"മോദി അയോധ്യയിൽ പൂജ നടത്തിയത് കൊണ്ടാണ് കോഴിക്കോട് വിമാനാപകടത്തിൽ 21പേർ മരിച്ചത്";Himaval Bhadrananda

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Swami Himaval Maheshwara Bhadraanand Press Meet | മോദി Ayodhyaയിൽ പൂജ നടത്തിയത് കൊണ്ടാണ് Calicut വിമാനാപകടത്തിൽ 21 പേർ മരിച്ചത്,രാമൻ ഒരു തോൽവിയാണ് ആരാധിക്കാൻ പാടില്ല, Modi കാരണം ഞാൻ എന്റെ കാവി കത്തിച്ചുകളഞ്ഞു, SNDP ശ്രീ നടേശൻ ധർമ പരിപാലനം എന്നാണ് വെള്ളാപ്പള്ളി വിചാരിച്ചിരിക്കുന്നതെന്നും സ്വാമി ഹിമാവൽ ഭദ്രാനന്ദ.
    #swamihimavalmaheshwarabhadraanandpressmeet #swamihimavalmaheshwarabhadraanan #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 610

  • @sasikumark5477
    @sasikumark5477 3 หลายเดือนก่อน +71

    നിങ്ങൾ ഇത്തരം പ്രസംഗങ്ങൾ തുടരണം. ഇടക്കു വെച്ച് നിർത്തി പോകരുത്, ജനങ്ങൾക്ക് കുറച്ച് ബുദ്ധി വരട്ടെ ന്നു. കൂടെ സപ്പോർട്ടിന് ഒരു കൂട്ടം പിറകെ ഉണ്ടെന്ന് തോന്നുന്നതു വരെ ഇത് തുടരണം.

  • @Chank3113
    @Chank3113 3 หลายเดือนก่อน +11

    അത് നന്നായി ,അത് ഇടാന്‍ യോഗ്യത താങ്കള്‍ക്കില്ലായിരുന്നു.
    ഈ കറുപ്പ് ചേരും, പക്ഷേ രുദ്രാക്ഷം അതൂടെ ഉപേക്ഷിക്കൂ ,നന്നാകും.

  • @varghesepailli8546
    @varghesepailli8546 3 หลายเดือนก่อน +70

    തികഞ്ഞ മാർഗ്ഗ നിർദ്ദേശി.. Hai thanks👍🌹

  • @kpsivadasan9574
    @kpsivadasan9574 3 หลายเดือนก่อน +9

    കാവി പോയി കാല ബൈ റവന്റ കളറായി ഇവൻ ഫെയ്മകാൻ പുതിയനമ്പർ

  • @jayakumarir1342
    @jayakumarir1342 3 หลายเดือนก่อน +9

    ശ്രീരാമനെ ആരാധിക്കാൻ പറ്റാത്തത് എന്താണെന്ന് കൂടി പറഞ്ഞു തന്നെങ്കിൽ കൊള്ളാമായിരുന്നു. ഈ പറഞ്ഞതിൽ നിന്നും ഒന്നും ആർക്കും മനസ്സിലായില്ല

  • @sameer31
    @sameer31 3 หลายเดือนก่อน +182

    ഒരാൾ നല്ലത് ചിന്തിക്കാനും പറയാനും തുടങ്ങിയാൽ അയാളെ കട്ടക്ക് സപ്പോർട് ചെയ്യണം ❤

    • @arjunck441
      @arjunck441 3 หลายเดือนก่อน +8

      ഹാരിഫ് ഹുസൈനും അതുപോലെ തന്നെയല്ലേ 😊

    • @AbdulKader-mn5ub
      @AbdulKader-mn5ub 3 หลายเดือนก่อน +5

      കപട സാമി നിലനില്പിന് വേണ്ടി എത് ശുവും നക്കും

    • @shajahaninshan867
      @shajahaninshan867 3 หลายเดือนก่อน

      💯💯💯👌

    • @Kkulza..
      @Kkulza.. 2 หลายเดือนก่อน

      Ee swami hindu vayittu ninnu athinakathulla oru karyam parayunnu, aarif oru madhathil ninnu poyi athine kuttam parayunnu ....randum different aanu bro ...​@@arjunck441

    • @shahxyz7402
      @shahxyz7402 2 หลายเดือนก่อน

      Aanoda sudpppi 😂

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 หลายเดือนก่อน +56

    വേദം പഠിപ്പിക്കുന്നത്
    സമൂഹത്തിന് വെളിച്ചം
    നൽകാനാണ്.

  • @Midhunxx
    @Midhunxx 3 หลายเดือนก่อน +6

    തോക്ക് സ്വാമിയേ ആരും മറന്നിട്ടില്ല 😂😂

  • @sethunairkaariveettil2109
    @sethunairkaariveettil2109 3 หลายเดือนก่อน +2

    ആരുടെ ചട്ടുകം ആണിയാൾ....കർണാടകം ഇയാൾക്ക് സേഫ്.

  • @straightvision5449
    @straightvision5449 3 หลายเดือนก่อน +84

    ഞാനൊരു മുസ്ലിമാണ്. ഞാൻ നാരായണഗുരുവിനെ സ്നേഹിക്കുന്നു. ആർക്കാണ് സ്നേഹിക്കാതിരിക്കാൻ സാധിക്കുക. പക്ഷേ കള്ളത്തരം കാണിക്കാൻ കാവി ധരിച്ച് നാരായണ ഗുരുവിനോട് സ്നേഹം ഇല്ലാതിരുന്നിട്ടും വാക്കുകളിൽ മാത്രം നാരായണഗുരുവിനെ പറയുന്നു. ചെയ്യുന്നതോ നാരായണഗുരുവിന്റെ ആദർശങ്ങൾക്ക് എതിരായിട്ടും. ❤❤❤

    • @yourchoiceyourchoice7660
      @yourchoiceyourchoice7660 3 หลายเดือนก่อน

      😊😊😊 ഗുരു ഒരു ജാതി ഒരു മതം എന്ന് പറഞ്ഞത് ഹിന്ദുക്കളെ മാത്രം ഉദ്ദേശിച്ച.... അല്ല എന്ന് പറയാൻ അദ്ദേഹം ബൈബിളോ ഖുർആനോ തർജിമ ചെയ്തിട്ടില്ല 😄😄😄..

