Uppum Mulakum│Flowers│EP# 579

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 1.1K

  • @jibinjose127
    @jibinjose127 6 ปีที่แล้ว +318

    'ഗർജ്ജനം' ഹിറ്റായില്ലെങ്കിലല്ലെ അതിശയമുള്ളൂ...നമ്മുടെ ബാലു അണ്ണന്റെയല്ലെ ആത്മകഥ..

  • @ajmalali8939
    @ajmalali8939 6 ปีที่แล้ว +619

    ബാലുച്ചേട്ടൻ പറഞ്ഞതിൽ ഒരു തിരുത്തുണ്ട് കേരളത്തിൽ മാത്രമല്ല മലയാളികൾ എവിടെ ഉണ്ടോ അവിടെയെല്ലാം ഇപ്പോ ബാലുച്ചേട്ടന്റെ ഗർജ്ജനമാ..

    • @prasanthcs2086
      @prasanthcs2086 3 ปีที่แล้ว +5

      Replies

    • @Adwaith_krishna.r
      @Adwaith_krishna.r 3 ปีที่แล้ว +3

      😀ha

    • @glanijohnm5793
      @glanijohnm5793 3 ปีที่แล้ว +3

      Yes😁😁

    • @ziyadali991
      @ziyadali991 3 ปีที่แล้ว +3

      z

    • @sajeevtharayil5111
      @sajeevtharayil5111 2 ปีที่แล้ว +4

      Vkxbkdvjdvjdvjfsfjufhkjvnlobjlpnklbmlovnkvbkofvjocbklvbkopjkocbjhcbjhcbkjcvjkohnoobnkojjosfywrfsgjudchjoppbnlpgdbjifhkcjichkjvbjcjlokpkopfwqqdftsgghxcvhjchjoojklpjnkohjjfvbhcxvhjjbjigcbklpknllbmkknnbnknkhjkohjopj

  • @aryadev3902
    @aryadev3902 6 ปีที่แล้ว +386

    നീലു ചേച്ചി ഒരായുഷ്കാലം മുഴുവനും ഒരു കുടുംബത്തിന് വേണ്ടി ഒറ്റയ്ക്ക് കഷ്ടപ്പെടുന്ന നിങ്ങള്കിരിക്കട്ടെ ഒരായിരം ലൈക്സും സുപ്പോര്ട്ടും👍👍👍❤❤

