ഒളിപ്പിക്കാൻ ശ്രമിച്ചത് ഇത്, അർജുൻന് കൊടുക്കേണ്ടിവന്നത് ജീവിതവും, എന്നാലും ഇങ്ങനെയും മനുഷ്യരോ...!!!

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • നമ്മുടെ ചാനൽ ലിങ്ക്കൾ ചുവടെ:
    News Cafe Live
    / newscafelive
    Akkuttan Rocks / @akkuttansrocks
    കാഹളം - KAHALAM
    / @kahalam9048
    VK'S TALKS
    / vkstalksjgd
    VRITHANTHAM THE NEWS
    / vrithanthamthenews
    #NewsCafeLive #Latestnews #MalayalamNews #KeralaNews #donaldtrump #KeralaLatestNews #newscafelive #vrithanthamthenews #bharathadarshanamnews #sruthithambi #KeralaPoliticalNews #KeralaPolitics #latestmalayalamnews #malayalamnewskerala #latestmalayalam #malayalinews #malayalivartha #malayalamlatest #malayalammedia #PoliticalNews #MalayalamLatestNews #MalayalamRealNews #MalayalamExclusive #ExclusiveNews #MalayalamBreakingNews #IndiaPolitics #latestmalayalamnews, #bigbreakingmalayalamnews #pinarayivijayan #cpim #udf #ldf #congress #iuml #inc #rahulgandhi #soniagandhi #priyankagandhi #savarkkar #marunadanmalayali #janamtv #asianet #mathrubhumi #manorama #eastcoastdaily #karmanews #sreejithpanickar #sreejithperumana #nrc, #caa #bigboss #swapnasuresh #shivashankaranias #airportgoldsmugling #jamithateacher #uspresidentelection #donaldtrump #uscouncilate #americanpolitics #sitaramyechuri #Seetharamechoori #cpim #inspirationalstory #lakshmigirishkurup #inspiration #vidyasagargurumoorthi #sasitharoor #nationalherald #vvrajesh #apabdullakutti #kvs #kvsharidas #gandhi #rss #godse #pakistan #imrankhan #sandeepvariar #sasikalateachar #mammootti #mohanlal #yogiadithyanadh #palathayi #docterbrambedkar #drbrambedkar #kummanamrajashekharan #pssreedharanpillai #sprinkler #chinavuhan #wuhan #thableague #advnivedida #germany #urope #sreejithpanicker #monks #sadhus #valsanthillankeri #arnabgosami #kgmarargi #Supremecourt #directorkamal #kamaldirector #sadhus #mababy #thomasisac #lasithapalakkal #ems #jyotibasu #marad #kpsasikalateacher #pratheeshviswanadh #sachintendulkar #sureshgopi #navyanair #shakkeela #sunnileon #sunyleon #kavyamadhavan #dilip #dileep #kamalhasan #kamal #mohanlal #mammootti #mammooti #mammutti #thomasisac #saseendran #designing #tipstech #technics #karnan #arnabgosami #healthtips #shylajateacher #mathrubhumivenu #rahanafathima #firosekunnumparambil #charityvedios #anilnambiar #manjuvarier #nirmalaseetharaman #narasimharao #entertainmentnews #itali #america #chaina #china #eknayanar #nooh #ias #ips #loknadhbehra #apjabdulkalam #rajeevgandhi #rajivgandhi #indiannationalcongress #sdpi #abdulnasarmadani #shihabthangal #keralacongress #kmmani #pcgeorge #ajitdowal #ajitdoval #chanakya #saradpawar #sharadpawar #vdsatheesanmla #keralaflood #tpsenkumar #soniyagandhi #priyankagandhi #jawaharlalnehru #jamithateacher #sreejithpandalam #variyankunnankunjahammed #aliakber #aliakbar #prithwiraj #ashiqabu #ashikabu #reemakallinkal #rimakallingal #kmshajahan #swapnasuresh #piousjoseph #rss #bjpkerala #cpimkerala #dyfi #cpi #bajrangdal
    #kanganaranaut #uddhavthackeray #bollywood #mollywood #bineeshkodiyeri #binoikodiyeri #ktjaleel #ksurendran #lakshmipriya #akshaykumar #sharukhkhan #nayanthara #rajnikanth #kamalhasan #narendramodi #nda #udf #ldf #kodiyeribalakrishnan #praphulkrishnan #bts #bighitlabels #karthikshankar #rishishivani #mazhavilmanorama #lakshminakshathra #taalboys #ipl #indiansuperlegue #infomediavlog #masterofficialteaser #thalapathyvijay #chakkappazham #omkv #gulumalonline #asianet #mediaone #sooraraipottru #kaattupayale #surya #uaecounicilate #goldsmugling #cmraveendran #cbi #ed #enforcementdirectorate #delhistrike #pmawasyojana #awasyojanaloan #pmmudraloan #advullasbabu #aliakbar #halalfood #cinemajihad #rvbabu #vidyasagargurumoorthi #savarkkar #orajagopal #firosekunnumparambil #padmapillai #kamakhyatemple #sreejithpanikkar #royalenfield #metroman #metromanesreedharan #esreedharan #smrithiirani #shobhasurendran #punnapravayalar #sandeepvachaspathi #metromanesreedharan #aryarajendran #kkshylaja #reenaalex #nehru #muhammedalijinnah #sheikhabdullah #rameshchennithala #mamatabanarji #drdo #vismayakiran #താലിബാൻ #taliban #thaliban #travellvlog #ejetbull #cityofdavid#reenaalax #vkbaiju #sarathakumarastrologermasanskrit #sijokrajan #vipinlalkodungallur #nabeesathatha #sreejithpandalam #thanoobthampan #hariprasadmenon #drngopalakrishnan #psg #neymar #howto #editingapp #editingtricks #kinemaster #india #kambi #kambistories #youtube #ytstudio #desktop #inmalayalam #swamichidanandapuri #shamseer #pfi #sdpi #popularfrontofindia #pcgeorge #153a #nonbailable #cricket #football #hocky #amitsha #psasi #metoo #victim #shemamuhammad #shamamuhammad #kankana #kankanaranavath
    #sebastianpunnakkalphilip #mujahidbalussery #mmakbar #sakirnaik #pfi #sakkirnayik #sijokrajan #pradeeppalakkal #valayarcase #valayarpocsocase #vijaybabu #deepathomas #swapnasuresh #biriyani #aliakbar #sadhus #mohanlal #1921 #advkrishnaraj #republictv #sarith #veenavijayan #kamalavijayan #mayoclinic #lulumall #mubis #mubisparadise #ഷിഹാബുക്കോട്ടൂർ #viralvideo #trending

