Uppum Mulakum - Neelu Starting New Business │Flowers│EP# 589

แชร์
ฝัง

ความคิดเห็น • 1K

  • @harinarayanan100
    @harinarayanan100 6 ปีที่แล้ว +365

    എത്ര വൈയ്യാത്ത അവസ്ഥയിലുംമക്കൾക്ക്‌ വേണ്ടി ജോലി ചെയ്യാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലോ ആ മനസ്സിന് കൊടുക്കണം 100000 ലൈക്കുകൾ. Neelu rocks.
    ഇന്നെന്താ ആരേം കാണാത്തത് മഴയൊക്കെ ആയോണ്ടാണോ ?uploaderum late.

  • @gowrikank3327
    @gowrikank3327 4 ปีที่แล้ว +61

    നീലൂ ചേച്ചിക്ക് അഞ്ചു മക്കളാണേ...
    ഒന്നാമന്‍ ഓമന മുടീയനാണേ..
    രണ്ടാമതേ കവിയത്രി ലച്ചുവാണേ..
    മൂന്നാമതോ താറാവ് കേശുവാണേ..
    നാലാമത് കാന്താരി ശിവയാണേ..
    അഞ്ചാമതോ ഓമന പാറുകംട്ടിയാണേ

    • @shabiascrazyworld5046
      @shabiascrazyworld5046 4 ปีที่แล้ว +2

      Polli😍🤗🤗😍😍😍😘😘

    • @rasakponmala3218
      @rasakponmala3218 4 ปีที่แล้ว +2

      You're right

    • @babyshopplanet6884
      @babyshopplanet6884 2 ปีที่แล้ว +2

      Lipstick 💄💄💄💋 over akalee nelluachi

    • @siyadahammad679
      @siyadahammad679 8 หลายเดือนก่อน +1

      Neeloonu aake oru makane uloo.
      Mattu kuttikal awarkku atra talparyamilla

  • @entertainmenthub2367
    @entertainmenthub2367 6 ปีที่แล้ว +57

    ഇഡലി കുട്ടൻപിള്ള 😂😂
    നീലു ചേച്ചി, hatsoff to that determination

  • @hruthikc1758
    @hruthikc1758 3 ปีที่แล้ว +89

    നീലു ചേച്ചിയുടെ ധൈര്യം എല്ലാം എല്ലാവർക്കും എന്തും പറ്റും എന്ന് തെളിയിച്ചു 👍👍👍

    • @Realsreeraj
      @Realsreeraj 11 หลายเดือนก่อน

      😂 athe

  • @shamilayyoob4153
    @shamilayyoob4153 6 ปีที่แล้ว +52

    13:52 Balu annan expression 😂😂

  • @nitasprasad3207
    @nitasprasad3207 4 หลายเดือนก่อน +9

    2024il kaanunnavar undo??? Like adi 😂

    • @shortgaming7035
      @shortgaming7035 9 วันที่ผ่านมา

      Yes but 2025 😂😂🤭

  • @ebrahimkuttypattukulangara5495
    @ebrahimkuttypattukulangara5495 6 ปีที่แล้ว +108

    മനുഷ്യനെ( ബാലൂനേ)ഒന്നിനും കൊള്ളാത്തവനാകരുത്

  • @dhanyabiju7051
    @dhanyabiju7051 6 ปีที่แล้ว +204

    Uppum mulakum mudangatae kaanunnavar like adi

  • @anjuileen8382
    @anjuileen8382 6 ปีที่แล้ว +123

    ഇന്ന് നീലൂ ചേച്ചി കൂടുതല്‍ സുന്ദരി ആയിട്ട് ഉണ്ട് 😊😊

  • @nilavunilavu7933
    @nilavunilavu7933 6 ปีที่แล้ว +46

    ഉപ്പും മുളകും എല്ലാ ടെൻഷനുമുള്ള മറുമരുന്ന്.ഇത് കണ്ട് കഴിയുമ്പോൾ എന്താ ഒരു റീലാക്സിനേഷൻ😇😎

