2025 Bajaj CHETAK electric malayalam review | SKR |

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 50

  • @SKRmotovlogs
    @SKRmotovlogs  25 วันที่ผ่านมา +5

    ആക്ടിവ ഇലക്ട്രിക് Honda Activa e Electric scooter മലയാളം റിവ്യു
    th-cam.com/video/H-HdTLxjAmc/w-d-xo.html
    Hero Xoom Scooter മലയാളം റിവ്യു
    th-cam.com/video/lW49Hc50rTw/w-d-xo.html
    instagram.com/stalinkraju/
    FB: facebook.com/SKRmotovlogs
    പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!!😄😁😁

  • @sivadasst2076
    @sivadasst2076 6 วันที่ผ่านมา +2

    സ്ക്കൂട്ടറിൽ ഒത്തിരി ഫിക്ച്ചേഴ്സ് ദോഷമാണ് , ഇത് യാത്ര ചെയ്യാൻ മാത്രം ഉപയോഗിക്കുന്ന ( വേണ്ട ) ഒരു സാധനമാണ് . സ്റ്റാർട്ടാക്കാൻ ഒരു കീ വേണം , എത്ര മാത്രം ഓടാനുള്ള കറണ്ട് ഉണ്ട് എന്ന് അറിയണം , എത്ര മാത്രം സ്പീടിലാണ് ഓടിക്കൊണ്ടിരിക്കുന്നത് എന്നതറിയണം , ഇത് മതി . ആവശ്യം വേണ്ടത് ചാർജ് ചെയ്താൽ ഏകദേശം 150 കി മീ എങ്കിലും കിട്ടണം . മാക്സിമം സ്പീട് 90 എങ്കിലും ഉണ്ടെങ്കിൽ നല്ലതാണ് . വണ്ടി ഓടിയ്ക്കാൻ സ്മൂത്തായിരിക്കണം , കാണാൻ ഭംഗിയുണ്ടാകണം .

  • @thiruvanchoorsyam
    @thiruvanchoorsyam 25 วันที่ผ่านมา +9

    ഇപ്പോഴുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ വിലയ്ക്ക് മുതലാകുന്ന പ്രാക്ടിക്കൽ യൂസിൽ വർക്ക് ആവുന്നതുമായ ഒരു വണ്ടി ഇതുവരെ വന്നിട്ടില്ല.

    • @mukeshkariyil1720
      @mukeshkariyil1720 18 วันที่ผ่านมา +1

      ഇന്ന് കാണുന്ന ഓരോ കണ്ടുപിടുത്തവും..ഒറ്റ തവണ ഉണ്ടായത് ആണോ..നിങൾ. ഇന്ന് ഉപയോഗിക്കുന്ന ഫോണിൻ്റെ സ്‌പെക് 5 വർഷം മുന്നേ കംപ്യൂട്ടറിനു പോലും ഉണ്ടാകില്ല....നാളെ ഇതിലും അപ്ഡേറ്റ് വരും... എല്ലാം തികഞ്ഞ ഒന്നു. വന്നു വാങ്ങാൻ നിന്നാൽ ആള് തട്ടിപ്പോകും...

  • @keralapropertysellerkps
    @keralapropertysellerkps 24 วันที่ผ่านมา +7

    ഒരു ജില്ലയിൽ ഒരു സർവീസ് സെന്റർ മാത്രമേ ഉള്ളൂ . ഫോൺ വിളിച്ചാൽ എടുക്കില്ല . വാ തുറന്നാൽ നുണയെ പറയു . എന്റെ വണ്ടി ആക്സിഡന്റ് ആയി . റിപ്പയറിങ്ങിനു കൊണ്ട് പോയിട്ട് ഒരു മാസമായി ഇത് വരെ തൊട്ടിട്ടില്ല .

    • @krishnalalkj762
      @krishnalalkj762 23 วันที่ผ่านมา

      @@keralapropertysellerkps correct....

