൻ ഇന്ന് ഉണ്ടാക്കി. സത്യം പറഞ്ഞാൽ എനിക്ക് ഒരു ചായപോലും നല്ലവണ്ണം ഉണ്ടാകാൻ അറിയില്ല.
    ഇന്ന് ഞാൻ ഈ കറി ഉണ്ടാക്കിയതിന് സേഷം എന്റെ റൂമിൽ ഉള്ളവരൊക്കെ എന്നോട് ചോദിക്കുവാ "ഡാ ഇതു എങ്ങനെ സംഭവിച്ചു നീ എങ്ങനെ ഇത്ര ടേസ്റ്റി ആയിട്ട് ഉണ്ടാക്കിയദ് എന്ന് "
    സത്യത്തിൽ ഇതു കേട്ടപ്പോൾ മനസിന് വല്ലാത്ത ഒരു സന്ദോഷമായിരുന്നു so tanks tank you soooomutch cheechi

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว +4

      Thank you very much. God bless you

    • @abelkbibi8022
      @abelkbibi8022 5 ปีที่แล้ว +1

      Paripukare

    • @sasikalar3087
      @sasikalar3087 5 ปีที่แล้ว +1

      Cooking pinne padikkam...aadyam Malayalam aksharam padiku

    • @shalinvincent9310
      @shalinvincent9310 4 ปีที่แล้ว

      @@sasikalar3087 oru malayalam

    • @lissygigi3718
      @lissygigi3718 4 ปีที่แล้ว +1

      Ee

  • @vidyavijay4672
    @vidyavijay4672 4 ปีที่แล้ว +3

    ഞാൻ വൻപയർ മുന്പും വച്ചിട്ടുണ്ട് കഴിച്ചിട്ടുണ്ട്.. ഇന്നലെ ആന്റിടെ റെസിപ്പി വച്ചു നോക്കി.. എന്ത് ടേസ്റ്റ് ആയിരുന്നു ന്നോ.. ഉച്ചക്ക് തന്നെ ഞങ്ങൾ അത് തീർത്തു പാത്രം കാലിയാക്കി.. superb. ഇന്നു ഞാൻ പടവലങ്ങ പരിപ്പ് വെക്കും ആന്റിടെ റെസിപ്പി തന്നെ.. വച്ചിട്ട് പറയാം ട്ടോ..

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear ❤️❤️ . God bless you

  • @aadisvehicleworld2771
    @aadisvehicleworld2771 2 ปีที่แล้ว +1

    രാവിലെ നോക്കിയപ്പോൾ മുളപ്പിച്ച വൻപയർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതു വച്ച് എന്താണ് ഉണ്ടാക്കും എന്ന് ചിന്തിച്ചാണ് ഞാൻ ഇവിടെ എത്തിയത്.മല്ലിപ്പൊടി ഇല്ലായിരുന്നു.എന്നാലും കറി അടിപൊളിയായി.നന്ദി🥰

  • @mayasyam4079
    @mayasyam4079 5 ปีที่แล้ว +2

    ചേച്ചി ഈ റെസിപ്പി വച്ചിട്ട് എന്റെ മക്കൾക്കു ഉണ്ടാക്കി കൊടുത്തു. അവർക്ക് ഒരുപാട് ഇഷ്ട്ടപെട്ടു.

  • @mycookingadventure
    @mycookingadventure ปีที่แล้ว

    Njan innu eee kari undakki nokki, satyam paranja enikku attra pidichilla but my house mates loved it. For me, I can see this curry as a side dish curry but not the main curry for my rice. Still, I loved the cooking recipe. Thank you so much.