  • @jijipriyagl8009
    @jijipriyagl8009 6 ปีที่แล้ว +328

    ലച്ചൂന് ഇന്ന് ചന്തം കൂടി.....ഒപ്പം കണ്ണ് ചെറുതായി.....☺😊

  • @muhammedsabith9098
    @muhammedsabith9098 6 ปีที่แล้ว +51

    Yenthu bangiyalee
    എന്റെ വീട്ടിലെ യലാറയും ഓർമ്മവരുന്നു😢😢😢😢😢

  • @abuaadhilaarif633
    @abuaadhilaarif633 6 ปีที่แล้ว +237

    ബാലുവിന് മീശയുള്ളപ്പോൾ ഒരു ഗറ്റപ്പ് വേറെ തന്നെ

    • @sinansinan6924
      @sinansinan6924 5 ปีที่แล้ว +4

      Podaaaaaaa

    • @abbass9157
      @abbass9157 4 ปีที่แล้ว +2

      Probably

    • @jaisthomas7665
      @jaisthomas7665 4 ปีที่แล้ว +1

      Meesha maathram alla thaadiyum venam...........

  • @anishajihas8471
    @anishajihas8471 6 ปีที่แล้ว +17

    Appuppan best father❤❤❤❤❤❤❤❤❤

    • @ajandhakumar5486
      @ajandhakumar5486 4 ปีที่แล้ว

      Appuppan best father❤❤❤❤❤❤❤❤❤

  • @aloofaharis3224
    @aloofaharis3224 4 ปีที่แล้ว +23

    Shivaniye red dressil kanan look thonniyavar like adi,👇

  • @nitasprasad3207
    @nitasprasad3207 4 หลายเดือนก่อน +2

    Vishnu Neelu combo 🎉🎉like adi

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +14

    ഈ എപ്പിസോഡിലെ Editing സൂപ്പർ...
    ചില സിനിമകളിൽ കാണുന്നത്പോലെ. (നീലു ചേച്ചി ഭവാനിയമ്മയോടും മക്കളോടും പറയുന്നതിന്റെ ബാക്കി ബാലു ചേട്ടൻ കുട്ടൻ പിള്ളയോട് പറയുന്നത്)

    • @mabdulabdull8204
      @mabdulabdull8204 4 ปีที่แล้ว +2

      Ee episode maathramalla kunjinte karyam theerumanikkan madhavan thampi verinna episodum ingane arunnuu...

  • @manjubabu329
    @manjubabu329 หลายเดือนก่อน +2

    ❤😂 I love this Kavita Lakshmi wala Abhishek

  • @kavyasabu3504
    @kavyasabu3504 6 ปีที่แล้ว +112

    Uppum mulakile theme song miss cheyunavar like adichee...😘

  • @karishmaknair1065
    @karishmaknair1065 6 ปีที่แล้ว +234

    Neelu chechiyum balu chettanum orumichu barya bharthavai oru cinemayil abinayikkanam ennu ullavar like adiche

  • @jishumon2679
    @jishumon2679 6 ปีที่แล้ว +472

    നമ്മുടെ സ്റ്റാർ ഭവാനിയമ്മ 😂😂
    അടിക്ക് പിള്ളേരെ ലൈക്👍👍

    • @thasmithachu2118
      @thasmithachu2118 6 ปีที่แล้ว +3

      👍

    • @rashidchitharachithara3063
      @rashidchitharachithara3063 6 ปีที่แล้ว +4

      Jishu Mon

    • @vibeswithadam92
      @vibeswithadam92 6 ปีที่แล้ว +4

      i like it

    • @Minhajpmna
      @Minhajpmna 6 ปีที่แล้ว +2

      Jishu Mon ഞാൻ ഒരു പുതിയ ചാനൽ തുടങ്ങിയിട്ടുണ്ട് MONEY 4 GADGETS എന്നാണ് പേര് എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ... എന്റെ ചാനലിൽ ഒരു ഗിവേവേ വരുന്നുണ്ട്

    • @jishumon2679
      @jishumon2679 6 ปีที่แล้ว +1

      MONEY 4 GADGETS i sopport it 👍👍👍

  • @StefanAndjelovic
    @StefanAndjelovic 6 ปีที่แล้ว +65

    Loved this video! Amazing value, hustling!