  • @royjoy1208
    @royjoy1208 3 หลายเดือนก่อน +7

    എവിടെയോ എന്തോ ഒരു തകരാറുപോലെ..

  • @santhoshsanthosh-ir9lq
    @santhoshsanthosh-ir9lq 3 หลายเดือนก่อน +67

    കാവിയിട്ടാൽ സന്യാസി ആവില്ല....

  • @Swabeeh800
    @Swabeeh800 3 หลายเดือนก่อน +148

    സൂപ്പർ മനുഷ്യൻ. സൂപ്പർ അഭിപ്രായം. എല്ലാ മതവും ജനങ്ങൾക്ക് നന്മ ചെയ്യാൻ പഠിപ്പിക്കുന്നു. അക്രമം ഒരു മതവും പഠിപ്പിക്കുന്നില്ല. വെള്ളാപ്പള്ളിയെ പറ്റി പറഞ്ഞത് 100%ശരി. വർഗ്ഗീയതക്ക് വേണ്ടി മരിക്കുന്നവൻ മുസ്ലിം അല്ല എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.ഇസ്ലാം സമാധാനത്തിന്റെ മതം ആണ്. പിന്നെ എല്ലാമതത്തിലും ടെറരിസ്റ്റുകൾ ഉണ്ട്. ഇസ്ലാമിലും 2%ഉണ്ട്. ബിജെപി വർഗ്ഗീയത പറഞ്ഞിട്ട് ആണ് വിജയിക്കുന്നത്. Kസുരേന്ദ്രൻ തിന്നുന്നതും കുടിക്കുന്നതും പറയുന്നതും എല്ലാം വർഗ്ഗീയത. സ്വാമിജി പറഞ്ഞത് 100%സപ്പോർട്

    • @JafarGafoor-bb1rw
      @JafarGafoor-bb1rw 3 หลายเดือนก่อน +3

      100 % ശെരിയാണ് സ്വാമിജി

    • @panilsha5920
      @panilsha5920 3 หลายเดือนก่อน +10

      സമധാനത്തി ൻ്റെ കൊതം😂

    • @SS-xj6np
      @SS-xj6np 3 หลายเดือนก่อน

      ​@@panilsha5920shiva lingam

    • @bhadranb1097
      @bhadranb1097 3 หลายเดือนก่อน

      Muslimine pukazhuthinavare ninnepolulla vargeyavadikku eshtamaku,kashttam

    • @anjuthomas4551
      @anjuthomas4551 3 หลายเดือนก่อน +1

      Coconut. Islam oru pakka vargeeyatha Anu. Islam oru Political Religion Anu. Ath sword kond valarnnathanu.

  • @saleemajantha008saleemajan7
    @saleemajantha008saleemajan7 3 หลายเดือนก่อน +87

    താങ്കൾ വെള്ളാപ്പള്ളിയെ കുറിച്ച് പറഞ്ഞത് ശരിയാണ് ഈഴവർക്ക് ഒരു ഗുണം അയാളെ കൊണ്ടല്ല

  • @fiyazv4856
    @fiyazv4856 3 หลายเดือนก่อน +158

    ഇദ്ദേഹമാണ് യഥാർത്ഥ സ്വാമിജി👍

    • @chaplin1669
      @chaplin1669 3 หลายเดือนก่อน +6

      😂😂😂😂

    • @arjunck441
      @arjunck441 3 หลายเดือนก่อน +11

      മക്കയിൽ തീർത്ഥാടനത്തിന് പോയത് കൊണ്ടാണ് പാലസ്തീനിൽ കുറെ പേർ മരണപ്പെട്ടത്

    • @ehkami
      @ehkami 3 หลายเดือนก่อน

      😂😂😂😂

    • @ushamohananushamohanan4000
      @ushamohananushamohanan4000 2 หลายเดือนก่อน

      1In​@@chaplin1669

    • @muneermuni2075
      @muneermuni2075 2 หลายเดือนก่อน +1

      ​@@arjunck441കരയാതെ മോനെ സത്യം പറയുന്നത് സ്വാമിജീയാണ്..🤣🤣

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 หลายเดือนก่อน +38

    മനഃശുദ്ധിയുള്ളവർ
    നന്മ പറഞ്ഞുകൊണ്ടിരിക്കും.

  • @LathifLathi-z3v
    @LathifLathi-z3v 3 หลายเดือนก่อน +16

    സാർ നെ പോലെ സത്യം തുറന്നു പറയുന്ന 4 ആളുകൾ ഉണ്ടങ്കിൽ ഒരു വെള്ളാപ്പള്ളി മാരും ,,, വർഗീയ വാദികളും ഇന്ത്യ യിൽ വളരില്ല 👍

    • @anilbn4889
      @anilbn4889 3 หลายเดือนก่อน

      ശരിയാണ് നിന്നെപോലുള്ള ജിഹാദികളെ വളരുള്ളൂ

  • @anilkollanandi9109
    @anilkollanandi9109 3 หลายเดือนก่อน +4

    അങ്ങനെയാണ് ഞാൻ കാവി ഉപേക്ഷിച്ചു തോക്ക് എടുത്തത്

  • @ramadasa4463
    @ramadasa4463 3 หลายเดือนก่อน +3

    റേറ്റിങ്ങിനു വേണ്ടി ഇങ്ന്യൂസ്‌ ഒന്നും കൊടുക്കരുത് പ്ലീസ്

  • @iam7779
    @iam7779 2 หลายเดือนก่อน +2

    കണ്ടമുറിയണ്ടികളെല്ലാം ഇന്ന് ആഘോഷത്തിലാ

  • @TheAnil3838
    @TheAnil3838 3 หลายเดือนก่อน +2

    😂😂😂😂 തീവച്ചാനന്ദ സ്വാമിക്കു ഒരാളെ കൂടെ കൂട്ടിനു കിട്ടി. പാലസ്തീനിലും യമനിലും അഫ്ഗാനിലും യുദ്ധം ഉണ്ടായതു രാമക്ഷേത്രം ഉണ്ടായതു കൊണ്ടുമാത്രമത്രേ..!!

