750 രൂപ ശമ്പളത്തിൽ തുടങ്ങിയ ജീവിതം || My Mumbai bachelor life story

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • / rameshkakkattil
    Follow us on instagram:
    / iamswapnaramesh
    For collaboration or business enquiries, please mail: swapnaswonderland@gmail.com
    കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം തുടങ്ങിയത് 750 രൂപ ശമ്പളത്തിൽ
    My Mumbai Bachelor life Story
    #swapnaswonderland
    #malayaliyoutuber
    -------++++++---------
    DISCLAIMER: The video content in the channel “Swapna’s Wonderland” has been made available for informational purpose only and channel does not make any representation or warranties with respect to the accuracy, applicability, fitness, or completeness of the video content. “Swapna’s Wonderland” channel does not warrant the performance, effectiveness or applicability of any sites, brands, quality of the products listed or linked to any video content. We do not guarantee any material, products, services, quality, brand or company shown in the channel video. The video content in the channel “Swapna’s Wonderland” is not intended to be a substitute for professional medical advice, diagnosis, or treatment. Always seek the advice of your physician or other qualified health provider with any questions you may have regarding a medical condition. Never disregard professional medical advice or delay in seeking it because of something you have read or seen on the channel “Swapna’s Wonderland”. “Swapna’s Wonderland” channel hereby disclaims any and all liability to any party for any direct, indirect, implied, punitive, special, incidental or other consequential damages arising directly from any use of the video content, which is provided as is, and without warranties.

ความคิดเห็น • 1.2K

  • @chandanac3646
    @chandanac3646 4 ปีที่แล้ว +258

    നല്ല ഒരു മകൻ
    നല്ല ഒരു ഭർത്താവ്
    നല്ല ഒരു അച്ഛൻ
    അതിലുപരി നല്ല ഒരു മനുഷ്യൻ
    Salute to Rameshettan ❤️

  • @sujatr2107
    @sujatr2107 4 ปีที่แล้ว +103

    ഇപ്പോഴാണ് രമേഷേട്ടൻ്റെ ക്ഷമയുടെ ഉറവിടം പിടികിട്ടിയത്... ബഹുമാനം ഒരുപാട്...'🙏🙏🙏

  • @dreamwithmalu9428
    @dreamwithmalu9428 4 ปีที่แล้ว +70

    രമേശിന്റെ അനുഭവങ്ങൾ കേട്ടിട്ട് കണ്ണും മനസും നിറഞ്ഞു ' ഇതിലും ഉയരങ്ങളിൽ എത്താൻ ദൈവാനുഗ്രഹം ഉണ്ടാവട്ടേ

  • @dhanyarejikumar7049
    @dhanyarejikumar7049 4 ปีที่แล้ว +40

    ഹായ് രമേഷ് യേട്ട ' story ഒരു പാട് ഇഷ്ടമായി ഇനിയും ഉയർച്ചയിൽ എത്താൻ ഈശ്വരൻ അനുഗഹിക്കട്ടെ രമേഷ് യേട്ടനെ പോലെ ഒരു ഭർത്താവിനെ കിട്ടിയ സ്വപ്ന ഭാഗ്യ വതിയാണ്👍👍

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว +3

      Thanks very much 😊🙏

  • @sangeethaas6112
    @sangeethaas6112 4 ปีที่แล้ว +4

    ശരിക്കും കണ്ണ് നിറഞ്ഞു പോയി.. 'ഏതു ബുദ്ധിമുട്ടിലും hardwork കൈ വിട്ടില്ലാ' അതാണ് എല്ലാ വിജയിച്ച ആളുകളും അവരുടെ ജീവിതത്തെ കുറിച്ചു സംസാരിക്കുമ്പോൾ പറഞ്ഞു കേൾക്കുന്നത്. Really admire you. Swapna you r with gem of a person

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว

      Thanks very much for d kind words☺️🙏

  • @hajarasiraj7995
    @hajarasiraj7995 4 ปีที่แล้ว +40

    അറിയാതെ കണ്ണ് നിറഞ്ഞു. ഹാർട്ട്‌ ടച്ചിങ് വിഡിയോ. തീർച്ചയായും റബ്ബ് കൂടെയുണ്ട്. God bless u. ഇന്ഷാ അല്ലാഹ്. 😍

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว

      Thanks very much☺️🙏

  • @resmiviswanath6581
    @resmiviswanath6581 4 ปีที่แล้ว +6

    രമേശ് ഒരുപാട് വിഷമം തോന്നി കേട്ടപ്പോൾ. പക്ഷേ അന്നത്തെ അവസ്ഥ യിൽ നിന്നും ഇന്നത്തെ പൊസിഷൻ ഇൽ എത്തിയത് രമേശ്‌ ന്റെ കഠിനാധ്വാനത്തിന് ദൈവം തന്ന പ്രതിഫലം ആണ്. ഒരുപാട് ബഹുമാനം തോന്നുന്നു.... 🙏🙏

  • @RG-tu2mx
    @RG-tu2mx 4 ปีที่แล้ว +8

    വീഡിയോ കണ്ടു ഒരുപാടു സന്തോഷം, ഒരു പോസറ്റീവ് ഫീൽ. ഇനിയും ഉയരങ്ങളിൽ എത്ട്ടേ.

