ഇനി സബ്‌മേഴ്സിബിൽ പാനലുകൾക് വിട ! SHAKTI SS Borewell Pump | Plug and Play | 2 WIRE

แชร์
ฝัง

ความคิดเห็น • 326

  • @mohammednasar7940
    @mohammednasar7940 2 ปีที่แล้ว +9

    പുതിയ അറിവുകൾ തരുന്നതിൽ എപ്പോഴും മുൻപന്തിയിൽ നന്ദി.

  • @ashrafalivellakkunnam9072
    @ashrafalivellakkunnam9072 2 ปีที่แล้ว +2

    നിങ്ങളുടെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമായ വീഡിയോകളാണ് ബിഗ് സല്യൂട്ട്

  • @rijeeshm3561
    @rijeeshm3561 ปีที่แล้ว

    Eanik 120 adi bor undu motor kannurili kittumo Vila parayane pls

  • @sandeeps7282
    @sandeeps7282 2 ปีที่แล้ว +2

    Ningal paranja pole bore well pumpukalil oru puthiya technology aanu ithe... Especially current consumption, 64 meter wire company tanne tarunnu, pannel & board onnum venda...
    Moreover ellam stainless steel...
    Adipoli...

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Yeah bro. Oru complication um illa. Simple ayit use cheyyam .

  • @lsjyothimanusasidharan8852
    @lsjyothimanusasidharan8852 3 หลายเดือนก่อน +3

    കിണർ ആഴം 220 അടി 30അടി മുകളിലേക്ക് ടോട്ടൽ 250 അടിയിൽ ഡിസ്ചാർജ് കിട്ടാൻ ഏത് പമ്പ് ഉപയോഗിക്കണം

    • @thundathiltraders
      @thundathiltraders  3 หลายเดือนก่อน

      1HP mathiyavum.
      Discharge kooduthal venamenkil 1.5HP

  • @sureshtk3692
    @sureshtk3692 4 หลายเดือนก่อน

    Usually borewell 4inch . How 6inch can be inserted.
    How you turn motor in opposite direction if it stuck up.
    3 wire motor can be turned in opposite direction if it stuck up .

  • @ratheeshratheesh1906
    @ratheeshratheesh1906 2 ปีที่แล้ว +5

    ഞാൻ ഒരു ഇലക്ട്രീഷനാണ്[ ഗൂഡല്ലൂർ തമിഴ്നാട് .] ചേട്ടൻ്റെ എല്ലാ വീഡിയോസും ഒന്നിനോടോന്ന് മെച്ചം ...... ബിനു ചേട്ടനെ യും എൽദോ ചേട്ടനേയും ഒന്ന് നേരിൽ കാണണമെന്നുണ്ട്....... God bles ട U :

  • @asifsalmannazar485
    @asifsalmannazar485 2 ปีที่แล้ว +1

    Non submerisible monoblock pumpinte output pipeil ninnum vellathil shock varan kaaranam enthavum

  • @sarathkc6563
    @sarathkc6563 ปีที่แล้ว +1

    എന്റെ borewell 320 അടി ആണ്. ഇപ്പോൾ 1.5hp compressor motor ആണ് യൂസ് ചെയുന്നത്.30min vellam അടിക്കുമ്പോൾ സ്‌ലോ ആവും. എനിക്ക് submersible pump വെക്കാൻ പറ്റോ?

  • @anilpilakka8261
    @anilpilakka8261 2 ปีที่แล้ว +1

    I think two' chances,split phase induction motor,or shaded pole motor... pls check the starting torque

  • @walterdarvin9983
    @walterdarvin9983 2 ปีที่แล้ว +4

    Wow, very nice product. Innovative products from home brand sakthi.

  • @Mariyamdiaryfarmkannur
    @Mariyamdiaryfarmkannur 2 ปีที่แล้ว +1

    Kidu

  • @anzarabooshahumanrawtherro8304
    @anzarabooshahumanrawtherro8304 2 ปีที่แล้ว +1

    വീഡിയോകൾ എല്ലാം നന്നായിട്ടുണ്ട്. വീഡിയോകൾക്കായി ഒരു ഡിജിറ്റൽ ഫ്ലോ മീറ്റർ കൂടി ടെസ്റ്റിംഗിനായുള്ള സിസ്റ്റത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ വളരെ പ്രയോജനം ചെയ്യുമായിരുന്നു.
    ഒരു ഡിജിറ്റൽ എനർജി മീറ്റർ ടെസ്റ്റിംഗ് പാനലിൽ ഉൾപ്പെടുത്തിയാൽ വാട്ടേജും കറണ്ടും വോൾട്ടും പവർ ഫാക്ടറും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടി വീഡിയോയ്ക്ക് പ്രയോജനപ്പെടുത്താമായിരുന്നു.