  • @TheAvinkrishna
    @TheAvinkrishna 6 ปีที่แล้ว +26

    Keshuvinta reverse engineering polichu 😊🚘🚗

  • @JeswinJohnp
    @JeswinJohnp 6 ปีที่แล้ว +130

    ബാലു fans like അടിച്ചേ

  • @5scofield9
    @5scofield9 6 ปีที่แล้ว +38

    ഇങ്ങനെ കണ്ണുകടിയുള്ള ഒരു ഭർത്താവ് !!!!!
    ബിജു സോപാനം വളരെ നല്ല ഒരു നടൻ തന്നെ ആണ്.. ചിലപ്പോൾ ബാലുവിനോട് ഇഷ്ടം തോന്നും. ചിലപ്പോൾ കാലിൽ വാരി നിലത്തടിക്കാൻ തോന്നും.... Good job !!!!👍👍👍👍👍

  • @aaliyakhader33
    @aaliyakhader33 6 ปีที่แล้ว +56

    video kanunnathinekkalum comments vaayikkkaanannnn rasam😁😁😂

  • @Ajith-pg2me
    @Ajith-pg2me 6 ปีที่แล้ว +147

    കേശു ഒറ്റയടിക്ക് തിന്നും 250 ഇഡ്ഡലി 😂😂😂

  • @simijasil702
    @simijasil702 6 ปีที่แล้ว +50

    balu annann undenkillee uppum mulakum 👌👌👌

  • @anilgoutham.a.p3095
    @anilgoutham.a.p3095 4 ปีที่แล้ว +5

    Neelu Chechi powlichu kidilan abinayam ennu thoniyavar like cheyyuga

  • @jijipriyagl8009
    @jijipriyagl8009 6 ปีที่แล้ว +18

    ബാലു ചേട്ടന് ഇടയ്ക്ക് മുങ്ങിയാലെന്ത് ...ഉളള episode...😘😘15.58 മുതല് 16.44വരെ ബാലുചേട്ടന്റെ expression മാത്രം നോക്കിയെ......😝😝😝😝😝😝😝😝😝😝😝

  • @shemeemasufiyan4609
    @shemeemasufiyan4609 6 ปีที่แล้ว +35

    Njan new viewer anitta ellarum nayum koottmo🤓🤓

  • @sajju1989
    @sajju1989 6 ปีที่แล้ว +97

    യാത്രയുടെ ഇടവേളയിൽ നേരം പോക്കിന് യൂട്യൂബ് തുറന്നപ്പോൾ ഒരു കലപിലാ ശബ്ദത്തോടെ ആയിരുന്നു തുടക്കം. ഇന്ന് നാം വീട്ടിലെ മക്കളെ സ്ഥാനത്തു കാണുന്ന കേശുവിന്റെയും ശിവാനിയുടെയും സംഘട്ടന കാഴ്ചകളായിരുന്നു അത്.
    അന്ന് ഉപ്പും മുളകിന് വയസ്സ് 251 , ആരവങ്ങൾ കൊണ്ടും കയ്യടി നേടിയും കമ്മന്റ് ബോക്സിൽ തകർത്തും നമ്മളെല്ലാവരും നെഞ്ചിലേറ്റി നടന്നു. അഞ്ഞൂറാമത്തെ എപ്പിസോടെത്തിയപ്പോൾ, നാമെല്ലാവരും ബാലുന്റേം നീലുന്റേം ബന്ധുക്കളായി മാറി. അഞ്ഞൂറിന്റെ മികവിനെ കുടുബത്തിലെ ഉത്സവം പോലെയാക്കി മാറ്റി നമ്മൾ. എപ്പിസോഡുകൾ വന്നുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് കുടുംബത്തിലൊരു അതിഥി കൂടി വരാൻ പോവുന്ന കാര്യം നമ്മളെല്ലാവരും അരിഞ്ഞത്. സന്തോഷമായിരുന്നു, ആഹ്ലാദമായിരുന്നു, പക്ഷെ അണിയറപ്രവർത്തകർക്ക് നീലുവിനെക്കാളും വിഷമഘട്ടങ്ങളായിരുന്നു പിന്നീടുള്ള എപ്പിസോഡുകൾ. യാതാർത്ഥ പ്രതിസന്ധി എന്ന് തന്നെ പറയാം. വാതത്തിൽ കിടന്ന തള്ള വരെ എണീറ്റ് വന്ന് ഡിസ് ലൈക് അടിച്ച എപ്പിസോഡുകൾ, ആ പ്രതിസന്ധി തരണം ചെയ്യാൻ അണിയറപ്രവർത്തകരും കമ്മന്റ് ബോക്സ് യൂണിയനും ഒരുപാട് പരിശ്രമിച്ചു. കുറ്റിക്കാട്ടിൽ പതിയിരുന്ന അക്രമികൾക്ക് മുന്നിൽ അതൊരു അവസരമായിരുന്നു. പൊരുതി അങ്ങോട്ടുമിങ്ങോട്ടും.
    ഇന്നിപ്പോൾ പിറക്കാൻ പോവുന്ന കുഞ്ഞിന്റെ അമ്മയെ താലോലിച്ചു കൊണ്ട് നമ്മളെല്ലാവരും പാട്ടുപാടിത്തുടങ്ങി. പ്രസവം അടുക്കാറായി . കാലം ചെല്ലുന്തോറും വീഞ്ഞിനു വീര്യം കൂടുന്നത് പോലെ, ഉപ്പും മുളകും പഴയതിനെക്കാളും ഉയർന്ന പ്രതാപത്തിലേക്ക് കടന്നു വന്നിരിക്കുകയാണ്. അഹങ്കാരമാണ്, ആവേശമാണ്.. അന്നും.. ഇന്നും.. ഇനിയെന്നും..

