പാടം നികത്താതെ കുളം കുത്തി; അതിനുമേലെ വീട്; കുളിര്‍മയുള്ള ജീവിതം ​| Water Home | Home | Nature Home

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 601

  • @illiyasvettamilliyas1991
    @illiyasvettamilliyas1991 4 ปีที่แล้ว +417

    ഒരു രക്ഷയുമില്ല ഈ അച്ഛൻ ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ

  • @ksa7010
    @ksa7010 4 ปีที่แล้ว +213

    മനസ്സിന് കുളിർമ്മയേകുന്ന രീതിയിലുള്ള അവതരണം ഈ അച്ഛന് ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @aburamiz
    @aburamiz 4 ปีที่แล้ว +352

    തലയിൽ കെട്ടിയ തലപ്പവിനും ഉടുത്ത തുണിയുടെ നിറത്തിനും അർഹനായ മനുഷ്യൻ 👌👌👌👌

    • @ShanSKP
      @ShanSKP 4 ปีที่แล้ว +1

      😍

    • @basilbaby5447
      @basilbaby5447 4 ปีที่แล้ว +1

      സങ്കി.................

    • @sreejithpk7661
      @sreejithpk7661 4 ปีที่แล้ว +13

      @@basilbaby5447 കാവിതുണി ഇട്ടാൽ സങ്കി ആവുമോ ബേസിൽ വർഗ്ഗീയ തീവ്രവാദി... കവിയെന്നാൽ സങ്കിആണെകിൽ നീ ഒരു ബേസിൽ ബ്ലോജോബ് തന്നെ 😆

    • @radhikasunil9280
      @radhikasunil9280 4 ปีที่แล้ว +2

      correct

    • @hashimithangal5144
      @hashimithangal5144 4 ปีที่แล้ว

      De

  • @Gkm-
    @Gkm- 4 ปีที่แล้ว +243

    സംസാരം കേട്ടാ തന്നൃ അറിയാം ചുറുചുറുക്കുളള മനുഷൃൻ

    • @shinojohn7135
      @shinojohn7135 4 ปีที่แล้ว +2

      ഡാ പന്നി ...നിയെ എല്ലാടത്തും ഉണ്ടല്ലോ ..ഇടി വേണോ ..

    • @healthyrecipes5573
      @healthyrecipes5573 4 ปีที่แล้ว

      Iyal i ividem vannodo😊😊

  • @rishaniya9627
    @rishaniya9627 4 ปีที่แล้ว +101

    ഇങ്ങനെ ചിന്തിക്കുന്ന ഒരു മനുഷ്യൻ എല്ലാ കുടുംബത്തിലും ഉണ്ടായിരുന്നെങ്കിൽ ഈ നാട് സ്വർഗം ആവും.

  • @ashiqmohammed609
    @ashiqmohammed609 4 ปีที่แล้ว +334

    കര്ഷകനാണെങ്കിൽ എന്താ അറിവ് വച്ചു നോക്കിയാൽ കലക്ടറാ. ഇയാളിൽ നിന്നൊക്കെ ഒരുപാട് ഒരുപാട് പഠിക്കാനുണ്ട് നമുക്ക്. നമിച്ചു ചേട്ടാ.

    • @ashiqmohammed609
      @ashiqmohammed609 4 ปีที่แล้ว

      @@behappywithanjali2499 sorry അഞ്ജലി മേടം. തെറ്റാണെങ്കിൽ അനക്ക് നഷ്ടം ഒന്നും ഇല്ലലോ. പെരേൽ കേറി തല്ലും. ഒരു പൊടിക്ക് ഒതുങ്ങിക്കോ.

    • @sonyantony3114
      @sonyantony3114 4 ปีที่แล้ว +1

      Super.....

    • @raddelta2130
      @raddelta2130 4 ปีที่แล้ว

      @@ashiqmohammed609 ni oombum thayoli .. ninte thallede poottil keri irunnu oombunna ppd alla ...