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Theerchayayum . Chila upgrade plan cheyunund. Thank you so much for the suggestion

  • @jesbinjose5442
    @jesbinjose5442 2 ปีที่แล้ว +1

    V Guard inte pannel board vendatha type sumersible pump neerathe thottu marketil avilable annu technical details ariyilla capacitor ulli indo ennum dismantle cheythu nokitt illaa . bt usage ithupole thanne sipmle aanu dirct plug cheyyam

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Borewell model anenkil athinte model share cheyu. Normally dewatering /sewage pump anu aa segmentil varunath

    • @jesbinjose5442
      @jesbinjose5442 2 ปีที่แล้ว

      @@thundathiltraders borewell alla njan kanditt ollathu techically enik ariyilla ullil cappacitor undo ennu . next njan pump pic kittuvaneel idaam

  • @rajeshp.m3836
    @rajeshp.m3836 2 ปีที่แล้ว +1

    Pump side strack ayal enthu cheyum?
    Starting wire ellathathu kond?
    Motor lift cheyendi varile .angae anengil athoru porayima alle

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Athu normal borewell pumps anenkilum starting capacitor vachu stuck mattal athikam nadakila.
      Ethinu starting torque kooduthal ayathukond same effect thanne ayirikum

    • @rajeshp.m3836
      @rajeshp.m3836 2 ปีที่แล้ว

      @@thundathiltraders R um y I'm direction matykoduthal chila case ok akarund.depth kuduthal ulla bore il.new borewell il alpam task 😊

  • @rajuiti8176
    @rajuiti8176 2 ปีที่แล้ว

    Sir 🙏
    what you showed in this video
    Shakthi 3hp pump is suitable for solar system??
    Cost of this product is how much
    Thank you

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      These models cannot be run from solar. We will need VFD drive for that

  • @vinoy3734
    @vinoy3734 2 ปีที่แล้ว +1

    സൂപ്പർ

  • @nafiatech6875
    @nafiatech6875 ปีที่แล้ว

    കപ്പാസിറ്റർ ഇല്ലാത്ത മോഡൽ single phase മോട്ടോർ ആണെങ്കിൽ starting torque കുറവായിരിക്കും ,നല്ല ശുദ്ധമായ വെള്ളത്തിൽ പ്രോബ്ലം ഉണ്ടാവില്ല,ചെറിയ പൊടി കല്ലുകൾ കയറിയാൽ സ്റ്റക്ക് ആകാൻ സാധ്യതയുണ്ട്

  • @anandputhanpurayil1597
    @anandputhanpurayil1597 2 ปีที่แล้ว

    Resistance start induction run motor ano ,RSIR

  • @caanilkumar7332
    @caanilkumar7332 2 ปีที่แล้ว +1

    in a 500 feet borewell 1.5 inch water available. How much HP motor will needed ? Will it be sufficient for construction purpose? Any suggestion for good brand.

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +2

    Informative 👍.
    b✔️... Enna Chanl comment reply koduthaal chnl nashtappedaan saadhyadha und. Take care dear.

  • @masoodkhan3401
    @masoodkhan3401 ปีที่แล้ว +1

    Capacitor pambinullil koduttal randu vayare veliyilvaru

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Capacitor illatha model anu. Akathum purathum ill

  • @unnivu2nku
    @unnivu2nku 2 ปีที่แล้ว +2

    നല്ലതാണ്

  • @sajiabrahamsaji8445
    @sajiabrahamsaji8445 2 ปีที่แล้ว +1

    👍 super excited

  • @aeonjith
    @aeonjith 2 ปีที่แล้ว +1

    500 ft discharge ulla e type shakthi pump nu enth rate varum

  • @jayankaniyath2973
    @jayankaniyath2973 7 หลายเดือนก่อน

    Sir ഇതിൽ capacitor fit ചെയ്തിരിക്കുന്നത് motor ന്റെ അകത്താണോ? (Built in motor) ഇനി capacitor ഇല്ലെങ്കിൽ starting torque എങ്ങനെയാണു കിട്ടുന്നത്? ഈ പമ്പ് water cooled ആണോ അതോ oil cooled ആണോ?