  • @aboobackerp1302
    @aboobackerp1302 2 หลายเดือนก่อน +2

    കോഴിക്കോട് അപകടം കാരണം മോദിക്ക് എന്ത് നഷ്ടം ഹേ

  • @Sinjunixon
    @Sinjunixon 3 หลายเดือนก่อน +113

    ❤❤❤ വളരെ നല്ല കാര്യപ്രധമായ സംസാരം . നന്ദി സ്വാമി

    • @sreekanths1122
      @sreekanths1122 2 หลายเดือนก่อน

      Ninde thanda ano Evan

    • @SherinShabeeb
      @SherinShabeeb 2 หลายเดือนก่อน

      ​@@sreekanths1122 ningalod ayal moshamayi samsaricho ayyala thandhak villikkan ningalk ayalod yojikkan kayiyunnillengil matoru reethiyil marupadi kodukkuka 😊

  • @shafir4814
    @shafir4814 3 หลายเดือนก่อน +79

    ഇങ്ങേർ ഇപ്പൊ പറഞ്ഞ കാര്യങ്ങളോട് 100%യോജിക്കുന്നു

    • @shahxyz7402
      @shahxyz7402 2 หลายเดือนก่อน

      Aanoda sudappi koye 😂Ivan ninte poorvikare pole aanu kulamkuthi ennu parayum

  • @rens403
    @rens403 3 หลายเดือนก่อน +11

    ഇതു തോക്ക് സ്വാമി അല്ലെ 😄

  • @jestinjohn8415
    @jestinjohn8415 3 หลายเดือนก่อน +27

    തമിഴ് നാട്ടിൽ മദ്യദുരന്തം ഉണ്ടായതു എന്തുകൊണ്ടാണ്?

    • @moidunnigulam6706
      @moidunnigulam6706 3 หลายเดือนก่อน +3

      bjp അവിടെ തോറ്റത് കൊണ്ട്

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 หลายเดือนก่อน +5

      മദ്യം നിഷിദ്ധവും വിഷവും ആയതു കൊണ്ട്

    • @IaMmIcKy-id8ob
      @IaMmIcKy-id8ob 3 หลายเดือนก่อน +4

      ബിജെപി യ്ക്ക് അടുത്ത പ്രാവശ്യം അധികാരത്തിൽ വരുവാൻ വേണ്ടി

    • @yadhukrishnans3823
      @yadhukrishnans3823 3 หลายเดือนก่อน

      Madhyam durantham aaythunkond thanne

    • @purushothamankpkannan1517
      @purushothamankpkannan1517 3 หลายเดือนก่อน +2

      അത് മോദി സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രിയായത് കൊണ്ടാണ്.

  • @geethaprem841
    @geethaprem841 3 หลายเดือนก่อน +2

    Ponnu kaykkunna മരമായാലും പുരയ്ക്കു ചാഞ്ഞാൽ മുറിക്കണം. രാമനെ ആരാധിക്കാൻ patilla എന്ന് പുതിയ അറിവാണ്. വേലി തന്നെ വിളവ് തിന്നരുത്

    • @ashasreekumar8359
      @ashasreekumar8359 2 หลายเดือนก่อน

      ഇയാൾ ആരുടെയോ നാവായി സംസാരിക്കുന്നു,അല്ലെങ്കിൽ വട്ടായിപ്പോയി.

  • @jeesonjose8236
    @jeesonjose8236 3 หลายเดือนก่อน +60

    എന്തുവാടെ 😂😂 കേരളത്തിലെ മാധ്യമങ്ങളുടെ ഗതികേട് 😊

    • @rafeeknellikkad4656
      @rafeeknellikkad4656 3 หลายเดือนก่อน +1

      ശെരിയാണ് 😂

    • @SreekandanNair-ze4oi
      @SreekandanNair-ze4oi 3 หลายเดือนก่อน +2

      ഇതു ഏതു പുറൻ

    • @sameer31
      @sameer31 3 หลายเดือนก่อน

      ഒരു നന്മയും ഇഷ്ടപെടാത്തവർ നാടിന്റെ ശാപം

    • @mynewaccount7320
      @mynewaccount7320 3 หลายเดือนก่อน +1

      ​nairude culture mahanaya angu theliyichu ee upayogicha bhashayiloode. Pernnayile classano.? Sree kantan. Sree kantathil ninnum puratheykkuvanna bhaasha. Saraswatheedevi naavil varachathu ee aksharangalano? Upayogicha aa vaakundallo, athilkoodiyanu mahathmavaya nayarude jananam.

  • @yoonuskoshani1862
    @yoonuskoshani1862 3 หลายเดือนก่อน +68

    🙏🙏🙏 താങ്ക്യൂ സാർ ഈ സംസാരത്തിന് ഒരായിരം പിന്തുണ

  • @MadhuMadhu-o1z
    @MadhuMadhu-o1z 3 หลายเดือนก่อน +1

    അല്ല ഇവന് സക്ഷാൽ ഭ്രാന്ത്: കോഴിക്കോട് കുതിരവട്ടത്ത് 201 ദിവസം നെല്ലിക്ക തടം വെക്കണം: രണ്ട് മണിക്കുർ ഇടവിട്ട് ഷോക്കും കൊടുക്കണം

  • @rajanmavelikara7243
    @rajanmavelikara7243 3 หลายเดือนก่อน +5

    You are wrong. Vellappally did a lot of good things to SNDP and its members.
    Now you have settled in Karnataka ruling by Congress supported by Muslims. So you are bound to support Muslims otherwise you will be nowhere.
    So your advices, comments, gauidence is not required by anyone who live in Kerala.

