Mullapanthal Toddy Shop | മുല്ല പന്തൽ ഷാപ്പ് | Kerala Shaappu | Food N Travel

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 1.6K

  • @mumbaijazz
    @mumbaijazz 6 ปีที่แล้ว +94

    Address needed.

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +32

      Google location: goo.gl/kSCLWr
      MLA Road, Udayamperoor, Thrippunithura, Kochi, Kerala 682307
      Phone: 0484 279 1227

    • @vishnut25
      @vishnut25 6 ปีที่แล้ว +2

      Cook Mari broo

    • @handymandy682
      @handymandy682 6 ปีที่แล้ว

      kalarikkal Shivaji yes you r right

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 6 ปีที่แล้ว +2

      Santhosh chettan poyapo food taste poye

    • @jintosebastian4619
      @jintosebastian4619 6 ปีที่แล้ว

      Contact number

  • @bijukacharya1692
    @bijukacharya1692 5 ปีที่แล้ว +4

    ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത് എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു. നല്ല സംസാരം കലക്കി അടിപൊളി..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിജു... വീഡിയോസ് എല്ലാം കാണണം... അഭിപ്രായം പറയാൻ മറക്കരുതേ....

  • @Itz_me_amrutha..
    @Itz_me_amrutha.. 3 ปีที่แล้ว +3

    2,3 times poyittullathukondu vannu video kandu..anyways sambavam kollaam.. Nice presentation..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you 🤗🤗

  • @Rohith11
    @Rohith11 6 ปีที่แล้ว +79

    ഞാൻ ആദ്യമായാണ് ചേട്ടന്റെ വീഡിയോ കാണുന്നത് പറയാതെ വയ്യ വളരെ നല്ല അവതരണം😍😍😍

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +2

      Rohith, വളരെ സന്തോഷം... വീഡിയോ കണ്ടതിനും കമെന്റിനും ☺☺☺

    • @travelboymalayalam4736
      @travelboymalayalam4736 6 ปีที่แล้ว

      Very nice വീഡിയോ 👍
      LONDONനെ പറ്റി കൂടുതൽ അറിയാൻ VISIT OUR ചാനൽ 😍

  • @sheebasheeba7617
    @sheebasheeba7617 2 ปีที่แล้ว +1

    നിങ്ങളുടെ അവതരണം വളരെ വ്യത്യസ്തവും മനോഹരവുമാണ്

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Thank you so much for your kind words ❤️

  • @Aashirwad_
    @Aashirwad_ 4 ปีที่แล้ว +12

    I am from Maharashtra, Loves Malayalam but due to language barrier, with the help of captions I enjoyed all your episodes..But I request you to do vlogs in English also for rest of Indian's who loves Kerala's culture with another channel... You are great vlogger

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +2

      I will start a English channel soon.. so that it will be easy for others to follow.. Thank you so much for watching videos.. 😍😍

  • @jamshu1993
    @jamshu1993 6 ปีที่แล้ว +1

    channelukalile programsnekalum mikachad. very nice tnxx

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Jamsheer, താങ്ക്‌സ് ബ്രൊ

  • @eltin2251
    @eltin2251 6 ปีที่แล้ว +169

    സിദ്ധിക്കിന്റെ sound പോലെ
    😍😍😍😍😍😍😍😍😍😍

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +11

      എന്താ ചെയ്ക അല്ലെ 😉😂

    • @ivishps8175
      @ivishps8175 6 ปีที่แล้ว +2

      Ya crct

    • @Arogyalokam
      @Arogyalokam 6 ปีที่แล้ว +1

      Sound mathramalla facecutum undu siddiquindae

    • @vineethk.c5682
      @vineethk.c5682 5 ปีที่แล้ว +1

      ഞാനും ഓർത്ത കാര്യം😁

    • @kosaksipasapukal414
      @kosaksipasapukal414 5 ปีที่แล้ว +1

      Chettayi dubbing artist aayal polikkum

  • @ramjithraju8590
    @ramjithraju8590 6 ปีที่แล้ว +3

    നിങ്ങളുടെ ഈ വീഡിയോ കണ്ട് ഞാനും പോയി ഈ പ്രവിശ്യം നാട്ടിൽ വന്നപ്പോ......അടിപൊളി ...👍👍👍👍

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      രാംജിത് ... വളരെ സന്തോഷം ട്ടോ. ഈ വീഡിയോ കണ്ടതിനും അവിടെ പോയതിനു ശേഷം അഭിപ്രായം എഴുതിയതിനും😍😍😍

  • @kannanks5297
    @kannanks5297 6 ปีที่แล้ว +10

    സബ്സ്ക്രൈബ്ട്...
    അടിപൊളി അവതരണം...
    വലിച്ചിഴയ്ക്കാതെ മനസ്സിലാകും പോലെ പറഞ്ഞു തന്നു...😍😍

  • @rainbowdiamond7885
    @rainbowdiamond7885 6 ปีที่แล้ว +139

    ചേട്ടാ ഞാൻ ഡെയിലി മിനിമം 4,,, 5,,,മണിക്കൂർ യൂട്യൂബിൽ ചിലവാകുന്ന ഒരു ആളാണ്.. ആ ഒരു എക്സ്പീരിയൻസ് കൊണ്ട് പറയട്ടെ ചേട്ടന്റെ അവതരണം.... 100% സൂപ്പർ... വളരെ വളരെ ഇഷ്ടായി.
    . പീറ്റർ

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +3

      ഒത്തിരി താങ്ക്സ് പീറ്റർ.. 😍😍

    • @georgejosy9975
      @georgejosy9975 6 ปีที่แล้ว +2

      Peter robinson .... ഇത്രയും സമയം ...