    • @nijamoideen3586
      @nijamoideen3586 5 ปีที่แล้ว +4

      Yes, പാവം നൂലു

    • @lovly-ir2po
      @lovly-ir2po 5 ปีที่แล้ว +6

      പോടീ ഇത് കഥയാണ് ഗുഡ് സീരിയൽ ആണ് മറ്റുള്ളവർക്ക് ഒരു മാതിർക vettittham പറയരുത്

    • @mallumuliyar6734
      @mallumuliyar6734 4 ปีที่แล้ว +1

      👍👌👌👌👌👇

    • @RAMESHRAMESH-qs5nl
      @RAMESHRAMESH-qs5nl 4 ปีที่แล้ว

      Hi

  • @manumadhu768
    @manumadhu768 6 ปีที่แล้ว +334

    സുരേന്ദ്രൻ ചിറ്റപ്പൻ :- ഞാനും ഒരു പുസ്തകം എഴുതിയാലോ ബാലു ന്റെ അനുജന്റെ ഗർജനം

    • @SK-wh4dv
      @SK-wh4dv 6 ปีที่แล้ว +6

      Manu Madhu 🤣🤣🤣🤣🤣🤣🤣🤣

    • @ashiksalim3913
      @ashiksalim3913 3 ปีที่แล้ว +2

      😁😁

    • @sree5637
      @sree5637 3 ปีที่แล้ว +2

      😅😅

    • @sulthana2304
      @sulthana2304 3 ปีที่แล้ว +2

      🤣🤣🤣🤣🤣🤣🤣🤣

    • @hrnvlogzzz6712
      @hrnvlogzzz6712 2 ปีที่แล้ว +2

      😂😂😂

  • @balubalachandran229
    @balubalachandran229 6 ปีที่แล้ว +211

    എന്തായാലും ബാലുച്ചേട്ടൻ ഒന്ന് വിജയിച്ചല്ലോ അത് കലക്കി

  • @sreekarthikaramadas208
    @sreekarthikaramadas208 4 ปีที่แล้ว +80

    ബാലു ചേട്ടൻ ഒരു വലിയ സംഭവം തന്നെ😍😍😍

  • @chandhugokul1594
    @chandhugokul1594 3 ปีที่แล้ว +70

    2021 ൽ ബാലുവണ്ണന്റെ ഗർജനം കാണുന്നവരുണ്ടോ 🔥🔥
    👇👇

  • @nithyaraju975
    @nithyaraju975 4 ปีที่แล้ว +66

    19:0:1 mother Loving Lechu

  • @adithyakiran3345
    @adithyakiran3345 6 ปีที่แล้ว +54

    6:10 ബാലുവിന്റെ അനിയന്റെ ഗർജനം 😂😂😂

  • @noushadpnr3165
    @noushadpnr3165 6 ปีที่แล้ว +158

    ബാലു അണ്ണൻ ഏതു വേഷവും സൂപ്പറണ്

    • @sree5637
      @sree5637 3 ปีที่แล้ว +2

      That's the main quality of a real actor

  • @rahuljayamohan3242
    @rahuljayamohan3242 6 ปีที่แล้ว +68

    18:01
    Lalettan😍goosebumps

  • @ammusworld8413
    @ammusworld8413 3 ปีที่แล้ว +87

    Balu:🔧💡⚙️
    Neelu:💻⌨️
    Vishnu:📱🎧
    Lachu:💅💄💃
    Keshu:🍟🥪🌭🥐
    Shiva:📖✏️✍️
    Parukutty:🍼

    • @KhadeejaP-t8f
      @KhadeejaP-t8f ปีที่แล้ว

      Balu 🇺🇿🇻🇨🇹🇻🇻🇪

  • @gosvlog
    @gosvlog 6 ปีที่แล้ว +69

    17:27 what a moment... lechu/neelu 😘

  • @supersens5047
    @supersens5047 6 ปีที่แล้ว +214

    ബലുന്‍റെ അനിയന്റെ ഘർജനം. അത് പൊളിക്കും...

    • @Ayush-en5it
      @Ayush-en5it 2 ปีที่แล้ว +2

      ബലു അല്ല ബാലു

    • @abhijithpnair-fw9eh
      @abhijithpnair-fw9eh 2 ปีที่แล้ว

      Garjanam thettannu😃😃🤣🤣

  • @shajid_kl_ten
    @shajid_kl_ten 6 ปีที่แล้ว +308

    ഗർജ്ജനത്തിന്റെ ഒരു കോപ്പി എനിക്കും വേണം ......കമന്റ് എഴുതുന്നവരെ കുറിച് വല്ലതും ഉണ്ടോ നോക്കാനാ 😆😆😆😆😆

    • @jifridakv5627
      @jifridakv5627 6 ปีที่แล้ว

      kalakkiii

    • @steffz
      @steffz 6 ปีที่แล้ว

      ShAjiD kL_10 hehe.kanm...

    • @roshanphotography6775
      @roshanphotography6775 6 ปีที่แล้ว

      Ath kalakki...hahahaha...

    • @sulthana2304
      @sulthana2304 3 ปีที่แล้ว

      Kalakki

    • @ajandhakumar5486
      @ajandhakumar5486 3 ปีที่แล้ว

      എന്നെ പറ്റി ആണോ ചോയിച്ചത് ഞാൻ കിടുകാച്ചി ഡയലോഗ് പറയുന്നുളോടാണോ അങ്ങനെ പറന്നത് ഒരു കാര്യം പറയാൻ ഉണ്ട് എന്നെ പറന്നതല്ലെകിൽ ഞാൻ അങ്ങനെ വിചാരിച്ചു പോയി. എൻ്റെ പേര്.AARADHIKA AJANTHAKUMAR AJANTHAKUMAR അച്ഛൻ്റെ പേരാണ് എൻ്റെ കല്യാണം കഴിന്നില്ല കല്യാണം കഴിക്കാൻ ഉദ്ദേശമില്ല ഇല്ല

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +84

    ബാലുചേട്ടൻറെ ആത്മകഥയുടെ ഒരു കോപ്പി കിട്ടുമോ???
    ഗർജനം ബാലു ഡാ...

