കടംവാങ്ങിയ പണം ചോദിച്ചത് പകയായി; അരുംകൊല; പിന്നിൽ ഒരു കുടുംബം; ക്രൂരം | Crime Story

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 293

  • @salimayilur9112
    @salimayilur9112 2 ปีที่แล้ว +95

    ആരെ സഹായിക്കുമ്പോഴും ഒരിക്കൽ കൂടി ആലോചിക്കുക. ഇത് വേണോയെന്ന് കൊടുത്തില്ലെങ്കിൽ ഇല്ലയെന്നെയുളളു കൊടുത്ത പ്പോഴോ ? ഇതാണ് ലോകം

  • @user-yj6vj8co3s
    @user-yj6vj8co3s 2 ปีที่แล้ว +126

    ഇന്നത്തെ കാലത്ത് ഏത് കേസും തെളിക്കാൻ വളരെ എളുപ്പം ആണ് പിടിക്കപ്പെ പ്പെട്ടില്ല എന്ന് വിചാരിച്ചു ആരും ക്രൂരത ചെയ്യരുത്

    • @minijai2275
      @minijai2275 2 ปีที่แล้ว +3

      Nannude niyamathin uriporan orupad pazhuthukalund athu kondan alukal Veendum kuttam chaiyunnath

  • @shorts.715
    @shorts.715 2 ปีที่แล้ว +156

    കടം കൊടുത്ത് സഹായിച്ചാൽ സ്വന്തം ജീവൻ പോകുമെന്ന് ആ പാവം സ്വപ്നത്തിൽ പോലും വിചാരിച്ചുകാണില്ല.

    • @t.hussain6278
      @t.hussain6278 2 ปีที่แล้ว +9

      കൂടുതൽ സഹായിക്കുന്തോറും കൂടുതൽ ശത്രുക്കൾ. ഏറ്റവും കൂടുതൽ സഹായം കിട്ടിയ ആൾ ഏറ്റവും വലിയ ശത്രു.

    • @suryaswathi7899
      @suryaswathi7899 2 ปีที่แล้ว +4

      @@t.hussain6278 സത്യം

  • @nasirc8496
    @nasirc8496 2 ปีที่แล้ว +71

    പൈസയും പോയി ജീവനും പോയി കുടുംബം ഇല്ലാണ്ടായി കടം കൊടുത്താൽ ഇതാണ് ഇനി എങ്ങനെ കടം കൊടുക്കും ഞാൻ നിർത്തി

  • @muhammedjunaid5233
    @muhammedjunaid5233 2 ปีที่แล้ว +194

    കടം തന്നു സഹായിച്ച ആ പാവത്തിനെ കൊന്നു കളഞ്ഞല്ലോ പാപികളെ... 😭

    • @panyalmeer5047
      @panyalmeer5047 2 ปีที่แล้ว +8

      പണം കടം ചോദിച്ചാല്‍ കൊടുക്കരുത്, കൊടുത്താൽ പണം തിരികെ കിട്ടില്ല, ആ കടം കൊടുക്കല്‍ നിങ്ങluday ജീവൻ പോലും അപകടത്തില്‍ ആകും, ഓര്‍താല് നല്ലത് 👈

    • @harithapnair1912
      @harithapnair1912 2 ปีที่แล้ว +2

      @@panyalmeer5047 Athu sathyamaa. Ente Achan nattukaaranaaya oraal pengalude kalyaanamaanu sahaaikkanam. Ethrayum pettennu thirichu tharaam ennu paranjappo njangalude veedinte documents vach loan eduth oru valya thuka koduthu. Cash kitti 3 monthinullil ayaal naattil ninnum mungi. Athuvare oru kadavumilllathe kittunnath kond santhoshamaai kazhinjirunna ente family athode loan adakkan budhi muttil aayi. Athode aarenkilum aarkkenkilum kadam kodukkunnath kaanumbol thanne njan parayum nannai aalochichitt kodutha mathi ennu.

    • @harithapnair1912
      @harithapnair1912 2 ปีที่แล้ว +2

      @@panyalmeer5047 Kadam aarenkilum chodhichaal illa ennu thanne parayanam. Allenkil thirich tharumennu urappinu vendi enthenkilum ezhuthi vaangikkanam. Anubavam kond parayunnathaanu

  • @razikahamed5370
    @razikahamed5370 2 ปีที่แล้ว +211

    വേണ്ടെന്ന് വെക്കാന്‍ പറ്റുന്ന തുകയെ കടം കൊടുക്കാവൂ...അനുഭവം..

  • @anilakumary8414
    @anilakumary8414 2 ปีที่แล้ว +47

    എന്റെ ദൈവമേ അയാൾ ഒരു ഉപകാരം ചെയ്തതാണ്..... കൂലി ഇങ്ങനെ കിട്ടിയല്ലോ എന്റീശ്വരാ 😭😭😭😭

  • @maheshsivan1594
    @maheshsivan1594 2 ปีที่แล้ว +74

    എന്നാലും എന്തൊക്കെ ദേഷ്യം വന്നാലും ഒരാളുടെ തലയ്ക്കൊക്കെ എങ്ങനെയാണു മഴു കൊണ്ടൊക്കെ അടിക്കാൻ തോന്നാ. എനിക്കാണേൽ ഒരു കോഴിയെ പോലും കൊല്ലാൻ ആകില്ല..🙄