    • @cookwithsophy
      @cookwithsophy  ปีที่แล้ว

      🙏🙏🙏❤️❤️ God bless you 🙏🙏🙏

  • @anjurobin4124
    @anjurobin4124 2 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി.. സൂപ്പർ

  • @sainusainu4170
    @sainusainu4170 ปีที่แล้ว +2

    പുട്ടിലേക്ക് കഴിച്ചപ്പോൾ വേറ ലവലായിരുന്നു😋😋😋❤

  • @mk_rafee4561
    @mk_rafee4561 4 ปีที่แล้ว +1

    Ammachi super vdo👌 cooker illenki ee payar vevan etra time edukum egadesham

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Ekadesham 20 - 25 minutes edukkum.
      Thank you

    • @mk_rafee4561
      @mk_rafee4561 4 ปีที่แล้ว +1

      @@cookwithsophy thank you too😍😍

  • @abhinanda2004
    @abhinanda2004 4 ปีที่แล้ว +1

    Ravile njn undaki super arunnu..thanx

  • @kmaabdulkader8423
    @kmaabdulkader8423 4 ปีที่แล้ว +3

    Chechi Nan inn payar kari undaakki.
    Veettil ellavarkkum ishttayitto.
    Iniyum nalla recipe kal pratheekshikkunnu☺☺

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Okay..
      Thank you so much ❤️❤️

  • @sharafudheensharafu2638
    @sharafudheensharafu2638 2 ปีที่แล้ว +1

    Naan inn undakki nokki tasty aayittund enn veettil ellarum paranju 👍 thank you chechiii

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @priyadevan2727
    @priyadevan2727 11 วันที่ผ่านมา +1

    Chechi high flame 3 whistle kuzhapam indo

    • @cookwithsophy
      @cookwithsophy  11 วันที่ผ่านมา

      ഓരോരുത്തരുടെയും കുക്കർ അനുസരിച്ച് വ്യത്യാസം വരാം.

    • @priyadevan2727
      @priyadevan2727 11 วันที่ผ่านมา +1

      @@cookwithsophy ok . Ente veetil old cooker aanu atha choiche

    • @priyadevan2727
      @priyadevan2727 10 วันที่ผ่านมา +1

      Chechi oru doubt ..... Hot or cold water ozhikandathu

    • @cookwithsophy
      @cookwithsophy  10 วันที่ผ่านมา

      @priyadevan2727 room temperature water aanu njan cherthathu..
      Thank you 👍

  • @sairabanu3108
    @sairabanu3108 3 ปีที่แล้ว +5

    മമ്പയർ മസാലക്കറി ഞാൻ ഉണ്ടാക്കി നല്ല രുചിയുണ്ട് thank you so much cheechi💯💯

  • @annevellapani1944
    @annevellapani1944 ปีที่แล้ว +1

    Will try thank you for sharing 👏

  • @chinchus6711
    @chinchus6711 2 ปีที่แล้ว +1

    Njan undaki.... Suprr👌👌👌👌👌👌othiry ishtapetu... Thank youu aunty.. ❤️❤️❤️😘😘

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Welcome dear

    • @chinchus6711
      @chinchus6711 2 ปีที่แล้ว +1

      @@cookwithsophy ❤️❤️❤️തക്കാളിപ്പഴം എന്നു ആന്റി മാത്രം പറയുന്നതാ ആദ്യമായി കേൾക്കുന്നത്...തക്കാളി എന്ന് മാത്രം ആണ് പറയുന്നത്... 😁😜😜😝😝😝

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      പഴത്തിന് പഴം എന്നല്ലേ പറയേണ്ടതു..
      പച്ച തക്കാളിയും കിട്ടാനുണ്ടല്ലോ?
      🥰🥰🥰🥰😄😄😄