  • @hasnaanas8598
    @hasnaanas8598 6 ปีที่แล้ว +480

    ആ ഗർജനം വായിക്കാൻ ഞങ്ങൾക്കും ഒരു അവസരം തരണം 😀

  • @sajnaelankursajna5342
    @sajnaelankursajna5342 6 ปีที่แล้ว +3

    ഈ എപ്പിസോഡിൽ ഏറ്റവും ഹൃദയസ്പർശിയായ രംഗം, നീലൂന് തല ചുറ്റുന്നത് പോലെ എന്നു പറയുമ്പോൾ ലച്ചു വെള്ളം കൊടുക്കുന്നതും ആവിശ്യമില്ലാതെ വെറുതെ ഒച്ചയെടുക്കരുത് എന്ന് ഉപദേശിക്കുന്നതും.എത്ര തല്ലിയാലും വഴക്കിട്ടാൽ പെൺമക്കൾ അമ്മമാരോട് കാണിക്കുന്ന കെയറിംഗ് ഒന്നു വേറെ തന്നെയാ

  • @deepthikrishnan9198
    @deepthikrishnan9198 6 ปีที่แล้ว +44

    Lechu nde kavitha samaharam koode publish cheyamarunnu.. Pavam Lechu 😄😝😝

  • @sajju1989
    @sajju1989 6 ปีที่แล้ว +161

    കുട്ടിക്കാലത്തെ പല ഓർമകളും മനസ്സിൽ തെളിയുമ്പോൾ ഒരു പ്രത്യേക സുഖമുണ്ടാവാറുണ്ട്, അതുപോലെ ഒരു നൈമിഷിക സുഖം മാത്രമായി മാറുന്നു ഉപ്പും മുളകും ഓർക്കുമ്പോൾ. പണ്ടൊക്കെ വ്യത്യസ്ത എപ്പിസോഡുകൾ കൊണ്ടും, അതിലേറെ, മനസ്സിൽ പതിയുന്ന സംഭാഷണ രംഗങ്ങൾ കൊണ്ടും ഹൃദയം കീഴടക്കിയ ഒരു പ്രോഗ്രാം തന്നെ ആയിരുന്നു ഉപ്പും മുളകും. ഇന്നിപ്പോ, പേമാരിയിലും കൊടുങ്കാറ്റിലും പെട്ടുപോയ കപ്പലിന്റെ അവസ്ഥയാണ്, കപ്പിത്താന്റെ കൈകളിലല്ല ഒന്നും. ഇങ്ങനെ അങ്ങനെ പോവുന്നുണ്ട്, എവിടേക്കാണെന്നറിയാതെ ..

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +2

      Sajjad ck ,,,,ys

    • @BORNHUNGRYByMinnu
      @BORNHUNGRYByMinnu 6 ปีที่แล้ว +2

      Sajjad ck ingal ivide pettu kidakaanenaaa manushaaa

    • @sajju1989
      @sajju1989 6 ปีที่แล้ว +2

      Minnu Vlogger അരുത് അബു.. അരുത്

    • @vavavava9217
      @vavavava9217 6 ปีที่แล้ว +1

      Sajjad ck Mm

    • @fidhairshad705
      @fidhairshad705 6 ปีที่แล้ว +1

      Sajjad ck 👍👍

  • @vaibhav_unni.2407
    @vaibhav_unni.2407 3 ปีที่แล้ว +13

    10:49 സുരേന്ദ്രൻ: അതിപ്പോഴീ രൂപം നോക്കുമ്പോഴ് 😂😂😂

  • @shabeersr5656
    @shabeersr5656 6 ปีที่แล้ว +14

    ബാലു അണ്ണന് ശരിക്കും ഒരു ആത്മകഥ എഴുതിക്കൂടെ...
    പൊരിക്കും

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +302

    എനിക്കൊരു പുസ്തകം വേണോന്നു ഉണ്ടെടാ.. ഗർജനം കിട്ടനില്ല... ഇനി എന്ത് ചെയ്യുടാ.... 😂😂😂😂😂😂😂

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +2

      Sarath G,,, myaavoooooo

    • @beenababubeenababu9364
      @beenababubeenababu9364 6 ปีที่แล้ว +2

      Balunodu para

    • @bkziktm1695
      @bkziktm1695 6 ปีที่แล้ว

      Sarath G kottethekk poreehh....

    • @Am_Happy_Panda
      @Am_Happy_Panda 6 ปีที่แล้ว +2

      bkzi kottayam അവിടേം കിട്ടാനില്ല.. സാജനെ വിളിച്ചു ചോദിച്ചു 😃

    • @bkziktm1695
      @bkziktm1695 6 ปีที่แล้ว

      Sarath G uvo..eniyipo enthuva cheyunee..njn vaych kaziju tharavee...😝😝

  • @UmeshKumar-pn4js
    @UmeshKumar-pn4js 6 ปีที่แล้ว +289

    ശങ്കരൻ അണ്ണൻ fans like അടിക്ക്😊😊

  • @razackp7894
    @razackp7894 6 ปีที่แล้ว +35

    അങ്ങനെ കാത്തിരുന്നു ബാലു അണ്ണന്റെ ഗർജനം കണ്ടു. ഇനി നീലു ചേച്ചിയുടെ പ്രസവം അടുത്തെങ്ങാനും നടക്കുമോ എന്തോ ..

