Rahul Mankoottathil-രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തോട് പറയുന്നത്.

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น •

  • @sheelamaroli9692
    @sheelamaroli9692 2 หลายเดือนก่อน +222

    രാഹുൽ ജയിച്ചതിൽ വളരെ സന്തോഷം🌹🎉❤

  • @rajuabraham5491
    @rajuabraham5491 2 หลายเดือนก่อน +154

    രാഹുൽ ജയിച്ചതിൽ വളരെ സന്തോഷം ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുക

  • @mathewskurien883
    @mathewskurien883 2 หลายเดือนก่อน +140

    രാഹുൽമാങ്ങൂക്കൂട്ടത്തിൽ കേരളത്തിന്റെ വീരപുത്രൻ ❤❤❤

  • @karunakarankadiyaan648
    @karunakarankadiyaan648 2 หลายเดือนก่อน +126

    തമ്മിലടിയും അസൂയയും കുറച്ച് കുറച്ചാൽ, ഒരിക്കലും പിന്നറായി വിജയനും ക മൂണിസ്റ്റ് പാർട്ടിയും ഒരിക്കലും നിയമസഭ കാണില്ല - , രാഹുൽ മാങ്കൂട്ടത്തിൽ വിജയച്ചതിൽ വളരെ സന്തോഷിക്കുന്ന, ഇത് ഒരു തുടക്കമാവട്ടെ.

    • @vargheseao4058
      @vargheseao4058 2 หลายเดือนก่อน +3

      സത്യം

    • @IbrahimkuttyPattalayil
      @IbrahimkuttyPattalayil 2 หลายเดือนก่อน

      What about chelakara only palakkad is not Kerala.

    • @SirajTkd2
      @SirajTkd2 2 หลายเดือนก่อน

      ​​@@IbrahimkuttyPattalayilthere more than "adimakannan "s same as you..... You're not seeing.. And thinking... Same the frog on the well @pinu

    • @ramlakoya7027
      @ramlakoya7027 2 หลายเดือนก่อน

      😂😂😂😂😂

  • @Geetha-rl4pd
    @Geetha-rl4pd 2 หลายเดือนก่อน +186

    രാഹുൽ നിയമസഭയിൽ ജനങ്ങളുടെ ശബ്ദമാകുക,

  • @muralimattanur
    @muralimattanur 2 หลายเดือนก่อน +54

    മി. രാഹുൽ, അഴിമതിക്ക് കൂട്ടുനില്ക്കാതെ മുന്നേറുക... എല്ലാ ഭാവുകങ്ങളും....

  • @kmmohanan
    @kmmohanan 2 หลายเดือนก่อน +81

    കേരളം ഉറ്റുനോക്കുന്ന യുവ നേതാവ്, രാഷ്ട്രീയഭേതമന്യേ👏👏♥️🎉💓

    • @SurprisedFox-do1wd
      @SurprisedFox-do1wd หลายเดือนก่อน

      Sri RAHULMANGOOTTATHIL . 👍
      You are the ASSET of keralites 👍
      You are the role model of youth Congress / UDF
      കുഞ്ഞേ RAHUL MANGOOTTATHIL താങ്കളെ with no reason വീട്ടിൽ കയറി arrest ചെയ്തപ്പോൾ
      ഞങ്ങൾ കേരളത്തിലെ അമ്മമാർ./ സഹോദരങ്ങൾ എല്ലാപേരും T V channel arrest കണ്ട് ഹൃദയം പൊട്ടി
      Now you are in the right track 👍
      We all Keralam is behind you with helping hands 👍
      Go ahead 👍
      All keralites prayers are with you always 🙏

  • @vargheseao4058
    @vargheseao4058 2 หลายเดือนก่อน +77

    നിരാലംബരുടെ ശബ്ദമാവുക ദൈവം അനുഗ്രഹിക്കട്ടെ!

