അതേ ഗർഭിണിയുമായി പുറത്തോട്ടൊക്കെ ഒരു ടൂർ പോകുന്നത് അമ്മയ്ക്കും പിന്നെ ജനിക്കാൻ പോകുന്ന കുഞ്ഞു വാവക്കും വളരെ നല്ലതാണു കേട്ടോ കുഞ്ഞിന്റെ മാനസിക വളർച്ചക്ക് വളരെ നല്ലതാണ് ടൂറുകൾ കുഞ്ഞിന് വേണ്ടീട്ടാണ് പറയുന്നത് അല്ലാതെ നിങ്ങൾ വിചാരിക്കുന്ന പോലെ നിങ്ങൾ ടൂർ പോകുന്നത് കാണാനുള്ള ആഗ്രഹം കൊണ്ടാണെന്നു വിചാരിക്കല്ലേ 😜😜
ഈ ഫസ്റ്റ് അടിക്കാൻ വരുന്നവരെ കൊണ്ട് തോറ്റു... ഇനിപ്പൊ ഞാനൊരു യൂണിയൻ ഉണ്ടാക്കി ഓരോ ദിവസവും ഓരോരുത്തർക്കും ബുക്കിങ് എടുത്തു കൊടുത്താലോ ന്നാ... ഇന്നിപ്പോ പത്തിരുപതു ഫസ്റ്റ് ആയി.. അപ്‌ലോഡർ അണ്ണാ വല്ലതും ചെയ്യാൻ പറ്റോ... ???😪😪😪😪 പാവം ഞാനും... 😫😫
Ente ammo samayam kalayalam chumma you tubil enthankilum kanan ondonne nokiyappazha uppum mulakum eena paramphara kandathe appol chumma onnu kandatha ippo njan uppum mulakil adicta and also a great fan of uppum mulakum love you uppum mulakum with love uppum mulakinte aradhakan
ആദ്യ കാലങ്ങളില് ഒരുപാട് ചിരിപ്പിച്ചു..ഭാസിയുടെ സ്ക്രിപ്റ്റ് തകര്ത്താടിയ കാലം ആയിരുന്നു അത്..ഇതിപ്പോ ചവറ് സ്ക്രിപ്റ്റ് വ്രൈറ്റേഴ്സ് വന്നതോടെ ബാലു ചേട്ടന്റെ വില കൂടെ പോകുന്ന അവസ്ഥയായി..മൂലക്കുരു,വായ്പുണ്ണ് ഗര്ഭം,മണ്ണാംകട്ട..ഇത്രയും വെറുപ്പിക്കലാകുമെന്ന്..സ്വപ്നത്തില് പോലും വിജാരിച്ചതല്ല..
*വരാൻ പോകുന്നുണ്ടെന്നു ഒരല്പം മുന്നേ അപ്ലോഡെർ ഒന്നൊച്ച വെച്ചിരുന്നെങ്കിൽ, ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാൻ കണ്ണ് തുറന്നേനെ* .. കിട്ടാവുന്ന ഡാറ്റക്ക് പരിധി ഉണ്ട് 😥. ഇനി 40 mb യുമുണ്ട് ഞാനുമുണ്ട്... എങ്ങനെ നോക്കിയാലും ക്ലൈമാക്സ് ഗോവിന്ദ..🤒
അല്ലയോ uploader താങ്കൾ എന്തിന് ആണ് ഇന്നലെ ഡിലീറ്റ് ആക്കിയേ...ഇത് കാണാൻ വേണ്ടി മാത്രം കുറച്ചു പേര് ഉണ്ട് ഇവിടെ അപ്പോഴ് ആണോ നിങ്ങൾ അപ്‌ലോഡ് ചെയ്തും ഡിലീറ്റ് ചെയ്തും കളിക്കുന്നെ
ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്ക്കാരം: മുടിയാ മൊതലേ പൊളിച്ചു മോനെ. വളരെ ലൈറ്റ് ആയ് അണ് നോട്ടിഫിക്കേഷൻ കിട്ടുന്നത്.എന്താണ് എന്ന് അറിയുന്നില്ലാ.....
Balu always scolds and comment bad on whatever Visnu does.. Feel pity on our mudiyan Vishnu :(( He should also be given equal respect and appreciation like the other 3 kids
മുടിയന്റെ അഭിനയം ഉഷാറായി വരുന്നുണ്ട് .....
