പിറന്നാളിന് ഒരു സർപ്രൈസ് ആയി ചെന്നു || Malayali Youtuber

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 542

  • @SwapnasWonderland
    @SwapnasWonderland  4 ปีที่แล้ว +26

    കഴിഞ്ഞ episode Q&A വീഡിയോ കണ്ടിട്ടില്ല എങ്കിൽ കാണൂ th-cam.com/video/fn_LiQ-wHeY/w-d-xo.html
    ഈ 2 Vlog കഴിഞ്ഞ് ബാക്കി part Q&A ആയി വരാം 😍

  • @neethusasidharan1323
    @neethusasidharan1323 4 ปีที่แล้ว +206

    നിങൾ രണ്ടു പെൺകുട്ടികളെയും വിവാഹം കഴിച്ചു കൊടുത്ത വീട്ടുകാർ വളരെ നല്ലതാണ്.
    ഇതിൽപരം ഒരു സന്തോഷം അച്ഛനും അമ്മകും കിട്ടാനില്ല.

  • @reenapratheesh1301
    @reenapratheesh1301 4 ปีที่แล้ว +21

    Stay blessed... ഭാഗ്യമുള്ള അച്ഛനും അമ്മ യും നല്ല രണ്ടു മരുമക്കളും ഫാമിലിയും 🤗🤗🤗

  • @sheejaunni2184
    @sheejaunni2184 4 ปีที่แล้ว +26

    എല്ലാ കുടുംബത്തിലും നല്ല സ്നേഹമുള്ള ആൾക്കാർ Suppervlog

  • @veenas9424
    @veenas9424 4 ปีที่แล้ว +15

    Birthday wishes to sweet Jayan..💐🍧🍬.
    അതേ ഏകദേശം ഒരേ പോലെ ചിന്തിക്കുന്ന വീട്ടുകാരെ ബന്ധുക്കൾ ആയി കിട്ടുക..മഹാ ഭാഗ്യം..അല്ലെങ്കിൽ എത് തരത്തിൽ ഉള്ളവരുമായി സ്വപ്നയുടെ parents adjust ചെയ്തു സ്നേഹിച്ച് കൊണ്ടുപോകുന്നത് കാണുമ്പോൾ..ഇതൊക്കെ എല്ലാവരും കണ്ടൂ പഠിക്കണം..ബന്ധുക്കളെ സ്വന്തക്കാരായി കാണാൻ സാധിക്കുക..എല്ലാം നമ്മുടെ കുട്ടികൾക്ക് വേണ്ടി ആ അച്ഛനും അമ്മയും..നമിക്കുന്നു🙏

  • @sandhyakumar7805
    @sandhyakumar7805 4 ปีที่แล้ว +3

    Punyam cheydha achan amma engane rand marumakkaleyyum avarde veetukareyum kittiyillee.Really happy family ....😍

  • @-90s56
    @-90s56 4 ปีที่แล้ว +183

    നമ്മുടെ ജയൻ ചേട്ടന് ബർത്ത് ഡേ വിഷ് ചെയ്യാൻ വന്ന സ്വപ്നാസ് വണ്ടർലാൻഡിന്റെ കൂട്ടുകാർക്ക് ഇവിടെ ഒപ്പ് വെച്ച് പോകാം ✌️😊

    • @maliali7329
      @maliali7329 4 ปีที่แล้ว +6

      Ivideyumundalle mr. Kosi kuryan

  • @salmanazeer859
    @salmanazeer859 4 ปีที่แล้ว +2

    മിത്തുകുട്ടീടെ സല്യൂട്ട് 👌👌...Happy Birthday Jayan 🍰🌹... എല്ലാവരെയും വീണ്ടും കണ്ടതിൽ സന്തോഷം ❤️❤️❤️

  • @sujayasarith2271
    @sujayasarith2271 3 ปีที่แล้ว +1

    😍😍👍👍 belated welcome to our Thiroor......super video...