    • @kamalav.s6566
      @kamalav.s6566 2 หลายเดือนก่อน +2

      കൺഗ്രാജ് രാഹുൽ ,

  • @kunjumolkoshy209
    @kunjumolkoshy209 2 หลายเดือนก่อน +73

    ദൈവകൃപയിൽ ആയിരിക്കട്ടെ, ആയുസ്സും ആരോഗ്യയും തന്ന് കാത്തുപരിപാലിക്കട്ടെ 🙏🏻🙏🏻🙏🏻❤❤

    • @Shantyfrancis-m7p
      @Shantyfrancis-m7p 2 หลายเดือนก่อน

      എന്തിനാണ് ക്രിസ്ത്യാനി
      ളെ നശിപ്പിക്കാനോ???????

  • @sojajose9886
    @sojajose9886 2 หลายเดือนก่อน +42

    രാഹുൽ എല്ലാം വിധ ആശംസകളും നന്മകളും നേരുന്നു 💐💐💐💐

  • @shihabudeenaboobaker4006
    @shihabudeenaboobaker4006 2 หลายเดือนก่อน +16

    അങ്ങിനെ അറിവും വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഭരണത്തിൽ വരട്ടെ.... എന്നാലേ സാധാരണക്കാർക് ജീവിക്കാൻ പറ്റൂ....❤❤❤❤❤

  • @codukarunila
    @codukarunila 2 หลายเดือนก่อน +91

    പാവം ചെറുക്കൻ രാഹുൽ പോലീസിന്റെ മർദ്ദനം ഒരുപാട് ഏറ്റുവാങ്ങിയ താണ് അതിൽ പിണറായി പോലീസിനും അമിത്ഷായുടെ ഡെൽഹി പോലീസിനും വളരെയേറെ പങ്കുണ്ട് , ഇപ്പോഴെങ്കിലും സ്ഥാനാർത്ഥി ആയി നിന്ന് ജയിച്ച് വന്നതിൽ വളരെ ഏറെ അഭിനന്ദനങ്ങൾ 🌹🌺🌹🎉

    • @jessyjohn2124
      @jessyjohn2124 2 หลายเดือนก่อน +2

      അഭിനന്ദനങ്ങൾ 🤝🤝🤝🤝💐

    • @RosyGeorge-cb4kw
      @RosyGeorge-cb4kw 2 หลายเดือนก่อน

      Y​@@jessyjohn2124

    • @rejijose3048
      @rejijose3048 2 หลายเดือนก่อน +1

      രാഹുലിനെ മർദിച്ചതായ് കേട്ടിട്ടില്ല ഒന്ന് ആക്ഷേപിച്ചതാണോ... സമര മുഖത്ത് ചിലപ്പോൾ കിട്ടിയിട്ടുണ്ടാവും...

    • @sunnyjoseph9253
      @sunnyjoseph9253 2 หลายเดือนก่อน +1

      ഇനി പത്തു പുത്തൻ ഉണ്ടാക്കാൻ നോക്കട്ടെ എല്ലാവരും ചെയ്യുന്ന പോലെ പെണ്ണ് കേസ് ഉണ്ടാകാതെ നോക്കണം

  • @minnipk76
    @minnipk76 2 หลายเดือนก่อน +21

    ദൈവം എന്റെ പ്രാർത്ഥന കേട്ടു.❤❤❤❤❤❤❤❤❤❤❤❤

  • @anilmathew688
    @anilmathew688 2 หลายเดือนก่อน +76

    രാഹുൽ❤

  • @Justinfrancis-ip3lo
    @Justinfrancis-ip3lo 2 หลายเดือนก่อน +37

    ഓരോ വ്യക്തിയുടെയും മുഖവും സംഭാഷണവും കേൾക്കുമ്പോൾ അറിയാം ആവ്യക്തി എങ്ങിനെ ഉള്ളവനാണെന്നു. അതിന് നല്ല മാതാപിതാക്കൾക്ക് ജനിക്കണം

  • @joymanuel5429
    @joymanuel5429 2 หลายเดือนก่อน +43

    Excellent winning. Go ahead Mr. Rahul. Congratulations.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 หลายเดือนก่อน +51