    • @Historytoday365
      @Historytoday365 2 ปีที่แล้ว +5

      Sathyam kozhina kolumbo Njan mukham thirch maari nikum

    • @jacobphilip1942
      @jacobphilip1942 2 ปีที่แล้ว +2

      @@Historytoday365 arelum konnu curry vachal thinnan oru madiyum ella alleee hhhahha ....(just joking)

    • @girishkumargirish1896
      @girishkumargirish1896 2 ปีที่แล้ว +1

      Enikkum🙄

  • @ashrafmangunnil843
    @ashrafmangunnil843 2 ปีที่แล้ว +235

    ഇതെല്ലാം കണ്ടു പിടിച്ച പോലീസിന് ഒരു ബിഗ് സല്യൂട്ട്

  • @5b235
    @5b235 2 ปีที่แล้ว +59

    ചില നയിൻ്റെ മക്കൾ അഗ്ഗണെയ..... കടം വാങ്ങാൻ വരുബോ. വല്ലാത്ത soup ഇടലും.... സ്നേഹവും ഒക്കെ ആയിരിക്കും...... പക്ഷേ കാശ് തിരിച്ച് ചോദിക്കുമ്പോൾ അവൻ മരുടെ മുഖം മാറും....

    • @amals2454
      @amals2454 2 ปีที่แล้ว

      Seriya anneram thenum palum

    • @saifulhamdad3498
      @saifulhamdad3498 2 ปีที่แล้ว +2

      സത്യം

    • @gracammakj9654
      @gracammakj9654 2 ปีที่แล้ว +1

      സത്യം എന്നോട് ഒത്തിരി മേടിച്ച് പലരും തരറില്ല

    • @sajesira
      @sajesira 2 ปีที่แล้ว

      Real

  • @ഈയാംപറ്റവ്ലോഗ്ഗ്സ്

    ഇതാണ് ഞാൻ ആർക്കും അഞ്ചു പൈസ കൊടുക്കാത്തത് 🤣

    • @seemasreekumar353
      @seemasreekumar353 2 ปีที่แล้ว

      😃

    • @najilasathar3500
      @najilasathar3500 2 ปีที่แล้ว +2

      Adh nannayi😄🤭🤭

    • @positive6246
      @positive6246 2 ปีที่แล้ว +1

      ആരും നിനക്ക് അഞ്ചു പൈസ തരാത്തതും 😉😉

    • @ഈയാംപറ്റവ്ലോഗ്ഗ്സ്
      @ഈയാംപറ്റവ്ലോഗ്ഗ്സ് 2 ปีที่แล้ว +1

      @@positive6246 പോസിറ്റീവ് എന്ന് പേര് നെഗറ്റീവ് മാത്രം അടിക്കുന്ന തെണ്ടി 🤣

    • @alicepurackel7293
      @alicepurackel7293 2 ปีที่แล้ว

      vedavakyangal uruvittum nilavilichum athmahathyaude vakkil anennum oke paranju nirantharam vannal aranu kadam kodukkathirikuka. kodukkumpol thirichukittumennu karuthi kodukkukaum cheyyaruthu.danamayittu kurachu thuka kodukkuka salyam ozhiyan vendi mathram.

  • @voice6068
    @voice6068 2 ปีที่แล้ว +45

    റിപ്പോർട്ടിങ് നന്നായിട്ടുണ്ട് 👍

  • @deepeshdeepesh5696
    @deepeshdeepesh5696 2 ปีที่แล้ว +17

    ഒരു രൂപ തന്നു സഹായിക്കുന്നവൻ ദൈവത്തിനു തുല്യമാണ് 😊

  • @sanabanglrsanabanglr602
    @sanabanglrsanabanglr602 2 ปีที่แล้ว +32

    പൊൻതൂവൽ ഉണ്ട്‌ ശിക്ഷയുടെ കാര്യത്തിൽ കോഴി തൂവലും......

  • @sajibabu8228
    @sajibabu8228 2 ปีที่แล้ว +53

    കൊന്നവന്മാരെക്കാൾ ഫ്രോഡ് ആണല്ലോ അമ്മ എന്ന് പറഞ്ഞവൾ

    • @jacobphilip1942
      @jacobphilip1942 2 ปีที่แล้ว +1

      panna polayadi mol

    • @saranya90
      @saranya90 2 ปีที่แล้ว +2

      അതുകൊണ്ടാണല്ലോ മോനും അങ്ങനെയായത്.

    • @publicreporterpc5361
      @publicreporterpc5361 2 ปีที่แล้ว

      കൈസ്ത്രവർ

  • @anilk3271
    @anilk3271 2 ปีที่แล้ว +16

    മൊബൈൽ നശിപ്പിച്ച തള്ള സീരിയൽ കാണാറുണ്ടാകും ...ഇടിച്ചു പൊളിച്ച മൊബൈൽ കത്തിച്ചു..കത്തിച്ച ചാരം ചേനക്ക് വളം പോരാത്തതിന് കാപ്പിക്കും ബാക്കി പ്ലാസ്റ്റിക് കിറ്റിൽ ..ഹോ അപാരം..മൊബൈൽ എന്തോരം വേദന സഹിച്ചു കാണും

  • @pallavikaraokestudio2707
    @pallavikaraokestudio2707 2 ปีที่แล้ว +6

    ഇപ്പോഴത്തെ കാലത്ത് ആരേയും സഹായിക്കാനോ....കണ്ണടച്ച് വിശ്വസിക്കാനോ പാടില്ല....ആ പാവം മനുഷ്യനെ കൊന്ന് കളഞ്ഞല്ലോടാ ദുഷ്ട ജന്മങ്ങളേ....നീയൊക്കെ മനുഷ്യ വർഗ്ഗത്തിന് തന്നെ അപമാനമാണ്.....