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +1

      Sajjad ck ജ്ജ് പൊളിച്ചല്ലോ അളിയോ

    • @DEEPUCHEROLIL0703
      @DEEPUCHEROLIL0703 6 ปีที่แล้ว +1

      Sajjad ck പൊളിച്ചടക്കി ബ്രോ...

    • @noName-hx1yx
      @noName-hx1yx 6 ปีที่แล้ว +1

      Sajjad ck crct.. Bro.. 👍👍👏👏

    • @sajju1989
      @sajju1989 6 ปีที่แล้ว

      SHUHAIB KOTTAKKAL 😄

    • @sajju1989
      @sajju1989 6 ปีที่แล้ว

      Deepu cherolil 👍🏻👍🏻

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +100

    ഫീൽഡിൽ ഇറങ്ങണം, ഓർഡർ പിടിക്കണം.. കോമ്പറ്റിഷൻ ആ.. ടഫ് കോമ്പറ്റിഷനാ....
    ഇന്നത്തെ എപ്പിസോഡിൽ എഡിറ്റിങ് കൊള്ളാം.. പൊരിച്ചിട്ടുണ്ട്...

  • @afsalc.n
    @afsalc.n 6 ปีที่แล้ว +65

    ജ്യോതീം വന്നില്ല തീയും വന്നില്ല... ഇന്നും ഇന്നലെയും ഒരു നോട്ടിഫിക്കേഷനും വന്നില്ല....എനിക്ക് മാത്രമാണോ ഇങ്ങനെ...

  • @govindsreekumar1123
    @govindsreekumar1123 6 ปีที่แล้ว +19

    13:45 Balu annan that look 😂😂😂👌🏼

  • @josenadh
    @josenadh 6 ปีที่แล้ว +22

    പുതിയ എഡിറ്റിംഗ്...സൂപ്പർ
    ചെയിൻ ഡയലോഗ്....

  • @nijikottayi3480
    @nijikottayi3480 6 ปีที่แล้ว +33

    MUDIYAN WAS NICE ACTION

  • @sathyant4200
    @sathyant4200 6 ปีที่แล้ว +18

    There is something special in this episode🤔dailogue modulation variety aayittund.....👍👍👍

  • @sahadramshi3582
    @sahadramshi3582 6 ปีที่แล้ว +189

    ഭക്ഷണത്തിന്റെ കാര്യം വന്നപ്പോൾ കേശു ബാലു ചേട്ടന്റ സൈഡിൽ നിന്ന് അപ്പുറത്തേക്ക് ചാടി എന്തൊരു ആർത്തി

    • @kunjumoldixon7110
      @kunjumoldixon7110 3 ปีที่แล้ว +1

      Hrhdhhrjjjjjhhuj iiudeuuiuuueuiuie🌹3ir😂ഇഇഇസി, yitititittiittiiഇട്യ്യ്റ്റിഡ് ട്ടു fiifik53

