Sruthy എങ്ങനെ പറ്റുന്നു ചിരിക്കാൻ T Siddique പറ്റിക്കും | Wayanad Landslides

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • 'ഇനിയെന്റെ അച്ഛനും അമ്മയുമെല്ലാം സിദ്ദിക്കയാണ്, എനിക്കൊരു കുറവും വരുത്തിയില്ല, സഹോദരനെ പോലെയാ കൂടെ നിന്നത്'; ശ്രുതി
    #Sruthy​ #WayanadLandslide​ #Landslide​ #TSiddique​ #KeralaNews​ #trendmojo #KeralaNewsLive​ #MalayalamNewsLive​
    #MalayalamNews​ #KeralaNews​ #NewsUpdates​ #BreakingNews​ #LocalNews​ #LatestNews​ #KeralaUpdates​ #CurrentAffairs​ #NewsAnalysis​ #LiveNews​ #NewsAnchors​ #KeralaPolitics​ #TechnologyNews​ #BusinessNews​ #EntertainmentNews​

ความคิดเห็น • 102

  • @sajithamahesh80
    @sajithamahesh80 5 ชั่วโมงที่ผ่านมา +113

    ആ കുട്ടി ചിരിക്കട്ടെ അതല്ലേ വേണ്ടത്. അവൾ അതിജീവിക്കട്ടെ 🥰

  • @SaidalifaisalSaidalifaisal
    @SaidalifaisalSaidalifaisal 3 ชั่วโมงที่ผ่านมา +43

    പുറമെ ചിരിക്കൂന്നേ കിലും athinte മനസ്സിൽ എത്രത്തോളം വിഷമം കാണും

  • @ShameelaYp
    @ShameelaYp 4 ชั่วโมงที่ผ่านมา +42

    ആ സമയത്ത് അവൾക്ക് കിട്ടിയ mental Support ൻ്റെ പവറാണ് ആ ചിരി

  • @sindhus6320
    @sindhus6320 6 ชั่วโมงที่ผ่านมา +43

    ആ മോൾക്ക് ഇനി എന്നും ചിരിക്കാൻ കഴിയട്ടെ 🙏❤️

  • @anjunair114
    @anjunair114 3 ชั่วโมงที่ผ่านมา +31

    പാവം അത് കുറെ കരഞ്ഞു അത്‌ ഇനി ചിരിക്കട്ടെ.... ആർക്കാ ഇത്ര സഹിക്കാൻ പറ്റാത്തത്... ദൈവം അതിന് ശക്തി കൊടുത്തു.. അത്ര തന്നെ.

  • @jamshihameed9535
    @jamshihameed9535 6 ชั่วโมงที่ผ่านมา +82

    പേടിയായിരുന്നു ആ മോളുടെ കാര്യം ഓർത്തിട്ട് .ആ മനകരുത്ത് ദൈവം അറിഞ്ഞു കൊടുത്തത്.

    • @trendmojo
      @trendmojo  6 ชั่วโมงที่ผ่านมา +3

      👍👍👍👍yes

    • @sulaikhat2429
      @sulaikhat2429 6 ชั่วโมงที่ผ่านมา +4

      Avalchirikkatta,😊

  • @DevanKaruvath
    @DevanKaruvath 5 ชั่วโมงที่ผ่านมา +22

    എന്നും എന്നും ചിരിയ്ക്കാൻ ശ്രുതിമോൾക്ക് മഹാലക്ഷ്മി ദേവി അനുഗ്രഹം ചൊരിയണം. (കഴിഞ്ഞത് മുഴുവൻ മനസിന്ന്പോകണം).

