സരിന് ഒരുപാട് ആഗ്രഹങ്ങളുണ്ട്. ഷാഫിപറമ്പിൽ എംപി ഓഫീസിലുണ്ടാവും പോയാൽ കാലിൽ നഖം വെട്ടിത്തരും. പാലക്കാട് എംപി ശ്രീകണ്ടനുമുണ്ടാവും കൂടെ രാഹുലുമുണ്ടാവും. ചെന്നുകയറ്
മനസ്സിൽ മുഴുവൻ പകയാണ്. അത് ചിരിയിലുടെ കാണിക്കുന്നു എന്ന് മാത്രം. ഇദ്ദേഹത്തിന്റെ സംസാരം കേട്ടിട്ട് അങ്ങനെ ആണ് തോന്നുന്നത്. പക്വത ഉള്ള ഒരു സ്ഥാനാർഥി യും ഇങ്ങനെ സംസാരിക്കില്ല. കഷ്ട്ടം 😢😢
UDF സ്ഥാനാർത്തിയായി മത്സരിക്കാൻ ഇരുന്ന സരിൻ ഇപ്പോൾ പറയുന്നു കോൺഗ്രസിന് അടിത്തറ ഇല്ല, പ്രവർത്തകർ ഇല്ല എന്ന്. പിന്നെ എന്ത് കണ്ടിട്ടാണോ ഇവൻ അവിടെ സീറ്റ് ചോദിച്ചത്?
23 നു രാവിലെ പാലക്കാട് CPM നേതൃത്വം ഇവനെ മലപ്പുറം തിരൂർ വെട്ടം എന്ന സ്ഥലത്ത് VRC എന്ന ഒരു ഹോസ്പിറ്റൽ ഉണ്ട് ഒന്ന് അവിടെ കൊണ്ട് വരണം ... അല്ലെങ്കിൽ നമ്മൾ വലിയ വില നൽകേണ്ടി വരും 😂😂😂
റിസൽട്ട് അറിഞ്ഞു കഴിഞ്ഞ് ഇത് 5 പ്രാവശ്യം ഞാൻ കേട്ടു. പട്ടരിൽ പൊട്ടനില്ല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. IAS ൽ പൊട്ടനുണ്ട് എന്നാണ് നമുക്ക് ഇത് കേൾക്കുമ്പോൾ തോന്നുന്നത്.
എന്ത് ചെയ്യാം ഇവനെ മന്ദ ബുദ്ധി എന്ന് പോലും വിളിക്കാൻ പറ്റില്ല. ഇവനാകെ 25000 വോട്ട് പിടിക്കുമോ? ഏതായാലും റസ്റ്റ് എടുക്ക് .ശബ്ദം കളയണ്ട സത്യപ്രതിജ്ഞ ചെയ്യാനുള്ളതല്ലേ
വിദ്യാഭ്യാസം ഉള്ളതുകൊണ്ടും പേരിൻറെ കൂടെ ഡിഗ്രിയുടെ അക്ഷരങ്ങൾ കൂട്ടിച്ചേർത്തത് കൊണ്ടും വിവരവും വിവേകവും ഉണ്ടാവണം എന്നില്ല എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട് അത് ഇപ്പോൾ ഉറപ്പായി അന്ന് ഷാഫി കൈ കൊടുക്കാതിരുന്നത് വെറുതെയല്ല എന്ന് ഇപ്പോൾ മനസ്സിലായി
ഷാഫിയെയും വിഡി സതീശനെയും ഇലക്ടറൽ പൊളിറ്റിക്സ് പഠിപ്പിക്കുന്ന സരിൻ 😄😄 എന്താ ചെയ്യാ 😄 ഷാഫി 2011 ഇൽ മത്സരിക്കാൻ വരുമ്പോൾ പാലക്കാട് എന്തായിരുന്നു അവസ്ഥ എന്ന് അന്ന് പാർട്ടിയിൽ ഇല്ലാത്ത സരിന് അറിയില്ല 😊 അന്ന് ഒരു അടിത്തറ പോലും ഇല്ലാതിരുന്ന ഷാഫി ജയിച്ചു അതും ജില്ലയിലെ കരുത്തൻ ആയിരുന്ന ഗോപി ഏട്ടന്റെ വെല്ലുവിളി മറികടന്നു കൊണ്ട് ഇപ്പോൾ 13 വർഷം കൊണ്ട് പാലക്കാട് പ്രമുഖ നേതാവായി മാറിയിട്ടുണ്ട് ഷാഫി