    • @MFJ_Talks
      @MFJ_Talks 3 ปีที่แล้ว

      @@kunjumoldixon7110 ?? 🙄😒😒

    • @user-wt7gi3gy8t
      @user-wt7gi3gy8t 3 ปีที่แล้ว

      th-cam.com/video/Q9SIBNWC1F8/w-d-xo.html

    • @moideeenkutty5178
      @moideeenkutty5178 3 ปีที่แล้ว

      😆

  • @panekkatvelappanair1641
    @panekkatvelappanair1641 6 ปีที่แล้ว +17

    episode ishtapettavar like adikku😍😍

  • @afinoufal2231
    @afinoufal2231 6 ปีที่แล้ว +36

    lechu you look so cute in this dress

  • @ammunair3579
    @ammunair3579 6 ปีที่แล้ว +13

    Dubainn ullavar like adikku

  • @as_shibili
    @as_shibili 6 ปีที่แล้ว +42

    ബാലു തോൽക്കില്ല മക്കളെ

  • @arjavv6152
    @arjavv6152 6 ปีที่แล้ว +21

    FLOWERS Neelu nw bussiness innu okke ezuthiyal suspence poliyum chetta ..... Episode super and fantastic..love u baluchetta😍😍😍😍

  • @livinvarghese697
    @livinvarghese697 6 ปีที่แล้ว +18

    14:07
    Balu nte avinja look...😂😂😂

  • @minimathew5416
    @minimathew5416 6 ปีที่แล้ว +22

    Lechu look like lovly

  • @bebxshalu6722
    @bebxshalu6722 6 ปีที่แล้ว +58

    my fav show 😍 😍

  • @indira7506
    @indira7506 2 ปีที่แล้ว +2

    കുട്ടൻപിള്ള മാമാ 2022ൽ ബാലൂന്റെ ഈ ആക്രി സാധനങ്ങൾ കാണാൻ പ്രേക്ഷകർ എന്ത് മാത്രം ആഗ്രഹിക്കുന്നെന്നോ

  • @ananya5467
    @ananya5467 4 ปีที่แล้ว +13

    Balu chettan ishttam 😍

  • @rimnarimna8843
    @rimnarimna8843 3 ปีที่แล้ว +5

    Lachuu chechy uyir loveyou chechy 😘❤💙💙❤😘

  • @Ayush-en5it
    @Ayush-en5it 5 หลายเดือนก่อน +3

    ഈ എപ്പിസോഡ് അപ്‌ലോഡ് ആക്കിയത് ഏപ്രിൽ 25, 2018. ഇതേ ദിവസം തന്നെ ആണ് Csk rcbkk എതിരെ 5 wicket ബാക്കി നിൽക്കെ 200 റൺസ് chase ചെയ്ത് ജയിച്ചത്. ധോണിയുടെ one of the best IPL match❤ഞാൻ ഈ എപ്പിസോടും ആ കളിയും രണ്ടും ടീവിയിൽ അന്ന് 2018ഇൽ കണ്ടത് ഓർക്കുന്നു 🤍

  • @ajishaphilipabraham8449
    @ajishaphilipabraham8449 6 ปีที่แล้ว +12

    My all time favorite program...uppum mulakum😍😍😍

  • @gl2606
    @gl2606 6 ปีที่แล้ว +74

    ഉപ്പുമുളകും കാണുന്ന പ്രവാസികൾ അടിച്ചോലൈക്ക്

    • @sunithaaji1604
      @sunithaaji1604 6 ปีที่แล้ว

      itz me OrMa മാറ്റി പിടിച്ചു !!--=ഹ ഹാ ഹ ഹഹ

    • @gl2606
      @gl2606 6 ปีที่แล้ว

      Sunitha Aji ദേ പിന്നേം വന്ന്😁😁😁

    • @sunithaaji1604
      @sunithaaji1604 6 ปีที่แล้ว

      itz me OrMa ഹ ഹഹഹ ഹാാാ !"%

    • @gl2606
      @gl2606 6 ปีที่แล้ว

      Sunitha Aji കുവൈറ്റിൽ എവിടെയാ

    • @sunithaaji1604
      @sunithaaji1604 6 ปีที่แล้ว

      itz me OrMa വന്നു ചീത്ത പറയാൻ ആണോ ????? നാട്ടിൽ എവിടെ ആണ് !!!!!

