മരിക്കുമ്പോൾ റഹ്മത്തിന്റെ മലക്കുകളെ കാണാൻ,സ്വർഗ്ഗം കണ്ടു മരിക്കാൻ... | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 50

  • @Ali-shafeef
    @Ali-shafeef 19 วันที่ผ่านมา +20

    റബ്ബ് നമുക്കെല്ലാം നല്ല മരണം നൽകട്ടെ സ്വർഗ്ഗം കണ്ട് മരിക്കാനുള്ള ഭാഗ്യം നൽകട്ടെ🤲🏻

  • @FathimaM-bb5ye
    @FathimaM-bb5ye 5 วันที่ผ่านมา

    വിവരം കൊടുക്കണം റബ്ബേ അള്ളാഹു വേ ഞങ്ങൾക്ക്‌ നി മഹാമാരെ സഹായം തരണേ അള്ള. റബ്ബേ ആമീൻ 🤲

  • @abdulazeezntamlas6932
    @abdulazeezntamlas6932 19 วันที่ผ่านมา +8

    സുബ്ഹാനല്ലാഹ്, ഇതാണ് ശരിയായ ഉദ്ബോധനം, ഘന ഗാഭീര്യം ഉള്ള ഖുതുബ, barakallah feek

    • @abdulkader1455
      @abdulkader1455 18 วันที่ผ่านมา

      ജാറ പൂജകർക്ക് ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ കേൾക്കാനും ചിന്തിക്കാനും തൗഫീക്ക് ഉണ്ടാവട്ടെ.

  • @abuthanha
    @abuthanha 18 วันที่ผ่านมา +4

    അല്ലാഹു ആഫിയത്ത് നൽകി അനുഗ്രഹിക്കട്ടെ, ദ അവ രംഗത്ത് കൂടുതൽ അറിവ് നേടാനും, പകരാനും തൗഫീഖ് നൽകട്ടെ...🤲🤲🤲🤲

  • @abdulkader1455
    @abdulkader1455 18 วันที่ผ่านมา +3

    ജാറ പൂജകരയ സമസ്തകാർക്ക് പ്രമാണ സഹിതമായ പ്രഭാഷണങ്ങൾ കേൾക്കാനും ചിന്തിക്കാനും ഹിദായത്തിലേക്ക് വരാനും കഴിയട്ടെ 🤲

  • @Manishyathvam
    @Manishyathvam 19 วันที่ผ่านมา +7

    പരിശുദ്ധ ഇസ്ലാമിന്റെ മൂല്യങ്ങളും തത്വങ്ങളും അടിസ്ഥാന പ്രമാണങ്ങളും ആദർശങ്ങളും ശരിയായ രീതിയിൽ ജീവിതത്തിൽ പകർത്തി പരിപൂർണ്ണ ഈമാൻ കൈ വിടാതെ ജീവിച്ച് കലിമത്തു തവ്ഹീദുച്ചരിച്ചു മരിക്കുവാൻ അള്ളാഹു എല്ലാ മുസ്ലിമീങ്ങളെയും തവ്ഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബിൽ ആലമീൻ.❤❤❤

  • @Aboobacker_payyoli
    @Aboobacker_payyoli 18 วันที่ผ่านมา +2

    മാഷാ അല്ലാഹ് ❤❤❤

  • @RaseemKh
    @RaseemKh 18 วันที่ผ่านมา +1

    Alhamdulillah ya alhah ilahaya nee nanghalkk nalkhunha maranna samayuttum nimishavum hidayattilum eemanilumakkitteerkkanne alhah.ninte vishudha shahadat touheed deenilayitt jeevitham kalaranulla toufeeq marannamvare nalkhannam alhah

  • @jasminec1282
    @jasminec1282 6 วันที่ผ่านมา

    Masha Allah
    Barakallah

  • @Rehana-d7q
    @Rehana-d7q 19 วันที่ผ่านมา +1

    وعليكم السلام ورحمة الله وبركاته الحمدلله ما شاء الله بارك الله فيكم اللهم زدك من العلم النافع ❤❤❤