  • @parvathisreenesh6133
    @parvathisreenesh6133 4 ปีที่แล้ว +5

    Rameshettaa kannu niranjuu...serikumm rameshettanum kudumbathinum iniyum daivam bhagyangal tharum urappu.rameshettante luck aanu nalloru kudumbam.rameshettanu nalloru manassund swapnayum mithuusum bhagyam cheythavaranuu.orupaduu snehamundd ee kudumbathodu.😍😍

  • @jayeshjames3211
    @jayeshjames3211 4 ปีที่แล้ว +27

    താങ്കളുടെ ഉയർച്ചയുടെ കാരണം രണ്ട് വാക്കുകളിൽ വിശേഷിപ്പിക്കാനാണ് എനിക്ക് തോന്നുന്നത്... You are so simple & humble

  • @Saltpepperbysafvana
    @Saltpepperbysafvana 4 ปีที่แล้ว +9

    Supper rameshetta. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം തുണക്കട്ടെ

  • @devasena9915
    @devasena9915 4 ปีที่แล้ว +10

    🔥😘തീയിൽ കുരുത്തവൻ വെയിലേറ്റാൽ വാടില്ല!💪💪✌🏻✌🏻🔥🔥🔥Hattss Off My Dear Brother❤️❤️

  • @leelaarvind3954
    @leelaarvind3954 4 ปีที่แล้ว +14

    Adjustable person as per the situation ....emotional life story of a bachelor.. Hard work cheyyunvarude koode daivam undu.. Sabr ka phal meetha hota hai.. May all your dreams come true ...

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว +1

      Thanks very much☺️🙏

  • @swapnapv1166
    @swapnapv1166 4 ปีที่แล้ว +2

    രമേഷ് ഈ കഥ കുറച്ചു പേർക്കെങ്കിലും inspiration ആകും തീർച്ച.താങ്കളുടെ ജോലിയോടുള്ള ആത്മാർത്ഥത അത് തന്നെയാണ് നിങ്ങളെ ഇവിടെ എത്തിച്ചത്, തൂപ്പുകാരനാണെങ്കിലും ആ തെരുവിലെ ഏറ്റവും നല്ല തൂപ്പുകാരനാവുക എന്നാണല്ലോ .ഞാനും എൻ്റെ ജോലിയിൽ അങ്ങനെയാവാൻ ശ്രമിക്കാറുണ്ട്.keep going .our prayers are always with you

  • @latamanoj3948
    @latamanoj3948 4 ปีที่แล้ว +19

    No words a big Salute to you ........ God bless you n your loving family ......

  • @cloud9ine8
    @cloud9ine8 4 ปีที่แล้ว +2

    You are a wonderful person... humble, genuine.. ജീവിതത്തിൽ ഏറ്റവും കഷ്ടത അനുഭവിച്ചവർക്കേ ഏറ്റവും ആനന്ദം കണ്ടെത്താൻ സാധിക്കൂ.. and you have a wonderful family too.. ജീവിതം ഒരാഘോഷമാകട്ടെ..

  • @sobhal3935
    @sobhal3935 4 ปีที่แล้ว +34

    എന്റെ സ്വന്തം സഹോദരനുണ്ടായ കഷ്ടപ്പാടുകൾ കേട്ടാലെന്നപോലെ വിഷമം തോന്നി.അങ്ങോട്ടുചെന്ന് ആ ദാദാ യുടെ കരണത്ത് ഒന്നു പൊട്ടിക്കാൻ തോന്നി. സഹോദരാ താങ്കൾ അർഹിക്കുന്ന ഉയർച്ചയാണു താങ്കൾക്കുണ്ടായത്. ഇനിയും ഒരുപാട് ഉയർച്ച ഉണ്ടാകും.ദൈവം തന്ന നിധിയാണു സ്വപ്ന. മിത്തുവിനെക്കൊണ്ട് ഭാവിയിൽ ഒരുപാടു സന്തോഷം ഉണ്ടാകും.സംശയമില്ല.

  • @sreejampmp8735
    @sreejampmp8735 4 ปีที่แล้ว +4

    Very heart touching vedio. Kashttappadilum parentsine vishamippikkathe veetil ethiyal problem illa ennarinnittum mumbail thanne ninnu fight chaythau top situational ethiya rameshine appreciat chayyatte 👌👌

  • @kavithazworld98
    @kavithazworld98 4 ปีที่แล้ว +4

    എനിക്ക് ശരിക്കും പ്രചോദനം ആണ് രമേഷേട്ടന്റെ speech. ഒരുപാട് respect ഉണ്ട്. God എല്ലാ അനുഗ്രഹങ്ങളും തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @lizfrancis2146
    @lizfrancis2146 4 ปีที่แล้ว +2

    Evideyokkeyo vallatha vishamam thoni..pnne othiri santhoshavum..daivam annu atrem vishamippichath itrem nalloru life tharan vendi aayrunnu..ellarum inganulla pareekshanangalil vijayikkarilla..pakuthiyil maduthu pinmaarum..veetil budhimutt illanjittu koodi itrem okke sahich Mumbai ninnath rameshettan etra will power Ulla aalayittayrikm.. itrem nalloru position IL irunnitt koodi ipzhm Ellam innale kazhja pole ortheduth njangalod share cheyyunnundallo.. u r very humble athinu othiri thanks..Swapna yum mithus um koodi vannathode IPO life othiri happyalle...ithilum nannayi daivam anugrahikkatte..🙏🙏🙏

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว

      Thanks very much🙏

  • @preethababukuttan3441
    @preethababukuttan3441 4 ปีที่แล้ว +20

    Ramesh, your journey in life is an inspirational one. Your sincerity and dedication to work has helped to overcome all the struggles and made you more stronger. Immensely proud of you and wish you more success in life.

