മറുനാടന്റെ subsciption 1 million കഴിഞ്ഞതിൽ സന്തോഷിക്കുന്നു .ഏറെക്കുറെ സത്യസന്ധമായ വാർത്തകൾ ....തികച്ചും മതേതരമായ പ്രസ്താവനകൾ ...ആരോടും അമിതമായ വിധേയത്തം ഇല്ലാതെ നിർഭയം ...ഉറച്ച നിലപാടുകൾ ....കൂടാതെ ഏറ്റവും പ്രധാനമായി എടുത്തു പറയാനുള്ളത് , സാജൻ സാറിന്റെ ഭംഗിയായ അവതരണം ...നല്ല മലയാള ഭാഷാ പ്രയോഗങ്ങൾ .. മലയാളികൾ മറന്നുപോയ ചില നല്ല വാക്കുകൾ ....ഉദാഹരണം ...പ്രത്യുത , ഇതുപോലെ അനേകം വാക്കുകൾ ....കുറിക്കു കൊള്ളുന്ന വിമർശനങ്ങൾ .. ആവശ്യമായ അഭിനന്ദനങ്ങൾ ...എല്ലാം മറുനാടനെ ഇത്രയും ഉയർത്തിലെത്താൻ സഹായിച്ചിട്ടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു ....മറുനാടനു അഭിനന്ദനങ്ങൾ .....ഇനിയും നല്ല പ്രവർത്തനങ്ങൾ നടത്തി ഉയരങ്ങൾ കീഴടക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ !
എന്റെ പൊന്നു സ്വാമി അങ്ങയെ പോലുള്ള ധിരൻമാരാണു ഇന്നു ലോകത്തിനു ആവശ്യം എന്റെ സ്വാമി ആ കള്ളമല വാരി വാവയുടെ തെറി കേട്ടു മടുത്തു അവന്റെ കള്ളക്കളി പുറത്തു കൊണ്ടുവരണം അപേക്ഷിക്കുന്നു അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
സാമി നല്ല മനുഷ്യനാണ്... അധപ്പതിക്കുന്ന സമൂഹത്തിന് വേണ്ടി ശബ്ദിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ ..... ഹിന്ദു ജന്തുവിന് അല്ലെങ്കിലും നല്ല മനുഷ്യർക്കെല്ലാം ഇങ്ങനെ ഓരോ ചീത്ത പേരുകൾ കൊടുക്കും
ജാതിക്കും, മതത്തിനും എതിരെ പോരാടണമെന്ന് ഒരു പൗരൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും മതേതരത്വവും, ജാതിസംവരണം എടുത്തു മാറ്റണം. വിശ്വാസം വേറെ, നിയമം വേറെ എന്നാക്കണം. ജയ് ഹിന്ദു സ്ഥാനി..
ഭുമി കളും , ആകാശങ്ങളും ഈ ലോകം തന്നെ സൃഷ്ടിച്ച ഏക ഒരു ശക്തിയാണ് അള്ളാഹു [ ദൈവം, ഈശ്വരൻ ,....... ] ഈ ദൈവം തന്നെയാണ് മനുഷ്യരെയും സകല ജീവജാലകങ്ങളയും സൃഷ്ടിച്ചത്. ദൈവത്തെ മാത്രം ആരാധിക്കാനാണ് മനുഷ്യരെയും ജിന്ന് എന്ന സമുഹമുണ്ട്. അവരെയും സൃഷ്ടിച്ചത്. മനുഷ്യരിൽ വിശ്വാസം ഒന്നേ ഉള്ളൂ. അതിൽ ആരാണ് കൂടുതൽ ദൈവ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക എന്ന് അറിയുന്നതിലേക്ക് വേണ്ടിയാണ്. മനുഷ്യരിൽ നൻമ - തിൻമ ചെയ്തവർക്ക് അതിന്റേതായ പ്രതിഫലം ഉറപ്പ്. എല്ലാ മനുഷ്യരും നൻമ പ്രവർത്തിക്കുക എന്നതാണ്
എന്റെ 2 വിലർ പട്രോൾ തീർന്നു വഴിയിൽ വച്ചു പെട്രോൾ പഠിക്കാൻ പോയി തിരിച്ചു വന്നപ്പോൾ അറിഞ്ഞു ഞാൻ അവിടെ ഒരു കള്ളൻ ആയി ആക്കി ബൈക്കിൽ വന്നവനെ അവിടെ അതോ വീട്ടിൽ കറി അന്ന് എന്ന് പോലീസ് പിടിച്ചു റിമാൻഡ് ചെയിതു ഞാൻ ഇറങ്ങി എന്ന് കുടിക്കിയ പോലീസ് 5 സ്ഥലം മാറ്റി പണി കളഞ്ഞു നാട്ടിൽ ഉള്ള നാറികളെ പിടിച്ചു നല്ല ഇടികൊടുത്തു ഇപ്പോൾ ഞാൻ ഹാപ്പി യാണ്
തോക്കു സ്വാമി.നല്ല മനുഷ്യൻ
അമീറുൽ നിരപരാധി ആണെങ്കിൽ രക്ഷപെടട്ടെ
സത്യം പറഞ്ഞതിന് നന്ദി സ്വാമി
😊 AMMA 🙏🏻🙄💐💐💐💐💐💐😊😊😊😊🤗🙏🏻
സ്വാമി അവസാനം പറഞ്ഞത് നഗ്ന സത്യം. ഇവിടെ സാധാരണക്കാരന്റെ ഗതിയും ഇതു തന്നെ.