ความคิดเห็น • 107

  • @user-zx2kc4wl1q
    @user-zx2kc4wl1q หลายเดือนก่อน +16

    സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നതിന് വളരെ സന്തോഷം

  • @shajimon1718
    @shajimon1718 หลายเดือนก่อน +13

    തനിക്ക് നാണമില്ലേ നാണം കെട്ടവനെ ഇതെല്ലാം എല്ലാവരും കേൾക്കുന്നുണ്ട്

  • @jayakrishnan1006
    @jayakrishnan1006 หลายเดือนก่อน +5

    Sathyam 👍👍👍🙏

  • @prathapskalanjoor1537
    @prathapskalanjoor1537 หลายเดือนก่อน +6

    എനിക്ക് അന്നേ... തോന്നി കാര്യമാണ് ഇത് വണ്ടി ഉടമയുടെ ലക്ഷ്യം ഇൻഷുറൻസ് കിട്ടുക എന്നതാണ്

  • @user-qt9dn6ql8k
    @user-qt9dn6ql8k หลายเดือนก่อน +2

    Great news

  • @malluefootballshorts8354
    @malluefootballshorts8354 หลายเดือนก่อน +3

    Manafum രഞ്ജിത്തും അരുണും അല്ല നിങ്ങളെ പോലുള്ളവരെയാണ് pedikkendath

  • @adv.ravisankaru7542
    @adv.ravisankaru7542 หลายเดือนก่อน +4

    പാവം അർജുൻ പോയാലും വേണ്ടില്ല, വണ്ടി കിട്ടിയാൽ മാത്രം മതിയെന്നാണ് ലോറി ഉടമസ്ഥന്റെ ദുഷ്ട ചിന്ത....!! കഷ്ടം..!!

  • @sr.jyothissjc839
    @sr.jyothissjc839 หลายเดือนก่อน +2

    ലോറിയുടെ ഉടമസ്ഥൻ അർജ്ജുനെ എത്രയും വേഗം രക്ഷിക്കണം എന്നു പറയുന്നത് ഞാൻ കേട്ടതാ .. പെട്ടെന്നുള്ള പ്രത്യാഘാതങ്ങൾ ആരും വളരെയധികം ചിന്തിച്ചല്ല പറയുന്നതു് സഹോദരാ ... എവിടെ Search ചെയ്യണം എന്നത് disaster management decide ചെയ്യണം .വണ്ടിയുടെ ഉടമസ്ഥന് തൻ്റെ വണ്ടിയും Driver - ഉം എല്ലാം important ആണ്.