  • @jishinashaji7241
    @jishinashaji7241 4 ปีที่แล้ว +16

    ഇത്രയും സ്നേഹിക്കുന്ന ഒരു അച്ഛമ്മ, അത് തന്നെ ഭാഗ്യം

  • @ayana7148
    @ayana7148 4 ปีที่แล้ว +5

    കൂടുമ്പോൾ ഇമ്പമുള്ളത് ഈ കുടുംബം... ഒരുപാട് ഇഷ്ട്ടം സ്വപ്നേച്ചി, രമേഷ് ഏട്ടൻ പിന്നെ മിത്തുസ്.... 😀

  • @mydream6863
    @mydream6863 4 ปีที่แล้ว +32

    നിങ്ങളുടെ ഫാമിലിയെ കാണുമ്പൊൾ അവിടെ വന്ന് ഒരു ദിവസം stay ചെയ്യാൻ വിചാരിക്കുന്നു
    എന്നും Happy aayi ഇരിക്കട്ടെ

  • @sreelekhasmarar7652
    @sreelekhasmarar7652 4 ปีที่แล้ว +1

    എല്ലാവരും അടിപൊളിയാണല്ലോ....
    Belated birthday wishes Jayetta...

  • @CatsAndDogs944
    @CatsAndDogs944 4 ปีที่แล้ว +17

    ഇവിടത്തെപ്പോലെ തന്നെ അവിടെയും.. എവിടെനോക്കിയാലും പാചകവിദഗ്ദർ... പാകംചെയ്യാനും കഴിക്കാനും... സൂപ്പർബ്... ഗീതു സൂപ്പർബ്...ജ്യോതി സൂപ്പർബ്...

  • @sholasajeesh4430
    @sholasajeesh4430 4 ปีที่แล้ว +23

    Happy birthday Jayan...stay blessed and happy always.

  • @withme8495
    @withme8495 4 ปีที่แล้ว +1

    Super vedio.... ❣️jayan chettante veettukare ellarem orupadu ishtayi....nalla snehavum sahakaranavum ulla kure kudumbangale kaanan pattum ee channel il... ellarum ennum ethupole santhoshathode erikatte..

  • @shijishiji8806
    @shijishiji8806 4 ปีที่แล้ว +1

    Orupad agrahicha vedio.jayan chettande veedum veetukareyum matramayirunu kananundayirunath.😍.happy birthday jayan chetta

  • @switzerlandmalayalam
    @switzerlandmalayalam 4 ปีที่แล้ว +29

    മിത്തുക്കുട്ടിയുടെ salute super😻

  • @mahinasanil2391
    @mahinasanil2391 4 ปีที่แล้ว +4

    നിങ്ങളുടെ ഫാമിലി സൂപ്പർ ആണ് കേട്ടോ

  • @sujathavijayan9002
    @sujathavijayan9002 4 ปีที่แล้ว +1

    Wow...Super video...enjoyed well...cake kaanaan adipoli...👌👌👍👍😍😍

  • @manunm2577
    @manunm2577 4 ปีที่แล้ว +1

    Happy birthday jayan.ഗീതുന്റെ കേക്ക് അടിപൊളി.good

  • @sreejampmp8735
    @sreejampmp8735 4 ปีที่แล้ว +1

    Randu makkaludeyum family super... Happy bday jayan

  • @manjushakunnathulill1535
    @manjushakunnathulill1535 4 ปีที่แล้ว +1

    Happy birthday jayan നിങ്ങളെ എല്ലാവരെയും കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്

  • @sujatr2107
    @sujatr2107 4 ปีที่แล้ว +9

    Jyothi chechi's smile... Awesome 🤗🤗🤗

  • @ranjiniravindran9528
    @ranjiniravindran9528 4 ปีที่แล้ว +2

    Happy Birthday Jayan. ജയന്റെ വീട്ടിലുള്ള എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.

  • @simianil1768
    @simianil1768 4 ปีที่แล้ว +1

    Super vlog👌👌👌happy birthday dear jayan,Geethu cake🎂🤗😋👍

  • @pushpagovindan5011
    @pushpagovindan5011 4 ปีที่แล้ว +2

    Happy Birthday Jayan...Stay blessed...Nice to see you all with ur family once again and jayans family also 😊😊

  • @sreejav3809
    @sreejav3809 4 ปีที่แล้ว +1

    Happy birthday Jayan.Ellavareyum onnichukandathil santhosham

  • @liblejacob
    @liblejacob 4 ปีที่แล้ว +1

    Happy Birthday Jayan chetta... Mithu kutty & ammayude bonding kanumpo Orupad santhoshm... Athodoppam Ningal Mumbail thirich pokuna karyam orkmpo vishamam vrm... Ammakm Mithukkuttykm Nth vishamam akm...