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 2 ปีที่แล้ว +42

    സത്യം എത്ര മൂടി വെച്ചാലും ഒരുകാലത്ത് പുറത്തുവരും

    • @abhinavbiju9611
      @abhinavbiju9611 2 ปีที่แล้ว

      എന്നിട്ട് enthina😂😂

  • @keralam7513
    @keralam7513 2 ปีที่แล้ว +28

    കടം കൊടുക്കരുത്

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 ปีที่แล้ว +10

    കേരളാ പോലീസിന്റ്റെ ബ്രില്യൻസ് പറയാതിരിക്കാൻ കഴിയില്ല. പക്ഷെ നമ്മുടെ നിയമവ്യവസ്ഥ ഇതുപോലുള്ള ക്രിമിനൽസിനെ പ്രോത്സാഹനം നൽകുന്നതരത്തിലുള്ളതായിപ്പോയി....എൽദോസിന്റ്റെ കുടുംബത്തിന് പോയി...ഇവനൊക്കെ പുഷ്പം പോലെ ഇറങ്ങിപ്പോരും. അതാണ് ഇൻഡ്യൻ നിയമം

    • @jithus6592
      @jithus6592 2 ปีที่แล้ว

      Aayiram kuttavaalikal rakshappettaalum oru niraparaadhi polum shikshikkappedaruth athaanu nammude judicial systrminte basic quote athanu oru drawbackum

  • @girijasekhar3091
    @girijasekhar3091 2 ปีที่แล้ว +7

    ഉപകാരം ചെയ്തതിനു കിട്ടിയ ശിക്ഷ.. ആ അമ്മയുടെ മനസ്സിൽ പോലും, ഉപകാരം ചെയ്ത ആളെ ഇങ്ങനെ കൊന്നത് തെറ്റാണെന്നു തോന്നിയില്ല... 🤔🤔

  • @siddiqedv04
    @siddiqedv04 2 ปีที่แล้ว +10

    Salute Kerala police..... Good investigation.... ഈ റിപ്പോർട്ട് വളരെ നന്നായിട്ടുണ്ട്..

  • @sandeepfrancis3568
    @sandeepfrancis3568 2 ปีที่แล้ว +11

    ഒത്തൊരുമ ഉള്ള കുടുംബം... ബുദ്ധി ഉള്ള ഒരെണം പോലും ഇല്ലാലോ...

  • @divyadhanesh5115
    @divyadhanesh5115 2 ปีที่แล้ว +17

    റിപ്പോർട്ടിങ്ങ് നന്നായിട്ടുണ്ട്

  • @vinodparakkad3281
    @vinodparakkad3281 2 ปีที่แล้ว +54

    ഇത്തരം സംഭവങ്ങളൊക്കെ ഒരു കാലത്ത് അന്യസംസ്ഥാനങ്ങളിൽ നടന്നു എന്ന് കേട്ടിരുന്ന വാർത്തകളാണ്... മ്മടെ കേരളം🤔🤔😢

    • @joicejoy3970
      @joicejoy3970 2 ปีที่แล้ว +4

      Athe 😔😔😔

    • @sheronjames1453
      @sheronjames1453 2 ปีที่แล้ว +3

      Appol sukumarakuruppu tamizhan ayirunno

  • @user-eb7bv2vb9y
    @user-eb7bv2vb9y 2 ปีที่แล้ว +5

    ചാവാൻ കിടക്കുന്നു എന്നു പറഞ്ഞാലും ഞാൻ ആർക്കും കടം കൊടുക്കില്ല.... പലിശ കൊടുക്കുന്ന ഒരുപാടു പ്രൈവറ്റ് ബാങ്ക് ഉണ്ടല്ലോ അവിടെ പോകാൻ പറയുക

  • @user-cr3lj8uz2s
    @user-cr3lj8uz2s 2 ปีที่แล้ว +2

    ആ കടം വാങ്ങിയ പൈസയെക്കാൾ കൂടുതൽ ഇപ്പൊ കേസിന് ചിലവാകും...കൊറേ കാലം കോടതി കയറിയിറങ്ങണം.. അതിലും കൂടുതൽ ജയിലിലും

  • @benjaminabraham3506
    @benjaminabraham3506 2 ปีที่แล้ว +21

    3:14
    Reporter should understand who is Eldos and who is Eldo.
    The victim is Eldos
    The accused is Eldo

    • @fridaymatineee7896
      @fridaymatineee7896 2 ปีที่แล้ว

      Yes

    • @anilakk9158
      @anilakk9158 2 ปีที่แล้ว +8

      Yes because it is Kothamangalam. There every house will have one Eldo and one Basil😌

    • @georgekutty4832
      @georgekutty4832 2 ปีที่แล้ว +1

      @@anilakk9158 അതെന്താ ഈ പേരുകൾ കൂടുതൽ വരാൻ കാരണം??