  • @AminaVk-iq5dj
    @AminaVk-iq5dj หลายเดือนก่อน +3

    രക്ഷാപ്രവർത്തനം വഴിതിരിച്ചു വിട്ടാൽ മനാറിന് വണ്ടി കിട്ടുമോ? ഇൻഷൂറൻസ് കിട്ടുമോ?

  • @JyotiRani-wh6eh
    @JyotiRani-wh6eh หลายเดือนก่อน +3

    അർജുനെ കണ്ടുപിടിക്കണം. Lorry യുടെ ഉടമസ്ഥന് insurance കിട്ടണം.

  • @mahamoodvc8439
    @mahamoodvc8439 หลายเดือนก่อน +5

    ഓരോരുത്തരുടെയും കാര്യം
    അവരവർ നോക്കുന്നതിനെ
    മഞ്ഞ കണ്ണുകൊണ്ട് കാണരുത്

  • @magicalcanvasvlog
    @magicalcanvasvlog หลายเดือนก่อน +1

    സത്യത്തിൻ്റെ മുഖം എപ്പോഴും വിക്രുതമാണ്

  • @yesiamindian7830
    @yesiamindian7830 หลายเดือนก่อน +14

    സൈന്യം അർജ്ജുന് വേണ്ടിയുള്ള ദൗത്യം നിർവഹിച്ചാൽ മതി. വണ്ടി അവിടെ കിടക്കട്ടെ.

  • @anshasentertainment7669
    @anshasentertainment7669 หลายเดือนก่อน +8

    Iyalk verepaniyonnum illlle

  • @beenacm6663
    @beenacm6663 หลายเดือนก่อน +1

    Truth 🙏🏾🙏🙏🏾

  • @Dhakshina777
    @Dhakshina777 หลายเดือนก่อน +5

    ഇങ്ങിനെ തോന്നിയത് വിളിച്ച് പറയുന്നത് കുറ്റം അല്ലേ കേസ് ഇല്ലേ

  • @mayansbudha4317
    @mayansbudha4317 หลายเดือนก่อน +13

    മനാഫിൻ്റെ ഉദേശം വേറെ പലതും ആയിരിക്കും , അർജ്ജുനനെ അല്ല അവന് വേണ്ടത് ലോറിയാണ് അത് കിട്ടിയാലെ insurance കിട്ടു . കള്ളം പറയുക ഞമ്മന് ഹലാലാണ് .

  • @user-jp7nl7uj4d
    @user-jp7nl7uj4d หลายเดือนก่อน +4

    എന്നാൽ പിന്നെ അപ്പോൾ കർണാടകയിൽ പോയി ഡയറക്ഷൻ കൊടുക്കാമായിരുന്നല്ലോ? ഇത്രയും കഴിവുള്ളവർ ഉണ്ടായിരുന്നിട്ടാണല്ലോ ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടായതു. വീട്ടുകാർക്ക് അർജുന്റെ ജീവൻ. വാഹന ഉടമക്ക് ജീവിതം രണ്ടും പ്രധാനം തന്നെയാ നഷ്ടപെടുന്നവർക്കേ വേദനകൾ അറിയൂ. അല്ലാത്തവർക്ക് മാത്രമേ ഇത്ര നികൃഷ്ടമായി ചിന്തിക്കാൻ പറ്റൂ. കഷ്ടം. ഇപ്പോൾ മാധ്യമക്കാരോ കുറ്റക്കാർ. അയാൾ മാത്രമല്ല എല്ലാപേരും പറഞ്ഞു മണ്ണ് മാറ്റണം. ഇത്രയും കുത്തിത്തിരുപ്പു കൊണ്ടു നടക്കുന്നു. 3അയാൾക്ക്‌ വെപ്രാളം ഉണ്ടാകില്ലേ. ഇത്രയും ഹീനമായി എങ്ങനെ രാക്ഷ്ട്രീയം കളിക്കാൻ തോന്നുന്നു. അമ്മ പറഞ്ഞതും വെപ്രാളം കൊണ്ട. മാനസികാവസ്ഥ? അവരും മൂന്നു ദിവസ്സം റിങ് ചെയ്തു പറഞ്ഞതും കള്ളാമല്ലേ? വെള്ളത്തിൽ അപ്പോൾ തന്നെ ഒഴുകിപ്പോയി. പിന്നെ എങ്ങനെ. സത്യം ആർക്കറിയാം? ദൈവത്തിനെ അറിയൂ.

  • @baburajank2709
    @baburajank2709 หลายเดือนก่อน +1

    നുണ ഇവർ കിതാബനുസരിച്ചു ചെയ്യണ്ടതാണ്. അയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. തക്കിയ, തക്കിയ '!?