  • @sindhumurali6072
    @sindhumurali6072 4 ปีที่แล้ว +1

    Happy Birthday Jayan..... swapnaaaa angine jayante veetukareyum parichayapeduthi thannu alle thanks....baki vediokayi waiting.... love you dears ❤️❤️❤️

  • @DileepKumar-vc8fp
    @DileepKumar-vc8fp 4 ปีที่แล้ว +2

    Very nice to see Jayan s family
    Enjoyed the celebration. Birthday Cake was butiful

  • @geethatc2434
    @geethatc2434 4 ปีที่แล้ว +2

    Eppozhum santhoshamayirikoo.stay blessed ❤️❤️❤️❤️

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +7

    സന്തോഷ ജൻമ്മദിനം ജയൻഏട്ടാ🎂🍰🍰
    എല്ലാവരെയും വീണ്ടും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം 😊❤️
    ഗീതു ചേച്ചിടെ ചിരി 👏🏻👏🏻👏🏻👏🏻👌🏼👌🏼🥰😍❤️
    God Bless U all🙏🏼😇

  • @jintubaby4913
    @jintubaby4913 4 ปีที่แล้ว +1

    Thanks. But kurachude length venarunu. Pettanu thirnu poyi. Jayan family supper. Ellam kude egane othuvannu other happy family

  • @indurani5533
    @indurani5533 4 ปีที่แล้ว +2

    Its unlimited happiness to see the bond between family nowadays...
    God bless

  • @parvathisreenesh6133
    @parvathisreenesh6133 4 ปีที่แล้ว +1

    Happy birthday jayan😊cake superayitoo Geethu👍👍👍👍👍👍Jayante family kandathilu nalla santhosham...😊super vlog👍mithuuusinte salute superr..jayan jyothi amma ellarum super cooks annallooo adipoli family 👍👍

  • @anjushappiness
    @anjushappiness 4 ปีที่แล้ว +1

    Adipoli.Happy bdy Jayan
    Nxt time cake icing kudi kanikkane..superb arunu

  • @soumyashine3390
    @soumyashine3390 4 ปีที่แล้ว

    Ith kandukazhiyumbol swapnayude all videos...vallatha unarv varum..dull aayirkumbo positive mind kittan ningalde video aanukanaru.ath kandu kazhiyumbo energy thaniye vannu mind positive kond nirayum...thankyou thankyou sooo much dear...for making variety kind of videos...keep keep keep going..😘😘😘😘👏👏

  • @sudhap4073
    @sudhap4073 4 ปีที่แล้ว +2

    Happy birthday jayan... (belated ).. സ്വപ്നടെ അമ്മ ഇന്ന് നല്ല style ആയിട്ടുണ്ട്‌ ട്ടോ.. സിമ്പിൾ.. എലഗന്റ്..

  • @jaiseitticheriya5135
    @jaiseitticheriya5135 4 ปีที่แล้ว +1

    Happy and cute family....God bless u all........

  • @hadibasheeshvv6560
    @hadibasheeshvv6560 4 ปีที่แล้ว +1

    Aahaa...tirur aanalleee..njaan lock down munne idakide vannirunna place aanu...tirur ulla Doctr Babu vargheese sir ne kanuvan...kaal vedana n back pain ninoke eppozhum vannirnnathanu avide...Jayan ariyumaayirikum..tirur stop kazhinj irangiya vazhiyil thanne aanu...pinne belated happy birthday ...parayanamtto dear😘Pinne Jayante ammma cherupam aanalloo👍vlog adipoli🥰

  • @meeraskitchen3461
    @meeraskitchen3461 4 ปีที่แล้ว +1

    സൂപ്പർ... 😍😍 Happy bday to jayan 🌹🌹
    തൃശൂർ town കണ്ടപ്പോ 😪😪😪

  • @ajithanv3484
    @ajithanv3484 4 ปีที่แล้ว

    അടിപൊളി വീഡിയോ ആയിരുന്നു. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ വലിയ സന്തോഷം തോന്നുന്നു. ഗീതു ഉണ്ടാക്കിയ കേക്ക് സൂപ്പർ ആയിരുന്നു. വ്ലോഗ് കാണുമ്പോൾ സ്വന്തം വീട്ടിലുള്ള ആളുകളെ കാണുന്ന പോലെ ഫീൽ ചെയ്യും. 😍♥️