  • @dolofter5362
    @dolofter5362 4 ปีที่แล้ว +177

    വീട് കുളം ആക്കുന്നവരെ കണ്ടിട്ടുണ്ട്, കുളം വീട് ആകുന്നത് ആദ്യം ആയിട്ട് കാണുന്നു

  • @tkfloorcare8057
    @tkfloorcare8057 4 ปีที่แล้ว +50

    വളരെ നല്ല ഉഗ്രൻ സദ്ദേശം.... മാഷാ അല്ലാഹ്... ഇതുപോലത്തെ കൃഷിക്കാർ ഉണ്ടെങ്കിൽ ഈ ഭൂമി എത്ര പവിത്രം ആയാനെ

  • @nisarm9986
    @nisarm9986 4 ปีที่แล้ว +24

    Comment പറയാൻ ഞാൻ ആൾ അല്ല. ഗ്രേറ്റ് സാർ. അറിവ് നേടുകയാണെങ്കിൽ ഇത് പോലുള്ള മഹാൻ മാരിൽ നിന്നും ആവണം .

  • @hathimvelloor3073
    @hathimvelloor3073 4 ปีที่แล้ว +30

    ഒരു നല്ല മനസ്സുള്ള വലിയ മനുഷ്യൻ ബിഗ് സല്യൂട്ട് ഇനിയും ഒരുപാട് കാലം ജീവിക്കാൻ ദൈവം ആയുസ്സ് നൽകട്ടെ

  • @NADEEROctober20
    @NADEEROctober20 4 ปีที่แล้ว +65

    ഒരു സ്വാമിയുടെ ക്ലാസിലിരിക്കുന്നത് പോലെ തോന്നി.
    🙏

  • @pradeepdon4698
    @pradeepdon4698 4 ปีที่แล้ว +106

    നമിച്ചു ചേട്ടാ. ഇത്രയൊക്കെ അറിവ് ഒരു ആളിൽ നിന്നും കിട്ടുക ഒന്നും പറയാനില്ല

  • @knsagrivlog8585
    @knsagrivlog8585 4 ปีที่แล้ว +4

    പാഠപുസ്തകത്തിൽ നിന്നും നേടുന്ന അറിവിനേക്കാൾ ഏറെയാണ് ഇദ്ദേഹത്തിന്റെ അറിവ്. Greate inspiration 👍

  • @NajmaAbdulla
    @NajmaAbdulla 4 ปีที่แล้ว +14

    ഒരു യുവത്വം തുളുമ്പുന്ന, അറിവുള്ള സംസാരം, ഈ പ്രായത്തിലും. ദീർഘായുസ് ആയിരിക്കട്ടെ 🥰🙏

  • @ratheesh.r.svellanad2875
    @ratheesh.r.svellanad2875 4 ปีที่แล้ว +33

    പച്ചയായ മനുഷ്യൻ. കൃഷി അതാണ് വേണ്ടത്. അദ്ദേഹത്തിന് വലിയ അറിവാണ് അടിപൊളി

  • @mohamedrazalmuthanikatt210
    @mohamedrazalmuthanikatt210 4 ปีที่แล้ว +110

    Eee pavam manushynu irikkatte nalloru like

    • @venugopalm2605
      @venugopalm2605 4 ปีที่แล้ว +8

      He is a brave warrior..
      Not pavam.

    • @bobbykuruvilla2633
      @bobbykuruvilla2633 4 ปีที่แล้ว +2

      അദ്ദേഹമാണ് യഥാര്‍ത്ഥ ധനികന്‍ ..........

  • @dcsouthexplorer8755
    @dcsouthexplorer8755 4 ปีที่แล้ว +103

    He should be a minister, he have lot of knowledge in agriculture 🙌🙌

    • @prasanthmp500
      @prasanthmp500 4 ปีที่แล้ว +1

      he is good . if people like him were the politician's then kerala would have been better .

