റഷ്യക്കാരുടെ കണ്ണീര്‍!, അമേരിക്കയിലേക്കുള്ള ആ നാല് കിലോമീറ്റര്‍ | Bering Strait

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2023
  • അമേരിക്കയില്‍ നിന്നും റഷ്യയിലെത്താന്‍ എത്ര ദൂരം നടക്കണം. വെറും നാല് കിലോമീറ്റര്‍. അതിന് ലോകത്തിലെ വലിയ രണ്ടുഭൂഖണ്ഡങ്ങളെ വേര്‍തിരിക്കുന്ന, ബെറിംഗ് കടലിടുക്കുകൂടി മനസ്സുവെക്കണമെന്നുമാത്രം. എവിടെയാണ് ബെറിംഗ് കടലിടുക്ക്?. ആ കടലിടുക്കിന് എന്താണ് ഇത്ര പ്രത്യേകത. ബെറിങ് കടലിടുക്കിനേക്കുറിച്ചും അതിനപ്പുറത്തെ അലാസ്‌കയേക്കുറിച്ചും ഓര്‍ക്കുമ്പോള്‍ റഷ്യക്കാര്‍ക്ക് സങ്കടം വരുന്നത് എന്തുകൊണ്ടാണ്?
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi

ความคิดเห็น • 259

  • @jymstechqatar6225
    @jymstechqatar6225 11 หลายเดือนก่อน +212

    25 കൊല്ലം മുമ്പ് എന്റെ അച്ഛൻ വിറ്റ പറമ്പിന്റെ നടുവിലൂടെയാണ് ഇപ്പോൾ NH പോകുന്നത് , ഇന്നാണെങ്കിൽ കോടികൾ കിട്ടും ഞാൻ ഒരിക്കലും അതും ആലോചിച്ചിരിക്കലില്ല

    • @funcyclopedia5315
      @funcyclopedia5315 11 หลายเดือนก่อน +7

      Enteem same Avastha in Ernakulam 😢😢

    • @cochinsuresh8653
      @cochinsuresh8653 11 หลายเดือนก่อน +3

      Don't worry. It is life 😮

    • @muhammadshoib9243
      @muhammadshoib9243 11 หลายเดือนก่อน +20

      ആലോചിക്കാറുണ്ട് എന്ന് ഈ കമെന്റ് തെന്നെ തെളിവ് 😆

    • @udaybhanu2158
      @udaybhanu2158 11 หลายเดือนก่อน +3

      പറമ്പിൻ്റെ നടുഭാഗം കൊടുക്കാതെ ഒരു side കൊടുത്താൽ മതിയായിരുന്നു.😁😁😁

    • @udaybhanu2158
      @udaybhanu2158 11 หลายเดือนก่อน

      ​@@muhammadshoib9243😁😄👌👍

  • @samuelrajan4399
    @samuelrajan4399 11 หลายเดือนก่อน +51

    I was fortunate to spend few days in Alaska. There I met some Indian jewelry merchants. Also lot of dead and live Salmons. Lot of whales and lot of bears. Beautiful place.

  • @yasikhmt3312
    @yasikhmt3312 11 หลายเดือนก่อน +5

    വളരെ നന്നായിട്ടുണ്ട്. നല്ല വിശദീകരണം. കൂടുതൽ സമാനമായ വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @worldisone511
    @worldisone511 11 หลายเดือนก่อน +66

    ആദിമ മനുഷ്യർ പണ്ട് സമുദ്ര നിരപ്പ് ഇത്രയും ഉയരുന്നതിനു മുന്നേ റഷ്യ വഴി അലസ്ക്ക കേറി ആണ് വടക്കേ അമേരിക്ക തെക്കേ അമേരിക്ക ഒക്കെ എത്തിയത്... അതാണ്‌ റെഡ് ഇന്ത്യൻസ് ഒക്കെ...😌

    • @sajithkumar8706
      @sajithkumar8706 11 หลายเดือนก่อน +6

      ഒന്നാന്തരം കോമഡി!

    • @tonyjoseph7458
      @tonyjoseph7458 11 หลายเดือนก่อน +1

      @@sajithkumar8706 pulli parenjede seriyado 10,000 bc kk sheshama jala nirappoke kadalil itrem uyarnede...aduvare mikka predeshavum manju moodi kidakuvayirunu.

    • @santinlazar5331
      @santinlazar5331 11 หลายเดือนก่อน

      Bro...