  • @SpooonSoul
    @SpooonSoul 4 ปีที่แล้ว

    എല്ലാ വീട്ടിലും നല്ല സന്തോഷം , എല്ലാ വീടുകളിലെയും അച്ഛനമ്മമാരും നല്ല സന്തോഷമുള്ളവർ , അത് മതി വീട് ഐശ്വര്യം നിറയാൻ , ജയന് ജന്മദിനാശംസകൾ നേരുന്നു ഇതോടൊപ്പം 🤝

  • @shakeelakayyum7272
    @shakeelakayyum7272 4 ปีที่แล้ว +1

    Happy Birthday Jayan.jayante family parijaya peduthuyail santhosham

  • @rinojp3703
    @rinojp3703 4 ปีที่แล้ว +1

    Amma n Jyothi superrrrrrrr👌👌👌

  • @siniashraf6231
    @siniashraf6231 4 ปีที่แล้ว

    Adipoli poli family yanuttoo niggaludeth. All the best 😍😍😍

  • @leenakumari2200
    @leenakumari2200 4 ปีที่แล้ว +1

    Always be blessed jayanChetta. Mithuttis salute was super. Lots of love to you all there.💜💙💚

  • @akhilasuresh9750
    @akhilasuresh9750 4 ปีที่แล้ว +2

    Happy birthday Jayan 🎁🍫🍬🍰🎂🍬🎈🎉🎊

  • @dubishadubisha6599
    @dubishadubisha6599 4 ปีที่แล้ว +2

    Pettannu thirichu varanam tooo...ningal evida nilkunnadhanu kooduthal eshattam

  • @shadowlife5310
    @shadowlife5310 4 ปีที่แล้ว +1

    Ramesh nalla kudumbasnehi😊marumakkalayi rameshineyum jayaneyum kittiya ivar bhagyam cheythavar🤗🤗🤗

  • @sheenaabhilash4531
    @sheenaabhilash4531 4 ปีที่แล้ว

    Manassu kondu orupadu agrahichirunnu....jayan chettante familiye kanan....Ramesh chettanum Swapuvum athu sadichu tannu.....😍😍😍😍😍😍😍

  • @Pramodtmn
    @Pramodtmn 4 ปีที่แล้ว

    നിങ്ങളുടെ family യിലേക്ക് join ചെയ്യാൻ vaccancy വല്ലതും ഉണ്ടൊ❤️, എല്ലാരും സൂപ്പർ... സന്തോഷത്തോടെ ഇങ്ങനെ തന്നെ ആവട്ടെ എന്നും 🙏

  • @sarithadinesh7348
    @sarithadinesh7348 4 ปีที่แล้ว

    ഇതൊക്കെ കാണുമ്പോൾ നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിരുന്നെങ്കിൽ........ എന്നു ആഗ്രഹിച്ചു പോകുന്നു, anyway ജയന് ബിലേറ്റഡ് happy birthday

  • @krishnaachu7556
    @krishnaachu7556 4 ปีที่แล้ว +1

    Ningade family othiri ishtanu 😍😍

  • @mrsfiroz9325
    @mrsfiroz9325 4 ปีที่แล้ว +1

    Nalloru video..😍😍 ettavum adikam nhaan comments cheyyunna channel nigaldu aanu.. angotum ingotum snehavum bandam illa kudumbam❤️btw strawberry cake luks yummy 😋 cake texture adipoly👍 pattuenkil swapna aa recipe cheyyane food world il 😍

  • @dijinaarun1917
    @dijinaarun1917 4 ปีที่แล้ว +1

    Story episode inhaanu complete cheythath..time kitumbazhoke kaanarundaayrunhu inhu complete cheythu..swpnechii rameshettn superaato😍

  • @harirohitnair4016
    @harirohitnair4016 4 ปีที่แล้ว +2

    Hi my dear brother and sister👭. Happy birthday wishes to brother jayan.