  • @muralidharan5103
    @muralidharan5103 หลายเดือนก่อน +1

    🙏

  • @shylajav.r1750
    @shylajav.r1750 หลายเดือนก่อน +1

    താൻ ഇത്രയും ദിവസം എവിടെ ആയിരുന്നു 🙏 വായിൽ തോന്നിയത് കോതക്ക് പാട്ട് 🙏🙏

  • @MathaiPa-xt2nh
    @MathaiPa-xt2nh หลายเดือนก่อน +1

    ഈ ചാനൽ തന്നെ മനോരോഗികൾ ക്കുള്ളതാണ്

  • @saheer007143
    @saheer007143 หลายเดือนก่อน +3

    കഷ്ടം തന്നെ. ഇതിലും വർഗീയത പറയുവാൻ മാത്രം വിശം ആണോ നിങ്ങൾ

  • @radhikaradhu3737
    @radhikaradhu3737 หลายเดือนก่อน

    ❤❤

  • @ratnavallyvally6112
    @ratnavallyvally6112 หลายเดือนก่อน +3

    നീ ആരാണ് മറ്റുള്ളവരെ കുറ്റം പറയാൻ നിനക്ക് വേറെ പണിയിനുമില്ലേ കഷ്ടം

  • @user-cm8py6xg1g
    @user-cm8py6xg1g หลายเดือนก่อน

    സത്യം പുറത്ത് വരണേ

  • @adeebcva9025
    @adeebcva9025 หลายเดือนก่อน

    നീ ചെന്ന് മതിയായിരുന്നു ഒക്കെ ശരിയായിരുന്നു നിനക്ക് കുറച്ചു ഫോളോവേഴ്സ് ഉണ്ടാവട്ടെ

  • @user-uq5fe6je1f
    @user-uq5fe6je1f หลายเดือนก่อน

    ഓ ഒരു മിടുക്കൻ വന്നിരിക്കുന്നു😂

  • @user-it7mr9ox1n
    @user-it7mr9ox1n หลายเดือนก่อน

    ഞങ്ങൾ പ്രേക്ഷകർ ചിന്തിക്കുന്നത് അന്നേ വെള്ളത്തിൽ ഒഴുകി പോവാൻ സാധ്യത യുള്ള സ്ഥലങ്ങൾവരെ പരിശോധിക്കണമായിരുന്നു പക്ഷെ അർജുൻ ഇപ്പോൾ രെക്ഷ പെട്ടുമായിരുന്നു 2 ഭാഗവും പെട്ടെന്നു പരിശോയിക്കണമായിരുന്നു അവരുടെ വാക് ഇവരുടെവക് അല്ലായിരുന്നു പ്രദാനം പരിശോധനയായിരുന്നു ഗവർ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടത് ok സമയം വി യികരുതായിരുന്നു ok 🙏 അർജുൻ അവിടെയെന്നു കാണിച്ചു തരൂ 😊ok ❤️

  • @Disneykpopfan237
    @Disneykpopfan237 หลายเดือนก่อน

    കർണാടക ചെയ്തത് തെറ്റ് തന്നെ. എന്തിന് അരുൺ കുമാറിന് കുറ്റം പറയുന്നു മറ്റുള്ളവർ അത് പറഞ്ഞു ഇതു പറഞ്ഞു എന്ന് പറഞ്ഞ് വീഡിയോ ഇടാൻ തനിക്ക് നാണമില്ലേ

  • @thomasthomas6382
    @thomasthomas6382 หลายเดือนก่อน +6

    കരയിൽ ഉണ്ടെന്ന് പറഞ്ഞു പരത്തിയ മാധ്യമം അടക്കമുള്ള എല്ലാവരും ചതിയല്ലേ ചെയ്തത്?
    ഇവരുടെ സമ്മർദ്ദം മൂലമല്ലേ ആവശ്യമുള്ള സ്ഥലത്ത് തിരച്ചിൽ നടത്താതെ വളരെ നിർണ്ണായകമായ സമയം പാഴാക്കിക്കളഞ്ഞത്?