    • @nireeshwaravaanam
      @nireeshwaravaanam 11 หลายเดือนก่อน +3

      നല്ല വിവരം ആണല്ലോ തനിക്ക്

    • @gireeshg8525
      @gireeshg8525 11 หลายเดือนก่อน +17

      ​@@sajithkumar8706 കളിയാക്കണ്ട ഒരു കാലത്ത് ഇന്ത്യയുടെ ഭാഗമായിരുന്നു ഇപ്പോഴത്തെ ശ്രീലങ്കയും.. ജലനിരപ്പുയർന്നു അങ്ങനെ രണ്ടായി.. അതിൽ ഏറ്റവും ഉയർന്ന് നിൽക്കുന്ന ഭാഗമാണ് ഇപ്പോൾ ശ്രീരാമൻ പണിത പാലം ആയി തോന്നുന്നത്..

  • @user-tc7fo8vg8e
    @user-tc7fo8vg8e 11 หลายเดือนก่อน +14

    പുതിയ ഒരു അറിവാണ്👍👍.

  • @vasudevamenonsb3124
    @vasudevamenonsb3124 11 หลายเดือนก่อน +3

    Nice,thank you for the information

  • @rosemayor4541
    @rosemayor4541 11 หลายเดือนก่อน +25

    Yes, been there couple times (Alaska). Have driven there too. Easy from Seattle/ Vancouver. Beautiful to drive in summer especially from Yukon

  • @manojparameswarannair7069
    @manojparameswarannair7069 11 หลายเดือนก่อน +2

    excellent presentation ...so nice to hear...

  • @sreerajs
    @sreerajs 11 หลายเดือนก่อน +3

    Informative 👍

  • @fuhrer6819
    @fuhrer6819 11 หลายเดือนก่อน +2

    Informative 👌

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 11 หลายเดือนก่อน +7

    Very good speach 👍💗

  • @oommenc.i9028
    @oommenc.i9028 11 หลายเดือนก่อน

    One of the valuable information never l am not heard. Thank you.

  • @antonykj1838
    @antonykj1838 11 หลายเดือนก่อน +1

    ഗുഡ് പ്രസന്റേഷൻ 👍

  • @syamnadhsivakumar3466
    @syamnadhsivakumar3466 11 หลายเดือนก่อน +1

    Informative

  • @johnmanadan
    @johnmanadan 11 หลายเดือนก่อน

    Good explainer video.

  • @rahulpraj
    @rahulpraj 11 หลายเดือนก่อน +23

    Wrong info @1.43. There might be 24 hours of darkness (during winter solstice) and 24 hours of light (during summer solstice). It is not true that some part of the island has 24 hours darkness and other part has 24 hours light.

    • @ARUNTOM
      @ARUNTOM 11 หลายเดือนก่อน +1

      Correct, I was about to say the same.

  • @sanilkumar2854
    @sanilkumar2854 11 หลายเดือนก่อน

    Very good presentation, nice to hear 👌👌

  • @rajeevkanumarath2459
    @rajeevkanumarath2459 11 หลายเดือนก่อน +5

    Excellent explanation. Very informative. Well done.

    • @ajphones7208
      @ajphones7208 11 หลายเดือนก่อน

      അപ്പോൾ നാ എന്താ പൊട്ടനാ

  • @thomaskuttyps4978
    @thomaskuttyps4978 11 หลายเดือนก่อน +39

    റഷ്യ ഇന്ത്യയുടെ വലിയ സഹായ രാജ്യമായിരുന്നു. പക്ഷെ റഷ്യൻ ജനത അനുഭവിച്ച യാതന ഭയാനകം. കമ്മ്യൂണിസത്തിന്റെ ഇരകൾ.

    • @googledotcom0422
      @googledotcom0422 11 หลายเดือนก่อน +1

      എല്ലായിടത്തും അങ്ങനെ ആണ് ഒരു രാജ്യത്ത് ഏറ്റവും കൂടുതൽ ഭരിക്കുന്ന പ്രസ്ഥാനങ്ങൾ ആ രാജ്യം തകർക്കും.... ഇന്ത്യയുടെ 2014 വരെ ഉള്ള അവസ്ഥയും ഇനിയങ്ങോട്ട് ഉള്ള അവസ്ഥയും ഇതുപോലെ തന്നെ ആയിരിക്കും

    • @jm-qb4jn
      @jm-qb4jn 10 หลายเดือนก่อน

      ​@@googledotcom0422🤭🤭🤭

    • @mkxx333
      @mkxx333 6 วันที่ผ่านมา

      ​@@googledotcom0422സത്യം. ഖാൻഗ്രസ് ഭാരതത്തെ തകർത്തപോലെ. എന്നിട്ട് ഇപ്പോഴും ദാരിദ്ര്യനിർമാർജനം പറഞ്ഞ് വോട്ട് ചോദിക്കാനുള്ള ആ മനസ്സ്...