  • @RajiNair-u6x
    @RajiNair-u6x 3 ชั่วโมงที่ผ่านมา +21

    മറവി ആണലോ മനുഷ്യന്റ മുന്നോട്ടുള്ള ജീവിതം

  • @ushakumari-oc3rw
    @ushakumari-oc3rw 6 ชั่วโมงที่ผ่านมา +10

    ദുഃഖത്തിൻ്റെ നനവ് മായുന്നത് വരെ ചിരി മാറ്റി വക്കാം
    ശ്രുതി അനുഭവിച്ച വേദന ഓർത്ത് ഞാൻ ഏറെ വേദനിച്ചിരുന്നു

  • @Karthika57874
    @Karthika57874 3 ชั่วโมงที่ผ่านมา +8

    അവള് recover ആകട്ടെ എന്നല്ലേ പ്രാർത്ഥിച്ചത്????❤❤❤❤❤

  • @renjut7397
    @renjut7397 2 ชั่วโมงที่ผ่านมา +7

    ദൈവം ശ്രുതിമോളെ അനുഗ്രഹിക്കട്ടെ ❤❤❤

  • @sindusindu5439
    @sindusindu5439 3 ชั่วโมงที่ผ่านมา +7

    ആ കുട്ടി ചിരിക്കട്ടെ ❤ പാവം എന്നും മുഖത്ത് ആ ചിരി ഉണ്ടാവട്ടെ

  • @muhammednihal9604
    @muhammednihal9604 5 ชั่วโมงที่ผ่านมา +8

    ആ കുട്ടി ജീവിച്ചു പോവട്ടെ പാവം

  • @nazrinsalih6997
    @nazrinsalih6997 3 ชั่วโมงที่ผ่านมา +16

    ശ്രുതി ക്കു ഒരുപാട് വിഷമം ഉണ്ടാവും. മോട്ടിവെഷൻ കിട്ടിയിട്ടായിരിക്കും പാവം ആ കുട്ടി. ഇത് തന്നെ ഓർത്തിരുന്നാൽ ആ കുട്ടി ആത്മഹത്യ ചെയ്യും. സന്തോഷം ആയി ഇരിക്കട്ടെ ♥️

  • @yousufpk9443
    @yousufpk9443 6 ชั่วโมงที่ผ่านมา +6

    മറവിയെ ദൈവം അറിഞ്ഞു കൊടുത്തിട്ടുണ്ട്

  • @sahanajamsheer9059
    @sahanajamsheer9059 ชั่วโมงที่ผ่านมา +4

    എല്ലാവർക്കും പേടിയായിരുന്നു ആ കുട്ടി തിരിച്ചു വരുമ്പോൾ മെന്റലി k ആകോ എന്നു ഇപ്പോൾ എല്ലാവരും ഉണ്ട് എന്നാ വിശ്വാസം ആയിരിക്കും ആ കുട്ടി തിരിച്ചു വന്നധ് അതിൽ നമ്മൾ എല്ലാവരും സന്ദോഷിക്കാണ് വേണ്ടത്

  • @jeminijoby7048
    @jeminijoby7048 5 ชั่วโมงที่ผ่านมา +4

    Pavom kutty ...athu ullil karanjonde purame chirikkuvarikkum...ottakirikkumbol pottikarayunnundavum ....

  • @santhoshkokken
    @santhoshkokken 3 ชั่วโมงที่ผ่านมา +4

    എന്തിനാ ആ കുട്ടിയുടെ കൂടെ ഇങ്ങനെ പോകുന്നത് ആ കുട്ടി ഇനി ജീവിക്കട്ടെ ജീവിതം ഒന്ന് മാത്രം ഉള്ളു ജീവിക്കണം പൊരുതി ജീവിക്കണം

  • @VijayaraghavanPR
    @VijayaraghavanPR 6 ชั่วโมงที่ผ่านมา +4

    ,;"വിസ്മയം പോലെ ലഭിക്കും നിഷങ്ങൾക്ക് അർഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം",, ശ്രുതി യുടെ ചിരി അതാണ് നമ്മളെ ഓർമ്മിപ്പിക്കുന്നത് നമ്മൾ ആഗ്രഹിക്കുന്നതും ആചിരി യല്ലേ,, മനാഫിൻ്റെ കണ്ണുനീർ, ശ്രു തിയുടെ ചിരി, പുഷ്പൻ്റെ വിടവാങ്ങൽ, മനസ്സിനു പക്വത ഇല്ലാത്തവർക്ക് അതു പാകപ്പെടുത്തി എടുക്കാൻ സഹായകമകട്ടെ എന്ന് ആഗ്രഹിക്കുന്നു. വ്യക്തി ഹത്യ, പരദൂഷണം അതിൻ്റെ വഴിക്ക് പോകട്ടെ