  • @khaleelkasaragodkallukasar3337
    @khaleelkasaragodkallukasar3337 6 ปีที่แล้ว +72

    നിങ്ങൾക്ക് ആർക്കെങ്കിലും പുസ്തകം വേണം എന്നോട് പറ എന്റെ കയ്യിലുണ്ട് ✌️👍🔊🔊🔊🔊🔊🔊

  • @nithyaraju975
    @nithyaraju975 4 ปีที่แล้ว +29

    ഇന്നത്തെ episodil ബാലു ചേട്ടൻ്റെയും അനിയൻ്റെയും ഷർട്ട് ഒന്നു തന്നെയാ Disign

  • @arpithamerrin7803
    @arpithamerrin7803 6 ปีที่แล้ว +156

    Gulf ill ninnum ullavar anenkil like adikku..!! 👍

  • @ragesgnadh6346
    @ragesgnadh6346 6 ปีที่แล้ว +3

    14:40 ലച്ചൂ പുളു അടിക്കുന്നത് കേട്ടു ബാക്കിൽ മുടിയൻ, ശിവാനി expression ന്റെ പൊന്നോ ചിരിച്ചു ഒരു വിധായി... കിടിലോൽ കിടിലം..

  • @safeersafee4651
    @safeersafee4651 6 ปีที่แล้ว +22

    Balu chettan next superstar😍😘😘😍

  • @ahamedhamdha5167
    @ahamedhamdha5167 6 ปีที่แล้ว +7

    ബാലുവിന്റെ അനിയന്റെ ഗർജനം.....അതു കലക്കി

  • @ashamanoj100
    @ashamanoj100 5 ปีที่แล้ว +9

    ഇത് ഇപ്പോൾ നിലവിലുള്ള എല്ലാ ചാനലിലെക്കാളും നല്ല ഒരു പ്രോഗ്രാമാണ് Flowers tv ക്ക് നന്ദി

  • @star8killer315
    @star8killer315 6 ปีที่แล้ว +13

    18:00 baluettan maass entry❤️👌🏻

  • @ishafathima3459
    @ishafathima3459 6 ปีที่แล้ว +59

    Lachu fance like adiche

  • @വിനുജെവിജയൻ
    @വിനുജെവിജയൻ 6 ปีที่แล้ว +8

    ബാലുവിന്റെ അനിയന്റെ ഗർജനം 😂

  • @muhamadshameel5640
    @muhamadshameel5640 6 ปีที่แล้ว +263

    പെട്ടന്ന് ഒരു ദിവസം കറുത്ത അംബാസിഡർ കാറിൽ ജീൻസും ചെക്ക് ഷർട്ടും inside ആക്കി ഒരു കൂളിംഗ് ഗ്ലാസും വച്ചു, വണ്ടിയുടെ പിറകിലായി ഒന്ന് രണ്ടു പെട്ടികൾ ഡിക്കിയുടെ പുറകിലോട്ടും തള്ളി,കാറിന്റെ front door തുറന്നു slow motion ൽ വരുന്ന കുട്ടുമാമനെ കാണണം എന്നു ആഗ്രഹിക്കുന്നവരുണ്ടോ......ഗർജനം ക്ലിക്ക് ആയതു പകൽ സ്വപ്നം ആവാതിരുന്ന മതി

    • @thanusree6642
      @thanusree6642 6 ปีที่แล้ว

      Yes.... Orupad agreham und.. But ini varo sreekuttan 😢

    • @muhamadshameel5640
      @muhamadshameel5640 6 ปีที่แล้ว

      chakku chakkus വരുമായിരിക്കും 😶

    • @jessysebastian1901
      @jessysebastian1901 6 ปีที่แล้ว

      Sha Shameel enikum

    • @muhamadshameel5640
      @muhamadshameel5640 6 ปีที่แล้ว

      Jessy Sebastian ഹം കുട്ടുമാമൻ ഉള്ള എപ്പിസോഡ് ഞാൻ പിന്നീം പിന്നീം കണ്ടോണ്ടിരിക്കുവാ

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว

      Sha Shameel ,,theerchayaayum

  • @unaismpm7498
    @unaismpm7498 6 ปีที่แล้ว +56

    എനിക്കും ഒരു റോൾ തരുമോ. ???ബാലു ചേട്ടാ. 🤙🤙🤙💪💪

  • @smithmltrp9065
    @smithmltrp9065 6 ปีที่แล้ว +16

    ബാലു അണ്ണൻ ഓവക്കുന്നുണ്ടോ എന്നെരു സംശയം ,,,,
    ലച്ചു ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ

  • @cookiekids5378
    @cookiekids5378 6 ปีที่แล้ว +64

    ഇരുന്നൂറല്ല.....രണ്ടായിരം വരെ തരാം....എങ്ങനെയെങ്കിലും ഒരു കോപ്പി ആരെങ്കിലും ഒപ്പിച്ചു തരുമോ??ആർത്തി കൊണ്ട് ചോദിക്കുവാ....😂
    💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

    • @jahirulislam9733
      @jahirulislam9733 5 ปีที่แล้ว

      🌹🌹🌹🌹

    • @alishaaljabri3459
      @alishaaljabri3459 4 ปีที่แล้ว

      Can u write in English

    • @muhammednasbeer9265
      @muhammednasbeer9265 4 ปีที่แล้ว

      Ghj khan, mkmmm😞😞😇😞😞😔😔😃😃😕😕😔😎😔😃😔❤😞😔😔😎💞😊😎💞k💕💻💙😕❣😞😞😞😞😞😞😇😞😞😞😘😘😘🥰🥰😃l

  • @gincythomas6407
    @gincythomas6407 6 ปีที่แล้ว +31

    കുവൈറ്റ് വ്യുവേഴ്സ് ഇവിടെ ലൈക്😍

  • @abdullafarhanaddu6771
    @abdullafarhanaddu6771 6 ปีที่แล้ว +25

    ഗർജനം കാസറഗോഡ് സ്റ്റോക് തീർന്നു ഒരെണ്ണം വേണമായിരുന്നു ബാലു റ്റെ അനിയന്റെ ഗർജനം

  • @aiswaryav7387
    @aiswaryav7387 6 ปีที่แล้ว +80

    ഗർഭത്തിനെ മറക്കാൻ ഗർജനം..😜

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 ปีที่แล้ว

      Aiswarya v സിൿലോജിക്കൽ മൂവ് 😜😜😜

    • @ebinvb5156
      @ebinvb5156 6 ปีที่แล้ว

      Aiswarya v sathyam

  • @amal_joseph
    @amal_joseph 6 ปีที่แล้ว +8

    njangal kottayam kar nalla manasullavar aane supporting mentality *kottayam dah*
    adikada pillere kottayathe achayanmark like

  • @mews3299
    @mews3299 6 ปีที่แล้ว +5

    ബാലൂനെ ഇതിലെങ്കിലും ജയിപ്പിച്ചല്ലൊ അത് മതി.....
    From pakistan

  • @fidhairshad705
    @fidhairshad705 6 ปีที่แล้ว +12

    Ethaanu sharikkum ulla oru serial
    Avarudey dressing .yethrra episodil avaru ettathanney edunnu. Allathey machulla serials pooley makeup dress onnum ella sharikkum namalley vettil ulla pooley ulla oru story 😍😍😍
    Appol ethaanu💯% yathaartta serial
    Adipoli episode

  • @entertaiment473
    @entertaiment473 6 ปีที่แล้ว +150

    സൗദിയിൽ ഉപ്പും മുളകും കാണുന്നവർ ഇവിടെ like അടിക്കുക

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 ปีที่แล้ว +40

    Hi,,,,,,,ഉപ്പും മുളകും സ്ക്രിപ്റ്റിന് പറ്റിയ equation ,,, *_സിംപ്ലിസിറ്റി +കോമഡി= ലൗ ഫ്രം ദി ഓടിൻസ്_* ആണ്,,,,, ആ equation നിലോട്ട് തിരികെ പോകാമോ പ്ലീസ്.,😢😢

  • @kunjasentertainment9541
    @kunjasentertainment9541 6 ปีที่แล้ว +61

    എന്തോ ഒരു പണി വരുന്നുണ്ട് ബാലുച്ചേട്ടന്

  • @varunvijay5233
    @varunvijay5233 6 ปีที่แล้ว +17

    ഞാനും ഒരെണ്ണം എഴുതിയാലോ... ബാലുന്റെ അനിയന്റെ ഗർജനം😂😂😂😂

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว +4

    Mudiyan at 4:45: ലോട്ടറി അടിച്ച് വട്ടായത് പോലെ ഉണ്ട്. 😂😂😂😂

  • @Evannayt
    @Evannayt ปีที่แล้ว +2

    Balu:🪛🔨📝⛏🔧⚙️🪚⛓🪓📄📜📖
    Neelu:🥘🍲🧆🍛🍚🍱
    Vishnu:🎧🎵🕺🏻💃🏻🩰🩰
    Lechu:👗🥻👙💃🏻💅🏻👩🏻‍🏫👄💄💋
    Keshu:🍛🍲🥘🫕🧆🍜🍚🍮🍯☕️🍳
    Shivani:🧸📕📘📙📄🛍📓📚📖📖📃📜
    Parukutty:🍼🐱🍚🍱❤️❤️💞💕❣️💗💓💖💘