  • @shajisebastian43
    @shajisebastian43 11 หลายเดือนก่อน +3

    Very good editing. Very good presentation 👏👏👍

  • @rajanedathil8643
    @rajanedathil8643 11 หลายเดือนก่อน

    ഇത് പുതിയ അറിവ് ആണ്.നന്ദി

  • @alexanderoonoonny7055
    @alexanderoonoonny7055 11 หลายเดือนก่อน +1

    Good information

  • @sivadasang5816
    @sivadasang5816 11 หลายเดือนก่อน

    SupperVistheekaranam

  • @maninair9829
    @maninair9829 11 หลายเดือนก่อน +2

    Good video

  • @sivadasang5816
    @sivadasang5816 11 หลายเดือนก่อน +2

    சூப்பர் நல்ல விளக்கம்

  • @surendranpunnur5028
    @surendranpunnur5028 11 หลายเดือนก่อน

    Good work

  • @Dark__knights
    @Dark__knights 11 หลายเดือนก่อน +1

    Wow👌🏻

  • @harismm07
    @harismm07 11 หลายเดือนก่อน

    Excellent

  • @balanck7270
    @balanck7270 11 หลายเดือนก่อน +3

    പാവം റഷൃ. ഇത് ചരിത്രം കൂലങ്കഷമായി പഠിക്കാൻ കഴിയാത്തവർക്കുള്ള ഒരു അറിവുംകുടിയാണ്.അവതാരകക്ക് നന്ദി നമസ്കാരം.

  • @louis.ncp2429
    @louis.ncp2429 11 หลายเดือนก่อน +5

    I visited many times Alaska is nice place

    • @socialmedia8804
      @socialmedia8804 11 หลายเดือนก่อน +4

      Next time pokumpol enneyum kondupoku...Full chilav ente vaka😊

  • @user-rp6rc6cv6c
    @user-rp6rc6cv6c 10 หลายเดือนก่อน

    Super

  • @rajant7973
    @rajant7973 11 หลายเดือนก่อน

    Quintessential

  • @vj_kiran8088
    @vj_kiran8088 11 หลายเดือนก่อน +2

    Pathirasooryante nadu Norway alle dude?😢

  • @babuts8165
    @babuts8165 11 หลายเดือนก่อน +78

    സമ്പത്തിന്റെ നടുവിൽ ദാരിദ്യം ഭക്ഷിക്കുന്നവരാണ് റഷ്യക്കാർ !

    • @rasameer1687
      @rasameer1687 11 หลายเดือนก่อน

      ദാരിദ്ര്യത്തിന്റെ നടുവിൽ
      സമ്പന്നതയിൽ ജീവിക്കുക
      കേരളക്കാർ

    • @imperfect_perfectionist4331
      @imperfect_perfectionist4331 11 หลายเดือนก่อน +21

      ഒരു ഇന്ത്യക്കാരൻ തന്നെ ഇതു പറയണം...🇮🇳

    • @sayedali8448
      @sayedali8448 11 หลายเดือนก่อน

      @@imperfect_perfectionist4331 ppppp

    • @somanpallot6405
      @somanpallot6405 11 หลายเดือนก่อน +4

      വിഡ്ഢിത്തരം പറയരുത്..500 വർഷങ്ങൾക്കുള്ള ഭക്ഷ്യ സുരക്ഷ ഉള്ള രാജ്യമാണ് റഷ്യ.

    • @vinodnandanaam8781
      @vinodnandanaam8781 11 หลายเดือนก่อน +1

      കാരണം കമ്യൂണിസവും !

  • @subilkumar.p
    @subilkumar.p 11 หลายเดือนก่อน

    Good

  • @danielthomas5401
    @danielthomas5401 11 หลายเดือนก่อน +2

    good job.