    • @eldhose4758
      @eldhose4758 2 ปีที่แล้ว +3

      @@georgekutty4832 കോതമംഗലം ചെറിയ പള്ളിയിൽ മാമോദീസ മുക്കുന്നവർക്കാണ് എൽദോ, എൽദോസ്, ബേസിൽ എന്നീ പേരുകളിടുന്നത്. ചെറിയ പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ നാമത്തിൽ നിന്നാണ് ഈ പേരുകൾ വന്നത്. എറണാകുളം ജില്ലയുടെ കിഴക്കൻ മേഖല (കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം, കൂത്താട്ടുകുളം, കോലഞ്ചേരി...), അങ്കമാലി, ഹൈറേജ് മേഖല തുടങ്ങിയ സ്ഥലങ്ങളിൽ ഒരു എൽദോയോ, എൽദോസോ, ബേസിലോ ഇല്ലാത്ത യാക്കോബായ കുടുംബങ്ങൾ ഉണ്ടാകില്ല...

  • @pariskerala4594
    @pariskerala4594 2 ปีที่แล้ว +12

    ഒരുമയുള്ള മനസ്സാണ് പ്രതികൾക്ക്.വിലങ്ങ് വെച്ചപ്പോൾ പോലും ഷർട്ട് ഒരേ നിറത്തിൽ വേണമെന്ന് ആഗ്രഹിച്ചിരുന്നു

  • @harismoidu1535
    @harismoidu1535 2 ปีที่แล้ว +27

    നല്ല മകൻ അച്ചനേയും അമ്മയേയും ജയിലിൽ എത്തിച്ചു

  • @antoraphel8422
    @antoraphel8422 2 ปีที่แล้ว +21

    അപ്പോൾ പോലീസിലും മിടുക്കന്മാർ ഉണ്ടല്ലേ... All the best ♥️♥️👌👍

  • @ullasvj9295
    @ullasvj9295 2 ปีที่แล้ว +44

    എന്തൊരു ക്രൂരത ദൈവമേ 😭

  • @husnabinthsalam5973
    @husnabinthsalam5973 2 ปีที่แล้ว +52

    എത്ര well palning ആണേലും പ്രതികൾ എന്തങ്കിലും തെളിവ് ബാക്കി വെക്കും . അതാണ് ദൈവം പാവം സാഹയിച്ചതിന്റെ പേരിൽ ക്രൂര മരണം ഏറ്റു വാങ്ങിയ 😰😰

  • @philipthomas9777
    @philipthomas9777 2 ปีที่แล้ว +7

    ഇനി ഒരു നാറികും ഒറ്റ പൈസ കടം കൊടുക്കരുത്. ആവശ്യംവന്നാൽ പോയി ബ്ലായിഡിൽ നിന്നെടുക്കട്ടെ. അപ്പോൾ വിവരമറിഞ്ഞോളും. അല്ലെങ്കിൽ ബാങ്കിൽ നിന്നെടുക്കട്ടെ.

  • @suninixon1480
    @suninixon1480 2 ปีที่แล้ว +20

    Salute to Kerala Police👏

  • @saleemparammal
    @saleemparammal 2 ปีที่แล้ว +6

    കടം കൊടുക്കാതിരിക്കൂ.ജീവൻ രക്ഷിക്കൂ.

  • @charlie7086
    @charlie7086 2 ปีที่แล้ว +7

    എൻ്റെ അനുഭവത്തിൽ പണം കടം വാങ്ങിയവർ തന്നില്ലെന്നുമാത്രമല്ല, കാണുമ്പോൾ ശത്രുതാ മനോഭാവവും, അതുകൊണ്ട് കിട്ടിയില്ലെങ്കിൽ പോകട്ടെ എന്നുള്ളവർ മാത്രം പണം കടം കൊടുക്കുക

  • @fairosbabu
    @fairosbabu 2 ปีที่แล้ว +4

    ദയവു ചെയ്തു ഒരു വിധം പാകമുണ്ടെങ്കിൽ ആരും ആർക്കും പണം കടം kodukkaruth🙏🏻🙏🏻
    Prathyekichu കുടുംബക്കാർക്കു
    കുറെ കാലം കഴിന്നു നമുക്കൊരു ആവശ്യം വന്നാൽ പണം തിരിച്ചു ചോദിച്ചാൽ അവർക്കു നമ്മൾ ആകും ഏറ്റവും വലിയ ശത്രു 😒😒🙏🏻
    അനുഭവം ഗുരു 😢😢🙋🏻‍♂️

    • @sajesira
      @sajesira 2 ปีที่แล้ว

      Atheanneaa real

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 ปีที่แล้ว +2

    സമ്മർദ്ദം ചെലുത്താൻ ആരും ഇല്ലെങ്കിൽ കേരള പോലീസ് നല്ല പോലീസ് !

  • @shinypradeep1911
    @shinypradeep1911 2 ปีที่แล้ว +22

    ആദ്യമേ കേരള പോലീസിന് ഒരു ബിഗ് സല്യൂട്ട് 🙏cash കടം കൊടുക്കാതിരിക്കുക.. ജീവൻ രക്ഷിക്കൂ........ ഒപ്പം പിണക്കവും സമ്പാദിക്കാതെ തിരിക്കുക 🙏

  • @tressajohntressajohn
    @tressajohntressajohn 2 ปีที่แล้ว +9

    Pysa vangiyedukkan valiya kazhivanu..thirichu chodichal pinne eshttamalla..