  • @SulfathHussain-o4p
    @SulfathHussain-o4p 19 วันที่ผ่านมา +27

    ഉസ്താദ്, ഉമ്മയും മക്കളും ഇമാ മും മഹ്മൂമും ആയി നമസ്കരിക്കുന്നതിന്റെ ഗുണങ്ങളും എങ്ങിനെ സ്വഫിൽ നിൽക്കണമെന്നും ഒരു വീഡിയോ ചെയ്യോ, ആൺമക്കൾ പെണ്മക്കൾ നിൽക്കേണ്ട രീതിയും ഒന്ന് explain ചെയ്യോ, മക്കൾക്ക് നമസ്കാരം മടിയാണ്, so

    • @rajeenabindseethy66
      @rajeenabindseethy66 19 วันที่ผ่านมา +1

      . Insha allah
      Usthadh replay tharumayirikkum

    • @abdullatheefkanjery9651
      @abdullatheefkanjery9651 18 วันที่ผ่านมา +1

      ഭാര്യയും മക്കളുമായി നമസ്കരിക്കേണ്ട രീതിയും എങ്ങനെയാണു നിൽക്കേണ്ടത് എന്നും അറിയാൻ താല്പര്യമുണ്ട്

  • @Newgen0000
    @Newgen0000 17 วันที่ผ่านมา

    ജിന്ന് പൂജയിൽ നിന്നും, ഖബർ പൂജയിൽ നിന്നും പടച്ചവൻ നമ്മെ കാക്കട്ടെ. അത് പറഞ്ഞു കൊടുക്കുവാനും ഇദ്ദേഹത്തിന് സാധിക്കട്ടെ.

  • @NajmunnisaCheruveettil-ux4wh
    @NajmunnisaCheruveettil-ux4wh 16 วันที่ผ่านมา

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼

  • @SajithaSalam-ud5qy
    @SajithaSalam-ud5qy 19 วันที่ผ่านมา +1

    Aameen yarabbal Aalameen
    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @salmanfaris-kh5ok
    @salmanfaris-kh5ok 11 วันที่ผ่านมา

    Barakkallah 🤲

  • @nabeelnabeel1866
    @nabeelnabeel1866 19 วันที่ผ่านมา +1

    Assalamualaikum Allahu usthathine anugrahikatte

  • @Ali-shafeef
    @Ali-shafeef 19 วันที่ผ่านมา +1

    امين يا رب العالمين😢

  • @amalrahan2689
    @amalrahan2689 17 วันที่ผ่านมา

    Aameen ya rabbal aalameen

  • @rajeenabindseethy66
    @rajeenabindseethy66 19 วันที่ผ่านมา +1

    بارك الله فيكم

    • @Sareena_habeer.
      @Sareena_habeer. 19 วันที่ผ่านมา

      എനിക്കൊരു ഡൗട്ട് ഉണ്ട്. രണ്ടുമൂന്നു പേരോടായി ചോദിക്കുന്നു ഉത്തരം കിട്ടിയിട്ടില്ല. തനിക്ക് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ?
      മരണവീട്ടിൽ ഖുർആൻ ഓതാൻ പാടില്ല എന്നല്ലേ കേട്ടിരിക്കുന്നത്. എന്നാൽ നമ്മുടെ പ്രിയപ്പെട്ടവർ മരണപ്പെട്ടാൽ അവർക്ക് കിട്ടുമെന്നോ മരണവീട്ടിൽ ഖുർആൻ ഓത്ത് നല്ലതാണ് എന്നോ അല്ലാതെ നമ്മുടെ ആശ്വാസത്തിനായി ഖുർആൻ ഓതിക്കൊണ്ട് അല്ലാഹുവിനോട് സഹായം ചോദിച്ചു കൂടെ?