പാവം ഇപ്പോഴും swopna ലോകത്തെ ബലഭസ്‌രനായി നടക്കുന്നു എനി 23ആം തിയതി കഴിഞ്ഞു വോട്ട് enni കഴിഞ്ഞു പിന്നെയും ഇതു തന്നെ പറയുക ആണെങ്കിൽ കുതിര വട്ടത്തതെക്കു കൊണ്ട് പോവേണ്ടി വരും
സംഘടനാപരമായി കോൺഗ്രസിൽ പാലക്കാട്പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്ഈ ഇലക്ഷൻ ടൈമിൽ 10നേതാക്കൾ എങ്കിലുംപാർട്ടി വിട്ട് സരിനൊപ്പം പ്രവർത്തനത്തിന്ഇറങ്ങിയിട്ടുണ്ട്.അതിൻറെ ഒക്കെ ആത്മവിശ്വാസം ആയിരിക്കാം
റിസൾട്ട് കണ്ടതിന് ശേഷം ചിരിച്ച് കൊണ്ടു ഇത് കേൾക്കുന്ന ഞാൻ😂😂😂
😂 njanum
enthllamayirunnu kurachade
Njaanum
റിസൾട്ട് അറിഞ്ഞതിന് ശേഷം ഇത് കേൾക്കാൻ ഒരു പ്രത്യേകസുഖമാ😂
വിദ്യാഭ്യാസം ഉള്ളത് കൊണ്ട് വിവരം ഉണ്ടാകണം എന്ന് ഇല്ല എന്നതിന് ഉദാഹരണം ആണ് ഈ അപ്പുക്കുട്ടൻ
മാങ്കുട്ടമല്ലെ
@@MuraliMURALI-iv5reno sSarin😊
IAS nu thanne അപമാനം
@@naseebachinnu6484 ഇയ്യാൾ IAS അല്ല. ഐഎഎസ് ആണ്..
IAS ന് അപമാനം ആയിട്ടുള്ളത്ത് കണ്ണൂർ ആണ്...
😂😂😂
അല്ല എനിക്കൊരു സംശയം😂 ഈ സിപിഎം പാർട്ടിയിൽ ചേർന്നാൽ ഉള്ള വിവരവും പോകുമോ..?
Sathyam😂😂😂
കറക്റ്റ് 😅😅😅
അതുകൊണ്ടല്ലേ ഇവരെ അന്തംകമ്മി എന്ന് വിളിക്കുന്നത്...😂😂
@dream_🤭🤭🤭🤭traveller777
chappynte budhi അറിയ വർഗീയ ബുദ്ധി😂
താങ്കൾ കോൺഗ്രസിൽ നിന്ന് പോയപ്പോൾ തന്നെ അത് ശുദ്ധി കലശമായി 🤣🤣🤣
*തോറ്റാൽ ആദ്യം ഭാര്യവീട്ടിലേക്ക്* 😂😂
തോറ്റാൽ അടുത്ത മണ്ഡലത്തിൽ പോയി വീട് എടുക്കും
🤣🤣🤣🤣
@@FreethinkerReborn🤣🤣🤣🤣🤣
ഭാര്യ വീട്ടിൽ കയറ്റുമോ?അവർ ഇപ്പോഴല്ലേ തിരിച്ചറിഞ്ഞത് ലവൻ ഒരു തലവേദന തന്നെയാണെന്ന്
ഇവനെ അവിടെ കയറ്റില്ല.
എന്തോ എവിടെയോ ഒരു തകരാർ പോലെ 😂
ഷോക്ക് കൊടുക്കേണ്ട സമയം കഴിഞ്ഞു.ഇനി പരിഹാരമില്ല...