  • @SajeevSulaiman
    @SajeevSulaiman ชั่วโมงที่ผ่านมา +3

    ആ കൂട്ടത്തിൽ നിന്നും അവൾ രക്ഷ പെട്ടതിൽ എന്നും അവൾ ചിരിക്കണം,,, അല്ലെങ്കിൽ ആ കുട്ടിക്ക് എന്നും കരയാൻ മാത്രമേ കഴിയൂ,,, ആ കുട്ടിയ്ക് പടച്ചവൻ എല്ലആ നന്മയും കൊടുക്കട്ടെ,,

  • @Pathu927
    @Pathu927 ชั่วโมงที่ผ่านมา +3

    ആ കൊച്ചിന് അച്ഛനെയും അമ്മയെയും അനിയത്തിയെയും സ്നേഹിച്ച പയ്യനെയും നഷ്ട്ടപെട്ടു. അനുഭവിക്കേണ്ടത് എല്ലാം ആ കുട്ടി അനുഭവിച്ചു. ഇനിയെങ്കിലും അതിനു കുറച്ചു സന്തോഷം കിട്ടട്ടെ. ചിരിക്കുന്നവരുടെ മനസ്സിൽ സങ്കടം ഇല്ലെന്നാ എല്ലാവരുടെയും വിചാരം. സങ്കടം ഉള്ളിലൊതുക്കി ചിരിക്കുന്നവരും ഉണ്ടെന്നു മനസിലാക്കുക എല്ലാവരും

  • @ambilyshaji9534
    @ambilyshaji9534 4 ชั่วโมงที่ผ่านมา +4

    Chrikku nallathupole chrikku mole

  • @cupofjoe3633
    @cupofjoe3633 2 ชั่วโมงที่ผ่านมา +2

    എല്ലാ സൗഭാഗൃന്കളും ഉണ്ടായിട്ടും എന്റ് മരുമകൾ ചിരിച്ചു കണ്ടിട്ടില്ല.കയ്ച്ചിട്ടിറക്കാനും വയ്യ മധരമൊട്ടില്ലേം താനും

  • @BindhuAK-g4q
    @BindhuAK-g4q 33 นาทีที่ผ่านมา +2

    എല്ലാവരും ജീവിച്ചിരിക്കുമ്പോൾ തന്നെ അനാഥആയവളാണ് ഞാൻ.. എനിക്ക് 52 വയസ്സായി.. എന്റെ മോൾക്ക്‌ 33 വയസായി.. അവൾക്ക് നടക്കാൻ വയ്യ.. മലം പോവുന്നതും യൂറിൻ പോവുന്നതും ജനനം തൊട്ടേ അറിയില്ല.. ഞങ്ങൾക്ക് നല്ലൊരു വീടില്ല.. ഈ പറയുന്ന മെമ്പറോ MLA മാരോ ഞങ്ങളെ സഹായിച്ചിട്ടില്ല.. ഇന്നും എന്റെ കുഞ്ഞിനെ ഞാൻ പൊന്നുപോലെ നോക്കുന്നു.. ഇതൊക്കെ കാണുമ്പോൾ വല്ലാത്ത സങ്കടം ആണ്.. നമ്മൾക്കൊന്നും തരാൻ ആരും ഇല്ല.. ആൾക്കാരുടെ സങ്കടം ആണ് അവർ കമന്റ്‌ ആയി കുറിക്കുന്നത്..

