Surprise visit to Home | Surprise visit to Mother | Surprise visit to Wife | Malayalam vlog

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 1.6K

  • @rabiyarabiya5576
    @rabiyarabiya5576 2 ปีที่แล้ว +3045

    "ന്റെ കുട്ടിയല്ലേ ".. ആ ഡയലോഗ്... കണ്ണ് നിറഞ്ഞുപോയി

    • @5y957
      @5y957 2 ปีที่แล้ว +68

      ഉമ്മയുടെ സ്നേഹത്തിനു പകരം വെക്കാൻ ഈ ദുനിയാവിൽ എന്താ ഉള്ളെ എന്റെ കുട്ടിയാണല്ലോ റബ്ബേ എന്നുള്ള ആ വാക് എന്റെ കണ്ണ് nanayichu

    • @shihasdilu4229
      @shihasdilu4229 2 ปีที่แล้ว +5

      Sathiyam

    • @techy_shan
      @techy_shan 2 ปีที่แล้ว

      🥲

    • @rahisiraj9909
      @rahisiraj9909 2 ปีที่แล้ว +5

      Sathyammm🥰

    • @suhdashabeer6232
      @suhdashabeer6232 2 ปีที่แล้ว +1

      Sathyam

  • @jamshishebi3528
    @jamshishebi3528 2 ปีที่แล้ว +639

    ആ ഉമ്മാന്റെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. സർപ്രസ് സൂപ്പർ ആയി 😀😀😀

  • @minuizuvlogs6788
    @minuizuvlogs6788 2 ปีที่แล้ว +1520

    ഉമ്മയും മോനും കണ്ട കാഴ്ച്ച കണ്ണ് നിറഞ്ഞു പോയി

    • @Withmenoufalkarat
      @Withmenoufalkarat  2 ปีที่แล้ว +21

      ❤️❤️❤️❤️

    • @mohamedafsal1391
      @mohamedafsal1391 2 ปีที่แล้ว +3

      💯

    • @nafipoomon9461
      @nafipoomon9461 2 ปีที่แล้ว +1

      ശെരിയാ 😢

    • @srtyujvgkkm
      @srtyujvgkkm 2 ปีที่แล้ว

      Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️✨️

    • @mushiramuthu7578
      @mushiramuthu7578 2 ปีที่แล้ว

      Enikkum☺️

  • @saheeramk9211
    @saheeramk9211 2 ปีที่แล้ว +631

    . രാത്രി സമയത്ത് എന്താണെങ്കിലും വീട്ടിൽ കയറാതെ മുറ്റത് നിന്ന് വീഡിയോ എടുക്കുകയും വീട്ടിലുള്ളത് എടുക്കാൻ അനിയൻ കുട്ടിന്റെ കയ്യിൽ ഫോൺ കൊടുക്കുകയും ചെയ്ത നിങ്ങളുടെ കൂട്ടുകാരും പൊളിയാണ്‌ 👍🏻👍🏻👍🏻👍🏻👍🏻നല്ല ഒരു സർപ്രൈസ് ആയിരുന്നു ഫസ്റ്റ് ഉമ്മാനോടൊപ്പം ഉള്ളത് കണ്ടപ്പോ കരഞ്ഞു പോയി.

    • @srtyujvgkkm
      @srtyujvgkkm 2 ปีที่แล้ว +4

      Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️✨️✨️

    • @srtyujvgkkm
      @srtyujvgkkm 2 ปีที่แล้ว +1

      Veetilirunn investment illathe mikacha varumanam nedam channel description il varoo✨️✨️✨️

    • @sandra1385
      @sandra1385 2 ปีที่แล้ว +3

      Yah.. Aa vedio edtha frnd 🥰

    • @nasrinsubair922
      @nasrinsubair922 2 ปีที่แล้ว +1

      Sathyam

    • @risha1239
      @risha1239 2 ปีที่แล้ว +6

      toxicity at it's peak

  • @thanseerthajudeen6007
    @thanseerthajudeen6007 2 ปีที่แล้ว +1411

    ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. ഇതു കണ്ടപ്പോ വളരെ സന്തോഷം 😍😍😍

    • @siraj7204
      @siraj7204 2 ปีที่แล้ว +4

      ഇങ്ങനെ ചെയ്യാൻ പാടില്ല..

    • @Withmenoufalkarat
      @Withmenoufalkarat  2 ปีที่แล้ว +9

      Enthe

    • @Withmenoufalkarat
      @Withmenoufalkarat  2 ปีที่แล้ว +10

      ,🤩🤩😍

    • @shareefshareef2359
      @shareefshareef2359 2 ปีที่แล้ว +5

      @@Withmenoufalkarat vayalilokke ketille. bharyak orungaan venditaan. thettidharikarudh. njn or women aan

    • @nazeerashanavas2380
      @nazeerashanavas2380 2 ปีที่แล้ว +11

      🥺🥺🥺eanikku sangadayi... Njanum pravasiyude bharya

  • @sajanasajana9151
    @sajanasajana9151 2 ปีที่แล้ว +565

    ഉമ്മ കെട്ടിപിടിച്ചപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി 🥰🥰🥰🥰❤️❤️🥺🥺🥺🥺

  • @fathimathshahlashalu8841
    @fathimathshahlashalu8841 2 ปีที่แล้ว +180

    ഫസ്റ്റ് വീഡിയോ കണ്ട് കരഞ്ഞു രണ്ടാമത്തെ വീഡിയോ കണ്ട് ചിരിച്ചു 😍👍
    Masha allah... 🥰🥰🥰