😂😂😂😂
സരിന് ഒരുപാട് ആഗ്രഹങ്ങളുണ്ട്. ഷാഫിപറമ്പിൽ എംപി ഓഫീസിലുണ്ടാവും പോയാൽ കാലിൽ നഖം വെട്ടിത്തരും. പാലക്കാട് എംപി ശ്രീകണ്ടനുമുണ്ടാവും കൂടെ രാഹുലുമുണ്ടാവും. ചെന്നുകയറ്
സത്യം 😂
Correct
💯👍🏻
തിരിച്ചു എടുക്കണം എന്ന് പറഞ്ഞു കാലുപിടിച്ചു മാപ്പ് പറയാൻ വേണ്ടി ആണോ 😂😂
😂
മുഴുവൻ കേട്ടപ്പോൾ എനിക്കും തോന്നി 😂
😂 കിലുക്കത്തിലെ ഇന്നസെന്റിനെ പോലെ, സൊന്തം കാറിൽ വരും 😂
😂
🤣🤣🤣
ഇദ്ദേഹത്തിന്റെ മാനസിക നില ഇത്രെയും തെറ്റാൻ കാരണം
കേവലം ഒരു സീറ്റ് ആണ് 😌
ഇപ്പോൾ കൊണ്ട് പോയാൽ നടത്തി കൊണ്ട് പോകാം. നേരം വൈകിയാൽ കൈയും, കാലും കെട്ടി കൊണ്ട് പോകേണ്ടി വരും
😂😂😂😂😂😂😂😂😂😂😂😂 ചിരിച്ച് ചാവും
😅
Ivante ollam poyo?😀😀😀😀😀
😂😂😂😂
😂😂😂
തോറ്റു എന്നു ഉറപ്പിച്ചു സരിൻ ഷാഫിയുടെ ഓഫീസിൽ പോയി മാപ്പ് പറയും, വീണ്ടും കോൺഗ്രസ് ലേക്ക് എന്നു സൂചന നൽകി സരിൻ
😀😀😀😀
ന്റെ അമ്മോ ഈ പൊട്ടനെ ഇനി ഞങ്ങൾക്ക് വേണ്ടായേ...
100%
Ah best aghott chennalum mathi epo edukkum
ഇവൻ തോറ്റാൽ BJP ആപ്പീസിലേക്ക് പോവും😜
എന്തൊരു മോഹം. നടക്കാത്ത. മോഹം..... ജയ്. യുഡിഫ്. ഷാഫിക്ക 💚💚💚💚
മനസ്സിൽ മുഴുവൻ
പകയാണ്. അത് ചിരിയിലുടെ കാണിക്കുന്നു എന്ന് മാത്രം. ഇദ്ദേഹത്തിന്റെ സംസാരം കേട്ടിട്ട് അങ്ങനെ ആണ് തോന്നുന്നത്. പക്വത ഉള്ള ഒരു സ്ഥാനാർഥി യും ഇങ്ങനെ സംസാരിക്കില്ല. കഷ്ട്ടം 😢😢
സത്യം. അസൂയ / പക
റിസൾട്ട് വന്നതിന് ശേഷം കാണുന്നവർ ഉണ്ടോ?😂
😂😅
ഷാഫിൻ്റെ ഓഫീസിലേക്ക് വടകരയാണ് ഇപ്പോൾ ഓഫീസ ഞങ്ങൾ അവിടെ കാത്തിരിപ്പ് ഉണ്ടാകും
😂😂😅
😂😂
😂😂👏👏
കൊല്ലണ്ട....... ഒന്നുമില്ലെങ്കിലും നമ്മുടെ പഴയ ചങ്ങാതിയല്ലേ
😂😂😅
മദാമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയെ ഇപ്പോഴാണ് കണ്ടെത്തിയത്
😂😂
ഇയാളുടെ തലച്ചോർ ഉടൻ ഓപ്പറേഷൻ ചെയ്യണം ശരിപ്പെടുത്തണം
😅😅😅😅 ഷോക്ക് ട്രീറ്റ്മെന്റ് അത്യാവശ്യം 😅😅😅
Illatha sadanam yagana operation chaythe sheriyakkuna parayathirikkan vayya
@lubinalubina9409 ha 😂😂😂😂🤣😅
ലെ CPM: ഇനി മുതല് പുതുപ്പള്ളിയിലെ ജയ്ക് സി തോമസ് ആണ് ഞ്ഞങ്ങൾക്കു പാലക്കാട് സരിൻ 🤣😂
Podapulle
UDF സ്ഥാനാർത്തിയായി മത്സരിക്കാൻ ഇരുന്ന സരിൻ ഇപ്പോൾ പറയുന്നു കോൺഗ്രസിന് അടിത്തറ ഇല്ല, പ്രവർത്തകർ ഇല്ല എന്ന്. പിന്നെ എന്ത് കണ്ടിട്ടാണോ ഇവൻ അവിടെ സീറ്റ് ചോദിച്ചത്?
