വീണ്ടും ഒരു Chennai യാത്ര| Temple ദർശനവും|vijilekshmi trivandrum

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 27

  • @minya3795
    @minya3795 3 หลายเดือนก่อน

    ചെന്നൈ യാത്രയും കാഴ്ചകളും മനോഹരമായിട്ടുണ്ട് thanks for sharing

  • @saleemafarhathvettile8826
    @saleemafarhathvettile8826 3 หลายเดือนก่อน

    ചെന്നൈ യാത്ര വിശേഷങ്ങള്‍ nannayitund എല്ലാം മനോഹരമായി pakarthitund

  • @shamsuddeenshabin
    @shamsuddeenshabin 3 หลายเดือนก่อน

    ചെന്നൈ യാത്ര vlog super ആയിട്ടുണ്ട് എല്ലാം അടിപൊളി ആയിട്ടുണ്ട് കൂടാതെ കുറച്ച് വിഷമവും വന്നു

  • @RedRose-g2c
    @RedRose-g2c 3 หลายเดือนก่อน

    Chennai യാത്ര വളരെ മനോഹരം ആയിരുന്നു എല്ലാ കാഴ്ചകളും വളരെ നന്നായി പകർത്തി കാണിച്ചു ❤

  • @rekhagopi9326
    @rekhagopi9326 3 หลายเดือนก่อน

    ചെന്നൈ യാത്ര നന്നായി അവതരിപ്പിച്ചു പൂച്ചക്കുട്ടി യുടെ കാര്യം അറിഞ്ഞപ്പോ എനിക്കും സങ്കടമായി

  • @ayrinpathu7250
    @ayrinpathu7250 3 หลายเดือนก่อน

    Chennai vlog kollam temple കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു next time husband വരുമ്പോൾ chennai പോവണം

  • @DhiyaasOnlinestore
    @DhiyaasOnlinestore 3 หลายเดือนก่อน

    മനോഹരമായിട്ടുണ്ട് ചെന്നൈ യാത്ര നല്ലൊരു വീഡിയോ

  • @lekshmijishnu3001
    @lekshmijishnu3001 3 หลายเดือนก่อน

    Chennai yathra polichulo...Temple dharshanavum visualsum super

  • @zamilfaizal2496
    @zamilfaizal2496 3 หลายเดือนก่อน

    Chennai yathra travel vlog nannayittund.. enjoyed watching your vlog..

  • @bushurashareef-lb8bi
    @bushurashareef-lb8bi 3 หลายเดือนก่อน

    Super aayitt und video..ithu pole oke യാത്ര പോകുമ്പോൾ ഭയങ്കര ഹാപ്പിയാണ് അല്ലേ ❤

  • @binucool8727
    @binucool8727 3 หลายเดือนก่อน

    യാത്രയിലെ കാഴ്ചകൾ നന്നായി ഒപ്പി എടുത്തു. സംഗതി കൊള്ളാം 👌

  • @thansiyarasi-pb3os
    @thansiyarasi-pb3os 3 หลายเดือนก่อน

    Nalloru vlog aayirunnu tto iniyum ithupolulla nalla videos pretheekshikkunnu 🥰🥰

  • @ranisree836
    @ranisree836 3 หลายเดือนก่อน

    ചെന്നൈ യാത്ര മനോഹരമായിരുന്നു മിട്ടു പൂച്ചയെ ക്കുറിച്ച് കേട്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞൊഴുകി അപ്പോൾ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും സാരമില്ല വിഷമിക്കണ്ട എല്ലാവർക്കും ഓരോ നിയോഗമുണ്ട് അതിൽ ഒരു നിയോഗമായിരിക്കാം അത് ഓമനിച്ചു വളർത്തുന്ന മൃഗങ്ങൾ അങ്ങനെയാണ് അവർക്ക് എപ്പോഴും സ്നേഹമായിരിക്കുo അവർ ഒരിക്കലും നമ്മളെ ദ്രോഹിക്കില്ല വിഷമിക്കണ്ട ട്ടോ കണ്ണുകളെ ഈറനണിയിച്ചെങ്കിലും അവനെ പറ്റി കേട്ടപ്പോൾ ഒരു പാട് സന്തോഷം❤

  • @mypandarocks3564
    @mypandarocks3564 3 หลายเดือนก่อน

    Chennai yathra manoharamayirikunnu chilar mriga snehikalayirikum pucha prethyekich ishtanu

  • @thenuparveen9507
    @thenuparveen9507 3 หลายเดือนก่อน

    Chennai yathrayum temple dharshanavum ellam adangiya video kanan adipoli ayirunnu

  • @afrazahra2301
    @afrazahra2301 3 หลายเดือนก่อน

    Chennailekulla yathrayum viseshangalum adipoli aytund, pavam mittu poocha, njangalkum ithe avastha undaytund, aduth kazhinjal pinne ingane anu, vishamam vannu vingum, 😢😢

  • @SandSan-y2w
    @SandSan-y2w 3 หลายเดือนก่อน

    Poocha kuttyude karyam kettappo sangadam thonni engane ulla yathrakal Epozhum mind refresh akan vendi nallathanu ❤

  • @AnanduKrishnan-y6n
    @AnanduKrishnan-y6n 3 หลายเดือนก่อน

    Njan kanarulla channel anu.Cat story very sad. Nannaayi share cheythathu. Kurachu vishamam marum. 😢❤

  • @naseemaahamed7248
    @naseemaahamed7248 3 หลายเดือนก่อน

    Yathra vishengal nannayi paranjitund, nangalumkudey vanna oru feel. Thanks for sharing and very well presented vlog

  • @AbdulAziz-mx8eg
    @AbdulAziz-mx8eg 3 หลายเดือนก่อน

    Chennai yathra manoharam ayittunde.thanks for sharing

  • @icmworld1144
    @icmworld1144 3 หลายเดือนก่อน

    Valare nalloru vedio ayirunnu. Manoharamaya kazhchakal

  • @njas12345-
    @njas12345- 3 หลายเดือนก่อน

    Full cover cheythallo.. nalĺa video aayirunnu

  • @poonamdinesh1742
    @poonamdinesh1742 3 หลายเดือนก่อน

    The trip to Chennai was beautiful. thanks for sharing with us

  • @Teddydavidthelittle
    @Teddydavidthelittle 3 หลายเดือนก่อน

    Valarae manoharamayi karyangal paranju thannu.

  • @rayliyu8557
    @rayliyu8557 3 หลายเดือนก่อน

    Super video anutto,,, nalla place anu kaanan adipoli

  • @valsak5453
    @valsak5453 3 หลายเดือนก่อน

    മനോഹര൦ വിജി

  • @naturebay1
    @naturebay1 3 หลายเดือนก่อน

    ❤❤