  • @nasmiyanasmiya8117
    @nasmiyanasmiya8117 2 ปีที่แล้ว +25

    ഉമ്മാന്റെ സ്നേഹത്തിനു മുമ്പിൽ ഒരു രക്ഷയുമില്ല
    കണ്ണ് നിറഞു പോയി

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 2 ปีที่แล้ว +209

    ഉമ്മ മകനെ തിരിച്ചറിഞ്ഞ് കെട്ടിപിടിച്ച രംഗം ആരുടെയും കണ്ണ് നിറയിക്കും 😥😍 സന്തോഷവും സങ്കടവും ഒരുമിച്ച് വന്ന്

  • @siyadfaizal5785
    @siyadfaizal5785 2 ปีที่แล้ว +4

    സൂപ്പെർ....ഒരുപാട് ഇഷ്ടമായി....മനസ്സ് നിറഞ്ഞു ആ ഉമ്മയുടെ സങ്കടവും വൈഫ്‌ ന്റെ പെട്ടെന്നുള്ള ഞെട്ടലും കണ്ട്...

  • @sonamol5534
    @sonamol5534 2 ปีที่แล้ว +87

    Koottathil ummane oyivakathe Fst srps ummane select cheythu ayinu oru big salute❤️✌️👍
    Ummante porutham fst❤️🤲
    Pinne olku kodutha aa srps pwolichutta. Orupadu santhosham tharunna nimishangal. Lifil ennum orthedukan ulla santhosham niranja ormakal ❤️ ennum ee santhosham nilanilkatte masha allah❤️🤲
    Reels njan ethra kandennu enikanne ariyillya pwoli👌❤️😍

    • @Withmenoufalkarat
      @Withmenoufalkarat  2 ปีที่แล้ว +2

      Thank you ❤️❤️❤️❤️❤️❤️❤️❤️

    • @rm5315
      @rm5315 2 ปีที่แล้ว

      Yzzz,same to you❤️❤️

  • @muhammedsinan6371
    @muhammedsinan6371 2 ปีที่แล้ว +91

    ഇതിലും പെർഫെക്ട സർപ്രൈസ് വേറെ കണ്ടില്ല. ഒന്നിലധികം തവണ കണ്ടു. ഇദ്ദേഹം നല്ലൊരു ആക്റ്റർ.

    • @Withmenoufalkarat
      @Withmenoufalkarat  2 ปีที่แล้ว +1

      Thanks ❤️❤️❤️❤️

    • @nuhadreams2926
      @nuhadreams2926 2 ปีที่แล้ว

      യെസ്, എല്ലാവരും തകർത്തഭിനയിച്ചിട്ടുണ്ട് ☺️

  • @shahabasaayishaaayisha2972
    @shahabasaayishaaayisha2972 2 ปีที่แล้ว +187

    ഒരുപാട് സർപ്രൈസ് വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഇത് പൊളിയാണ് മോനെ 👍🏻👍🏻

    • @Withmenoufalkarat
      @Withmenoufalkarat  2 ปีที่แล้ว +4

      Thanks ❤️❤️

    • @KaderKader-oy8pt
      @KaderKader-oy8pt 2 ปีที่แล้ว +1

      ഇതാണ് original സര്പ്രൈസ് .മറ്റുള്ളതൊക്കെ ഒരോ കാട്ടിക്കൂട്ടലുകൾ മാത്രം .ഇപ്പൊ അടുത്തൊന്നും ഇത്രനല്ല സര്പ്രൈസ് കണ്ടിട്ടില്ല .

    • @nehajemshi1728
      @nehajemshi1728 2 ปีที่แล้ว

      👍

  • @muhammedrafeeq9407
    @muhammedrafeeq9407 2 ปีที่แล้ว +3

    ഞാനും ഒരു വട്ടം ഇത് പോലെ ഇറങ്ങിയതാ... എയർപോർട്ടിൽ എന്റെ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നതിന്റെ 2 മണിക്കൂർ മുമ്പേ എന്റെ ഫാമിലി ടാക്സി പിടിച്ചു വന്നിരുന്നു....കൂട്ടുകാരൻ കുളമാക്കി തന്നു

  • @RamboXGaming
    @RamboXGaming 2 ปีที่แล้ว +35

    കുടുംബക്കാരും നാട്ടുകാരും എന്ത് കൊണ്ടുവന്നു, എപ്പോൾ പൊക്കിമെന്ന് ചോദിക്കും. But umma മാത്രം excited ആയി ഓടി വന്നു സ്വീകരിക്കും. ❤️

  • @Kondottykkaran3601
    @Kondottykkaran3601 2 ปีที่แล้ว +38

    ഉമ്മയാണ് എന്റെ ഹീറോ പടച്ചവൻ ആഫിയത്ത് കൂടെയുള്ള ദീർഘായുസ്സ് നൽകട്ടെ 🤲ആമീൻ 😍

  • @user-pv2ww8nt5v
    @user-pv2ww8nt5v 2 ปีที่แล้ว +1036

    ഞാൻ ഇതുപോലെ ഒരു ദിവസ്സം ആരോടും പറയാതെ ഗൾഫിൽ നിന്നും പോയപ്പോ വീട്ടിലുള്ളവർ കല്യാണത്തിന് പോയേക്കുന്നു പിന്നെ രണ്ടു മണിക്കൂർ കാർപോർച്ചിൽ ഇരുന്നു സമയം കളഞ്ഞു