ആള് ചിലപ്പോൾ പാവം ആരിക്കും..പക്ഷെ മാനസികമായി ചില പ്രശ്നങ്ങൾ ഉണ്ട്.രാഷ്ട്രീയക്കാരൻ എന്ന നിലയിൽ കുറച്ചു മാറാനുണ്ട് 😊
ഒന്ന് നിൽക്കണേ ഞാൻ ഒന്ന് ചിരിച്ചിട്ട് വരാം!!!!!
😂😂😂
എന്റെ സരിനെ ഇനിയെങ്കിലും ഈ പൊട്ടത്തരങ്ങൾ നിർത്തിക്കൂടെ,
താങ്കൾക്കു ഇനിയും കോൺഗ്രസിനെ മനസ്സിലായിട്ടില്ലാട്ടോ
ഇന്നലെ വരെ തനിക്കു ഇയാൾ നല്ല പുള്ള ആരുന്നു 😂😂😂
ഓടാനുള്ള സ്ഥലം നോക്കി വച്ചോ
@@hyderali4237 അതിനു ഭാര്യ വീടുണ്ട്......
തോൽക്കുന്നത് വരെ ആത്മവിശ്വാസം വളരെ നല്ലതാണ് 😊
23 നു രാവിലെ പാലക്കാട്
CPM നേതൃത്വം ഇവനെ
മലപ്പുറം തിരൂർ വെട്ടം എന്ന സ്ഥലത്ത് VRC എന്ന ഒരു ഹോസ്പിറ്റൽ
ഉണ്ട് ഒന്ന് അവിടെ കൊണ്ട് വരണം ...
അല്ലെങ്കിൽ നമ്മൾ വലിയ വില നൽകേണ്ടി വരും 😂😂😂
ഞാൻ മലപ്പുറം വെട്ടം പഞ്ചായത്ത്😂😂😂😂
ഇങ്ങോട്ട് അയക് ഞങൾ ട്രീറ്റ്മെൻ്റ് കൊടുകാം😂😂
സരിനും ജയ്കിനും അത്യാവശ്യമാണ്😂😂😂
@@nxpro4443 😂
എന്തല്ലാം മോഹങ്ങളായിരുന്നു ജനം അറിഞ്ഞു തന്നെ വോട്ട് കുത്തി
ഇദ്ദേഹം ഇത്രയൊക്കെ വിജയപ്രതീക്ഷ വെച്ചുകൊണ്ട് തോൽക്കുകയാണെങ്കിൽ മനനില്ല തെറ്റും
CPM ൻ്റെ അവസ്ഥ ആലോചിക്കുമ്പോഴാണ് മൊത്തം ബേജാറ്...
ഇതിനെയൊക്കെ പേറി നടക്കേണ്ട ഗതികേട്...😅
പോകേണ്ടി വരില്ല
പകരം AKG സെന്റർ ലോട്ട് വിട്ടോ, പോകും വഴി കുതിരവട്ടതും ഒന്ന് കയറിക്കോളൂ 😢
പിരി പോയി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല 😄😄😄😄
അവസരവാദി വട്ട് സരിൻ 8 നിലയിൽ പൊട്ടും 😂😂😂
😅😅😅😅😅
👍
Potti
23 കഴിഞ്ഞാൽ CPM നിന്നെ എടുത്ത് ചവറ്റു കുട്ടയിൽ ഇടും 😂
ഇദ്ദേഹം എന്തൊക്കെയാണ് പറയുന്നത്?