    • @Evannayt
      @Evannayt ปีที่แล้ว

      Isn’t it tru😅😂😂

  • @lemonsstoriesworld7969
    @lemonsstoriesworld7969 4 ปีที่แล้ว +3

    Balu vinte first chiri powlicho chokkalinga mammante adute sammsarichappol

  • @BincysKitchen
    @BincysKitchen 6 ปีที่แล้ว +144

    First alla 😂

  • @shajilukose5601
    @shajilukose5601 6 ปีที่แล้ว +9

    18:01 baluvinte entry pwoliya....maranamass pwolich balu chetta.....enikkum aa garjanam onnu kittiyarnnenkil

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว +4

    See Lechu's and Mudiyan's smile at 3:43 😂😂😂

  • @vaibhav_unni.2407
    @vaibhav_unni.2407 3 ปีที่แล้ว +4

    4:23 ബാലു: വയലൻസ്, സെ... 😂😂🤣😂🤣🤣😂🤣😂

  • @aryaparu8692
    @aryaparu8692 หลายเดือนก่อน +1

    Lechu is the .ost underrated pearson 😢love ❤❤❤❤❤

  • @kritika9824
    @kritika9824 6 ปีที่แล้ว +180

    ആഹാ thumbnail വെച്ച് നോക്കിയാൽ 1M+ views ഉറപ്പാ👍😜

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว

      KRITI KA ,sure

    • @farmfriend7521
      @farmfriend7521 6 ปีที่แล้ว

      Yes

    • @nakulvs1515
      @nakulvs1515 6 ปีที่แล้ว +2

      Thumbnail enthane..

    • @nijasmuhammad8812
      @nijasmuhammad8812 6 ปีที่แล้ว

      Nakul Vs . athanne entha thumbanail

    • @kritika9824
      @kritika9824 6 ปีที่แล้ว +1

      Nakul Vs
      Episode open ചെയ്യും മുന്നെ frontil കാണുന്ന ഫോട്ടോ....

  • @AdenEmmanuel
    @AdenEmmanuel 6 ปีที่แล้ว +37

    5:18 കുഞ്ഞിന്👶 എന്തേലും പറ്റിയെന്നു വിചാരിച്ചു😢🙁 thumbnail കണ്ടപ്പോൾ..... ഗർഭമല്ല പ്രശ്നം ഗർജനം ആണ് പ്രശ്നം 🙄😣😥ശശി ആയി

  • @rahulkmuraleedharan
    @rahulkmuraleedharan 3 ปีที่แล้ว +6

    ആദ്യം 5 മിനിറ്റിൽ തന്നെ ക്ലൈമാക്സ് മനസിലായി...😂😉

  • @AtoZ76411
    @AtoZ76411 6 ปีที่แล้ว +22

    മീശ marjaran ബാലുവിന്റെ ബുക്കിന്റെ പേര് ഗർജനം

  • @mhdrafi1321
    @mhdrafi1321 6 ปีที่แล้ว +84

    Sivani yude over smart okke poiii
    Silent aaayiiii

    • @farzanashahan5555
      @farzanashahan5555 6 ปีที่แล้ว +2

      Piller valuthaakumbol aganeya pine 20 ss ethilumbo pine voilentaayikolum hahah

  • @akhilpjpradeep1094
    @akhilpjpradeep1094 6 ปีที่แล้ว +1

    17:20-17:48... അതാണ് സ്നേഹം... അമ്മയുടെ വിഷമം കണ്ടാൽ മക്കൾക്ക്‌ സഹിക്കൂല 😍😍

  • @Amani_Rose
    @Amani_Rose 6 ปีที่แล้ว +8

    What if Agustin Joseph's people bought all the books that we're published to try and conceal his "crimes"? So that the public won't ever get to know of the events of his past? 🤔
    I don't know, the rapid success of Balu's character seems too sudden to actually register. Lechu's development in character - her overcoming the alleged "laziness" has more or less come to an end, certainly decreased from before however if my guess is right then Balus instant fame would die just as fast as it became popular. That is if the plot follows the trends from the last 500 eps.