  • @nitasprasad3207
    @nitasprasad3207 4 หลายเดือนก่อน +2

    Who all are watching after 6yrs 🥰😊like adi

  • @nithinnithin7573
    @nithinnithin7573 6 ปีที่แล้ว +32

    മുടിയന്റെ തല വഴി തിളച്ച വെള്ളം ഒഴിക്കും ഞാൻ 😀😉നീ വേണ്ട പാവം ബാലു ചേട്ടൻ 🙂🙂

  • @thumbivavachithumbivavachi8015
    @thumbivavachithumbivavachi8015 6 ปีที่แล้ว +10

    my fav show..Uppum Mulakum😘😘😘

  • @Iniyean
    @Iniyean 6 ปีที่แล้ว +28

    Omg this show made my day

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 ปีที่แล้ว +3

    ബാലു അണ്ണൻ [ മിനി സ്ക്രീൻ ലാലേട്ടൻ ] ഫാമിലിക്ക് നമസ്ക്കാരം:
    രണ്ടു സെക്ഷനിലായുള്ള ഡയലോഗ് ചേർത്തി ഉള്ള സീൻസ് നന്നായ്. നല്ല ഒരു എപ്പിസോഡ് താങ്ക്സ് All team

  • @musthafamoosa7231
    @musthafamoosa7231 6 ปีที่แล้ว +12

    Leachu vinte churidhar Polichu👌

  • @farhana9923
    @farhana9923 3 ปีที่แล้ว +2

    Balu ⚒️🔧🔨
    Neelu 👩‍🍳
    Keshu 🍔🍟
    Mudiyan 🕴
    Shivani 🩰
    Lacho 💅
    Paru 👗
    Fans like Adi👇

  • @fidha_.Rafeeq
    @fidha_.Rafeeq 6 ปีที่แล้ว +258

    ഇഡലി ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരും like cheyyane

    • @Daamuuu
      @Daamuuu 2 ปีที่แล้ว +4

      എന്തിന് 😂🥴 ഉണ്ടാക്കി തരോ 🤔

  • @harisreekonur
    @harisreekonur 6 ปีที่แล้ว +52

    ക്ലൈമാക്സിൽ ബലു അണ്ണൻ മുങ്ങിയതാനെന്ന് ആർക്കൊക്കെ മനസ്സിലായി?????

  • @prasanthv4667
    @prasanthv4667 6 ปีที่แล้ว +164

    Mudiyan fans undo

  • @Itzkevinhere6
    @Itzkevinhere6 9 หลายเดือนก่อน +2

    2:11 Kuttanpillaaaassss Fans By Thrissur ❤

  • @Mrdudekea45518
    @Mrdudekea45518 4 ปีที่แล้ว +7

    Pattilla boys is strength💪

  • @9048737481
    @9048737481 6 ปีที่แล้ว +160

    ബാലുവിനെ ഒന്നിനും കൊള്ളാത്ത മണ്ടൻ ആകുന്ന ഡയറക്ടർക് ഒരു ലോഡ് പുച്ഛം അറിയിക്കുന്നു.

    • @user-kk1uh3ro7o
      @user-kk1uh3ro7o 4 ปีที่แล้ว +1

      Yes

    • @mashboobmashbu8150
      @mashboobmashbu8150 4 ปีที่แล้ว

      Crct അത് ഒരു മൂഞ്ചിയ പരിപാടി ആയി

  • @ajmalbeeran4945
    @ajmalbeeran4945 6 ปีที่แล้ว +107

    ഒരുത്തൻ ഗൾഫിൽ എന്നുഠ പറഞ്ഞ് പോയിട്ട് നാളുകൾ ആയല്ലോ ഒരു വിവരവുഠ ഇല്ല

    • @sreeharijayakumar2671
      @sreeharijayakumar2671 6 ปีที่แล้ว +4

      Happy Life മൂത്ത മോൾ പാർവതി യുടെ അവസ്ഥേം ഇതാ

    • @ayishashaji7413
      @ayishashaji7413 6 ปีที่แล้ว +4

      Makki aunty yeyum onnu kandaal kollaannund...😪😪

    • @noname-co9fg
      @noname-co9fg 6 ปีที่แล้ว

      Ara gulfil

    • @smkmkd8226
      @smkmkd8226 6 ปีที่แล้ว +1

      +Dilsha Febin
      kuttu mamman

    • @Ajay-hr4ql
      @Ajay-hr4ql 5 ปีที่แล้ว +1

      @@sreeharijayakumar2671 magalaayi kaanunne Ullu swanthamalla 5 makkalle ullu

  • @carpediem469
    @carpediem469 6 ปีที่แล้ว +2

    Edaddedakk kathum ezthi vach mungunna barthakkammarolla veetilu chela bharyamarkk inganathe dheeramaya theerumanangal edkkendi varum😂😂😂😁👏

  • @unnirajac8617
    @unnirajac8617 6 ปีที่แล้ว +15

    Mudiyanu Balu ettane pucham aayi verunu indalo

  • @keerthanasandeep
    @keerthanasandeep 6 ปีที่แล้ว +81

    ഇഡലി കുട്ടൻ പിള്ളനു പറയും...