  • @sarusunar9005
    @sarusunar9005 2 หลายเดือนก่อน +11

    താങ്കളെ പോലെ ഉള്ള മഹാൻമാർ വേണം ഇങ്ങനെ ഓരോ ആധാർമ്മങ്ങളും ചുണ്ടയ്കാണിക്കാൻ 👍👍👍

  • @maduramangalath3801
    @maduramangalath3801 3 หลายเดือนก่อน +23

    Very good speach

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 3 หลายเดือนก่อน +60

    എല്ലാ മത നാമധാരികളിലും ക്രിമിനലുകളുണ്ട്. ഒരു ക്രിമിനലും മത വിശ്വാസിയല്ല. ഒരു മത വിശ്വാസിക്കും ക്രിമിനലാകാൻ കഴിയില്ല.BJP യെയും സംഘ പരിവാറിനെയും വർഗ്ഗീയതയെയും എതിർക്കുന്ന സ്വാമിക്ക് അഭിനന്ദനങ്ങൾ🌹❤️

    • @RajAN-rh5qy
      @RajAN-rh5qy 3 หลายเดือนก่อน

      Ee paranjatonum katvakale badgikunilla. Avar criminalsum aanu. Matam kazhinje avark matentum ulloo tanum.

    • @SaranyaMr-kg8xw
      @SaranyaMr-kg8xw 18 วันที่ผ่านมา

      @@AbdulAzeez-ux7mn മുസ്ലിംസ് ലൂ കൂടുതൽ ആണ്

  • @YusufKhan-l9e
    @YusufKhan-l9e 3 หลายเดือนก่อน +3

    ഉദാഹരണം.. ലോകംകണ്ട ഏറ്റവും വലിയഫ്രോഡും പക്കാ ക്രിമിനലും ആയവൻ കാവിവസ്ത്രം ധരിച്ച് സന്യാസിവേഷം കെട്ടിയത് നമ്മൾ കണ്ടില്ലേ

  • @Rajesh-uy4bk
    @Rajesh-uy4bk 3 หลายเดือนก่อน +1

    ചാനൽ ലുകാർ പണ്ടത്തെ തോക്ക് ന്റെ കഥ കൾ മറന്നു പോയി എന്നു തോന്നുന്നു. അന്ന് ഈ ചാനൽ ജനിച്ചിട്ടില്ല. അറിയില്ല എങ്കിൽ അന്ന് ഉണ്ടായിരുന്ന പഴയ മാധ്യമ പ്രവർത്തകരോട് അനോഷി ക്കണം. അപ്പോൾ മറ്റു കഥ കൾ അറിയാൻ പറ്റും. അതും ഒന്ന് കാണിക്കണം

  • @Sansspace
    @Sansspace 2 หลายเดือนก่อน +1

    വട്ടു ആണ് അല്ലേ.. പിന്നെ കുറെ വട്ടൻ മാർ കമന്റ്‌ പറയും കാരണം കാണാത്ത ദൈവം 😂😂😂😂

  • @akhilsudhinam
    @akhilsudhinam 2 หลายเดือนก่อน +1

    അതെ മക്കയിൽ 1000ത്തിൽ കൂടുതൽ ആളുകൾ മരിക്കാൻ കാരണം ശ്രീരാമൻ ആണ് 🤭🤭

  • @bsn39
    @bsn39 3 หลายเดือนก่อน +3

    തിരിച്ചറിവ് ഇല്ലാത്തത് ആർക്കാണ് എന്ന് ഇപ്പൊ മനസ്സിലായി കറുപ്പ സ്വാമി😂😂

  • @jee2042
    @jee2042 3 หลายเดือนก่อน +2

    തിരുവങ്ങാട് ശ്രീരാമ ക്ഷേത്രം ഉണ്ട് സ്വാമി

  • @Latheef123-u4s
    @Latheef123-u4s 3 หลายเดือนก่อน +39

    എന്റെ വീട്ടിലേ പൂച്ചയുംചത്തു പോയി മോദി അയോധിയയിൽ പുജ നടത്തിയക്കാരണം😅

    • @DefenseOrganization-sm2z
      @DefenseOrganization-sm2z 3 หลายเดือนก่อน +1

      പൂച്ചയെ പണ്ണി കൊന്ന, നീ ബല്ലാത്ത ജാതി 😂😂😂😂

    • @straightvision5449
      @straightvision5449 3 หลายเดือนก่อน +6

      എന്നാൽ ഇനി അടുത്തത് പൂച്ചയല്ല ചവാൻ പോകുന്നത്. ഈ പറഞ്ഞത് ഓർത്തു വെക്കുക

    • @Latheef123-u4s
      @Latheef123-u4s 2 หลายเดือนก่อน

      @@straightvision5449 നി.തന്നെ എഴുതി വെച്ചോ വരും കാലൻ ഒരു ദിവസം

    • @Latheef123-u4s
      @Latheef123-u4s 2 หลายเดือนก่อน

      @@straightvision5449 ഞാൻ ഒരു തിഗഞ്ഞ ദൈവ്വ വിശ്വാസിയാണ് എല്ലാംദൈവ്വ നിസ്ച്ചയം പോലേ വരും പഷേ അന്തവിശ്വാസത്തെ പുച്ചിച്ച് തള്ളും

    • @kmsukumaran1865
      @kmsukumaran1865 2 หลายเดือนก่อน

      ​@@Latheef123-u4sഅയോദ്ധ്യയിൽ പൂജ നടത്തിയത് കൊണ്ട് പൂച്ച ചത്തു എന്ന് പറഞ്ഞത് അന്ധവിശ്വാസം അല്ല, അല്ലേ....