    • @devinro2897
      @devinro2897 4 ปีที่แล้ว +4

      Panchayat president aayirunnu

    • @bccorner
      @bccorner 4 ปีที่แล้ว +1

      @@devinro2897 👍Ohhh he is a great inspiration for all.🙏🏻

    • @noushad1545
      @noushad1545 4 ปีที่แล้ว

      Mashallah ,good work.

  • @joshidkm
    @joshidkm 4 ปีที่แล้ว +117

    ശെരിക്കും മണ്ണിനെ കുറിച്ച് ഇത്രക്കും അറിവുള്ള മനുഷ്യനെയാ കൃഷി വകുപ്പ് മന്ത്രി ആകേണ്ടത്...... അല്ല പിന്നെ..... 🤔

    • @sarithsrk611
      @sarithsrk611 4 ปีที่แล้ว +4

      Akiyirunekil namude naadoke sorghm ayene

    • @jithinunnyonline3452
      @jithinunnyonline3452 4 ปีที่แล้ว

      നടന്നത് തന്നെ. അതും കേരളത്തിൽ .😀

    • @aagaming5163
      @aagaming5163 ปีที่แล้ว

      Yes

  • @vinusacademy1341
    @vinusacademy1341 4 ปีที่แล้ว +63

    അറിവ്,വിനയം,അടുത്തതലമുറക്കുള്ള കരുതൽ, ഒന്നും പറയാനില്ല 🙏🥰🥰🥰🥰

  • @vinukeralamc
    @vinukeralamc 4 ปีที่แล้ว +39

    മനോരമക്ക് നന്ദി ഇദ്ദേഹത്തെ സമൂഹത്തിന് കാണിച്ചു തന്നത്...... വീട്‌ കൂടി ഫുൾ ആയി കാണിക്കാമായിരുന്നു

  • @abujihadh467
    @abujihadh467 ปีที่แล้ว +4

    അദ്ദേഹത്തിന്റെ നിഷ്കളങ്കമായ സംസാര ശൈലി വളരെ ഇഷ്ടപ്പെട്ടു.. ഏറെ ബഹുമാനം അങ്ങയോട്.. 🥰

  • @anithachandran6713
    @anithachandran6713 ปีที่แล้ว +6

    നല്ലൊരു പ്രഭാഷണം കേട്ടതു പോലെ. നല്ല സംസാരരീതിയും ശബ്ദവും. ദൈവം കാത്തുരക്ഷിക്കട്ടെ അദ്ദേഹത്തെ😊😊😊😊😊

  • @lailasabu3198
    @lailasabu3198 4 ปีที่แล้ว +32

    സ്വന്തം കാര്യം സിന്ദാബാദ്... എന്നുള്ള വരുടെ ഇടയിൽ വേറിട്ടൊരു മനുഷ്യൻ.. ഇതാണ് മനുഷ്യൻ.. ഇതാവണം മനുഷ്യൻ.. കൊടുക്ക് ഒരു സല്യൂട്ട്... ദൈവം അനുഗ്രഹിക്കട്ടെ അച്ഛാ.... 🙏🙏🙏😘😘😘🌹🌹🌹🌹🌹

  • @abhijithsagar4398
    @abhijithsagar4398 4 ปีที่แล้ว +25

    ഒരുപാട്‌ സന്തോഷമായി
    ദൈവം അനുഗ്രഹിക്കട്ടെ
    ഈ സമൂഹത്തിന്‌ മാതൃക ആവാന്‍ സാധിക്കട്ടെ.

  • @ArunKumar-ob4ph
    @ArunKumar-ob4ph 4 ปีที่แล้ว +27

    Highly educated person with an attractive insight...
    Sense with common sense...

  • @kunhilekshmikrishna787
    @kunhilekshmikrishna787 4 ปีที่แล้ว +6

    കര്‍ഷകരാജാവ് തന്നെ . ദീര്‍ഘായുസ്സോടെ ഇരിക്കട്ടെ. നാടിനാവശ്യമുണ്ട്.