    • @thundathiltraders
      @thundathiltraders  7 หลายเดือนก่อน

      th-cam.com/video/oW79zaBA1Dc/w-d-xo.html

  • @alexgeorge4575
    @alexgeorge4575 2 ปีที่แล้ว +1

    Can you suggest a pump for me. Iam using a 1 5 hp submersible borewell texmo single phase for filling 22000 litre tank. Takes 4 hours+ for filling. Height..18m, length..186 metre .bend 8nos

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      We have some better options.
      Whatsapp 7034904458

  • @thahirch76niya85
    @thahirch76niya85 2 ปีที่แล้ว +1

    Super, shakthi...

  • @musthafavellathottungal3845
    @musthafavellathottungal3845 2 หลายเดือนก่อน +1

    Good 👍👍

  • @simivinod7049
    @simivinod7049 2 ปีที่แล้ว +1

    40mtr hight 450mtr distances eathra heads motor venam eathra Rs akum oppanwell sub undo

  • @gokulsreekanth1473
    @gokulsreekanth1473 2 ปีที่แล้ว +6

    ഇതിൽ induction motor അല്ലെ?
    അതോ capacitor motor ന്റെ ഉള്ളിൽ ആണോ?

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      Capacitor vendatha new technology anu. Kooduthal details available alla.

    • @witwickywitwicky2649
      @witwickywitwicky2649 2 ปีที่แล้ว

      Apol induction motor ano, atho bldc ano

  • @sijithcheruvallil7330
    @sijithcheruvallil7330 2 ปีที่แล้ว +1

    Doubt:
    Sharp 1hp open well submersible pump aanu use cheiunnathu almost 5 year old aayi ippo motor idumbo (starting) akadesham 13amp adukkunnu
    •pinne 8-9.4amps continuous adukkanund.
    •Vellam kayaranund pakshae pump madechappo 45mins adukkuvarunnu ippo 1 hour above adukkum tank full avaan
    Entheelum cheiandathundo? Complaint aano?

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      Impeller clog ayitundon check cheyu.
      Capacitor weak ayon nokanam
      Bush play koodiyalum discharge kurayum

    • @sijithcheruvallil7330
      @sijithcheruvallil7330 2 ปีที่แล้ว +1

      @@thundathiltraders pump start aayi kazhinju athra amps settle aavum? Pumpinte pazhakkam athinae affect cheyumo?
      Impeller cheli undarunnu athu clean cheithu.

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      @@sijithcheruvallil7330 start ayal pala companikalkum pala reethiyil anu consumption. Sakthi anenkil around 7A current eduku

  • @samsukla6093
    @samsukla6093 2 ปีที่แล้ว +1

    ഇറ്റാലിയൻ സബ്മേഴസബിൾ 1hp പ്രത്യേകം ഒരു ചേമ്പറിൽ കപ്പാസിറ്ററും കുറച്ചു ഓയിലും കൂടി മോട്ടോറിന്റെ ഉള്ളിൽ തന്നെ ചൈതു കണ്ടിട്ടുണ്ട്
    ഇതെങ്ങനെയാ?

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Ithu water cooled anu.
      Dewatering pumps pole capacitor inbuilt illa

  • @johnsoncc4155
    @johnsoncc4155 2 ปีที่แล้ว +1

    400 ft head ulla motor undo sakthi

  • @jomonthomas5982
    @jomonthomas5982 2 ปีที่แล้ว +1

    Capacitor ullil anenkil capacitor poyalum valichu pokkande??? Pinne pannel ellatha kondu enthu protection anu ullathu ??? Issolattor alle ullu ithu safty ano ???

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Capacitor ullil illa.
      Allenkilum oru MCB or contactor panel enthu protection anu ullathu ?
      MCB anu. Overload Trip avum

    • @jomonthomas5982
      @jomonthomas5982 2 ปีที่แล้ว

      @@thundathiltraders winding kathy short ayal trip aville .. motor stuck ayal trip aville ituum oru safty alle

    • @akhilkanthks5478
      @akhilkanthks5478 2 ปีที่แล้ว +1

      @@thundathiltraders contactor holding ullathu konde supply fail ayi kazhinje pinnide supply verumbol direct on akukayilla nammal on chyyanm low voltage or high voltage ane pinnide verunne engil motor nu prshnm alle ini user marannu poyalo motor on chytha karym appolum prshnm akille

