12V 25AMP LI-ION BATTERY നിങ്ങൾക്കും നിർമ്മിക്കാം. കുറഞ്ഞ ചിലവിൽ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • 12V 25AMP LI-ION BATTERY നിങ്ങൾക്കും നിർമ്മിക്കാം. കുറഞ്ഞ ചിലവിൽ #malayalam #lithiumbattery #12volt #spmtechtravelbyshijin #technology #cigarette #battary #light #bulb #solar

ความคิดเห็น • 45

  • @sajins7583
    @sajins7583 5 หลายเดือนก่อน +4

    ചെറിയ എമൗണ്ടിനു ഇപ്പൊ സ്പോട്ട് വെൽഡർ കിട്ടാനുണ്ട് , അത് വാങ്ങിക്കുക മുബൈയിൽ സ്പെയർ പാർട്സ് സെയിൽ ചെയുന്ന ഷോപ്പുകളിൽ നോക്കിയാൽ മതി

  • @jojuittyerah
    @jojuittyerah 5 วันที่ผ่านมา +1

    Battery എവിടുന്നു വാങ്ങി. എത്ര രൂപയായി. Link ഇടാമോ

    • @spm.techtravelbyshijin2424
      @spm.techtravelbyshijin2424  5 วันที่ผ่านมา

      തിരുവല്ലായിൽ നിന്നും വാങ്ങിയതാണ് അവിടുത്തെ ഇലക്ട്രോണിക്സ് ഷോപ്പിൽ നിന്നും

  • @dilnivasd-kl9qi
    @dilnivasd-kl9qi 6 หลายเดือนก่อน +1

    Batter bms umayi connect cheyyan engane padikkan pattum athu epozhum doutane🥰🙏

  • @laijugeorgh6348
    @laijugeorgh6348 6 หลายเดือนก่อน +3

    നിങ്ങളുടെ ലൊക്കേഷൻ?

  • @vishnumpvishnump4510
    @vishnumpvishnump4510 6 หลายเดือนก่อน +2

    Pasha alla flex pinne athengana 25Ah kittum ,20 alleee...

  • @SuhaiL-jl4uz
    @SuhaiL-jl4uz 6 หลายเดือนก่อน +1

    സാർ 9 v ട്രാൻസ്ഫോമറിൽ ഇത് ചാർജ് ചെയ്യാൻ പറ്റുമോ ചെയ്യേണ്ട വിധവും ഒന്നു പറഞ്ഞു തരുമോ

  • @Krishnadas4232-m6m
    @Krishnadas4232-m6m 3 หลายเดือนก่อน

    3.7*6 pack two numbers with bms for drilling machine😄etrayakum

    • @spm.techtravelbyshijin2424
      @spm.techtravelbyshijin2424  3 หลายเดือนก่อน

      നല്ല ചോദ്യം, നിങ്ങളുടെ പോസ്റ്റിൽ നിങ്ങൾ പറഞ്ഞത് കൃത്യമായി എന്തെന്ന് എനിക്ക് വ്യക്തമല്ല.

  • @TechTroLab
    @TechTroLab 6 หลายเดือนก่อน +1

    Battery yevidunn vaangi. Link ayakko.
    Njan oru spot welding machine undakan plan und under ₹300. Working annengil I will give you. 😊

    • @spm.techtravelbyshijin2424
      @spm.techtravelbyshijin2424  6 หลายเดือนก่อน

      ഞാൻ വാങ്ങിയത് തിരുവല്ലയിൽ ഉള്ള ഇലക്ട്രോണിക്സ് ഷോപ്പിൽ നിന്നാണ്

  • @sujithms7536
    @sujithms7536 6 หลายเดือนก่อน +2

    Sir. 4000mAh 5ബാറ്ററി parallel ചെയ്യുമ്പോൾ എങ്ങനെയാണ്. 25Ah കിട്ടുന്നത്...
    4000mAh X 5 = 20000mAh. Or 20Ah
    20Ah അല്ലേ

  • @Aneesh.Jose250
    @Aneesh.Jose250 5 หลายเดือนก่อน +5

    ബാൽട്രി അല്ല, ബാറ്ററി ബ്രോ

  • @pvali5022
    @pvali5022 6 หลายเดือนก่อน +1

    Baittery?