Rasheed Rayyan pls ...kannu vaikalleee....kolamakkum
Preethimol Preethi ഹ ഹ ഹ ...
Neelu and mudiyan super cute Amma son relationship....... Ennu thoniyaver like adiche😝😝
nmjln
Same to shivani , lachu Neelu and mudiyan
😅😅
😝😝
മുടിയൻ എപ്പോഴും അമ്മനെ കണ്ടുകൊണ്ട് നിൽക്കണം
Sathyamaaaa
Tshimfuc💚💛💜👆👍
Karaktu
അമ്മനെ അല്ല അമ്മയേ ആണ്.കേട്ടോ
Crct
ഒന്നാമത് നീലു ചേച്ചി നടക്കണ കണ്ടാ ശ്വാസം മുട്ടും കണ്ടിരിക്കുന്നവർക്കു. അതിന്റെ കൂടെ കാലും പൊള്ളി.. ഇപ്പോ കണ്ടിട്ട് ഒട്ടും സഹിക്കണില്ല.. പാവം 😞
Varsha m.s 😔😔😔😔
Light
Balu ചേട്ടന്റ ചിരി പൊളിച്ചു, മുടിയൻ ചേട്ടന് നീലു അമ്മയോട് ഭയങ്കര സ്നേഹമാണ് ❤️❤️😘😘😘💞💞😍😍😄😄😄💝💝💝💝
Sheee!!! Vishnu paavam ...vishnune ellarum snehikinna oru episode vennam...Vishnu fans hit like...
Balu mamante lory entry ullla epi ethaanu
Baluvinty snehom kanikuna Uru video. Mudiyanod
aarthi shameer
nizar bin Moideen 471
വിഷ്ണു വിനു അമ്മയെ ഭയങ്കര ഇഷ്ട്ടമാണ്...... But ആരും അറിയുന്നില്ല.... 🙁🙁☹☹☹
ചോദിക്കുമ്പോൾ പൈസ എടുത്ത് കൊടുക്കുന്നതിന്റെ സ്‌നേഹവും ഇഷ്ട്ടവുമായിരിക്കും. അല്ല പിന്നെ
അത് ചോദിക്കുമ്പോൾ പൈസ എടുത്തു കൊടുക്കുന്നതിന്റെ ആയിരിക്കും. അല്ല പിന്നെ
Vishnuvinu alelum neeluvine ishtamanu neeluvinte thunikazhukunnathu
@@bibinachayan6458 enthinaade ninkk nalla chorichil aanllo appo baluvin neeluvinod paisakk vendiylle sneham
@@bibinachayan6458 onn povuo mudiyan chettan aan eettavum paavam
Vishnu so sweet.....ammayod entoru sneham aan.... neelu's fav😘
Same to u
വിഷ്ണു വിന് അമ്മയോട് നല്ല സ്നേഹമാണ് നല്ല കുട്ടനാണ് അവൻ
Vishnun ammayodulla caring...super
Vishnun ammayoddulla cating super
"എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല" എന്ന് പറഞ്ഞത് പോലെയാണ് അപ്-
ലോടറുടെ കാരൃം.
Manasilayilla
Vishnu Oru paavam ammaude paavam ponnu Mona... Neelus puthran
അടിപൊളി സൂപ്പർ എപ്പിസോഡ്......എല്ലാവരും കൂടി പൊളിച്ചടക്കി....ലവ് യൂ ഉപ്പും മുളകും....
മുടിയന് അമ്മയോടും നീലുവിന് മുടിയനോടുമുളള സ്നേഹം തിരിച്ചറിഞ്ഞവർ ആരൊക്കെ-- ..?
Like
Tech HK Malayalam mo
755
ബാലു ചേട്ടനോട് സ്നേഹം ഇല്ലേ
Njan
അയ്യോടാ പാവം മുടിയൻ... അമ്മയോടുള്ള സ്നേഹം കണ്ടോ...