    • @rajeenabindseethy66
      @rajeenabindseethy66 19 วันที่ผ่านมา +1

      @Sareena_habeer.
      Angane othunnathil oru thettumilla enn njan viswasikkunnu njan angane otharum und. Ippol maranaveetil ake paradhoshanam parayal mathramlle. Alkar ella visheshsngalum parayunnath maranaveetil alle . athil ninnum ozhivakuvan quran othukayo isthighfar chollykayo cheyyuka. Thirakin idayil isthighfar an uthamam. Quran othumbol thettipokuvan idayund alkoottathil othumbol. Swasthamayi ottakanenkil namuk vendi othuka. Avark vendi prarthikkuka.
      Oru karyam und avide vechusthadhumar othumbol isthighfar chollalan uthamam karanam avar ath othi oro awliyakalkum hadhiya cheyyum. Athil ninn ozhivayi nikkuka.

    • @Sareena_habeer.
      @Sareena_habeer. 19 วันที่ผ่านมา

      @@rajeenabindseethy66ok جزاك الله خيرا❤

    • @rajeenabindseethy66
      @rajeenabindseethy66 18 วันที่ผ่านมา

      @Sareena_habeer. 💌

  • @hakimvk5040
    @hakimvk5040 17 วันที่ผ่านมา

    Jazakallah khair

  • @Moon_______light978
    @Moon_______light978 16 วันที่ผ่านมา

    Asthahfirulla....😢

  • @awzmskils...2619
    @awzmskils...2619 18 วันที่ผ่านมา +6

    അസ്സലാമു അലൈക്കും ഞങ്ങളുടെ വീട്ടിലുള്ള എല്ലാവരും കല്യാണ വീട്ടിലെ ചിക്കനും ഹോട്ടലുകളിലെ ചിക്കനും ഹലാൽ അല്ല എന്ന് പറഞ്ഞ് ഭക്ഷണം കഴിക്കാറില്ല അവര് തന്നെ ബിസ്മി ചൊല്ലി അറുത്ത ചിക്കൻ ആണ് കഴിക്കാറ് ഇതിനെക്കുറിച്ച് സത്യാവസ്ഥ എന്താണെന്ന് ഉസ്താദ് ഒരു ക്ലാസ് തരണം എല്ലാ മാംസങ്ങളും ബിസ്മി ചൊല്ലി തന്നെയാണോ എന്ന് എങ്ങനെയാണ് അറിയുക അത് ഭക്ഷിക്കുന്നതിനെക്കുറിച്ച് ഉസ്താദ് പറഞ്ഞു തരണം

  • @RabiyaAbid-py5ji
    @RabiyaAbid-py5ji 18 วันที่ผ่านมา +4

    വീട്ടിൽ വച്ച് ജമാഅത്തായി സ്ത്രീകൾ നിസ്കരിക്കുന്നതിന് പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @AbdulKhader-i3z
    @AbdulKhader-i3z 7 วันที่ผ่านมา

    🤲🤲

  • @Ziyyyaahhh
    @Ziyyyaahhh 19 วันที่ผ่านมา +1

    👍❤️

  • @shoukathmaitheen752
    @shoukathmaitheen752 17 วันที่ผ่านมา +1

    ആറ് ദിവസം എന്ന് പറയുന്നത് ഇപ്പോഴത്തെ സമയ ദൈര്ഘ്യ മുള്ള ദിവസം തന്നെ ആണോ?... അതിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്.... അതിനെ കുറിച്ച് എന്തെങ്കിലും വിശദീകരണം പണ്ഡിതൻ മാർ ചർച്ച ചെയ്തിട്ടുണ്ടോ?