    • @HarishKumar-ew8kl
      @HarishKumar-ew8kl 6 ปีที่แล้ว +1

      Athe powlichu....👍

    • @rudypunkass8588
      @rudypunkass8588 6 ปีที่แล้ว +7

      സർക്കാർ ജോലിയാണല്ലേ ??

    • @josephsheroon5989
      @josephsheroon5989 5 ปีที่แล้ว

      എന്തിനാ ചേട്ടാ യുട്യൂബിൽ ഇത്രയും സമയം ചെലവഴിക്കുന്നത്.

  • @സഞ്ചാരി-യാത്രകൾ
    @സഞ്ചാരി-യാത്രകൾ 6 ปีที่แล้ว +157

    എന്റെ പൊന്നു ചേട്ടായി ..കിടിലൻ. ...ഇവടെ ഉണക്ക റൊട്ടിയും പച്ചരി ചോറും തിന്നു കിടക്കുവാ...നാട്ടിൽ വന്നാൽ എന്തായാലും പോയിരിക്കും

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +17

      അരുൺ നാട്ടിൽ വരുമ്പോൾ എന്നെയും വിളിക്ക്, ഞാനും കൂടാം 😊😊😊

    • @muhammadshibilipn1689
      @muhammadshibilipn1689 6 ปีที่แล้ว +5

      Me too arun bro

    • @mathewnirmalatomy
      @mathewnirmalatomy 4 ปีที่แล้ว +1

      Njanum. Pokum

    • @snehamk9270
      @snehamk9270 3 ปีที่แล้ว +1

      എങ്കി ഞാനും ഉണ്ട്..

    • @PraveenKumar-xn5ed
      @PraveenKumar-xn5ed ปีที่แล้ว +1

      Ohhhh

  • @HarishKumar-ew8kl
    @HarishKumar-ew8kl 6 ปีที่แล้ว +2

    Super natural presentation....Etu vere level tanne...

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      Thanks undu Hari bro

  • @A2ZTricks
    @A2ZTricks 6 ปีที่แล้ว +6

    Kidu

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Thanks A2Z Tricks😍

    • @cijoykjose
      @cijoykjose 6 ปีที่แล้ว

      Jimshaadikka psc classinu idakku onnu poyi 2 glass vangi oru kappayum kootaanum adillaavunnathe ollu ...

  • @amar6847
    @amar6847 4 ปีที่แล้ว +1

    Awesome.. the taste of food cooked in traditional fire is the tastiest .. we need to keep these places alive ..dying to have some traditional Toddy ..

  • @princethomas13
    @princethomas13 6 ปีที่แล้ว +30

    കൊള്ളാം👍🏼. കുമരകത്തും ഒരു കിളിക്കൂട് ഷാപ് ഉണ്ട് അത് സൂപ്പർ ആണ് 👌👌

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +8

      Thanks Prince... കിളിക്കൂടിന്റെ കാര്യം ഇന്നലെ എന്റെ ഒരു ഫ്രണ്ട് പറഞ്ഞു, ഇപ്പൊ പ്രിൻസും 😊😊. അവിടെ പോവണം... 😋😋

    • @amalaugustin4659
      @amalaugustin4659 6 ปีที่แล้ว +1

      Kumarakath evida bro? family aayit pokamo avide? ente veed changanassseryaanu .

    • @princethomas13
      @princethomas13 6 ปีที่แล้ว +1

      Kottayam to kumarakam road in Vayitharamattom. family's and foreigners are coming there very busy in afternoon time. taste is unique especially karimeen pollichathu, prawns roast 😋😋

    • @us4742558326
      @us4742558326 6 ปีที่แล้ว

      Rate kooduthaalaannu

    • @peace-bw3sz
      @peace-bw3sz 5 ปีที่แล้ว +1

      ഒട്ടും വ്യത്തി ഇല്ല , സ്വല്പം റേറ്റ് കൂടുതലാണ്

  • @vijithv9187
    @vijithv9187 3 ปีที่แล้ว +2

    Hashmi Bro ✌️

  • @kalippannichu
    @kalippannichu 6 ปีที่แล้ว +17

    ഇന്ന് ഇപ്പോഴാ ഈ ചാനൽ കണ്ടത് ഇഷ്ടപ്പെട്ടു 😍😍😍

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      നിയാസ് ... താങ്ക്സ് ഉണ്ട് ബ്രോ.