    • @sherinsheri6371
      @sherinsheri6371 2 ปีที่แล้ว +19

      😂😂😂

    • @Rinanooo
      @Rinanooo 2 ปีที่แล้ว +16

      😆😆😆.. അതു pwolichu

    • @shilpachippu7113
      @shilpachippu7113 2 ปีที่แล้ว +10

      🤣🤣ശശി ആയിലെ

    • @Fidha341
      @Fidha341 2 ปีที่แล้ว +5

      🤣🤣

    • @ansira8952
      @ansira8952 2 ปีที่แล้ว +8

      Pavam

  • @KaderKader-oy8pt
    @KaderKader-oy8pt 2 ปีที่แล้ว +45

    ഞാൻ short vedio ഒരു മൂന്നാല് പ്രാവശ്യം കണ്ടു .ഇപ്പൊ ദേ ഇതും ഒരുപാട് തവണ കണ്ടു .ഉമ്മന്റെ reaction ആദ്യം ഇട്ടത് നന്നായി .കാരണം ഉമ്മാന്റെ'' അല്ലാഹ് ഇന്റെ കുട്ടീ' 'എന്നുള്ള aa dialogue കേട്ടപ്പോൾ കരഞ്ഞുപോയി .ആ വിഷമം തീർന്നത് വൈഫിന്റെ reaction കണ്ടപ്പോളാണ് .ഇനിയും ഇതുപോലെ നല്ല നല്ല vedios പ്രതീക്ഷിക്കുന്നു .

  • @shamsiyafarooqfadhila5358
    @shamsiyafarooqfadhila5358 2 ปีที่แล้ว +178

    ഉമ്മാന്റെ സ്നേഹം 🥰 കണ്ണ് നിറഞ്ഞു കണ്ടിട്ട്

    • @jashashan7267
      @jashashan7267 2 ปีที่แล้ว +2

      Sathyam. Kannu niranju

  • @Sfnhadi
    @Sfnhadi 2 ปีที่แล้ว +1

    ഒരുപാട് സർപ്രൈസ് വീഡിയോ കണ്ടിട്ടുണ്ട്. പക്ഷെ ഇത് വല്ലാത്തൊരു സർപ്രൈസ് ആയി... ഉമ്മാന്റെ സ്നേഹം.. 🥰🥰
    അവളുടെ നെട്ടൽ ഓഹ് ഒരു രക്ഷയും ഇല്ല.. 🔥😍

  • @jaasmazin1500
    @jaasmazin1500 2 ปีที่แล้ว +72

    വല്ലാത്തൊരു സർപ്രൈസ് ആയി പോയി... സത്യം പറഞ്ഞാൽ അവൾ ഞെട്ടുമ്പോൾ ഇവിടെ ഞാനും ഞെട്ടി ... 🤣🤣🤣ഉമ്മയും കണ്ണ് നിറഞ്ഞുപോയി 🥰

  • @saleenasaleena7275
    @saleenasaleena7275 2 ปีที่แล้ว +104

    ഉമ്മാന്റെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞു. വൈഫിന്റെ കുക്കിളി കേട്ടപ്പോൾ ഞാൻ ചിരിച് പോയി 👍🥰

    • @SJ_Vlog_
      @SJ_Vlog_ 2 ปีที่แล้ว +1

      😥😥

    • @lndkl8695
      @lndkl8695 2 ปีที่แล้ว +1

      Kukkili means?

    • @sahlashafeek3263
      @sahlashafeek3263 2 ปีที่แล้ว +1

      @@lndkl8695 kookkii vili ochayedthund odiyille ath

  • @kunhahammedkunhahammed5034
    @kunhahammedkunhahammed5034 2 ปีที่แล้ว +7

    ഉമ്മാൻ്റെ സ്നേഹം കണ്ണ് നിറഞ്ഞ് പോയി....ഒരുമ്മാക്കും മക്കൾ എത്ര വളർന്നാലും അവർ കുട്ടികളാണ്...ആ ഉമ്മാൻ്റെ പൊരുത്തത്തോടെ ജീവിക്കുക

    • @sufi_addict4135
      @sufi_addict4135 2 ปีที่แล้ว +1

      സത്യം, ഒരമ്മയുടെ മനസ്സിൽ സ്വന്തം മക്കൾക്കുള്ള സ്ഥാനം എത്ര മഹത്തരമാണ്. അവർക്കു പകരം വെക്കാൻ ഈ ഭൂമിയിൽ ഒന്നും ഇല്ല.