  • @michaelvs3214
    @michaelvs3214 11 หลายเดือนก่อน +26

    അലസ്കേലിരുന്ന്.. ബാറിൽ ഇരുന്നുകൊണ്ട് ഒരു ബിയറും കുടിച്ച്. ജോലി ചെയ്യുന്നത് ഇടയ്ക്ക് കാണുകയാണ് ഈ വീഡിയോ😄

    • @sunandhasunandha4320
      @sunandhasunandha4320 11 หลายเดือนก่อน +21

      തന്നെ യല്ലേ ഇന്നലെ കോട്ടയം pvt സ്റ്റാൻഡ് ൽ kandath😊

    • @jacksonkj2260
      @jacksonkj2260 11 หลายเดือนก่อน +1

      ഭാഗ്യവാൻ👍

    • @samgeo6918
      @samgeo6918 11 หลายเดือนก่อน +2

      @@sunandhasunandha4320😂 ALLA athu pulliyude ammavan😂

    • @ajum8267
      @ajum8267 11 หลายเดือนก่อน +13

      അലാസ്ക ജംഗ്ഷനിലെ ബാർ ആവും

    • @michaelvs3214
      @michaelvs3214 11 หลายเดือนก่อน

      Chilkoot Charlie's എടാ കോപ്പ എവിടെയാണ് ഞാൻ ജോലി ചെയ്യുന്നത്.. Chilkoot Charlie's night club.. 🍺

  • @linijohn1141
    @linijohn1141 11 หลายเดือนก่อน +9

    Who said, everyone will feel sad for Russia. Not at all, especially Americans for sure. Russia offered to sell Alaska to the United States in 1859. America never begged for it.

  • @mynameismaximus3624
    @mynameismaximus3624 11 หลายเดือนก่อน +27

    കഴിവുള്ളവന്റെ കയ്യിൽ കിട്ടിയാൽ മാത്രമേ എന്തും പ്രയോജനപ്രദമാകൂ.

    • @rajeshexpowtr
      @rajeshexpowtr 11 หลายเดือนก่อน +1

      Velivullavante

  • @rayeesabd
    @rayeesabd 11 หลายเดือนก่อน

    Ithan avatharanam

  • @storiesofjashim
    @storiesofjashim 11 หลายเดือนก่อน +2

    👍🏻

  • @sajithkumar8706
    @sajithkumar8706 11 หลายเดือนก่อน +39

    റഷ്യയുടെ ഏഷ്യാവൻകരയുടെ ഭാഗമായ ഉത്തര ധ്രുവപ്രദേശങ്ങളും സമീപപ്രദേശങ്ങളും ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ, ധാതു, പ്രെഷ്യസ് സ്റ്റോൺസ്, ഊർജ്ജോല്പാദക ധാതുക്കൾ എന്നിവയുടെ കലവറയാണെന്നാണ് ജിയോളജിസ്റ്റുകൾ കണ്ടെത്തിയിട്ടുള്ളത്! ലോകത്തിൽ മേൽപ്പറഞ്ഞ നിക്ഷേപങ്ങളുടെ മൂന്നിൽ രണ്ടും റഷ്യയിലാണെന്നാണ് കണക്കാക്കപ്പെടുന്നത്! അതുകൊണ്ട് അലാസ്കയെ നോക്കി കരയേണ്ട ഒരു കാര്യവും റഷ്യക്കില്ല! പിന്നെ, ഉക്രൈൻ യുദ്ധത്തെ മുൻനിർത്തി വെള്ളം കലക്കി മീൻപിടിക്കാനാണ് ശ്രമമെങ്കിൽ ആയിക്കൊള്ളൂ!

    • @aljotharakan6328
      @aljotharakan6328 11 หลายเดือนก่อน +2

      100% സത്യം!.......👌👌👌👏👏👏

    • @awesomesphere7929
      @awesomesphere7929 11 หลายเดือนก่อน +4

      Mandatharam parayathe.alaska undenkil enthello geo strategic gunangal und.pinne kooduthal sambath kittiyal pulikumo.
      Enthukondum avar karayanam mahaa mandathram aanu alaska kai vedinjath

    • @dagan7771
      @dagan7771 11 หลายเดือนก่อน +12

      എന്തായാലും അലാസ്‌ക പോലൊരു സ്ഥലം നഷ്ടപ്പെടുത്തിയത് റഷ്യയുടെ കഴിവില്ലായ്മയാണ് 😃 കേരളത്തിന് മുല്ലപെരിയാർ നഷ്‍ടപ്പെടുത്തിയപോലെ 😃

    • @anoopnalloor8437
      @anoopnalloor8437 11 หลายเดือนก่อน

      same to u😂😂😂

  • @althafahmed4102
    @althafahmed4102 11 หลายเดือนก่อน +17

    അന്ന് ഞാൻ പറഞ്ഞതാണ് അമേരിക്കയിക്ക് അലസ്‌കെയെ വിൽക്കേണ്ടന്നു. അന്ന് അത് ഉൾക്കൊണ്ടില്ല അതുകൊണ്ട് ഇന്നു പലതും നഷ്ട്ടപെട്ടു

    • @CJ-si4bm
      @CJ-si4bm 11 หลายเดือนก่อน +2

      എന്നിട്ട് പുറത്ത് ആരും കേട്ടില്ലല്ലോ നിങ്ങൾ പറഞ്ഞത് 🤔🤔🤔

    • @udaybhanu2158
      @udaybhanu2158 11 หลายเดือนก่อน

      അവർ അനുഭവിക്കട്ടെ!!!😂😂😂

    • @dawwww
      @dawwww 10 หลายเดือนก่อน

      avarkku poyi.. ente vakkinnu oru vila illalo.

