പെട്രോളിന്റെ ചിലവും, കുറഞ്ഞ എലെക്ട്രിസിറ്റി ചാർജ് പോലും ഇല്ലാതെ സോളാർ എനർജി ഉപയോഗിച്ച് കൂടുതൽ മൈലേജിലും വേഗത്തിലും നൂതന സാങ്കേതിക വിദ്യയോടെയും, അമിത നിരക്കില്ലാതെയും ഒരു സ്കൂട്ടർ സമീപ ഭാവിയിൽ തന്നെ നമുക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
മൂന്ന് കൊല്ലം കഴിഞ്ഞാൽ ബാറ്ററി മാറ്റണം ബാറ്ററിയുടെ വില 30000മുതൽ 50000വരെ പിന്നെ കറണ്ട് ബില്ല് സ്കൂട്ടറിന്റെ വില എല്ലാം കൂടി നോക്കുമ്പോ പെട്രോൾ വണ്ടി തന്നെ ആണ് നല്ലത്
4/8/21 ഇന്ന് ഞാൻ ഹീറോ ത്രിപ്പൂണിത്തുറ ഷോറൂമിൽ വിളിച്ചു കാര്യങ്ങൾ തിരക്കി അവര് 25000 രൂപ സബ്സിഡി നൽകോളൂ. ലോൺ മുത്തൂറ്റ് ആണ് ചെയ്യുന്നത് ആദ്യം 50000 രൂപ കൊടുക്കേണ്ടി വരും എന്ന് പറഞ്ഞു. ഫോട്ടോൺ വണ്ടിയുടെ കാര്യമാണ് പറഞ്ഞത്
വിലപ്പറയാത്ത വീഡിയോകിരിക്കട്ടെ ഒരു ഡിസ്‌ലൈക്... ഇങ്ങനെ യുള്ള വീഡിയോ ഇടുമ്പോ വിലയറിയാനുള്ള ആകാംഷ എല്ലവർക്കും ഉണ്ടാകും... പലർക്കും വീഡിയോ മുഴുവൻ കാണാനുള്ള സമയവും ഉണ്ടാകില്ല.. അതിനാൽ തന്നെ... വീഡിയോയുടെ തുടക്കത്തിലേ കമന്റ് പരിശോധിക്കും.... അപ്പോഴാണ് അറിഞ്ഞത് വിലയെപ്പറ്റി ഒന്നും പറയുന്നില്ലന്ന്.. ഉടനെതന്നെ വീഡിയോ നിർത്തി... ഡിസ്‌ലൈക്കും കൊടുത്തു ഇറങ്ങി.... 🙏🏻🙏🏻.. സന്തോഷം..
Verum 100 km 80 km millage... Speed 45.. 55.. Onninum pattilla... Vayassaaya aalukalkk pattum... Minimum 200 km range venam... Speed maximum 90 km venam... Veruthey chaathan scooter eduth cash kalayaruth...
ഇത്തരം battery irangumbo Li ion battery de vila കുറയും. Otherwise നമുക്ക് new tech battery വെക്കാൻ പറ്റും എന്നാണ് എനിക്ക് തോന്നുന്നത്. ഇനി reliance ee area il investment നടത്തും എന്നാണ് കേൾക്കുന്നത് within 3 years. Ambani അത് anniunce ചെയ്ത് കഴിഞ്ഞു. എങ്കിൽ ഈ scooters വാങ്ങി battery കേട് വരുന്ന ടൈം ഇൽ ഈ battery de vila കുറയും.
ബാറ്ററി കേടായാൽ മാറ്റുന്നതിന് കബനിയിലേക്ക് അയച്ചു വരുന്നത് വരെ കാത്തിരിക്കേണ്ട വരുമോ, കൂടാതെ കബനി വില ഈടാക്കുന്നത് വളരെ കൂടുതലാണ് ,ആകെയുള്ള ഈ മെറ്റീരിയൽസിനെലാം കൂടി ഇത്രയും വിലയോ.
th-cam.com/video/YF_q9gjJgiM/w-d-xo.html
വിലയും മറ്റുവിവരങ്ങളും അടങ്ങിയ പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 👆 link മുകളിൽ.