  • @hariom-cl4qr
    @hariom-cl4qr 3 หลายเดือนก่อน +44

    അല്പം ബോധമുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും നിന്നെ വിളിക്കാമായിരുന്നു

    • @moidunnigulam6706
      @moidunnigulam6706 3 หลายเดือนก่อน

      തോക്കുസ്വാമിയാടോ .

    • @ARUNRAJ-fe6de
      @ARUNRAJ-fe6de 3 หลายเดือนก่อน

      തോക്ക് സ്വാമി പോയി ഒന്നു കൂടി കുളിച്ചിട്ട് വാ.

  • @noushadma6678
    @noushadma6678 3 หลายเดือนก่อน +7

    മുൻപ് ഇദ്ദേഹം ഇങ്ങനെയൊന്നുമല്ല സംസാരിച്ചിരുന്നത്. ഇപ്പോൾ സത്യം മനസ്സിലായിക്കാണും.

    • @7thsense83
      @7thsense83 3 หลายเดือนก่อน

      ഇദ്ദേഹം ഇങ്ങനെ തന്നെയായിരുന്നു നിങ്ങൾ ഉദ്ദേശിച്ചത് വേറൊരു വ്യക്തിയെയാണ് ഇദ്ദേഹത്തിൻറെ മുഖഛായ ഉള്ള ഒരാളുണ്ട് 😊

    • @Aivirtualreality-h5i
      @Aivirtualreality-h5i 3 หลายเดือนก่อน

      Yes ഒരു തോക്ക് സ്വാമി youtube ല്‍ ഉണ്ട് അത് ഇയാളെ പോലെ ഉണ്ട്

    • @abdulnafihk2396
      @abdulnafihk2396 2 หลายเดือนก่อน

      @@Aivirtualreality-h5iSame aan Swami Bhadrananda 😂

  • @aneesvvm6105
    @aneesvvm6105 3 หลายเดือนก่อน +36

    ഇസ്ലാം പറയുന്നതും ഏകദൈവം ഒള്ളു എന്നാണ്.mohamed നബി (s) അള്ളാഹു വിന്റെ പ്രവാചകൻ ആണു എന്നാണ് അതാണ് ഇസ്ലാം മിന്റെ അടിസ്ഥാനം

    • @shihabm5495
      @shihabm5495 3 หลายเดือนก่อน +2

      മുഹമ്മദ് ഇപ്പോഴും പ്രവാചകനാണോ... ശഹാദത്ത് കലിമ പഠിപ്പിക്കുന്നത് അതാണല്ലോ

    • @anusasi1500
      @anusasi1500 3 หลายเดือนก่อน

      Islam alla athinu munpulla jootha mathavum christan mathavum eka daivam ennu thanneyalle paranjathu......athine copy aduchathanu Nabi...Nabi ennal no humanity

    • @fredericsebastian2555
      @fredericsebastian2555 3 หลายเดือนก่อน

      Kollakaranum pennupidiyanum Ano Oru pravachakan

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 หลายเดือนก่อน +1

      ​@@shihabm5495അതേ

    • @shihabm5495
      @shihabm5495 3 หลายเดือนก่อน

      @@muhammadkunhi.a8669മരിച്ചില്ലേ

  • @Sivakumar-f4n3c
    @Sivakumar-f4n3c 2 หลายเดือนก่อน +1

    ഹനുമാൻ ശ്രീരാമനെ മനസിലാണ് പ്രീതിഷ്ഠിച്ചത് . എന്നെ നേരികാണുന്നവർക് നാശം എന്നെ മനസ്സിൽ പ്രീതിഷ്ഠിക്കുന്നവർക് വിജയം . ജയ് ശ്രീറാം

  • @ibrahimp.m6168
    @ibrahimp.m6168 3 หลายเดือนก่อน +56

    സ്വാമിജിയെ പോലുള്ളവർ കാര്യങ്ങൾ പറഞ്ഞാൽ ബുദ്ധിയുള്ളവർക്കു മനസ്സിലാകും അഭിനന്ദനം

    • @anilbn4889
      @anilbn4889 3 หลายเดือนก่อน +6

      സുന്നത്തു ചെയ്തില്ല. ഇപ്പോഴും കാഫിർ ആണ് കോയാ

    • @MRNG-kq9pk
      @MRNG-kq9pk 2 หลายเดือนก่อน

      ​​@@anilbn4889എന്ന ആദ്യം നീ പോയി സുന്നത്ത് ചെയ്യു വീട്ടിൽ ഉള്ളവർക്കും ചെയ്തു കൊടുക്ക്‌

    • @MRNG-kq9pk
      @MRNG-kq9pk 2 หลายเดือนก่อน

      ​@@anilbn4889വിവരം അല്പം പോലും ഇല്ലാത്ത ഹമുക്കുകൾ

    • @Kkulza..
      @Kkulza.. 2 หลายเดือนก่อน

      ​@@anilbn4889athinu muslim aavanam ennu paranjo, kaafir aayal muslimu enth problem

    • @jasminnizar6670
      @jasminnizar6670 2 หลายเดือนก่อน +1

      നിങ്ങൾ വെറുതെ വിവാദം ഉണ്ടാക്കരുത്
      അമുസ്ലിമിന്റെ അറബി പദം മാത്രം ആണ് കാഫിർ
      അതിന് സംഘികൾ തെറ്റിദ്ധരിപ്പിക്കും
      അത് ഖുർആൻ അറബി ഭാഷയിൽ ആയത് കൊണ്ട്
      മലയാളത്തിൽ നിങ്ങളെ ഹിന്ദു സഹോദരൻ. എന്നല്ലേ വിളിക്കുന്നുള്ളു

  • @chandrasekharanet3979
    @chandrasekharanet3979 3 หลายเดือนก่อน +5

    നിങ്ങളെ നമിക്കുന്നു ഇതാണ് ഒരുയഥാർത്ഥ കാര്യങ്ങൾ പഠിച്ച സ്വാമിജി❤❤❤❤

  • @techmon345.
    @techmon345. 3 หลายเดือนก่อน +5

    സ്വാമിജിയുടെ വാക്കുകൾ നമ്മുടെ ഭാരത സംസ്കാരത്തിൽ കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന സത്യമേവ ജയ്തെ ചിലരെങ്കിലും ഓർമിക്കുന്നു എന്നത് ആശാവഹമായി തോന്നുന്നു.