  • @sudokudo
    @sudokudo 6 ปีที่แล้ว +31

    0:54 *Veendum garjanam* 😂😂😂

    • @sanilkumar9755
      @sanilkumar9755 6 ปีที่แล้ว

      I am a girl hi

    • @sudokudo
      @sudokudo 6 ปีที่แล้ว +1

      Sanil Kumar 🤗

    • @sanilkumar9755
      @sanilkumar9755 6 ปีที่แล้ว

      I am a girl hi.sugano

    • @sudokudo
      @sudokudo 6 ปีที่แล้ว +1

      Sanil Kumar Sugam. Iyalko?

    • @sanilkumar9755
      @sanilkumar9755 6 ปีที่แล้ว +1

      I am a girl sugam

  • @sanashifa1906
    @sanashifa1906 3 ปีที่แล้ว +3

    2021 ലോക്ക് ഡൗണിൽ കാണുന്നവരുണ്ടോ

  • @aryasvlog9215
    @aryasvlog9215 4 ปีที่แล้ว

    BIJU SOPANAM -BALACHANDRAN
    NISHA SARANG -NEELIMA BALACHANDRAN
    Rishi. S.Kumar- VISHNU BALACHANDRAN
    JUHI RESTAGI - LAKSHMI BALACHANDRAN
    AL SABITH -KESHAV BALACHANDRAN
    SHIVANI MENON -SHIVANI BALACHANDRAN
    AMAYA -PARVATHY BALACHANDRAN

  • @sreevidyamv6421
    @sreevidyamv6421 4 ปีที่แล้ว +6

    ITHU 2020 KANUNAVAR LIKE PLEASE

  • @keerthanasandeep
    @keerthanasandeep 6 ปีที่แล้ว +51

    അന്തർജ്ജനം 😂😂😂😂

  • @Vipzvp
    @Vipzvp 6 ปีที่แล้ว +4

    എൻറെ ബാലു ഏട്ടാ നിങ്ങള് ആണ് ജനപ്രിയ നായകൻ

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว +1

      Vp.. .vipin.. ... . ... ..3...y... ago.. .

    • @Vipzvp
      @Vipzvp 2 ปีที่แล้ว

      @@vineethvpillaivineeth2207 oru tyme addicted arnnu uppum mulakum

  • @babuvarghese4400
    @babuvarghese4400 6 ปีที่แล้ว +3

    Lady garjanam Neelu super 👍👍

  • @vyshakhzgcfreakz5439
    @vyshakhzgcfreakz5439 6 ปีที่แล้ว +10

    18:00 mass entry Balu annan

  • @Jomon_Joy
    @Jomon_Joy 6 ปีที่แล้ว +3

    നീലുച്ചേച്ചിടെ അഭിനയം....എന്റെ പൊന്നോ..ഒന്നും പറയാനില്ല...

  • @ashumehara2969
    @ashumehara2969 6 ปีที่แล้ว +12

    Balunte aniyante garjanam😄😄

  • @vishnunarayanan7230
    @vishnunarayanan7230 6 ปีที่แล้ว +3

    Sorry for late commanding 😰....Balu chettan polichu 😍

  • @afsaljn3007
    @afsaljn3007 4 ปีที่แล้ว +3

    ഗർജനം ഒരു ബുക്കു കിട്ടിയെങ്കിൽ വായിക്കാമായിരുന്നു

  • @aiswaryaish9866
    @aiswaryaish9866 6 ปีที่แล้ว +6

    Garjanam 🐯🐯🐅
    😂😂😂
    Balu AnnaN rockzzzzz ✌✌👏👏😘😘

  • @suhailsuhail9829
    @suhailsuhail9829 3 ปีที่แล้ว +4

    Baalu chettante garganam adipoli

  • @PushpamangalamStores
    @PushpamangalamStores 8 หลายเดือนก่อน +1

    See Lechu's expression at 4:29 😂😂😂

  • @anashly5831
    @anashly5831 3 ปีที่แล้ว +3

    2021ൽ കാണുന്നവർ ഉണ്ടൊ

  • @Aryajoshy-r5r
    @Aryajoshy-r5r 3 ปีที่แล้ว +1

    Balu inte ammaaa ennula vili super thannae.