    • @Muhammed.456
      @Muhammed.456 14 วันที่ผ่านมา +1

      സൂര്യന്‍റെ ഉദയാസ്‌തമയങ്ങളാല്‍ ഉണ്ടായിത്തീരുന്ന ഒരു രാവും പകലും ചേര്‍ന്ന സമയത്തിനാണ്‌ നാം സാധാരണ ദിവസം എന്നു പറയുന്നത്‌. ആറു ദിവസങ്ങള്‍ എന്നു പറഞ്ഞത്‌ ഈ അര്‍ത്ഥത്തിലുള്ള ദിവസങ്ങളായിരിക്കുവാന്‍ തരമില്ല. കാരണം, ആകാശഭൂമികളുടെ സൃഷ്‌ടിയും, അവയുടെ നിലവിലുള്ള വ്യവസ്ഥയും, പൂര്‍ത്തിയാകും മുമ്പ്‌ രാപകലുകളോ, ഈ അര്‍ത്ഥത്തിലുള്ള ദിവസങ്ങളോ ഉണ്ടാകുകയില്ലല്ലോ. ക്വിയാമത്ത്‌ നാളിനെക്കുറിച്ച്‌ അമ്പതിനായിരം കൊല്ലം വലുപ്പമുള്ള ഒരു ദിവസം (70:4) എന്നും, നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ ഒരു ദിവസം നിങ്ങള്‍ എണ്ണിവരുന്ന ആയിരം കൊല്ലം പോലെയാണ്‌ (22:47) എന്നും അല്ലാഹു പ്രസ്‌താവിച്ചിരിക്കുന്നു. അപ്പോള്‍, ഈ ആറു ദിവസം കൊണ്ട്‌ വിവക്ഷ, ദീര്‍ഘകാലം വരുന്ന ഏതോ ഒരു ആറു ദിവസങ്ങളായിരിക്കാം. അവ എങ്ങിനെയുള്ളതാണെന്നോ, ഓരോ ദിവസത്തിന്‍റെയും ദൈര്‍ഘ്യം എത്രയാണെന്നോ നമുക്ക്‌ തിട്ടപ്പെടുത്തുക സാധ്യമല്ല

    • @shoukathmaitheen752
      @shoukathmaitheen752 14 วันที่ผ่านมา

      @Muhammed.456 അൽഹംദുലില്ലാഹ്, ✋✋✋

  • @Sareena_habeer.
    @Sareena_habeer. 19 วันที่ผ่านมา +3

    ഉസ്താദേ.... വിത്റ് നമസ്കാരം ഒറ്റയിൽ അവസാനിപ്പിച്ച് കിടന്നുറങ്ങിയ ആൾക്ക് തഹജ്ജുദ് നമസ്കരിക്കാൻ പറ്റില്ലേ?
    ഖിയാമുല്ലൈൽ നമസ്കാരവും തഹജ്ജുദ് നമസ്കാരവും വിത്റ് നമസ്കാരവും എല്ലാം ഒന്നാണെന്ന് പറഞ്ഞപ്പോൾ ഉണ്ടായ സംശയമാണ്.

    • @rajeenabindseethy66
      @rajeenabindseethy66 19 วันที่ผ่านมา +4

      Urangi ezhunnett 2 rakaath niskarichal mathi
      രാത്രിയിൽ നമസ്കരിക്കു൬ നിസകാര ങ്ങൾ ക്ക് മൊത്തത്തിലുള്ള പേര് ആണ് ഖിയാമുല്ലെെൽ. ഒറ്റയായി നമസ്കരിക്കുബോൾ വിത്റ് എന്നു പറയും, പിന്നെ ഉറങ്ങി എഴുന്നേറ്റു നമസ്കരിക്കുബോൾ തഹജ്ജുദ് എന്നു പറയും. ഉസ്താദിന്റെ ക്ലാസ് ശ്രദ്ധയോടെ കേൾക്ക് മനസ്സിലാകു൦.

    • @Sareena_habeer.
      @Sareena_habeer. 19 วันที่ผ่านมา +3

      @rajeenabindseethy66 جزاك الله خيرا ആ.. ഞാൻ ചോദിച്ചതിനു ശേഷം ഉസ്താദിൻറെ അതിനെക്കുറിച്ചുള്ള വീഡിയോ കണ്ടു .الحمد ل الله അതിൽ താൻ പറഞ്ഞത് തന്നെയാണ് പറയുന്നത്👍