  • @nirmalapm8933
    @nirmalapm8933 5 ชั่วโมงที่ผ่านมา +2

    ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ മോനെ, ശ്രുതി ഇനിയുള്ളകാലം സന്തോഷത്തോടെ ജീവിക്കട്ടെ, sidiquene നമുക്ക് വിശ്വസിക്കാം

  • @hasilmhd6577
    @hasilmhd6577 ชั่วโมงที่ผ่านมา +2

    അത് ഇനി ആയുഷ് കാലം മുഴുവൻ കരയണോ. അതിനു എല്ലാം താങ്ങാനുള്ള മനഃശക്തി കൊടുക്കണേ എന്ന് കേരളം മനമുരുകി പ്രാർത്ഥിച്ചതല്ലേ. അതിന്റെ ഫലമാണ് ആച്ചിരി

  • @vikramannair8886
    @vikramannair8886 2 ชั่วโมงที่ผ่านมา +2

    എന്നും കരയണോ മനസില്ല ആകുട്ടിക്ക് അവൾ ചിരിക്കട്ടെ. അതാണ് എന്റെ ആഗ്രഹം, ചിരിക്കു മോളെ നീ. എന്റെ മോളാ ഇയാൾ.

  • @raseenakk6527
    @raseenakk6527 3 ชั่วโมงที่ผ่านมา +2

    Aa chiriyude ullilum sangamundakum ath enth arum manassilakkathe vere oru paniyum illanjitta ivan maroke paranj nadakkunnath avarude arengilum marich poyathanengil aver ennum karanjondirikko

  • @AswathyVineeth-p9y
    @AswathyVineeth-p9y 2 ชั่วโมงที่ผ่านมา +3

    Pavam ❤❤❤❤❤ happy aayirikkatte

  • @mahijaanashwara9198
    @mahijaanashwara9198 ชั่วโมงที่ผ่านมา +1

    പറയട്ടെ.... പറയുന്നവർ....പറഞ്ഞ് പറഞ്ഞു ... കരയും 😂 അപ്പോഴും നീ ചിരിക്കണം മോളെ....😂😂😂God bless u amen.amen

  • @NifaRamshi
    @NifaRamshi 3 ชั่วโมงที่ผ่านมา +2

    Aaa kutti jeeviketty sandhoshayitt❤❤l❤

  • @zubairpalakkad8083
    @zubairpalakkad8083 2 ชั่วโมงที่ผ่านมา +1

    മാഷാ അല്ലാഹ്...ആ.. കുട്ടി ചിരിക്കുന്നു... ഇനിയും ഒരുപാടു സന്തോഷും കൊണ്ട് ആ കുട്ടി ചിരിക്കണം... പാവം എല്ലാം നഷ്ടപ്പെട്ട്... പോയവരുടെ ആഗ്രഹം ഈ കുട്ടിയിലൂടെ നടത്തി കൊടുക്കണം... അത് മാത്രമെ നമുക്ക് കഴിയൂ... ഇനി അങ്ങോട്ട് എല്ലാം മറന്ന്..അവരെ ഓർത്തും അങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടു പോകുക

  • @pradeeshkurien6909
    @pradeeshkurien6909 7 ชั่วโมงที่ผ่านมา +3

    First thamannail post kandapol thangalodu dashyam thonnie...pinea video kandapola thangal uthashichadathannaya njanum uthashichadu annu manasilaee...big salute ❤❤❤

    • @trendmojo
      @trendmojo  6 ชั่วโมงที่ผ่านมา

      🙏🙏🙏😊😊😊

  • @sreejasunil6415
    @sreejasunil6415 57 นาทีที่ผ่านมา +1

    ഇത് ഒരു 90% ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് . എന്റെ അച്ഛനും അമ്മയും മരിച്ചപ്പോൾ എല്ലാരും പറഞ്ഞു ഒരു സങ്കടം ഇല്ലെന്നു. പക്ഷെ എന്റെ അച്ഛനും അമ്മക്കും അറിയാം എന്റെ വിഷമം. ഒരു രാത്രി പോലും കണ്ണ് നിറയാതെ ഉറങ്ങാൻ പറ്റിയിട്ടില്ല . സത്യത്തിൽ അത് ഓർമിക്കാതിരിക്കാൻ വേണ്ടിയാണു നമ്മൾ ചിരിച്ചു കളിച്ചും വിഷയം മാറ്റിയും ഒക്കെ കടന്നു പോകുന്നത്. നമ്മൾ വിഷമിക്കുന്നു എന്ന് മറ്റുള്ളവർ അറിയാതിരിക്കാൻ. അത് ഈ പറയുന്നവർക്ക് മനസിലാവോ?