    MAAMKOOTTAM VIJAYICHATHIL VALARE SANTHOSHAM❤❤❤

  • @sophysebastian3275
    @sophysebastian3275 2 หลายเดือนก่อน +26

    രാഹുൽ ന്റെ വിജയം എല്ലാവർക്കും അഭിമാനം നൽകുന്ന വിജയം ആണ്
    പിണറായി യെ പൂട്ടാൻ രാഹുൽ ന് കഴിയും
    കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് പിണറായിയെ സംരക്ഷിക്കുന്നത്
    ????
    രാഹുൽ ഈ ചോദ്യം വീണ്ടും വീണ്ടും ഉയർത്തണം
    രാഹുൽ ന് അഭിനന്ദനങ്ങൾ

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 หลายเดือนก่อน +15

    രാഖുൽ' അഡ്ജസ്റ്റ്മെൻ്റിന് 'കൂട്ട് - നിൽക്കില്ല എന്ന് കരുതാം❤

  • @chandrasekhar7090
    @chandrasekhar7090 2 หลายเดือนก่อน +20

    Rahul is an extraordinary talented young politician. He's charismatic and his meteoric rise in the firmament of Kerala politics is an epoch making event. He is honest. Keep up your goodness all the time. A rare gem for Congress party. Hearty wishes.

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 2 หลายเดือนก่อน +38

    Good 👍

  • @mollyaniyan1795
    @mollyaniyan1795 2 หลายเดือนก่อน +9

    രാഹുൽമോനേ പാലക്കാടൻ ജനത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർ ത്തിക്കണം ഒരു പാടു ഇഷ്ടത്തോടെ ജയിപിച്ച ആളുകളല്ലേ❤

  • @SanjeySanju-di1wj
    @SanjeySanju-di1wj 2 หลายเดือนก่อน +6

    Thank you Rahul Maankuttathil 🥰❤️👍 Manasil kandathu Sambavichu ..😊 👍

  • @PkRaghavn
    @PkRaghavn 2 หลายเดือนก่อน +23

    രാഗുൽ മും കൂട്ടത്തിന് വിപ്ലവ അഭിവാദ്ധ്യങ്ങൾ രാഘവൻ ചിറ്റാർ

  • @premrajt7022
    @premrajt7022 2 หลายเดือนก่อน +24

    very suitable reply

  • @daivisanthosh6279
    @daivisanthosh6279 2 หลายเดือนก่อน +41

    കുഴൽനാടൻ നിയമ സഭയിൽ ഉണ്ട്. ഇനി രാഹുലും വരുന്നു 😂😂. പിണറായി... പാവം... രമ, ഉമ... എല്ലാം തലവേദന കേസുകൾ തന്നെ 😂😂😂😂

  • @sanjayansadanandan8288
    @sanjayansadanandan8288 2 หลายเดือนก่อน +25

    Zindabad Zindabad Rahul Mankkuttathil Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @joshikunnel5781
    @joshikunnel5781 2 หลายเดือนก่อน +12

    Shafi, VKS, VDS, KS, Mangoottathil, Behanan, NK Premachandran, Abin, Kuzhalnadan, Sandeep, Feroze, KK Rama, CP John, ... What an incomparable team to win for the people, with the people, ...

    • @Blj791
      @Blj791 2 หลายเดือนก่อน

      Chamakala also 😅

    • @sujithasubbu6288
      @sujithasubbu6288 2 หลายเดือนก่อน

      @@joshikunnel5781 Shafi and Rahul are good, all others are gud for nothing. But now remember that Rahul won only due to Sdpi support. So wait and see