  • @AnilKumar-bh7cy
    @AnilKumar-bh7cy 25 วันที่ผ่านมา +7

    ഭയങ്കര വില . ഇത് ഹോണ്ടാ കുറഞ്ഞ മോഡൾ വില വരട്ടെ അത് നോക്കാം ..ഒരു ലക്ഷത്തിൾ താഴെ റോഡിൽ ഇറക്കാം .

  • @keralapropertysellerkps
    @keralapropertysellerkps 24 วันที่ผ่านมา +5

    കാണുന്ന പുറംമോടി മാത്രമേ ഉള്ളു സർവീസ് വളരെ മോശം . ഷോറൂമിൽ വരുന്നവർക്ക് മുൻവാതിലും സർവീസിന് വരുന്നവർക്കും പരാതിക്കാർക്കും പിൻവാതിലുമാണ്

  • @rajeshkrishnan4366
    @rajeshkrishnan4366 22 วันที่ผ่านมา +1

    ഞാൻ bajaj എടുത്തു.. ഒന്നര മാസത്തിനുള്ളിൽ main ബാറ്ററി complaint ആയി... 3 ദിവസത്തിനുള്ളിൽ ശരിയാക്കി... വീണ്ടും വാഹനം ഓടിക്കുമ്പോൾ പ്രശ്നം തുടങ്ങി 😊

    • @SKRmotovlogs
      @SKRmotovlogs  20 วันที่ผ่านมา

      Battery replacement cheyu. Warranty ullathalle.

    • @sivadasst2076
      @sivadasst2076 6 วันที่ผ่านมา

      വണ്ടി നമ്മൾ വാങ്ങുമ്പോൾ പുത്തൻ ബാറ്ററിയാവില്ല , പഴയത് ആയിരിക്കും അതിൽ ഫിറ്റ് ചെയ്ത് വച്ചിരിക്കുന്നത് എല്ലാം മനുഷ്യരെ പറ്റിക്കണ ചതിയരാകും .

  • @kannansatheesan203
    @kannansatheesan203 24 วันที่ผ่านมา

    NICE REVIEW😍😍😍😍

  • @keralapropertysellerkps
    @keralapropertysellerkps 24 วันที่ผ่านมา +4

    താൻ ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത് . ഇവരുടെ സർവീസ് വളരെ സ്‌ലോ ആണ് .

  • @FIOTECH
    @FIOTECH 24 วันที่ผ่านมา

    നല്ല അവതരണം 🤝🤝🎉

  • @VSANTHAN-s5g
    @VSANTHAN-s5g 24 วันที่ผ่านมา +2

    Njan oru bajaj electric scooter ennale eduthu. Neyyattinkara show roomil ninnu eduthu full charge cheythu. Adya yatra pokum vazhi ekadesam 10 km kazhinjapo vandi stuck ayi ninnu poyi. Vandiye ketti chumannu mattoru vahanathil service center ilek matti. Eppo vandiyum illa kodutha kasum poyi. Chumma kodukkan kasu ullavar matram kodukkuka. Pinne vandi repair ayal athum chodichu vilikkanonnum menakedalle avanmar ninak cheyyan pattynnat cheytho enna marupadi kayyankaliyile theeru

    • @trickmasterbyshifin
      @trickmasterbyshifin 24 วันที่ผ่านมา +1

      ഒരു ബൈക്ക് extra ഉള്ളവർ മാത്രം ഇലക്ട്രിക് ബൈക്ക് എടുക്കുക 2030 ൽ നല്ല range ഉം കംപ്ലയിന്റ് കുറവും ഉള്ള വണ്ടി ഇന്ത്യയിൽ ഇറക്കും എന്ന് വിചാരിക്കുന്നു 😂

    • @sameerzaam2559
      @sameerzaam2559 วันที่ผ่านมา

      @@trickmasterbyshifin അപ്പോഴേക്കും കറന്റ് ചാർജ് കൂട്ടിയിട്ടുണ്ടാകും 😄..

