അച്ഛനും അമ്മയും ഉള്ള കാലത്ത് അവരോടൊപ്പം മാത്രമേ ഞങ്ങൾ ഓണം ആഘോഷിച്ചിട്ടുള്ളു. മാതാപിതാക്കൾ മരിച്ചതിന് ശേഷം ആ സന്തോഷം ഇല്ല. ഇപ്പോൾ flat ന്റെ ഉള്ളിൽ ഭർത്താവും ഞാനും മോളും മാത്രം. ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഓണത്തിനും വിഷുവിനും പോകാൻ ഒരുവീടുമില്ല. മാതാപിതാക്കൾ നമ്മെ സ്നേഹിക്കുന്നതുപോലെ ലോകത്ത് ആരും ചെയ്യില്ല..അവരെ നഷ്ടപ്പെടുമ്പോൾ അനാഥത്വം എന്തെന്ന് നാം അറിയും.
Ende veetil onathinu 5northindian family undairunnu. 10 item curriyum 2,type payasam undairunnu. Adichupolychu. Ella varshavum makande friends family varum .ithoke alle santhosham
മക്കളെ കാണണം അമ്മമാരുടെ കണ്ണീരിൽ മക്കളെക്കാളും സന്തോഷത്തിൽ കാണാൻ.. ഓണം ആഘോഷിക്കുന്നു.. മക്കളുള്ള കണ്ടിട്ട് കുറേ ദിവസ. ഭംഗിയായിട്ട് ഓടാൻ ആഘോഷിക്കുന്ന ആഗ്രഹം.❤
സന്തോഷം കൊണ്ട് കരഞ്ഞു പോയി. പലരുടേയും അവസ്ഥ ഇതു തന്നെ അപ്രതീക്ഷിത കൂടിക്കാഴ്ച👌👌👌 സന്തോഷം❤️❤️ അച്ഛൻ അമ്മയെ സമാധാനിപ്പിച്ച് . അമ്മ കാണാതെ കണ്ണ് തുടക്കുന്നു.❤️❤️❤️ ജീവിത സാഹചര്യങ്ങൾ ഓരോന്നിനും മാറ്റം വരുത്തുന്നു. ഇന്നത്തെ ഓണംഇവിടെയും മക്കൾ വരുന്നില്ല........ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല. സാഹചര്യങ്ങൾക്കനുസരിച്ച് മുന്നോട്ട്👌👌👌
എൻറെയും എൻറെ കുടുംബത്തിൻറെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി😢😢😢😢 വരുന്നില്ല എന്ന് ഉറപ്പിച്ച് അവർ സർപ്രൈസ് ആയിട്ട് വന്നു അച്ഛനും അമ്മയ്ക്കും വന്നപ്പോൾ ഒത്തിരി സന്തോഷമായി ഇന്നത്തെ ഓണം എല്ലാവരും ഒന്നിച്ച് സന്തോഷത്തോടെ ആഘോഷിക്കട്ടെ❤❤❤❤
എ എല്ലാവർക്കും ഹാപ്പി ഓണം. ഈ വീഡിയോ കരയിപ്പിച്ചു സജീഷ് പാവം അച്ഛനും അമ്മയും. ഇത് പോലെടയുള്ള വീഡിയോ കാണുബോൾ വിഷമം വരും. എല്ലാവരും വന്നപ്പോൾ എനിക്ക് കരച്ചിൽ നിന്നും സജീഷ്
ഒത്തിരി ഇഷ്ടം ആയി എല്ലാവരുടെ അഭിനയം അടിപോളി കരഞു പോയി😢 ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് നിങ്ങളുടെ നമ്പർ തരുമോ പ്ലീസ് എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ❤
അഛനും അമ്മയും നന്നായിട്ട് അഭിനയിച്ചു. കണ്ണ് നിറഞ്ഞു പോയി.❤❤
❤️❤️
അച്ഛനും അമ്മയും ഉള്ള കാലത്ത് അവരോടൊപ്പം മാത്രമേ ഞങ്ങൾ ഓണം ആഘോഷിച്ചിട്ടുള്ളു. മാതാപിതാക്കൾ മരിച്ചതിന് ശേഷം ആ സന്തോഷം ഇല്ല. ഇപ്പോൾ flat ന്റെ ഉള്ളിൽ ഭർത്താവും ഞാനും മോളും മാത്രം. ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഓണത്തിനും വിഷുവിനും പോകാൻ ഒരുവീടുമില്ല. മാതാപിതാക്കൾ നമ്മെ സ്നേഹിക്കുന്നതുപോലെ ലോകത്ത് ആരും ചെയ്യില്ല..അവരെ നഷ്ടപ്പെടുമ്പോൾ അനാഥത്വം എന്തെന്ന് നാം അറിയും.