മുടിയന് അമ്മയോടുള്ള സ്നേഹം അപാരം തന്നെ 💯❤
Neelu ammed first entry balueee nu vilichondu varunna varakam how cute mummyyy....❤❤❤
Balu neelu........ ennu villikkunathe Baluvine mathrame cherugayollu.Athe Vere aarkum cherilla
ശിവാനി കുട്ടിക്ക് ഒരായിരം ജന്മദിനാശംസകള്‍
Happy Birthday Shivani
മുടിയന് + നീലൂ + അടുക്കള = ISHTAM ♥️♥️
"ninte murile poyi"
good dialogue
mudiyan polichu
ലച്ചൂ ... സോറി ..നിന്നെ എനിക്ക് പെങ്ങളെ പോലെയേ കാണാൻ പറ്റൂ.. 🤗🤗
Arif Mohammed kalyanam orappicho
a comment Gk .. athallaa.. enth paranjittum kaaryalla.. appo variety eduthathaa .. ettilla 😂😂
Hana zz vere vazhi illaanjitta.. 😑😑😑😑
Arif Mohammed
Nannayi aliya
Mithun P .. lachunte bro aanalle . Ok
Uppum mulakum fans
Like addiku..🖒
ദിവസ്സവും കണ്ടില്ലേക്കിൽ സമാധാനം ഇല്ല
5:38
5:39
5:40
5:41
5:42
Uppum mulakum fans Like
Lachu fans Like
I am a big fan of lachuuuu
Mudiyan fansssss
പാവം മുടിയൻ പൊട്ടനാണെകിലും സ്നേഹമുള്ളവനാ
ബാലു & നീലു maid for each othar
Vishnuvin ammayodum ammak vishnuvinodum oru prethyeka sneham und... i like vishnu & neelu chechi
ബാലുവിന്റെ ഈ പൊട്ടൻ വിളി എന്ന് തീരുമോ ആവോ ???
Athengane theerum mudiyan kaanikkunnathu kandal avane shootinte idakk chennadikkan kandond nilkkunnavark thonnum
nallla sneham ulla makan aanu mudiyan........ammade pet
Surumi Saju sathym
Biju Sopanam
ചേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെയാണ്
Ravi Vallikkattiri ..but neelunte koode koodi over acting akunnundonnoru samsayam........idakidakoke...verupikal.....undu.
ആർക്കും ഒരു അപതതം പറ്റും അതുപേലെ നമ്മുടെ മുടിയാനും അപതതം പറ്റി എത്തിയാലും എപ്പിസോഡ് സുപ്പർ
Mudiyana pole ammayadu snahammallavar like adi
Ente hero Mudiyan..paavam.
Neelu❤️mudiyan combo😍😍😍😍😍😍
Ammayodu enthoru snehamaanu le vishnu nu...
അതിയം ബാലു അതു കഴിഞ്ഞാൽ നീലു പിന്നെ അമ്മ എന്നും ഈ വിളി കേൾക്കാൻ തന്നെ മനസിനു എന്ധോരു കുളിർമ്മ.....
Happy Bday Shivani😍
Arjav V oh bdy ano ankil hapy bdy to sweete
Very nice family entertaining program, with no vulgarity, love u all. keep doing good programs. god bless u all
ലച്ചു വിനെ ആർക്കും ഇഷ്ടമില്ലാനാണ് ഇനിക്ക് thonnunnnadh
Thettaaaan
Ellaarkkum lechuvine ishtamaan
Vishnuvintem neeluchechidem connection kandal eth serial alla real life family de pole thanneya
Uppum mulakum fans like adii....👍👍👍👍
Balu fans like cheyyu
I have heard of mother and mother-in-law fight but it's really funny to see father and father-in-law fight 😂
1m subscribers flowers TV. Congratulations
Flowers comedy
Congrats for 1 million subscribers
No now
Congrats for 10 million subscribe
അതേ ഗർഭിണിയുമായി പുറത്തോട്ടൊക്കെ ഒരു ടൂർ പോകുന്നത് അമ്മയ്ക്കും പിന്നെ ജനിക്കാൻ പോകുന്ന കുഞ്ഞു വാവക്കും വളരെ നല്ലതാണു കേട്ടോ കുഞ്ഞിന്റെ മാനസിക വളർച്ചക്ക് വളരെ നല്ലതാണ് ടൂറുകൾ
കുഞ്ഞിന് വേണ്ടീട്ടാണ് പറയുന്നത്
അല്ലാതെ നിങ്ങൾ വിചാരിക്കുന്ന പോലെ നിങ്ങൾ ടൂർ പോകുന്നത് കാണാനുള്ള ആഗ്രഹം കൊണ്ടാണെന്നു വിചാരിക്കല്ലേ 😜😜
Alla
Kalyanam kazhinju lachuvine vallandu miss cheyunnavarundo 😉😉😉😉😉😉😉😉😉
Mudiyan super. Mudiyante Amma pavam.