  • @king_kerala_pro_gamer
    @king_kerala_pro_gamer 24 วันที่ผ่านมา +1

    New model observatory battery ille

  • @anuavm
    @anuavm 24 วันที่ผ่านมา

    Iqube 6 months use ചെയ്തു...പൊളി സാന്നം.എന്താ സുഖം ഓടിക്കാൻ.ഇതിനും ഏതെറിനും നോയ്‌സ് ഇണ്ട്...i ക്യൂബ് silent aanu

  • @sumeshbabu3216
    @sumeshbabu3216 24 วันที่ผ่านมา +1

    Does it support fast charging,

    • @SKRmotovlogs
      @SKRmotovlogs  24 วันที่ผ่านมา +1

      950 W charger

    • @sumeshbabu3216
      @sumeshbabu3216 22 วันที่ผ่านมา

      @SKRmotovlogs what is 950 w charger defined

  • @Noufalckra
    @Noufalckra 21 วันที่ผ่านมา

    Black 🖤🖤🖤

  • @jasil845
    @jasil845 24 วันที่ผ่านมา

    ഭയകര വില, എത്ര കാലം മര്യാദയ്ക്ക് ഉണ്ടാവും എന്ന് പറയാൻ പറ്റില്ല. എപ്പോ നിക്കും, എപ്പോ കത്തി പോകും,സർവീസ് മര്യാദയ്ക്ക് ഉണ്ടോ എന്നൊന്നും പറയാൻ പറ്റില്ല..
    അത്യാവശം മൈലേജ് ഉള്ള പെട്രോൾ വണ്ടി എടുക്കുന്നത് തന്നെ ആണ് നല്ലത്.കാലാ കാലം working ആയിരിക്കും

  • @laluprasad9916
    @laluprasad9916 25 วันที่ผ่านมา +3

    Leg space വളരെ കുറവ്

  • @holoquell
    @holoquell 25 วันที่ผ่านมา +1

    Top 127k
    Middle 120k
    Base model ""*""
    Price

    • @SKRmotovlogs
      @SKRmotovlogs  25 วันที่ผ่านมา

      വിലയുടെ കാര്യം പറഞ്ഞത് മിസ്റ്റേക്ക് ആയിപോയി. Sorry & Thanks for the correction 😊

  • @Jacky01mq
    @Jacky01mq 24 วันที่ผ่านมา +1

    വണ്ടി കത്തുന്ന സാഹചര്യമുണ്ടായാൽ ആദ്യം തന്നെ മൂട്ടിൽ തീ പിടിക്കില്ലേ😅

  • @കേരളം_1
    @കേരളം_1 21 วันที่ผ่านมา

    On road price?

    • @SKRmotovlogs
      @SKRmotovlogs  20 วันที่ผ่านมา

      Correct ariyilla, engilum base variant 1.36,1.50 & 1.58L avanaanu chance

  • @yakoobmuhammed2654
    @yakoobmuhammed2654 15 วันที่ผ่านมา

    വഴിയിൽ നിന്നുപോകുമോ?.

  • @ebybabyphilip981
    @ebybabyphilip981 25 วันที่ผ่านมา

    Fast charging facility ഉണ്ടോ

    • @SKRmotovlogs
      @SKRmotovlogs  25 วันที่ผ่านมา

      Old modelil undayirunnu, New modelil undoyennu bajaj paranjitilla. Not sure

  • @rasheedk7316
    @rasheedk7316 23 วันที่ผ่านมา

    വീഡിയൊ ക്ലിയർ❤

  • @jayarajank7052
    @jayarajank7052 25 วันที่ผ่านมา

    ഫ്രണ്ടിൽ ഒരു ഗ്യാസ് സിലിണ്ടർ വെക്കാൻ പറ്റിയിരുന്നെങ്കിൽ വളരെ ഹാപ്പിയായേനേ സ്കൂട്ടർ എന്നാൽ ഫാമിലി വെഹിക്കിൾപലചരക്ക് പച്ചക്കറിഗ്യാസ് കുറ്റി അതും കൂടി അവർക്കൊന്നും പരിഗണിക്കാം ആയിരുന്നു

