കിടിലൻ വെർട്ടിക്കൽ സബ്‌മേഴ്സിബിൾ പമ്പ് -|EKKI-DECCAN| Vertical Openwell Submersible | Sub-Sevak| 6CC

แชร์
ฝัง

ความคิดเห็น • 99

  • @BejoyRS
    @BejoyRS ปีที่แล้ว +1

    Video clarity editing okke ushaarayitto adipoli adipoli❤️

  • @basheerbm8326
    @basheerbm8326 2 หลายเดือนก่อน +1

    എൽദോസ് ഒരുവിധം പമ്പുകളെക്കുറിച്ചെല്ലാം നല്ല അറിവുള്ള ആളാണ്. കൂടാതെ നല്ല പെരുമാറ്റവും സഹകരണവും വിശ്വസ്തനുമാണ് .. ഇതെന്റെ അനുഭവത്തിൽനിന്നാണ്

  • @walterdarvin9983
    @walterdarvin9983 ปีที่แล้ว +1

    Well demonstrated👍

  • @sajiabrahamsaji8445
    @sajiabrahamsaji8445 ปีที่แล้ว +5

    ഞാനും ഇതുപോലെ അഴിച്ച് നോക്കാറുണ്ട് തോമയുടെ സ്വഭാവം

  • @abhilashkarikkad2040
    @abhilashkarikkad2040 ปีที่แล้ว +2

    Eldose, same moter ,7stage single phase 1.5hp metel impeller,18years daily 4.5hr vech work cheythu ,oru pravashyam winding cut ayi ath shariyakki eppo ath Matti (jalanithi project )new vechu pakshe ee motor tharunna aa performance kittunnilla not satisfied,,,Anne athinte authority ane cotation thannathe ippol alukal Mari price il compromise cheythu 🙂 motor superr ane @Devesh Deccan💪💪😍
    2time capacitor Matti 50 MFD yude 2 ennam

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      Thank you so much for the comment bro 😇😊
      Deccan Vertical Pumps inu marketil kitavunathil one of the best anu 👌

  • @muhammedkunju341
    @muhammedkunju341 ปีที่แล้ว +1

    👍👍👍

  • @rohanjoytech1885
    @rohanjoytech1885 ปีที่แล้ว +1

    👍

  • @sharafasks
    @sharafasks ปีที่แล้ว

    Kisan kraft എങ്ങനെയുണ്ട് നല്ല ബ്രാൻഡ് ആണോ plz reply

  • @ammadpk300
    @ammadpk300 ปีที่แล้ว +1

    ഹ ലൊ
    ഞാൻ കഴിഞ്ഞ 18 വർഷമായി ഡക്കാൻ സബ് മേർസിബ്ൾ പമ്പ് ഉപയോഗിക്കുന്നു. രണ്ട് പ്രാവശ്യം മോട്ടർ കത്തി.റി വൈൻഡ് ചെയ്തു.ഇപ്പോൾ നല്ല ഉഷാറിൽ വർക്ക് ചെയ്യുന്നു.90 മീറ്റർ ദൂരം 40 മീറ്റർ ഹൈറ്റ് '2 HP യുടെ സിങ്ക്ൾ ഫേയ്സ് മോട്ടറാണ്.ഒന്നേകാൽ ഇഞ്ച് ഹോസാണ് ഉപയോഗിക്കുന്നത്. 5000 ലിറ്റർ ടാങ്കി 55 മിനുട്ട് മതി നിറയാൻ - നനക്കുവാനാണ് ഉപയോഗിക്കുന്നത്.

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Thank you for the feedback sir 😇
      Motor minimum and maximum head , voltage oke onnu check cheythal nallathayirikum

  • @muneerm540
    @muneerm540 ปีที่แล้ว +7

    ഇവനെ വെല്ലാൻ വേറൊരു മോട്ടോർ ഇല്ല ഞാൻ മലപ്പുറം വളാഞ്ചേരി ലേക്ക് വരുത്തി കുറഞ്ഞ സമയം കൊണ്ട് ടാങ്ക് ഫുൾ ആകും മറ്റൊന്ന് എൽദോസ് മായുള്ള ഡീലിങ്ങിൽ വളരെ ഹാപ്പിയാണ്

  • @joshijoseph9688
    @joshijoseph9688 ปีที่แล้ว

    190meter head 2 " pipe discharge water കിട്ടുന്ന ബോർ വെൽ പമ്പ് ഉണ്ടോ ത്രീ ഫെയ്സ് ലൈൻ ഉണ്ട്