    • @oldisgold2744
      @oldisgold2744 4 ปีที่แล้ว

      KaLiPpAn NiChU ennal pinne adang subscribe cheyidoode

  • @tvn4506
    @tvn4506 6 ปีที่แล้ว +1

    I like your Food N travel, they are good, the best thing is you are providing the name and location of the place. Thanks

  • @audenrobert
    @audenrobert 6 ปีที่แล้ว +5

    when compare to other travelers blog yours is soo simple .. great .. keepitup

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Thank you Gireesh.. thanks a lot.

  • @anuphilip6233
    @anuphilip6233 5 ปีที่แล้ว

    Ebin when did u cme to tripunithura mulepanthal shop

  • @FAISALMH1
    @FAISALMH1 6 ปีที่แล้ว +12

    ഇവിടുത്തെ കരിമീന്‍ പൊള്ളിച്ചത് നല്ല രുചിയാണ് . ഞാന്‍ കഴിച്ചിട്ടുണ്ട്

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      അടുത്ത പ്രാവശ്യം ട്രൈ ചെയ്തു നോക്കാം 😉😉

    • @suneerpn5119
      @suneerpn5119 4 ปีที่แล้ว

      Ente veed ivideyan

  • @ariaanil6383
    @ariaanil6383 5 ปีที่แล้ว +1

    Thank you chettaa ,chettante channel karanam njngalde thott aduthulla ithra nalla sthalangal thirichariyan Patti

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Aria Anil Aria Anil... Valareyathikam santhosham😍😍😍

    • @ariaanil6383
      @ariaanil6383 5 ปีที่แล้ว

      @@FoodNTravel 😍😍😍

  • @preethipaniker
    @preethipaniker 5 ปีที่แล้ว +5

    Hash's Fav & Only word seems Adipoli 😄😁😁 Great video. Will surely visit. Good to see ur smiley ratings in description.
    Thx again

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Priya😍😍🤗😍

  • @babuprasad2242
    @babuprasad2242 6 ปีที่แล้ว +1

    Manushyare kothipichu kollaan vendi undakiya channel.. Best kallu shop nammude 'Karimbinkala'..

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Adipoli....Thanks bro....By the way Evideyaanu karimbinkala?

    • @babuprasad2242
      @babuprasad2242 6 ปีที่แล้ว

      Kottayam-Chingavanam MC Road..

  • @literallyusual
    @literallyusual 6 ปีที่แล้ว +8

    I went this month, I really had a tasty food and I tried kallu for the first time and that's good. I had a different experience in this Mullapanthal.
    I really loved it.

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      True... I completely agree with you. Mullapanthal is something different ☺

  • @jithinjayakumar2543
    @jithinjayakumar2543 6 ปีที่แล้ว +4

    nalla avatharanam. 👍👍👍👍

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      താങ്ക്‌സ് Jithin. ☺☺

  • @lijithlohi552
    @lijithlohi552 5 ปีที่แล้ว +2

    Chettante presentation supera .. pakshe ippo aa pazhaya taste onnumilla mullapanthalile dishesinu .. shokam aanu

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks bro... Njan ivide poyittu oru varshathinu meleyaayi... Ippol bad reviews aanu kelkkunnathu😍😊

  • @Sharathkumarrr
    @Sharathkumarrr 6 ปีที่แล้ว +6

    ee Food okke onnu kazhikkann pattiyirunnenkil, Super Video, Waiting for next video

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      😂😂 താങ്ക്‌സ് bro

  • @ashokanmoolapatt5700
    @ashokanmoolapatt5700 4 หลายเดือนก่อน

    ഞാൻ എബിൻ ചേട്ടന്റെ മിക്ക വീഡിയോ കളും കാണാറുണ്ട് നല്ല അവതരണം കൊള്ളാം 👍👍

    • @FoodNTravel
      @FoodNTravel  4 หลายเดือนก่อน

      So glad to hear that.. Thank you so much 💖

  • @mukeshmohan010
    @mukeshmohan010 6 ปีที่แล้ว +3

    Super episodu....ente wife house evida...Ella food itemsum supera

  • @villageexplorebysathiz3405
    @villageexplorebysathiz3405 3 ปีที่แล้ว +1

    November lastil kasaragodinn mullapandhalil poyi kallum ....foodum kazijichitund oru rakshayilla poliyaan

  • @anithjoseph8730
    @anithjoseph8730 5 ปีที่แล้ว +3

    Good presentation..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Anith Joseph😍😍❤

  • @pankajdas4441
    @pankajdas4441 6 ปีที่แล้ว +2

    Mullapanthalil nokki vayil vellam varukatane super

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      അടിപൊളി

  • @annroopa3878
    @annroopa3878 6 ปีที่แล้ว +3

    നല്ല അവതരണം.... ❤

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Thank you Ann😊😊

  • @dreamcatcher9405
    @dreamcatcher9405 6 ปีที่แล้ว +2

    നല്ല Simplicity നിങ്ങൾ വിജയിക്കും ....അടിപൊളി 😘😘

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      താങ്ക്സ് ബ്രോ ... നിങ്ങടെ ഒക്കെ സപ്പോർട്ട് മതി