  • @pas908
    @pas908 3 หลายเดือนก่อน +13

    Nalla class ❤❤❤❤❤❤❤

  • @sahida-ko3mz
    @sahida-ko3mz 3 หลายเดือนก่อน +14

    സ്വാമി 👍🏽👍🏽👍🏽👍🏽correct

    • @rajeenabindseethy66
      @rajeenabindseethy66 3 หลายเดือนก่อน

      Masha allah
      Idheham nabiyude perinte koode swallallahualaihivasallam enn paranchathketo.
      Muslimkalil palarum shradhikatha karyam❤

  • @kpsivadasan9574
    @kpsivadasan9574 3 หลายเดือนก่อน +1

    എല്ലാ ജന്ധുക്കളും ഒന്ന് ആലോചിക്കാൻ തുടങ്ങുമ്പോൾ വന്നു ഉപദേശം 😂

  • @vmdreamworld6286
    @vmdreamworld6286 2 หลายเดือนก่อน +1

    ഇവനെ ഒക്കെ ആരാ ചാനൽ വിളി ക്കണത്.... ചിത്രം വർക്കുന്നവൾക് കാവൽ വന്ന ആൾ അല്ലേ

  • @Youtubevg400
    @Youtubevg400 3 หลายเดือนก่อน +2

    നി അടക്കം കാവി ഉടുത്തിരുന്നില്ലേ അന്നു മുതൽ കാവികളങ്കിതമായി

  • @KasimKp-bz3gw
    @KasimKp-bz3gw 3 หลายเดือนก่อน +8

    താങ്കൾ സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏👍🙏🙏🙏🙏🙏🙏👍👍🙏

  • @techmon345.
    @techmon345. 3 หลายเดือนก่อน +4

    കൃത്യമായ ഉദാഹരണങ്ങൾ നിരത്തിയുള്ള വിശദീകരണത്തെ അഭിനന്ദിക്കുന്നു. ഇനി കാട്ടാളസംഖികൾ സ്വാമിജിയുടെ മേൽ ഉപരോധങ്ങൾ തുടങ്ങും.

  • @mohammedallipparambil
    @mohammedallipparambil 3 หลายเดือนก่อน +18

    നല്ലത് ചിന്തിക്കാം. നല്ലത് നടപ്പിലാക്കാം. നല്ലത് വരട്ടെ പ്രാർത്ഥനയോടെ♥️♥️♥️♥️♥️♥️ AMD

  • @musthafanv-mo2ug
    @musthafanv-mo2ug 3 หลายเดือนก่อน +3

    സുഹൃത്തേ കണ്ണുണ്ടായിട്ടും അന്ധനായി നടക്കുന്ന കാലമാണ് കാണാത്തതുകൊണ്ടല്ല അതൊരു ബാവ അഭിനയമാണ് ഇതിനു മരുന്നില്ല

  • @bijukodakkad8797
    @bijukodakkad8797 3 หลายเดือนก่อน +12

    ഇത്തരം മണ്ഡബുധികൾക് മുന്നിൽ ക്യാമറയും കൊണ്ടുനടക്കുന്നവർക്കാണ് വിവരമില്ലാത്തത്

  • @VenkataramakrishnanGanapathy
    @VenkataramakrishnanGanapathy 3 หลายเดือนก่อน +8

    Eavanu vattu

  • @manojmanu12398
    @manojmanu12398 3 หลายเดือนก่อน +1

    nammude raajyam neridunna yettavum valiya bheeshaniyaanu hindhuthwa bheekaratha avarku kumbasaara poojanadatthikodukunna kurish bheekara viddhoshavum apakadam thanne ivarkethire raajyasnehikalasya hindhukkal thanneyaamu ithupole prathikarikendathum rankatthuvarendathum illankil raajyatthinte avasthayenthaakumennu mattupala raajyangaludeyum sthidhikal namuku nokikaanaavunnathaanu .........

  • @nithinnarendran9157
    @nithinnarendran9157 2 หลายเดือนก่อน

    ഇതാണ് ഹിന്ദു തന്നെയാണ് സംശയം ശ്രീരാമനെ ആരാധിക്കാൻ പാടില്ല നാളെ ശിവനെ ആരാധിക്കാൻ പറഞ്ഞില്ല എന്ന് പറ😅😅😅😅😅😅

  • @kmsukumaran1865
    @kmsukumaran1865 2 หลายเดือนก่อน

    കോഴിക്കോട് വിമാനം ക്രാഷ് ലാന്റ് ചെയ്തത് എന്ന്... മോഡി അയോദ്ധ്യയിൽ പൂജിച്ചതെന്ന്....?