  • @RoshnaSebastian
    @RoshnaSebastian 6 ปีที่แล้ว +5

    Liked this episode. Orupaadu neram chirichondu irunnu kaanaan pati.. !!! 😚😙😍😘❤

  • @donsant5589
    @donsant5589 6 ปีที่แล้ว +29

    lachuuu.... Love uuu...

  • @sruthidharani1149
    @sruthidharani1149 6 ปีที่แล้ว +11

    SHUHAIB KOTTAKKAL annante comments inte fans undenki ivde👇 like😉😁

  • @thasreenathasri7985
    @thasreenathasri7985 3 ปีที่แล้ว +7

    Lechu is so beautiful 🤩 today 😍😍🥰💖❤️‍🔥💓

  • @jibinakthalassery6923
    @jibinakthalassery6923 6 ปีที่แล้ว +9

    നീലുചേച്ചിന്റെ പ്രസവത്തിനെക്കിലും കുട്ടുമാമൻ വരുമോ ???

  • @akhilep5656
    @akhilep5656 6 ปีที่แล้ว +59

    Ellarum enne support cheyyane...
    Ithum balu annanum kudumbathinum vendi dedicate cheyyunnu👇👇👇

  • @mak7895
    @mak7895 6 ปีที่แล้ว +6

    സംവിധായകന്ടെ സംവിധാനം ആകെപ്പാടെ മാറുന്നുണ്ടല്ലോ...
    കൊള്ളാം...

  • @voiceofbilal5305
    @voiceofbilal5305 6 ปีที่แล้ว +21

    പ്രോഗ്രാം ഞാനും കാണാറുണ്ട്.. But ഇതിൽ ചെറിയൊരു അബദ്ധം സംഭവിച്ചിട്ടുണ്ട് ...
    അടുത്ത എപ്പിസോഡിൽ ആണ് AC ഫിറ്റ്‌ ചെയ്യുന്നത്.. പക്ഷേ ഇതിൽ ആ AC കാണിക്കുന്നുമുണ്ട്.. 😁
    15:40 time ൽ ആണ് സംഭവം...

    • @anees4evers
      @anees4evers 6 ปีที่แล้ว +1

      zuhair bilali AC പഴയ പല എപ്പിസോഡിലും കാണുന്നുണ്ട്. ഇതിപ്പോ springfit mattress പോലെ പരസ്യം കൊണ്ട് വന്നതല്ലേ... പൈസക്കു ക്ഷാമം ഉണ്ടെന്നു തോന്നുന്നു...

  • @JamalJamal-jr2je
    @JamalJamal-jr2je ปีที่แล้ว +6

    Lachu super ❤️

  • @AfsalKhan-e9o
    @AfsalKhan-e9o 25 วันที่ผ่านมา +1

    2025 il kaanunnavar undo😂

  • @Ziyanmk
    @Ziyanmk 6 ปีที่แล้ว +51

    നീലു നെ ഒന്ന് പ്രസവിപ്പിക്കൂ.... Please.... V r waiting.....

  • @__athulsanthosh
    @__athulsanthosh 6 ปีที่แล้ว +17

    Pravasiyude jeevashwasam....✌🏻

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +28

    സൂപ്പർ എപ്പിസോഡ്....നീലുചേച്ചി പ്രസവിക്കുമ്പോഴേക്കും കുട്ടുമാമൻ വരുമോ???? പ്ലീസ് കുട്ടുമാമനെ തിരിച്ചു കൊണ്ടുവരൂ....