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      @@akhilkanthks5478 oru contactor venamnenkil add cheyunath easy alle. 700 rs varolu

  • @ramshadmorana4336
    @ramshadmorana4336 หลายเดือนก่อน

    22 മീറ്റർ bor well ഏത് മോട്ടർ vandathe

  • @anvar-fv1pl
    @anvar-fv1pl 2 ปีที่แล้ว +1

    Super

  • @dinilk1054
    @dinilk1054 2 ปีที่แล้ว +1

    Shakthiyil open wall 1 hp pump undo

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Yes. Available
      th-cam.com/video/eHHuwHmC05c/w-d-xo.html

  • @nishadnishadpk2786
    @nishadnishadpk2786 2 ปีที่แล้ว +1

    ബോർ വെൽ പമ്പ് open well ൽ ഉപയോഗിക്കാമോ?

  • @vkambani2437
    @vkambani2437 2 ปีที่แล้ว +1

    കപ്പാസിറ്റർ Inbuild വരുന്നുണ്ടോ / അതോ വൈന്റിംഗ് വ്യത്യാസമുണ്ടോ

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Winding design vathyasam und ennanu manasilayath

  • @sureshkunnel7755
    @sureshkunnel7755 2 ปีที่แล้ว +1

    Good

  • @prabhakarankp260
    @prabhakarankp260 2 ปีที่แล้ว +1

    ചേട്ടാ കുഴൽകിണറിൽ മോട്ടൊറിന് ഫ്ലാറ്റ് കേബിളിനുപകരം നമ്മൾ വീട്ടിൽ ഉപയൊഗിക്കുന്ന three core cable ഇടാമോ same capacity. please മറുപടി.

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      Submersible applicationu ulla cable ayirikum nallath

    • @prabhakarankp260
      @prabhakarankp260 2 ปีที่แล้ว

      @@thundathiltraders thanks.

  • @saramol6238
    @saramol6238 2 ปีที่แล้ว +1

    Nice👍

  • @BejoyRS
    @BejoyRS ปีที่แล้ว +1

    Ee pump oru 20mtr height il vechal preshnam undo

  • @fazalrahman_ch
    @fazalrahman_ch 2 ปีที่แล้ว

    കുറഞ്ഞ വേൾട്ടേജ് ൽ bld c പമ്പുകൾ വിവരിക്കാമോ?

  • @ahammedsham.k.ahammed
    @ahammedsham.k.ahammed 7 หลายเดือนก่อน +2

    ഇതിന്റെ വില എത്രയാണ് 120 അടി താഴ്ചയില്ലെന്ന് വെള്ളമെടുക്കാൻ ഏതു മോട്ടോറാണ് എടുക്കേണ്ടത്

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว +5

    BLDC-സോളാർ പാനൽ കൊണ്ടു വർക് ചെയ്യുന്ന "എയറേറ്റർ" - ഫിഷ് ഫാമിൽ ഉപയോഗിക്കുന്നത് - കിട്ടാനുണ്ടോ?

  • @mohammedhaneefanoori9743
    @mohammedhaneefanoori9743 2 ปีที่แล้ว +1

    Solar panel IL work chayoomoooo

  • @tnarayanannair9522
    @tnarayanannair9522 ปีที่แล้ว +1

    Good👍🙏

  • @sajeers2218
    @sajeers2218 2 ปีที่แล้ว +2

    300 adikku etra HP pumb venom bro

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Vellam nannayi ulla bore anenkil 1.5HP ayirikum nallath

  • @sumeshj.j3017
    @sumeshj.j3017 2 ปีที่แล้ว +1

    3” borewell submersible Pumb undooo?

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Yes. order basisil available anu. whatsapp 7034904458

  • @gafoormasgthigudde3767
    @gafoormasgthigudde3767 ปีที่แล้ว +1

    2 hp boreweel pump price yethrya

  • @mujeebmujeeb3432
    @mujeebmujeeb3432 ปีที่แล้ว +1

    400 അടി ഉള്ള കുഴൽ കിണറ്റിൽ ഏത് കമ്പനിയുടെ പമ്പ് സെറ്റ് ആണ് നല്ലത്

  • @bharathkulal8815
    @bharathkulal8815 2 ปีที่แล้ว

    Sir, 3phase 3hp high stage pump how much cost

    • @BejoyRS
      @BejoyRS ปีที่แล้ว

      Contact them

  • @Sandeepraj22
    @Sandeepraj22 2 ปีที่แล้ว +1

    ഈ പമ്പ് എവിടെ നിന്നും വാങ്ങാൻ സാധിക്കും
    ഒന്ന് പറയാമോ...