  • @mohammedrafiq4373
    @mohammedrafiq4373 2 ปีที่แล้ว

    First poi ummaye kandu athan mon. Orupaad ishtamai video ...over aaki srps kodukal kollilla...ith nannairnu ....masha Allah...ngle jivithathil eniyum orupad sandhosham rabb nalgatte

  • @shriya0096
    @shriya0096 2 ปีที่แล้ว +41

    ഇൻസ്റ്റയിൽ വീഡിയോ കണ്ടപ്പോൾ ഇതിന്റെ full video കാണാൻ വലിയ ആഗ്രഹം ആയിരുന്നു ❤❤❤❤

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +281

    എന്റെ അമ്മയും എന്റെ കുട്ടീന്ന് പറയണത് എനിക്ക് ഇഷ്ട്ടാണ് 😍😘😘

  • @h_a_f_n_a7622
    @h_a_f_n_a7622 2 ปีที่แล้ว +37

    4ദിവസം മുൻപ് കോളേജിൽ ലഞ്ച് tym ൽ ചുമ്മാ ഇരുന്നു ഫോണിൽ തോണ്ടുമ്പോയാണ് നിങ്ങളെ റീൽ vdo കണ്ടത്. (വൈഫ്‌ ന്റെ അടുത്തേക്ക് പോണത് ) ഫസ്റ്റ് കണ്ടപ്പോ തന്നെ വല്ലാത്തൊരു ഫീൽ ആയിരുന്നു ആ vdo ക്ക്. അപ്പോൾ തന്നെ ക്ലാസ്സ്‌ മൊത്തം ആ vdo spred ആയി. അത്രയ്ക്ക് ഇഷ്ടായി എല്ലാർക്കും.Share ചെയ്യേം ചെയ്തിരുന്നു ഞാൻ. പക്ഷെ ഇങ്ങനെ അതിന്റെ full stry കാണാൻ കഴിയും എന്ന് കരുതീല. ഇത് എനിക്ക് ശെരിക്കും സർപ്രൈസ് ആയിപോയി 😝

    • @Withmenoufalkarat
      @Withmenoufalkarat  2 ปีที่แล้ว +1

      Thanks❤️❤️❤️❤️❤️❤️❤️

  • @Jaslu916
    @Jaslu916 2 ปีที่แล้ว +1

    രണ്ടുമൂന്നു തവണ ഉമ്മൻ്റെ vdo കണ്ട്..കണ്ടപ്പഴൊക്കെ " ൻ്റേ kuttyaanalloo" ന്നും പറഞ്ഞ് ഉമ്മ കെട്ടിപ്പിടിച്ചപ്പൊ കണ്ണ് നിറഞ്ഞു🤗

  • @basheerbpr2347
    @basheerbpr2347 2 ปีที่แล้ว +212

    പ്രാവാസികൾക്കെ ഇതിന്റെ ആ ഒരു സുഖം നന്നായി മനസ്സിലാവുള്ളു ___❤❤❤❤

  • @hanilbacker9905
    @hanilbacker9905 2 ปีที่แล้ว +1

    Masha Allah,bro ,ummmane poonu pole snehichoo umma onne undaku athpole baryaneyum avalkum und avaludethaya sopnalogangal...,
    Anyway that was great...
    May Allah bless you and your family
    Barakallah

  • @afsanapettikundu
    @afsanapettikundu 2 ปีที่แล้ว +221

    Pravasi barya aaya njan ith kanumbol🥺❤polii

  • @bincy4926
    @bincy4926 2 ปีที่แล้ว

    Ith kandapo ikka kazhija leevinu surprise ayt vannatha ormicheyy.. uchak makkalk fooddm kodth urakkan kerepo vandi varna sound ketu.. sredhuchapo parichayam ulla sound.. angna thazhot irgy chennatg.. nokkipo halil nikknu ikka ..😍😍.

  • @458rajani
    @458rajani 2 ปีที่แล้ว +6

    മാഷാഅല്ലാഹ്‌. ദാമ്പത്യ ജീവിതം സന്തോഷതിലവട്ടെ 🌹

  • @faseelafadilfaisal3792
    @faseelafadilfaisal3792 2 ปีที่แล้ว

    Instayil kandirunnu appozhe ellarkkum ishttayirunnu video.. Ippo detail aayitt kaanan kazhinj... Ummante santhosham kand kann niranj☺☺

  • @shamnamansoor5146
    @shamnamansoor5146 2 ปีที่แล้ว +10

    സന്തോഷം കൊണ്ട് കണ്ണ് നിറഞു പോയ് പാവം ഉമ്മ

  • @minahina788
    @minahina788 2 ปีที่แล้ว

    padchoney idendey kuttiya..angana kekumbo ulla sandoshamundallo
    masha allahhh

  • @fizazabi2341
    @fizazabi2341 2 ปีที่แล้ว +4

    ന്റെ ഭർത്താവും ഇത് പോലെ എന്നോട് പറയാതെ സർപ്രൈസ് 2 ആഴ്ച മുന്നേ വന്നു😍ഞാനും ഇത് പോലെ തന്നെ എന്ത് ചെയ്യണം എന്ന് അറിയാതെ shock ആയി പോയി🥰പറഞ്ഞറിയിക്കാൻ പറ്റാത്ത happy aayirirunnu💕

  • @sidheeqpp7325
    @sidheeqpp7325 2 ปีที่แล้ว

    ഇത് ശെരിക്കും പൊളിച്ചു
    കുറെ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ
    ഇത് റിയൽ 👍👍👍

  • @noushadbarinoushnoushad9468
    @noushadbarinoushnoushad9468 2 ปีที่แล้ว +67

    ഉമ്മാന്റെ dailog കണ്ണ് നിറഞ്ഞു പോയി 🙂🥲🥲🥲🥲

    • @sabnasb971
      @sabnasb971 2 ปีที่แล้ว

      സത്യം

  • @kidslover2780
    @kidslover2780 2 ปีที่แล้ว +1

    ഒരുപാട് സർപ്രൈസ് കണ്ടിട്ടുണ്ട് but ഇതിലും വലുത് കണ്ടിട്ടില്ല അടിപൊളി ഉമ്മയുടെ കണ്ടപ്പോൾ ശരിക്കും കരഞ്ഞുപോയി