  • @digroopafansclub5879
    @digroopafansclub5879 5 ปีที่แล้ว +3

    Setta super videos...😃😃😃

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks DIG ROOPA FANS CLUB😍🤗🤗

  • @sherinzVlog
    @sherinzVlog 6 ปีที่แล้ว +1

    Hashmi adipoli...😍👍😍👍👍👍👍

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      Thank you bro ☺☺☺

  • @dragonhub
    @dragonhub 6 ปีที่แล้ว +2

    Chettayeee....super

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      താങ്ക്സ് ബ്രോ

  • @akhileshjk
    @akhileshjk 6 ปีที่แล้ว +3

    Visited Mullapanthal today after watching your video.. we had very tasty food..thanks bro for this video

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Thanks Akhikesh for sharing your experience!

  • @nidhinnk4397
    @nidhinnk4397 6 ปีที่แล้ว

    avatharanam adipoliya chetta

  • @BINNICHENTHOMAS
    @BINNICHENTHOMAS 6 ปีที่แล้ว +14

    Good one Ebin .I have been there before .

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +2

      BINNY'S DREAM TRAVEL BY BINNICHEN THOMAS Thank you Binny😃😃

    • @BINNICHENTHOMAS
      @BINNICHENTHOMAS 6 ปีที่แล้ว +1

      Thank you

  • @jeffyfrancis1878
    @jeffyfrancis1878 5 ปีที่แล้ว +2

    Mullapanthalil vannittu fish curry try cheyyandae.......

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      ഇനി വരുമ്പോൾ ട്രൈ ചെയ്യാം 😍😍

  • @sanjayjayadev6683
    @sanjayjayadev6683 6 ปีที่แล้ว +8

    Family toddy shop,superb food and reguvinating kallu.....thanks ebin cheto. P.S: no debit card swiping here so keep cash in your wallet.

  • @MG-my5bj
    @MG-my5bj 4 ปีที่แล้ว +1

    Mullapanthalil poyittu beef ano kazhikkunney .... karimern and chemmeen kazhikku... njandu ... kozhuva ...

  • @Nijojoseph90
    @Nijojoseph90 6 ปีที่แล้ว +7

    Bro you brought me a nostalgic feel.. seriously.. college time il friends inte oppam 7 years munp poyatha.. annu 13 tharam variety aanu kazhichath avidunnu and obviously kallum😜.. Thanks man for the video 😁👍

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Thanks a lot Nijo.. friendsnu oppam aa college jeevitham etra manoharam - alle?

    • @Nijojoseph90
      @Nijojoseph90 6 ปีที่แล้ว

      @@FoodNTravel yeah.. really.. those days were awesome.. anyway good work bro.. iniyum ithupolulla adipoli videos upload cheyanam..😊😊😊😊😊

  • @almuju3602
    @almuju3602 5 ปีที่แล้ว +4

    സംഭവം കിടു ആയി... ഇതിൽ നമ്മൾ കണ്ടതിൽ നിങ്ങൾ പറയാൻ വിട്ടുപോയത് പറയാം. കിച്ചണിലെ വിശേഷം ഇതിന്റെ വേറെ പ്രതേകത വിറക് വെച്ച അടുപ്പിൽ നിന്നാണ് എല്ലാം ഉണ്ടാകുന്നത് എല്ലാം തനി നാടൻ. എന്തായാലും നാട്ടിൽ വന്നാൽ പോകും 👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്‌സ് ഉണ്ട് മുജീബ്... അതെ ബ്രൊ... തനി നാടൻ ആണ്... അടിപൊളി 👌👌👌

  • @meerabinuraj9058
    @meerabinuraj9058 5 ปีที่แล้ว +6

    Mouth watering.... definitely pokum...regards to kalpitha

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Meera...

  • @Shinsha-vaami
    @Shinsha-vaami 4 ปีที่แล้ว +1

    Aviiduthe chicken curryum prawns um powliyanu, povumbol gang aayt poyal kure dishes try cheyyam

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Athu nera.. 😍👍

  • @EbinPhilip
    @EbinPhilip 6 ปีที่แล้ว +8

    Superbb👌

  • @nirmalgeorge2825
    @nirmalgeorge2825 6 ปีที่แล้ว +1

    Kidilam video chetta kothippikkalla....keep going on..pathanamthittayil nalla kappayum meencurry und ketto..