  • @alphoalka5908
    @alphoalka5908 4 ปีที่แล้ว +8

    Orupadu kashtapettu allae ,saramilla
    Pottae basement strong ayallo enthuvannalum neridanulla manodairyam kittiyallo koodae hardworking mentalittiyum .daivam Chechi , chettayi ,molusinae orupadanugrahikkattae.such a motivational talk ever heard..

  • @sheejaunni2184
    @sheejaunni2184 4 ปีที่แล้ว +3

    നല്ല വരെയാണ് ദൈവം കൂടുതൽ പരീക്ഷിക്കുക ' അവനവൻ ചെയ്യുന്ന തൊഴിലിൽ ആത്മാർത്ഥത ഉള്ളവർ എവിടെയും തോൽക്കില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് രമേഷിൻ്റ് ജീവിതം' ഒട്ടും ബോറടിപ്പിക്കാതെ സത്യസന്ധതയോടെ അവതരിപ്പിച്ചു ട്ടോ നിങ്ങളുടെ കുടുംബം എന്നും ഇതുപോലെ മുൻ മ്പോട്ട് പോകട്ടെ

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว

      Thanks very much☺️🙏

  • @shima1233
    @shima1233 4 ปีที่แล้ว +2

    Ramesh chettaaaa U r such a inspiration to me . എവിടേയും തോറ്റുകൊടുക്കാതെ ജീവിതം മുന്നോട്ട് പോട്ടെ എന്ന് ആശംസിക്കുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും തളർന്ന് പോകുന്ന എല്ലാവർക്കും താങ്കങ്ങളുടെ ജീവിതം ഒരു മാതൃക ആകട്ടെ .ജീവിതത്തിൽ എല്ലാ നന്മകളും വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @durgadevinambiar3092
    @durgadevinambiar3092 4 ปีที่แล้ว +15

    Ramesh it was really great to hear about your experience. Though in the initial stage, you had to struggle a lot in your life, but I am very happy to see that your hardwork has paid for it. I am also happy to see that you have a got a good job, loving & caring family. You are able to enjoy your life to the fullest. May all your wishes be fulfilled and dreams come true. All the best for your future endeavors. God bless you and your family. I have a request, please do painting whenever you can.

  • @priyas.vlog..2689
    @priyas.vlog..2689 4 ปีที่แล้ว +2

    രമേശേട്ടൻ ഇത്രയും നല്ല ഒരു വ്യക്തി ആയതിന്റെ പിന്നിലെ കഥകൾ ഇതൊക്കെ ആയിരുന്നു അല്ലേ... സത്യത്തിൽ ഒരു ഫിലിം കണ്ടപോലെ ആണ് തോന്നിയെ..ഇടക്കെപ്പോഴോ എന്റെ കണ്ണ് നിറഞ്ഞു പോയി..

  • @prasanthmh4927
    @prasanthmh4927 2 ปีที่แล้ว +4

    Just saw your story today...Same timeline as mine..landed Mumbai in 2002 for GAIL test after Btech...landed alone in a big city...started job hunt from morning to evening but of no use...atlast got small job at construction site and raised from there...same salary like yours..😀 struggle and success are part of life....Live simple life and stay strong..
    All the best..👍👍.

    • @SwapnasWonderland
      @SwapnasWonderland  2 ปีที่แล้ว

      Great to note this... Where are you located now? -Ramesh

    • @prasanthmh4927
      @prasanthmh4927 2 ปีที่แล้ว

      Hi Ramesh, I'm in KL,Malaysia

  • @bindutitus6147
    @bindutitus6147 3 ปีที่แล้ว +2

    Really motivational to parents also കുട്ടികൾ നമ്മൾ വിചാരിച്ച പോലെ എത്തുന്നില്ലല്ലോ എന്ന tension ലേശം കുറഞ്ഞു. ഒരു ദിവസം അവരും എത്തും. അമ്മമാരായ ഞങ്ങൾ ഇവിടുണ്ടല്ലോ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ. Thank you Ramesh

  • @neethukrishnan4784
    @neethukrishnan4784 4 ปีที่แล้ว +16

    No words ...Remesh etta u r determination was inspiring... God bless u

  • @divyaharidas2368
    @divyaharidas2368 4 ปีที่แล้ว +2

    Hats off Ramesh eta....kannu nananju poyi sherikum😢..Ithrayokke preshnangal anubhavichitum thottu pinmarande thanne munnotu poyile sammadikunnu..Athinte phalamane inne aa mugathu kanunna happiness...really inspired by ur story...God bless iniyum uyarangalileku Ethan deivathinodu prarthikunnu..Ramesh etante kshama enthoda ithraku athikam ne ippo manasilayi ....Orupaadu bahumam inde🙏