  • @rehanachinnu3857
    @rehanachinnu3857 2 ปีที่แล้ว +9

    ശെരിക്കും കരഞ്ഞു പോയി ഫാസ്റ്റ് വീഡിയോ കണ്ടപ്പോൾ

  • @jinshans3750
    @jinshans3750 2 ปีที่แล้ว

    Aa short video ethra vattam kandu ennu enikku polum ariyilla.....suprb.... And thnx for full video

  • @raheeraheparangop3435
    @raheeraheparangop3435 2 ปีที่แล้ว +10

    ഫാമിലി സപ്പോർട്ട് എത്രത്തോളം ഉണ്ട്
    Good, nice ഫാമിലി 😍😍😍😍🌹🌹🌹

  • @ayanashaju1999
    @ayanashaju1999 2 ปีที่แล้ว +1

    Njn aadyam aayitta chettante vedio kaanunney. Kanda vedio adipoli aahn tto. Chettan aal nice aahn tta 😍

  • @arya9328
    @arya9328 2 ปีที่แล้ว +10

    Reel kand vannavar🤓🥳❤

  • @lijukunjumon2205
    @lijukunjumon2205 2 ปีที่แล้ว +1

    സൂപ്പർ മുത്ത് 👍🏻👍🏻👍🏻

  • @raniyasajeer2764
    @raniyasajeer2764 2 ปีที่แล้ว +60

    ന്റമ്മോ ഇജ്ജാതി സർപ്രൈസ് 😍👍🏻👍🏻👍🏻👍🏻പൊളിച്ചടുക്കി 😍😍😍

  • @binshinakm5682
    @binshinakm5682 2 ปีที่แล้ว +1

    Ntho eee video kanditt santhoshavum sangadavum ellam koodi...☺

  • @Shayans_family
    @Shayans_family 2 ปีที่แล้ว +15

    എന്റെ ഇക്കയും ഇത്‌ പോലെയായിരുന്നു ..കല്യനം കഴിഞ്ഞ 19dys മാത്രമേ എന്റെ കൂടെ ഉണ്ടായിരുന്നുള്ളു. പിന്നീട് 6masam കഴിഞ്ഞ ആരോടും പറയാതെ നാറ്റ്ക്ക് ബന്നു.എന്റെ പൊന്നോ ഒരു വലത്തേ feel അയിരുന്നു ..ഇത് കണ്ടപ്പോ എനിക്ക് അതാ തോന്നിയെ. Masha allah 🤗

  • @Creative_cachet_
    @Creative_cachet_ 2 ปีที่แล้ว

    ayoo🥺 adipoli aytund..... ummante aduth poi surprise koduth ummante snehm kmdpoo kann niranu🥺

  • @shabeebkt5338
    @shabeebkt5338 2 ปีที่แล้ว +14

    Polichu bro, ingalude couple travel videos udane pratheekshikavoo , njngal waitinglaanu

  • @ഞാൻഒരുതോഴി
    @ഞാൻഒരുതോഴി 2 ปีที่แล้ว +1

    ആ reels ഞാനും കണ്ടിരുന്നു, പക്ഷെ അത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല. അത്രക്കും ഇഷ്ടായി 😍😍😍

  • @__gift__of_god
    @__gift__of_god 2 ปีที่แล้ว +87

    5വർഷം കഴിഞ്ഞ്.mrg കഴിഞ്ഞിട്ട്. ഇതുവരെയും ഒരു സർപ്രൈസ് പോയിട്ട് ഒരു കുഞ്ഞുഗിഫ്റ്റ് പോലും കിട്ടാത്ത ഞാൻ

    • @fayispt
      @fayispt 2 ปีที่แล้ว +6

      Avanu marannittundavum kalliyanam kazhinjad

    • @henzaboutique4508
      @henzaboutique4508 2 ปีที่แล้ว +1

      Njnm

    • @shahalaashiq3167
      @shahalaashiq3167 2 ปีที่แล้ว +8

      Ur lucky
      Chilavar aganeyanu avarku surprise tharam ariyillegilum ponnu pole nokikolum

    • @shafishafikp8042
      @shafishafikp8042 2 ปีที่แล้ว +16

      Same 😁kittarund...100roopakk രണ്ട് കിലോ മത്തി. പിന്നെ രണ്ടര കിലോ തക്കാളി 50രൂപ ക്ക്... അങ്ങനെ വമ്പൻ സർപ്രൈസ് കൾ

    • @muhsinakolayil6899
      @muhsinakolayil6899 2 ปีที่แล้ว +10

      Ente kalliyanam kayinnu 5 years aayi . Valiya surprise onnum thannillenkilum orupaad sneham thararund . Alhamdulillaa

  • @sameerkp6716
    @sameerkp6716 2 ปีที่แล้ว

    ഒരുപാട് പ്രാവശ്യം അടിച്ചിട്ട് കണ്ടു. വല്ലാത്തൊരു സർപ്രൈസ്. എന്റെ ഇക്ക വന്നത് രാവിലെ എണീറ്റ് വാതിൽ തുറന്നപ്പോൾ അടുക്കള വാതിലിനു പിന്നിൽ നിൽക്കുന്നുണ്ട്.