  • @binthubinthu7214
    @binthubinthu7214 2 ปีที่แล้ว +5

    എടാ അവതാരകാ ഈ കേസിലെ പ്രതി ഒരു കോൺഗ്രസ്സ് കാരനല്ലേ മണ്ഡലം സെക്രട്ടറിയോ മെമ്പറോ ഒക്കെയല്ലേ നീ ഇത്ര ഷോ കാണിച് വിശദീകരിക്കുമ്പോൾ അതുകൂടി പറയാമായിരുന്നില്ലേ വേറെ ഏതെങ്കിലും ഒരു പാർട്ടിയിൽ പെട്ട ആളായിരുന്നെങ്കിൽ നീയൊക്കെ 100 തവണ പറയുമായിരുന്നല്ലോ ഇതിനാണ് മാമാ പണിയെന്നു പറയുന്നത്

  • @geethakumari2014
    @geethakumari2014 ปีที่แล้ว

    യൂണിഫോം ഇട്ടോണ്ട് കൊല ചെയ്യാൻ ഉറങ്ങിയല്ലേ അപ്പനും മോനും കൂടി 😀😀
    അമ്മച്ചിക്കും കൂടി ഒന്ന് തയ്പ്പിച്ചു കൊടുക്കാമായിരുന്നു ...... ഇത്രയും "സഹായിച്ച " അമ്മച്ചി യല്ലേ ........???
    ആ വിഷമക്കണ്ട ..... ഇനിയിപ്പോ മൂന്നു പേർക്കും ഒരേ യുണിഫോം തന്നെ കിട്ടും....!!!
    കേരളാ പോലീസിന്റെ വക 😂

  • @josemathew5744
    @josemathew5744 2 ปีที่แล้ว +12

    പേരിൽ എന്തൊരു ചേർച്ച... കോതമംഗലം ഭാഗത്ത് കൂടുതലും യാക്കോബൈറ്റ് or ഓർത്തഡോക്സ്ആകാനാണ് സാധ്യത. പേര് കേട്ടിട്ട് കാതോലിക്ക ആണെന്ന്.. തോന്നുന്നു
    എനിക്ക് ഒരു അനുഭവം ഉണ്ടായി
    സ്ഥലം റാന്നി കുടമുരുട്ടി... കടം വാങ്ങിയത്.. ഒരു റോമൻ കത്തോലിക്ക വിശ്വാസി... വർഷം 1989..... അദ്ദേഹത്തിന് ഒരു ബസ് സർവീസസ് ഉണ്ടായിരുന്നു.. അതിൻറെ ലാഭവിഹിതം തരാമെന്ന് മോഹന വാഗ്ദാനം നൽകി.. അന്നത്തെ കാലത്ത് കുടുമുരുട്ടിൽയിൽ ഒരേക്കർ സ്ഥലത്ത്ൻഉള്ള വില കടമായി കൊടുത്തു.... പിന്നീടദ്ദേഹം ബസ് ബിറ്റു.. അദ്ദേഹത്തിനുണ്ടായിരുന്നു വസ്തുവകകൾ.. അദ്ദേഹത്തിൻറെ മൂത്ത സഹോദരിയുടെ പേര് എഴുതി കൊടുത്തു.. അദ്ദേഹം പാപ്പരത്തം പ്രഖ്യാപിച്ചു.. ഇപ്പോൾ അദ്ദേഹം റാന്നി തീയാടിക്കൽ അടുത്ത. വളരെ രാജകീയമായി നിലയിൽ താമസിക്കുന്നു...
    ഏതായാലും എന്നെ കൊന്നില്ല... എന്നെ സംബന്ധിച്ചിടത്തോളം പറഞ്ഞാൽ കൊന്നിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു... ഇപ്പോൾ ഞാൻ ജീവിക്കുന്നത് മരവിച്ച മനസ്സുമായി മരിക്കാത്ത ഓർമ്മകളുമായി.. ജീവിതം തള്ളിനീക്കുകയാണ്... ഇങ്ങനെ എന്നെ പോലെ പലരിൽ നിന്നും പണം വാങ്ങി.. അവയെല്ലാം വഞ്ചിച്ചതായി പിന്നീട് അറിയുവാൻ ഇടയായി...
    ഈ സമുദായത്തിൽ പെട്ടവർക്ക് ഒരു പ്രത്യേകതയുണ്ട്... ഭൂമിയിൽ ഏതു കുറ്റം ചെയ്താലും.. പണമടച്ചു പാപപരിഹാര ചീട്ടു വാങ്ങിയാൽ മതി... അതൊക്കെ ഞാൻ പിന്നീടാണ് അറിയുന്നത്... അതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ... സഭയുടെ കാനോൻ നിയമങ്ങൾ വായിക്കുക... അല്ലെങ്കിൽ പരേതനായ കെ ഈ എബ്രഹാം കുമ്പനാട് രചിച്ച മഹതിയാം ബാബിലോൺ എന്ന പുസ്തകത്തിൽ 134 ആമത്തെ പേര് എങ്കിലും ഒന്നു വായിച്ചു നോക്കുക..
    ഇപ്പോൾ ഞാൻ ഈ കമൻറ് ഇട്ടതിനെ ഉദ്ദേശം.. ആരും പണം കടം കൊടുത്തു ജീവൻ നഷ്ടപ്പെടുത്തരുത് എന്നു പറയുന്നതിനു വേണ്ടിയാണ്...
    നിങ്ങൾക്ക് സന്മനസ്സ് ഉണ്ടെങ്കിൽ ദാനം ചെയ്യുക തിരിച്ചു പ്രതീക്ഷിക്കരുത്..... സമ്പന്നൻ മാർക്ക് പണം നഷ്ടപ്പെടുകയില്ല അവർക്ക് നഷ്ടപ്പെട്ടാൽ ഒരു പ്രശ്നവുമില്ല...
    സാധാരണക്കാർക്ക് വളരെ കഷ്ടപ്പെട്ട് അല്പം പണമുണ്ടാക്കി.. അതു നഷ്ടപ്പെടുമ്പോൾ താങ്ങാനാവാത്ത വിഷമം ഉണ്ടാകും... ആയതിനാൽ നിങ്ങളുടെ ജീവൻ നിലനിർത്തുന്നതിവേണ്ടി.. വല്ല നിവർത്തിയും ഉണ്ടെങ്കിൽ പണം കടം കൊടുക്കാതിരിക്കുക.. ഇതുപോലെ പണം കടം കൊടുത്തത് ഫലമായി.. ആലുവയിൽ ഒരു വീട്ടിൽ എല്ലാവരെയും കൊല്ലുവാൻ ഇടയായി ഇതൊന്നും പൊതുജനങ്ങൾ മറന്നു പോകരുത് എന്ന് അപേക്ഷിക്കുന്നു