  • @azashaworld652.
    @azashaworld652. 6 ชั่วโมงที่ผ่านมา +1

    Avel chiriket ഒരുപാട് aa kutti 😢 eni avel Happy aayi jeeviket .avelk kshama ind aval ude ഉള്ളിൽ indagum അത് പുറത്ത് കാണിക്കാനോ paavam കുട്ടി. ക്ഷമ koduket പടച്ചോൻ,🤲🏻

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 2 ชั่วโมงที่ผ่านมา +1

    അത് ചിരിക്കട്ടെ ദൈവം ആ കുട്ടിയുടെ ചിരി മായാതെ അനുഗ്രഹിക്കട്ടെ❤

  • @BeautyGreen-xk2kr
    @BeautyGreen-xk2kr 2 ชั่วโมงที่ผ่านมา +1

    This is Jenson's everlasting love for Shruti,his loving spirit that always wished for Shruti s happiness and wanted the best life for her , this smile of Shruti will sure make Jenson happy in his heavenly abode, Jenson lives in her smile and in her happiness on this earthly life,,in her strength to go on carrying Jenson's love in her heart,,.i salute MLA for his good heart and for providing a.house to Shruti,,my utmost respect to this MLA,, stay blessed always 🙏🙏🙏💚💚💚

  • @beenasam879
    @beenasam879 5 ชั่วโมงที่ผ่านมา +2

    Correction again bro!!
    Its Shruthy....😊
    Spell check...Shuthi

    • @trendmojo
      @trendmojo  4 ชั่วโมงที่ผ่านมา

      Sorry for that

  • @beenababu7367
    @beenababu7367 6 ชั่วโมงที่ผ่านมา +1

    Athinu eeshwaran ellathinum mana shakthyi koduthathu aavam.vishamam ullil othukki chirikkunnathum aavam.athu chirichotte.

  • @pkdevadasan7188
    @pkdevadasan7188 5 ชั่วโมงที่ผ่านมา +1

    ചിരിച്ചു കണ്ടതിൽ സന്തോഷം 👍👍

  • @nigeeshp5517
    @nigeeshp5517 ชั่วโมงที่ผ่านมา +1

    സിസ് ഹാപ്പി ആയിരിക്കട്ടെ 👍👍

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 4 ชั่วโมงที่ผ่านมา +1

    Pavamkutty athraanuphavichakuttya pavam

  • @jayashivadasan2703
    @jayashivadasan2703 4 ชั่วโมงที่ผ่านมา +1

    Pavam athu chirikkatte ❤

  • @nandikv4211
    @nandikv4211 2 ชั่วโมงที่ผ่านมา +2

    ❤❤👍🙏

  • @bijus3396
    @bijus3396 2 ชั่วโมงที่ผ่านมา +1

    ആ കുട്ടി ചിരിക്കട്ടെ

  • @ThresiaLowrence
    @ThresiaLowrence 6 ชั่วโมงที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤

  • @meenu980.
    @meenu980. 21 นาทีที่ผ่านมา

    ആ ചിരി അതൊരു മുഖംമൂടിയാണ് അതു അനുഭവിച്ചവർക്കെ മനസ്സിലാകൂ

  • @sindhuthankachan3137
    @sindhuthankachan3137 ชั่วโมงที่ผ่านมา

    ഞാൻ പ്രാർത്ഥിച്ചത് ശ്രുതിയുടെ മനസ്സിന് ശക്തിയും, തന്റേടവും കൊടുക്കാൻ ദൈവത്തിന് നന്ദി🙏🙏🙏🙏