  • @sahlasmagic2713
    @sahlasmagic2713 4 ปีที่แล้ว +11

    എന്താ പറയാ എന്ന് അറിയുന്നില്ല രമേശ് ഏട്ടാ .....അവസാനം ആ ഫോട്ടോസ് ഒക്കെ കണ്ടപ്പോൾ രോമാഞ്ചം വന്നു ...കുപ്പത്തൊട്ടിയിൽ ആണ് മാണിക്യം ...എന്ന് പറയുന്നത് വളരെ ശെരിയാണ് എന്ന് ഈ അനുഭവം കേട്ടപ്പോൾ മനസ്സിലായി ...ആരോഗ്യമുള്ള ദീർഘായുസ്സ് ദൈവം നൽകട്ടെ എന്ന് ആശംസിക്കുന്നു

  • @jijilijo2730
    @jijilijo2730 4 ปีที่แล้ว +3

    Rameshetta.... എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ..... അതിനു വേണ്ടി പ്രാർത്ഥിക്കുന്നു...,.👨‍👩‍👧

  • @soumyam3311
    @soumyam3311 4 ปีที่แล้ว +7

    രമേശേട്ടനും കുടുബത്തിനും എന്നും നല്ലത് മാത്രം ഭാവിക്കറ്റെന്ന്‌ പ്രാർത്ഥിക്കുന്നു... മിത്തു കുട്ടയിലൂടെ ഇനിയും നിങ്ങൾടെ പേരുകൾ വാഴ്ത്തപ്പെടട്ടെ...

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว

      Thanks very much☺️🙏

  • @muralidharanmenon1127
    @muralidharanmenon1127 4 ปีที่แล้ว +6

    Brother, this is my favorite video - inspiration, and motivation for today's youth .

  • @harithalj97
    @harithalj97 4 ปีที่แล้ว +11

    Hai chetta.. Hats off to you.. Lots and lots of respect for you.. Its your hardwork nd sincerity that brings the success that you njoy today.. Keep going ahead chetta. "Never give up" the lesson we learnt today by watching your video. You are really an amazing human being🙏

  • @shafanafaruk1012
    @shafanafaruk1012 4 ปีที่แล้ว +3

    Hatsoff chetta😍... nikku oru cinema kanda feel aarnnu...emotionally and mentally u have bcm stronger...may God bless you..keep going

  • @rekham5574
    @rekham5574 4 ปีที่แล้ว +21

    May God bless you. You will achieve everything .Go ahead

  • @harirohitnair4016
    @harirohitnair4016 4 ปีที่แล้ว +5

    So heart touching story. Really brother you suffered a lot. God bless you

  • @sinisujesh6414
    @sinisujesh6414 4 ปีที่แล้ว +5

    ഒന്നും പറയാനില്ല... കരയിച്ചു..., ഇനി munnotulla ജീവിതം കഷ്ടതകൾ ഇല്ലാതെ അടിച്ചു പൊളിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...... chettayiiii

  • @jovimonjose6558
    @jovimonjose6558 2 ปีที่แล้ว +2

    Your story really Inspiration, God will bless all

  • @subink.r
    @subink.r 4 ปีที่แล้ว +4

    My first video I watched without a single skip , Really felt your situations , You are a Hero in life .

  • @neethuprasannakumar3870
    @neethuprasannakumar3870 4 ปีที่แล้ว +5

    Chettaaaaa, you are such an amazing person, super dad, best son, husband and an amazing inspriational person 😍😍😍.... more more respect and love😍🤗 really inspiring😍😃

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 4 ปีที่แล้ว +3

    വല്ലാത്തൊരു പ്രതീക്ഷ നൽകുന്ന വാക്കുകൾ ചില അനുഭവങ്ങൾ നമ്മൾ അറിയാതെ നമ്മളെ കരുത്താനാകും എല്ലാം നല്ലതിന് 🙏🙏🙏

  • @jineshrajan2036
    @jineshrajan2036 4 ปีที่แล้ว +4

    Thank you for sharing your life journey also appreciated your good attitude and simplicity .

  • @bijukurian1718
    @bijukurian1718 4 ปีที่แล้ว +1

    Hai ramesh ,night duty കഴിഞ്ഞുറങ്ങാരുന്നു .അപ്പൊ എന്റെ ഇളയ മോള് എന്തോ സാധനം താഴേക്കിട്ട ഒച്ച കേട്ടപ്പോൾ ഉണർന്നു ,ഉറങ്ങാത്തതുകൊണ്ടു you tube നോക്കി നിങ്ങളുടെ ചാനലിൽ കേറി ഒരു മണിക്കൂർ ദേ പോയി ,thanks for sharing ur story .ഞാനും ബോംബയിൽ ഉണ്ടായിരുന്നു .നിങ്ങളെപോലുള്ളവർ പെരുകട്ടെ നമ്മുടെ നാട്ടിൽ .ഇതേപോലുള്ള കഥകളും ആളുകൾ പറയട്ടെ ,വിഷം നിറഞ്ഞ ,വെറുക്കാൻ പഠിപ്പിക്കുന്ന ഈ ഒരു കാലം .ഇപ്പോൾ ഇത്തരം ജീവിത കഥകൾ തന്നെയാണ് പുതിയ കാലത്തേക്ക് നല്ലതു അതുകൊണ്ടു share ചെയ്തു ,മുടി നീട്ടാനും വെളുക്കുവാനും ഒരു താത്പര്യവുമില്ലങ്കിലും നിങ്ങളെ രണ്ടു പേരെയും ഇടയ്ക്കു കാണാലോ 😂God bless you both .

