താങ്കളുടെ വീഡിയോ കേരള ഗതാഗത വളർച്ചയുടെ document ആയി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. 200-300 വർഷങ്ങൾക്ക് ശേഷം ഈ വീഡിയോസ് റഫറൻസ് ആയി ഉപയോഗിക്കപ്പെടും 👍🏾
Yes സത്യമാണ് നാലു വരി പാതയിലെങ്കിലും പാത വരണമായിരുന്നു... എപ്പോഴേ വരേണ്ട സമയമായിരിക്കുന്നു ഈ പാത.ഒരുപാട് ബ്ലോക്ക് ഒഴിവാവുകയും കിലോമീറ്റർ ലാഭിക്കുകയും ചെയ്യാം... ചമ്രവട്ടം to ചേളാരി / ചാലിയം വഴി കോഴിക്കോടേക്ക് ഒരു economic corridor അത്യാവശ്യമാണ്
ചമ്രവട്ടം പാലം വഴി ചേളാരി, ചാലിയം to കോഴിക്കോടേക്ക് ഒരു 4 line economic corridor വരണം... എത്രയോ മുന്നേ വരേണ്ടതായിരുന്നു... വരുമെന്ന് പ്രധീക്ഷിക്കുന്നു ബ്ലോക്ക് ഒഴിവാക്കാനും കിലോമീറ്റർ ലാഭിക്കാനും പറ്റും...
Enik ithalla doubt.. drive inu idayil onnu side othukanam ennu thonniyal enth cheyum... emergency ayit... oru kadayil keranam.. oru restaurant il keranam.. oru ATM il keranam.. enth cheyum...side ellam close cheythanallo High way
വട്ടപ്പാറ മുകളിൽ നിന്ന് തുടങ്ങി vayduct ലൂടെ പോയി പഴയ NH ൽ എവിടെയാണ് ചെന്ന് ചേരുന്നത് പൈങ്കണ്ണൂർ എന്ന സ്ഥലത്തിന് മുമ്പേ യാണോ അതോ അതിനു ശേഷമോ അവിടെ ഒരു േഓഡിറ്റോറിയ മെല്ലാമുണ്ടായിരുന്നു, അത് ഒരു outline map വഴി കാണിക്കാൻ പറ്റുമോ ?
വളരെ മനോഹരമായ റോഡ്, straight പിന്നെ ചെറിയൊരു bend പിന്നെയും straight. അടിപൊളി കാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും ഇത് പോലെ ദേശീയ പാത ആയിരുന്നെങ്കിൽ....❤❤❤
Hey, I saw your note about discrimination and bad comments from people. Anyone trying to divide us[humans] is bad, Just keep that in mind. Its our choice to pick and react over it, never give them[anyone] happiness by reacting to provocations .
പുതിയ ഹൈവെയിൽ പൊന്നാനി കോഴിക്കോട് ദൂരം 89 കിലോമീറ്റർ. തിരൂർ വഴി 65 കിലോമീറ്റർ. ഓരോ വാഹനവും 24 കിലോമീറ്റർ കൂടുതൽ സഞ്ചരിയ്ക്കണം. ഇന്ധനനഷ്ടം, ഉണ്ടാകാവുന്ന സമയ വ്യത്യാസം, വാഹനത്തിന്റെ തേയ്മാനം, എന്നീ നഷ്ടം വാഹനം ഓടിയ്ക്കുന്നവർക്ക്. ഓരോ ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങൾക്ക് ഉണ്ടാവുന്ന നഷ്ടം ആര് കണക്കിൽ എടുക്കുന്നു ?
ബ്രോയുടെ വീഡിയോ ഒരു ആശ്വാസമാണ് നാട്ടിലെ ഒരു കുളിർകാറ്റ് ഏൽകുന്ന പോലെ. തുറന്നു പറഞ്ഞാൽ ഴ ഉച്ചാരണം ചെറിയൊരു അലോസരം ആണെങ്കിലും മൊത്തത്തിൽ നാടൻ ശൈലി കേൾക്കാൻ ഒരു അഴകാണ്.
രാഷ്ട്രീയം എന്തൊക്കെ ആയാലും 2010 ഇൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നില്ലയിരുന്നെങ്കിൽ ഇതൊക്കെ സ്വപ്നത്തിൽ മാത്രം അവശേഷിക്കുമായിരുന്നു . നാല്പത്തിആറു കൊല്ലം മുൻപ് നടന്ന ആലോചനകൾ ആയിരുന്നു .