  • @ranjuk-iz5rt
    @ranjuk-iz5rt 11 หลายเดือนก่อน

    annathe 72 Lakshs usd innu valiya amount alle

  • @ptchaneefmavoor
    @ptchaneefmavoor 11 หลายเดือนก่อน +2

  • @anitusfreak
    @anitusfreak 11 หลายเดือนก่อน +1

    I think little diomode is a part of canada not America

  • @someonelikeyou6138
    @someonelikeyou6138 11 หลายเดือนก่อน +3

    Comment box il ith thallanennu parayunnavanmar bhoomi ippozhum parannittannu ennu vishwasikkunnavanmarano!!!

  • @sivanandas6724
    @sivanandas6724 11 หลายเดือนก่อน

    ❣️❣️

  • @vinayaclimber7874
    @vinayaclimber7874 11 หลายเดือนก่อน +7

    ഇതൊരു പുതിയ അറിവാണല്ലോ...😮....

    • @Vpr2255
      @Vpr2255 11 หลายเดือนก่อน

      😂 കടലിൽ രണ്ടു ചെറിയ തുരുത്ത

  • @sadikebrahimebrahim
    @sadikebrahimebrahim 10 หลายเดือนก่อน

    🙋‍♀️👍🏻

  • @paulanderson9682
    @paulanderson9682 10 หลายเดือนก่อน +1

    Alaska one of the beautiful country in the world

    • @messiuyir5470
      @messiuyir5470 10 หลายเดือนก่อน +5

      Country alla state aan its a state of America

    • @dawwww
      @dawwww 10 หลายเดือนก่อน +2

      It is a state of America.

  • @valak3374
    @valak3374 11 หลายเดือนก่อน +2

    2:18 same case af aksai chin lost to China and gilgit baktistan to pakistan

    • @tinu1588
      @tinu1588 11 หลายเดือนก่อน

      Pak occupied Kashmir പിന്നെ China occupied Kashmir ആണ് അല്ലാതെ ഇന്ത്യ വിറ്റത് അല്ലലോ 🤔😊

  • @dawwww
    @dawwww 10 หลายเดือนก่อน

    Oru sthala kachavadathinnu enthina koche ingane kidannu karayunne?

  • @sadikebrahimebrahim
    @sadikebrahimebrahim 11 หลายเดือนก่อน

    🙏

  • @santhanatesansreeraj-kg5mw
    @santhanatesansreeraj-kg5mw 11 หลายเดือนก่อน

    😊

  • @someonelikeyou6138
    @someonelikeyou6138 11 หลายเดือนก่อน

    Comment box il ith thallanennu parayunnavare kaanumbol oru cinema il kochin hannefa globe thirichukond " ithentha randu india yo!!!" ennu chodhikkunnathanu orma varunne!!!

  • @tirucochi
    @tirucochi 11 หลายเดือนก่อน

    Blessed people inherit fertile land, and all others do inherit baran...land.

  • @Americaneagle20
    @Americaneagle20 11 หลายเดือนก่อน +1

    Usa❤

  • @remanankp9707
    @remanankp9707 11 หลายเดือนก่อน

    Let us leave for Alaska...

  • @smatlysmatly8111
    @smatlysmatly8111 11 หลายเดือนก่อน

    🇬🇧 👍

  • @sujithnarayanan5095
    @sujithnarayanan5095 11 หลายเดือนก่อน

    5 years sailing with princess Cruises

  • @user-wj6lr6jz8l
    @user-wj6lr6jz8l 11 หลายเดือนก่อน

    ഇതൊരു പുതിയ അറിവാണല്ലോ❤

  • @AquilaStudios
    @AquilaStudios 10 หลายเดือนก่อน

    97% water-diluted tiny bit of information that can be explained in 30 seconds

  • @ACamWithNisar
    @ACamWithNisar 11 หลายเดือนก่อน +1

    25 കൊല്ലം മുൻപ് ഭൂമി ഉരുണ്ടത് ആണെന്ന് സ്കൂളിലെ ക്ലാസ്സിൽ നിന്ന് പഠിച്ച അന്ന് മുതൽ ആലോചിക്കുന്നത് ആണ് അമേരിക്കയിൽ നിന്നും റഷ്യയിലേക്ക് പെട്ടെന്ന് പോകാൻ കഴിയുമോ എന്ന്.