  • @Invisible__gamer_2.0
    @Invisible__gamer_2.0 2 หลายเดือนก่อน +1

    ഇവര് കാരണം ഞാൻ കാവി ഉപേക്ഷിച്ചു അത് കലക്കി

  • @Latheef123-u4s
    @Latheef123-u4s 3 หลายเดือนก่อน +10

    കേരളത്തിൽ ഇവന്റെ ഒരു പരിപ്പും വേവാത കൊണ്ടാ കർണാടകത്തിൽ എഴുനള്ളിയത്🤣

  • @k.kmahamood7488
    @k.kmahamood7488 3 หลายเดือนก่อน +5

    Swamijiku dyvam deergaussu tarette eniku ettavum veruppu vargeeyatha kanikkunnavorodanu ellaverum snehikanam ellaverudeum vayar onnanu swamiji❤❤❤

  • @AniyyeriK
    @AniyyeriK 2 หลายเดือนก่อน

    മക്കയിൽ ഹജ്ജ് തീർഥാടനത്തിന് ഇടെ 1000 പേർ മരിച്ചത് ശിവൻ കാരണമാണെന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം

  • @resoundmedia-on5he
    @resoundmedia-on5he 3 หลายเดือนก่อน

    മോദിയും അമിട്ടും വേദം പഠിച്ചാൽ ചിലപ്പോൾ അവർ നന്നാവും.വേദങ്ങൾ മനുഷ്യരെ തമ്മിൽ സ്‌നേഹിക്കാൻ പഠിപ്പിക്കുന്നു..

  • @sasikumark5477
    @sasikumark5477 3 หลายเดือนก่อน +12

    ഇങ്ങനെയൊക്കെ പറഞ്ഞാലേ ഇന്നത്തെ കാലത്ത് പെട്ടെന്ന് സംഭവം വൈറലാകൂ.

  • @nandanant9178
    @nandanant9178 3 หลายเดือนก่อน +20

    അതു നല്ല കാര്യം,അങ്ങിനെ കാവിയെങ്കിലും രക്ഷ്പ്പെട്ടല്ലോ😂😂😂😂😂😂

  • @muhammedshajishaji1811
    @muhammedshajishaji1811 3 หลายเดือนก่อน +4

    എന്ത് നല്ലൊരു മനുഷ്യൻ ബിഗ് സല്യൂട്ട് 🙏 നമസ്കാരം🙏

  • @clearvision3333
    @clearvision3333 2 หลายเดือนก่อน

    തോക്കുസ്വാമി dr ആരിഫ് ഹുസൈന്റെ അല്ലെങ്കിൽ ജബ്ബാർ മാഷിന്റെ വീഡിയോ കണ്ടിട്ട് വന്നിട്ട് കാര്യം പറ 😂

  • @nandanant9178
    @nandanant9178 2 หลายเดือนก่อน

    പോയി പണി നോക്കേടോ,കാവി അഴിച്ചത് നന്നായി,കറുപ്പ് ശരിയായിട്ടു യോജിക്കും😂😂😂😂😂😂

  • @jayasankerb6394
    @jayasankerb6394 3 หลายเดือนก่อน +4

    ഒരു സന്യാസിക്ക് തെമ്മാടി ആകാം. പക്ഷെ. ഒരു തെമ്മാടിക്ക് ഒരിക്കലും സന്യാസി ആകാൻ കഴിയില്ല

    • @shareef9421
      @shareef9421 3 หลายเดือนก่อน +1

      Udhaaharanam modi

    • @Bharadam
      @Bharadam 3 หลายเดือนก่อน

      Muslim galode kayyil ninnum lakshagal kitti

    • @Bharadam
      @Bharadam 3 หลายเดือนก่อน

      Innu keralathil vechu Panam ulladu Muslim galode kayyil aan

    • @ashasreekumar8359
      @ashasreekumar8359 2 หลายเดือนก่อน

      അതേ.

    • @ashasreekumar8359
      @ashasreekumar8359 2 หลายเดือนก่อน

      ​@@shareef9421മോദി സന്യാസി അല്ല.😂

  • @Keralalover115
    @Keralalover115 3 หลายเดือนก่อน +7

    വെള്ളാപ്പള്ളി യെ പറഞ്ഞത് കറക്റ്റ്

  • @shamsudheenm7689
    @shamsudheenm7689 3 หลายเดือนก่อน

    ഇയാളെ 7 കൊല്ലം മുൻപ് മത സ്പർദ്ധ വളർത്തിയ പോസ്റ്റ്‌ ഇട്ടതിനു അറസ്റ്റ് ചെയ്തിരുന്നു

  • @MRNG-kq9pk
    @MRNG-kq9pk 2 หลายเดือนก่อน

    ഇപ്പൊ ബിജെപി യുടെ അക്കൗണ്ടിൽ നിന്നും ന്യൂസ്‌ 18 ക്ക് പണം വരുന്നില്ലേ 😂😂😂

  • @christyprinson6714
    @christyprinson6714 3 หลายเดือนก่อน +4

    കുറെ നാളുകൾക്കു ശേഷം " കുറെ നല്ല വാക്കുകൾ" thank you

  • @BavaBava-gi8lh
    @BavaBava-gi8lh 3 หลายเดือนก่อน

    Jamitha kanunnuddo.???? Arif kaanunnuddo.???? Unddengil iyaalkku marupadikodukku arfe 😂😂😂jamida replay kodukku 😂😂😂😂makkail hajimaar marichapol video ittavaralle jamithaa ammaiye

  • @cbsuresh5631
    @cbsuresh5631 3 หลายเดือนก่อน +16

    സുഹൃത്തേ.. കേരളത്തിൽ 3 /4 രാമക്ഷേത്രം ഉണ്ട്
    . അതിന്റെ.. ഫലം ഉണ്ടോ

    • @jayasreepillai3792
      @jayasreepillai3792 3 หลายเดือนก่อน

      Kshtram,,, undayathukond,, bhakthy,, undakumo,, dyaivam,, swayam,,,,,,akumo,,, engane,,, dyaivam,,, undakunnu,, manushan,,, ennal,, entha,,, aangineenkil,,,ivide,,Kure,,അധികം,,ദൈവം,,ഉണ്ട്,,,അവർ,,ഇന്ത്യ,,ഭരിക്കട്ടെ,,,llajathyilm,,, mathathilum,, ille,, aaaaaal,, daivam,,,, etraya,, keralathil,,, ivark,,, evideya,, pouratham,,, ennariyande,,,,

    • @Thunder__Thangu
      @Thunder__Thangu 3 หลายเดือนก่อน

      Ente ponn bro 3/4 onnum alla 20 kooduthal enthayalum und, ente nattil thane 3/4 enam und😂😂😂

  • @SSK369-S6U
    @SSK369-S6U 2 หลายเดือนก่อน

    Kaavi vasthram kalaju. ..e blackum kalaje ..
    Valla usthathum aku ...
    Gokulam gopalane rekshiykkan vazhi thirichu vidunna thanthram kollam ..
    Nanamille aswamy ..
    Nigalkke ..