  • @starship9987
    @starship9987 2 ปีที่แล้ว +3

    🤩

  • @hunaisk8481
    @hunaisk8481 2 ปีที่แล้ว +1

    Shaded pol induction motor ആവും ചിലപ്പോ

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Resin filled anu winding anu. shaded pole ano ennulath clear alla. company kooduthal details purathu vidunila

  • @Avaachu1.0
    @Avaachu1.0 2 ปีที่แล้ว +1

    500 അടി borwel കുഴിച്ചപ്പോൾ വെള്ളം കിട്ടിയിരുന്നില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ 185 അടി വെള്ളം കാണുന്നു. ഇതിൽ ഏത് തരം മോട്ടർ വെക്കാം., കേബിൾ പൈപ്പ് മോട്ടർ ആകെ എത്ര Price വരും. ഇതിൽ വെള്ളം നിലനിൽക്കുമോ ? ചെക്ക് ചെയ്യാൻ എന്താണ് മാർഗ്ഗം.

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Vellam theere kuravanenkil compressor vakkam. Allenki best submersible pump anu

  • @achuvichu77
    @achuvichu77 2 ปีที่แล้ว +3

    നമ്മടെ വീട്ടിലെ ബോർ വെല്ലിൽ 400 അടിയാണ് 1.5 HP മോട്ടോർ ആണ് വളരെ ശക്തി കുറഞണ് വെള്ളം വരുന്നത് startil 10ampior കാണിക്കുന്നുണ്ട് കൊറച്ചു കഴിയുമ്പോൾ ambior കൊറഞ്ഞു വെള്ളം നില്കുന്നു വെള്ളം ഇല്ലാത്തതു കൊണ്ടാണോ ഇങ്ങനെ നിക്കുന്നത്

  • @AbdulBasith-ev7qj
    @AbdulBasith-ev7qj 2 ปีที่แล้ว +1

    Capacitor inbuilt ayirikumo

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Inbuilt capacitor ullathayi dismantle cheythapol kandilla

  • @gireeshkumar5773
    @gireeshkumar5773 2 หลายเดือนก่อน

    ഇത് keralapwd aprove company ആണോ

  • @borewellpumps1260
    @borewellpumps1260 ปีที่แล้ว

    ശക്തി കമ്പനി പമ്പ' ആണോ

  • @shamnadmadavoor4166
    @shamnadmadavoor4166 2 ปีที่แล้ว +1

    350 ft bore well ...submersible ano compressor pumb ano nallath,,

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Vellam nannayi undenkil submersible allenkil compressor

    • @shamnadmadavoor4166
      @shamnadmadavoor4166 2 ปีที่แล้ว

      @@thundathiltraders ,,1.5/ hp CRI sub ethreya rate..ningde shop evdeyan...ente sthlm pallickal madavoor an..parippally madathara road...

  • @saronwaves9766
    @saronwaves9766 2 ปีที่แล้ว +2

    Inverteril work ആവുമോ? എങ്കിൽ അതിന്റെ details please

  • @pencilwaniya5317
    @pencilwaniya5317 2 ปีที่แล้ว +1

    ഇതിന്‍റെ നെക്സ്റ്റ് മോഡൽ കൂടി ഒരു വീഡിയോ ചെയ്യുമോ? അതിന്‍റെ പവര്‍ ആമ്പിയര്‍ എത്ര ഡിസ്ച്ചാര്‍ജ്ജ് എന്നു കൂടി കാണിച്ചാല്‍ നന്നായിരുന്നു അതിന്‍റ കൂടുതൽ വീഡിയോ കൂടി അടുത്ത വീഡിയോ ആയി ഇട്ടാല്‍ ഒരുപാട് പേര്‍ക്ക് ഉപകാരണമായേനേം

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว +3

    ഇറ്റാലിയൻ pump കൾ രണ്ടു wire മാത്രം ഉള്ളത് ഗൾഫിൽ available ആണ്.

