Kuwait Fire Accident | "കൂടുതൽ ആളുകളും മരിച്ചത് പൊള്ളലേറ്റല്ല, പുക ശ്വസിച്ചാണ്"; കുവൈറ്റിലെ മലയാളി

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • Kuwait Fire Accident : കുവൈറ്റിലെ മാംഗെഫിൽ വൻ തീപിടിത്തത്തിൽ മലയാളികൾ അടക്കം 39 പേർ മരിച്ചു. ഇന്നു പുലർച്ചെയാണ് തീപിടിത്തം ഉണ്ടായത്. എൻബിടിസി ഗ്രൂപ്പിന്റെ പാർപ്പിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്.
    Emergency Help Desk Number
    65505246
    Fire broke out in a six-storeyed building at Mangaf block in Kuwait's Ahmadi Governorate on Wednesday, killing 39 and injuring at least 40 others
    #kuwaitfireaccident #fireaccident #kuwait #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 57

  • @Rubeena-c6t
    @Rubeena-c6t 3 หลายเดือนก่อน +77

    ജീവിക്കാൻ വേണ്ടി കഷ്ടപ്പെടാൻ പോയ സഹോദരങ്ങൾ ആലോചിക്കാൻ വയ്യ 😢😢😢😢😢

  • @surandranpa4819
    @surandranpa4819 3 หลายเดือนก่อน +35

    ജീവിതം പച്ചപിടിപ്പിക്കാൻ വേണ്ടി പോയി പാതി വഴിയിൽ അവസാനിച്ചു.. 😢😔🙏ആദരാഞ്ജലികൾ സഹോദരന്മാരെ 😢

  • @shafi.muhammed
    @shafi.muhammed 3 หลายเดือนก่อน +22

    ഞാൻ ഇപ്പോൾ കുവൈറ്റിൽ ഉണ്ട്,😢, ജോലി കഴിഞ്ഞ് എന്നെപോലെ വന്ന് ക്ഷീണം മാറ്റുന്നവർ ആണ്, പടച്ചവനെ 🤲

    • @salmamuhammadalisalma
      @salmamuhammadalisalma 3 หลายเดือนก่อน

      😢

    • @archanavinod1
      @archanavinod1 3 หลายเดือนก่อน +1

      സൂക്ഷിക്കണം...ഒരാപത്തും ഇനി വരാതെ😞😞

  • @philominasundarasekaran6772
    @philominasundarasekaran6772 3 หลายเดือนก่อน +12

    Heart felt condolences, no words 😭😭😭😭😭😭

  • @bindujose1592
    @bindujose1592 3 หลายเดือนก่อน +22

    എല്ലാ സഹോദരങ്ങൾക്കും ആദരജ്ജലികൾ

  • @aneewilson9715
    @aneewilson9715 3 หลายเดือนก่อน +10

    ജീവിതം കരുപിടിപ്പിക്കാന്‍ വേണ്ടി വന്ന എല്ലാസഹോദരമാര്‍ക്ക് കണ്ണിര്‍ പ്രണാമം

  • @Dior_ver
    @Dior_ver 3 หลายเดือนก่อน +3

    ഞാനും പ്രവാസി ആണ് വളരെ ദുഃഖകരമായ അവസ്ഥ

  • @Roycb16754
    @Roycb16754 3 หลายเดือนก่อน +9

    ആദരാജ്ഞലികൾ.