  • @lethikadevi3097
    @lethikadevi3097 4 ปีที่แล้ว +3

    Oru cinema Katha Pole. Adyam vishamam thonniyenkilum climax santhoshamayi. Iniyum uyarangalil ethatteyennu prarthikkunnu. All the best.

  • @by-sf8uh
    @by-sf8uh 4 ปีที่แล้ว +2

    Great talk... All the best for your future... Eneyum uyaranjalil yethaan saadhikkatte🙏🏻🙏🏻

  • @fathimathjaseenafarbeen6153
    @fathimathjaseenafarbeen6153 4 ปีที่แล้ว +4

    This is really inspirational Remeshetta 🙌🏻Last kandappo romanjam vann poyii👏🏻👏🏻

  • @prasadr486
    @prasadr486 4 ปีที่แล้ว +2

    ഇന്നാണ് ഈ വീഡിയോ കാണുന്നത്, ഒരുപാട് സാദൃശ്യമുള്ള കഥ, എന്റെ നാടും കുറ്റിപ്പുറം, 1998ഇൽ ട്രെയിൻ കയറി, കല്യാണിൽ താമസം, തുടക്ക കാലത്തെ ജോലിയിലെ ബുദ്ദിമുട്ടുകൾ.. first salary of 2500, with 250 hold for 6months as a guarantee not to leave job immediately, പടി പടി ആയുള്ള വളർച്ച, എല്ലാം ഓർമ്മപെടുത്തിയതിൽ നന്ദി🙏

  • @shamjamumthas
    @shamjamumthas 4 ปีที่แล้ว +12

    u r an amazing person
    you can achieve many more goals in your life
    i hope you have got a result for your hardwork
    i have requested for oil painting tutorials for beginners plz make it as much as possible
    and one more thing do you always say your story to ur wife and child like i have been in the this position because of lots of hardwork u have to work more like advise will you share with your wife and child constantly
    finally your heart is pure that makes you to move on i realized by this video

  • @varsharahul5778
    @varsharahul5778 4 ปีที่แล้ว +1

    Iniyum uyarangalil ethatte..... ente hus um ithupole kure duridham anubhavichittund first time dubai vannappol. ....... kaalam nammale padippikkukayanu ..... ippozhathe situation kandille..... iniyum ethokkeyo padikkan kidakkunnu........ enthayalum ella nanmakalum undakatte.... god bless

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว +1

      Thanks ☺️ athe learning never ends

  • @hanaziya1897
    @hanaziya1897 4 ปีที่แล้ว +20

    ഹാർഡ് വർക്ക് ചെയ്യാൻ മടിയില്ലാത്തവർ, എവിടെ കൊണ്ട് ഇട്ടാലും നന്നാവും..... remesh അത് പോലെ ആണ് ന്ന് തോന്നി....

  • @malinisuresh7601
    @malinisuresh7601 4 ปีที่แล้ว +2

    sathyam swapu..rameshnte ee storry kettitu vishamam ayi..pakshe ethrayum sahichathinu ennu ee nalla nilayil ishwaraanugraham kondu ethy...pavam ramesh...great

  • @sathydevi7282
    @sathydevi7282 4 ปีที่แล้ว +7

    Very inspiring 🙏 keep it up,Ramesh.God bless you

  • @geethaaravindakshan69
    @geethaaravindakshan69 4 ปีที่แล้ว +2

    Orupad respect Tonunnu Ramesh Ella kashtaghalkum Nalloru santoshamulla jeevitham undakum Nattilninnum bombayilekku jolikku Varunna ellarudeyum kadhayanu Ramesh paranjatu Nighalkku Nallate varuu God is Always with you Swapnayum Mithukuttiyum Rameshinde lucky girls koode undallo All the very best

  • @vidyaahokan
    @vidyaahokan 4 ปีที่แล้ว +7

    rameshetta നിങ്ങളെപോലെ ഒരു ചേട്ടൻ എനിക് ഒരു ചേട്ടൻ ഉണ്ടായിരുന്നെകിൽ

  • @kushapradeep8677
    @kushapradeep8677 4 ปีที่แล้ว +2

    Oruppadu vishamam thonni. Sagadam ullil othukki ellam kettu. Really u r a role model for youngsters. Ur story is very inspiring & heart touching. Hats off to ur patience & hardwork. Enniyum oruppadu uyarangalil yethatte ente anujan. All the best dears.

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว

      Thanks very much☺️🙏

  • @geetham5867
    @geetham5867 4 ปีที่แล้ว +7

    You are an amazing person Ramesh. Appreciate your patience ........Hats off....... You will achieve everything 💯 Hardwork never fails. May god bless you .😍😍💕💕❣️❣️💛💛

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว

      Thanks very much☺️🙏

  • @geethagopakumar4638
    @geethagopakumar4638 4 ปีที่แล้ว +1

    എന്റെ മോനും രമേഷ്‌നെ പോലെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. നല്ല മകൻ, നല്ലോരു ഭർത്താവ്, above all very good human being. Repeatedly you told where ever you worked , you were very good at your work, worked sincerely.....Swapna you are very lucky to have life partner like him. നിങ്ങൾക്ക് സർവ്വ ഐശ്വര്യങ്ങളും dirgayusum നേരുന്നു May God bless you

  • @thomasjiji264
    @thomasjiji264 4 ปีที่แล้ว +5

    Inspirational life story..Thanx Rameshetta for sharing ur ups and downs ..God bless your family alwys..