  • @muhammedfirdous3052
    @muhammedfirdous3052 4 ปีที่แล้ว +11

    പുള്ളിക്കാരന്റെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിർമ ❤️

  • @AnuAnu-r2d1e
    @AnuAnu-r2d1e ปีที่แล้ว +7

    🙏🙏🙏കൃഷി ഒരുപാട് ഇഷ്ടം, സ്ഥലം ഇല്ല, പാട്ടത്തിന് കൃഷി ചെയ്യുന്നുണ്ട് ❣️❣️❣️❣️

  • @nelsonjames4102
    @nelsonjames4102 4 ปีที่แล้ว +3

    പുള്ളി ഒരു യൂടൂബ് ചാനൽ തുടങ്ങിയാൽ ഞാൻ അത് കാണും, പുള്ളിയുടെ സംസാരം കേൾക്കാൻ തന്നെ നല്ല രസം ആണ്🥰

  • @നെൽകതിർ
    @നെൽകതിർ 4 ปีที่แล้ว +52

    രൂപം എഴുപത് കാരന്റേത് സംസാരവും ചുറുചുറുക്കും ഏഴാം ക്‌ളാസ്സുകാരന്റേത് ..അടിപൊളി ആണ് നല്ലതും ആണ് പക്ഷെ കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിലും വിരുന്നിന് വരുന്നുണ്ടെങ്കിലും ശ്രദിക്കണം ചെറിയ ശ്രദ്ധ പോരാ സെക്കൻറ് തെറ്റാതെ അല്ലെങ്കിൽ കണ്ണീർ കുളമാകും

  • @abinthomas3673
    @abinthomas3673 4 ปีที่แล้ว +67

    Fact: He have more knowledge than most of us who havr a degree certificate

  • @haneefanavas421
    @haneefanavas421 4 ปีที่แล้ว +9

    യഥാർത്ഥ ഹിന്ദു എത്ര മനോഹരം എന്നും ഇതുപോലുള്ള മുഖങ്ങളെ എപ്പോഴും കാണാൻ ആഗ്രഹിക്കുന്നു അറിവാണ് മനുഷ്യന്റെ വഴികാട്ടി

  • @nishadmuhammedbasheer9525
    @nishadmuhammedbasheer9525 4 ปีที่แล้ว +30

    നല്ലൊരു വ്യക്തി
    സല്യൂട്ട് സാർ

  • @shamnadshammu594
    @shamnadshammu594 4 ปีที่แล้ว +7

    ജീവിതത്തിൽ പിൻതുടരേണ്ട വാക്കുകൾ നല്ലത് വരട്ടെ

  • @ബണ്ടിപെരാന്തൻ
    @ബണ്ടിപെരാന്തൻ 4 ปีที่แล้ว +29

    ഓമനക്കുട്ടൻ(തിളക്കം ) മരമണ്ടൻ 6 സെൻഡ് കുളത്തിൽ അടിപൊളി വീട് വെക്കാമായിരുന്നു വെറുതെ അടിയുണ്ടാക്കി

  • @Ravi-rp3sb
    @Ravi-rp3sb 4 ปีที่แล้ว +51

    I envy you man.. your mind is still young... you are so excited..

  • @franklinjow6033
    @franklinjow6033 4 ปีที่แล้ว +26

    தாத்தா உங்களை பாராட்ட முடியாமல் இருக்க முடியவில்லை .
    வாழ்த்துக்கள்
    I Love you Grand Father

  • @ponnusunni1568
    @ponnusunni1568 4 ปีที่แล้ว +4

    പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കേണ്ടത് ഈ മനുഷ്യർക്കിടയിൽ ആണ് 😍😍😍😍😍😍

  • @radhikasunil9280
    @radhikasunil9280 4 ปีที่แล้ว +3

    നല്ല വിവരം മുളള മനുഷ്യൻ ......ദൈവം രക്ഷിക്കട്ടെ........

