Main problem is they don't have a consultants. Am working with consultant s we will not allow to fit any electrical equipment in same wall in which water feature come . These are common things you can avoid if you have a proper consultant from initial stage .to be honest these guys have some good equipments but if consultant is there contractor has to submit detailed drawings in which pipe location to be shown . If contractor take approval from consultant most of electrical problems will not be there . For rollers contractor has to maintain consultant standards . But for those who needs to buy flats /offices urgently it is best option .
This is a very important and informative video : but please tell me after finding the mistaker : the real owners or builders how would they react ? Will they rectify by themself ? Or they just charge less ?
Hi please do a vedio about how to improve our home security hence it's nees more weigh than luxury especially in Kerala current situation showing increase of burglary and murders .. 🙏
Itu pole inspectionu vilichu kayinjittu after they find some mistakes … and been told to the owners or builders : so the owners how would they react ? Are they ready to rectify by themself ?
Broh... എല്ലാ ചുമരിലും നല്ല ഹൈറ്ടിൽ dampness കാണുന്നുണ്ടെങ്കിൽ പ്ലoബിങ്ങ് ലൈൻ എവിടേലും ലീക്ക് കാണും. ഇങ്ങനെ വരുന്ന ലീക്കിലൂടെ വരുന്ന വെള്ളം ഫ്ലോർടൈൽസിനടിയിലൂടെ പാസ്സ് ആയി മൊത്തം ചുമരിലും നനവ് കാണിച്ചേക്കാം.
നല്ല വ്യത്യസ്തമായ വീഡിയോ... സൂപ്പർ

വിഡിയോ വ്യൂസ് നോക്കാതെ വിഡിയോയിൽ അറിവിന് കൂടുതൽ പ്രസക്തി നൽകുന്ന ഏക യൂട്യൂബ് ചാനൽ ❤️😍
പെയ്ഡ് ആകും ബ്രോ
Aakum ennalla aanu
ഫ്ലാറ്റുടമയുടെ പക്കൽ നിന്ന് പണം വാങ്ങി Positive റിപ്പോർട്ട് കൊടുക്കുന്ന ഏജൻസികളെ സൂക്ഷിക്കുക.
ഇതൊരു പുതിയ അറിവാണ്. നല്ല ഇൻഫോമാറ്റിവ് വീഡിയോ .
വളരെ ഉപകാരപ്രദമായ വീഡിയോസ് അണ്. ഇദ്ദേഹതതിൻ്റെ.
കൊള്ളാം! വളരെ ഉപകാരപ്രദമായ വിഡിയോ !
താങ്ക്സ് ബ്രോ 1
Suuuper ,നല്ല അറിവുകളുമായി ഞങ്ങൾക്കും പങ്ക് വെയ്ക്കുന്ന ചാനൽ
ഇക്കാ പൊളിയാട്ടോ ഇതൊക്കെ സംഘടിപ്പിച്ചു എല്ലാവരിലും എത്തിക്കുന്ന ഇക്കാക്ക് ഇരിക്കട്ടെ എന്റെ ഒരു ബിഗ് സല്യൂട്ട്
Promotion video
എല്ലാം വെറൈറ്റി ആണല്ലൊ 👏🏼👏🏼
പക്ഷേ ഉപയോഗപ്രദവുമാണ്.
Thank you 👍
വളരെ ഉപകാരപ്രദമായ ആരും ചെയ്യാത്ത ഒരു വീഡിയോ
I have past experience with Mr.Reji..very experienced guy in this field. 👍
വീണ്ടും വ്യത്യസ്തമായ video👏🏻👏🏻
Very useful video
Hari lal Sir and Unni Sir 👏👏👏👏✨️✨️✨️✨️
1 million loading...... 💯❤️
Harilal sir, Unni sir. 👏👏👏👏❤️
Hair tranplant ചിലവ് കുറച്ച് നല്ല രീതിയില്‍ ചെയ്യുന്ന വീഡിയോ ittirunnenkil നല്ലതായിരുന്നു...👍
Very valuable information. താങ്ക്സ്
Good initiative, all the very best 🌹
Good work, All the best.
Thank you, I was looking for the same company in kerala
Congrats sir, Nice initiative..
This is a very important and informative video : but please tell me after finding the mistaker : the real owners or builders how would they react ? Will they rectify by themself ? Or they just charge less ?
Builder is liable to rectify the same,as per Rera law..
ഇതേ കുറിച്ച് വലിയ idea ഇല്ലാത്തവൻ വീഡിയോ ചെയ്താൽ ഇങ്ങനെയാ ഉണ്ടാകുക
Eikka this vidoes very important tq so much
Thank you so much 🙂
കൊള്ളാം..... Congats..
😌ആരിതൊക്കെ നോക്കുന്ന്😌
❤️Well ❤️
“Great work. Would and have recommended assure Home Inspections to friends and co workers. Keep up the Great work!”
Thanks, will do!
Good information.. Very useful video for home buyers.
Thanks
Real content creator ❤️
നിങ്ങൾ അടിപൊളിയാ 🥰🥰🥰🥰
ഇബാദിക്ക 1M ആവാൻ കാത്തിരിക്കുന്നു... പലരുടെയും യൂട്യൂബ് ഗുരു...
Nice notes..
Useful imformation....
Aperfect Business video, no one will buy a villa or flat.
It’s a really useful vdo , thank you !