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 หลายเดือนก่อน +18

    പോളിസിനെ വിട്ട് ആക്രമിച്ചു തലയ്ക്കു തന്നെ അടിപ്പിച്ചു.... ഈ അക്രമം ആർക്കും മറക്കു വാൻ ആവില്ല ഇതിലും വലിയ അക്രമം... ഗുണ്ടായിസം... കൊലപാതകം അടക്കം ചെയ്തവർ സ സുഖം വാഴുന്നത് നാട്ടുകാർ മുഴുവൻ കാണുന്നു.. ഈ വൃത്തി കേടുകൾ എല്ലാം വോട്ടർ മാർ മറന്നില്ല... അവർ പണിയും കൊടുത്തു... രാഹുലിനെ പോലെ ഒരു വ്യക്തി സിപിഎം ൽ ഉണ്ടോ. .... ഇനിയെങ്കിലും ആളുകളെ ഇങ്ങനെ ഒന്നും ചെയ്യരുത്.... Jai hind ♥

  • @NatarajanPc-y4r
    @NatarajanPc-y4r 2 หลายเดือนก่อน +14

    രാഹുൽ വിജയാശംസകൾ

  • @babukuttythomas9282
    @babukuttythomas9282 2 หลายเดือนก่อน +11

    Congratulations and best wishes. Go ahead without fear. ❤❤❤

  • @ansammakuriakose5277
    @ansammakuriakose5277 2 หลายเดือนก่อน +13

    Congratulations 🎉God bless you 🙏🏼❤️

  • @lalyjohnson7354
    @lalyjohnson7354 2 หลายเดือนก่อน +10

    Congratulations 🎉 Rahul

  • @JoseAlilakuzhy
    @JoseAlilakuzhy 2 หลายเดือนก่อน +2

    നല്ലൊരു നേതാവായി വളരൂ രാഹുൽ 😂സ്നേഹത്തോടെ ❤❤❤

  • @shajik7770
    @shajik7770 2 หลายเดือนก่อน +4

    സൂപ്പർ ❤

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 2 หลายเดือนก่อน +6

    🇮🇳🙏 Abhinandananghal Rahul Mankoortathil🙏🇮🇳

  • @sajuvarghese7664
    @sajuvarghese7664 2 หลายเดือนก่อน +14

    രാഹുൽ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @mathewsebastian8927
    @mathewsebastian8927 2 หลายเดือนก่อน +10

    Salute to Sri. RAHUL MANKOOTTATHIL

  • @philomenaattendingclassmaz8049
    @philomenaattendingclassmaz8049 หลายเดือนก่อน +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉R.ma..all.the...best.....God.bless.you...mone...🎉🎉🎉🎉🎉🎉