@@jaKzAra മോനെ ഇത് കേന്ദ്രം കരാർ കൊടുത്ത് പണിയിക്കുന്നത് ആണ്. എങ്ങിനെ പണിയണം എങ്ങനെ അഴിമതി ഇല്ലാതെ ആക്കാം, എങ്ങനെ വേഗത്തിൽ നിർമിക്കാമെന്നൊക്കെ കേന്ദ്രം നിശ്ചയിക്കുന്നതാണ്. എല്ലാ പദ്ധതികളും ഇതുപോലെ സർക്കാരിൻ്റെ കഴിവ് പോലെ ഇരിക്കും.
And Kerala people vote for congress 😂, Bjp and pinarai are the ones who worked for nh 66 widening and upgradation, but for kerela people Rahul is leader 😂🤣🤣🤡.
KNRinte work perfect alla Pinneyum kurch nallaed kozhikode jillayile KMCyude workann perfect.kozhikod jillayil 70% work teernittund ann NHI Ariyichittund
60 വർഷക്കാലം ഇന്ത്യ ഭരിച്ചു കട്ടുമുടിച്ച കോൺഗ്രസിന്റെ ഭരണം 10 വർഷം മുന്നേ 2014 അവസാനിച്ചത് നന്നായി ഇല്ലെൻകിൽ ഈ വീഡിയോ ചെയ്യാൻ നിങ്ങൾക്കു ഈ എക്സ്പ്രസ്സ് ഹൈവേ അവിടെ കാണില്ലായിരുന്നു 😂😂 എന്റെ പൊന്ന് ഇസ്ലാം സഹോദരൻമാരെ നിങ്ങളും ഇന്ത്യയുടെ പൊന്നോമന പുത്രനായ എപിജെ അബ്‌ദുൾ കലാമിനെ പോലെയും ഗവർണർ ആരിഫ് മുഹമ്മദ് ഖനെയും കാലിക്കറ്റ് u city മുൻ ചാൻസ്ലർ എന്നിവരെ പോലെ ചിന്തിച്ചു ഇന്ത്യയുടെ മുൻനിരയിലേക്ക് വന്നു വികടിച്ചു നിൽക്കാതെ ഒന്നായ് ജീവിച്ചു ഒന്നായ് മരിക്കാം കപട മതേതരക്കാർ വോട്ടു തട്ടാൻ പറയുന്നത് കേൾക്കരുതേ... ഇതൊരു അപേക്ഷയാണ്... ❤️❤️❤️❤️❤️
Big thanks for you brother. Your efforts are highly appreciated.
very informative and good work
Super Video Bro Big Salute 🔥🔥🔥
അതിമനോഹരം പ്രകൃതിയും താങ്കളുടെ വീഡിയോസും ❤
Well explained. Hope to see commissioning very soon. ❤
A day wothout ur video is a day wasted❤ Great videos bro.....
Thank you ❤
കണ്ണിനു കുളിർമയും മനസ്സിന് സന്തോഷവും നൽകുന്ന വീഡിയോ
And you vote for congress with your hands😂🤣
Powli, short video mathe… but idakidak venam😂😂 namade vadakara - kunjipalli - koyilandi road pani ethayi??
വീഡിയോ സൂപ്പർ 👍🏼👍🏼
താങ്കളുടെ വീഡിയോ കേരള ഗതാഗത വളർച്ചയുടെ document ആയി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും. 200-300 വർഷങ്ങൾക്ക് ശേഷം ഈ വീഡിയോസ് റഫറൻസ് ആയി ഉപയോഗിക്കപ്പെടും 👍🏾
❤️
Wowww adipoli❤❤.....enikku thonunnu Malappuram Pani eni kurache ullu
Hey Pooladikunnu,kozhikode ulla enik polum ithrayum info illa ..Nalla videos..pre 2019 videos undo kozhikode bypassinte....2012 thudangiyathin sesham
വളരെ നല്ല work
Super bro vedeo green
Modi ki jai 👍👍👌👌💪💪
Waiting for work update in calicut❤❤❤
ചെമ്രവട്ടം തുടങ്ങി തിരൂർ വഴി ചേളാരി ചെന്നു കയറുന്ന രീതിയിൽ ഒരു NH ബൈപ്പാസ് 6 വരിയിൽ നിർമ്മിച്ചിരുന്നേൽ ? 40 km ഉം 1 മണിക്കൂർ സമയവും ലാഭിക്കാമായിരുന്നു
4 വരി വന്നാൽ തന്നെ വളരെ വലിയ ആശ്വാസം ആണ്
അതേ സത്യം.അങ്ങിനെ ഒരു ബൈപ്പാസ് ഉണ്ടായിരുന്നെങ്കിൽ എത്ര കിലോമീറ്റർ ലാഭിക്കാമായിരുന്നു..