നാട്ടിൻ പുറത്തെ ചായക്കടയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും ഇത്തരത്തിലുള്ള തരംതാണ വർത്തമാനം പറയില്ല
ഈ രോഗം ശനിയാഴ്ച 8 മണിക്ക് ശേഷം ഭേദമാകും
😂
ജനങ്ങൾ നിങ്ങൾക്ക് വോട്ട് എന്തിനാണ് ചെയ്യുന്നത് ' ഒന്നാമത് ഭരണപരാജയം പിന്നെ നിങ്ങളുടെ വിശ്വാസ്യതയി ലുള്ള സംശയം . നാളെ എങ്ങോട്ട് പോകുമെന്നറിയില്ലല്ലോ?
എത്രയും പെട്ടെന്ന് ഷോക്കടിപ്പിക്കുക ഇല്ലെങ്കിൽ പണി പാളും 😂😂😂
റിസൽട്ട് അറിഞ്ഞു കഴിഞ്ഞ് ഇത് 5 പ്രാവശ്യം ഞാൻ കേട്ടു. പട്ടരിൽ പൊട്ടനില്ല എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. IAS ൽ പൊട്ടനുണ്ട് എന്നാണ് നമുക്ക് ഇത് കേൾക്കുമ്പോൾ തോന്നുന്നത്.
നിങ്ങൾ കണക്കുകൂട്ടിയിരുന്നോളു🤣🤣🤣
ഒരു നിക്ഷ്പക്ഷനായ എനിക്ക് ഏറ്റവും സന്തോഷം തരുന്നത്, കാലുവരി കുലംകുതി Sarin മൂന്നാം സ്ഥാനത്തു പോയതാണ്
കുതിരവട്ടം മണ്ഡലമാക്കി മത്സരിച്ചാൽ ജയിക്കും..
പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുക യാണോ?
ഇയാൾ കുറ്റം പറച്ചിൽ നിർത്താറായില്ലേ
ഇവന്റെ കൂടെ ഒരു ഷാനിബ് ഉണ്ടല്ലോ അത് ഇവിടെ പോയി 😂
എന്ത് ചെയ്യാം ഇവനെ മന്ദ ബുദ്ധി എന്ന് പോലും വിളിക്കാൻ പറ്റില്ല. ഇവനാകെ 25000 വോട്ട് പിടിക്കുമോ?
ഏതായാലും റസ്റ്റ് എടുക്ക് .ശബ്ദം കളയണ്ട സത്യപ്രതിജ്ഞ ചെയ്യാനുള്ളതല്ലേ
ഞാൻ മാറിയത് എനിക്ക് സീറ്റ് കിട്ടാതെ കൊണ്ട് 😜
ഷാഫി യുടെ ഓഫീസിൽ പോകും എന്ന് പറയുന്നത് തന്നെ അഹങ്കാരം അല്ലേ.
ഈ ചങ്ങാതിയുടെ ആഗ്രഹം കൊള്ളാം സ്ഥാനമോഹി
ആദ്യം പോകേണ്ടത് നല്ല ഒരു ഡോക്ടറുടെ അടുത്തേക്കാണ്
😂😂😅
അപ്പോ ഷാഫിന്റെ ഓഫീസിൽ പോവേണ്ടി വരില്ല 😂
ഇലക്ഷൻ റിസൾട്ട് വന്നാൽ പിന്നെ ഇവനെ ഏർവാടി കൊട് വിടാം
🤣🤣
തോറ്റാൽ കോൺഗ്രസ് ഓഫീസിൽ പോവും എന്നിട്ട് എനിക്ക് സിപിഎം ദഹിക്കുന്നില്ല എന്ന് പറയും 😂😂😂😂
ജയിക്കൂല എന്നറിയാം 🤣🤣🤣
അപ്പൊ എന്തും പറയാലോ
ഇത് കാണുന്നവർക്ക് മരപ്പൊട്ടനാണെന്ന് അഭിപ്രായമുള്ളവർ എത്ര പേർ ഉണ്ട്?