I like this swami. He is sincere to himself. He is also just man. His words are true and he is a man of himself. Great swami. I long to meet you.
Yes, surely he is sincere in many fields !
@@muhammedsalimmsl4322 a
Hi .n..
..lo9
❤❤❤❤❤❤❤❤❤❤❤❤.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ലൊരു മനുഷ്യൻ അല്ലെ....
samiyodu chothikkanullth chothikku😢❤mattullavarukku ittukoduttu hiduvidavila illathakkarutthu
മറുനാടന്റെ subsciption 1 million കഴിഞ്ഞതിൽ സന്തോഷിക്കുന്നു .ഏറെക്കുറെ സത്യസന്ധമായ വാർത്തകൾ ....തികച്ചും മതേതരമായ പ്രസ്താവനകൾ ...ആരോടും അമിതമായ വിധേയത്തം ഇല്ലാതെ നിർഭയം ...ഉറച്ച നിലപാടുകൾ ....കൂടാതെ ഏറ്റവും പ്രധാനമായി എടുത്തു പറയാനുള്ളത് , സാജൻ സാറിന്റെ ഭംഗിയായ അവതരണം ...നല്ല മലയാള ഭാഷാ പ്രയോഗങ്ങൾ ..
മലയാളികൾ മറന്നുപോയ ചില നല്ല വാക്കുകൾ ....ഉദാഹരണം ...പ്രത്യുത , ഇതുപോലെ അനേകം വാക്കുകൾ ....കുറിക്കു കൊള്ളുന്ന വിമർശനങ്ങൾ ..
ആവശ്യമായ അഭിനന്ദനങ്ങൾ ...എല്ലാം മറുനാടനെ ഇത്രയും ഉയർത്തിലെത്താൻ സഹായിച്ചിട്ടുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു ....മറുനാടനു അഭിനന്ദനങ്ങൾ .....ഇനിയും നല്ല പ്രവർത്തനങ്ങൾ നടത്തി ഉയരങ്ങൾ കീഴടക്കുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ !
എന്റെ പൊന്നു സ്വാമി അങ്ങയെ പോലുള്ള ധിരൻമാരാണു ഇന്നു ലോകത്തിനു ആവശ്യം എന്റെ സ്വാമി ആ കള്ളമല വാരി വാവയുടെ തെറി കേട്ടു മടുത്തു അവന്റെ കള്ളക്കളി പുറത്തു കൊണ്ടുവരണം അപേക്ഷിക്കുന്നു അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയാക്കാനും എന്നിട്ട് ആ പേപ്പട്ടിയെ ജനങ്ങളെക്കൊണ്ട് തല്ലിക്കൊല്ലിക്കാനുമുള്ള ഷാജൻ സ്കരിയയുടെ അവതരണ ശൈ ലിയാണോ താങ്കൾ പ്രശംസിച്ചത്?
ഹായ് സ്വാമി ജി മതേതരത്തിനായി നല്ല മനുഷ്യരെ സപ്പോർട്ട് ചെയ്യുക
What he said is exactly right in Jisha case🙏
സത്യസന്ധമായ വാക്കുകൾ
Good man
വാർത്തകൾക്ക് സത്യമുണ്ടെന്നു തോന്നി അതു തന്നെ.
Hydrolic avdem vanno
❤️🙏🏼
Rajan Nair
Yes, he is highly powerful minded personality. His words will be valuable to the great SANATHANA DHARMA.
സാമി നല്ല മനുഷ്യനാണ്... അധപ്പതിക്കുന്ന സമൂഹത്തിന് വേണ്ടി ശബ്ദിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ ..... ഹിന്ദു ജന്തുവിന് അല്ലെങ്കിലും നല്ല മനുഷ്യർക്കെല്ലാം ഇങ്ങനെ ഓരോ ചീത്ത പേരുകൾ കൊടുക്കും
👍
😊😊
Goo😅
ഒരുപാട് നിരപരാധികളാണ് നമ്മുടെ ജയിലുകളിലുള്ളത്.... അധികാരമുള്ളവൻ പാവങ്ങളുടെ മേലിൽ കെട്ടിവച്ച തലയൂറും.... നമ്മുടെ നിയമത്തിനു പോരായ്മകൾ ഏറെയാണ്
Athe swami, avitunnu Shaajan sirnekkurichu paranjathu sathyamaa. Nattellulloru journalist. Pranaamam swamiji.