    • @rajeenabindseethy66
      @rajeenabindseethy66 19 วันที่ผ่านมา +2

      @Sareena_habeer.
      Wa iyyakum💌

    • @Sareena_habeer.
      @Sareena_habeer. 19 วันที่ผ่านมา

      @rajeenabindseethy66 എനിക്കൊരു ഡൗട്ട് ഉണ്ട് . രണ്ടുമൂന്നു പേരോട് ഞാനത് ചോദിച്ചു. പക്ഷേ ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. തനിക്ക് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരോ?
      നമ്മുടെ പ്രിയപ്പെട്ടവര് മരണപ്പെട്ടാൽ അവർക്ക് കിട്ടും എന്ന് കരുതിയിട്ടോ മരണവീട്ടിൽ ഖുർആൻ ഓത്ത് നല്ലതാണെന്ന് കരുതിയിട്ടോ അല്ലാതെ നമുക്ക് ആശ്വാസത്തിനായി ഖുർആൻ ഓതി അല്ലാഹുവിനോട് സഹായം ചോദിച്ചു കൂടെ? വിഷമാവസ്ഥ ദൂരീകരിക്കാനുള്ള പ്രാർത്ഥനയിൽ അവസാനം പറയുന്നത് ഖുർആനിനെ എൻറെ ഹൃദയത്തിൻറെ വസന്തവും നെഞ്ചകത്തിൻറെ പ്രകാശവും ദുഃഖത്തെ നീക്കുന്നതും മനോവ്യദ പോക്കുന്നതും ആക്കേണമേ എന്നതല്ലേ.

    • @Sareena_habeer.
      @Sareena_habeer. 19 วันที่ผ่านมา

      ​@@rajeenabindseethy66എനിക്കൊരു ഡൗട്ട് ഉണ്ട് രണ്ടുമൂന്നു പേരോട് ചോദിച്ചു ഉത്തരം കിട്ടിയില്ല. തനിക്ക് അറിയാമെങ്കിൽ ഒന്നു പറഞ്ഞുതരുമോ?
      മരണവീട്ടിൽ ഖുർആൻ ഓതാൻ പാടില്ല എന്നല്ലേ പറഞ്ഞു കേട്ടിരിക്കുന്നത്. എന്നാൽ നമ്മുടെ പ്രിയപ്പെട്ടവർ മരണപ്പെട്ടാൽ അവർക്ക് കിട്ടും എന്ന വിശ്വാസത്തിലോ മരണവീട്ടിൽ ഖുർആൻ ഓതുന്നത് നല്ലതാണ് എന്ന വിശ്വാസത്തിലോ അല്ലാതെ നമ്മുടെ ആശ്വാസത്തിനായി ഖുർആൻ ഓതി അല്ലാഹുവിനോട് സഹായം ചോദിച്ചു കൂടെ?

  • @nkrahmathulla
    @nkrahmathulla 19 วันที่ผ่านมา

    ഉസ്താദ് ബന്ധപ്പെട്ട ശേഷം കുളിക്കുമ്പോൾ തലമുടി കൈക്കണമോ ?

    • @SulfathHussain-o4p
      @SulfathHussain-o4p 19 วันที่ผ่านมา +2

      @@nkrahmathulla കഴുകണം, but മുടി മുടഞ്ഞു കെട്ടിയത് അഴിക്കണം എന്ന് ഇല്ല, ജനമ്പത് കുളി എന്ന് ടൈപ്പ് ചെയ്താൽ അത് explain ചെയ്ത വീഡിയോ ഉണ്ട് usthadinte

    • @GUIDANCETV1
      @GUIDANCETV1 18 วันที่ผ่านมา

      Shreerathinte ellabakathum vellam ethannam

  • @shereespm1493
    @shereespm1493 18 วันที่ผ่านมา +3

    ഉസ്താദേ.. രണ്ട് സംശയം
    1. ബാങ്ക് കൊടുക്കുന്നത് കേട്ടാൽ സ്ത്രീകൾ തല മറക്കേണ്ടതുണ്ടോ?
    2. നികാഹിന്റെ സമയത്ത് തല മറക്കേണ്ടതുണ്ടോ?