  • @ankithaprasad30
    @ankithaprasad30 4 ปีที่แล้ว

    Ramesh ettan nanayii vannam kuranju😍

  • @sabusworld9095
    @sabusworld9095 4 ปีที่แล้ว +1

    Happy birthday ജയൻ ഏട്ടാ 😍

  • @ahamedfarook1889
    @ahamedfarook1889 4 ปีที่แล้ว

    Jayan chetan Happy birthday.. Adipoli cake. Lucky family

  • @premavallinambiar8100
    @premavallinambiar8100 4 ปีที่แล้ว

    Happy Birthday 🎂🎈🎉 God Bless

  • @shinysam2538
    @shinysam2538 4 ปีที่แล้ว

    Happy birthday jayan ,May God bless you... familye kandathil santhosham

  • @RAINBOWByHarsha
    @RAINBOWByHarsha 4 ปีที่แล้ว +7

    Swapna dear, ingane wife nte veetukare verthirivillathe snehikanum avarumayi ithra frndly ayi povanum Rameshesttane pole rare aalukalke patu... Athanu ur life le eatavum valya bagyam... Randu veetukarum orepole... Athanu ningalude eatavum valya success 😍❤💕

  • @reshmaar5797
    @reshmaar5797 4 ปีที่แล้ว +1

    Remesh chettante family ane enikke ettavum eshttammm😍

  • @reshmamurali8993
    @reshmamurali8993 4 ปีที่แล้ว +1

    Happy birthday Jayan. Cake adipoli

  • @lizaajay463
    @lizaajay463 4 ปีที่แล้ว +1

    Dear swapna& Ramesh.... ഈ അടുത്ത സമയത്താണ് ഞാൻ നിങ്ങളുടെ വ്ലോഗ് കാണുന്നത്.. എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു... കാരണം.. ബന്ധങ്ങൾക്ക് നിങ്ങൾ കൊടുക്കുന്ന പ്രാധാന്യം... മുതിർന്നവരോട് ഉള്ള പെരുമാറ്റം...ഇതൊക്കെ നമ്മുടെ പുതുതലമുറ ( എല്ലാവരെയും alla) കണ്ട് പഠിയ്ക്കണം... ജീവിതത്തിൽ പാലിയ്ക്കേണ്ട മൂല്യങ്ങളും സ്നേഹബന്ധങ്ങൾ ഊഷ്മളമായി കാത്തു സൂക്ഷിയ്ക്കാനും നിങ്ങൾക്ക് കഴിയുന്നു.. കുഞ്ഞുമോളുടെ പെരുമാറ്റവും ഹൃദ്യമായി thonni...ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാവട്ടെ...

  • @jayashreemohandas9903
    @jayashreemohandas9903 4 ปีที่แล้ว +1

    Very nice loving family god bless always.happy birthday Jayan

  • @sajithasunil7476
    @sajithasunil7476 4 ปีที่แล้ว

    Swapanayude oro video kanumbolum +ve energy thonnum.adutha video waiting....

  • @shamsushamsu9943
    @shamsushamsu9943 4 ปีที่แล้ว +1

    Happy birthday jayetta,chechi and chettan super looking

  • @sophiyajohnson9690
    @sophiyajohnson9690 4 ปีที่แล้ว

    Happy Family God Bless 💓💓💓🙏🙏

  • @minibabu5944
    @minibabu5944 4 ปีที่แล้ว +1

    😍😍swapnakutty valare pavam anu ketto.. 🤗

  • @ankiankithasreejith8615
    @ankiankithasreejith8615 4 ปีที่แล้ว +3

    ചേച്ചീ നല്ലൊരു video ആയിരുന്നു
    മിത്തൂസിന്റെ സല്ല്യൂട്ട് സൂപ്പർ

  • @ashmalu9548
    @ashmalu9548 4 ปีที่แล้ว

    Adipoli, Happy birthday wishes to Jayan 🎂, ellavreyum kandathil orupadu santhosham 😊

  • @sreelathanikeshkichu918
    @sreelathanikeshkichu918 4 ปีที่แล้ว +1

    geethu chechi undakiya cake recipu iduo chechi appo b day specl ayit ano fried rice chiilly chicken okke indakiye ningal surprise visit alle

  • @sandeepkb8984
    @sandeepkb8984 4 ปีที่แล้ว +1

    Super surprise video swapna chechi , convey my regards to all specially jayan cheyan and family.