  • @suhilethonikkadavan5302
    @suhilethonikkadavan5302 ปีที่แล้ว

    Thanks👍

  • @msak3332
    @msak3332 ปีที่แล้ว +1

    300 മീറ്റർ ഏകദേശം കുത്തനെയുള്ള കയറ്റം (പാടത്തുനിന്നും വീട്ടിലേക്ക്) വെള്ളമടിക്കാൻ പറ്റിയ 3hp സിംഗിൾ ഫെയ്‌സ് പമ്പ് ഉണ്ടോ ,
    എത്രയാകും .
    സ്വിച്ച് വീട്ടിൽ തന്നെ വച്ച് 300 മീറ്റർ വയർ കൂടെ ഉപയോഗിക്കുന്ന സബ് മേഴ്സൽ പമ്പ് ഉണ്ടോ .
    ഏതാണ് , യെത്ര വില വരും .

  • @user-ss5fw9vo5g
    @user-ss5fw9vo5g ปีที่แล้ว +1

    ബിനു ആശാൻ 😄

  • @yasartp216
    @yasartp216 5 หลายเดือนก่อน

    40m hed ethu motor aaan nallath open well and borwell use chendathum und

  • @arayancod
    @arayancod ปีที่แล้ว +1

    👌👍

  • @aravindb9736
    @aravindb9736 2 หลายเดือนก่อน

    KSB pumps engane und ?

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว +1

    ഇതിന്‍റെ 3HP മോട്ടറിന്‍റെ വീഡിയോ കൂടി ഇട്ടാല്‍ നന്നായിരുന്നു...

  • @Farikadyghgbklhggmll
    @Farikadyghgbklhggmll 5 หลายเดือนก่อน

    165 അടി കുഴൽ കിണറിലേക് എത്ര hp ആണ് വേണ്ടത്

  • @binutn5375
    @binutn5375 ปีที่แล้ว +1

    👍👍

  • @balamuralihlmurali7834
    @balamuralihlmurali7834 ปีที่แล้ว +4

    Deccan topest pump, better than cri,texmo nd kirloskar not to challenge..

  • @samusamu8253
    @samusamu8253 ปีที่แล้ว +4

    എപ്പോഴും വെള്ളത്തിൽ നിൽക്കുന്ന ഇമ്പല്ലർ ഇപ്പോൾ അലൂമിനിയവും പ്ലാസ്റ്റിക്കും ആണല്ലോ ... ഏറ്റവും നല്ല കുടിവെള്ളത്തിന് ദോശമില്ലാത്ത മെറ്റീരിയൽ ഏതാണ് .. ...

    • @thundathiltraders
      @thundathiltraders  ปีที่แล้ว +7

      Aluminium max ozhivakunathanu nallath.
      Ettavum best SS thanne anu. But expensive anu

    • @vivaanandhvt1087
      @vivaanandhvt1087 ปีที่แล้ว

      വീട്ടിലെ അലുമിനിയ പാത്രം ഒഴിവാക്കിയാൽ രക്തത്തിൽ അലുമിനിയാംശം ഇല്ലാതെയാകുo ധാരാളം രോഗങ്ങൾ ഒഴിവാക്കും അതുപോലെ Teflon കോട്ടിങ്ങ പാനുകൾ കൂടി ഒഴിവാക്കണം - അലുമിനിയം അപകടകാരിയാണ്

  • @user-es5cs6gx3y
    @user-es5cs6gx3y 2 หลายเดือนก่อน +1

    എത്രദൂരംവൊള്ളം.തള്ളും400മിറ്റർഅകലത്തിൽഎത്തിക്കാൻകഴിയോ

  • @manojbabu4276
    @manojbabu4276 ปีที่แล้ว +1

    Annum ennum annum compressor aa pever🌀

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      😁 Pandathe kaala vandi pole. Diesel adikanda / Petrol adikanda , ethiri ..Food othiri mileage..
      Karyam nadakkan ethiri time edukum enu matram.

  • @jayanvs5782
    @jayanvs5782 ปีที่แล้ว +1

    1. H. എന്താ വില

  • @poulosecp5536
    @poulosecp5536 ปีที่แล้ว +2

    550 അടി താഴ്ചയിൽ എത്ര hp യൂടെ മോട്ടർ വേണം നല്ല കമ്പനി ഏതാണ്

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว

    ഇതിന്‍റെ 3Hp motorറിന് എന്ത് വിലയാകും..