  • @haseenashoukathali9089
    @haseenashoukathali9089 2 ปีที่แล้ว +42

    ഉമ്മ കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പൊളി വീഡിയോ

  • @farishashahul6153
    @farishashahul6153 2 ปีที่แล้ว

    Adipoli reel kandappo full story kaannannam eann undaayirunnu

  • @mutthusvlog2475
    @mutthusvlog2475 2 ปีที่แล้ว +33

    ഇദ് കണ്ടിട്ട് കണ്ണ് നിറഞ്ഞു എന്തായാലും ഞാൻ സ്റ്റാറ്റസ് വെച്ചു 😍😍😍🥰എന്തു രസംലെ പൊളിച്ചു 👌👌

  • @Amna-x3s
    @Amna-x3s 2 ปีที่แล้ว +1

    Mash allah ithakke kaanumbo..... Life full sneham niranj irkaan ummakum monikum ithra sneham indel life pinne poliyaan surprise polichinu💞💞

  • @shanavas2839
    @shanavas2839 2 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു പോയി ഉമ്മയുടെ സ്നേഹം 🥰🥰🥰🥰അതു വേറെ ❤️❤️❤️

  • @zoya7797
    @zoya7797 2 ปีที่แล้ว

    Ethra vattam ningale video kandenn ariyilla .athrakku ishtaayi😍😍

  • @itZ__mE__AnN
    @itZ__mE__AnN 2 ปีที่แล้ว +67

    2 പേരും നിങ്ങടെ ലൈഫ് യിൽ ഒരുപാട് പ്രിയപ്പെട്ടവർ ആണ് എന്നു ഈ വീഡിയോ കണ്ടപ്പോൾ മനസിലായി 😍😍😍.. അമ്മയുടെയും ഭാര്യയുടെയും സന്തോഷം ❤❤❤❤❤❤❤.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @jamsheerka811
    @jamsheerka811 2 ปีที่แล้ว

    Enik bayankara ishttayi ummante aaa vediyo njan status ittirunu broh🥰

  • @PathoozBros
    @PathoozBros 2 ปีที่แล้ว +8

    😍😍😍ഭയങ്കര സന്തോഷം കണ്ടപ്പോൾ.. ഒരു മൂന്ന് മാസം മുൻപ്.. ഇത് പോലെ ഒരു സന്തോഷം നമ്മക്കും കിട്ടി...വീഡിയോ ചാനലിൽ ണ്ട്.. ഇടയ്ക്ക് കാണുമ്പോൾ വല്ലാത്തൊരു ഫീലാണ് 😍😍😍😍

  • @muhammedasifmuhammedasif2011
    @muhammedasifmuhammedasif2011 2 ปีที่แล้ว

    Ntea kuttyalleaaa... Sharikkum kannu niranju...... 😍

  • @jasminjasmin14
    @jasminjasmin14 2 ปีที่แล้ว +30

    16varshamaytum. Id barthavil ninn oru surprise gift kittatha njn🥰palarudeyum surprise videos kandittund,id oronnonnara surprise anutta 👍👍👍👍😍💯 adipoli

    • @Withmenoufalkarat
      @Withmenoufalkarat  2 ปีที่แล้ว +2

      Thanks ❤️🥰

    • @shaziyat783
      @shaziyat783 2 ปีที่แล้ว +3

      19 vayas kayinjittumm oru birthday surprise poit gift polum kittatha le njan 🥴🥴🥴. Ithokke kanumbooo inkum kittanam nn inghane agrahikkkum 🥲 but may masathil birthday ulla, ( vecation ) enikolee arr birthday surprise and gift tharana 💔

    • @pailyff
      @pailyff 2 ปีที่แล้ว +1

      @@shaziyat783 19 വയസ്സായ എന്റെ birthday ഇതുവരെ ആഘോഷിച്ചിട്ട് polum ഇല്ല.ഞാൻ ഒക്കെ അപ്പോൾ എന്തോരം വിഷമിക്കണം 🙂ഓരോ പിളേരുടെയും വീട്ടിൽ പോയി അവരുടെ birthday celbrationil പങ്ക് എടുക്കുമ്പോൾ ശേരികും വിഷമം വരും 😔അവരുടെ സന്തോഷവും ഒക്കെ കണ്ടിട്ട്.. ഇതൊക്കെ കാണുമ്പോൾ ഇങ്ങനെ വെല്ലോം surprize moment ജീവിതത്തിൽ ഒന്നും ഉണ്ടായിരുന്നേൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്...

    • @shaziyat783
      @shaziyat783 2 ปีที่แล้ว

      @@pailyff satyam. Same situation 💔🥲... Ennenkilum okke nammukkum kittumayirikkum. 🙂 Be wait

    • @glitzzglitzz1469
      @glitzzglitzz1469 2 ปีที่แล้ว

      @@pailyff enikim 22 vayasu vere onnum birthday aakoshivhilla….clgil frnds tharunna surprise allaathe veetil undaayit illa…..pakshe aagrahichirunnenkilum vishamam thonneetilla….may nhagade familyil angane onnum illaayirunnu aadyam muthale ariyaavonath kondaavum…but ippo ente brother and sisterte cake okke cut celebrat cheyyaarund…..pakshe ente kalayam kazhinhu first aayit ente husband cake kodunnu surprise thannu….4 varshaayi innu vere ath mudakeetilla aalu….may atj pole aarelum wait cheyndaavum