    • @thedrawingworld2503
      @thedrawingworld2503 4 ปีที่แล้ว

      ബേ ങ്കിലെ സെക്രട്ടറിയായിരുന്നു. ഞങ്ങളെ നാട്ടിൽ

  • @pkindia2018
    @pkindia2018 4 ปีที่แล้ว +10

    🙏 ഒഴുകിപ്പോകുന്ന മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കാൻ........
    കുട്ടികളുള്ള വീടാണെങ്കിൽ....... ഭയക്കേണ്ട അവരെ ഒന്നാം വയസ്സിൽ നീന്തൽ പഠിപ്പിക്കുക. ഇനിയുള്ള കാലം കുട്ടികൾ നീന്തൽ പഠിച്ചാണ് ജീവിക്കേണ്ടത്!!

  • @muhsinamusthafa7902
    @muhsinamusthafa7902 4 ปีที่แล้ว +34

    ഈ വ്യക്തിയിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്

  • @divyaanilkumar9174
    @divyaanilkumar9174 4 ปีที่แล้ว +3

    പ്രകൃതിയെ സ്നേഹിക്കുന്ന അപ്പച്ചന് ദീർഘയുസ് ദൈവം നൽകട്ടെ..... 😍😍😍

  • @takkyamusaffh9533
    @takkyamusaffh9533 4 ปีที่แล้ว +4

    ഇതുപോലെ ചിന്തഗതി ഉള്ളവരാണ് നമുക്കു വേണ്ടത് എന്നാൽ പ്രകൃതി നന്നായി നിലകൊള്ളും പ്രകൃതി ഷോഭം വഴി മാറി പോകും 👌👌👌👌👌👌👌👌🌹🌹🌹

  • @BND1
    @BND1 4 ปีที่แล้ว +64

    *പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന നല്ലൊരു വീട് 🤩🤩*
    *(പിന്നെ BGM ഇട്ടവനോട് സാധാരണ ഈ പാട്ട് ഡിസംബറിൽ ക്രിസ്മസ് സമയങ്ങളിൽ ആണ് ഇടുന്നത് നിങ്ങൾ ക്രിസ്മസ് ഒക്ടോബറിലേക്ക് മാറ്റിയത് അറിഞ്ഞില്ല ആരുമൊട്ടും പറഞ്ഞില്ല)* 🙄🙄

    • @justinkottayam
      @justinkottayam 4 ปีที่แล้ว +1

      Correct njanum sredichu

    • @mobinsibichan4467
      @mobinsibichan4467 4 ปีที่แล้ว

      സത്യം

    • @sobhanavinod7594
      @sobhanavinod7594 4 ปีที่แล้ว

      👍😂😂😂😂😂😂

    • @johnyck8893
      @johnyck8893 4 ปีที่แล้ว +1

      ഞാൻ ഡിസ്‌ലൈക്ക് അടിച്ചു കാരണം BGM.

    • @ARSDesignWorld
      @ARSDesignWorld 4 ปีที่แล้ว

      😂

  • @solykb5560
    @solykb5560 4 ปีที่แล้ว +16

    ഒരുപാട് അറിവുള്ള വലിയ മനസിന് ഉടമയായ മനുഷ്യൻ.🙏🙏🙏

  • @KSOMAN-eu5gf
    @KSOMAN-eu5gf 4 ปีที่แล้ว +5

    ഇങ്ങനെ വീട് വെച്ചാൽ പഞ്ചായത്തിൽ നിന്നും നമ്പർ ഇട്ടുകൊടുക്കുമോ?

  • @mohamedshan183
    @mohamedshan183 4 ปีที่แล้ว +48

    dream life എന്നൊക്കെ പറയുന്ന പോലെയുള്ള ജീവിതം..