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Nirmal, thanks bro 😊😊

  • @rubys3662
    @rubys3662 5 ปีที่แล้ว +10

    You have to get there early to get the full menu or some items will be sold out.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Yes it is better to reach early😊😊

  • @satheeshuthradamkalasamithi
    @satheeshuthradamkalasamithi 3 ปีที่แล้ว +1

    ഞാൻ ഇതുവരെ ഷാപ്പിൽ പോയിട്ടില്ല ഞാൻ പാലക്കാട്ടുകാരൻ ആണ് പാലക്കാട്ടിലെ മിക്ക ഹോട്ടലിൽ ചെന്ന് ഫുഡ്‌ കഴിക്കും. പക്ഷെ ഇതു കണ്ടപ്പോൾ വല്ലാത്ത ആഗ്രഹം ഷാപ്പിൽന്നു ഫുഡ്‌ കഴിക്കാൻ. ഈ വീഡിയോ ഞാൻ നന്നായി ആസ്വദിച്ചു

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സതീഷ് 😍 വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 🤗

  • @RajKumar-oz2go
    @RajKumar-oz2go 6 ปีที่แล้ว +5

    One of my favourite restaurants. Their Pork roast is utterly delicious!

  • @0010syam
    @0010syam 6 ปีที่แล้ว +5

    kollam superb

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      താങ്ക്‌സ് Shyam

  • @renjithjose3310
    @renjithjose3310 2 ปีที่แล้ว +1

    പലപ്പോഴും നാട്ടിൽ ലീവിന് വരുമ്പോൾ പോകണം എന്ന് കരുതി, നടക്കാറില്ല. അടുത്ത ലീവിന് എന്തായാലും പോകാൻ ശ്രെമിയ്‌കും.. സിദ്ധിഖ് ൻ്റേ വോയ്സ് പോലെ. നല്ല അവതരണം.. God bless you.. happy Easter

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      താങ്ക്സ് രഞ്ജിത്ത്, പോയിട്ട് അഭിപ്രായം ഷെയർ ചെയ്യൂ

  • @bestinjb2395
    @bestinjb2395 6 ปีที่แล้ว +4

    one of the best fooding spot in kerala ❤️😍

  • @sukhis1094
    @sukhis1094 6 ปีที่แล้ว +5

    Thank you so much. Sitting in Europe even eating plain rice and watching your video’s gives us a feeling of being in Kerala. 😊

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Sukhi... Thank you so much! That was a touching comment. 😀
      Thanks again!

  • @sachintc_
    @sachintc_ 6 ปีที่แล้ว +4

    I love this channel....

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Thank you so much Sachin bro

  • @flemingdiaz
    @flemingdiaz 6 ปีที่แล้ว +1

    Good.. Hope to visit Mullapanthal a day...

  • @vishnup.u3514
    @vishnup.u3514 6 ปีที่แล้ว +9

    എന്റെ നാടാണ്....

  • @jerishjoseph9452
    @jerishjoseph9452 5 ปีที่แล้ว +1

    Nice presentation chetta

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Jerish Joseph😍😍❤

  • @Calico_caligraphy
    @Calico_caligraphy 6 ปีที่แล้ว +57

    തിരുവനന്തപുരത്ത് വരുമ്പോള്‍ പൂജപ്പുരയുള്ള ഗുഡ്മോര്‍ണി്ഗ് ഹോട്ടലില്‍ പോകണം..ഗ്യാസ് അടുപ്പും ഫ്രിഡ്ജുമൊന്നുമില്ലാത്ത നാടന്‍ കടയാണ്..കിടിലന്‍ ബീഫ് കിട്ടും😍

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +3

      താങ്ക്സ് രേഷ്‌മ... തിരുവനന്തപുരത്തു വരുമ്പോൾ പ്ലാൻ ചെയ്യാം 👍😊

    • @deebee80
      @deebee80 6 ปีที่แล้ว

      poojapura evide annu pls ?

    • @rudypunkass8588
      @rudypunkass8588 6 ปีที่แล้ว

      RESHMA R Nair exact location pls...

    • @JohnWick-hn8ht
      @JohnWick-hn8ht 6 ปีที่แล้ว

      @@FoodNTravel a 90

    • @lijokoshythomas4914
      @lijokoshythomas4914 5 ปีที่แล้ว

      പൂജപ്പുര ഏത് ഭാഗതായാണ്? എന്താ അവിടുത്തെ സ്‌പെഷ്യൽ ഐറ്റംസ്??

  • @jagannathanmenon3708
    @jagannathanmenon3708 6 ปีที่แล้ว +3

    Ebi chettan and hash - kidu combo

  • @binithamby6855
    @binithamby6855 5 ปีที่แล้ว +1

    Super anu. Njagalum 2 thavana poyitud. Super and variety food anu. National geographic channel il oke vanitud. Thala Curry super anu.

  • @NanduB
    @NanduB 6 ปีที่แล้ว +12

    Hashmi and Ebin chetta superr keep going , all the best ❤️🏁

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +1

      Nandu B, താങ്ക്‌സ് ബ്രൊ

  • @ofeliacalderon3684
    @ofeliacalderon3684 5 ปีที่แล้ว +2

    I like your channel, the food looks delicious. Also I see a lot of handsome guys.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😉😉 thanks Ofelia

  • @fishingfreaks
    @fishingfreaks 6 ปีที่แล้ว +56

    എന്റെ പൊന്നോ ഇത് കണ്ടിട് ഷാപ്പിൽ പോയി ഫുഡ് കഴിച്ചേ ഞൻ മാത്രമേ ഉള്ളോ 😋🤔🤔🤔🤔

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +4

      വീഡിയോയിൽ കാണുന്നതുപോലെ തന്നേ ടേസ്റ്റി ആണൂ ഫുഡ് ..വീഡിയോ ഇഷ്ട്ടമായതിൽ സന്തോഷം .