  • @ancybabu798
    @ancybabu798 2 ปีที่แล้ว +12

    A BIG SALUTE TO KERALA POLICE...

  • @ashrafilayamattil4106
    @ashrafilayamattil4106 2 ปีที่แล้ว +2

    കടം മേടിക്കുന്ന എന്തു സാധനമായാലും പറഞ്ഞദിവസത്തിന്ന് മുന്നെതന്നെ തിരിച്ചു കൊടുക്കുവാൻ ശ്രമിക്കുക.,,,,പിന്നീട് കടം തന്നവനോട് ചൊറിഞ്ഞവർത്തമാനം പറഞ്ഞാൽ ഇങ്ങനെയൊക്കെ സംഭവിക്കും.,,,,,തിരിച്ചു കൊടുക്കാൻ പറ്റും എന്നുറപ്പുണ്ടങ്കിൽ കടംമേടിക്കുക നുണ പറഞ്ഞ്കടം വാങ്ങരുത്....

  • @lazylucy1583
    @lazylucy1583 2 ปีที่แล้ว +11

    Very sad incident , RIP Eldoss
    A crime of rage . Excellent coverage by manorama 👍

  • @mohammedmansoor7365
    @mohammedmansoor7365 2 ปีที่แล้ว +4

    റിപ്പോർട്ടക്ക് എൽദോ എൽദോസ് മാറി പോകുന്നു

  • @mrworldnoob5047
    @mrworldnoob5047 2 ปีที่แล้ว +10

    എങ്ങിനെ തെളിവുകൾ ഇല്ലാത്താക്കിയാലും മ്മളെ കേരള' പോലീസ് അത് തെളിയിക്കും പിന്നെ എന്തിനാ ഒരു കടുംകൈ .വിടരുത് ഈ ചെറ്റകളെ

  • @tajihsaan4878
    @tajihsaan4878 2 ปีที่แล้ว +2

    അച്ഛൻ,'അമ്മ,മോൻ ഈ നാറിയ കുടുംബത്തിന് മുഴവൻ തീറ്റി പോറ്റാൻ എന്റെയും പൈസ ഉപയോഗിക്കപെടുമല്ലോ എന്ന് ഓർത്തപ്പോൾ വിഷമം തോന്നുന്നു.ഇവരെ റോഡും പാലവും ഒക്കെ ഉണ്ടാക്കാൻ ഉപയോഗിക്കണം.തിന്നാൻ കൊടുക്കുന്നത് അങ്ങനെയെങ്കിലും തിരിച്ചു പിടിക്കാമല്ലോ

  • @divyaaneesh2005
    @divyaaneesh2005 2 ปีที่แล้ว +5

    A big salute to my department..

  • @georgekurien1229
    @georgekurien1229 2 ปีที่แล้ว +5

    Neither be a lender or a borrower as great Shakespeare said.

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +1

    അവനേ നമുക്ക് സിനിമയിലേടുക്കാം.

  • @joyaugustine2690
    @joyaugustine2690 2 ปีที่แล้ว +7

    വർഷങ്ങളായി സന്ധ്യാസമയങ്ങളിലും അല്ലാതെയും മലയാളികൾ തിന്നു തീർത്ത മാമാ ടി.വി.സീരിയലുകളുടെ പ്രാക്ടിക്കലുകളാണ് നാം ഇവിടെ കാണുന്നത്. പഴുതാരയും നീർക്കോലികളും മറ്റും പുറത്തിറങ്ങിയതേയുള്ളൂ. വമ്പൻ കരിമൂർഖനും രാജവെമ്പാലയുമെല്ലാം സമയാസമയങ്ങളിൽ പരമ്പരകളായി എത്തിക്കൊള്ളും.! മാലോകർ കരുതിയിരിക്കുക. !!!