  • @iillyko2509
    @iillyko2509 3 หลายเดือนก่อน +1

    എല്ലാ സഹോദരങ്ങൾക്കും ആദരാജ്ജലി

  • @Sujitha-kq6hl
    @Sujitha-kq6hl 3 หลายเดือนก่อน +1

    ആദരാഞ്ജലികൾ.😢😢😢😢

  • @firozvkd2955
    @firozvkd2955 3 หลายเดือนก่อน +1

    ആതരാഞ്ജലികൾ.,..,

  • @rajesh-xm8zh
    @rajesh-xm8zh 3 หลายเดือนก่อน +12

    ആദരാഞ്ജലികൾ നേരുന്നു സുഹൃത്തുക്കളെ,

  • @ajays9161
    @ajays9161 3 หลายเดือนก่อน

    All the buildings above 3 floors/ above 15m in height should have a fire safety staircase according to the building rules. And the doors of the fire exit staircase should be fire retardant doors which resist fire up to 2hrs or more. Also the building should be planned in such a way that people should be evacuated easily in a panic situation with proper signage for evacuation. Also fire alarms should be mandatory in case of fire.
    ( 3 നിലകൾക്ക് മുകളിലുള്ള / 15 മീറ്ററിൽ കൂടുതൽ ഉയരമുള്ള എല്ലാ കെട്ടിടങ്ങൾക്കും കെട്ടിട നിയമങ്ങൾ അനുസരിച്ച് അഗ്നി സുരക്ഷാ ഗോവണി ഉണ്ടായിരിക്കണം. കൂടാതെ ഫയർ എക്സിറ്റ് ഗോവണിയുടെ വാതിലുകൾ 2 മണിക്കൂറോ അതിൽ കൂടുതലോ വരെ തീയെ പ്രതിരോധിക്കുന്ന ഫയർ റിട്ടാർഡൻ്റ് വാതിലുകളായിരിക്കണം. കൂടാതെ, ഒരു പരിഭ്രാന്തി നിറഞ്ഞ സാഹചര്യത്തിൽ ആളുകളെ ഒഴിപ്പിക്കാൻ ആവശ്യമായ സൂചനാ ബോർഡുകളോടെ എളുപ്പത്തിൽ ഒഴിപ്പിക്കുന്ന തരത്തിൽ കെട്ടിടം ആസൂത്രണം ചെയ്യണം. കൂടാതെ തീപിടിത്തമുണ്ടായാൽ ഫയർ അലാറം നിർബന്ധമാക്കണം.)

  • @sajikeral
    @sajikeral 3 หลายเดือนก่อน +4

    ആകെ 2 ലക്ഷം (750 KD ) കൊടുത്തു ഇ പാവം കുടുംബങ്ങളെ അനാഥരാക്കരുത് . ന്യായമായ ധനസഹായം കേന്ദ്രം നൽകണം . പ്രവാസികൾ നൽകിയ സേവനം രാജ്യം മറക്കരുത്

  • @shakepareesulfikher3723
    @shakepareesulfikher3723 3 หลายเดือนก่อน +2

    What is the reason?

  • @syamala09
    @syamala09 3 หลายเดือนก่อน +3

    Adaranjalikal🌹

  • @ishwaryadb
    @ishwaryadb 3 หลายเดือนก่อน

    Heartfelt condolences

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 3 หลายเดือนก่อน +2

    Aadaraanjalikal full insure kudumbanghalkku nalkaan ethenkilum raashtreeya paarti thayyaqrundo embassy strong aakanqm

    • @janniku8303
      @janniku8303 3 หลายเดือนก่อน

      Etha party ennit myranmark mukkanam ithu kerala alla insurance muzhuvanm kittum

  • @ansariansari9805
    @ansariansari9805 3 หลายเดือนก่อน

    വളരെ വിഷമം നിറഞ്ഞ ദിവസം 😢😢😢😢😢😢😢

  • @HariKrishnan-lz9gd
    @HariKrishnan-lz9gd 3 หลายเดือนก่อน +1

    പൊള്ളി മരിക്കുന്നതിലും ഭേദം ആണ് പുക ഹൂ പൊള്ളൽ ഓർക്കാൻ വയ്യ 🙏🏼🥲

  • @sudhaponnu5942
    @sudhaponnu5942 3 หลายเดือนก่อน +3

    😢😢😢

  • @soniyamalhaar4516
    @soniyamalhaar4516 3 หลายเดือนก่อน +3

    എന്റെ മൂത്ത ആളും കുവൈറ്റ്‌ ഉണ്ട്. അവരുടെ തൊട്ട് അടുത്താണ്. അവർ എന്നും കാണുന്ന വ്യക്തികളും ഉണ്ട്.. 🥹🥹🥹🥹 very sad

