നിങ്ങൾ ഇലട്രിക് ബൈക്ക് എടുക്കാൻ ആഗ്രഹിക്കുന്നു. എങ്കിൽ ഈ വീഡിയോ കാണുക ❤️

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 20

  • @rajeevrs9467
    @rajeevrs9467 9 หลายเดือนก่อน +2

    എന്റെ വണ്ടി 18500 km ൽ (ഒന്നര വർഷം )ബാറ്ററി അൺ ബാലൻസ് ആയി (ബാറ്ററി അടിച്ചു പോയി ) പുതിയ ബാറ്ററി കിട്ടാൻ 45 ദിവസം എടുത്തു ഈ പിരിഡിൽ ദിവസം ather എനിക്ക് അവരുടെ വാഹനം (ലോണർ വെഹിക്കിൾ) ഉപയോഗിക്കാൻ തന്നു ather❤️ ഞാൻ മുൻപ് 80-90 ശതമാനം മാത്രമേ ചാർജ് ചെയ്യാറ് ഉണ്ടായിരുന്നുള്ളൂ 100% ചാർജ് ചെയ്തിരുന്നെങ്കിൽ ഈ അൺ ബാലൻസ് പ്രശ്നമുണ്ടാവില്ലായിരുന്നു

    • @Midlaj_inspire
      @Midlaj_inspire  9 หลายเดือนก่อน +1

      ❤️❤️❤️❤️നല്ല സർവീസ് ആണ് ather ❤️❤️❤️

  • @TonyStark-un9hw
    @TonyStark-un9hw 9 หลายเดือนก่อน +2

    ഹ ഹ ഒന്ന് രണ്ട് വര്ഷം കൂടി കഴിയട്ടെ ഇപ്പോളത്തെ ചിരി മാറി കരച്ചിൽ ആവും ..
    1 ) നമ്മുടെ ബാറ്ററി ടെക്നോളജി advanced ആയിട്ടില്ല ബാറ്ററി change ചെയ്യാൻ വലിയ വില കൊടുക്കേണ്ടി വരും ഉദ്ദേശം വണ്ടിയുടെ വിലയുടെ അടുത്ത് ..
    2 ) re sale value ഉണ്ടാവില്ല .
    അത് കൊണ്ട് കുറച്ചു കൂടി wait ചെയ്യുക വെറുതെ പോയി ആരും കുഴിയിൽ ചാടേണ്ട
    Note : ഡെയിലി ഒരു 100 km ഓട്ടം ഉള്ളവർക്ക് ഏകദേശം ലാഭം ആയിരിക്കും ..

    • @Midlaj_inspire
      @Midlaj_inspire  9 หลายเดือนก่อน +2

      5 year ബാറ്ററി റീപ്ലേസ് വറന്റി ഉണ്ട്. ...

    • @prajiths1024
      @prajiths1024 9 หลายเดือนก่อน +1

      Daily 80km മുകളിൽ ഓടുന്നയാൾക്ക് 3 year കൊണ്ട് warranty തീരും ഇതിന് km പരിധികൂടി ഉണ്ട്

    • @Midlaj_inspire
      @Midlaj_inspire  9 หลายเดือนก่อน +1

      ഇത് ഒരു പരസ്യം ആയി അല്ല jan ചെയ്തത് എന്റെ ഇത് വരെ ഉപയോഗിച്ച ഒരു എക്സ്പീരിയൻസ് വച്ച് പറഞ്ഞത് ആണ് എന്തായാലും നോക്കാം. .ഒരു മനുഷ്യന് പോലും എത്ര കാലം ജീവിക്കും എന്ന് ഒരു ഗ്യാരണ്ടീ ഇല്ല. ..❤️❤️❤️

  • @prajiths1024
    @prajiths1024 9 หลายเดือนก่อน +3

    ഒരു ലക്ഷത്തിന് petrol വണ്ടി എടുത്ത്, ബാക്കി ഒരുലക്ഷത്തിന് petrol അടിച്ച് ഒരു ടെൻഷനും ഇല്ലാതെ സുഖമായി ഓടിക്കാം . നിങ്ങൾ കൊടുക്കുന്ന അധിക പൈസയും petrol ൽ വരുന്ന ചിലവും എല്ലാം ഒരുപോലാണ് . ഈ വണ്ടിക്ക് നാല് ലക്ഷം ആണ് വിലയെങ്കിൽ പോലും നിങ്ങൾ petrol അടിക്കുന്ന price ഉം പറഞ്ഞുകൊണ്ടിരിക്കും😂😂

    • @Midlaj_inspire
      @Midlaj_inspire  9 หลายเดือนก่อน +2

      ഇത് നിങ്ങൾ ഉപയോഗിച്ചാൽ പറയില്ല. കാരണം janum ഇത് പോലെ ചിന്തിച്ച ഒരാളായിരുന്നു പക്ഷെ ഉപയോഗച്ചപ്പോൾ എല്ലാം മാറി.. ..

  • @Afshaj318
    @Afshaj318 9 หลายเดือนก่อน +1

    🥰🥰🥰🥰😘😘

  • @muneernc4772
    @muneernc4772 9 หลายเดือนก่อน +1

    Good 👍🏽

  • @saidhaneefaovr3996
    @saidhaneefaovr3996 9 หลายเดือนก่อน +1

    വാങ്ങാൻ ഉദ്ദേസിക്കുന്നവർക്ക് നല്ല മെസേജ് ആണ്

    • @Midlaj_inspire
      @Midlaj_inspire  9 หลายเดือนก่อน +1

      ❤️❤️❤️അതെ 👌👌👌

  • @bismillah9275
    @bismillah9275 9 หลายเดือนก่อน +1

    ماشاء الله

  • @shamspayyoli
    @shamspayyoli 9 หลายเดือนก่อน

    പറ്റിക്കല്ലേ

    • @Midlaj_inspire
      @Midlaj_inspire  9 หลายเดือนก่อน

      നിങ്ങളെ പറ്റിച്ചിട്ട് എനിക്ക് എന്ത് കിട്ടാനാ ❤️❤️