  • @Nisha123Abc-h3d
    @Nisha123Abc-h3d ชั่วโมงที่ผ่านมา

    ഒറ്റക്ക് ഇരിക്കുമ്പോൾ ആണ് സങ്കടം സഹിക്കാൻ പറ്റാത്തത് എന്റെ മോൻ മരിച്ചപ്പോൾ ഞാൻ ഒറ്റക്ക് ഇരിക്കുമ്പോൾ ആലോചിച്ചു ഒരുപാട് വിഷമിച്ചു 😢😢😢

  • @RahulRsj-p9y
    @RahulRsj-p9y 2 ชั่วโมงที่ผ่านมา

    ആ ചിരിക്കുള്ളിലും വേദനിക്കുന്ന ഒരു മനസ് ഉണ്ട് സ്വയം എണീക്കാൻ കഴിഞ്ഞാൽ ഒരു പക്ഷേ ആ കുട്ടി എന്തെങ്കിലും ചെയുന്ന മനസ്

  • @Sangeetha-o1z
    @Sangeetha-o1z 58 วินาทีที่ผ่านมา

    ചേട്ടാ എന്റെ അമ്മയും അച്ഛനും എന്റെ ചെറുപ്പത്തിലെ മരിച്ചു കല്യാണം കഴിഞ്ഞ് അഞ്ചുവർഷമായപ്പോൾ ഭർത്താവ് മരിച്ചു എട്ടു വർഷമായി എനിക്ക് ചിരിക്കാൻ പറ്റത്തില്ല ടിവി കാണാൻ പറ്റത്തില്ല മറ്റുള്ളവരോട് സംസാരിക്കാൻ പറ്റില്ല എന്തെല്ലാമാണെന്ന് അറിയാമോ ആളുകൾ പറയുന്നു

  • @Raihanath-me1ye
    @Raihanath-me1ye 3 ชั่วโมงที่ผ่านมา +1

    പൊട്ടാ ആകുട്ടി ചിരിക്കട്ടെ അതിന്റെ മനസ്സിന് കട്ടികൂടനെ എന്നായിരുന്നു തേട്ടം

    • @trendmojo
      @trendmojo  2 ชั่วโมงที่ผ่านมา +1

      ഞാനും അതല്ലേ പറഞ്ഞത് പൊട്ടാ 😂😂😂😂

  • @ruksan.sagara
    @ruksan.sagara 2 ชั่วโมงที่ผ่านมา

    Alhamdulillah.. Adinde chiri ennum nilanirthatte..... Awall oru madrkayanu... Motivation awate awall matullawark.... Nalloru jeevidavum adinu kittate

  • @preethaunnikrishnan3311
    @preethaunnikrishnan3311 ชั่วโมงที่ผ่านมา

    Ani aval chiriqum, chirikkanam, chirikkatte....❤❤❤❤❤ Mole chiriqu mole....

  • @marypaul1438
    @marypaul1438 40 นาทีที่ผ่านมา

    ശ്രുതി എത്ര ചോദിച്ചാലും ആ മനസ്സിന്റെ വേദന മാറാൻ വളരെ സമയമെടുക്കും അത് അനുഭവിച്ചിട്ടുള്ളവർക്ക് അറിയാം ആ കുട്ടിയുടെ ആദ്യ ചിരി അവളുടെ ദുഃഖത്തിൽ പങ്കുചേർന്നവർക്കെല്ലാം ഒരു പൂത്തിരി ആയിരുന്നു
    പിന്നെ സിദ്ധിക്ക അദ്ദേഹം ഈ നടന്ന ദുരന്തത്തിൽ വഹിച്ച പങ്ക് ചെറുതൊന്നുമല്ല
    👍👍❤️❤️

  • @sahidasalim1754
    @sahidasalim1754 2 ชั่วโมงที่ผ่านมา

    Pavam Sruthi athu depression adichu dukhichirikkanamennano?Athu manodhairyam veendeduthu santhoshamayi jeevikkatte.Arkkanithra kannukadi?.Ho Kashtam

  • @krishnacom2999
    @krishnacom2999 5 ชั่วโมงที่ผ่านมา +3

    ചിരിക്കുന്നവരൊക്കെ സന്തോഷം ഉള്ളവരാണോ?