  • @Midhunxx
    @Midhunxx 3 หลายเดือนก่อน +1

    Adutha pottan😂

  • @vinodnarayanan1764
    @vinodnarayanan1764 3 หลายเดือนก่อน +4

    വട്ടായോ? News18 കഷ്ടം . many people died in saudi Haj . Where is govt and media help line for victim's relatives and media news. Why no grief from PM or CM.

  • @adwaith.ud.777
    @adwaith.ud.777 3 หลายเดือนก่อน +9

    ഇപ്പോൾ കേരളത്തിന് ഒരു പ്രശ്നവുമില്ല ചേട്ടാ നിങ്ങൾ പറഞ്ഞു പറഞ്ഞു പ്രശ്നം ഉണ്ടാകാതിരുന്നാൽ മതി😏

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 3 หลายเดือนก่อน

    എംഎം ജ്ബ്ബാർ യഥാർഥ ഇസ്ലാമിസ്റ്റ് ആണ് നവോധനനേതാവ്

  • @kalkki2449
    @kalkki2449 3 หลายเดือนก่อน +8

    ചങ്ങല വാങ്ങാൻ കുറെ പൈസ ആകുമോ..

  • @kunjimoncm1501
    @kunjimoncm1501 2 หลายเดือนก่อน

    രാമനെ പുരുഷോത്തമൻ എന്ന് പറഞ്ഞതാരായിരിക്കും

  • @BavaBava-gi8lh
    @BavaBava-gi8lh 3 หลายเดือนก่อน

    Jamithante vidyoude comment boxil varunna madu Sir inte picharil varunna rosakutty kaanunnudo,.???? Sanul bukari 3056,barthave marichappol mannuvariitta kathaparayunna rosakutty kasnunuddegil comment idu e vidiok ni avide rosakutty😂😂😂😂DNA, avide.??? David avide,,,???? Jamithanteyum arifintyum video mathramalla TH-cam il ullathu annu arfum jamithayum arijirikkunnathu nallayhaanu😂😂😂

  • @shajeevannambiar215
    @shajeevannambiar215 2 หลายเดือนก่อน

    സന്യാസി ആവാൻ കുറഞ്ഞത് ഒരു തോക്ക് എങ്കിലും വേണം

  • @ganga5273
    @ganga5273 2 หลายเดือนก่อน

    എനിക്കു യേശുവും, കൃഷ്ണനും, അള്ളാഹു എല്ലാം ഒന്ന് തന്നെ ആണ്

  • @BasheerHaseena-j9q
    @BasheerHaseena-j9q 3 หลายเดือนก่อน

    Swamiudey.Ee.vartha.ketittu.kurey.sggighelku.bothem.undavetey.

  • @MuhammeduMeeran
    @MuhammeduMeeran 3 หลายเดือนก่อน +2

    ചാനലിന്റ ഓരോ ഗതികേട്

  • @sangeethasaji1
    @sangeethasaji1 2 หลายเดือนก่อน

    Enthanu ningalude ajenda?
    Please sadharana maushyarkk misunderstanding undakkathirikku
    Raman vere BJP vere Modi vere
    Ithellam different concepts
    Ithingane kutti kuzhach ordinary people ne confuse aakkathirikku pleeeeeeeeeeeeees

  • @ThanoojaNVUdayan
    @ThanoojaNVUdayan 2 หลายเดือนก่อน

    Iyal commi congi pole oru Modi virudhan ,nammude shibu sami pole 😂😂😂😂

  • @rajesharraj8724
    @rajesharraj8724 3 หลายเดือนก่อน

    അങ്ങയുടെ സ്പീച്ച് മുതലെടുത്തു kondi😢

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 หลายเดือนก่อน +20

    സ്വാമിജി❤❤❤❤❤❤❤❤❤

  • @basheer.apbasheer9605
    @basheer.apbasheer9605 3 หลายเดือนก่อน +1

    താങ്കൾക്ക് ആരോഗ്യവും ദീർഘായുസും പ്രധാനം ചെയ്യട്ടേ ❤️❤️❤️ ആമീൻ 🤲🏼

  • @jameska2791
    @jameska2791 3 หลายเดือนก่อน

    Swami ithokke modiyude cheviuyilake paranju kodukku

  • @MtxJack-gm2mz
    @MtxJack-gm2mz 3 หลายเดือนก่อน +9

    Super sami

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 2 หลายเดือนก่อน

    സത്യം പറയാൻ ആരെയും ഭയകണ്ടെത്തില്ല

  • @muhammadmuhammedsalim1531
    @muhammadmuhammedsalim1531 3 หลายเดือนก่อน +1

    വളരെ നന്ദി സ്വാമി....I love you ❤❤ ഇത് പോലെ എല്ലാവരിലും ഉണ്ട് എല്ലാ സ്വഭാവം ഉള്ളവരും ...ഞാൻ ആദ്യമൊക്കെ കരുതിയിരുന്നത് നിങൾ ഒരു മുസ്ലിം വിരോതി ആണ് എന്നാണ് സോറി ....😊