Thanks
👍
@@keshukichusmedia2865 1
@@keshukichusmedia2865 ???????????????
@@keshukichusmedia2865 ?
പെട്രോളിന്റെ ചിലവും, കുറഞ്ഞ എലെക്ട്രിസിറ്റി ചാർജ് പോലും ഇല്ലാതെ സോളാർ എനർജി ഉപയോഗിച്ച് കൂടുതൽ മൈലേജിലും വേഗത്തിലും നൂതന സാങ്കേതിക വിദ്യയോടെയും, അമിത നിരക്കില്ലാതെയും ഒരു സ്കൂട്ടർ സമീപ ഭാവിയിൽ തന്നെ നമുക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
എല്ലാം കൊള്ളാം പക്ഷേ വില പറഞ്ഞില്ല മോശമായിപ്പോയി ഒരു സാധാരണക്കാരൻ ഏതൊരു സാധനത്തിനും ആദ്യം തിരക്കുന്നത് അതിൻറെ വില എത്രയാണ് എന്നാണ്
Correct
അവിടുത്തെ നമ്പർ ഉണ്ടോ
Flash 62500 optima 72500 photon 110000-25500 subsidy calicut price
വില ഉൾകൊള്ളിച് ഒരു വീഡിയോ കൂടെ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് കാണാൻ മറക്കല്ലേ. ഇ വീഡിയോയിൽ വന്ന തെറ്റുകൾ തിരുത്താൻ സഹാച്ചതിന് നന്ദി 🙏
@@Harshvlog വില അറിയാൻ ഒരു വീഡിയോ കൂടി കാണണം അല്ലെ ?എനിക്ക് വില അറിയണ്ട !
Sujith, Adipoli. Big Salute.
മൂന്ന് കൊല്ലം കഴിഞ്ഞാൽ ബാറ്ററി മാറ്റണം ബാറ്ററിയുടെ വില 30000മുതൽ 50000വരെ
പിന്നെ കറണ്ട് ബില്ല്
സ്കൂട്ടറിന്റെ വില
എല്ലാം കൂടി നോക്കുമ്പോ പെട്രോൾ വണ്ടി തന്നെ ആണ് നല്ലത്
ഹലോ സുഹൃത്തെ ഒരു വീഡിയോ ചെയ്യാമെന്ന് വെച്ചാൽ ഇങ്ങനെ അല്ല അതിന്റെ വിലയും കാര്യങ്ങളും എല്ലാം വളരെ വ്യക്തമായി അറിയിക്കണം അതാണ് വീഡിയോ ചെയ്യുന്നത്
നമ്മുടെ നാടന്റ പ്രതേകത എന്നത് , മാർക്കറ്റിൽ 20000 രൂപക്ക് കിട്ടുന്ന സാധനം സർക്കാർ 40000 രൂപ പറഞ്ഞിട്ട് 20000 രൂപ സബ്സിഡി തരും അതാ നമ്മുടെ പ്രത്യേകത😜
🔥🔥
100./.....1000./....10000./.s
അല്ല ബ്രോ എല്ലാംഅടിപോളി 🙆♂️🙆♂️അടിപോളിഅല്ലാത്തവണ്ടിഉട്ടോഒന്ന്എടുക്കാനാ 😍😍😍p
😬😄😄😄👍
4/8/21 ഇന്ന് ഞാൻ ഹീറോ ത്രിപ്പൂണിത്തുറ ഷോറൂമിൽ വിളിച്ചു കാര്യങ്ങൾ തിരക്കി അവര് 25000 രൂപ സബ്സിഡി നൽകോളൂ. ലോൺ മുത്തൂറ്റ് ആണ് ചെയ്യുന്നത് ആദ്യം 50000 രൂപ കൊടുക്കേണ്ടി വരും എന്ന് പറഞ്ഞു. ഫോട്ടോൺ വണ്ടിയുടെ കാര്യമാണ് പറഞ്ഞത്
മച്ചാൻ റെ വീഡിയോ കൂടി ചേട്ടൻ രക്ഷപ്പെട്ടു
Hero photon 59km speedil വരെ പോകും,102 milage വരെ കിട്ടിയിട്ടുണ്ട്, Mobile charging ഉണ്ട്. ഞാൻ use ചെയ്യുന്നുണ്ട്. Rate 85000
പ്ലീസ് ഡീറ്റൈൽ 2 ആളുമായി കയറ്റം കയറുമോ എത്ര ആയി എടുത്തിട്ട്
@@shajimon350 4month aayi. 2പേർ വെച്ച് 45km speedil വലിയ കയറ്റം കയറും. 9037746667
@@noushadtilework2623 puncture aayal namuk local ale vilichu tyre maaran pattumo? Wheelil motor ullathukondanu doubt.