  • @amalarshad4300
    @amalarshad4300 2 ปีที่แล้ว +3

    ബാലു അണ്ണന്റെ ഗർജനം പൊളിച്ചു 👍

  • @pavanayishavamaayi9239
    @pavanayishavamaayi9239 4 ปีที่แล้ว +2

    Kanan vendi akrhikane sathyam ❤️❤️❤️

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 ปีที่แล้ว +18

    ബാലുച്ചേട്ട ഇനി ഇപ്പോ എന്തല്ലാം കാണണം വീടിന് മുറ്റത്ത് ഔഡി കാർ ഒരു ബോഡി ഗാർഡ്
    എന്നെകൊണ്ട് വയ്യേ 😂😂😫🙆🏻‍♀️🙆🏻‍♀️

  • @jamsheerfzs8052
    @jamsheerfzs8052 6 ปีที่แล้ว +28

    ബാലു അണ്ണന്റെ ഗർജനം കിടുവേയ്😍

  • @aneesava1661
    @aneesava1661 6 ปีที่แล้ว +52

    അന്തർജനം😁😁

  • @satheeshcreativity6616
    @satheeshcreativity6616 2 ปีที่แล้ว +1

    ബാലു ഒരു രക്ഷയുമില്ല 🤣🤣🤣

  • @anjalibaburaj712
    @anjalibaburaj712 3 ปีที่แล้ว +8

    Super

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 ปีที่แล้ว

    ആദ്യമായിട്ടാ ഒരു പോസിറ്റീവ് എൻഡ് കാണിച്ചു നിറുത്തുന്നത് ഇതിന്റെ ബാക്കി എപ്പിസോഡ് ഉണ്ടകിൽ അത് മിക്കവാറും ഒരു നെഗട്ടീവിൽ കലാശിക്കും

  • @aaworld9452
    @aaworld9452 6 ปีที่แล้ว +6

    കൊല്ലത്ത് കഴിഞ്ഞ episodeil സുഗുണനാരുന്നു ... ഈ episode il സസി ... 😂

    • @_411EN
      @_411EN 2 ปีที่แล้ว

      Nee kollalooo😹😹🔥🔥🔥

  • @babunvbabunv2292
    @babunvbabunv2292 6 ปีที่แล้ว +25

    നമ്മടെ ബാലു അണ്ണൻ കീ ജയ്. സൂപർ

  • @nithint9127
    @nithint9127 2 ปีที่แล้ว +3

    നീ ഗർജിച്ചോണ്ട് ഇരി ആമ്പിള്ളേര് കപ്പുംകൊണ്ട് പോയി 😂 ശങ്കരണ്ണൻ poli😂

  • @akhilchandran1420
    @akhilchandran1420 6 ปีที่แล้ว +3

    Garjanam Baluannan rockzz...😍

  • @ajmalali8939
    @ajmalali8939 6 ปีที่แล้ว +19

    uploadere നിങ്ങൾക്കും ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ

  • @ss-wy7ch
    @ss-wy7ch 6 ปีที่แล้ว +1

    സാഹിത്യം... കവിത.... തിരക്കഥാകൃത്.. സ്ക്രിപ്റ്റ് writer... കൂടെപ്പിറപ്പാ.... തട്ടീം മുട്ടീം ലും ഉണ്ട്...

  • @azeez523
    @azeez523 6 ปีที่แล้ว +25

    അടിച്ചു മോനേ..🤣😂🤣😂

  • @shenuvigneshvlogs2.036
    @shenuvigneshvlogs2.036 3 ปีที่แล้ว +1

    Surendaran chittapan fans und like adi 😃😃😃👍👍👍

  • @ayanaayana5029
    @ayanaayana5029 6 ปีที่แล้ว +25

    Comment from america... super program.

    • @vishnuashokan6423
      @vishnuashokan6423 6 ปีที่แล้ว

      ayana ashok hit like from banglore

    • @ayanaayana5029
      @ayanaayana5029 6 ปีที่แล้ว +1

      Vishnu Ashokan ☺☺☺

    • @funtimemedia2826
      @funtimemedia2826 6 ปีที่แล้ว

      ayana ashok
      Ohooo

    • @ayanaayana5029
      @ayanaayana5029 6 ปีที่แล้ว

      FUN TIME MEDIA Aaa

    • @sajeevroyal6677
      @sajeevroyal6677 6 ปีที่แล้ว +1

      ayana ashok അമേരിക്കേലിപ്പോ മഴേക്കോണ്ടോ..?

  • @Oliver_gabriel
    @Oliver_gabriel 11 หลายเดือนก่อน +2

    ശെരിക്കും ബാലച്ചേട്ടന്റെ ഗർജനം എന്ന ബുക്ക് ഉണ്ടോ എന്ന് സംശയം ഉള്ളവരുണ്ടോ😮

  • @nanikaipalli3797
    @nanikaipalli3797 6 ปีที่แล้ว +6

    i like you lechu😊