    • @ripfrauds
      @ripfrauds 25 วันที่ผ่านมา +2

      Backil oru fridge koode aakikko😂

    • @riyazal
      @riyazal 25 วันที่ผ่านมา +4

      ചേട്ടൻ ഒരു ലോറി വാങ്ങിച്ചോ
      ഇപ്പോൾ ആരാണ് ഗ്യാസും കുറ്റി ബൈക്കിൽ കൊണ്ടുപോയി ഫിൽ ചെയ്തു കൊണ്ടുവരുന്നത് അവര് നമ്മുടെ വീട്ടിൽ എത്തിക്കുക അല്ലേ

    • @jayarajank7052
      @jayarajank7052 25 วันที่ผ่านมา +10

      @@riyazal എൻ്റെ കാര്യമാണ് ഞാൻ പറഞ്ഞത് അല്ലാതെ നിങ്ങളെ ചോദ്യം ചെയ്യാൻ ഞാൻ വന്നില്ല ഞാനിപ്പോഴും മെയിൻ റോഡിൽ കിട്ടുന്ന കുറ്റി എൻ്റെ ബൈക്കിൻ്റെ പുറകിൽ കെട്ടിവെച്ചാണ് വീട്ടിൽ കൊണ്ടുപോകുന്നത് എല്ലാവർക്കും നിങ്ങളെപ്പോലെ പണക്കാരനാകാൻ പറ്റില്ല

    • @floccinaucinihilipilification0
      @floccinaucinihilipilification0 25 วันที่ผ่านมา

      പണക്കാർക്ക് മാത്രമല്ല ഗ്യാസ് കുറ്റി ബുക്ക് ചെയ്യുന്ന എല്ലാവർക്കും വീട്ടിൽ എത്തിച്ചു കൊടുക്കുന്നുണ്ട് 😏വീട്ടിലെത്തിച്ച് അത് ഫിറ്റ് ചെയ്ത് കൊടുക്കണം എന്നാണ് നിയമം.​@@jayarajank7052

    • @balakrishnanseason429
      @balakrishnanseason429 23 วันที่ผ่านมา

      ​@@jayarajank7052ബൈക്ക് പോകുന്ന സ്ഥലത്തൊക്കെ അവർ നേരിട്ട് എത്തിക്കുമല്ലോ?

  • @rasheedk7316
    @rasheedk7316 23 วันที่ผ่านมา

    Honda ev എന്നാണ് ഇറങ്ങാ

    • @SKRmotovlogs
      @SKRmotovlogs  22 วันที่ผ่านมา

      January booking start akum, Feb delivery in 3 metro cities. Kerala alpam late aakum

  • @keralapropertysellerkps
    @keralapropertysellerkps 24 วันที่ผ่านมา +1

    ബജാജിന്റെ ആണോന്നു ചോദിച്ചാൽ അല്ലെന്നേ പറയൂ , എന്നിട്ടു വില്പന ബജാജ് ഷോറൂമിൽ .

  • @king_kerala_pro_gamer
    @king_kerala_pro_gamer 24 วันที่ผ่านมา

    Pine പറഞ്ഞതെല്ലാം ചില മിസ്റ്റേക്ക് ഉണ്ട് 😅

    • @SKRmotovlogs
      @SKRmotovlogs  24 วันที่ผ่านมา +1

      😅 വിലയുടെ കാര്യം പറഞ്ഞത് മിസ്റ്റേക്ക് ആയിപോയി. Top 127k & Middle 120k

  • @yousaf-bb3sd
    @yousaf-bb3sd 23 วันที่ผ่านมา

    Two people pacher how malleage

  • @SaranPl-p6c
    @SaranPl-p6c 25 วันที่ผ่านมา

    Ola yei kopi adichu

    • @SKRmotovlogs
      @SKRmotovlogs  25 วันที่ผ่านมา +2

      Olayum Chetak designum thammil? 🤔

  • @SaranPl-p6c
    @SaranPl-p6c 25 วันที่ผ่านมา

    Wrost product