  • @sr.jyothissjc839
    @sr.jyothissjc839 หลายเดือนก่อน

    ഒറ്റ മണ്ണിടിച്ചിലിൽ തന്നെയാണ് ലോറി വെള്ളത്തിൽ പതിച്ചതെന്നു് സഹോദരന് ഉറപ്പുണ്ടോ ?? മണ്ണിടിച്ചിൽ പല തവണയുണ്ടായിരുന്നു വല്ലോ .. മനാഫ് വഴി തെറ്റിച്ചാൽ അയാൾക്ക് എങ്ങനെ insurance കിട്ടും. ??? എന്തോ ഒരു രാഷ്ട്രീയ മണം ???? കേരള ജനതയുടെ unity വൃത്തികേടാക്കാതെ സഹോദരാ .... മലയാളികൾ ഒരു കുടുംബം ആണെന്നല്ലേ ഒരു വെപ്പ് .... റിപ്പോർട്ടർ ചാനൽ വളരെ നന്നായി ഈ ദിനങ്ങളിൽ റിപ്പോർട്ട് ചെയ്തു. ... ലക്ഷങ്ങൾ കണ്ട ചാനൽ Reporter ചാനൽ തന്നെയാണെന്നാണ് എൻ്റെ ഒരു തോന്നൽ ...

  • @jessysb4912
    @jessysb4912 หลายเดือนก่อน

    താൻ ആരാടോ, wife പറഞ്ഞല്ലോ ഫോൺ ring cheythennu.

  • @shalinikoshi8759
    @shalinikoshi8759 หลายเดือนก่อน

    അതിനെ വിളിച്ചവർ പറഞ്ഞോ വണ്ടി സ്റ്റാർട്ട് ആകുന്നു . മൊബയിൽ അടിക്കുന്നു എന്തൊരു pradersanam ആയിരുന്നു. അപ്പോൾ പിന്നെ കടലിന്റെ അടിയിൽ കിടക്കുന്ന അനക്കം ഇല്ലാത്ത സാധങ്ങൾ കണ്ടു പിടിക്കുന്നു . 10 ദിവസം പിടിച്ചു . റോഡിലെ മണ്ണ് മാന്തി ആരെകിലും ഓപ്പോസിറ്റ്. ഇടുമോ.

  • @user-wf6iy7ud3t
    @user-wf6iy7ud3t หลายเดือนก่อน

    ചാനൽ കാർ വേണ്ടാത്തത് വിളിച്ച് പറയരുത് എല്ലാം പുറത്ത് വരും

  • @shaheensyed2879
    @shaheensyed2879 หลายเดือนก่อน

    Dont judge anybody before knowing evrything if u r judging anything it is also from.other news not from confirmation

  • @unnikrish4087
    @unnikrish4087 หลายเดือนก่อน +3

    നീ എവിടെ aayerinnuethuvare

  • @unnikrish4087
    @unnikrish4087 หลายเดือนก่อน +4

    നീ എവിടെ aayerinnu

    • @think_free-
      @think_free- หลายเดือนก่อน +1

      അന്നേരം അല്ലേ അച്ചിക്ക് ( മാന്യനാവാൻ ഞാൻ ശ്രമിക്കുന്നതിനാൽ )പ്രസവവേദന വന്നത്

  • @anjulathika2592
    @anjulathika2592 หลายเดือนก่อน

    Aye eyak ulipp ille igane valachodikkan kandal nalla prayam undallo kurachukudi vivaham kanikkan sremikku pls

  • @rageshp4634
    @rageshp4634 หลายเดือนก่อน +3

    Yes yes Karnataka Revenue Minister has said that 98 % of the mud have been excavated in the road side and the truck may in the riverside but unfortunately two persons they are one Mr Ranjith Munaf and also Motta Arun Kumar from Reporter channel misguide the tasks.

  • @think_free-
    @think_free- หลายเดือนก่อน

    എന്തു തന്നെയായാലും മനാഫ് ഉണ്ടാക്കിയ ബഹളം കൊണ്ട് ഈ പത്ത് ദിവസം തിരച്ചിൽ നടന്നു . ആദ്യം ദിവസം FIR ഇട്ട് തിരച്ചിൽ തുടങ്ങിയിരുന്നു എങ്കിൽ ഇപ്പോൾ കൊങ്ങിയുടെ ചായതട്ടിലെ ഛർദ്ദിൽ ഒരു ഉളുപ്പും ഇല്ലാതെ വിഴുങ്ങി ഇരിക്കേണ്ടി വരുമായിരുന്നോ .
    വെളുപ്പിക്കാൻ നിനക്ക് എത്രയാ കൂലി

  • @psanair6045
    @psanair6045 หลายเดือนก่อน

    ബൈജൂ താങ്കളുടെ നാവടക്കൂ

  • @user-nk9nx5un1o
    @user-nk9nx5un1o หลายเดือนก่อน

    ഇബിലീസിനെ കാണാത്തവർ ഉണ്ടെങ്കിൽ ഇപ്പോൾ ശരിക്ക് കണ്ടോളൂ

  • @jayajames1860
    @jayajames1860 หลายเดือนก่อน

    കുറ്റം കണ്ടുപിടിക്കാൻ മിടുക്കണല്ലോ , പിന്നെ എന്താ,അങ്ങോട്ടെ പോയി കാര്യങ്ങൾ ഡീൽ ചെയ്യാതെ