ഒന്ന് പെട്ടന്ന് 23 തിയതി ആയാൽ മതി. ഈ ഇറിറ്റേഷൻ സഹിക്കണ്ടല്ലോ
കമെന്റ് വായിക്കണം ചിരിക്കണം പോകണം 😂😂😂😂
23 തിയ്യതി സൗമ്യേച്ചിൻ്റെ അടുത്തേക്ക് ടിക്കറ്റ് ഓക്കെ ആണല്ലോ ലെ ...
😄ചരിന് ബ്രോ.. അല്പം ബുദ്ധിയുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധിയെന്ന് വിളിക്കാമായിരുന്നു 😂
കഷ്ടം 😅
തിരിച്ചെടുക്കുമോ എന്ന് ചോദിക്കാനാണോ 😅
ഇപ്പം എന്താ ഉണ്ടായത് 😁😁😁😁😁
ഇയാളെ കുറിച്ച് കഷ്ടം, എന്നല്ലാതെ എന്താ പറയുക 😂
ഇവനു ബോധം ഇല്ലേ 😂 ഇപ്പോഴും കുറ്റം പറഞ്ഞിരിക്കുകയാണ്.. ജനങ്ങൾക് വേണ്ടത് അതാണെന്ന് തോനുന്നുണ്ടോ sarinee?
ഈ പഹയൻ എന്ത് പറഞ്ഞാലും കേൾക്കുന്നവർക്ക് അലോരസമാണ്. ഇവനെ എല്ലാവരും ട്രോളുകയാണല്ലോ 😂😂😂😂
23 നു റിസൾട് വന്നതിനു ശേഷം ഇത് പോലെ പറ യാൻ പറ്റി യാൽ മതി യായിരുന്നു എന്റെ പൊന്നോ പൊളിച്ചു
വിദ്യാഭ്യാസം ഉള്ളതുകൊണ്ടും പേരിൻറെ കൂടെ ഡിഗ്രിയുടെ അക്ഷരങ്ങൾ കൂട്ടിച്ചേർത്തത് കൊണ്ടും വിവരവും വിവേകവും ഉണ്ടാവണം എന്നില്ല എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട് അത് ഇപ്പോൾ ഉറപ്പായി അന്ന് ഷാഫി കൈ കൊടുക്കാതിരുന്നത് വെറുതെയല്ല എന്ന് ഇപ്പോൾ മനസ്സിലായി
കോൺഗ്രസിൽ ഇരുന്നപ്പോൾ ഉള്ള കണക്ക് കൂട്ടൽ പാർട്ടി മാറിയപ്പോഴും കിട്ടും എന്ന കണക്ക് തെറ്റിപ്പോയി
Rahul ജയിച്ചാൽ ldf ൽ നിന്നും പോകുമോ 🤔
Seat കൊടുക്കാൻ പറ്റുമോ? എങ്കിൽ എന്തായാലും പോകും 😂
ഷാഫിയെയും വിഡി സതീശനെയും ഇലക്ടറൽ പൊളിറ്റിക്സ് പഠിപ്പിക്കുന്ന സരിൻ 😄😄 എന്താ ചെയ്യാ 😄
ഷാഫി 2011 ഇൽ മത്സരിക്കാൻ വരുമ്പോൾ പാലക്കാട് എന്തായിരുന്നു അവസ്ഥ എന്ന് അന്ന് പാർട്ടിയിൽ ഇല്ലാത്ത സരിന് അറിയില്ല 😊 അന്ന് ഒരു അടിത്തറ പോലും ഇല്ലാതിരുന്ന ഷാഫി ജയിച്ചു അതും ജില്ലയിലെ കരുത്തൻ ആയിരുന്ന ഗോപി ഏട്ടന്റെ വെല്ലുവിളി മറികടന്നു കൊണ്ട് ഇപ്പോൾ 13 വർഷം കൊണ്ട് പാലക്കാട് പ്രമുഖ നേതാവായി മാറിയിട്ടുണ്ട് ഷാഫി
ഇയാളുടെ ഫലം വരുന്ന ദിവസത്തെ അവസ്ഥ ഓർത്ത് ചിരി വരുന്നു 😂