@@anwarsadik9155 40 കിലോമീറ്റർ എന്നുള്ളത് കുറച്ചു കുറക്കാമായിരുന്നു...
40 km kurayilla, tirur, chaliyam beypore vazhi oru road 25 kilometer dooram kurakkum. 85inu pakaram 60 aayi kurayum.Chaiyam vare ulla road 4 vari aakkuka, chaliyathe beypore maayi connect cheyyunna oru palam paniyuka.
Beypore to malapparamba road widening plan undu, athu cheyyuka.
Yes സത്യമാണ് നാലു വരി പാതയിലെങ്കിലും പാത വരണമായിരുന്നു... എപ്പോഴേ വരേണ്ട സമയമായിരിക്കുന്നു ഈ പാത.ഒരുപാട് ബ്ലോക്ക് ഒഴിവാവുകയും കിലോമീറ്റർ ലാഭിക്കുകയും ചെയ്യാം... ചമ്രവട്ടം to ചേളാരി / ചാലിയം വഴി കോഴിക്കോടേക്ക് ഒരു economic corridor അത്യാവശ്യമാണ്
ചമ്രവട്ടം പാലം വഴി ചേളാരി, ചാലിയം to കോഴിക്കോടേക്ക് ഒരു 4 line economic corridor വരണം... എത്രയോ മുന്നേ വരേണ്ടതായിരുന്നു... വരുമെന്ന് പ്രധീക്ഷിക്കുന്നു ബ്ലോക്ക് ഒഴിവാക്കാനും കിലോമീറ്റർ ലാഭിക്കാനും പറ്റും...
തിരൂർ ഇടപ്പള്ളി റെയിൽവേയും വരണം
😂 economic corridor എന്ന് വെച്ചാൽ അത്യാവശ്യം factory ഒക്കെ വേണം . വെളിവുളള ആരും കേരളത്തിൽ നിക്ഷേപിക്കില്ല.
@@shuaibchola1 അതെന്തിനാ... അത് വരുന്നത് കൊണ്ട് എന്ത് ഉപകാരം
@@harshadmp7405കോഴിക്കോട് - - എറണാകുളം യാത്ര എളുപ്പമാവും.
ഇപ്പൊ ട്രെയിൻ യാത്ര വളഞ്ഞ് മൂക്ക് പിടിക്കുന്ന പോലെയാണ് '
Bro ചാവക്കാട് മുതൽ വെളിയങ്കോട് vare എടുക്ക് പ്ലീസ് ☹️
Nice,calicut jilla koodi kaanikkoo..
Ekka Kottayam any update 😊
Adipoli visuals ❤
Enik ithalla doubt.. drive inu idayil onnu side othukanam ennu thonniyal enth cheyum... emergency ayit... oru kadayil keranam.. oru restaurant il keranam.. oru ATM il keranam.. enth cheyum...side ellam close cheythanallo High way
3 KM idavitt exit &entry undakum
@@hakzvibe1916 oru kadayil keranel enth cheyum.. road side il parking space indo ??
@@hakzvibe1916 road kazhinjal udane thanne buildings anu...
@@hakzvibe1916 orumathiri vrithiketta idea ayita enik thonniye
Bro crash barrierinde ullil pipe okke ittitile pinne endhina separate ayit street light connection kodutthadh???😊
Light nte connection aan
Kozhikode to mahe road plsss
Super bro🔥
Wow I can’t believe it’s kerala ❤❤
Modi effect . It's going on...
@@sajeevank7203 anyway they are doing great
@@sajeevank7203 നല്ല അഴിമതിയും നടന്നിട്ടുണ്ട്. ആകെ 600 km റോഡ് ഉണ്ടാക്കാൻ 75,000 കോടി രൂപയാണ് പറഞ്ഞത്. അതായത് ഓരോ കിലോമീറ്ററിനും 125 കോടി രൂപ.
naripparamba eante place
Service road ozhivaki 8 lane um pinne parking lane um akiyal mathiyarunnu
beautifully place
6:30 മനോഹരം👌
❤ u dear
വീഡിയോ എന്തായാലും വേണം
മനോഹരം
Waiting for Mathilakam bypass updates.