  • @shamjithpulikkal4
    @shamjithpulikkal4 4 ปีที่แล้ว

    Ramesh etta ingane video eduthu nadannal mathiyo..oru bday party nadathande..katta waiting ur bday vlog....🙏🙏

  • @indurani5533
    @indurani5533 3 ปีที่แล้ว +1

    Nte തൃശ്ശൂർ... Nte veed Ayyanthole അടുത്ത് aanu

  • @sandysb5338
    @sandysb5338 4 ปีที่แล้ว

    Happy birthday jayan chetan, and happy to se u all god bless pine chachey achan super ani keta bulgan vachu adipoli

  • @aparnashyam5134
    @aparnashyam5134 4 ปีที่แล้ว +5

    Ellaereum oruvattam koodi orumichu kandapol santhosahmaayi...😍😍

  • @asha777-w8l
    @asha777-w8l 4 ปีที่แล้ว +14

    happy birthday jayan.stay blessed😍

  • @anjaliarun4341
    @anjaliarun4341 4 ปีที่แล้ว +1

    as alwayz swapna kidilan video👏👏😍❤so happy seeing u all are happy😍❤💖stay safe and happy alwayz dearz❤💖😍

  • @arjunvr8520
    @arjunvr8520 4 ปีที่แล้ว +1

    Hi bro, sis and mithus super ayirunnu. Ningalanuttoo my favourites. Remadrvi tvpm.

  • @jishashaju8449
    @jishashaju8449 4 ปีที่แล้ว +1

    Happy birthday Jayan chettan Hai jothi cheachi Swapna👌👌👌👍

  • @sumayyakanakkayil7614
    @sumayyakanakkayil7614 4 ปีที่แล้ว

    Happybirthday
    Jayanchettan🌹🌹🎂🎂🎂

  • @meenanambiar1761
    @meenanambiar1761 4 ปีที่แล้ว +2

    Happy birthday dear Jayan. Stay blessed, stay happy always. Cake was very inviting.

  • @malinisuresh7601
    @malinisuresh7601 4 ปีที่แล้ว

    Happy Birthday Jayan...super...stay blessed😍😍😍...Rameshnte super surprise😎😎😎

  • @shylendragopal1986
    @shylendragopal1986 4 ปีที่แล้ว +1

    Will you send the link for ari pathiri recipe

  • @nisharatnakaran4879
    @nisharatnakaran4879 4 ปีที่แล้ว +1

    Njangalum happy ayi...ellareyum neril kandapole...

  • @aarathynair800
    @aarathynair800 4 ปีที่แล้ว

    Belated Birthday wishes!jayan.aakoshavum othucheralum super! ellavareyum kandathil santosham.😍

  • @jovimonjose6558
    @jovimonjose6558 4 ปีที่แล้ว +1

    Nice Family, God bless all

  • @muthumanees3560
    @muthumanees3560 4 ปีที่แล้ว +14

    Happy birthday jayan....., rameshetta super

  • @geethasiju3642
    @geethasiju3642 4 ปีที่แล้ว

    Happy birthday Jayan.... ഗീതു ഉണ്ടാക്കിയ കേക്ക് സൂപ്പർ

  • @2000fathima
    @2000fathima 4 ปีที่แล้ว +1

    Happy birthday jayan...best wishes to all of u

  • @positivevibes4019
    @positivevibes4019 4 ปีที่แล้ว +7

    Birthday Wishes to Jayan! Liked that back view shot when the car moves.Mithu is adorable! That salute by Mithu is hilarious.Loved kuttipattalams too!

  • @divyarajesh943
    @divyarajesh943 4 ปีที่แล้ว

    Happy birthday Jayan Chettan👍👏🙏💐🎁🎉🎂 Dhaivanugraham undaavatte 🙏🙏🙏

  • @senthilerajan1712
    @senthilerajan1712 4 ปีที่แล้ว +1

    Nice and happy birthday jayan

  • @shruthigovindhan2099
    @shruthigovindhan2099 4 ปีที่แล้ว +1

    Belated Happy Birthday Jayattan.. Stay blessed 😊

  • @sreejithkottakkal6469
    @sreejithkottakkal6469 4 ปีที่แล้ว +1

    Happy birthday to Jayan'' 'യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക: വഴിയിലെവിടേം ഇറങ്ങല്ലേ...Mithu, ഇപ്പം happy ആയിരിയ്ക്കും.. പിള്ളേരുണ്ടല്ലൊ കളിക്കാൻ '' Super ,cake '' Valsala, Sankaran kutty

  • @sandrasadheesan4337
    @sandrasadheesan4337 4 ปีที่แล้ว +4

    Swapna chechi 😍😍😍your vlogs fill happiness and positivity in my days