    • @chinchus6711
      @chinchus6711 2 ปีที่แล้ว

      @@cookwithsophy പൊതുവെ തക്കാളിക്ക് അങ്ങനെ പറയാറില്ല.. 😝😝😝

  • @rajukp4806
    @rajukp4806 ปีที่แล้ว +1

    സൂപ്പർ

  • @binishmalloossery1
    @binishmalloossery1 ปีที่แล้ว +1

    Try ചെയ്തു👍
    ഗംഭീരം...👌👥

  • @farveenanasrifarveena2923
    @farveenanasrifarveena2923 2 ปีที่แล้ว +1

    Njan undakky nokky... Super taste🤗

  • @merlinjoseph8385
    @merlinjoseph8385 4 ปีที่แล้ว +1

    Veettil kurachu vanpayar irunnu. Enthu cheyyum ennaalochich youtube il keri veruthe nokkiyatha. Aadyamaayitta youtube il kanditt oru recipe undakkeettu ithrem adipoliyaavunnathu👌

  • @san6128
    @san6128 4 ปีที่แล้ว +1

    try ചെയ്തു.... Success.... എല്ലാവർക്കും ഇഷ്ടപ്പെട്ടു.... thank u...🤗

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear 😊😊❤️😊❤️❤️

  • @sachusetten2171
    @sachusetten2171 4 ปีที่แล้ว +1

    സൂപ്പർ ആയി ചേച്ചി... ഞാൻ ഇന്ന് ഉണ്ടാക്കി

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Thank you so much ❤️❤️

  • @henrywalter9578
    @henrywalter9578 3 ปีที่แล้ว +1

    Nice curry. I will try this , your ' kadai ' is looking good

  • @remyavs4756
    @remyavs4756 5 ปีที่แล้ว +3

    ആൻറി സുപ്പർ .എന്റെ hus നു ഒരുപാട് ഇഷ്ടമാണ് ഈ കറി. thanku for this recipe. എന്റെ സ്ഥിരം കറി ഇപ്പൊൾ itannu

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you so much... God bless you more.

  • @anzzanzz9633
    @anzzanzz9633 5 ปีที่แล้ว +10

    In case of forgetting to soak pulses overnight, soak in boiled hot watee for 1 or to hrs. Its ready to cook☺

    • @anniejones6289
      @anniejones6289 5 ปีที่แล้ว +1

      anzz anzz hi there. What I do I soak in the morning before making breakfast and when I have to cook it it’s nice n bloated. Try n see

  • @aseeskca9419
    @aseeskca9419 4 ปีที่แล้ว +3

    അമ്മച്ചിയേ ഞാൻ ഒരു പ്രവാസിയാ. കറിയുണ്ടാക്കി. അടിപൊളി 🌹🌹🌹

  • @sharafudhenk5498
    @sharafudhenk5498 2 ปีที่แล้ว +2

    തക്കാളി പഴം.....💞സംഭവം super😍💞

  • @pradeepchacko4458
    @pradeepchacko4458 4 ปีที่แล้ว +3

    അമ്മച്ചിയുടെ അവതരണ രീതി ഒക്കെ നന്നായിട്ടുണ്ട്. വളരെ നാച്ചുറൽ ആണ്.

  • @muhammadp180
    @muhammadp180 4 ปีที่แล้ว +1

    Njan try cheythu super ayittund

  • @anu7831
    @anu7831 3 ปีที่แล้ว +1

    Njan enne eth try cheyth nokkatte

  • @eliajoy3659
    @eliajoy3659 ปีที่แล้ว +2

    Super Mam

  • @fathimafathima-nk4rr
    @fathimafathima-nk4rr ปีที่แล้ว

    Veychitt taste indarnnutto..tomato illanjitm kollarnn❤️

  • @lailaashraf8268
    @lailaashraf8268 4 ปีที่แล้ว +4

    Chechi,, l made a vanpayar curry with ur method..... 👌👌👌

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 4 ปีที่แล้ว +1

    Super curry chechi
    Ithu chappathikkum chorinum kootti kazhikkan nallathayirunnu
    Ty chechi

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Welcome dear.. have a great day

  • @sainabajasrin2342
    @sainabajasrin2342 4 ปีที่แล้ว +1

    Ee curry lobhia (black eyed beans)kond undakkan pattumo? Ivide nadan vanpayar kittilla.ithey taste kittumo?pls reply

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Njan try cheythittilla. One time try cheythu nokku..kuzhappamundavilla..