@@itsmesagar3255 tubeless ആണ്, പഞ്ചർ ആയാലും tyre അഴിക്കണ്ട. ഇനി tyre മാറ്റാൻ ആണെങ്കിൽ local മാറ്റാം. Tyrum motorum thammil bandhamilla.
@@noushadtilework2623 thank you... Njan medikan plan ittekuvarunnu... Ingane oru issue undennu kettu... Athaaa....
കമ്പനി കൈവിട്ടാലും ഞാൻ കൈവിടില്ല 👍👍👍👌👌 അതാണ് സുജിത്ത് ചേട്ടൻ
🔥🔥
വില ഉൾകൊള്ളിച് ഒരു വീഡിയോ കൂടെ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് കാണാൻ മറക്കല്ലേ. ഇ വീഡിയോയിൽ വന്ന തെറ്റുകൾ തിരുത്താൻ സഹാച്ചതിന് നന്ദി 🙏
kottayam showroom undo licence veneathathintae price etraya
Hero electric authorised dealer in Calicut and Malappuram - Elektra E Bikes
Hallo call me please
cheta enik orru samshayam. orru dout und. electric scooter full charge chaythal. orru example parayate cheta chente sthalam palakad anelo palakad il ninnum dheerka dhooram chenganacherry verra ethan patumo. Petrol vahanam bike scooter dheerka dhooram odikyan patumelo.... athupole electric scooter full charge chaythal dheerka dhoorram odikyan patumo kilomeeters and kilomeeters pole
Mileage parayunnund videoyil . Matblack 82km mate aanu moleage NYX nootichillanam parayunnund
Tyre puncture aayal enthu cheyyum? Eaduthond showeoomil varendathundo?
Tubeless
Hero എന്നത് പേരിൽ മാത്രം.
രണ്ട് പേരെ വച്ച് കയറ്റം വലിക്കൽ സ്വാഹ 😇
വിലപ്പറയാത്ത വീഡിയോകിരിക്കട്ടെ ഒരു ഡിസ്‌ലൈക്... ഇങ്ങനെ യുള്ള വീഡിയോ ഇടുമ്പോ വിലയറിയാനുള്ള ആകാംഷ എല്ലവർക്കും ഉണ്ടാകും... പലർക്കും വീഡിയോ മുഴുവൻ കാണാനുള്ള സമയവും ഉണ്ടാകില്ല.. അതിനാൽ തന്നെ... വീഡിയോയുടെ തുടക്കത്തിലേ കമന്റ് പരിശോധിക്കും.... അപ്പോഴാണ് അറിഞ്ഞത് വിലയെപ്പറ്റി ഒന്നും പറയുന്നില്ലന്ന്.. ഉടനെതന്നെ വീഡിയോ നിർത്തി... ഡിസ്‌ലൈക്കും കൊടുത്തു ഇറങ്ങി.... 🙏🏻🙏🏻.. സന്തോഷം..