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      Dewatering pumpukalil aa system und. Inbuilt capacitor mount cheyyum. But ithil capacitor kanan ella 😀

    • @BreakingNews-bulletindaily3818
      @BreakingNews-bulletindaily3818 2 ปีที่แล้ว

      ഈ അവതാരകൻ ആളുകളെ പറഞ്ഞു പറ്റിച്ചു പമ്പിനു ആളെ പിടിക്കുകയാണല്ലേ

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      @@BreakingNews-bulletindaily3818 Sho. Flash News ano :D

  • @rajdynixunboxingreviews5487
    @rajdynixunboxingreviews5487 ปีที่แล้ว +1

    3" borewell pump undo?

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Available in another brand.
      Whatsapp 7034904458

  • @mohammedhaneefanoori9743
    @mohammedhaneefanoori9743 2 ปีที่แล้ว +1

    Solar panels work chyoooo

  • @joshijoseph9688
    @joshijoseph9688 ปีที่แล้ว +1

    ഇതിന്റെ ത്രീ ഫെയ്സ് 7.5 HP മോട്ടോർ ഉണ്ടോ

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Shakti 3Wire Full SS pumps are available in 7.5HP

  • @sureshkunnel7755
    @sureshkunnel7755 2 ปีที่แล้ว +1

    2 hp 450 feet വർക്ക് ആകുമോ വോൾടേജ് 180

  • @gopalanambily5898
    @gopalanambily5898 2 ปีที่แล้ว +1

    സുബ്മേഴ്‌സിബിൾ പമ്പിൽ ഉപയോഗിച്ചിരുന്ന പാനൽ ബോർഡ്, പുതിയ പമ്പ് സെറ്റിൽ ( ശക്തിയുടെ ) ഉപയിഗിക്കുന്നില്ലങ്കിൽ അതിന്റെ റണ്ണിംഗ് കപ്പാസിറ്റാർ വാല്യൂ എത്രയാണ്, അത് സ്വിച്ചിനടുത്താനോ ഇൻസ്റ്റാൾ ചെയ്യുക... റണ്ണിംഗ് കപ്പാസിറ്റർ ആവശ്യമില്ലേ??? ഈ പമ്പിന്റെ നോർമൽ വീർക്കിങ് വോൾടേജ് എത്രയാണ്?? വിശദീകരണം പ്രതീക്ഷിക്കുന്നു!!!👍👍👍👍🙏🙏

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Capacitor avashyamilla. Dismantle cheythapozhum capacitor kandilla.
      Normal working voltage 200-240V

  • @bencyabraham706
    @bencyabraham706 2 ปีที่แล้ว +1

    4 inch avilable aano..

  • @sachoosadyanpara734
    @sachoosadyanpara734 3 หลายเดือนก่อน +1

    250 അടി കുഴൽ കിണർ ആണ്.. കൃഷി നനക്കാൻ സ്പ്രിംഗ്ലർ കൊടുക്കാൻ ആണ്. എത്ര hp മോട്ടോർ വാങ്ങിക്കണം..

    • @Rathu
      @Rathu 3 หลายเดือนก่อน

      1.Calculate head needed
      2.calculate discharge needed

    • @thundathiltraders
      @thundathiltraders  3 หลายเดือนก่อน

      Whatsapp 7034904458

  • @ansalbabu5959
    @ansalbabu5959 2 ปีที่แล้ว +2

    ഒരു 1K ഇൻവെർട്ടർ വെച്ച് മോട്ടോർ വർക്ക്‌ ചെയ്യാൻ പറ്റുമോ? ഒന്ന് ചെക്ക് ചെയ്തു പറയാമോ (for AKLWA)

    • @ansalbabu5959
      @ansalbabu5959 2 ปีที่แล้ว

      ഇൻവെർട്ടർ ഉപയോഗിച്ച് വർക്ക്‌ ആകുന്നുണ്ടെങ്കിൽ ശരിക്കും ബോർവെൽ പമ്പുകൾ പുതിയ ഒരു ചുവടുവെപ്പ് ആകും.

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Chance kuravanu.

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Starting current around 10A varunund. Aa range il BLDC pump or VFD drive ulla pumps matrame work cheyyu

    • @sajank1593
      @sajank1593 2 ปีที่แล้ว

      AKLWA🔥🤩🤝

  • @raseebkh
    @raseebkh 2 ปีที่แล้ว +2

    ഇതിന്‍റെ കപ്പാസിറ്റര്‍ എവിടെയാണ് ? മോട്ടറിന്‍റെ ഉള്ളിലാണോ ?

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Dismantle cheythapol ullil mount cheythathayi kanunila.