    • @sainabajasrin2342
      @sainabajasrin2342 4 ปีที่แล้ว

      @@cookwithsophy thanks going to try tomorrow

  • @briangomes4627
    @briangomes4627 4 ปีที่แล้ว +1

    The vessel that you are using for this recipe is it cast iron ? Please let me know.i like it

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      No. It's a big non-stick pan. It is named as 'non-stick meen chatti' by the seller.
      Thank you

  • @rittyjames786
    @rittyjames786 2 ปีที่แล้ว +1

    I tried very tasty...Thanks

  • @SunilKumar-if5xo
    @SunilKumar-if5xo 4 ปีที่แล้ว +1

    Adipoli, njan undaki nokitu parayam
    Ok

  • @chinjujoseph2031
    @chinjujoseph2031 2 ปีที่แล้ว +1

    Thanks Amma superr🥰🥰

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Welcome dear

    • @chinjujoseph2031
      @chinjujoseph2031 2 ปีที่แล้ว +1

      @@cookwithsophy njan undakiee nokie amme ellarum paranju poliyanane.. I feel happy 😍

    • @cookwithsophy
      @cookwithsophy  2 ปีที่แล้ว

      Thank u 😊

  • @MammasCafe
    @MammasCafe 4 ปีที่แล้ว

    Muthira ethu pole curry vekkamo Mam

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Ithupole vekkam..
      Njan muthira curry video ittittund..
      th-cam.com/video/uwF2E_3R6Vc/w-d-xo.html

  • @ushavijayakumar3096
    @ushavijayakumar3096 5 ปีที่แล้ว +1

    try chaidu nokkam. thank you so much Sophy chechi.

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Welcome dear.. God bless you..

  • @anuanngeorge
    @anuanngeorge 5 ปีที่แล้ว +5

    I tried this recipe for chapathi.
    Very easy ,tasty n healthy
    Thankyou so much!

  • @isaacsusan9521
    @isaacsusan9521 4 ปีที่แล้ว +1

    Adepole vanpayer kari thanks

  • @rjtj7154
    @rjtj7154 4 ปีที่แล้ว +1

    I can't wait to prepare this recipe after 8 hours. I have put van payar in water,thank you very much.

  • @anniemathews6872
    @anniemathews6872 4 ปีที่แล้ว +6

    Made this for dinner ...superb curry ..thank u sooo much for sharing 😘😘

  • @sainabajasrin2342
    @sainabajasrin2342 4 ปีที่แล้ว +1

    Lobhia dal kond try cheythu nokki.nalla curry.thanks.pls post more dal curries without coconut suitable to both rice&roti

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Okay..
      Keep watching..
      Thank you so much..

  • @shehnasameem6355
    @shehnasameem6355 3 ปีที่แล้ว +1

    Adioli thank you chechi ♥️♥️

  • @theerthasijo6840
    @theerthasijo6840 4 ปีที่แล้ว +1

    വറ്റൽ മുളക് ഇല്ലെങ്കിൽ കൊയപ്പം ഉണ്ടോ

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      ബാക്കിയെല്ലാം മുപ്പിച്ചിട്ടാലും മതി

  • @aiswaryaakshay1430
    @aiswaryaakshay1430 5 ปีที่แล้ว +2

    Hi amma I like your recipe I made it

  • @ABHIJITH__
    @ABHIJITH__ 3 ปีที่แล้ว +2

    Adipowli ammachi super keeep going ❤️😁

  • @fareedhasayyed9492
    @fareedhasayyed9492 5 ปีที่แล้ว +2

    Valare nalla kariyanu ketto

  • @athiramsukumaransukumaran7877
    @athiramsukumaransukumaran7877 5 ปีที่แล้ว +1

    Super anty . Chearaka kariy undakamo

  • @rajadevi5732
    @rajadevi5732 3 ปีที่แล้ว +2

    ചേച്ചിയുടെ ചാനൽ ഞാൻ കാണാറുണ്ട് വേപ്പില കുക്കറിൽ ഇടുമ്പോൾ ശ്രദ്ധിക്കുക വിസിൽ അടഞ് അപകമുണ്ടാകും

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว +1

      അങ്ങിനെ ഒരു പ്രശ്നം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും നന്ദി ...