  • @Vinod-jy1hl
    @Vinod-jy1hl 2 หลายเดือนก่อน +30

    Bjp പിണറായിയുടെ ആസനം താങ്ങി നടക്കും കാലം രക്ഷപ്പെടില്ല

  • @eldhothomas4693
    @eldhothomas4693 2 หลายเดือนก่อน +26

    Rahul 👍

  • @sureshsreedhar2856
    @sureshsreedhar2856 2 หลายเดือนก่อน +5

    ഇത്രയും സത്ത്യം തുറന്നു പറഞ്ഞതിന് 💙❤️💛🧡

  • @Laimol-n9f
    @Laimol-n9f 2 หลายเดือนก่อน +2

    Best wishes Rahul and Shafi

  • @varghesemm1132
    @varghesemm1132 2 หลายเดือนก่อน +42

    രാഹുൽ മാൻ കട്ട ത്തിൽ ന്റെ വിജയം 18000 യിൽ അധിക o

    • @sarathkumar-oh7qz
      @sarathkumar-oh7qz 2 หลายเดือนก่อน +2

      🎉🎉🎉🎉🎉🎉

    • @Blj791
      @Blj791 2 หลายเดือนก่อน +1

      👏👏

  • @regikurian4704
    @regikurian4704 2 หลายเดือนก่อน +5

    Well said

  • @reenajose4885
    @reenajose4885 2 หลายเดือนก่อน +3

    Rahul , God bless you ""👍

  • @jyothiravindran4712
    @jyothiravindran4712 2 หลายเดือนก่อน +4

    Congratulations ❤

  • @BabuP-z8v
    @BabuP-z8v 2 หลายเดือนก่อน +18

    ❤️🌹👍

  • @sivadasindianbank6175
    @sivadasindianbank6175 2 หลายเดือนก่อน +14

    🎉🤝

  • @ayshaaysha6157
    @ayshaaysha6157 2 หลายเดือนก่อน +13

    Oramma petta makkal. Shadi yum
    Rahulum . Dheergayussum . Arogyavum nelki. Sarvashakthen. Ivere. Anugrahikkette 🤲🤲🤲🤲🤲🤲🤲🤲💚💚💚💚🧡🧡🧡❤❤❤❤

    • @vidyapillai7609
      @vidyapillai7609 2 หลายเดือนก่อน +1

      Correct aanu paranjathu😂😂 shaddi parambil and Rahul pannikoottam

    • @Blj791
      @Blj791 2 หลายเดือนก่อน +1

      Absolutely 💯

  • @rajisaju2247
    @rajisaju2247 2 หลายเดือนก่อน +10

    Congratulations Rahul. Be a good leader and a fair politician. All the best

  • @CSNair-cg1jg
    @CSNair-cg1jg 2 หลายเดือนก่อน +12

    കൊള്ളക്കാരൻ ചത്തൊഴിഞ്ഞാലേ കേരളത്തിൽ ജനങ്ങൾക്ക് സ്വസ്ഥത കിട്ടൂ .

  • @MohananKK-e1g
    @MohananKK-e1g 2 หลายเดือนก่อน +3

    Sri Rahul Mangoottathil will be great Asset to Indian National Congress UDF all the best wishes to Newly elected MLA Palakkad

  • @chandranmalayathodi8240
    @chandranmalayathodi8240 2 หลายเดือนก่อน +1

    നെഹ്‌റു മുതൽ രാഹുൽ ഗണ്ടി വരെ ഉള്ള കോൺഗ്രസിന്റെ ചരിത്രം എനിക്ക് ഇഷ്ടമല്ലാത്തതിനാൽ ഞാൻ ഇപ്പോഴും കോൺഗ്രസിനെ വെറുക്കുന്നു : പക്ഷേ, രാഹുൽ മാകൂട്ടത്തിനെ എനിക്ക് ഇഷ്ടമാണ്.
    "അഭിനന്ദനങ്ങൾ".. 👍💪രാഹുൽ ❤

  • @MuhammadKa-zp9ch
    @MuhammadKa-zp9ch 2 หลายเดือนก่อน +2

    🎉❤🎉❤🎉❤🎉❤🎉❤🎉 Good 👍👍👍🎉🎉🎉

  • @balasubramanianbalan4531
    @balasubramanianbalan4531 2 หลายเดือนก่อน +4

    Big salute mr Rahul m

  • @lakshmi34535
    @lakshmi34535 2 หลายเดือนก่อน +2

    Blessings & Greetings

  • @NasreenaNasreenavp
    @NasreenaNasreenavp 2 หลายเดือนก่อน +8

    🌹🌹🌹👌👌👌❤️❤️❤️

  • @osologic
    @osologic 2 หลายเดือนก่อน +3

    ആത്മ വിശ്വാസം രണ്ടു തരമുണ്ട്.
    ബോധപൂർണ്ണവും ബോധശൂന്യവും.
    ബോധശൂന്യമായ ആത്മവിശ്വാസം
    നില നിർത്തുവാനുള്ള എളുപ്പ വഴിയാണ് അന്ധവിശ്വാസങ്ങളും വർഗ്ഗീയ അഹങ്കാരവും.
    കേരളത്തിൽ രണ്ടാമതും മുഖ്യ മന്ത്രിയായ പിണറായി വിജയന്റെ പതനത്തിന് ഒരേയൊരു കാരണം ബോധശൂന്യമായ ആത്മവിശ്വാസവും അതിനെ താങ്ങി നിർത്തിയ കമ്മ്യുണിസ്റ്റ് വർഗ്ഗീയ അഹങ്കാരവുമാണ്.