Ende veetil onathinu 5northindian family undairunnu. 10 item curriyum 2,type payasam undairunnu. Adichupolychu. Ella varshavum makande friends family varum .ithoke alle santhosham
We are in Mumbai.
❤❤❤
ഇതുപോലെ ഒരു വിഡിയോ ചെയ്തു കാണിച്ചതിന് ഒരുപാട് നന്ദി ഒറ്റപ്പെട്ട് കഴിയുന്നവർക്കെ അതിന്റ വേദന മനസ്സിലാവൂ ❤️❤️🙏🙏
ഓണമായിട്ട് കരയിപ്പിച്ചൂല്ലോ നിഗി & സജീഷ് . വിഡിയോ സൂപ്പർ സൂപ്പർ ❤❤❤❤❤❤😊😊😊😊😊
❤
നിഗിക്കും സജീഷിനും പിന്നെ നിങ്ങളുടെ മൂന്നു കുടുംബത്തിനും ഓണാശംസകൾ. നല്ല വീഡിയോ. ആദ്യം സങ്കടം തോന്നി അവസാനം സന്തോഷവും ❤❤
❤️❤️❤️
അച്ഛനെ അടിപൊളി ആക്കിയല്ലോ 👍നല്ല video. നിങ്ങൾക്ക് എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️❤️
❤️❤️
കരയിച്ചു സർപ്രൈസ് കൊടുത്തു ഞാനും കരഞ്ഞു പോയി 😭😭😭 എല്ലാവരും കലക്കി. Happy Onam ❤️❤️❤️❤️
❤️❤️
മക്കളെ കാണണം അമ്മമാരുടെ കണ്ണീരിൽ മക്കളെക്കാളും സന്തോഷത്തിൽ കാണാൻ.. ഓണം ആഘോഷിക്കുന്നു.. മക്കളുള്ള കണ്ടിട്ട് കുറേ ദിവസ. ഭംഗിയായിട്ട് ഓടാൻ ആഘോഷിക്കുന്ന ആഗ്രഹം.❤
❤️
Achanteyum ammayudeyum vishamam kanadappol njan karanju poyi randuperum nannayittu abhinayichu super ❤❤❤❤❤❤
എന്നെ കരയിപ്പിച്ചു ellave. നിങ്ങളുടെ വീഡിയോ കണ്ടാൽ ഞാൻ എപ്പോഴും കരയും. ഓണം ആയിട്ട് കരയിപ്പിച്ചല്ലോ മക്കളെ. ❤❤
❤️❤️❤️❤️ഈ വീഡിയോ സന്തോഷിക്കാം 😄
Super vedio Sajeesh all are acting well especially achan and amma❤❤❤
സന്തോഷം കൊണ്ട് കരഞ്ഞു പോയി. പലരുടേയും അവസ്ഥ ഇതു തന്നെ അപ്രതീക്ഷിത കൂടിക്കാഴ്ച👌👌👌 സന്തോഷം❤️❤️ അച്ഛൻ അമ്മയെ സമാധാനിപ്പിച്ച് . അമ്മ കാണാതെ കണ്ണ് തുടക്കുന്നു.❤️❤️❤️ ജീവിത സാഹചര്യങ്ങൾ ഓരോന്നിനും മാറ്റം വരുത്തുന്നു. ഇന്നത്തെ ഓണംഇവിടെയും മക്കൾ വരുന്നില്ല........ അവരെ കുറ്റപ്പെടുത്താൻ പറ്റില്ല. സാഹചര്യങ്ങൾക്കനുസരിച്ച് മുന്നോട്ട്👌👌👌
❤️
കണ്ടപ്പോൾ വളരെ സന്തോഷം ആയി❤️
ശരിക്കും സങ്കടം വന്നു....😢❤
Super.... കണ്ണ് നിറഞ്ഞു പോയി