First comment noku athil oru link koduthitund athukoode kaanu 👍
Do you modify, petrol, bike to, electric bice
Nope
മച്ചാന്മാരെ ഞാൻ പെട്ടു, കയറ്റം കയറില്ല, നിങ്ങൾ പെടല്ലേ മച്ചാന്മാരെ 🙏🙏🙏
എന്താണ് സബ്സിഡി
Can I get a hero optima LX new scooter, I am in Trichur District, Koratty near Chalakkudy.
വില പറയാതെ വീഡിയോ കാണേണ്ടി വന്നതിനാൽ ഡിസ്‌ലൈക്ക് അടിച്ചു
Petrol vila koodunnathe kondu njan oru electric vandi edukan theerumanichu..... Eni petrol adichu cash theerkan vaiya....
Sugith chetante marupadi pratheeshikyunnu
ഒരു വെറൈറ്റി വീഡിയോ ആരും ചെയ്യാത്ത ഉപകാരപ്പെട്ടുന്ന വ്ലോഗ്
😍 thank you
ബാറ്ററിയുടെ ആയുസ്സ് കണക്കാക്കുന്നത് വർഷകണക്കാണൊ,കിലോമീറ്റർ കണക്കാണോ?
Can you supply to home
I am in Kasaragod how to buy
നാല് വണ്ടി കണ്ടപ്പോൾ ചെക്കൻ വണ്ടിയുടെ വില പറയാൻ മറന്നുപോയി
ആദ്യത്തെ 1:33 കേൾക്കുന്ന ബിജിഎം ഏതാണ്? Hummer ev ടെ ആഡ്‌ഡിൽ കേട്ടിരുന്നു..
Yt no Copyright music
@@Harshvlog thanks bro🤗
We are you r located
Verum 100 km 80 km millage... Speed 45.. 55.. Onninum pattilla... Vayassaaya aalukalkk pattum... Minimum 200 km range venam... Speed maximum 90 km venam... Veruthey chaathan scooter eduth cash kalayaruth...
11 vayasulla kuttikale kke odikkane patto
Hero electric hero motors mayi oru bandhavum illa ennanu arinjathu sheriyano
Kottayathu showroom undo. please let me know
😅😅pp
Battery kedayal pinne aakrikku kodukkam
നാനും ഒന്ന് വേടിച്ചിട്ടുണ്ട്
💜
Engane ud..
എത്ര ആയി
ഹാ പഷ്ട്....😆😆😆
എത്ര കാലം ഓടുമെന്ന് കാത്തിരുന്ന് കാണാം...
ലൈസൻസ് ഇല്ലാത്തത് കറച്ച് വലിയകയറ്റം കയറുമോ 2ച്ചാക്ക് സിമ്മന്റ് വെച്ച് കയറ്റം കയറ്റം കയറുമോ ഉടൻ മറുപടി തരി ക
നിങ്ങൾ like കിട്ടാൻവേണ്ടിയാണോ ഏ വീഡിയോ ചെയ്തത്, ഒരു വാഹനത്തിന്റെയും വില പറയാതെ എന്തൊക്കെയോ പറഞ്ഞു, വേറൊരു ജോലിയുമില്ലാഞ്ഞിട്ടാണോ......
നാടകം അഭിനയിച്ച് സമയം കളഞിട്ടെന്ത് കാര്യം വില പറയൂ എന്നിട്ട് വേണം തീരുമാനമെടുക്കാൻ, 😇
വില പറഞ്ഞില്ല
ഇത് എവിടെ ആണ് ബന്ധപ്പെടാൻ നമ്പർ വേണ്ടിവന്നാൽ എവിടെ എത്തിച്ചു തരുമോ
പൊളിച്ചു ചേട്ടാ 👍🎉💛😎⚡⚡⚡⚡
ernakulam dist. showroom undo?