  • @khanmajeed1
    @khanmajeed1 6 หลายเดือนก่อน +3

    14 ah ന്ടെ 12 വോൾട് ബാറ്ററി ബുള്ളറ്റിനു ഉണ്ടാക്കി തരുവാൻ പറ്റുമോ എത്ര രൂപയുടെ ചിലവ് വരും

  • @prasanthsoman6627
    @prasanthsoman6627 6 หลายเดือนก่อน +4

    Soldering iron വെച്ച് ചെയുബോൾ ബാറ്ററിയുടെ ലൈഫ് കുറയ്ക്കും. മിക്കവരും ചെയ്യുന്നുണ്ട് അത് തെറ്റാണ്

    • @Vopi_Code
      @Vopi_Code 6 หลายเดือนก่อน +1

      അതെ

    • @spm.techtravelbyshijin2424
      @spm.techtravelbyshijin2424  6 หลายเดือนก่อน +2

      വെൽഡിങ് മെഷീൻ മേടിക്കണമെങ്കിൽ നല്ല റൈറ്റ് ആണ് 6000 ഒക്കെയാണ് കാണിക്കുന്നത് നമ്മളെപ്പോലുള്ളവർക്ക് അത് പറ്റില്ല

    • @farhanfaiz1998
      @farhanfaiz1998 6 หลายเดือนก่อน +1

      Path battery vech pack aakan...ee battery spot welder medikaan patumo???
      Pinne ath thaalkaalikamaayi undaakam..athinum around 2k varum...

    • @krishnadas1122
      @krishnadas1122 6 หลายเดือนก่อน +4

      Soldadarig അതികം ബാറ്ററിയിൽ കുത്തി പിടിച്ചിരുന്നാൽ മാത്രമേ ബാറ്ററി ലൈഫ് കുറയുന്നുള്ളൂ വേഗം ചെയ്തു തീർക്കാൻ പറ്റണം എങ്കിൽ കോഴപ്പമില്ല പിന്നെ 6000 രൂപ കൊടുത്ത് സ്പോട്ട് വെൽഡിംഗ് മിഷൻ വാങ്ങണമെന്നില്ല 1400 രൂപ കൊടുത്താൽ സ്പോട്ട് വെൽഡിംഗ് മിഷൻ ബോർഡ് വാങ്ങാൻ കിട്ടും ഇത് വാങ്ങി കണക്റ്റ് ചെയ്താൽ മതി ❤

    • @spm.techtravelbyshijin2424
      @spm.techtravelbyshijin2424  6 หลายเดือนก่อน +2

      @krishnadas1122 പറഞ്ഞത് ശരിയാണ്

  • @manojp6641
    @manojp6641 6 หลายเดือนก่อน +3

    Orikalum short cheyaruthu.....

  • @sasimohanank4202
    @sasimohanank4202 5 หลายเดือนก่อน +1

    ഈ ബാറ്ററി ഏത് കമ്പനിയുടെതാണ് എത്ര വില വരുന്നുണ്ട്

  • @Mariyammaraju-rv9hy
    @Mariyammaraju-rv9hy 5 หลายเดือนก่อน +1

    12volt 60ah ബാറ്ററി നിർമിക്കുവാൻ?

    • @spm.techtravelbyshijin2424
      @spm.techtravelbyshijin2424  5 หลายเดือนก่อน

      4s bms ബോർഡ് വേണ്ടിവരും 72ന് മുകളിൽ ബാറ്ററിയെങ്കിലും വേണം എന്നാലെ ഒരു നാലുമണിക്കൂർ എങ്കിലും ബാക്കപ്പ് കിട്ടത്തുള്ളൂ

  • @manojtg1956
    @manojtg1956 4 หลายเดือนก่อน +1

    Battery, bms എവിടെ നിന്നാണ് വാങ്ങിയത്?

  • @azeezkt5848
    @azeezkt5848 4 หลายเดือนก่อน +1

    ഫോൺ നമ്പർ കിട്ടുമോ ?

  • @manojp6641
    @manojp6641 6 หลายเดือนก่อน +1

    Battery....
    Not....

  • @kannancp-gc3mf
    @kannancp-gc3mf 5 หลายเดือนก่อน +1

    Battery എന്താണ് വില

  • @alikunjupulickal2934
    @alikunjupulickal2934 6 หลายเดือนก่อน +4

    ബാൽ ട്രി അല്ല. ബാറ്ററി

    • @spm.techtravelbyshijin2424
      @spm.techtravelbyshijin2424  6 หลายเดือนก่อน +3

      ബ്രോ ഞാനത് എത്ര പറഞ്ഞാലും ശരിയാവില്ല 🥰

    • @laijugeorgh6348
      @laijugeorgh6348 6 หลายเดือนก่อน

      ​@@spm.techtravelbyshijin2424😂😂😂😂

  • @husain.kadalayikadalayi.6329
    @husain.kadalayikadalayi.6329 3 หลายเดือนก่อน +1

    Baltry😂

  • @user-sparkfriend
    @user-sparkfriend 6 หลายเดือนก่อน +2

    Balltery😂