  • @sindhuak1739
    @sindhuak1739 6 ปีที่แล้ว +17

    Lachu innu chundarii aayind😘😘😘😘😍😍😍😍

  • @Iabhayarjun
    @Iabhayarjun 3 ปีที่แล้ว +8

    Nice episode 😍

  • @she_devil247
    @she_devil247 6 ปีที่แล้ว +16

    Pregnent women has much more to learn from neelu😌

  • @viswavijay7773
    @viswavijay7773 6 ปีที่แล้ว +7

    please make Rishi shape his beard

  • @lavandergirl408
    @lavandergirl408 3 ปีที่แล้ว +16

    Seeing this Episode after 3 yrs. Super Programme. Uppum Mulakum ❤

  • @sprecoyt6348
    @sprecoyt6348 6 ปีที่แล้ว +21

    Keshu fan

  • @kisaghaluderajakumaariii4328
    @kisaghaluderajakumaariii4328 6 ปีที่แล้ว +25

    Poli episode baluuu chettoo nigaloru rakshillattaa 😍😍👍

  • @dileepmk9379
    @dileepmk9379 3 ปีที่แล้ว +1

    ഉപ്പും mulakile main tharam balu chetan😍😍🥰😘🥰😍😍

  • @deepthia8663
    @deepthia8663 6 ปีที่แล้ว +8

    Uppum mulakum isttpedunavar like adiche

  • @adlinjoe9269
    @adlinjoe9269 6 ปีที่แล้ว +22

    nice comedy love from tamilnadu for the #whole team#uppum mulakum

  • @aswathyachuz4434
    @aswathyachuz4434 6 ปีที่แล้ว +13

    Lachunu oru kalyanalochana vannarunnenkilu

  • @Celinekelias
    @Celinekelias 6 ปีที่แล้ว +84

    587 th എപ്പിസോഡ് നു 2,9 മില്യൺ views 🙊🙊 90 പെർസെന്റും എന്നെ പോലെ കുഞ്ഞുവാവയെ കാണാൻ ഓടി വന്നു ശശി ആയവരാവും 🤣

    • @gokulgk485
      @gokulgk485 6 ปีที่แล้ว +2

      Celine Beatz Sathyam

    • @Suresh-tu3sw
      @Suresh-tu3sw 6 ปีที่แล้ว +1

      Celine Beatz Hai പാട്ടുകാരി കൂട്ടുകാരി

    • @Celinekelias
      @Celinekelias 6 ปีที่แล้ว

      Suresh Nair smulil indo?

    • @Celinekelias
      @Celinekelias 6 ปีที่แล้ว

      GoKuL GK aanne chumma pattichu

    • @faishfabrication5545
      @faishfabrication5545 6 ปีที่แล้ว

      Celine Beatz hi

  • @jeeshmanikhil3023
    @jeeshmanikhil3023 6 ปีที่แล้ว +124

    2 കമന്റ്‌ ആണ് ആകെ കാണാൻ ഉള്ളോ 26 കമന്റ്‌ എന്ന് എഴുതി കാണിക്കുന്നും ഉണ്ട് ...അപ്പോ എന്റെ വക മൂന്നാമത്തെ കമന്റ്‌ ..😍😍😍

    • @Justin_Langer
      @Justin_Langer 6 ปีที่แล้ว +1

      Reply കൂടി cmentil ഉൾപ്പെടുത്തും

    • @Minhajpmna
      @Minhajpmna 6 ปีที่แล้ว +1

      True Love ഞാൻ ഒരു പുതിയ ചാനൽ തുടങ്ങിയിട്ടുണ്ട് MONEY 4 GADGETS എന്നാണ് പേര് എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ... എന്റെ ചാനലിൽ ഒരു ഗിവേവേ വരുന്നുണ്ട്

    • @chackochanmathai4030
      @chackochanmathai4030 6 ปีที่แล้ว

      True Love In the begining this serial was interested to watch now really bothering and bored episodes commen ts and likes are really strategy of flowers channel cheating to the views

    • @jeeshmanikhil3023
      @jeeshmanikhil3023 6 ปีที่แล้ว

      Chackochan Mathai I think so

    • @jeeshmanikhil3023
      @jeeshmanikhil3023 6 ปีที่แล้ว

      MONEY 4 GADGETS ഗിവവേ എന്നു വെച്ചാൽ

  • @sachinsuresh4934
    @sachinsuresh4934 6 ปีที่แล้ว +1

    Ithavana edutha reethi kollam😍😍😍

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +23

    ബാലു അണ്ണൻ ശശിയായി 😅😅😅

  • @haroonrashid8955
    @haroonrashid8955 5 ปีที่แล้ว +3

    Balu is great 😘😘😘😘

  • @Ratheeshrohit764
    @Ratheeshrohit764 6 ปีที่แล้ว +5

    ഈ 250 ഇഡലി കേശുവിന് തിന്നാൻ പോലും തികയില്ല...,😂😂😂