  • @PATHROSEKARANI
    @PATHROSEKARANI 2 หลายเดือนก่อน +14

    കേരളത്തിൻറെഅഭിമാനം

  • @mollyjohn589
    @mollyjohn589 2 หลายเดือนก่อน +3

    A big salute for the younger politician

  • @alexjohn2200
    @alexjohn2200 2 หลายเดือนก่อน +2

    👍👍👍👍👍👍🙏🙏🙏

  • @minivarghese7162
    @minivarghese7162 2 หลายเดือนก่อน +5

    Ipppo manasilayyo deyvum indu ennu god bless u rahul jiii god bless u

  • @bijovarghese6288
    @bijovarghese6288 2 หลายเดือนก่อน +14

    നിയമ സഭയിൽ cabre ഡാൻസ് നടത്തിയവരുടെ വേദ ഉപദേശം.

  • @jishajacob8913
    @jishajacob8913 2 หลายเดือนก่อน +7

    Fly High Rahul. GOD Bless. 😊

  • @mollyphilip9500
    @mollyphilip9500 หลายเดือนก่อน

    God bless you

  • @cplakmr6156
    @cplakmr6156 หลายเดือนก่อน +2

    Coñgresite Vijayam Rahul Mankootam

  • @rejivarghese7098
    @rejivarghese7098 หลายเดือนก่อน

    👍

  • @omanagopakumar7770
    @omanagopakumar7770 2 หลายเดือนก่อน

    Superq👍👍👍👍👍👌👌👌👌👌

  • @mohamedkunhit.a422
    @mohamedkunhit.a422 2 หลายเดือนก่อน +1

    👍👍🌹🌹👍👍

  • @varghesegeorge157
    @varghesegeorge157 หลายเดือนก่อน

    Super news v v good cm cheuytatu no1 tetta anu

  • @yohannanchacko1371
    @yohannanchacko1371 2 หลายเดือนก่อน +3

    People loved him, 🎉🎉🎉

  • @santhoshxavier6643
    @santhoshxavier6643 2 หลายเดือนก่อน +11

    Good 💯💯 Sir Rg RG INCO India' 💚💙💛 jai UDF 💯💪 happy

  • @swapnathomas-io2nc
    @swapnathomas-io2nc 2 หลายเดือนก่อน +2

    👍👍👍

  • @sreekutty2418
    @sreekutty2418 2 หลายเดือนก่อน +7

    ആമാ ആമാം ആമയ്യ അയ്യാ

  • @georgethampan3531
    @georgethampan3531 2 หลายเดือนก่อน +3

    സദാം എന്തൊക്കെ പറഞ്ഞു 😁😁😁?
    രാഹുൽ 😁കഷ്ട്ടം 😁😁

  • @SukumarK-f9h
    @SukumarK-f9h 2 หลายเดือนก่อน +1

    Rahulji ❤

  • @VijiJoseph-p7k
    @VijiJoseph-p7k 2 หลายเดือนก่อน +2

    ❤❤rahul❤❤

  • @antonyelias6510
    @antonyelias6510 2 หลายเดือนก่อน +1

    😍😍👍👍

  • @sheenamanikandan7804
    @sheenamanikandan7804 2 หลายเดือนก่อน +3

    ❤❤❤രാഹുൽ ❤️❤️❤️

  • @sajuvarghese7664
    @sajuvarghese7664 2 หลายเดือนก่อน +2

    💪🏻💪🏻💪🏻

  • @babachacko2459
    @babachacko2459 หลายเดือนก่อน

    ഷാഫിക് പകരം ഇനി രാഹുൽ നീയമസഭയിൽ ❤

  • @NoushadN-i9v
    @NoushadN-i9v 2 หลายเดือนก่อน +1

    Good Rahul mankoottam

  • @sojajose9886
    @sojajose9886 2 หลายเดือนก่อน +4

    മോദി പിണറായി കൂടെ കൂടിയാൽ കേരളം പിടിച്ചു അടക്കം എന്ന് വിചാരിച്ച് .പിണറായി കൂടെ ആര് കൂടിയാലും അവർക്ക് കണ്ടകശനി