  • @jyothishnarikuttykeloth38
    @jyothishnarikuttykeloth38 4 ปีที่แล้ว +17

    he should get an award from the govt HATS OFF

  • @nelsonvarghese3976
    @nelsonvarghese3976 4 ปีที่แล้ว +3

    Very good person. Rial man. സത്യത്തിൽ സത്യസന്തനായ മനുഷ്യൻ. God ബ്ലെസ് യു. ആൻഡ് ഫാമിലി.👋👋👋

  • @kabeerkorikar3232
    @kabeerkorikar3232 4 ปีที่แล้ว +2

    കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്,,,,

  • @salmanpm262
    @salmanpm262 4 ปีที่แล้ว +99

    *ആശയം നല്ലതാണ്, പക്ഷേ കുട്ടികൾ ഉള്ള വീടാണെങ്കിൽ നല്ലോണം ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതം കണ്ണീരിലാവും* 👍

    • @shajimon140
      @shajimon140 4 ปีที่แล้ว +7

      വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണിത്

    • @vidhyasoman1193
      @vidhyasoman1193 4 ปีที่แล้ว

      Athentha izha jenthukkal varum ennano?

    • @shalomkingnishanthsiji5205
      @shalomkingnishanthsiji5205 4 ปีที่แล้ว +5

      @@vidhyasoman1193 സൈഡിൽ നിന്ന് താഴോട്ട് ചാര് ബെഞ്ചിൽ നിന്നും വീണാൽ വെള്ളത്തിൽ കിടക്കും

    • @hackarhackar5221
      @hackarhackar5221 4 ปีที่แล้ว +2

      നെഗറ്റീവ്

    • @sonusurendran9522
      @sonusurendran9522 4 ปีที่แล้ว +3

      Sathyam

  • @pushparajan7927
    @pushparajan7927 ปีที่แล้ว

    ഒരു പാട് അറിവുകൾ പറഞ്ഞു തന്നതിന് നന്ദി

  • @vahabvahu2078
    @vahabvahu2078 4 ปีที่แล้ว +2

    വളരെ നല്ല വ്യക്തി ഒരു പ്രകൃതി സ്നേഹമാണ് 👌

  • @ltfworld2754
    @ltfworld2754 4 ปีที่แล้ว +3

    എല്ലാ അറിവും ഒത്തിണങ്ങിയ കർഷകൻ 👍👍👍

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +28

    *😘😘🤩woow സൂപ്പർ ഫീൽ ആകും 🤩*

    • @Prasiprasi-q9g
      @Prasiprasi-q9g 4 ปีที่แล้ว

      Evide undo njan vijarichu naadu vitu poyi ennu

    • @coffediaryz1855
      @coffediaryz1855 4 ปีที่แล้ว

      Najuvee 🤦🤦🤦🤦🤦

  • @nasrinnabeel8924
    @nasrinnabeel8924 4 ปีที่แล้ว +6

    Innum inganeyulla manushyare kaanan sadhikkunnath vallye bagyamaanu. Great job👏👏

  • @alexthomas7747
    @alexthomas7747 4 ปีที่แล้ว +1

    Achante explanation super 😊

  • @sadiq5628
    @sadiq5628 4 ปีที่แล้ว +7

    So excited
    Very energetic and motivational Talk
    👏🏻👏🏻😍❤️

  • @AAAT2
    @AAAT2 4 ปีที่แล้ว +16

    നല്ല അറിവ് ഉള്ള ചേട്ടൻ... ( പിന്നെ ആ
    Silent night ന്റെ BGM ഇട്ട ആ ചേട്ടന് വല്ല പച്ചില മരുന്നും അരച്ച് കൊടുക്കാൻ പറയാമായിരുന്നു.).

  • @maheswaribalan2431
    @maheswaribalan2431 4 ปีที่แล้ว +8

    His love towards humanity🙏

  • @ffplayer8775
    @ffplayer8775 4 ปีที่แล้ว +1

    You are great

  • @ponnybabu3123
    @ponnybabu3123 4 ปีที่แล้ว

    Your awernes Very good. God give long life.

  • @MASADHIYA
    @MASADHIYA 4 ปีที่แล้ว +7

    This Healthy Young Man is A great Athma and inspiration for ALL to start Community Farming...🥰😅💯🙏

  • @sumig9759
    @sumig9759 4 ปีที่แล้ว +3

    Great man.... A big salute for him... Nowadays we can't see a perfect person like him.... He is using our earth🌎 in a perfect way.... But we are misusing.....