  • @jayadev33
    @jayadev33 2 ปีที่แล้ว +3

    Motor ഒരു പക്ഷേ P M I M അല്ലെങ്കിൽ P M S M ആയിരിക്കാം
    ഇതു ആഗോള മാർക്കറ്റിൽ പുതിയ തല്ല. ....
    2000 ങ്ങളിൽ Grundfos നിർമ്മിച്ചിരുന്നു .... ഇന്നും ഉണ്ട് താനും......

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +2

      Rotor normal slot winding type anu. permanent magnet alla . Dismantle cheythirunu. Thank you

  • @abhilashk6673
    @abhilashk6673 2 ปีที่แล้ว +3

    👍🏻. Maintenance enganeyanu. Low cost ano?

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      TOP muthal ella protection ullath kondu coil burn avanulla chance illa.
      Company service alla replacement anu cheyunath.

    • @mohammedadhilt7624
      @mohammedadhilt7624 2 ปีที่แล้ว +2

      OTP alla TOP (Thermal Overload Protector)

    • @jafarswadik4702
      @jafarswadik4702 2 ปีที่แล้ว

      Cappacitor evide

    • @mohammedadhilt7624
      @mohammedadhilt7624 2 ปีที่แล้ว

      Capacitor illa

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      @@mohammedadhilt7624 thanks. Typing error

  • @harikumarhari9823
    @harikumarhari9823 2 ปีที่แล้ว +1

    Shop evideyanu

  • @sidussidus3488
    @sidussidus3488 2 ปีที่แล้ว +1

    500 feet bldc motor ഉണ്ടോ
    വില കിട്ടുന്ന സ്ഥലം Pls

  • @dsosys
    @dsosys ปีที่แล้ว +2

    ഒരു ഫാനിൽ പോലും capacitor und. പക്ഷേ ഇതെങ്ങനെ വർക് ആവുന്നു?

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      Athukond thanne analo athoru albutham avunath :)

    • @dsosys
      @dsosys ปีที่แล้ว +1

      @@thundathiltraders patent കിട്ടുന്ന അത്ഭുതം ആണോ?

  • @joicekjoseph
    @joicekjoseph 2 ปีที่แล้ว +2

    രണ്ട് wire ആകുമ്പോ അതിന്റെ capacitor എവിടെ ആണ്. Inbuilt capacitor ആണോ..ഇത് പുതിയ മോട്ടോർ ടെക്നോളജി ആണോ.

  • @aneeshpk8065
    @aneeshpk8065 2 ปีที่แล้ว +1

    Pump working ac or dc

  • @babuak6084
    @babuak6084 2 ปีที่แล้ว +1

    For 80 to 100 meter depth, which motor, purchase?

  • @sandeeps7282
    @sandeeps7282 2 ปีที่แล้ว +1

    Ho Kure divasathinu shesham Binu Chetanne kandello...

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Yeah. Binu chettan epozhum ootathil anu.atha

  • @Shamim_Aboobacker
    @Shamim_Aboobacker 2 ปีที่แล้ว +1

    Hi.
    ഈ pumb 375 ft താഴ്ചയുള്ള കിണറിൽ ഉപയോഗിക്കാൻ പറ്റുമോ.

  • @yousufchathanathil1270
    @yousufchathanathil1270 2 ปีที่แล้ว +2

    700 അടിയുള്ള ബൗർ ബെൽ.... ലേക്കുള്ള മോട്ടോർ വാങ്ങിക്കാൻ ഉള്ള ഒരുക്കത്തിലാണ്.. ഏത് കമ്പനി യുടെ ത് ആയിരിക്കും. ലാഭവും. ഗുണ മെന്മയും.. ഒന്ന് പറയൂ.. പ്ലീസ്

  • @vishwanathannayar6124
    @vishwanathannayar6124 2 ปีที่แล้ว +1

    Best jetpump please tell me??

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Deccan

    • @safarideluxknr859
      @safarideluxknr859 2 ปีที่แล้ว

      Crompton

    • @pratheeshp6026
      @pratheeshp6026 2 ปีที่แล้ว

      Ippol Aranu jet pump use cheyyunnathu

    • @safarideluxknr859
      @safarideluxknr859 2 ปีที่แล้ว

      ജെറ്റിന്ആയുസ്സ് കൂടുതൽ

    • @anzarabooshahumanrawtherro8304
      @anzarabooshahumanrawtherro8304 2 ปีที่แล้ว

      jet പമ്പ് 10 വർഷം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അധിക വൈദ്യുതി ചാർജ്ജ്, മറ്റു മെയ്ന്റനൻസുകൾ എന്നിവ കൂടി പരിഗണിച്ചാൽ പത്ത് വർഷത്തെ അധിക ചിലവ് മാത്രം മതി മിനിമം അഞ്ച് സബ് മെർസിബ്ൾ പമ്പുകൾ എങ്കിലും വാങ്ങാൻ.