  • @vidhyavadhi2282
    @vidhyavadhi2282 2 หลายเดือนก่อน +1

    👍🏼👍🏼

  • @thomasj6506
    @thomasj6506 2 หลายเดือนก่อน +13

    Pinungaandi Vijayante enna Kamsane theerkaan Janicha Vishnuvinte avathaaram aanu Rahul Maankoottathil !!!

    • @harikumarn360
      @harikumarn360 2 หลายเดือนก่อน

      രാഹുൽ. ജയിച്ചതുകൊണ്ട് പിണറായി. രാജിവെച്ചു. നാണമില്ലേ ചാനൽ തെണ്ടീ

    • @vidyapillai7609
      @vidyapillai7609 2 หลายเดือนก่อน

      Athrem veno thomacha.sudu Rahul Muslim league nte puppet mathram

  • @LatheefLathi-m2v
    @LatheefLathi-m2v 2 หลายเดือนก่อน +8

    Pinnarayude
    Verudukum
    Rahull❤❤❤❤❤

  • @josejomy09
    @josejomy09 2 หลายเดือนก่อน +1

    Rahul❤❤❤

  • @sajithanellikkat8308
    @sajithanellikkat8308 2 หลายเดือนก่อน +1

    👌👌👌👍

  • @gilroygeorge3631
    @gilroygeorge3631 2 หลายเดือนก่อน +2

    Rm❤❤❤❤❤❤❤❤❤

  • @amminijames6980
    @amminijames6980 2 หลายเดือนก่อน +2

    Rahul ❤❤❤❤❤❤

  • @thomasmathew8071
    @thomasmathew8071 2 หลายเดือนก่อน +1

    Rahul your victory is the victory of the people of Kerala Next CM isnot Riyas but you ❤❤❤

  • @1vijayan
    @1vijayan 2 หลายเดือนก่อน +1

    ❤❤❤

  • @kumaresanappukuttan1898
    @kumaresanappukuttan1898 2 หลายเดือนก่อน +1

    Everything is going on smooth but there will not be any compromise in Lavlin case.

  • @SherlyJacob-gk6ml
    @SherlyJacob-gk6ml 2 หลายเดือนก่อน +1

    Rahul 🎉🎉🎉🎉🎉❤❤❤❤❤

  • @SREEKUMARSINGER
    @SREEKUMARSINGER 2 หลายเดือนก่อน +1

    രാഹുൽ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @roymonyelavilayil2056
    @roymonyelavilayil2056 2 หลายเดือนก่อน +1

    Rahul mathr all U D F Nalla 10 pillar und avra munot varan 👍

  • @hariharank1822
    @hariharank1822 2 หลายเดือนก่อน +1

    കോംപ്രമൈസന് തെയ്യാറാകാത്ത നേതാവിനെ പ്രവർത്തകർ അങ്ങികരിക്കും. ഇനി നിയസഭയിൽ മാത്യു കുഴൽ നടാനും, രാഹുലും pt യുടെ പിൻഗാമികളായി നിയസഭായിൽ ശ്രദ്ധേയരാകും, അഭിനന്ദനങ്ങൾ, ഒപ്പം രാഷ്ട്രിയം എന്തു അറിയാത്ത സരിന്റെ എടുത്തു ചാട്ടത്തിൽ ദുഖിക്കുന്നു.

  • @indira5962
    @indira5962 2 หลายเดือนก่อน +1

    എത്ര പേരുടെ പ്യാര്ക്ക്. ഞങ്ങള് ആരുടെയും അടിമകളല്ല.

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 2 หลายเดือนก่อน +1

    ഭരണമുണ്ടെന്ന അഹംഭാവം എന്നും നില നിൽക്കില്ല..