  • @mathewspgeorge5095
    @mathewspgeorge5095 ปีที่แล้ว +1

    15m suction and 140m delivery type solar pump undo

  • @anandp5207
    @anandp5207 ปีที่แล้ว +2

    Diffuser plastic അല്ലേ. മണലു കയറിയാൽ diffuser damage ആകില്ലെ? Impeller മാത്രം സ്റ്റീൽ ആയാൽ കാര്യം ഉണ്ടോ?

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      impeller and diffuser noryl varunna pumpukale compare cheythal Manal kayariyal oru benifit extra undu ene ulu. Manal kooduthal undenkil oil seal, diffuser Elam damage avum.

  • @Nithin45681
    @Nithin45681 ปีที่แล้ว +1

    15D6 എന്ന മോഡൽ 150 meter Headൽ borewell 1.25 inche പൈപ്പ്‌യിൽ വർക്ക്‌ ചെയ്യുമോ??

  • @Felix-tz1tk
    @Felix-tz1tk 7 หลายเดือนก่อน

    But all its guide vanes are nory material still !!

  • @mallutrollvideos2217
    @mallutrollvideos2217 ปีที่แล้ว +1

    Vellam pona valve close akit shutoff akuthre

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Motor nte head check cheyuna normal procedure angane anu. Thanks

  • @shinit123456789
    @shinit123456789 ปีที่แล้ว +1

    കിണറിന്റെ ആഴം 7meter. കിണറും tank ഉം തമ്മിലുള്ള ദൂരം 48meter. Hight 13meter. എനിക്കൊരു motor suggests ചെയ്യാമോ? എത്ര head ഉള്ള motor എടുക്കണം? 48 മീറ്ററും ചെരിഞ്ഞു കിടക്കുന്ന സ്ഥലം ആണ്. 48meter നീളം 13meter hight ലേക്കാണ് പോകുന്നത്

  • @ramnathbhabad413
    @ramnathbhabad413 8 หลายเดือนก่อน

    हिंदीत माहिती देण्यात आली तर मला कळेल

  • @ramnathbhabad413
    @ramnathbhabad413 8 หลายเดือนก่อน

    हिन्दी भाषा मे माहिती चाहिए

  • @abypaul7269
    @abypaul7269 ปีที่แล้ว +1

    30mtr head 2.5 inch delivery single phase pump available undo

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      3HP single phase il available anu.
      Nalla voltage venam

  • @josaphe
    @josaphe ปีที่แล้ว +1

    Price not mentioned

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      Above 20K for premium model.
      Already mentioned in the video

  • @ayyappadask2853
    @ayyappadask2853 3 หลายเดือนก่อน

    any submersible pump for 4 inch borewells

  • @salimrawther5172
    @salimrawther5172 ปีที่แล้ว +2

    ഇതിൽ ഡെലിവറി പൈപ്പ് ഒരു ഇഞ്ചിഞ്ചായി കുറച്ചു കൊടുക്കുവാൻ സാധിക്കുമോ

  • @kunhirarichandeepthi1038
    @kunhirarichandeepthi1038 5 หลายเดือนก่อน

    6 ഇഞ്ച് ബോറിൽ ഇറക്കാമോ

  • @shintojoseph5287
    @shintojoseph5287 5 หลายเดือนก่อน +1

    ടെക്സ്മോയിൽ ഉണ്ടാകില്ലേ

    • @thundathiltraders
      @thundathiltraders  5 หลายเดือนก่อน

      Vertical submersible with Stainless steel impeller available alla

  • @muneerm540
    @muneerm540 ปีที่แล้ว +1

    ഇതിന്റെ 1HP യുടെ വീഡിയോ വിടുമോ

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      1HP Head range matrame difference ullu.
      Thank you

  • @kamalakshamalekudiyamalava1707
    @kamalakshamalekudiyamalava1707 ปีที่แล้ว

    Low cost verticle pump

  • @user-uc2nz2ep9z
    @user-uc2nz2ep9z 10 หลายเดือนก่อน

    Impiller. Spare. Undo

    • @thundathiltraders
      @thundathiltraders  10 หลายเดือนก่อน

      Thundathil ninnu purchase cheythathanenkil spare arrange cheyyam.