ചിരിപ്പിക്കുകയാണ് ഈ പൊട്ടൻ
🤣🤣
100000 ലച്ചം വോട്ട് സരിൻ ലഭിക്കും
1വോട്ടെങ്കിലും ഭൂരിപക്ഷം കിട്ടണമെന്നാണ് സരിന്റെ പ്രതീക്ഷ 🤣
ഡമ്മി വോടിംഗ് മിഷനിൻ കുത്തേണ്ടി വരും 😂
മുൻപ് സിപിഎം നു കിട്ടിയ 35000 പോലും നിലനിത്താൻ കഴിയില്ല. എത്രയും പെട്ടന്ന് നിലവിളി ശബ്ദമിട്ടു കൊണ്ടുപോകൂ എങ്കിൽ ഇവൻ തിരിച്ചു ജീവിതത്തിലേക്ക് വരും
പോയി ഉറങ്ങു ഡോക്ടറെ. 23നു ശേഷം ഉറക്കം കിട്ടില്ല.
അഹംഭാവം
ഇതിനെ ആ സിപിഎം നേതാക്കൾ നല്ല പോലെ പിരികേറ്റിയിട്ടുണ്ട്.😅നീ ആദ്യം പോവേണ്ടത് കോഴിക്കോട് കുതിരവട്ടം ആണ്.എല്ലാംശരിയാവും
😅😅😅😅😅😅😅 ചിരിക്കാൻ വയ്യേ
എല്ലാ കമൻറുകളും ഇങ്ങനെ ആണല്ലോ 😅😅😅😅😅
Alla pinne 😂😂
Difi alle oppam
Sathyam.....ingane undo oru manushyan....
@@saraswathivimal3916ഫുൾ 😂😂😂😂😂
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയും കുടപിടിക്കും അതിനുള്ള ഒരു ഉദാഹരണം
vot ചെയ്തവർ ഇത് കണ്ടാൽ മനസ്സിൽ അറിയാതെ ചില പാട്ടുകൾ പാടി പോക്കും 😮
Oombaavaa aambal aambal 😂😂😂
തൃക്കാക്കരയിൽ ജോ ജോസഫ്ന്റെ അവസ്ഥയെക്കാൾ മോശം അവസ്ഥ ശരിൻ സ്റ്റെതസ്കോപ് എടുത്ത് പണി തുടങ്ങാം
23ആം തീയതി വീട്ടിൽ നിന്നും പുറത്ത് ഇറങ്ങേണ്ടി വരില്ല. എത്രയും പെട്ടെന്ന് ഒരു വിസ സംഘടിപ്പിക്കാൻ പറ്റുമോ എന്ന് നോക്കണം 🙏
എന്തോ കാര്യമായി പറ്റിട്ടുണ്ട്... 😂😂
കൂടെ ഉള്ളവരൊക്കെ കൈ വിട്ടോ ആരേം കാണാൻ ഇല്ലല്ലോ
പാവം ഇപ്പോഴും swopna ലോകത്തെ ബലഭസ്‌രനായി നടക്കുന്നു എനി 23ആം തിയതി കഴിഞ്ഞു വോട്ട് enni കഴിഞ്ഞു പിന്നെയും ഇതു തന്നെ പറയുക ആണെങ്കിൽ കുതിര വട്ടത്തതെക്കു കൊണ്ട് പോവേണ്ടി വരും
ഇന്ന് തന്നെ പോയാൽ അന്നത്തെ തെരക് ഒസീവാകാം
ഇപ്പോ കൊണ്ടോയാൽ നടത്തികൊണ്ട് പോകാം കുറച്ചൂടെ കഴിഞ്ഞാൽ ചങ്ങല നിർബന്ധം 😄😄😄
ചിഹ്നം തോൽപിച്ച സ്ഥാനാർഥി 😂😂😂, 3 സ്ഥാനം ഉറപ്പ്
Treatment ആണ് ഇപ്പോള് ഇദ്ദേഹത്തിന് ഇപ്പോ ആവശ്യം , ഇനിയും വൈകികൂട.