Mudiyan verum scorng😍
18:22
"pandeey garbhini..."
😂😂😂
Kashu
Shiva
Lachu
Mudiyan
Paru
Baby
Balu
Neelima
Bhavani
Kuttanpilla
Madhavan
Sharathi
Rama
Susmitha
Sreekuttan
Minnu
Bashi
Auto chandran
Shangara annan
Surendran
Much more😁
Uppum mulakum give little moral .to respect and love toward one another
Neelu pregnant aarikkumbol nalla bhangi.Karanam penkuttiyannu undavunathe
Eiskevfp lxhtbgp borbxofvfibpgkc pcfitbcp sjrbgonhf kmgpfbgo kfbc cotbco lglfhfbcp dbgpgjgkuncp lckg utbcobco jdhdngpfngi g cohngp kgitngjxir nogdbgot c it up onfirncohduebco itbh0gdhdbgo biybttbco pbgpfjtncovfng noncig pothgpyncudhco bifnxifbxo ifmcoc
ഭാസിയുടെ സ്‌ക്രിപ്റ്റ് വരാതെ ഒരു രക്ഷയും ഇല്ല .ഇപ്പോഴത്തെ അറുബോർ..
ഇന്നെങ്കിലും ഫസ്റ്റ് അടിക്കാമെന്നു കരുതി നടന്നില്ല.. വ്യൂസ് ഒരാൾ കമെന്റ്സ് എട്ട് പേരും..
1M followers coming soon.....☺
Vishnu's safety class exelent
Mudiyante sneham..namichuu❣❣kesuvinteyum sivayudem thammil ulla anuashanam..😁thammil kandummuttumbol neelu chechiyude dialogue " randattavum koottimuttiyalloo" ...😅ooo ithupoloru kudumbam swapnangalil mathram..#addiction ee kudumbathodu maathram💕
ഈ ഫസ്റ്റ് അടിക്കാൻ വരുന്നവരെ കൊണ്ട് തോറ്റു... ഇനിപ്പൊ ഞാനൊരു യൂണിയൻ ഉണ്ടാക്കി ഓരോ ദിവസവും ഓരോരുത്തർക്കും ബുക്കിങ് എടുത്തു കൊടുത്താലോ ന്നാ... ഇന്നിപ്പോ പത്തിരുപതു ഫസ്റ്റ് ആയി.. അപ്‌ലോഡർ അണ്ണാ വല്ലതും ചെയ്യാൻ പറ്റോ... ???😪😪😪😪 പാവം ഞാനും... 😫😫
ക്യാമറ മച്ചാൻ കിടു...
ടേബിൾ ok
Happy birthday ശിവാനി....
2021 ee episode kannunavar oru like adikku 😁😘😘😘😘🤗🤗😍🤩🤩🤩🤩🤩😍😘😗😙😚
Ente ammo samayam kalayalam chumma you tubil enthankilum kanan ondonne nokiyappazha uppum mulakum eena paramphara kandathe appol chumma onnu kandatha ippo njan uppum mulakil adicta and also a great fan of uppum mulakum love you uppum mulakum with love uppum mulakinte aradhakan
Lachuuu..... Love uuu....
ആദ്യ കാലങ്ങളില് ഒരുപാട് ചിരിപ്പിച്ചു..ഭാസിയുടെ സ്ക്രിപ്റ്റ് തകര്ത്താടിയ കാലം ആയിരുന്നു അത്..ഇതിപ്പോ ചവറ് സ്ക്രിപ്റ്റ് വ്രൈറ്റേഴ്സ് വന്നതോടെ ബാലു ചേട്ടന്റെ വില കൂടെ പോകുന്ന അവസ്ഥയായി..മൂലക്കുരു,വായ്പുണ്ണ് ഗര്ഭം,മണ്ണാംകട്ട..ഇത്രയും വെറുപ്പിക്കലാകുമെന്ന്..സ്വപ്നത്തില് പോലും വിജാരിച്ചതല്ല..
ദൂരങ്ങളെ പ്രണയിച്ച യുവാവ്....