    • @fishingfreaks
      @fishingfreaks 6 ปีที่แล้ว +6

      Ath kandapo thenne vandi eduthond poi oru kappem meencurrym kazhichu 😍😂

    • @adhivishnu9798
      @adhivishnu9798 4 ปีที่แล้ว +4

      @@fishingfreaks enik moly auntyde fish fry mathy..

  • @sreejithpg808
    @sreejithpg808 4 ปีที่แล้ว +2

    ഞാൻ പോയിട്ടിട്ടുണ്ട് അവിടെ ഞണ്ട് കറി കൂടി കഴിക്കണം അന്യായ ടെസ്റ്റ്‌ ആണ്... അതു ചേട്ടൻ miss ആക്കി

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Ini pokumbol try cheyyam 👍👍

  • @mohammedyaseen
    @mohammedyaseen 4 ปีที่แล้ว +5

    2 varshangalk shesham veendum vannavar evde like adik🤩

  • @animathew4774
    @animathew4774 3 ปีที่แล้ว

    ഇന്നാണ് ചേട്ടന്റെ മുല്ലപ്പന്തൽ വീഡിയോ കണ്ടത്, ഹോ,!!!കിടു 😋😋

  • @soumyavrg9552
    @soumyavrg9552 5 ปีที่แล้ว +5

    Why didn’t u try duck??....I was expected....I freaquently go there for trying different foods...one of my favourite food spot in Kochi....next time I go with Duck🙌🏻

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +3

      Next time we will surely try duck... Kappayum porkum kazhikkan annoru moham thonni... Athaanu😍😍

    • @sksnebz5634
      @sksnebz5634 5 ปีที่แล้ว

      ഞാനും....

  • @sasidharangirish
    @sasidharangirish 6 ปีที่แล้ว +1

    Nalla avatharanam....

  • @aneeshkumar000
    @aneeshkumar000 5 ปีที่แล้ว +3

    Happy Christmas to all from Travel Solo🎉🎊

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Happy Christmas 😍😍🤗🤗❤😍

  • @4887878
    @4887878 5 ปีที่แล้ว +3

    I like the combination of pork, cassava (tapioca) and toddy 🍺😋👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍😍🤗🤗😍

  • @manojmathews6115
    @manojmathews6115 3 ปีที่แล้ว +4

    Since I am from Changanacherry, having an affinity towards toddy draws me closer to native food dishes of my place which I can cherish right now in this place.
    Will definitely make to that place as and when near to that place!

  • @deekshithdasmalliyotte4474
    @deekshithdasmalliyotte4474 5 ปีที่แล้ว +1

    sujith broyude (sujith bhakthan) koodeyulla video kandathinu shesham aanu njan chettante video kaanunne ... oru rekshayumilla ... kidu videos aanu ... 😍👌👌👌👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks deekshithdas malliyotte... Videos ellam ishttapedunnund ennarinjathil valareyathikam santhoshamund...

  • @manojmathew4771
    @manojmathew4771 6 ปีที่แล้ว +6

    എബി ബ്രോ... ഈ വീഡിയോ മുല്ലപ്പന്തൽ ഷാപ്പ് ആണ് ഞാൻ ആദ്യംമായി കണ്ടത് ആറു മാസം മുൻപ്പ് അന്ന് കമന്റും ചെയ്യാൻ പറ്റിയിട്ടില്ല ഞാൻ ദുബായ് ലാണ് ഉള്ളത് ഫ്രീ ടൈം കുറവാണു പിന്നെ ഉള്ളതു ഫ്രൈഡേആണ് അത് ഉറങ്ങിത്തിരിക്കും പക്ഷെ ഇപ്പോൾ കഴിഞ്ഞ ഒരു മാസമായി ബ്രോ യുടെ വീഡിയോ ഓരോന്നായി കാണുന്നുണ്ട് എല്ലാം വളരെ നന്നായിട്ടുണ്ട് എല്ലാം ആശംസകൾ 👍👍👍👌👌👌
    . വീഡിയോ ഇഷ്ടമായി.... 👋👋

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      താങ്ക്സ് ഉണ്ട് മനോജ്‌... Food N Travel വിഡിയോകൾ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം... വീഡിയോ ഒക്കെ കണ്ടു അഭിപ്രായം പറയണം ട്ടോ

    • @manojmathew4771
      @manojmathew4771 6 ปีที่แล้ว

      @@FoodNTravel തീർച്ചയായും.... കൂടെയുണ്ട് ബ്രോ.. 👍👍

  • @muhammedsinanp.y7784
    @muhammedsinanp.y7784 6 ปีที่แล้ว

    Good video I really like this video😘😘👍👍👍👍👍👍

  • @motobeats1735
    @motobeats1735 6 ปีที่แล้ว +3

    Chetta kilikkoodu shap kidilam aanu... Far far better than mullappanthal.. Rate ichiri kodum

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Kilikkoodu njaan kazhinja divasam poyi.. Athinte video varunnunud.. Paske Mullappanthal aanu better.