  • @agnosticman7592
    @agnosticman7592 11 หลายเดือนก่อน +6

    അവിടെ കടൽപ്പാലം വന്നാൽ മെയിൽ ദൂഖണ്ഡങ്ങൾ മുഴുവൻ റോഡ് വഴി ബന്ധം വരും .

    • @adarshorajeevan
      @adarshorajeevan 11 หลายเดือนก่อน

      ഒസ്ട്രലിയ ?

  • @bosegamingyt5021
    @bosegamingyt5021 11 หลายเดือนก่อน +2

    Flat earthers👁✅️

  • @indian6346
    @indian6346 11 หลายเดือนก่อน +4

    ബെറിംഗ് കടലിടുക്കിൻ്റെ lenglh 16 km ആണ്. 4 മൈൽ എന്നാരാണ് പറഞ്ഞത്‌.

    • @junaida3152
      @junaida3152 11 หลายเดือนก่อน +3

      ബെറിംഗ് കടലിടുക്കിലെ അമേരിക്കയുടെയും റഷ്യയുടെയും കൈയിൽ ഉള്ള ദ്വീപുകളുടെ വ്യത്യാസം ആണ് പറഞ്ഞത്

    • @jacksonkj2260
      @jacksonkj2260 11 หลายเดือนก่อน

      ന്യൂസ് ശേരിക് കേൾക്

  • @dreamaker55
    @dreamaker55 11 หลายเดือนก่อน

    Bering strait

  • @salishgoodlife
    @salishgoodlife 11 หลายเดือนก่อน +9

    സ്റ്റോറി കൊള്ളാം അവതരണം മഹാ ബോർ

    • @yasikhmt3312
      @yasikhmt3312 11 หลายเดือนก่อน +6

      അവതരണം, അത്ര ബോർ ഒന്നും അല്ല. Factual ആയ കാര്യങ്ങൾ അല്ലേ, അതിന്റെ ഒരു കടുപ്പം കാണും.

  • @ajaykmohan2870
    @ajaykmohan2870 11 หลายเดือนก่อน +3

    പാതിരാ സൂര്യൻ്റെ നാട് നോർവേ അല്ലേ??

  • @milesmorales84
    @milesmorales84 10 หลายเดือนก่อน

    "To have nothing is everything".

  • @FasludheenFaslu
    @FasludheenFaslu 11 หลายเดือนก่อน

    N hunk

  • @jacobjob6370
    @jacobjob6370 11 หลายเดือนก่อน +22

    Alaska is Russia's land territory this territory sold to America is a foolish decision of Russia. Now it has vast reserve of natural resources.

    • @bidhinbabu2316
      @bidhinbabu2316 11 หลายเดือนก่อน +10

      This is already told in the video 😅

    • @amalismail_7
      @amalismail_7 11 หลายเดือนก่อน +4

      അത് മലയാളികൾക്ക് കേട്ടപ്പോ തിരിഞ്ഞാരുന്ന്.

    • @bidhinbabu2316
      @bidhinbabu2316 11 หลายเดือนก่อน +3

      @@amalismail_7 അതുതന്നെയാ ഞാനും പറഞ്ഞത്. കേൾക്കുമ്പോ മനസ്സിലാവുമല്ലോ. പിന്നെന്തിനാ ആ കാര്യം തന്നെ comment box ൽ വന്ന് പറഞ്ഞു തരുന്നത്

    • @unnikrishnanmenon4178
      @unnikrishnanmenon4178 11 หลายเดือนก่อน

      Start a war and capture it back.....like Russia!!!!!!!!!!!!!

    • @sebastiankt2421
      @sebastiankt2421 11 หลายเดือนก่อน +1

      അല്ലെൻകിലുംഈമൺടൻകരടിപലപലവിക്റിയകൾകാലാകലങ്ങളായിലോകംമുഴുവൻചെയ്തിട്ടുൺട്*ചുറ്റുമുള്ള ചെറുരാജ്യങ്ങളെആക്
      മറിച്ച് ഒതുക്കുക വിനോദംമാ
      ത്റം*കൂട്ടത്തിൽകാശിനുകൊള്ളാത്തപൊട്ടപാട്ട ആയുധങൾചിലകിഴങ്ങൻചേരിചേരൻമാർക്ക് വിറ്റുകാശാക്കിയാണ് "ഈവൻകിടൻ"ജീവിക്കുന്നത്
      ദാഇപ്പോൾചേരിചേരൻകളംമാറ്റിചവിട്ടാൻപോകുന്നു😅വെറുംനാലുകിലോമീറ്റർദൂരംകരടിക്ക്നിസ്സാരംഉക്റേനിലേപ്പോലെകേറിയങ്ങ്കയ്യിലാക്കണം*അപ്പോൾകരച്ചിൽവേറെയാകും😢എല്ലാചേ
      രിചേരൻമാരുംചേർന്ന്ഈപഴയസുഹ്റുത്തിനെസഹായിക്കൂദൈവമനുഗ്റഹിക്കും😅