  • @jaseenafiroskhan2750
    @jaseenafiroskhan2750 ปีที่แล้ว

    Nalla arivulla sir❤❤

  • @sathyanswaroop9460
    @sathyanswaroop9460 4 ปีที่แล้ว

    ഒരു സംശയം. സെപ്റ്റിക് ടാങ്ക് എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത് ? കുളത്തിനടിയിലോ ?

  • @Sajanentertaiments
    @Sajanentertaiments 4 ปีที่แล้ว +9

    സംസാരം👌👌👌😍❤️❤️❤️

  • @rishaniya9627
    @rishaniya9627 4 ปีที่แล้ว +7

    ഇങ്ങനെ ഒരു വെല്ലിപ്പ എനിക്കില്ലാതെ പോയി

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 4 ปีที่แล้ว

    പ്രെ്രിതി സ്നേഹി ശെരിക്കും ഒരു മനുഷ്യാ സ്നേഹിയാണ്...ഒരായിരം കൂപ്പുകൈ...

  • @srinivasanc8165
    @srinivasanc8165 3 ปีที่แล้ว +1

    Great knowledgeable person hardworking person may god bless him 🙏💐

  • @sambhupallickal2641
    @sambhupallickal2641 4 ปีที่แล้ว

    മൊബൈൽ ലോകമായ ഈ തലമുറയ്ക്ക് ജീവിക്കാൻ ജീവിതം കൊണ്ട് മാതൃക കാട്ടുന്ന പാണ്ഡിത്യമുള്ള മനുഷ്യർ ഇന്നും ജീവിക്കുന്നുണ്ട് എന്നതിനുള്ള ഉത്തമ ഉദാഹരമാണ് ഈ മഹദ് വ്യക്തി

  • @rajanvs4643
    @rajanvs4643 4 ปีที่แล้ว

    ഈ അത്ഭുത മനുഷ്യനേ നമസ്ക്കരിച്ചേ പറ്റു . ദീർഘായുസ്സായിരിയ്ക്കട്ടെ !!!

  • @mpajaykumar01
    @mpajaykumar01 ปีที่แล้ว

    Thank you for Introducing such a knowledgeable person 🙏 god bless 🙌 🙏

  • @soresalom3068
    @soresalom3068 4 ปีที่แล้ว +1

    അയ്യോഇങ്ങനെയുള്ളകാര്യങ്ങൾഒന്നു०പറയരുത്ഇങ്ങനേയുള്ളകാര്യങ്ങൾചെയ്യാനല്ലബ്രിട്ടീഷ്കാരേന്ന്ഈരാജ്യ०വാങ്ങിഇത്തര०നല്ലകാര്യങ്ങൾചെയ്താൽനാടുനന്നാകു०മാത്രവുമല്ലഇതിന്പോയാൽപിന്നേഇവിടെവെട്ടാനു०കുത്താനു०ഹർത്താനടത്താനു०കോടിപിടിക്കാനു०ആരാഉള്ളത്പാവപെട്ടവൻകോടിപിടിച്ച് വേണ०ഇവിടെകുറേസാമൂഗ്യവിരുദ്ധർജീവീക്കാഓർക്കുകനാ०നമ്മളേ???

  • @Joseph2
    @Joseph2 ปีที่แล้ว +2

    Great person with great soul❤️

  • @tomythachampara3606
    @tomythachampara3606 4 ปีที่แล้ว

    Oh.. Supper Njanum Oru Karshakan NAMIKkUNNU

  • @kumarkrishna1547
    @kumarkrishna1547 4 ปีที่แล้ว +24

    An Ideal environment friendly Bio-Social - a holistic Home. Great

  • @anthummavanraju7559
    @anthummavanraju7559 4 ปีที่แล้ว +9

    മാമ്മൻ Super

  • @malarmalarmalarmalar6852
    @malarmalarmalarmalar6852 4 ปีที่แล้ว +1

    Super achan ayyo enthu nalla jeevitham aa makkalude bhagyam

  • @susmi24x7
    @susmi24x7 4 ปีที่แล้ว +1

    Superb..nice inspiration...If we go back to this life style am sure we can decrease the rate of cancer and many other diseases...