    • @malluefootballshorts8354
      @malluefootballshorts8354 หลายเดือนก่อน

      സത്യം. ഇവരൊക്കെ ഇപ്പൊ വന്നത് ആദ്യം ഉള്ളവരെ കുറ്റം പറയുന്നു കഷ്ട്ടം ഇന്നലെ രഞ്ജിത്ത് ആയിരുന്നു കുറ്റക്കാരൻ

  • @abrahameaso445
    @abrahameaso445 หลายเดือนก่อน

    അടിസ്ഥാനം ഇല്ലാത്ത "observation "നടത്തി കുത്തിത്തിരിപ്പും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നത് മനുഷ്യ സംസ്ക്കാരത്തിന്റെ ലക്ഷണം അല്ല ചേട്ടാ. വെറും cheap Publicity

  • @beenacm6663
    @beenacm6663 หลายเดือนก่อน

    Lorry is a strong vehicle

  • @lucyphilip4881
    @lucyphilip4881 หลายเดือนก่อน

    Sneaha sahodara manusiyarude sankrathika vidiyakalonnum sarvadakthanaya Deivathinu munpil onnumalla ennu Deivam bodhiyapeduthukayanu oppam nallamanusiere thirich vilichukond Dushta manusiyare nasipikatheDeivathileaku thiriyan oru chansum kodukukayanu Argun nalla kunju avan swargathil Drivathodoppam santhoshikatte namuk ithu hrudayaveadanayanenkilum jeevan nalkiyavan thirichu vilikumpol no parayan pattillallo Deivamthanne ellavareaum aaswsipikkatte ennu prarthikam

  • @sr.jyothissjc839
    @sr.jyothissjc839 หลายเดือนก่อน

    കുറ്റപ്പെടുത്തുന്നവന് അറിയാമായിരുന്നെങ്കിൽ Spot പറഞ്ഞു കൊടുക്കാമായിരുന്നല്ലോ .. രഞ്ജിത്ത് ഇസ്രായേൽ അവരെ സഹായിക്കാൻ സന്നദ്ധനായല്ലോ .. താങ്കൾ എല്ലാ ദിവസവും അവിടെയുണ്ടായിരുന്നല്ലോ ... പുഴയിൽ ആദ്യ ദിവസം Navy - group Search ചെയ്യുന്നുണ്ടല്ലോ

  • @MiniminikuttyAjayarsha
    @MiniminikuttyAjayarsha หลายเดือนก่อน

    ആ പയ്യനെ രക്ഷിക്കു ആദ്യം

  • @psanair6045
    @psanair6045 หลายเดือนก่อน +2

    താങ്കൾ സത്യസന്ധതയില്ലാത്ത കച്ചവടക്കാരൻ.

    • @IndianIndians-jf7bz
      @IndianIndians-jf7bz หลายเดือนก่อน

      ഇവനെയൊക്കെ സപ്പോർട്ട് ചെയ്യുന്നവർക്കm ഒരേ മാനസികാവസ്ഥ..

  • @sheejak3528
    @sheejak3528 หลายเดือนก่อน

    ഈയാൾക്ക് നാണമില്ലെ ഇങ്ങനെ വന്നിരുന്ന് പറയാൻ കഷ്ടം വൃത്തികെട്ടവൻ ഇവനും പൈസ കിട്ടാൻ അല്ലെ ഈ പരിപാടി നടത്തുന്നത് എന്നാൽ താൻ ചെല്ല ടോ അവിടെ ഇങ്ങനെ ഇരുന്ന് പറയാൻ ഏതവനും കഴിയും ദുഷ്ടമനുഷ്യാൻ

    • @Ichu-c4p
      @Ichu-c4p หลายเดือนก่อน

      👍

  • @user-jp7nl7uj4d
    @user-jp7nl7uj4d หลายเดือนก่อน +1

    ഇങ്ങനെ ഓരോരുത്തർ വണ്ടി വക്കുന്നത് കൊണ്ട അർജുന്നും എന്റെ ഭർത്താവ് വും പോലുള്ളവർ ജീവിക്കുന്നെ. ഡ്രൈവേഴ്സ് ജോലി കഴിഞ്ഞു ശമ്പളം വാങ്ങി വരുന്നു. ഉടമസ്ഥൻ u വീട് തീ പുകയുന്നുണ്ടോ എന്ന് ഡ്രൈവർ ഏഴ്സ് അന്നേക്ഷിക്കില്ല.. കുറബിത്തിരുപ്പൻ.