  • @sumisumi3733
    @sumisumi3733 2 ปีที่แล้ว +2

    Keralapolice... Big salute

  • @shalujacob1503
    @shalujacob1503 2 ปีที่แล้ว +9

    Pavam oru kudubathine anatharakiyalo aa mahapapikal..... Kujugalke avarude appane illathaki baariyake barthave illathaki oru ammakum achnum makanem illathakiya aa mahapapikale veruthe vidaruthe

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +3

    പിഴച്ച മക്കൾക്ക്‌ ഇനി ഒരുമിച്ച് ഉണ്ട തിന്നാം.....

  • @elizabethfrancis1541
    @elizabethfrancis1541 2 ปีที่แล้ว +1

    A big salute to my Kerala police with full ♥️♥️♥️♥️God bless you all.🙏🙏

  • @bindu2092
    @bindu2092 2 ปีที่แล้ว +2

    Confusion undakkallea Eldo

  • @poulosepappu5746
    @poulosepappu5746 2 ปีที่แล้ว +1

    Chilar panam kadam vangiyal thirikey kodukayilla

  • @pumpkinpumpkins5117
    @pumpkinpumpkins5117 2 ปีที่แล้ว +10

    Power of Kerala police 👮‍♀️🔥🔥

  • @jibinthomas1575
    @jibinthomas1575 2 ปีที่แล้ว +2

    God is very great 😊

  • @shafijamohmd6670
    @shafijamohmd6670 2 ปีที่แล้ว +2

    Cal വിളിച്ചത് അറിയാൻ ഫോൺ വേണ്ടല്ലോ അതുപോലും അറിയാത്ത മണ്ടന്മാർ മൊബൈൽ നശിപ്പിച്ചു

  • @jannuscreations3850
    @jannuscreations3850 2 ปีที่แล้ว +1

    വിചാരിച്ചു കാണില്ലല്ലോ ഇത്തരത്തിൽ ചെയ്യുമെന്ന് ആ പാപികൾ...
    വെറും കാശിനും മറ്റുമായി ഇങ്ങനെ ജീവനുകൾ പൊലിയൻ തുടങ്ങിയാൽ നാഥാ നാട് എങ്ങോട്ടാണ് പോകുന്നത് 🥺🥺🥺

  • @JosephCv-lx7ws
    @JosephCv-lx7ws 2 ปีที่แล้ว +1

    തിരിച്ചു കിട്ടും എന്ന് പ്രതീക്ഷിക്കാതെ വായ്പ കൊടുക്കുക. കിട്ടിയില്ലേൽ സ്വർഗത്തിലേക്കു നോക്കി നെടുവീർപ്പിടുക പറ്റുമെങ്കിൽ സഹായം എന്ന തിന്മ ഓർത്തു അനുതപിക്കുക. എന്റെ അനുഭവം

  • @AR-jp4qw
    @AR-jp4qw 2 ปีที่แล้ว

    ഏറ്റവും വലിയ ശിക്ഷ കൊടുക്കണം

  • @joma3992
    @joma3992 2 ปีที่แล้ว +6

    Ente daivame malayalee ithrayum adhapadhicho 😭😭

  • @vasu690
    @vasu690 2 ปีที่แล้ว +1

    ഒന്നിക്കാനും പിരിയാനും പണം തന്നെ മതി 😕😕

  • @rifu1055
    @rifu1055 2 ปีที่แล้ว +3

    Entey uppantey prayam 😪

  • @Jake_asthetix127
    @Jake_asthetix127 2 ปีที่แล้ว

    ഇവർക്കൊക്കെ എന്തെങ്കിലും ശിക്ഷ ഉണ്ടാകുമോ കോടതി....അതോ ജെനങ്ങൾ വീണ്ടും ഇളിഭ്യരാകുമോ

  • @christyvarghese4744
    @christyvarghese4744 2 ปีที่แล้ว +11

    എൽദോസിനെ കൊന്നത് എൽദോ
    ഇനി ഇവരുടെ മക്കളുടെ പേര് ബേസിൽ എന്നാണോ 🤔😁😁 കോതമംഗലം

  • @kerala56
    @kerala56 2 ปีที่แล้ว +6

    ജോളി & മോളി അടിപൊളി

  • @vineethvlog7777
    @vineethvlog7777 2 ปีที่แล้ว +2

    ഞാൻ safe ആണ്, അഞ്ച് പൈസ ഇല്ല കടം കൊടുക്കാൻ

  • @satharmoidu7425
    @satharmoidu7425 2 ปีที่แล้ว +4

    അവതാരകാ കൺഫ്യൂഷനാക്കാതെ മരിച്ചത് എൽദോയോ എൽദോസോ ഏതെങ്കിലും ഒന്ന് ഉറപ്പിക്ക്

    • @diyamirsha7574
      @diyamirsha7574 2 ปีที่แล้ว

      പറയുന്നത് ശെരിക്കും കേൾക്കുക എന്നിട്ടു കമന്റ്സ് ഇടുക

    • @satharmoidu7425
      @satharmoidu7425 2 ปีที่แล้ว +1

      @@diyamirsha7574 കേട്ടിട്ട് തന്നെയാണ് കമന്റ് ഇട്ടത് നിങ്ങൾ ആദ്യം ശെരിക്ക് കേൾക്ക് എന്നിട്ട് കമന്റ് ഇട്