  • @babyarun1841
    @babyarun1841 3 ปีที่แล้ว +1

    Different taste Thank U

  • @rahilaabdullah2941
    @rahilaabdullah2941 4 ปีที่แล้ว +1

    Nhan undaki nokki ....it's really tasty😋 ellarkum istho aye ....thank u chechi❤

  • @arshinakhaleel887
    @arshinakhaleel887 5 ปีที่แล้ว +1

    Tried this with rava puttu👌😍😋 adipoli 👌👍👍

  • @rc1rafi19
    @rc1rafi19 4 ปีที่แล้ว +1

    Chechiyude വീഡിയോ കണ്ടാണ് ഞാൻ കറി undakkunnd
    ഞാൻ ഒരു oravasiyane

  • @travelbucket2826
    @travelbucket2826 3 ปีที่แล้ว +1

    Nalla curry i tried

  • @abdulazeez-dd6vp
    @abdulazeez-dd6vp 4 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കാൻ നോക്കട്ടെ..

  • @faizalworld3673
    @faizalworld3673 2 ปีที่แล้ว +1

    സൂപ്പർ ചേച്ചീ

  • @SandraMaryGeorge
    @SandraMaryGeorge 3 ปีที่แล้ว +2

    Undakki nokki anty....kollam.... love from Georgia 🇬🇪

  • @LathaRatheesh-cz6qz
    @LathaRatheesh-cz6qz 9 วันที่ผ่านมา

    Super

  • @priyanair1848
    @priyanair1848 ปีที่แล้ว +1

    😋😋

  • @pournamianju4583
    @pournamianju4583 4 ปีที่แล้ว +2

    I tried it today...super taste....

  • @arvintony6918
    @arvintony6918 3 ปีที่แล้ว +1

    Thakkali cherkathe Cheyan patumo?

  • @mariamaraju7224
    @mariamaraju7224 3 ปีที่แล้ว +2

    Super super❤ aunty

  • @vishunixon
    @vishunixon 4 ปีที่แล้ว +1

    Ente curry sometimes kayappu anyone knows why??Roast cheyyumbol anu mainly ??

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว

      Pazhakiya payar aano..?

    • @vishunixon
      @vishunixon 4 ปีที่แล้ว

      COOK with SOPHY no

  • @altarifi7499
    @altarifi7499 4 ปีที่แล้ว +1

    MAY GOD BLESS YOU AUNTY...THANK YOU

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear..
      God bless you

  • @shab679561
    @shab679561 2 ปีที่แล้ว +1

    Adipoli

  • @divyanair5560
    @divyanair5560 5 ปีที่แล้ว +3

    Hai anti.super thanku so much great ❤❤❤❤😍😍😍👌👌

  • @Vishnucpk
    @Vishnucpk 2 ปีที่แล้ว +1

    Superrb 😍thanks

  • @nikhilaprasad9930
    @nikhilaprasad9930 4 ปีที่แล้ว +1

    Njan indaki noki ammee adipoliii👌👌👌👌👌👌👌👌

  • @christainvideoandactivitie9877
    @christainvideoandactivitie9877 5 ปีที่แล้ว +1

    Hai anti l will try today or tomorrow.

  • @pmsworld2952
    @pmsworld2952 3 ปีที่แล้ว +1

    ENTHOKKE INDU VISEHANGAL SUGAVALLE

  • @priyanair1848
    @priyanair1848 ปีที่แล้ว +1

    Super🙏🙏😋😋

  • @VJLifeDiary
    @VJLifeDiary 4 ปีที่แล้ว +2

    Chechy it's awesome. I tried it today.