  • @sreejasabu9177
    @sreejasabu9177 หลายเดือนก่อน

    Sp. first paranjirunnu puzhayilek poyin davum ennu. Avare blame cheyyayirnnu.thadi eppozho ozhukindavum.ariyaththa karyangal vilambaruth.

  • @lekha9240
    @lekha9240 หลายเดือนก่อน

    ലോറിയുടമയുടെ കാര്യം കഷ്ടം അല്ലേ

  • @MiniminikuttyAjayarsha
    @MiniminikuttyAjayarsha หลายเดือนก่อน

    ഇതിനൊക്കെ ശമ്പളം ഉണ്ടോ വാരിവലിച്ചു പറയുന്നതിന്

  • @Anitha-co9ct
    @Anitha-co9ct หลายเดือนก่อน

    Lorry kittiyaal avanum rakshappedille. Annu muthal ayaal avidund chumma kuttam parayanda.

  • @MiniminikuttyAjayarsha
    @MiniminikuttyAjayarsha หลายเดือนก่อน

    Nanamille

  • @vidhyadharankalladasreedha9806
    @vidhyadharankalladasreedha9806 28 วันที่ผ่านมา

    Nanammanamundochanle

  • @SalimPk-i8e
    @SalimPk-i8e หลายเดือนก่อน

    Nedeammudepoor

  • @sobhanapk6746
    @sobhanapk6746 หลายเดือนก่อน +3

    Verum parama nari

  • @junaidjunujunaid2672
    @junaidjunujunaid2672 หลายเดือนก่อน

    ഈ ഉമ്പൻ ഏതാ

  • @shareenashareena6757
    @shareenashareena6757 หลายเดือนก่อน

    ഇവൻ ഇത് പറയുന്നത് ലോറിയുടെ ഉടമയുടെ പേരആണ് പ്രശനമായത്

  • @SibichanPj-ws3fg
    @SibichanPj-ws3fg หลายเดือนก่อน

    Ampada sannikkutta😂😂😂

  • @jayasatheeshan4214
    @jayasatheeshan4214 หลายเดือนก่อน

    😏😡 Oru vishayam kitti .

  • @MiniminikuttyAjayarsha
    @MiniminikuttyAjayarsha หลายเดือนก่อน

    ഒരുകാര്യം ചെയ്യൂ ഇയ്യാൾ പോയി എടുക്കു പറ്റില്ലേ പറഞ്ഞു പൊലിപ്പിക്കാതെ

  • @Suresh-hw8fv
    @Suresh-hw8fv หลายเดือนก่อน

    എല്ലാത്തിനും വർഗ്ഗീയത തോന്നുന്നത്.. ഭ്രാന്ത് ആണ്

  • @sheejasheeja1380
    @sheejasheeja1380 หลายเดือนก่อน

    ഇവനിതു എന്തിന്റെ കേടാ

  • @unnikrish4087
    @unnikrish4087 หลายเดือนก่อน +2

    Podaaa

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 หลายเดือนก่อน +1

    മനാഫിന്റെ വേദന, അർജുൻ കുടുംബവേദന ഒന്നും തിരിയാത്ത നീ ചീറീട്ടെന്തു കാര്യം ? അവരുടെ എല്ലാ കാര്യവും അവർ നേടെട്ടെ. അസൂയ മരുന്നില്ല വിഡ്ഡി ?

  • @ShareenaHabeeb-hw9lo
    @ShareenaHabeeb-hw9lo หลายเดือนก่อน

    Ayal parannadhil endha kuyappam onn podo kuttam parayunnadh

  • @asokanms8341
    @asokanms8341 หลายเดือนก่อน

    Ninake vivaram undengil kamanend onnu vaayichu nooku appol ninakemanasilaagum ethra per ninake saportundennu

  • @geethapraveen3086
    @geethapraveen3086 หลายเดือนก่อน

    Nirthedo.,

  • @asokanms8341
    @asokanms8341 หลายเดือนก่อน

    Nee hindukalke abhamaanam😢

  • @user-jp7nl7uj4d
    @user-jp7nl7uj4d หลายเดือนก่อน +1

    ഈ റിപ്പോർട്ടർ കുത്തിത്തിരുപ്പു കുറെ കൂടുന്നുണ്ട്. റിപ്പോർട്ടർ ചാനലിനെ എന്തിനാ കുറ്റം എല്ലാപേരും ഒരുപോലെ കുറ്റക്കാരൻ. മണ്ണ് മറ്റൊന്നില്ല എന്ന് നിലവിളിച്ചിട്ട ഫുൾ മാറ്റിയെ അവിടെ ഇല്ല പുഴയിൽ ആണെന്ന് പറഞ്ഞതാ.