വട്ടപ്പാറ മുകളിൽ നിന്ന് തുടങ്ങി vayduct ലൂടെ പോയി പഴയ NH ൽ എവിടെയാണ് ചെന്ന് ചേരുന്നത് പൈങ്കണ്ണൂർ എന്ന സ്ഥലത്തിന് മുമ്പേ യാണോ അതോ അതിനു ശേഷമോ അവിടെ ഒരു േഓഡിറ്റോറിയ മെല്ലാമുണ്ടായിരുന്നു, അത് ഒരു outline map വഴി കാണിക്കാൻ പറ്റുമോ ?
🧡
Bro...Chenab Bridge video cheyy..
🤝. Inshallah… aagraham und… cheyyanam 🤝
ബ്രോ കേരളത്തിലെ ടൂറിസത്തിലുള്ള മാറ്റങ്ങൾ വീഡിയോ ആയി ചെയ്യണേ ❤
റോഡ് പണി കഴിഞ്ഞിട്ട് പോരെ ? 2026 ൽ ?
റോഡ് പണി എന്നും ഉണ്ടാകും ഇതു കഴിഞ്ഞാൽ വേറെ റോഡ്
കേരളം മാറുകയാണ് 😍
Hi bro 😊😊
Hi
വളരെ മനോഹരമായ റോഡ്, straight പിന്നെ ചെറിയൊരു bend പിന്നെയും straight. അടിപൊളി കാഴ്ച കേരളത്തിലെ എല്ലാ ജില്ലകളിലും ഇത് പോലെ ദേശീയ പാത ആയിരുന്നെങ്കിൽ....❤❤❤
👍
Trivandrum-Kollam reach 2030 aayaalum theerumennu thonnunilla
@@sanumadhavkayamkulam tvm പണി വളരെ സ്ലോ
Super❤
Kozhikode drainage slab okke potti povunond athin endh aan parayan ulladh
Malabar areayil almost work kazhinju, thekku areayil drainage polum kazhinjitilla
Ivde neratte start ayi
@@jaKzAra Vishwasamudhra companyude work valare slow aanu
Nice
Road വികസനം കേരളത്തിന്റെ മുക്കിലും മൂലയിലും എത്തിച്ച modi സർക്കാരിന്.... ഒരു big salute 👍👍👍👍👍👌👌👌👌💪💪💪💪👏👏👏👏👏
ടോൾ വാങ്ങാത്ത വികസനം എന്തെങ്കിലും ഉണ്ടോ?
ടോൾ വാങ്ങാതെ പിന്നെ സർക്കാർ അവരുടെ വീട്ടിൽ നിന്നും പണം കൊണ്ട് വരാൻ പറ്റുമോ. ജനങ്ങളുടെ പണം കൊണ്ട് തന്നെയാണ് ഇതൊക്കെ ചെയ്യേണ്ടത്
@@samuelbaby8230 ടോൾ വാങ്ങി കക്കുന്നില്ലാലോ 🤔🤔🤔
അൻപത് ഓവറിൽ മുന്നൂറ് റൺസ് ചേസ് ചെയ്യുമ്പോൾ അവസാന ഓവറിൽ മൂന്ന് റൺസ് എടുത്തവൻ ഞാനാണ് കളി ജയിപ്പിച്ചത് എന്ന് തള്ളുന്നത് പോലെ ഉള്ള ഒരു തള്ളാന് ഇതും .
Sssuuupppeeerrr❤
❤
🎉
Hakeem വളരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു തിരുവനന്തപുരംകാരൻ❤
Hakeeme..ini ksd verumbo aryik..nammuk kumbla ninn malayora mekhala povunna road cover cheyyam..kerelathile etevum migacha malayora padaglil onn..prekshgark kanikam..
Coastal highway , hill highway cheyu please
കേരള സർക്കാറിന്റെ റോഡ് പ്രോജക്ട, അത് നൂറ്റാണ്ടുകൾ എടുക്കും ..വെറുതെ നിങ്ങളെ സമയം കളയണ്ട😂
കാപ്പിരിക്കാട് മുതൽ തെക്കോട്ടു എടുത്താൽ നന്നായിരുന്നു.... പ്ലീസ്
Hey, I saw your note about discrimination and bad comments from people. Anyone trying to divide us[humans] is bad, Just keep that in mind. Its our choice to pick and react over it, never give them[anyone] happiness by reacting to provocations .