  • @favouritemedia6786
    @favouritemedia6786 2 ปีที่แล้ว +1

    കടം വാങ്ങിയാൽ തക്ക സമയത്ത് തിരികെ കൊടുക്കണം (ബൈബിൾ )

  • @josepoulose1836
    @josepoulose1836 2 ปีที่แล้ว +2

    പോലീസിന് ബിഗ് സല്യൂട്ട്

  • @user-yj6vj8co3s
    @user-yj6vj8co3s 2 ปีที่แล้ว +2

    എത്രയാണ് കടം വാങ്ങിയത്

  • @soumyaraju3057
    @soumyaraju3057 2 ปีที่แล้ว +6

    കഷ്ടപ്പെട്ട് കേസ് തെളിയിച്ചിട്ട് എന്ത് കാര്യം. ജയിലിൽ പോയി സുഖിക്കും

    • @jithus6592
      @jithus6592 2 ปีที่แล้ว

      Jayilil sukhamaano?

  • @sameerkollaru1789
    @sameerkollaru1789 2 ปีที่แล้ว +1

    കുട്ടികൾ ബൈക്ക് എടുത്ത് പോകുമ്പോൾ ദയവു ചെയ്തു ഹെൽമറ്റ് കൊടുക്കുക

  • @bharathiv8023
    @bharathiv8023 2 ปีที่แล้ว +1

    അതാണു കേരള പൊലീസ്..,

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว

    പണം സ്വർണം സ്വത്തു കാരണം ഒരു പാട് ആളുകൾ ലോകത്തു മരിച്ചു കൊണ്ട് ഇരിക്കുന്നു

  • @mohammedk456
    @mohammedk456 2 ปีที่แล้ว +3

    Police senak oru big salute.

  • @ebraheemebraheem2826
    @ebraheemebraheem2826 2 ปีที่แล้ว +3

    Kerala police 👍👍👍

  • @k.dineshpillay.6455
    @k.dineshpillay.6455 ปีที่แล้ว

    Very sad

  • @user-ks5es7bc2n
    @user-ks5es7bc2n 2 ปีที่แล้ว +1

    നല്ല തെളിവ്നശിപ്പിക്കലായിപ്പോയി 🙄

  • @ashokanashokkumar6482
    @ashokanashokkumar6482 2 ปีที่แล้ว

    കേരള പോലീ ടീം ബിഗ് സല്യൂട്ട്

  • @oommenthalavady2275
    @oommenthalavady2275 ปีที่แล้ว

    Kind hearted People’s always faces Toomuch problems. So Never give up and help through money.

  • @saneesht9356
    @saneesht9356 11 หลายเดือนก่อน

    എൽദോ, എൽദോസ് totally confuced

  • @minhasanhatk4144
    @minhasanhatk4144 2 ปีที่แล้ว +1

    No,, l,, കേരള പോലീസ്, 👍👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻,,

  • @vasanthivaluthundil2018
    @vasanthivaluthundil2018 2 ปีที่แล้ว

    പണം കടം കൊടുത്തിട്ടു തിരിച്ചു തരാതെ സ്വന്തം കൂടെ പിറന്ന സഹോദരൻ ഉണ്ടാക്കുന്ന അപവാദങ്ങൾ ഓർക്കുകയാണ്‌. ഇന്നല്ലേൽ നാളെ ദൈവത്തിന്റെ കോടതിയിൽ ഇതിനെല്ലാം കണക്കു കൊടുക്കേണ്ടി വരും.....

  • @hadilmadari9741
    @hadilmadari9741 2 ปีที่แล้ว +4

    Kerala police 🔥

  • @Relaxwidme803
    @Relaxwidme803 2 ปีที่แล้ว +1

    Aa kunjungalude avastha aa Chechi ithengane sahikkan😥

  • @asanti474
    @asanti474 2 ปีที่แล้ว +1

    It shows do not loan money to anyone. Once you loan money to anyone, 99% you are making an enemy.

  • @Junais_Kaniyath
    @Junais_Kaniyath 2 ปีที่แล้ว +2

    Scene recreation ലൊക്കെ ഇച്ചിരി proffessionalism കാണിക്കടെയ്!

  • @jamaludheenvp9608
    @jamaludheenvp9608 ปีที่แล้ว

    പോലീസിനെ സമ്മതിക്കണം

  • @antonyleon9342
    @antonyleon9342 2 ปีที่แล้ว +1

    😭 Manushyatham Ellatha Pishachukal 👺⚔️

  • @zeena9754
    @zeena9754 2 ปีที่แล้ว

    ഏത് കള്ളത്തരം കാണിച്ചാലും ദൈവത്തിന്റെ
    ഒരു കൈയ്യൊപ്പ് സത്യത്തെ തെളിയിക്കാൻ കാണും.

  • @johnsont.p948
    @johnsont.p948 2 ปีที่แล้ว

    So..sad..to hear..

  • @nasizenha9652
    @nasizenha9652 2 ปีที่แล้ว +3

    Eni aarum aarkum panam kadam kodkaruth

  • @SanthoshSanthosh-mf7mi
    @SanthoshSanthosh-mf7mi 2 ปีที่แล้ว

    Nannakatta. Barannavum