ഇവൻ്റെ ഒരു കോൺഫിഡൻസ് നോക്കണേ 😂😂
ഇവന് ഭ്രാന്ത് പിടിച്ചോ 😅😅😅
😂😂
😂😂😂
Tholkunnathin thott munp vare nallatha.....ini iyalk valla branth varumo aavo result varumboooo..
Ee confidence aanu namukku life il vendathu
, എന്താണ് ഇവൻ്റെ confidence രഹസ്യം?മനസ്സിലാകുന്നില്ല
സംഘടനാപരമായി കോൺഗ്രസിൽ പാലക്കാട്പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്ഈ ഇലക്ഷൻ ടൈമിൽ 10നേതാക്കൾ എങ്കിലുംപാർട്ടി വിട്ട് സരിനൊപ്പം പ്രവർത്തനത്തിന്ഇറങ്ങിയിട്ടുണ്ട്.അതിൻറെ ഒക്കെ ആത്മവിശ്വാസം ആയിരിക്കാം
ഒരാൾക്കും ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ.... ലേശം എവിടെയോ തകരാറുണ്ടെന്ന് മുന്നേ തോന്നിയിരുന്നു... ഇപ്പൊ ബോധ്യായി 🚶♂️
ഇലക്ഷൻ റിസൾട്ട് വന്ന ശേഷം ഇതൊക്കെ കാണുന്ന സരിന്റെ അവസ്ഥ
പാർട്ടിക്കാർ ചിലതു കണ്ടിട്ടാ സരിനെ നിർത്തിയെ ഓർത്താൽ നന്ന് 😂
പാലക്കാട് റിസൾട്ട് വന്ന ശേഷം ഞാൻ വീണ്ടും
ഈ bite കണ്ടൂ... ചിരിച്ചു
അന്നത്തെ ഉറക്കം പോയി😂😂😂
ഏതായാലും ഒരു ട്രീറ്റ്മെന്റ് അത്യാവശ്യമാണ്😂😂
രാഹുലിന്റെ വിജയം ഉറപ്പാണ്
പാവം, അധികാര മോഹത്താൽ സമനില തെറ്റി😢
എടാ പൊട്ടൻ സരിനെ ആ മൊയന്ത് റഹീമും മലപ്പുറത്ത് ലീഗിന്റെ അടിത്തറ ഇളക്കുമെന്ന് പറഞ്ഞ വസീഫും അന്നെ പിരി കേട്ടി വിട്ടതാണ് 😂😂😂
ഉത്തരത്തിൽ ഇരുന്നതും പോയി കക്ഷത്തിരുന്നതും പോയി പാവം ചരിൻ
ഇവനെപോലുള്ളവർ കോൺഗ്രസിൽ ഇല്ലാതിരിക്കുന്നതാണ് നല്ലത്. എങ്ങനെ ഇങ്ങനെ പച്ചക്കള്ളം പറയാൻ സാധിക്കുന്നു
ഇവൻ്റെ അഹങ്കാരം നിറഞ്ഞ നാവാണ് ഇവൻ്റെ പരാജയത്തിൻ്റെ പ്രധാന കാരണം😅😅.
ഇവന്റെ ഒക്കെ വീട്ടുകാരുടെ അവസ്ഥ 😂😂😂 വട്ടിന്റെ ഡോക്ടർ ആണോ 😂😂😂
വിവരക്കേടേ നിന്റെ പേരാണോ സരിൻ 😄
പാവം ഇപ്പൊ എവിടെ ആണോ ആവോ 😅😂😂
വിദ്യാഭ്യാസം ഉണ്ടായി എന്നുകരുതി വിവരം ഉണ്ടാകണമെന്നില്ല
ഇനി ഈ ജന്മം ഇവൻ ഷാഫിയുടെ ഓഫീസിൽ പോകില്ല