  • @nasarujampadav9181
    @nasarujampadav9181 2 ปีที่แล้ว

    Adi poli aayi surprise 👍👍 idh polotha surprise kanditla

  • @ayshamnamom5945
    @ayshamnamom5945 2 ปีที่แล้ว +467

    ഇത്തരം സർപ്രൈസുകൾ എപ്പോഴും ഓർത്തെടുക്കാനു൦ ഓർമ്മിക്കാനും നല്ല രസമായിരിക്കും...😍🥰

    • @Withmenoufalkarat
      @Withmenoufalkarat  2 ปีที่แล้ว +8

      Yes ❤️

    • @ramseenamustafa7290
      @ramseenamustafa7290 2 ปีที่แล้ว

      Iniyum video idddd wifineyum kuttittt

    • @jasminejasmine746
      @jasminejasmine746 2 ปีที่แล้ว +1

      😜

    • @hanunahanuna9191
      @hanunahanuna9191 2 ปีที่แล้ว

      Sathyam

    • @channelone8643
      @channelone8643 ปีที่แล้ว +2

      കളി കാര്യം ആകാതിരുന്നാൽ നല്ലത് സർപ്രൈസ് ആയി വന്ന ഭർത്താവിനെ കണ്ട സന്തോഷത്തിൽ നെഞ്ച് പൊട്ടി മരിച്ചിരുന്നു കാസർഗോഡ് ഒരു ഭാര്യ

  • @naseemanasee3972
    @naseemanasee3972 2 ปีที่แล้ว

    ഞാനും ഒരു പ്രവാസിയുടെ വൈഫ് ആണ് വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷായി 👌👌👌👌🥰🥰🥰

  • @manuponnus2643
    @manuponnus2643 2 ปีที่แล้ว +4

    Noufalee... Daa.. Ninakk chanalokke und lee... Polichu daa.. Your cls mate 😍😍😍😍

  • @rameshcv9152
    @rameshcv9152 2 ปีที่แล้ว +1

    ഉമ്മാന്റെ വീഡിയോ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി 'ന്റെ കുട്ടിയല്ലേ 'പാവം ഉമ്മ 😘😘

  • @nazazartcraft2369
    @nazazartcraft2369 2 ปีที่แล้ว +52

    Surprise video polichu, ഉമ്മ കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു.

  • @mariyamhameed328
    @mariyamhameed328 2 ปีที่แล้ว

    മോനെ പോലെ ഒരു മോൻ എനിക്കും വിദേശത്തുണ്ട് കണ്ണ് നിറഞ്ഞുപോയി

  • @rafeekzz1497
    @rafeekzz1497 2 ปีที่แล้ว +7

    വൈഫ് ആണ് വിറ്റ് ആയത് i love u പറഞ്ഞു പൂവ് കൊടുത്തപ്പോൾ ok പറഞ്ഞു പൂവ് വാങ്ങിയതിന്നു ശേഷം ആണ് മുഖത്തു നോക്കുന്നത് അപ്പൊ ആണ് hus ആണ് മനസ്സിൽ ആയത് 🤣🤣

  • @nishadnishu1137
    @nishadnishu1137 2 ปีที่แล้ว

    Kannu nirannju😰ummante.... Aa parachil kettapo🥰

  • @najiyashahul5034
    @najiyashahul5034 2 ปีที่แล้ว +7

    Ith pole ennaavo ente ikka verunnath surprise aayitt.eppoyum parayum verunnath parayilla ennu. Vallaathoru feeling aanu. Pravasi bharya aavarkke athinte feel ariyu

  • @shivanyak299
    @shivanyak299 2 ปีที่แล้ว

    Nalla surprise penninte ootam nalla ind ❤️❤️❤️❤️❤️ kanunna nammlk vare oru santhoshm

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +29

    ഞാൻ ആദ്യം കണ്ടപ്പോ വിചാരിച്ചു ചെറിയ ചെക്കൻ ആന്ന് 😍

  • @lenhafaizal761
    @lenhafaizal761 2 ปีที่แล้ว

    Suprise visit video kndu wifen ulla ath kazhinj ummak kodtha surprise vdoyum kndu angne athinte bakki kanan youtubilum ethi

  • @Diyahaya12
    @Diyahaya12 2 ปีที่แล้ว +19

    Umma makane kandappo ulla seen
    Realy hear touched❤️❤️🥰🥰

  • @raizameharin3213
    @raizameharin3213 2 ปีที่แล้ว +1

    Idhu pole ente ichayum vannarnnu nte bro. Ichante pennu kanal theerumanicharnnu icha phone vilichu paranju friend ntedth penninu kodukanulla gift koduthayachitund nighalellarum poyi adipoly aakanam ennu paranju. Oru 5 mani ok aayapol oru bell njan poyi door thurannapo gift box adhinte thotadutha aale kandapo shock aaayi. Ummaaa ennum vilich oru ootam oody bayankara happy moment aarnnu adhu❤❤❤nammude swanthakarku kodukan patiya cheriya cheriya santhosham. Adhinte vibe onnu vere thanneyaa... Edhayalum polich bro. Ennum eppoyum ellaipoum happy aayirikate. Orupad thavana kandu randu vediosum❤❤❤❤