  • @divyanair5560
    @divyanair5560 4 ปีที่แล้ว +2

    Orupade vishamem vanu story kettapol ramesh chetta epol orupade uyaragali ethiyile eni orupade uyaragali ethate God anugraham epozhum unde ramesh chettane 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😊😊😊😊😊🙏🏽🙏🏽🙏🏽👍👍👍👍🙏🏽🙏🏽😊😊

  • @sarahp1383
    @sarahp1383 ปีที่แล้ว +4

    I have great respect for you, ....so honest , straightforward passionate about working hard and more than anything a self made man.
    In 21years you have proved beyond doubt what any one can achieve through sheer hard work.
    From earning Rs. 750 to presently enjoying a stable life style, one which you had once dreamt of , and which you fully deserve, you are an inspiration to many others, who are starting out in life and face the same unexpected struggles to reach somewhere in life.
    You deserve every bit of the fruits of these hard earned achievements.
    God bless you.

    • @SwapnasWonderland
      @SwapnasWonderland  ปีที่แล้ว

      Thanks very much… recently noticed your comments, writing so nicely… would like to know more about you, can you introduce yourself

    • @sarahp1383
      @sarahp1383 ปีที่แล้ว

      @@SwapnasWonderland
      I will. Nothing very interesting 😊

  • @jeenasara5938
    @jeenasara5938 4 ปีที่แล้ว +2

    Remeshetta....ee stry kelkumbol Jeevitham struggle cheyyunna njangale polullavarku oru motivation kudiannu....eppol kanunnathapole allarikum oru 10 yrs munnilottu poyal.....ennu njanum vishvasikunnu....elkarkum avarudethaya tym unde....aa tymil nalla oru positionil ethicheran pattumm.....😊

  • @mithramohan6646
    @mithramohan6646 4 ปีที่แล้ว +4

    Spr rameshetta .iniyum orupad uyarangalil ethan kazhiyatte ennu prarthikunnu.👍

  • @rajanknb1875
    @rajanknb1875 4 ปีที่แล้ว +2

    കദന കഥ കേട്ടു.
    Round peg in square hole.
    ബോംബെയിലേക്ക് വണ്ടി കയറിയതിന് പകരം ബാംഗ്ലൂർക്ക്
    വന്നിരുനെങ്ങിൽ ഒരു കഷ്ടപ്പാടും കൂടാതെ നല്ല ഒരു ജോലി computer ഫീൽഡിൽ തന്നെ കിട്ടിയേനെ. പക്ഷേ മണ്ടേല വര മാന്തിയാൽ പോകുമോ. എങ്കിലും ബോംബയിലെ ഒരു ചോട്ടാ ദാദ ആകാതെ രക്ഷപ്പെട്ടതിൽ ദൈവത്തിന് നൂറായിരം നന്ദി.
    (ഇഷ്ടപ്പെടാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്. അത് പറയുന്നില്ല. )
    ഭാവിയിൽ എല്ലാ നന്മകളും നേർന്നുകൊണ്ട്.
    💐💐💐💐

  • @juliejoseph4258
    @juliejoseph4258 4 ปีที่แล้ว +3

    Ente arivil ulla ellavarum nalla nilayil padichavarum joli ullavarum aanu evide chennalum joliyil aalmarthatha kanichu konde iriykkum last kaiyum veeshi vannavaranu kooduthal perum athil ninnu ethrayo vethyasam aanee story .....sahana shakthiyil koode ithu vare ethiyathinu dhaivathinu nanni iniyum uyarangalil ethatte eeshowaran nammale kooduthal snehiykumbol aanu pareekshananagal tharunnathennu enthayalum God bless you and your family

  • @dhanyaharindranath9039
    @dhanyaharindranath9039 4 ปีที่แล้ว +2

    Sherikum sangadam thoni story ketapo, lastile video kandapol sandhosham , eniyum eniyum uyarangalil ethette , nalla manasullavare daivam kore pareekshikum alle , may all ur dreams come true God bless ur family

  • @arjuncm8983
    @arjuncm8983 4 ปีที่แล้ว +11

    രമേഷേട്ടാ നല്ല ആളുകളെ ദൈവം ഒരുപാടു പരീക്ഷിക്കും. ഇനി എന്നും നല്ലതു മാത്രമേ വരു. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട്‌. 😍😍😍

  • @lijisreekumar4682
    @lijisreekumar4682 4 ปีที่แล้ว +2

    രമേശേട്ടൻ നല്ല മനസിന്റെ ഉടമയാണ്. വിഷമങ്ങൾ പലതും പറയാതെ ചുരുക്കി കഥ അവസാനിപ്പിച്ചത് അല്ലെ. രമേശേട്ടന് എന്നും നല്ലത് മാത്രം വരട്ടെ.................... സ്വപ്ന ഭാഗ്യവതി ആണ്.........

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว

      Thanks very much☺️🙏

  • @anithae7668
    @anithae7668 4 ปีที่แล้ว +7

    Very difficult experience in Bombay life. Lots of sufferings and hardworking but now God bless very happy life. I wish God gives lots......... Of blessings in Ramesh chettans family.