  • @coconutmango2698
    @coconutmango2698 3 ปีที่แล้ว +1

    Njan inn undakki soooooooooper

  • @nusaibavv8227
    @nusaibavv8227 ปีที่แล้ว +2

    👌👌👍👍🤗

  • @susangeorge422
    @susangeorge422 5 ปีที่แล้ว +1

    Very simple n good recipe

  • @pranavkkpranav5475
    @pranavkkpranav5475 4 ปีที่แล้ว +1

    Thanks aunty

  • @beenageorge8263
    @beenageorge8263 4 ปีที่แล้ว +1

    Aunty adipoli, for puttu

  • @fousiakjabbar8417
    @fousiakjabbar8417 ปีที่แล้ว +1

    👌👌👌

  • @lakshmivalsakumar
    @lakshmivalsakumar 4 ปีที่แล้ว +4

    Thank you so much aunty for this recipe...very tasty 😍

  • @fathimanasrin5444
    @fathimanasrin5444 4 ปีที่แล้ว +1

    Njaanum aadhyaayta ..very tasty😋

  • @SP-ql9xz
    @SP-ql9xz 4 ปีที่แล้ว +2

    Came out awesome Aunty🥰
    Thank u💜🙏🏽

    • @cookwithsophy
      @cookwithsophy  4 ปีที่แล้ว +1

      Welcome dear 😊❤️
      God bless you

    • @SP-ql9xz
      @SP-ql9xz 4 ปีที่แล้ว +1

      Thank u Aunty👐🏼
      My little boys loved it💜

  • @adhumon
    @adhumon 3 ปีที่แล้ว +2

    👌🏻

  • @nknv-h3z
    @nknv-h3z 3 ปีที่แล้ว +2

    സൂപ്പർ കറി അമ്മച്ചി 🥰👌

  • @ashamc6981
    @ashamc6981 3 ปีที่แล้ว +2

    Delicious curry.. thank you for the recipe auntie...❤

    • @cookwithsophy
      @cookwithsophy  3 ปีที่แล้ว

      Welcome dear ❤️ God bless you 🙏

  • @mtxjack
    @mtxjack 4 ปีที่แล้ว +1

    Amma super curry

  • @indum9479
    @indum9479 3 ปีที่แล้ว

    Thankuu sis

  • @sanafathima4996
    @sanafathima4996 5 ปีที่แล้ว +1

    Tomato payarinte koode cookeril ittal sheryakuo?

  • @vjsrinu
    @vjsrinu 5 ปีที่แล้ว +1

    Coconut cherthaal engane undaavum

  • @anilasudheer8841
    @anilasudheer8841 5 ปีที่แล้ว +1

    Hai antee sugamalle . Ithu try cheyyunnund

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thank you sughamayirikkunnu..

  • @quransharif5487
    @quransharif5487 4 ปีที่แล้ว +3

    Tnx super 👍

  • @diyapillai3478
    @diyapillai3478 4 ปีที่แล้ว +1

    Undakki.. nannayirunnu... 👌♥️

  • @aruna8389
    @aruna8389 3 ปีที่แล้ว +1

    Super chechi👌

  • @shajujohn9684
    @shajujohn9684 4 ปีที่แล้ว +2

    SUPER

  • @kichuzsvlog2455
    @kichuzsvlog2455 5 ปีที่แล้ว +1

    Adikk pidichu

    • @cookwithsophy
      @cookwithsophy  5 ปีที่แล้ว

      Thee kootiyittu maari poyo..?

  • @nichuzz1023
    @nichuzz1023 5 ปีที่แล้ว +3

    Super aunty.👍👍👍👍👍👍👍... Thakkali pazham😁😁😁😁

  • @krishnapriyaunnimol5821
    @krishnapriyaunnimol5821 5 ปีที่แล้ว +5

    Anti Super thank you....

  • @manjuvinod1544
    @manjuvinod1544 5 ปีที่แล้ว +1

    Thank u