  • @ibruibru8981
    @ibruibru8981 2 ปีที่แล้ว +1

    Bldc copy aano?

  • @abbaskutty.s3721
    @abbaskutty.s3721 2 ปีที่แล้ว +4

    550 അടി തള്ളുന്ന BLDC WITH സോളാർ പാനൽ ഏകദേശം എത്ര രൂപ ആകും?

    • @mahelectronics
      @mahelectronics 2 ปีที่แล้ว +1

      അത്രയും അടിയിൽ BLDC കാണില്ല

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +3

      617 feet vare ulla BLDC pumps available anu . Price : 40000 for Pump only. 330watts 6 panel undenkil direct work cheyikam

    • @khairunnisakhairu293
      @khairunnisakhairu293 2 ปีที่แล้ว +1

      @@mahelectronics //

    • @bijuvarghese6095
      @bijuvarghese6095 2 ปีที่แล้ว

      Sakthi 1.5hp price please

  • @Vineethkpya
    @Vineethkpya ปีที่แล้ว

    2 Hp price 350 feet

  • @rohanjoytech1885
    @rohanjoytech1885 2 ปีที่แล้ว +1

    👍

  • @SOORYADHI
    @SOORYADHI 2 ปีที่แล้ว +1

    ഓപ്പൺ വെൽ ഇതുപോലെ ഉണ്ടോ

  • @ajayeajaye246
    @ajayeajaye246 2 ปีที่แล้ว +1

    Ithu DC motor alle

  • @MuhammedYazircpYazircp
    @MuhammedYazircpYazircp 2 ปีที่แล้ว +1

    ഈ pump set ന്റെ model number??

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      krithyam orkunila. video onu pause cheythu nokiyal kitum

  • @mujeebvt9419
    @mujeebvt9419 2 ปีที่แล้ว +5

    550 അടി ക്ക് 1.1/2 Hp moter മതിയാകുമോ ? വില എത്ര വരും

  • @sajeevannair8016
    @sajeevannair8016 2 ปีที่แล้ว

    ഈ ഒരു model മാത്രമേയുള്ളോ
    ഓപ്പൺവെൽ ഉപയോഗിക്കാന്‍ പറ്റിയ മോഡലും ഉണ്ടോ ,,

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Openwell il use cheyan patuna 2 wire system illa.

  • @user-rr2sm9he4z
    @user-rr2sm9he4z 11 หลายเดือนก่อน

    കഴിഞ്ഞ വേനലിൽ 600 ഫീറ്റ് ബോർ ചെയ്തു .6.5 ഇഞ്ച് വെള്ളം കിട്ടിയില്ല പിന്നീട് ഉള്ളിൽ വെടി പൊട്ടിച്ചു വെള്ളം ഉണ്ട് .. ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ആറു മണിക്കൂർ [ഈവനിംഗ് മൂന്നു മണിക്കൂർ പിറ്റേന്ന് രാവിലെ മൂന്നു മണിക്കൂർ ] വെള്ളം അടിച്ചു.
    കംപ്രസ്സർ വെക്കണം എങ്കിൽ സിംഗിൾ ഫേസ് ആണോ ത്രീ ഫേസ് ആണോ നല്ലതു .. മൂന്നു എച് പി മതിയാവുമോ ..ഒരു ഏക്കർ കൃഷി ഭൂമിയിലേക്ക് ആണ്

  • @Colours_n_colours
    @Colours_n_colours 2 ปีที่แล้ว +1

    ഇതിൽ നമ്മൾ വെള്ളം ഒഴിക്കണ്ടേ??

  • @vinoy3734
    @vinoy3734 2 ปีที่แล้ว +1

    ത്രീ ഫേസ് pump ഉണ്ടോ ഇത്പോലെ ഉള്ളത്

  • @raju.kgeorge5338
    @raju.kgeorge5338 2 ปีที่แล้ว +1

    3 HP. എന്നു പറയുന്നത് സിംഗിൾ PHASE ആണോ.