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว

      Thanks very much☺️🙏

    • @sujasinu238
      @sujasinu238 4 ปีที่แล้ว

      @@ramesh_talks daivam undennullath ethra satyamaanenu veendum veendum theliyikkunna experience..(ippolathe life 👌) . pinne hardworking 👍

  • @sreelekhavs3299
    @sreelekhavs3299 4 ปีที่แล้ว +3

    U r a good person....U r blessed with a good, happy family...Keep it up....Lots of Respect for u.....

  • @nesyali6803
    @nesyali6803 4 ปีที่แล้ว +11

    Namichupoyi Ramesh, God bless you.

  • @sruthybiju9856
    @sruthybiju9856 4 ปีที่แล้ว +2

    ഇത്രേം struggle ചെയ്ത life എന്ത് simple ആയി ആണ് പറഞ്ഞു തീർത്തത് . കരഞ്ഞു പോയി ഞാൻ . ഇപ്പോൾ മനസ്സിലാക്കുന്നു ഇയാൾ എങ്ങനെയാ ഇത്രേം strong ആയത് എന്ന് .👏👏👏👏👏👏💐

  • @aarathynair800
    @aarathynair800 4 ปีที่แล้ว +3

    Ramesh ethrayum struggle cheythu ennu karuthiyilla.17lk kinde story okke bikaramayirunnu.orikkal jivitham vendennu thonniyenkilum ennu ramesh ethra valiya position aanu vahikunnathu,mattulavarkku valiya inspiration aavatte.story kanan two hrs eduthu.Thanx for Bombay life.🙂

  • @arunchennai53
    @arunchennai53 4 ปีที่แล้ว +1

    Hi ചേട്ടാ, ഞാനും 2007 മുതൽ 2011 വരെ ചെന്നൈ Allcargo ഓഫീസിൽ ആണ് accountant ആയിട്ട് work ചെയ്തിരുന്നത്. ഇപ്പോൾ മസ്‌കററ്റിൽ MSC Shipping ഇൽ ആണ് ജോലി. വീഡിയോ ലാസ്റ്റ് കണ്ടപ്പോൾ ആണ് മനസിലായത്. നാട്ടിൽ പട്ടാമ്പി ആണ് സ്ഥലം. Best wishes ചേട്ടാ.

  • @sithjecjec8413
    @sithjecjec8413 4 ปีที่แล้ว +13

    Rameshettan sherikkum inspirational person aan ramesh talks oru 1 million aavaan njaghal family temple avilthody kaavutemple I'll ennum prarthikarund

    • @SwapnasWonderland
      @SwapnasWonderland  4 ปีที่แล้ว +4

      Thanku dear😍..kootathil swapna's wonderland and foodworldinum.koode prarthicholuto😛...njan chumma paranjatha😍

    • @sithjecjec8413
      @sithjecjec8413 4 ปีที่แล้ว +3

      @@SwapnasWonderland
      Swapnachechi cooking videos kandann ente wife easy cooking padichath
      Ente amma first besanladoo
      Undakiyathum chechi de video kandann
      Ath 1 million aavaan full family waiting

    • @rupamanoj2572
      @rupamanoj2572 4 ปีที่แล้ว +1

      Wonderful Story Etta.

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว

      Thanks very much☺️🙏

  • @sujitharavi85
    @sujitharavi85 4 ปีที่แล้ว +2

    Hat off to ur hardwork nammude personality mould cheyyunathil nammude parents oru valiya panku vahikunnunde aa part nannayi cheythatunde rameshettante parents after marriage swapna I think she is also a wonder women now playing vital role in moulding mithu kutty may God bless ur family abundantly orupaduyarengal keezhadakkan pattatte

  • @lijeshpillai2114
    @lijeshpillai2114 2 ปีที่แล้ว +3

    Something there to relate still from UAE

  • @dhayanadda9546
    @dhayanadda9546 4 ปีที่แล้ว +2

    Rameshetta onnum parayanilla hats off 👍hardworkers nu oppm success eppozhum nd ennathinte vallya thelivanu chetan. .God bless you

  • @mereenagrace3768
    @mereenagrace3768 4 ปีที่แล้ว +1

    Rameshetta😍😍namichu poyi kadha kette...ethreyum pidichu ninnallo.. sarikkum sangadam vannutto... Finally u did it man!!😍😍😍 U are a real gem👍👍👍Award vangikunnathe kandappo goosebumps vannutto..👏👏👏 im really proud of being ur subscriber..Swapnechi is absolutely lucky🙂🙂

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว

      Thanks thanks thanks ☺️

  • @sajaiks
    @sajaiks 4 ปีที่แล้ว +3

    Almost same time I was living in other part of Mumbai of same life as you come across. But your struggle are so hard compared to me... Happy to see god kept you a wonderland in the end... ,my case also not different...me too living in a small wonderland with my wife and daughter after long long hard struggles....God kept a small space for both of us to breath in the end 😊... wishing you and family more blessings from great almighty...🙏

  • @sabuad3423
    @sabuad3423 4 ปีที่แล้ว +3

    രമേശ് ഭായ് നിങ്ങൾ ഒരു സംഭവം അല്ല പ്രസ്ഥാനം ആണ് ജോലിയിലുള്ള നിങ്ങളുടെ അമർത്ഥത അതിന്റെ വിജയം ആണ് എപ്പോൾ ദൈവം ആയി തന്നെയാണത് എല്ലാം. അതിലും വലിയ ദൈവത്തിന്റെ ഗിഫ്റ് ആണ് സ്വപ്നയെ തന്നത്. കൂടെ എപ്പോൾ മിതു നു യും