❤️🙏
👍👍👍👍
👍
Cbt cbst sbt ennullava full form il thanne parayunnathu nannavum. Audience ellavarum ee field il work cheyyunnavar aavillallo
Ok
പുതിയ ഹൈവെയിൽ പൊന്നാനി കോഴിക്കോട് ദൂരം 89 കിലോമീറ്റർ. തിരൂർ വഴി 65 കിലോമീറ്റർ. ഓരോ വാഹനവും 24 കിലോമീറ്റർ കൂടുതൽ സഞ്ചരിയ്ക്കണം. ഇന്ധനനഷ്ടം, ഉണ്ടാകാവുന്ന സമയ വ്യത്യാസം, വാഹനത്തിന്റെ തേയ്മാനം, എന്നീ നഷ്ടം വാഹനം ഓടിയ്ക്കുന്നവർക്ക്. ഓരോ ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങൾക്ക് ഉണ്ടാവുന്ന നഷ്ടം ആര് കണക്കിൽ എടുക്കുന്നു ?
ബ്രോയുടെ വീഡിയോ ഒരു ആശ്വാസമാണ് നാട്ടിലെ ഒരു കുളിർകാറ്റ് ഏൽകുന്ന പോലെ.
തുറന്നു പറഞ്ഞാൽ ഴ ഉച്ചാരണം ചെറിയൊരു അലോസരം ആണെങ്കിലും മൊത്തത്തിൽ നാടൻ ശൈലി കേൾക്കാൻ ഒരു അഴകാണ്.
🙏
മോദി ❤
Nithin gadkari ❤
Bro bc road to sakleshpur please
USA Chicago ❤
😂😂😂 👍
😊
Becoz മോഡി ഗവണ്മെന്റ് 👌👌 നിങ്ങള്ക്ക് ആ പേര് പറയാൻ എന്താ ഒരു വിഷമം??
😂 Not only this guy, every youtuber who makes videos on nh 66 never mentions modi or bjp😂 because all these people love to suck congress and rahul😂
@@knowledge2771 സത്യം
🌹🌹🌹🌹🙏🙏🙏👍👍👍❤️❤️❤️❤️❤️
ella jillayillum pani നടക്കുണ്ട് പൊട്ടകിണറ്റിലെ തവളയാവല്ലേ
റോഡ് വർക് കഴിഞ്ഞിട്ട് വേണം ഒരു വാഹനം വാങ്ങിക്കാൻ
രാഷ്ട്രീയം എന്തൊക്കെ ആയാലും 2010 ഇൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നില്ലയിരുന്നെങ്കിൽ ഇതൊക്കെ സ്വപ്നത്തിൽ മാത്രം അവശേഷിക്കുമായിരുന്നു . നാല്പത്തിആറു കൊല്ലം മുൻപ് നടന്ന ആലോചനകൾ ആയിരുന്നു .
2010-ൽ അല്ല, 2014-ൽ ആണ് മോദി അധികാരത്തിൽ വന്നത്
@@blaster1093 moopar gujarathil ninnu kondu vanna cash aano
@@FFSVI athe
2004ല് ആദ്യമായി പുതിയ റോഡിൻറെ പണി ആരംഭിക്കുമ്പോൾ ഞാൻ അവിടെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കുവൈത്തിൽ ഇരുന്ന് വീഡിയോ കാണുന്നു
👍
2004ൽ? ഈ റോഡ് ആണോ പറഞ്ഞെ ഇതൊക്കെ ഒന്നും രണ്ട് വർഷം ആയുള്ളൂ പണി തുടങ്ങിയിട്ട്
@@maheshchemmery1116ponnani kuttippuram road akum undesichat
വാണം ഏത് റോഡു പണിക്കാ പോയത്
വെന്നിയുരിലും ചോളരിയിലും ചമ്രവട്ടത്ത് ചെയ്ത പോലെ മേൽപാലമായിരുന്നു എങ്കിൽ .....
നിങ്ങളുടെ ആഗ്രഹം സഫലീകരിക്കട്ടെ.. Nh66 അല്ലാത്ത വീഡിയോ ചെയ്യുകയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് വിഴിഞ്ഞം പോർട്ട് ആയിക്കോട്ടെ
Yes
🎉🎉🎉🎉🎉
KNR അല്ല കേന്ദ്ര സർക്കാര് ആണ് പണിയുന്നത്
പണിയിപ്പിക്കുന്നത്- കേന്ദ്രം
പണിയുന്നത് - KNR
No kendrasarkar melnottam only
@@jaKzAra മോനെ ഇത് കേന്ദ്രം കരാർ കൊടുത്ത് പണിയിക്കുന്നത് ആണ്. എങ്ങിനെ പണിയണം എങ്ങനെ അഴിമതി ഇല്ലാതെ ആക്കാം, എങ്ങനെ വേഗത്തിൽ നിർമിക്കാമെന്നൊക്കെ കേന്ദ്രം നിശ്ചയിക്കുന്നതാണ്.