  • @devirpatelpatel2371
    @devirpatelpatel2371 หลายเดือนก่อน +2

    Nee podaa ninak eth thaneya Pani kuthirip

    • @IndianIndians-jf7bz
      @IndianIndians-jf7bz หลายเดือนก่อน

      പിഴച്ചു കേരളത്തിൽ ജനിച്ചവനാണ് ഇവൻ

  • @chandrannair810
    @chandrannair810 หลายเดือนก่อน +2

    നാണക്കട് അല്ലാണ്ടെന്തു പറയാൻ?

  • @adilfarsanaadilfarsana216
    @adilfarsanaadilfarsana216 หลายเดือนก่อน

    Naaya.bastad

  • @anilkumarkochiyil2046
    @anilkumarkochiyil2046 หลายเดือนก่อน

    മനാഫ് ചെയ്യേണ്ടത് ഇവനെ എതിരെ കേസ് എടുപ്പിക്കണം, നിന്റെ ഈ വീഡിയോ മനാഫിന് വിട്ട് കൊടുക്കാൻ പോവുകയാണ്,

  • @മനനാട്ചാനൽ
    @മനനാട്ചാനൽ หลายเดือนก่อน +1

    നിങ്ങളുടെ ചാനൽ ന്യൂസ് ഒക്കെ ഞങ്ങൾക്ക് ഇഷ്ടം ഉടായിപ്പ് വാക്കുകളും കാര്യങ്ങളും അത് ഞങ്ങൾ കുറെ പേർ ഇഷ്ടപ്പെടുന്നില്ല

  • @user-jp7nl7uj4d
    @user-jp7nl7uj4d หลายเดือนก่อน

    മൂന്നു ദിവസ്സം ശേഷം. മൂന്നു ദിവസ്സം റിങ് എങ്ങനെ ചെയ്യും.?? പാതിരാത്രി അപകടം ഉണ്ടായാൽ കാണുമോ? അയാളുടെ ജീവിതം അല്ലേ. അത് ആർക്കും വിഷമം ഉണ്ടാകില്ലേ.. മനാഫ്ഫ് അല്ല വീട്ടുകാരും മൂന്നു ദിവസ്സം റിങ് ചെയ്തു എന്ന് പറഞ്ഞില്ലേ. അപ്പോൾ എല്ലാപേരും അനാസ്ഥ കാണിച്ചു. പിന്നെ ഉടമസ്താണ് വേദന കാണില്ലേ. അയാളുടെ ജീവിതമാ.?? അതുപോലെ ഡ്രൈവറുടെ ജീവനും. ഇനി എന്തിനു പഴി ചാടുന്നു. മൂന്നു ദിവസ്സം ഉണ്ടായ മഴയും പ്രളയവും എന്ത് ബുദ്ധിമുട്ടുണ്ടാകും. അല്ലെങ്കിൽ മണ്ണ് ഇത്ര അഫിയുകയും ഇടിയുകയും ചെയ്യുന്നോ? അപ്പോൾ 98% മണ്ണ് മാറ്റി എന്ന് പറഞ്ഞപ്പോൾ കള്ളം പറഞ്ഞു എന്ന് പറഞ്ഞു മാറ്റിച്ചില്ലേ. മണ്ണിന്റെ അവസ്ഥ അറിയാവുന്ന മുഖ്യ മന്ത്രിയും റിവേണ് മന്ത്രി എല്ലാം പറഞ്ഞപ്പോൾ അതും കുറ്റം പറഞ്ഞില്ലേ? ഇനി ഇപ്പോൾ അയാളുടെ ജീവിതം. പിന്നെ ഈ റിപ്പോർട്ടർ ആണെങ്കിൽ വണ്ടി വേണ്ട എന്ന് വാക്കുമോ? കൊള്ളാമല്ലോ? വണ്ടിയും അർജുന്റെ ജീവനും വിലപ്പെട്ടതാ. ഇതിപ്പോൾ മുസ്ലിമിന്റെ വണ്ടി ആയതു കൊണ്ടോ?.

  • @user-jp7nl7uj4d
    @user-jp7nl7uj4d หลายเดือนก่อน

    മുസ്ലിംസിനു നഷ്ടം ഉണ്ടായാൽ അത് നഷ്ടം അല്ലേ? ഭ്രാന്തൻ റിപ്പോർട്ടർ. കണ്ടു സ തോഷിക്കുന്നെ. പിശാബുകൾ.