  • @shynibiju9084
    @shynibiju9084 35 นาทีที่ผ่านมา

    ആ പാവം ഒന്ന് ചോദിച്ചോട്ടെ പുറമെ എങ്കിലും

  • @jamsheed-v5s
    @jamsheed-v5s 7 ชั่วโมงที่ผ่านมา +2

    vallare sathyam

    • @trendmojo
      @trendmojo  6 ชั่วโมงที่ผ่านมา

      👍👍👍👍

  • @mahijaanashwara9198
    @mahijaanashwara9198 ชั่วโมงที่ผ่านมา

    പാവം... ചിരിക്കട്ടെ...മോൾ ..❤....ഞങ്ങൾക്ക്...അതാ. നമുക്കും സന്തോഷം....

  • @SalmaCp-x6e
    @SalmaCp-x6e ชั่วโมงที่ผ่านมา

    Iniyenkilum sruthiyude chiri mayathirikkatte.allah nod athmarthamayi prarthikkunnu.

  • @beenavikraman512
    @beenavikraman512 17 นาทีที่ผ่านมา

    Aa kutty onnu chirichotte. Athu ellathineyum over come cheyyatte

  • @KaalanHm
    @KaalanHm 6 ชั่วโมงที่ผ่านมา +8

    well👍👍👍👍👍👍👍
    ആ പെണ്ണിനെ കുറ്റം പറയുന്നവർ
    ഒരു നിമിഷമെങ്കിലും ആ കുട്ടിടെ അവസ്ഥ ഒന്ന് മൈൻഡിൽ ആലോചിട്ടുണ്ടോ
    ഇല്ല നമ്മക്ക് ആലോചിക്കാനേ വയ്യ അല്ലെ
    അതേസമയം ആ പെൺകുട്ടി യുടെ മാനസികാവസ്ഥ ????😢😢😢😳😳😳😳😳😳😳😳😳😳
    ഇരുന്നു ഡയലോഗ് പറയാൻ പറ്റും
    അത് realize ചെയ്യുമ്പോ അറിയാം
    ആ വേദന
    ആർക്കും ഇനി സംഭവിക്കാതിരിക്കട്ടെ 😢😢😢😢🤲🤲🤲🤲🤲

  • @haha-uw2mf
    @haha-uw2mf 48 นาทีที่ผ่านมา

    Sruthy athigeevikkatte ellathil ninnum daivam kathu rakshikkatte chirikkanam avar ollil karangu kondayirikkum chirikkunnathu

  • @cherpulasserikkaran
    @cherpulasserikkaran ชั่วโมงที่ผ่านมา

    Oru nimisham engilum chirichotte..enthoru manushyar

  • @asmaasma970
    @asmaasma970 ชั่วโมงที่ผ่านมา

    ആ കുട്ടിയുടെ ഉള്ള് പൊള്ളിയുള്ള ചിരിയാണ് അത് കണ്ടാൽ അറിയാം

  • @rejithamolpk
    @rejithamolpk 51 นาทีที่ผ่านมา

    അവൾ ചിരിക്കട്ടെ വേദന നിറഞ്ഞ ചിരി ആണ് അത് 😢😢😢

  • @valsammathomas6885
    @valsammathomas6885 ชั่วโมงที่ผ่านมา

    Athinte vedanamatatte ningalku etha manushanu marakan divam sakayikatte pavam kutty

  • @suharashafeek4591
    @suharashafeek4591 5 ชั่วโมงที่ผ่านมา +3

    അത് ശരിയാ അവൾക്ക് ഇത്രപെട്ടന്ന് ഇങ്ങനെ ചിരിക്ക്യാൻ പറ്റുന്നുട്ടല്ലോ അതാണ് ചിലവൻ മാർ അവളുടെ വാലൊതുങ്ങികൾ