S
മലപ്പുറത്ത് Hero electric show room undo?
Aryathilla bro Google cheyth noku
Manjeri
Good, I need phone no
തിരുർ ഉണ്ട്
Vere evideyellam showroom undu?
Ella ജില്ല യിലും ഉണ്ട്
Brand name വെക്കാം..പക്ഷെ electric എന്ന് എഴുതുന്നത് ബോറാണ്..
ഇതിന്റെ യഥാർത്ഥ വില പറഞ്ഞില്ല.ഇതിന്റെ യഥാർത്ഥ വിലകേട്ടാൽ ആൾക്കാർ ഞെട്ടും അതുകൊണ്ടാണ് വില പറയാത്തത്.
Place?
Ekm branch ഉണ്ടോ
ഒന്ന് വാങ്ങി നോക്കണം
Vangiyo?
Scooter nallath OLA.. SIMPLE ONE... 8 KILOWATT motor 2 80 km range.. 5 varsham guarantee..
Ola eletric scooter
Exange offer ഉണ്ടോ?
Limit below 45000
Eavideyanu sthalam
ബാറ്ററി replacement cost സാദാരണക്കാർക് താങ്ങാൻ പറ്റില്ല ചേട്ടോ. ഇപ്പോൾ 50 year വറ്ന്റി ഉളള battaryoke irangum ennaa parayunnnath
💜👍
കറക്ട്. അതിനും വിലയുണ്ട്...
ഇത്തരം battery irangumbo Li ion battery de vila കുറയും. Otherwise നമുക്ക് new tech battery വെക്കാൻ പറ്റും എന്നാണ് എനിക്ക് തോന്നുന്നത്.
ഇനി reliance ee area il investment നടത്തും എന്നാണ് കേൾക്കുന്നത് within 3 years. Ambani അത് anniunce ചെയ്ത് കഴിഞ്ഞു. എങ്കിൽ ഈ scooters വാങ്ങി battery കേട് വരുന്ന ടൈം ഇൽ ഈ battery de vila കുറയും.
എന്താണ് വില പറയാത്തത്
ബാറ്ററി കേടായാൽ മാറ്റുന്നതിന് കബനിയിലേക്ക് അയച്ചു വരുന്നത് വരെ കാത്തിരിക്കേണ്ട വരുമോ, കൂടാതെ കബനി വില ഈടാക്കുന്നത് വളരെ കൂടുതലാണ് ,ആകെയുള്ള ഈ മെറ്റീരിയൽസിനെലാം കൂടി ഇത്രയും വിലയോ.
What is the price.?
വാഹനത്തിന്റെ വില പറഞ്ഞില്ല.. ഏറ്റവും പ്രാധാന്യം ഉള്ള കാര്യം പറഞ്ഞില്ല.
Athinte second partil und
ചേട്ടാ അറിയാത്തത് കൊണ്ട് ചോദിക്കുകയാണ്. photon വണ്ടി വെച്ച് ഒരു 3 പേർക്ക് അത്യാവശ്യം കയറ്റം കയറാൻ പറ്റുമോ.
Please reply
എനിക്ക് hero optima LX new scooter സംഘടിപ്പിച്ചു തരാമോ ?
Mirror ille
Good video, thank you very much
വിലയില്ലേ 🤔🤔
Dhaaaaaa,,,,👌👌👌👌👌
Delivery boys ന് പറ്റിയവണ്ടികൾ ഉണ്ടോ
Aa mateblack kidu aan performance
@@Harshvlog ok ഒരെണ്ണം എടുക്കാൻ plan ഉണ്ട് ikka 🥰
Povumbhol parayu njnum varaam +917994176167
Und ...call me9447675256
@@_rx_infected_soul_ അവനവ൯ കുരുക്കുന്ന കുരിക്ക്ന് പറയുന്നു ഗുലുമാൽ... ഗുലുമാൽ....