  • @praveenchand8035
    @praveenchand8035 3 ปีที่แล้ว +1

    ഷാപ്പിലെ വിഭവങ്ങൾ ഒരു രക്ഷയുമില്ല. ചേട്ടൻ ഹാപ്പി ആയിക്കാണും കൂടെ ഞാനും 👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      ഷാപ്പിലെ രുചികൾ ഒന്നു വേറേ തന്നെയല്ലേ 👌👌

  • @handymandy682
    @handymandy682 6 ปีที่แล้ว +4

    nammude mullapanthal. like near mullapanthal guyz

  • @anusurendran9518
    @anusurendran9518 5 ปีที่แล้ว +1

    Chetta kallummakkaya ernakulam sidel ethu restaurantil kittumenne ariyamo

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Namukku Ernakalam special video cheyyam😍😍

  • @akhilmon8590
    @akhilmon8590 6 ปีที่แล้ว +288

    രാധാമാ ന്ന് വിളിച ആ റെസ്പ്കട്..അതിനു കൈ

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +47

      നമ്മളെക്കാൾ മൂത്ത ഒരു വ്യക്തിയല്ലേ... നമ്മൾ ആ പ്രായത്തെ എങ്കിലും ബഹുമാനിക്കണം. പിന്നെ രാധമ്മ അവിടുത്തെ താരമാണ്, പ്രധാന പാചകക്കാരി... ഉറപ്പായും ബഹുമാനം അർഹിക്കുന്നു.

    • @digroopafansclub5879
      @digroopafansclub5879 5 ปีที่แล้ว +2

      Super setta...😃😃😃

    • @rasheedjeemi5024
      @rasheedjeemi5024 4 ปีที่แล้ว

      Fork food not good

    • @themanisreal5505
      @themanisreal5505 3 ปีที่แล้ว +3

      @@rasheedjeemi5024 forko അതെന്തണ്ടി . Fork അല്ല മോനെ pork പന്നിയിറച്ചി എന്ന് മലയാളത്തിൽ പറയും ആര് പറഞ്ഞു not good എന്ന് പൊളി സാധനമല്ലെ ഉഗ്രൻ ടേസ്റ്റ് അല്ലെ ufff 😋😋

  • @shobinaugustine1924
    @shobinaugustine1924 3 ปีที่แล้ว +1

    Super congratulations 🎉🎉🎉 ചേട്ടാ

  • @josephvarghese6533
    @josephvarghese6533 5 ปีที่แล้ว +4

    കപ്പയും പോർക്കും അത് കലക്കി

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ 😍😔🤗

    • @oldisgold2744
      @oldisgold2744 4 ปีที่แล้ว

      Joseph Varghese pork no use

  • @sandeepes3912
    @sandeepes3912 4 ปีที่แล้ว

    Shoranur aduth koonathara shap und assal food aanu try cheyyoo

  • @tomahhorace5614
    @tomahhorace5614 5 ปีที่แล้ว +3

    Please speak English. I. Love ur video and I am new on ur channel

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      I will update the subtitles soon😍😍🤗

  • @lijibrijesh5044
    @lijibrijesh5044 5 ปีที่แล้ว +1

    Nalla standard way of talking..

  • @JKF17
    @JKF17 6 ปีที่แล้ว +5

    Kothippichu kalanjallo ebbin. I heard about this hotel, will go there my next R&R

  • @rajeevremya7296
    @rajeevremya7296 5 ปีที่แล้ว +1

    Aashane.... 2007 il suguhtugal oppam kallum fudokke kazichu tagartu.... penne poganpattila.... video kanditu onnude poganulla excitement. Good job keep it up.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      Adipoli... Nammalum poyittu ippol kurachu naalugal aagunnu... Poyaal kollamennu und😍😍

  • @anandannooranad580
    @anandannooranad580 6 ปีที่แล้ว +9

    കള്ള് ഷാപ്പിലെ ഭക്ഷണത്തിനു ഒരു പ്രത്യേകരുചിയാണ്. ഇതു പോലെ വ്രത്തിയുള്ള ഷാപ്പ് അപൂർവ്വമാണ്.

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      ഞാൻ അനന്ദനോട് മുഴുവനായി യോജിക്കുന്നു. വീഡിയോ കണ്ടതിൽ 😍😍😍

  • @123vineethc
    @123vineethc 6 ปีที่แล้ว +2

    You sound like actor Siddique.. Good natural presentation unlike the ones we see in malayalam channels. keep going..