ഇബാദ് ഇക്കാ 👍❤️❤️
Nalla video 😇
ഉഭകാരപ്രദം
Ibad, very informative video. Helpful for many. Kudos to Ibad
Useful വീഡിയോ✌️
Vibe Vibe 🤙🤙
എന്റെ സജയ് കണ്ണപ്പിക്ക് സ്ക്രീൻ സ്പേസ് കൊടുക്കാത്ത വീഡിയോ ഞങ്ങൾ ബഹിഷ്കരിക്കുന്നു..ജയ് മഹിഷ്മതി
Good 👍 effort, Tq so much 🤝
Kildilm videos anu arkum ariyate karygal❤
Innovative & useful .👍
Thank you ebadka
Informative video
ഉപകാരപ്രദമായ വീഡിയോ, 👍
ഇവർ നോക്കി ശരിയാക്കിയ ശേഷം എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ ഇവർ എത്ര വർഷം ഗ്യാരണ്ടി നൽകും?
Harilal Sir👌👌👌👌👌
Good information
Good information Thank you ❤
My pleasure
Sir Rainey seasons or summer seasonil ano nanavu kandupidikkan pattunnathu??
Great job..👍 initiative 👌 congrats
Ebadu ikka waiting for minnu's vids 🐱
Sajay sir ❤️
Good information bro
Hi please do a vedio about how to improve our home security hence it's nees more weigh than luxury especially in Kerala current situation showing increase of burglary and murders .. 🙏
ഇക്ക SYW കോയിൻസ് നെ കുറിച് അറിവുണ്ടോ.. ONN PARANJ തരാവോ.. ആക്ച്വലി എന്താണ് എന്നത്???
Is there such services in metro city like Mumbai and Bangalore
Consultancy
Useful 🔥😘
Good video. Ningalk Bangloril inspection service office undo
Ebad.poliya
Contract work kodukkunnavarkk Upakarappedum
Ikkayude office evarano inspect cheythathu
Useful
Hay ebadu ikka helo
Super video
Itu pole inspectionu vilichu kayinjittu after they find some mistakes … and been told to the owners or builders : so the owners how would they react ? Are they ready to rectify by themself ?
Good❣️❣️❣️❣️❣️
ഇതൊക്കെ സൈറ്റിൽ പണി ഏടുത്ത് പരിചമുള്ള ബ്ല ബർ ഇല ട്രി ഷൻ പോലോത്തവർ നോകിയാൽ കാണാവുന്നതെ ഉള്ളു ...
ഇവന്മാർ പറ്റിക്കാൻ നോക്കുന്നതാ
Athee
ചേട്ടാ സൂപ്പർ
Sajay ❤
Thanks
അടിപൊളി വീഡിയോ... പക്ഷേ പാവപ്പെട്ടവന് എങ്ങനെ nokkananu... വീട് പണിയുന്നത് loan എടുത്തിട്ട് ആയിരിക്കും 👍😇
Paninjathinu shesham maintenance inu lakshangal kodkunnathinekal paniyumbo nere inspect cheyth paniyunnathalle nallath
Super
For example sir.... 😂🤣😂🤣😂👌👌👌👌
Great WORK 👍
Thank you! Cheers!
Top 5 best phones under 30000&25000(malayalam)|GetMotto |Bujget Best Phones
Useful video bro 💯
Super...
❤❤❤❤❤
എന്റെ വീട്ടിലും ഉണ്ട് ഈ പ്രശ്നം പക്ഷെ ബാത്റൂമിൽ ചുമരിൽ മാത്രം അല്ല മുഴുവൻ ചുമരും
+919496331143 call for Rectification
ചോര്‍ച്ച ആയിരിക്കും അതാണ് 🧐☹️
Broh... എല്ലാ ചുമരിലും നല്ല ഹൈറ്ടിൽ dampness കാണുന്നുണ്ടെങ്കിൽ പ്ലoബിങ്ങ് ലൈൻ എവിടേലും ലീക്ക് കാണും. ഇങ്ങനെ വരുന്ന ലീക്കിലൂടെ വരുന്ന വെള്ളം ഫ്ലോർടൈൽസിനടിയിലൂടെ പാസ്സ് ആയി മൊത്തം ചുമരിലും നനവ് കാണിച്ചേക്കാം.
Good work
Thanks
നിങ്ങള്‍ ഒരു allrounder അണ്
Palakkad undo office
Bro light കുറവാണ്
Shajiyettan ullond matram ee vdo kanunma le njn.. a🤣🤣
എല്ലാ കമ്പനിക്കും ഈ മെഷീൻ ഉണ്ട്
Pink shirt itta chettan-shammi thilakane pole und
Ebadu Ikka
over charge ആണ് വേണ്ട 😬😬
Full contract orakk tanne kodukkatirikkukka😭
Poli
ഗുഡ്
5 laksh vandik 3 year warranty ond.. but 1 crore veedin 🤣🤣🤣
കറന്റ് ചെക്ക് ചെയ്ത മെഷീൻ പേരെന്താ ബ്രോ
👍
ഒരു ഇൻസ്പെസ്ഷൻ ആണോ 15000/-ഉവ്വ മൊതലാകും..
Kodukkathinu ntha ..45lk to 1cr kodthu flat medikumbol 15k kodthu insp chyunathil ntha pblm
15 alla 25
സാറിന്റെ വർക്കിൽ ഇങ്ങനെ വന്നിട്ടില്ലേ