എല്ലാ പദ്ധതികളും ഇതുപോലെ സർക്കാരിൻ്റെ കഴിവ് പോലെ ഇരിക്കും.
@@adhuman2481 atu tanne alle melnottam enn parayunnat nhai an client knrc an contractor
@@jaKzAra അപ്പോ ഇതു പണിയുന്നത് കേന്ദ്ര സർക്കാർ ആണെന്ന്. അല്ലാതെ knr ് ഒരു ദിവസം ഇവിടെ റോഡ് പണിയാം എന്ന് തോന്നിയത് അല്ല.
മുത്ത് വന്നക്കാണു.... നാട്ട്കാരെ ഓടി ബെരിൻ
modi govt
ദേശീയ പതാക ഒക്കെ ഉണ്ടല്ലോ 😅
Ningal civil engineer aano
No
എന്നിട്ടു കുത്തുന്നത് ഉറങ്ങാൻ
പോകുന്നവർക്ക്. മലയാളിയുടെ
യുക്തി ബോധം.
Modi sarkar🎉🎉
And Kerala people vote for congress 😂, Bjp and pinarai are the ones who worked for nh 66 widening and upgradation, but for kerela people Rahul is leader 😂🤣🤣🤡.
KNRinte work perfect alla Pinneyum kurch nallaed kozhikode jillayile KMCyude workann perfect.kozhikod jillayil 70% work teernittund ann NHI Ariyichittund
മോഡി സർക്കാരിനെ അഭിനടിക്കുന്ന ആൾകരോട് എനിക്ക് പറയാനുള്ളത് അവർ കൂടുത്തായി ഡെവലപ്പ് ചെയ്യുന്നു നോർത്ത് ഇന്ത്യയിൽ മാത്രം ആണ്
5 വർഷം കൊണ്ട് ഈ റോഡുകൾ എല്ലാം തകരും....
നല്ല അഴിമതിയും നടന്നിട്ടുണ്ട്. ആകെ 600 km റോഡ് ഉണ്ടാക്കാൻ 75,000 കോടി രൂപയാണ് പറഞ്ഞത്. അതായത് ഓരോ കിലോമീറ്ററിനും 125 കോടി രൂപ.
Include land acquisition
Ettavum slow work Kozhikode jillayil aanennu thonunnu.Adani yude reach aanu ettavum slow.
Vote to bjp
60 വർഷക്കാലം ഇന്ത്യ ഭരിച്ചു കട്ടുമുടിച്ച കോൺഗ്രസിന്റെ ഭരണം 10 വർഷം മുന്നേ 2014 അവസാനിച്ചത് നന്നായി ഇല്ലെൻകിൽ ഈ വീഡിയോ ചെയ്യാൻ നിങ്ങൾക്കു ഈ എക്സ്പ്രസ്സ് ഹൈവേ അവിടെ കാണില്ലായിരുന്നു 😂😂
എന്റെ പൊന്ന് ഇസ്ലാം സഹോദരൻമാരെ നിങ്ങളും
ഇന്ത്യയുടെ പൊന്നോമന പുത്രനായ എപിജെ അബ്‌ദുൾ കലാമിനെ പോലെയും ഗവർണർ ആരിഫ് മുഹമ്മദ് ഖനെയും കാലിക്കറ്റ് u city മുൻ ചാൻസ്ലർ എന്നിവരെ പോലെ ചിന്തിച്ചു ഇന്ത്യയുടെ മുൻനിരയിലേക്ക് വന്നു വികടിച്ചു നിൽക്കാതെ ഒന്നായ് ജീവിച്ചു ഒന്നായ് മരിക്കാം
കപട മതേതരക്കാർ വോട്ടു തട്ടാൻ പറയുന്നത് കേൾക്കരുതേ...
ഇതൊരു അപേക്ഷയാണ്... ❤️❤️❤️❤️❤️
👍👍👍❤️❤️
❤
🧡
🧡
❤❤❤❤
🧡
❤
👍🏻👍🏻👍🏻