  • @എല്ലാംനല്ലതിന്-ണ4ജ
    @എല്ലാംനല്ലതിന്-ണ4ജ 4 ปีที่แล้ว +14

    പറഞ്ഞതിൽ അധികവും ഇവ്‌ടെ ഉണ്ടായിരുന്നു ഇപോൾ 😢

  • @ajithaswaminadan7174
    @ajithaswaminadan7174 4 ปีที่แล้ว

    Very beautiful place . Where is this

  • @shortstories3426
    @shortstories3426 4 ปีที่แล้ว

    അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാട് എനിക്ക് വളരെ ഇഷ്ടായി😍

  • @fathimahamna6257
    @fathimahamna6257 ปีที่แล้ว +1

    ഇന്ന് ഡിഗ്രി ഫുൾ പഠിച്ചാലും ഇത്ര അറിവ് ഉണ്ടാകില്ല 😄

  • @samuelcd7245
    @samuelcd7245 4 ปีที่แล้ว

    Sir you are a good envirmentalist.Ok also a good agricultarist. Very good

  • @rajeshedadan6426
    @rajeshedadan6426 ปีที่แล้ว

    Achan supper kidu

  • @vivekk.u5351
    @vivekk.u5351 4 ปีที่แล้ว

    Nice video... നല്ല അറിവ് ഉണ്ട് 👌👌

  • @ShahulHameed-qi7xp
    @ShahulHameed-qi7xp 4 ปีที่แล้ว +4

    അങ്ങയുടെ അറിവ് അപാരം 💐💐

  • @shobhak1568
    @shobhak1568 4 ปีที่แล้ว +1

    A.big salute sir
    Superb valuable information about nature 👏👍👌

  • @MehnoorDiaries
    @MehnoorDiaries 4 ปีที่แล้ว +2

    ഇതുപോലെ അധ്വാനിക്കുന്ന.. സകലതും വീട്ടിൽ ഉണ്ടാക്കിയിരുന്ന ഒരു പച്ച ലോകമായിരുന്നു എന്റെ വീട്..... 2വർഷമായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു... ഉപ്പ മരണപെട്ടു 😔

  • @thedevilcry7791
    @thedevilcry7791 4 ปีที่แล้ว +1

    Hats off 😍😍😍
    Kulavum, Vayalumokke mannittu moody veedu padikkunnavark idheham oru padam aavatte

  • @rahmaaazeee1487
    @rahmaaazeee1487 4 ปีที่แล้ว +1

    Evide vellam septic tank egine

  • @kdyvlog2771
    @kdyvlog2771 4 ปีที่แล้ว

    Njan poyitund iddehathinte vtil avide oru sambavam thanne aannu Just onn keriyathanu but 3manikuril koduthal adehathod samsarichu

  • @ashrafthandakolil3487
    @ashrafthandakolil3487 4 ปีที่แล้ว

    നല്ല മാതൃക.

  • @visalakshinarayanan654
    @visalakshinarayanan654 4 ปีที่แล้ว

    Excellent memory.useful and encouraging man very informative May God bless him!👍

  • @meeraiyer8151
    @meeraiyer8151 4 ปีที่แล้ว

    Fantastic, god bless u, happy life,

  • @matthachireth4976
    @matthachireth4976 4 ปีที่แล้ว +2

    Nice construction. Old is gold, fully organic living style.

  • @ud2691
    @ud2691 4 ปีที่แล้ว +10

    പച്ചയായ മനുഷ്യൻ

  • @ArunsIdeologys
    @ArunsIdeologys 4 ปีที่แล้ว

    Greate personality

  • @fadhilz963
    @fadhilz963 4 ปีที่แล้ว +1

    കൊതു ശെല്യം കൂടില്ലേ??