ജാതിക്കും, മതത്തിനും എതിരെ പോരാടണമെന്ന് ഒരു പൗരൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നും മതേതരത്വവും, ജാതിസംവരണം എടുത്തു മാറ്റണം. വിശ്വാസം വേറെ, നിയമം വേറെ എന്നാക്കണം. ജയ് ഹിന്ദു സ്ഥാനി..
ഭുമി കളും , ആകാശങ്ങളും ഈ ലോകം തന്നെ സൃഷ്ടിച്ച ഏക ഒരു ശക്തിയാണ് അള്ളാഹു [ ദൈവം, ഈശ്വരൻ ,....... ] ഈ ദൈവം തന്നെയാണ് മനുഷ്യരെയും സകല ജീവജാലകങ്ങളയും സൃഷ്ടിച്ചത്. ദൈവത്തെ മാത്രം ആരാധിക്കാനാണ് മനുഷ്യരെയും ജിന്ന് എന്ന സമുഹമുണ്ട്. അവരെയും സൃഷ്ടിച്ചത്. മനുഷ്യരിൽ വിശ്വാസം ഒന്നേ ഉള്ളൂ. അതിൽ ആരാണ് കൂടുതൽ ദൈവ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുക എന്ന് അറിയുന്നതിലേക്ക് വേണ്ടിയാണ്. മനുഷ്യരിൽ നൻമ - തിൻമ ചെയ്തവർക്ക് അതിന്റേതായ പ്രതിഫലം ഉറപ്പ്. എല്ലാ മനുഷ്യരും നൻമ പ്രവർത്തിക്കുക എന്നതാണ്
തൊക്കു എവിടെ
shoot at spot അല്ലെ
എന്റെ 2 വിലർ പട്രോൾ തീർന്നു വഴിയിൽ വച്ചു പെട്രോൾ പഠിക്കാൻ പോയി തിരിച്ചു വന്നപ്പോൾ അറിഞ്ഞു ഞാൻ അവിടെ ഒരു കള്ളൻ ആയി ആക്കി ബൈക്കിൽ വന്നവനെ അവിടെ അതോ വീട്ടിൽ കറി അന്ന് എന്ന് പോലീസ് പിടിച്ചു റിമാൻഡ് ചെയിതു ഞാൻ ഇറങ്ങി എന്ന് കുടിക്കിയ പോലീസ് 5 സ്ഥലം മാറ്റി പണി കളഞ്ഞു നാട്ടിൽ ഉള്ള നാറികളെ പിടിച്ചു നല്ല ഇടികൊടുത്തു ഇപ്പോൾ ഞാൻ ഹാപ്പി യാണ്
🎉
നല്ലവരായാളുകളെ മോശം ആളുകകൾക് കഠാൽ ഇവക്കു സഹിക്കാൻ പറ്റുകില്ല
ഞാൻ ഈ സാമിയെ വെറുത്തത് ജെസ്‌ന സലീം എന്ന വേശ്യയുടെ വീഡിയോ ചെയ്തത് കൊണ്ടാണ്
Whatsapp call track cheyyanokke pattum..
സാമി ഷാജനെ പ്രശംസിച്ചത് തന്നെയാണോ സനാതന ധർമ്മം? സാജൻ സമൂഹങ്ങളെ തമ്മിലടിപ്പിച്ചു വിനോദം കാണുന്ന യാൾ !
ജിഹാദി 🐖
മുറിയണ്ടി ആണോ
Ji I know him yes it's true swamiji haridwar
സ്വാമി സാധുബീഡി സ്വാമി യാണോ പണ്ട് കേരളത്തിൽ സ്വാമിയേ കടന്നു കയറ്റക്കാർ ബീഡി യിൽ ചിത്രം ഉണ്ടാക്കി വിറ്റിരുന്നു
T
വേറെ ഷർട്ട് ഇയാക്കില്ലേ
Marappattiku eenampechi kootyu
Rado apple X Evan araa fund chaiyunne
നമിക്കയാണ് ഞാൻ അങ്ങയെ
Adaa sajaa toku samiyenna beekaranodu andoru velinayamaanu chodikunnadu ede vinayam swandam ammeyidum pengalodum kaanichude
Toku samiyalla teetta swami annanu cherunnad
THOKKUSAMIYUDAY PRIVESHAM SAMICU CHARTHIYA SAMOOHAM POOKALUDAY SUGA THAM ARIYAN KASHIYATHAVAR
Nee ippa karnataka yil undo atho up yilotu poyo😂
Fraud
ഈ എ രപ്പാളി യെ എന്തിനാ മറുനാടൻ സാജാ വിളിച്ചത്
മറുനാടൻ ഷാജൻ തന്നെ ഒരു പരനാറിയും വർഗ്ഗീയ വാദിയായ ക്രി സംഘിയല്ലെ
😂
ഹൈദരാലി ആരാണ്? 2023 ൽ മലയാളികൾ തിരിച്ചറിയുന്നു. പക്കാ ക്രിമിനൽ
❤️🙏🏼
Toku samiyalla teetta swami annanu cherunnad