  • @MujeebT-m8i
    @MujeebT-m8i 2 ชั่วโมงที่ผ่านมา

    ചിരിക്ക് മോളു ചിരിച്ചാൽ ആയുസ് വർധിക്കും

  • @RahmanRpRp
    @RahmanRpRp 6 ชั่วโมงที่ผ่านมา +1

    👍👍👍👍👍👍

  • @aleyammasamuel4437
    @aleyammasamuel4437 ชั่วโมงที่ผ่านมา

    നമ്മുടെ നാട്ടുകാരുടെ കുഴപ്പം ഇതാണ്

  • @elizabethvarghese1798
    @elizabethvarghese1798 56 นาทีที่ผ่านมา

    Avalkariyam, aval anubavikkunna vedana

  • @faris8351
    @faris8351 7 ชั่วโมงที่ผ่านมา +2

    True

    • @trendmojo
      @trendmojo  6 ชั่วโมงที่ผ่านมา

      👍👍👍😊

    • @sulaikhat2429
      @sulaikhat2429 5 ชั่วโมงที่ผ่านมา

      അവൾ ചിരിക്കട്ടേ പാവം ദൈവം കൂടയുണ്ട് ഒരു മനുഷ്യൻ എന്നും കരയണം എന്ന് ഉണ്ടോ

  • @fathima._422
    @fathima._422 17 นาทีที่ผ่านมา

    Manass maravichupoyadhan

  • @Mummunichu
    @Mummunichu 2 ชั่วโมงที่ผ่านมา

    Ennum molk nallathu mathram varatte ❤

  • @breetam8680
    @breetam8680 3 นาทีที่ผ่านมา

    Move on cheyyatte❤

  • @blackandwhitemediaindia
    @blackandwhitemediaindia 5 ชั่วโมงที่ผ่านมา +1

    Good video......

    • @trendmojo
      @trendmojo  5 ชั่วโมงที่ผ่านมา

      Thanks

  • @ashrafuv623
    @ashrafuv623 ชั่วโมงที่ผ่านมา

    Support T Sideeqe sir

  • @basheerk6413
    @basheerk6413 5 ชั่วโมงที่ผ่านมา +2

    ആമോൾ ഭാക്കിയുള്ള ജീവിതം സദ്ധോഷിക്കട്ടെ

  • @BR-vu8wx
    @BR-vu8wx ชั่วโมงที่ผ่านมา

    സിദ്ധിഖ് MLA❤❤❤

  • @cherpulasserikkaran
    @cherpulasserikkaran ชั่วโมงที่ผ่านมา

    Subscribed

  • @Sreejas-kh8mq
    @Sreejas-kh8mq ชั่วโมงที่ผ่านมา

    ❤ yes ❤

  • @SabithaSabitha-hv5ti
    @SabithaSabitha-hv5ti 2 ชั่วโมงที่ผ่านมา

    Hu

  • @mariasheela6162
    @mariasheela6162 ชั่วโมงที่ผ่านมา

    🙏🙏1👍👌

  • @faris8351
    @faris8351 7 ชั่วโมงที่ผ่านมา +3

    Kuttam mathram Parayam ariyunna Kure mandanmar

    • @trendmojo
      @trendmojo  6 ชั่วโมงที่ผ่านมา +1

      Yesss👍

  • @zeenathzeenath1110
    @zeenathzeenath1110 4 ชั่วโมงที่ผ่านมา +2

    സത്യം അല്ലെ എന്നാലും ഇത്രയും പെട്ടെന്ന് പറ്റുന്നു എനിക്ക് പറ്റില്ല

  • @AnilTT-d8q
    @AnilTT-d8q 51 นาทีที่ผ่านมา

    ഈ ചിരി കാണാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്..മോൾ റിക്കവർ ചെയ്തു എന്നും പറയാറായിട്ടില്ല..ഒരു വേദന എപ്പോഴും ഉണ്ടാവും..ഞരമ്പന്മാരെ ചികിൽസിക്കാനാവില്ല.
    അവർ പറയട്ടെ..അവരുടെ തൊഴിൽ അതാണല്ലോ

  • @yoonaskp4636
    @yoonaskp4636 47 นาทีที่ผ่านมา

    മോശം കമന്റിടുന്നവരുടെ പ്രൊഫൈൽ അടക്കം പുറത്തു വിടണം ബ്രോ