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Thanks bro...
      ഒത്തിരി സന്തോഷം... വീഡിയോ കണ്ടതിനും കമെന്റിനും 😊😊

  • @suneerpn5119
    @suneerpn5119 6 ปีที่แล้ว +10

    എന്റെ വീടിന്റെ അടുത്താണ് മുല്ലപ്പന്തൽ

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      പോയിട്ടുണ്ടോ അവിടെ?

    • @akhilma908
      @akhilma908 6 ปีที่แล้ว

      അവിടെ ഇപ്പോളും ഫുഡ്‌ ഉണ്ടോ അതോ കള്ള് മാത്രമേ ഉള്ളു... !

    • @suneerpn5119
      @suneerpn5119 6 ปีที่แล้ว

      @@akhilma908 Food ഉണ്ട്

    • @suneerpn5119
      @suneerpn5119 6 ปีที่แล้ว

      @@FoodNTravel Yes

    • @pangolinsdreem689
      @pangolinsdreem689 5 ปีที่แล้ว

      മാങ്കായിക്കടവിലാണോ വീട്

  • @udayangopalan3786
    @udayangopalan3786 2 ปีที่แล้ว +1

    ഇവിടുത്തെ സ്പെഷ്യൽ chiken കറിയുടെ details ഒന്ന് പറയാമോ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Ithu 3 varsham munp cheytha video aanu.. Details orkkunnilla ☺️

  • @suhailparambatt
    @suhailparambatt 6 ปีที่แล้ว +23

    മുല്ലപ്പന്തൽ നല്ല പേര്, ഷാപ്പിലെ ഫുഡ് പൊതുവെ സംഭവമാണ് മുല്ലപ്പന്തൽ സംഭവങ്ങളുടെ ഉസ്താദാണ്. വർഷങ്ങക്ക് മുമ്ബ് കൗതുകം തോന്നി ട്രൈ ചെയ്തിട്ടുണ്ട്.. വീട്ടിലെ "രാജ്യസുരക്ഷക്ക് ഭീഷണിയുള്ളതുകൊണ്ട്" കൂടുതൽ വിശദീകരിക്കുന്നില്ല😜😍👍🏻

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว +6

      ഷാപ്പിലെ ഭക്ഷണം നല്ലതാണ്.. കല്ല് കുടിക്കേണ്ട.. ഫുഡ് എന്ജോയ് ചെയ്യാം. 😜😍😂

    • @suhailparambatt
      @suhailparambatt 6 ปีที่แล้ว +3

      Food N Travel by Ebbin Jose ശരിയാണ് ബ്രോ ഞാൻ കഴിച്ചിട്ടുണ്ട്.. അടിപൊളിയാ... 👍🏻😋

    • @suhailparambatt
      @suhailparambatt 6 ปีที่แล้ว +3

      @@FoodNTravel ഷാപ്പെതായാലും ഫുഡ്ഡാണല്ലോ പ്രധാനം... 😂

    • @pradeepjames6499
      @pradeepjames6499 6 ปีที่แล้ว +3

      @@FoodNTravel വൃത്തിയും പ്രധാനമാണ്.. മുല്ലപ്പന്തൽ, ഷാപ്പുകളിൽ നല്ല വൃത്തി ഉള്ള ഷാപ്പ് ആണ്.

  • @rythm6394
    @rythm6394 4 ปีที่แล้ว +3

    ഇത് കണ്ട് എനിക്കും ട്രാവലിംഗ് വീഡിയോ ചെയ്യാൻ ആഗ്രഹം തോന്നുന്നു,അത്രയ്ക്കും മനോഹരമാണ്, 👍👍👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you so much.. 🤩🤩

  • @JisanthSankarKLKL
    @JisanthSankarKLKL 6 ปีที่แล้ว +3

    ഇവിടെ ഞങ്ങൾ സ്ഥിരം സന്ദർശകർ ആണ്... Crab😘

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      Crab kazhikkanam ennundayirunnu. Pakshe athu polichu kazhikkan ulla buddhimuttu ortthu vendennu vechu annu. Veroru divasam try cheyyaam.

    • @JisanthSankarKLKL
      @JisanthSankarKLKL 6 ปีที่แล้ว

      Food N Travel 😋😍

  • @bijukrishnan4575
    @bijukrishnan4575 6 ปีที่แล้ว +1

    സൂപ്പർ..... ഫുഡ്‌ ഉണ്ടാകുന്ന വീഡിയോ പോസ്റ്റ്‌ ചെയ്യാം ആയിരുന്നു

    • @FoodNTravel
      @FoodNTravel  6 ปีที่แล้ว

      എനിക്ക് താല്പര്യം ഉണ്ടായിരുന്നു... പക്ഷെ അവർ സമ്മതിക്കണ്ടേ? തിരക്ക് ഉള്ള ഒരു ഷാപ്പാണ് അതാണ് കാര്യം. 😀

  • @saranjitht6073
    @saranjitht6073 3 ปีที่แล้ว +3

    😍😍😍❤