  • @binumohan2914
    @binumohan2914 3 หลายเดือนก่อน

    ദൈവമേ 😢

  • @amithaprasanth1967
    @amithaprasanth1967 3 หลายเดือนก่อน

    ദൈവമേ 🙏ഭാര്യയും മക്കളും വരുന്നത് കാത്തു ഇരിക്കുവായിരിക്കും 🥺🥺🥺എല്ലാം ഉപേക്ഷിച്ചു കാശ് ഉണ്ടാക്കാൻ പോയതാ എന്തു കഷ്ട്ടമായിപ്പോയി,. 🙏🙏🙏
    ആദരാജ്ഞലികൾ 🌹🌹🌹

  • @Kalarani-sy4ol
    @Kalarani-sy4ol 3 หลายเดือนก่อน +3

    Avatharaka ippozhenkilum alpam maryadayum kshamayum kattoo

  • @anvyasvlogponnus
    @anvyasvlogponnus 3 หลายเดือนก่อน

    Oh my god 😮

  • @Nasnu-t1k
    @Nasnu-t1k 3 หลายเดือนก่อน +1

    🙏🙏🙏🙏

  • @GayizPerinpum-pl2md
    @GayizPerinpum-pl2md 3 หลายเดือนก่อน

    Njanum

  • @ronyjohn8064
    @ronyjohn8064 3 หลายเดือนก่อน

    Evaru parayillaaaa

  • @ziyurifu3775
    @ziyurifu3775 3 หลายเดือนก่อน +1

    😢😢😢😢

  • @techietale
    @techietale 3 หลายเดือนก่อน

    🙏

  • @pushpabhargavan5586
    @pushpabhargavan5586 3 หลายเดือนก่อน

    😭🙏🙏🙏

  • @JohnFRambo
    @JohnFRambo 3 หลายเดือนก่อน

    🙏😞

  • @UnniUnni-ub1fz
    @UnniUnni-ub1fz 3 หลายเดือนก่อน

    പന്തളം മുടിയൂർക്കോണത്ത് ഉള്ള ഒരു പയ്യനും ഉണ്ട് എന്റെ വീടിനടുത്തുള്ള പയ്യനാണ് മരിച്ചു എന്ന് വിവരം കിട്ടി

    • @AnishMarlboro-666
      @AnishMarlboro-666 3 หลายเดือนก่อน

      എന്ത് പ്രായം ഉള്ളവർ ആണ് 2 പേരും

  • @crmadhucrmadhu6675
    @crmadhucrmadhu6675 3 หลายเดือนก่อน +1

    Very sad

  • @laisat.m7650
    @laisat.m7650 3 หลายเดือนก่อน

    Prenamam

  • @ayoobkhan3181
    @ayoobkhan3181 3 หลายเดือนก่อน +1

    Adaranyalikal.

  • @sallyzachariah8913
    @sallyzachariah8913 3 หลายเดือนก่อน

    Nobody knows when and how the death happens. So before that , please ensure your life after death will be in eternal joy which can be possible only through Jesus Christ ❤️🙏🙏

  • @firozvkd2955
    @firozvkd2955 3 หลายเดือนก่อน

    ആതരാഞ്ജലികൾ.,..,

  • @shakepareesulfikher3723
    @shakepareesulfikher3723 3 หลายเดือนก่อน +3

    What is the reason?

    • @abz9635
      @abz9635 3 หลายเดือนก่อน

      Short circuit

  • @shijin3642
    @shijin3642 3 หลายเดือนก่อน +2

    😢😢😢

  • @EnteKalvari
    @EnteKalvari 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @jinuchacko5406
    @jinuchacko5406 3 หลายเดือนก่อน

    🙏🙏🌹

  • @rajupk5019
    @rajupk5019 3 หลายเดือนก่อน

    😢😢😢😢

  • @anjaliav938
    @anjaliav938 3 หลายเดือนก่อน +1

    😢😢😢😢😢😢😢

  • @ratheeshratheesh6872
    @ratheeshratheesh6872 3 หลายเดือนก่อน

    😢😢

  • @redrose2522
    @redrose2522 3 หลายเดือนก่อน

    😢😢😢

  • @nazer-q3e
    @nazer-q3e 3 หลายเดือนก่อน

    😢

  • @PRASAD719247
    @PRASAD719247 3 หลายเดือนก่อน

    😢😢

  • @hafisharis4081
    @hafisharis4081 3 หลายเดือนก่อน

    😢😢😢😢😢