  • @megharagesh
    @megharagesh 4 ปีที่แล้ว +12

    Rameshetta you are a great person. We all love you....👏👏👏👏

  • @veenaboney4676
    @veenaboney4676 4 ปีที่แล้ว +2

    Suuuuuper rameshetaa. U really inspire others. I look forward to your videos

  • @meghajayaraj3330
    @meghajayaraj3330 4 ปีที่แล้ว +6

    Onnumparayanilla Rameshettante hard work kshama angane orupad orupad.... Nalla karyangal vakkukal onnumilla parayan Rameshettan aloru superstar thanne real lifil

  • @jinibiju1182
    @jinibiju1182 4 ปีที่แล้ว +2

    Hai..rameshetta story kettittu vishamam ayi .nalla swapanachechi ye kittiyille partner ayi samthoshamayi jeevikku ...god bless you .

  • @vidyaraju2652
    @vidyaraju2652 4 ปีที่แล้ว +3

    Sankadam ayi, Really heart touching, Thank you Ramesh for sharing your story, Enikum undayirunnu eganaoka oru anubhavam, God bless you

  • @subashdevadass1063
    @subashdevadass1063 4 ปีที่แล้ว +2

    Ellaathinum athintethaaya samayamundu dasaa.....,story kettumpol vishamam aayi.but ellaam nallathinaayirunnu...👍.cool

  • @deepasreekumar9939
    @deepasreekumar9939 4 ปีที่แล้ว +6

    Your never give up attitude has really helped you.....your experiences will be learning lessons for others too....

  • @BS-vp5ou
    @BS-vp5ou 4 ปีที่แล้ว +3

    ഒരുപാട് പ്രചോദനം ആണ് ചേട്ടന്റെ life journey.. ❤️❤️

  • @yamunas9099
    @yamunas9099 4 ปีที่แล้ว +4

    Chetta oru book ezhuthan try cheyithudea.. athraum anubhavangal.. really inspiring story..

    • @ramesh_talks
      @ramesh_talks 4 ปีที่แล้ว

      Thanks... Ezhuthanam😊

  • @indurani5533
    @indurani5533 3 ปีที่แล้ว +1

    Oh god... Really a great motivation for all who defeat themselves easily and quickly... Perseverance..... Hats off you.... God bless you..

  • @krishnakumarv7015
    @krishnakumarv7015 4 ปีที่แล้ว +3

    Touched deep inside, really inspiring, at last dream fulfilled, "Swapnam" with Swapna and molu.

  • @saraths4138
    @saraths4138 4 ปีที่แล้ว +1

    Remeshettaaa ningalod vallathoru bhahumanam thonna.... Ipozhthe njngale polullavark ipo endhaa oru kurav.....big salute remeshettaaa.... Bhayangara inspiration anu chettande ee talk.... Thank you so much

  • @sunithasuni4036
    @sunithasuni4036 4 ปีที่แล้ว +4

    Adyam ketapol sangadam thonni pineed orupad sathosham😍😍 super man

  • @nairrajiv1631
    @nairrajiv1631 4 ปีที่แล้ว +2

    I used to watch many vloges. But I feel different as you said I had gone through a life in Delhi in 90s. Now I am in Thiruvananthapuram doing myown business. Excited in your story.

  • @sruthiajish3937
    @sruthiajish3937 4 ปีที่แล้ว +7

    Ith ketapo aanu ningalu anu paranjatha valare crct aanu enu mansilaye(hard work kond valarnnu vana aalukaru aanu enu). Nthyalm remesh eta sherikkum oru inspirational story aanu . Ee hard wrk nula result daivam thrate enu 🙏

  • @rajeevmenon2553
    @rajeevmenon2553 4 ปีที่แล้ว +1

    അനുഭവങ്ങൾ ഉണ്ടായാൽ മാത്രം പോര, അത് ഓർത്ത് വെക്കുകയും അതിൽനിന്നും ഉൾക്കൊണ്ട പാഠങ്ങൾ പങ്കുവെക്കാനുള്ള കഴിവും ഭാഷയും ആർജ്ജിക്കുകയും കൂടി വേണം എന്ന് എനിക്ക് മനസിലാക്കിത്തന്ന ഒരു നല്ല വീഡിയോ......
    ആശംസകൾ സുഹൃത്തേ....
    ഞാനും ഒരു മലപ്പുറംകാരനാണ്. ശരിക്കും പറഞ്ഞാൽ താങ്കളുടെ വിജയയാത്ര തുടങ്ങിയ കുറ്റിപ്പുറത്തിന്റെ അടുത്ത്.

  • @santhrapradeep
    @santhrapradeep 4 ปีที่แล้ว +3

    Hardwork will never fail!!!Thank u for sharing your experience it's really inspiring...May god bless you & your family....✨👍

  • @mariyajose8978
    @mariyajose8978 4 ปีที่แล้ว +1

    Eh story ellavarum kshamayodu koodi kekkanam..namude Jeevithathodulla kazhachapaadu thane maari povum..vidhi tholpikkan nokiyalum thottu kodukilla ...Hats off to you..