😆😁😂
Rate
What is the prathyekatha in this video
🙈
@@Harshvlog your phone no and address required pls>+?(agency no & address)
Vila ellatha cheep video edaruth. Bakki ellam super.
Bymistake patipoyatha athinu pariharamaayi vila parayunna oru video cheythitund
@@Harshvlog 👌👌👌Ok
ബാറ്ററി റീപ്ലേസ് ചെയുമ്പോൾ വില എത്ര വരുന്നു
VRLA battery 12volt 28 ah 14500,48 volt 30 ah lithium battery with charger 33500/=
Kannur open cheyyu
Kannur irity undallo
@@vishnuprasad3406 shop only alla
Complaint clearing, parts and fitting it's...
Yes ellam und... Iritty opposite sahakarana hospital
@@vishnuprasad3406 shop name and ph nbr tharumo
@@sheebaskala190 9946128731 jesus eco motors
Valare moshamayi poyi vilakal paranjilla
Hero maestro very local and mileage very low
കൂടുതൽ സ്പീഡ് എടുത്താൽ വൈബ്രേഷൻ ഉണ്ടാകും front
താമരശ്ശേരി ചുരം കേറുമോ
Uvva
സബ്‌സിഡി എല്ലാ വണ്ടികൾക്കും ഉണ്ടോ,...? ലൈസൻസ് വേണ്ട വാഹനങ്ങൾക്കാണ് എന്നാണ് അറിയാൻ കഴിഞ്ഞത്
സബ്സിഡി ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ലൈസൻസ് നിർബന്തമാണ്
Back ulla kick electric scooter kaniku
Ramachandran .CK .Calicut Show Room Undo ? (.parayanam
രണ്ടു ബാറ്ററി ഫുൾ ആവാൻ 5 യൂണിറ്റ് കറന്റ് ആവും
വില പറഞ്ഞില്ലല്ലോ നിങ്ങളുടെ ഫോൺ നമ്പറും ഇല്ലല്ലോ
പദവി
ഇത്
ഏവിടേയാ
പ
സബ്സീടി കിട്ടുന്നത് രജിസ്ട്രേഷനുള്ളവണ്ടിക്കു മാത്രമാണെ???
വില പറഞ്ഞില്ല
പരസ്യമാണോ
എന്ത് വീഡിയോ ആണിത്
വളരെ മോശം
വില ഉൾകൊള്ളിച് ഒരു വീഡിയോ കൂടെ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട് കാണാൻ മറക്കല്ലേ. ഇ വീഡിയോയിൽ വന്ന തെറ്റുകൾ തിരുത്താൻ സഹായ്ച്ചതിന് നന്ദി 🙏
Sorry 28 minitund No time
Hero Bike എപ്പഴാണ് ഇറങ്ങുന്നത്?
കോട്ടയം ജില്ലയിൽ നിങ്ങളുടെ ഷോറും ഉണ്ടോ
ഇലക്ട്രിക് സ്കൂട്ടർ വാങ്ങണം
👍
👍👏🙏🎉🎊
Location please
Vila ethra
റിവേഴ്സ് മോഡ് ഉണ്ടോ. എക്ട്രാ പിടിപ്പിച്ചു തരുമോ
മോട്ടർപഴകിയൊൽകൈയ്ററംവലിക്കില്ല
തിരുവനന്തപുരം ജില്ലയിൽ ഇതിന്റെ ഷോ റൂം ഉണ്ടോ
ഇതിന്ടെ സർവീസ് തൃശൂർ ഉണ്ടോ
Price limit 45000-50000
ബാറ്ററി വില കൂടുതൽ ആണ്
ഓരോ മുന്ന് വർഷം കൂടുമ്പോളും ബാറ്ററി മാറ്റാൻ കഴിയുമോ വണ്ടി വിലയും കുറച്ചു കൂടുതൽ
സബ് സിഡി എങ്ങിനെ കിട്ടും
Cntct sujith automobiles
License vanu
Price please