നല്ല ഒരു മകനെ കിട്ടിയതിനു ദൈവ ത്തിനു നന്ദി പറയുന്നു ഈ സ്നേഹം എന്നും നിലനിർത്താൻ പ്രാർത്ഥിക്കുന്നു 👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️uuuuu❤️❤️❤️
എൻറെയും എൻറെ കുടുംബത്തിൻറെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി😢😢😢😢 വരുന്നില്ല എന്ന് ഉറപ്പിച്ച് അവർ സർപ്രൈസ് ആയിട്ട് വന്നു അച്ഛനും അമ്മയ്ക്കും വന്നപ്പോൾ ഒത്തിരി സന്തോഷമായി ഇന്നത്തെ ഓണം എല്ലാവരും ഒന്നിച്ച് സന്തോഷത്തോടെ ആഘോഷിക്കട്ടെ❤❤❤❤
❤️
വലിയ സങ്കടമായിരുന്നു എന്റ കണ്ണ് നിറഞ്ഞു പോയി എന്റെ മക്കളെ ഓർത്ത് പോയി ഞാൻ
❤️
അച്ഛൻ സ്റ്റൈൽ ആയി പോയി അടി പൊളി അച്ഛൻ ഉയരങ്ങൾ എത്താൻ പ്രാർത്ഥിക്കുന്നു
സജീഷിന്റെ അമ്മയും അച്ഛനും സൂപ്പർ ആയി അഭിനയിച്ചു...👌👌👌
വരില്ല എന്ന് ഉറപ്പിച്ചവരുടെ മുന്നിൽ മക്കൾ എല്ലാരും സർപ്രൈസ് ആയി വന്നപ്പോൾ ആ അമ്മയുടെ കണ്ണീർ സന്തോഷ കണ്ണീർ ഞനങ്ങളെയും കരയിപ്പിച്ചു 😘😘❤️🥹
❤️❤️❤️❤️
78910
സത്യം
വീഡിയോ സൂപ്പർ. ആദ്യം സങ്കടമായെങ്കിലും അവസാനം സന്തോഷം തോന്നി. എന്നാലും കണ്ണ് നിറഞ്ഞു👍🙏🥰
@@vlog4u1987i
😢😢Video Kand Karañnju Poie😢 Super Happy Onam ❤❤❤😂😂😂
❤️
എ എല്ലാവർക്കും ഹാപ്പി ഓണം. ഈ വീഡിയോ കരയിപ്പിച്ചു സജീഷ് പാവം അച്ഛനും അമ്മയും. ഇത് പോലെടയുള്ള വീഡിയോ കാണുബോൾ വിഷമം വരും. എല്ലാവരും വന്നപ്പോൾ എനിക്ക് കരച്ചിൽ നിന്നും സജീഷ്
❤️❤️
നിഗി സജിഷ് achan amma വീട്ടിലെ എല്ലാവർക്കും കുഞ്ഞിമക്കൾക്കും ഓണാശംസകൾ ❤️❤️
Happy onam
സൂപ്പർ❤❤❤നിഗി സജീഷ്കുടുംബത്തിനുംഓണാശംസകൾ😂❤❤❤❤❤
❤️❤️
അച്ഛാ അമ്മാ സൂപ്പർ നിങ്ങൾ ഇതിൽ അഭിനയിക്കുകയല്ല ചെയ്തത് ജീവിക്കുകയാണ് കരഞ്ഞു പോയി അച്ഛാ അമ്മാ അടിപൊളി ❤❤❤👍👍
❤️❤️
വരാത്ത സംഭവം മക്കളെ കാണുവാൻ അച്ഛനും അമ്മയും സ്നേഹത്തെ കുറിച്ച് ഒന്നും മക്കളെ കാണണം അവർ വീട്ടിൽ പോയി സന്തോഷമായി ഓണം ആഘോഷിക്കുന്നു എല്ലാവർക്കും ഓണാശംസകൾ
❤️
@@vlog4u1987 ❤️
ആദ്യം നന്നായി സങ്കടം വന്നാലും സർപ്രൈസ് വരവ് കണ്ടപ്പോൾ ഒരുപാട് മനസ്സ് തട്ടി സന്തോഷം തോന്നി❤
❤️❤️
അച്ഛനും അമ്മയും നന്നായി അഭിനയിച്ചു ഞാനും കരഞ്ഞു....