  • @masterofnone581
    @masterofnone581 11 หลายเดือนก่อน

    Russia even now has unlimited resources. Their oil extraction cost is the lowest among all the countries.

  • @ameeralipmpmna
    @ameeralipmpmna 10 หลายเดือนก่อน

    ഇത് പ്രതേക പരിപാടിയാണോ. ആണെങ്കിൽ പേര് ..? ഇത് പോലുള്ള മറ്റ്‌ എപ്പിസോഡുകൾ കാണാൻ ആണ്

  • @Freecountry352
    @Freecountry352 11 หลายเดือนก่อน +6

    American 🇺🇸 🧠👍👍🫡

  • @user-hy1di7js1b
    @user-hy1di7js1b 8 หลายเดือนก่อน

    ദിർഘ വിഷണം ഉള്ളത് കൊണ്ട് അമേരിക്ക ഇന്നും ലോകശക്തി ആയത്

  • @AbinMathew777
    @AbinMathew777 11 หลายเดือนก่อน +1

    കരഞ്ഞു കരഞ്ഞു മടുത്തു 😅

  • @elonman1616
    @elonman1616 11 หลายเดือนก่อน +6

    വല്യക്കാട്ട് കണ്ണടയും കുഞ്ഞ്യക്കാട്ട് മുടിയുമായി ഇറങ്ങിയേക്കാ... 6 മാസം പകൽ 6 മാസം രാത്രി അങ്ങനെയാണ്. 😬

  • @prasadgood8519
    @prasadgood8519 11 หลายเดือนก่อน

    അമേരിക്ക നമ്പർ 1

  • @ajphones7208
    @ajphones7208 11 หลายเดือนก่อน +1

    ഈ പരിപാടി അവതരിപ്പിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ട് അല്ല എന്ന് വിശ്വസിക്കുന്നവർ ലൈക് അടിക്കുക

  • @savior3363
    @savior3363 11 หลายเดือนก่อน +1

    Alaskka americakku koduthath nallathnu.

    • @yasikhmt3312
      @yasikhmt3312 11 หลายเดือนก่อน +2

      എന്ത് കൊണ്ടൊക്കെയാണ്?

  • @chessplayer8019
    @chessplayer8019 11 หลายเดือนก่อน +9

    കയ്യില്‍ കാശില്ലാത്തത്‌ കൊണ്ട് അമേരിക്കക്ക് കൊടുത്തു ..ആയിനാണ്....

    • @sureshkt2978
      @sureshkt2978 11 หลายเดือนก่อน +1

      കടം..കൊണ്ട്..പൊരുതി മുട്ടി....പലിശ കര്...ഗുണ്ടകളെയും ..കൊണ്ടുവന്ന..ഭീഷണി പെടുത്തുന്നു... പിന്നെ വിക്കത്തെ...വേറെ മാർഗമില്ല...അതുകൊണ്ടു് വിറ്റ്

  • @rejikurian447
    @rejikurian447 11 หลายเดือนก่อน +2

    24 മണിക്കൂറും പകൽ എന്നും രാത്രി എന്നു പറഞ്ഞത്. കുറച്ചു കൂടെ പഠിച്ചിട്ട് പറ

  • @abhijithg6803
    @abhijithg6803 11 หลายเดือนก่อน +2

    ഓഹോ ഇപ്പൊ അങ്ങനെ ആയോ 😂

  • @MahinKa-ol2tu
    @MahinKa-ol2tu 11 หลายเดือนก่อน +1

    Amerikka alla usa

  • @mathewvvarghese319
    @mathewvvarghese319 11 หลายเดือนก่อน +1

    Sathyamano?