  • @anilkumar-vy5kq
    @anilkumar-vy5kq หลายเดือนก่อน

    Choose Hindi or English language please...we cant understand Tamil language

  • @shinopchacko3759
    @shinopchacko3759 2 หลายเดือนก่อน

    ഇതിനെന്ത് വിലയാകും...

    • @thundathiltraders
      @thundathiltraders  2 หลายเดือนก่อน

      premium model around 23k
      economy model around 17k

    • @shinopchacko3759
      @shinopchacko3759 2 หลายเดือนก่อน

      @@thundathiltraders ഇതെന്താണ് k

  • @jothishjose5214
    @jothishjose5214 ปีที่แล้ว +5

    നിങ്ങളുടെ മോട്ടോർ നല്ലത് ആണ്.. പക്ഷേ ടെക്സ്മോ കിർലോസ്കർ ഒക്കെ 1.5 hp യിൽ 500 അടി vertical height delivery തരുന്നതാണ്...എനിക്ക് ഇടുക്കിയിൽ മലഞ്ചരുവിൽ അത്തരം മോട്ടർ കൂടുതൽ നല്ലതാണ്.. കൂടാതെ കിർലോസ്കർ horizontal ആയി വെള്ളത്തിൽ ഇടാമല്ലോ..🤔 ??
    വലിയ വിലക്കൂടുതലും ഇല്ല..!!
    ഏന്റെ വീട്ടിൽ എല്ലൈ ലക്ഷ്മി 1 hp മോണോബ്ളോക് 30 വർഷമായി ദിവസവും മണിക്കൂർ കണക്കിൽ ഓടുന്നു... ഇപ്പോളും പുതിയത് പോലെ... അത് കൊണ്ട് ഞാൻ ഇവയെല്ലാം ഇഷ്ടപ്പെടുന്നു...
    Ok.. നിങ്ങളുടെ മോട്ടോർ 1.5 hp യിൽ ഏറ്റവും ഹെഡ് &ഡെലിവറി / വില എത്രയാവും എന്ന് ഒരു മറുപടി തരാമോ??
    ഒരെണ്ണം ഈ വേനലിൽ വാങ്ങി നോക്കാം.🙋🏻‍♂️

    • @thundathiltraders
      @thundathiltraders  ปีที่แล้ว +1

      1. Thangal paranja randu brandum deal cheyunund. Mattu videos sradichal ariyam.
      2. Head matram alla ee pumpinte prathyekayha . Discharge and MOC koode anu.
      3. Thangal paranja head varunathu Borewell pumps anu , starting and running capacitors ulla model anenkil , kooduthal line length ulla sdalangal 3C wire use cheyyanam. Expense koodum.
      4. 1.5HP Horizontal Openwell Submersible Currently available max head 109mtrs anu.
      Details ariyan whatsapp 7034904458

    • @divyapanicker4858
      @divyapanicker4858 3 หลายเดือนก่อน

      500 feet il nu vellam tank il nirayan etra time edukum

  • @sandeeps7282
    @sandeeps7282 ปีที่แล้ว +1

    Ee pump ne vellan aarum illa👌

  • @aabaaaba5539
    @aabaaaba5539 ปีที่แล้ว +1

    എന്തുകൊണ്ട് cast iron body മാറ്റത്തത്. പകരം മറ്റെന്തെങ്കിലും meterieal കൊടുക്കണം

    • @thundathiltraders
      @thundathiltraders  ปีที่แล้ว

      Cast iron part ellatha ethu motor undu 😊
      Ee design easy ayi dismantle cheyyam. Re assemble cheyyam.
      SS sleve ital bhuthimutu avum

  • @NarayananCk-vs3vw
    @NarayananCk-vs3vw 5 หลายเดือนก่อน +1

    1.HP
    പമ്പിന് എത്ര രൂപയാണ് വില വരുന്നത്.

  • @rajendranpalvelicham5995
    @rajendranpalvelicham5995 3 หลายเดือนก่อน +1

    ഈ മോട്ടോറിന് എത്ര വില വരും. ഹോം ഡെലിവറി യുണ്ടോ?

    • @thundathiltraders
      @thundathiltraders  3 หลายเดือนก่อน

      Whatsapp 7034904458
      Home delivery available

    • @muhammedshafibaabu9273
      @muhammedshafibaabu9273 2 หลายเดือนก่อน

      1.5 hp റേറ്റ് എത്ര