sathyam karannupoi😢super
❤️❤️
First view like comment❤❤❤
❤️❤️❤️❤️❤️happy ayillee❤️❤️
സജീഷ്. നിഗി സൂപ്പർ നിങ്ങടെ ഫാമിലിയെ എനിക്ക് കാണണം തോന്നി എപ്പം കാണാൻ പറ്റും സൂപ്പർ ഫാമിലിയെ
നമുക്ക് കാണാം ❤️❤️
സന്തോഷം കൊണ്ട് കരഞ്ഞുപോയി 😔😢😢സൂപ്പർ വിഡിയോ അടുത്ത വിഡിയോയിൽ എനിക്കൊരു ഹായ് പറയാമോ പ്ലീസ് 😊❤️❤️
പറയാട്ടോ
Hi sajeesh nigi amma. Achan. Makkals. Ellavarkkum. Hrdayam niranja onashamsakal. 👍👍👍
❤️
UHappy onam chettai nigi'pine nigade kudubathile ellarkum njagalude ellarudeyum happy onam
❤️
Super Family ❤❤❤❤❤🌹🌹🌹🌹 Happy Onam🥰🥰🥰🥰
കണ്ണുനിറഞ്ഞു പോയി നിഗി ❤️
❤️
സൂപ്പർ വിഡിയോ❤❤❤
Karayippichu😢😢 super vedio
ന്യൂ sascriber aantaa❤️
Karanju poyi video kandit ..athrak feel aayi ...happy onam dears❤❤
❤️❤️
Oru paadu oru paadu ishtaayitto vaakkukal illa parayaan good ❤❤❤❤❤❤❤❤ Happy onam 😍😍
❤️
😢😢super❤❤happyonam
Karayichu ellarum super ❤️🥰🥰❤️ Happy Onam 🎉🎉🎉
അമ്മ സൂപ്പർ ഞങ്ങളെ കരയിപ്പിച്ചു 🥰
❤️
വല്ലാത്ത കഥ 🙏🙏🙏🙏കരഞ്ഞു വയ്യാതായി
❤️
അച്ഛനും അമ്മയും അടിപൊളി ഒരുപാട് ഇഷ്ടമായി
Super video ❤❤
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി,തിരുവോണആശംസകൾ❤
❤️❤️❤️
Waiting aayirunu🥹 11 mani aaayitum kanann ilallao enn orth😘😘
Kurachu late ayi edit kazhinjapol❤️
Super ayittund ❤❤❤❤❤❤❤❤❤❤❤❤
❤️❤️
മക്കളെ അഭിനയം സൂപ്പർ എല്ലാരും സൂപ്പർ 🥰🥰🥰👍👍🫂🫂💗
❤️
Amma, achan super acting big salute❤
ഹാപ്പി ഓണം .കണ്ണ് നിറഞ്ഞ് പോയി
Karayippichu... super 😅
❤️
സജീഷ്,, &ഫാമിലിക്ക് ഓണാശംസകൾ 🥰🥰🥰🥰
❤️
Nigikum Sajeeshinum familykum onasamsakal
Oru onam special video venam
❤️❤️❤️
നല്ലവീഡിയോ അമ്മ പാവം 👌
കരഞ്ഞുപോയി❤❤❤
❤️
Super super ❤❤❤
ശെരിക്കും കണ്ണ് നിറഞ്ഞു
കരഞ്ഞു പോയി ❤️❤️❤️❤️
❤️
Really happy to see the end
Adipoli എല്ലാവർക്കും ഓണാശംസകൾ❤❤❤❤❤❤
❤️
Achanum ammayum super acting❤
❤️❤️
Super....❤❤❤
Happy onam Sruthi from Dubai hailing from Kannur at thillenkeri
❤️❤️
Super vedeo ❤
❤️❤️❤️
ഒത്തിരി ഇഷ്ടം ആയി എല്ലാവരുടെ അഭിനയം അടിപോളി കരഞു പോയി😢 ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് എനിക്ക് നിങ്ങളുടെ നമ്പർ തരുമോ പ്ലീസ് എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ❤
Yanikum
ഇൻസ്റ്റയിൽ വരുമോ ❤️
Yenikum
Karayippaichallo ellavarum koodi❤❤❤❤❤❤
Super 😍😍👍🏼
സൂപ്പർ ഫാമിലി ❤❤❤❤
❤️
Super❤
ഞാനും കരഞ്ഞു പോയി ❤
Ho vallatha seen enikum a anubavam😢😢
😓😓😓😓😓😓 കരഞ്ഞു പോയി...
ശരിക്കും കണ്ണ് നിറഞ്ഞു
Ellavarum super❤
കണ്ണ് നിറഞ്ഞു പോയി
ഹാപ്പി ഓണം ബ്ലോക്ക് ഫോർ യു
❤️❤️❤️❤️❤️
Niggi ഈ വിഡിയോയിൽ നിൽക്കുന്ന വീട് ഏത്
സൂപ്പർ 👍❤️
❤️
Super niggi family's
ഹാപ്പി ഓണം 🌸🌸🌸🌸
Happy Onam ❤❤❤❤❤
I also cried a lot . Good story
കരഞ്ഞു പോയി 🥰🥰😢😢😢
❤️
കണ്ടിട്ട് കരഞ്ഞു പോയി 😢😢😢😢😢😢😢😢😢😢😢
❤️❤️❤️❤️
Karayippichu😢😢❤😅
❤amma acha
Good message
Mother Father super.Happy Onam to all.
❤️
Amma sherikkum thakarhu😢
❤️
Supper 👍
Super
Achan amma goal adich❤❤❤🫶😘😘great actors
Super ❤😢
Happy Onam❤❤🥰🥰
❤️
നല്ല സങ്കടം ആയിപോയി ഇത് കണ്ടപ്പോൾ