    • @diju0738
      @diju0738 11 หลายเดือนก่อน +6

      Alaska Russian territory aayirunnu Russian king americakk vittatha

  • @prasanthkumar5974
    @prasanthkumar5974 11 หลายเดือนก่อน +2

    നിങ്ങൾ നിസാരമായി പറയുന്ന ഈ തുക ആ കാലഘട്ടത്തിൽ എന്ത് വിലയുള്ളതാണന്ന് അറിയുമൊ ഇന്ത്യയിൽ ഒരു ചായയ്ക്ക് 2 പൈസയും ഒക്കെ ഉള്ള കാലം ചിന്തിച്ചാൽപ്പോരെ

  • @vishnuasok2680
    @vishnuasok2680 11 หลายเดือนก่อน

    Stranger Things

  • @user-sj4hv6ej9m
    @user-sj4hv6ej9m 10 หลายเดือนก่อน

    AA bhi ni

  • @nizamahami
    @nizamahami 11 หลายเดือนก่อน +1

    4 കിലോമീറ്റർ തേങ്ങാ കൊല

  • @savetalibanbismayam7291
    @savetalibanbismayam7291 10 หลายเดือนก่อน

    Alaska Russiyude Baagamaayerunnuuu....
    Russia U S nu Vitta Pradesham...

  • @ajiththomas5698
    @ajiththomas5698 11 หลายเดือนก่อน +2

    അലാസ്കയിൽ ഇരുന്നു ഇത് കാണുന്ന ഞാൻ

  • @nireeshwaravaanam
    @nireeshwaravaanam 11 หลายเดือนก่อน

    പാവം മാതൃഭൂമി 😂😂

  • @VishnuPrasad-tf7lo
    @VishnuPrasad-tf7lo 11 หลายเดือนก่อน +1

    Kurach kurayumo😂😂

  • @renjithraj4529
    @renjithraj4529 11 หลายเดือนก่อน +17

    വാർത്താ ദാരിദ്യം
    മറുനാടൻ മലയാളി❤

    • @adarshorajeevan
      @adarshorajeevan 11 หลายเดือนก่อน

      വ്യാജ വാര്ത്ത കൊടുത്ത് വാര്‍ത്താ ദാരിദ്ര്യം തീര്‍ക്കേണ്ട കഴപ്പ് ഒന്നും വേറെ ഒരു ചനെലിനും ഇല്ല ...മറുനാടന്‍ കൊടുക്കുന്ന വര്‍ത്തകളുടെ വിശ്വാസിത തേടി പോയാല്‍ വിശ്വസിക്കാവുന്ന ഒന്നും കിട്ടില്ല ...പിന്നെ മാതൃഭൂമി ന്യൂസ് വാര്‍ത്താ ചനെല്‍ മാത്രം അല്ല ....ചുമ്മാ മറുനാടന് മൂഞ്ചി കൊടുക്കാതെ മറ്റുള്ള കാര്യങ്ങള്‍ കൂടി ഒന്നറിയുന്നത് നല്ലത് ആണ് .

    • @Yahooth_obg3
      @Yahooth_obg3 11 หลายเดือนก่อน +1

      അഹ് ആ കുണ്ടൻ എവിടെയാ ഒളിച്ചിരിക്കുന്നത് 😅

    • @praveeshprasad7289
      @praveeshprasad7289 11 หลายเดือนก่อน +35

      വെറുതെ രാഷ്ട്രീയ മാലിന്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് മാത്രമാണോ താങ്കൾക്ക് വേണ്ടത് ഇത്തരത്തിൽ informative ആയ വീഡിയോയും ഇടക്ക് വേണം

    • @ihih626
      @ihih626 11 หลายเดือนก่อน +3

      ​@@praveeshprasad7289ഇത് ഫുൾ മണ്ടത്തരം ആണ് പറയുന്നത്🤣🤣

    • @jothishjose5214
      @jothishjose5214 11 หลายเดือนก่อน +5


      എന്നാൽ യഥാർത്ഥ വസ്തുത ചേട്ടൻ ഒന്ന് പറഞ്ഞു തന്നേ 😎

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm 11 หลายเดือนก่อน

    rntന് കൊടുത്താൽ മതിയായിരുന്നു.

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 11 หลายเดือนก่อน +3

    തെറ്റ്
    ഭൂ പടം പരിശോധിക്കൂ

    • @abttt5428
      @abttt5428 11 หลายเดือนก่อน +1

      Maps are totally false due to the curvature of earth.

  • @VIOVEEMedia
    @VIOVEEMedia 11 หลายเดือนก่อน

    വേലിയേറ്റം....ആഹാ നൈസ് ആയിട്ടു കൊല്ലാൻ ആണ് 😅

  • @shijuthomas4074
    @shijuthomas4074 11 หลายเดือนก่อน

    അലാസ്ക വിൽക്കുന്നുണ്ടോ? പറയണേ..