😂😂സോറി ബ്രോ.. ആദ്യം ഞാൻ ദുരന്തങ്ങളെ പ്രേമിച്ച യുവാവ് ന്നാ വായിച്ചേ... 😝😝
Nizar Muhammed lol, njanum. 😂
correct anu eppole verum chali episodukal anu
Kunju janikkumbozhengilum bhasi varuvo aavo
sathym.. aradhakarum prasamsayum koodiyathode prgrm borayivaruvanu.bhasi, sankarannan, rema,kutumaman ivareyoke orupad mis cheyunnu
Awesome episode!!!
മൂടിയാ...❤️
Uppum mulakum always great
*uppum* *mulakum* *fanz* *like* *here* 💖
*വരാൻ പോകുന്നുണ്ടെന്നു ഒരല്പം മുന്നേ അപ്ലോഡെർ ഒന്നൊച്ച വെച്ചിരുന്നെങ്കിൽ, ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാൻ കണ്ണ് തുറന്നേനെ* .. കിട്ടാവുന്ന ഡാറ്റക്ക് പരിധി ഉണ്ട് 😥. ഇനി 40 mb യുമുണ്ട് ഞാനുമുണ്ട്... എങ്ങനെ നോക്കിയാലും ക്ലൈമാക്സ് ഗോവിന്ദ..🤒
SHUHAIB KOTTAKKAL 👌💪💪
Ayoo. Baki recharge cheythitt nale kando. 😛
jaza jazz Good idea! 👏
SHUHAIB KOTTAKKAL Cilmax ngl paranju tharamtaaa🤣🤣🤣🤣😂
Athu correct,, uploder ipom 😷
Vishnu 😃6 member's 😉
Vishnu super
അല്ലയോ uploader താങ്കൾ എന്തിന് ആണ് ഇന്നലെ ഡിലീറ്റ് ആക്കിയേ...ഇത് കാണാൻ വേണ്ടി മാത്രം കുറച്ചു പേര് ഉണ്ട് ഇവിടെ അപ്പോഴ് ആണോ നിങ്ങൾ അപ്‌ലോഡ് ചെയ്തും ഡിലീറ്റ് ചെയ്തും കളിക്കുന്നെ
Always calling Lachu Lachu for household chores (everybody is surprised to see a boy working)
Not Getting Regular Notification this episode was uploaded yesterday and now I got its notification 😐😐
Balu♥️👌🏻
എല്ലാവരുടെയും അഭിനയം super👌👌
ഇത്രെയും പ്രശ്നങ്ങള്‍ ഉണ്ടായിട്ട് മാമിയെ അങ്ങോട്ട് കണ്ടില്ല,
Vishnu really loves his mothet
Gunapadam: ariyatha pani cheyan pokaruthu 😁
മിക്സിടെ പൈസ മാമി കൊടുത്തോ ആവോ ... LoL
Hafis 786, Anyway koothara Balu kolam Aki that mixi and grinder Balu is getting money from neelu's wallet
Logical aayi ee episode Seri ala :D
മുടിയൻ ചേട്ടനെ ഇഷ്ടമുള്ളവർ
ee neelu chechi de vayar enthina shall kond marachu vaikunne??. vayaru nere chovve kanan pattunnilla😌😌😌😘😘
ഈ ജന്മം ഫസ്റ്റ് കമന്റ് ഇടാൻ പറ്റു മെന്ന് തോനനില്ല 😪
നടക്കൂല 2മിനുട്ടിൽ 71കമന്റ് ഞാൻ നിർത്തി
Pavam vishnu😍😙
Lechu Shiva fans like
ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലി ക്ക് നമസ്ക്കാരം:
മുടിയാ മൊതലേ പൊളിച്ചു മോനെ. വളരെ ലൈറ്റ് ആയ് അണ് നോട്ടിഫിക്കേഷൻ കിട്ടുന്നത്.എന്താണ് എന്ന് അറിയുന്നില്ലാ.....
Ithippo orupaad 1st ondallooo...Ellarum onn refresh cheyth nokku😂
Enthina pavam mudiyane egane pottanakkune?
Mamikku Oru sudi ittalum super
Gud episode...nice
Love uppum mulakum
ഒരു രക്ഷയുമില്ല അടിപൊളി ഫാമിലി
💔
Balu always scolds and comment bad on whatever Visnu does.. Feel pity on our mudiyan Vishnu :(( He should also be given equal respect and appreciation like the other 3 kids
Neelu should get like that for showing love towards mudiyan only
Ee script writer padavalathe amoomede alanennu thonunnu balune eppoyum thaythi kanichillel samadanavilla.
Athupoleya mudiyanum