  • @LIVEASPOOR
    @LIVEASPOOR 2 ปีที่แล้ว +3

    ആള് അറിയാത്ത ഒരാൾ I LOVE YOU പറയുമ്പോൾ 😄😄😄😄

  • @sufi_addict4135
    @sufi_addict4135 2 ปีที่แล้ว +1

    ഒരമ്മയുടെ മനസ്സിൽ സ്വന്തം മക്കൾക്കുള്ള സ്ഥാനം എത്ര മഹത്തരമാണ്. അവർക്കു പകരം വെക്കാൻ ഈ ഭൂമിയിൽ ഒന്നും ഇല്ല. 😓😓

  • @jubiriyasinger
    @jubiriyasinger 2 ปีที่แล้ว +85

    Insta ൽ vedio കണ്ടിരുന്നു. Full വീഡിയോ ഇപ്പോഴാ കാണുന്നേ. ന്തായാലും suprise പൊളിച്ചു 😍😁

  • @nniidhhanoush
    @nniidhhanoush 2 ปีที่แล้ว +1

    Ith randum njn instel kandinu..ppp you tube edthappo kandappo awww...😌🍼

  • @justrelax9964
    @justrelax9964 2 ปีที่แล้ว +372

    Umma തിരിച്ചറിഞ്ഞ നിമിഷം ഞാനും കരഞ്ഞുപോയി

    • @adhnan5235
      @adhnan5235 2 ปีที่แล้ว +1

      👍👍🥺🥺

    • @najlahameed2863
      @najlahameed2863 2 ปีที่แล้ว +2

      Sathyam😢😢

    • @mehanditips1906
      @mehanditips1906 2 ปีที่แล้ว +11

      ഇന്റെ കുട്ടി ആണല്ലോ പടച്ചോനെ ഇത് 😥😥😥

    • @farookmuliyathil4509
      @farookmuliyathil4509 2 ปีที่แล้ว +1

      ഞാനും

    • @malayalam6433
      @malayalam6433 2 ปีที่แล้ว

      Njanum

  • @rm5315
    @rm5315 2 ปีที่แล้ว +2

    Ee aduthonnum inganeyoru surprise kandittilla❤️❤️❤️kannum qalbum niranja surprise 🥰🥰😍😍✨✨🤗🤗💖💖💖💯realetic 💯 natural
    ماشاء الله 🥰⁦❤️⁩
    Ummayodum wife nodumulla ee snehavum karudhalum ennum Nila nilkatteee🤗🤲🤲

  • @sruthiratheesh6832
    @sruthiratheesh6832 2 ปีที่แล้ว +4

    Reeels kandu vanavar undo...... Heart touching aanu.... May God bless you

  • @junaidsulu103
    @junaidsulu103 2 ปีที่แล้ว

    Njan first time ആൺ vidio കാണുന്നത്. പൊളി ആൺ.4 പേർക്ക് ഷെയർ ചെയ്തു 👍🏻🥰

  • @sadhiyasadhiyahassan2127
    @sadhiyasadhiyahassan2127 2 ปีที่แล้ว +3

    Mashallah ummante part kandappo karanj poyii🥺🥹

  • @sanahsanah3474
    @sanahsanah3474 2 ปีที่แล้ว

    Adipoli ayikntto aah vedio...ummante vedio pwoli 💥🤩

  • @shahinashaahy7850
    @shahinashaahy7850 2 ปีที่แล้ว +39

    Ummante dialog 😍😍😍really heart touching ❣️

  • @shanasherin6634
    @shanasherin6634 2 ปีที่แล้ว

    Awwwww🥺🥺🥺🥺broooo....
    Ummaante koode ulla vdo kand orupaadu karanjupoyiiii🥺😔
    Njnum ente monum nte ikkaaka kkum vendi wait cheyyaanu....
    Mone ithvare ikka kandittilla...🥺☺️
    Pravaasikalkkum avarude bhaaryamaarkkum kudumbathinum allaahu sub'haanahu va thazhaala paripoorna kshama nalghatte 🤲🏻🤲🏻 Aameen yaa rabbal aalameen 🤲🏻

  • @rinus9424
    @rinus9424 2 ปีที่แล้ว +113

    Chathi allatto pathooo. Annodulla ishttam kondalle ingane surprise thanne. Made for each other 😍😍

  • @dilshaharis8364
    @dilshaharis8364 2 ปีที่แล้ว

    Njaanum karuthi gift aarenkilum appoyekum polikooo ennu but ippo technique pidi kitti poli brooo

  • @hasnaayisha7221
    @hasnaayisha7221 2 ปีที่แล้ว +82

    ഉമ്മാനെ വിളിച്ചു ഓടുമ്പോഴുള്ള അനിയനെ തട്ടിയിടൽ ഒരു രക്ഷയുല്ല 🤸‍♂️അവനെന്തേലും പറ്റിയോ ആവോ 😹😹😹

  • @muhammedashif2657
    @muhammedashif2657 2 ปีที่แล้ว

    Polichu machanee❤️ ee randu videoum kandirunnu but randum oralanu ennu ippala manassilayath 😜sambavam kalarayi🤙

  • @subaidaali8019
    @subaidaali8019 2 ปีที่แล้ว +4

    Enite kannu നിറഞ്ഞു poyi🥰

  • @asdjgf2041
    @asdjgf2041 2 ปีที่แล้ว +1

    Poli muthe aa video

  • @basith1232
    @basith1232 2 ปีที่แล้ว +11

    സൗണ്ട് കേട്ടാവേ ഞമ്മളെ ഉമ്മക്ക് അറിയും