കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ രോഗങ്ങൾ ഓടി ഒളിക്കും/എൻ്റെ ഒരു ദിവസം/A Day In My Life Saji'sHomecafe/

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ രോഗങ്ങൾ ഓടി ഒളിക്കും/എൻ്റെ ഒരു ദിവസം/A Day In My Life Saji'sHomecafe/
    #adayinmylife
    #malayalamvlog
    #ayurvedamedicine
    #lehyam
    #sharerarakshalehyam
    #marunnukoottu
    ##postdeliverycare
    ##angadimarunnu
    #vlog
    #malayalamvlog
    #ayurveda
    #64കൂട്ടംഅങ്ങാടിമരുന്നു
    #afterdeliverycaremedicine
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE ❤️ 🥰 🌹 🙏
    Thanks for Watching 🥰 🌹 ♥️ 🌺 🙏🙏🙏

ความคิดเห็น • 343

  • @sajishomecafe9049
    @sajishomecafe9049  5 หลายเดือนก่อน +42

    Hai Friends..നിങ്ങളിൽ പലർക്കും Mail ചെയ്യാൻ അറിയാൻ വയ്യ wats app നമ്പർ ഒന്ന് തരാമോ എന്ന് പലരും നിരന്തരം ആവശ്യപ്പെടുന്നു.അതുകൊണ്ട് എൻ്റെ Wats App Number ഇവിടെ കൊടുക്കുന്നു.
    7034508850 ഇതാണ് എൻ്റെ നമ്പർ.നേരത്തെ Book ചെയ്താൽ മാത്രമേ ലേഹ്യം കിട്ടൂ.
    വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങളും, നിർദേശങ്ങളും അറിയിക്കുക.ഇഷ്ടപ്പെട്ടാൽ മറക്കാതെ ഒന്ന് Like ചെയ്യുക.ഒത്തിരി സ്നേഹത്തോടെ ❤😘🥰🙏🙏🙏

    • @craftingfrz4111
      @craftingfrz4111 5 หลายเดือนก่อน

      ഇത്താത്ത മൈലാഞ്ചി ഏതാണ് ഇല മൈലാഞ്ചി ആണോ

    • @fathimajamalfathima2057
      @fathimajamalfathima2057 5 หลายเดือนก่อน

      👍👍👍👍

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      @craftingfiz4111 .മോളെ ഇത് നമ്മുടെ നാട്ടില്കിട്ടുന്ന മൈലാഞ്ചി അല്ല.ഇത് റിയാദിൽ നിന്നും ഞങൾ മിക്കപ്പോഴും ദമാമിൽ പോകും.അവിടെ സൂക്കായ സൂക്ക് മുഴുവൻ അലഞ്ഞു നടന്നു Hayath Plaza yil നിന്നും തപ്പി എടുത്തതാണ്.😂😂😂ഇത് ഇവിടെകിട്ടില്ല.😘🌹🥰♥️❣️

    • @FathimathSuhara-pc6xq
      @FathimathSuhara-pc6xq 5 หลายเดือนก่อน

      Hi

    • @rajakumarirajan834
      @rajakumarirajan834 5 หลายเดือนก่อน

      Pl can anyone tell me this lehyam uses pl

  • @ShamlyShamly-q6z
    @ShamlyShamly-q6z 5 หลายเดือนก่อน +5

    എന്റെ ഇത്ത സൂപ്പർ ആണ്. വീഡിയോസ് കണ്ടിരിക്കാൻ ഒത്തിരി ഇഷ്ടം ആണ്

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Thank youda പൊന്നേ,😘🥰🌹♥️💜💚💙

  • @tezzanithi9769
    @tezzanithi9769 หลายเดือนก่อน

    Ithaa ente husbandinu kal muttum kalum vedana ond. Ninnit olla job ayond.. Ee lehyom kazhichal agane olla pain oke marumo??

    • @sajishomecafe9049
      @sajishomecafe9049  หลายเดือนก่อน

      മാറും മോളെ. ഒന്ന് കഴിച്ചു നോക്കൂ.😘🥰🌺❣️

  • @vinoopvinu-g8q
    @vinoopvinu-g8q 3 หลายเดือนก่อน +1

    ലേഖ്യം എനിക്കും വേണമായിരുന്നു വീഡിയോ ഞാൻ ഇപ്പോഴാണ് കണ്ടത് എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല ഒന്ന് പറഞ്ഞു തരുമോ

    • @sajishomecafe9049
      @sajishomecafe9049  3 หลายเดือนก่อน

      ഈ വീഡിയോയുടെ തൊട്ടു താഴെ എൻറെ ഫോൺ നമ്പർ പിൻ ചെയ്തിട്ടുണ്ട് വിളിക്കുക 😘🥰❣️❤️

  • @KK-kx8ir
    @KK-kx8ir 5 หลายเดือนก่อน +2

    ഇത്തായുടെ ഇങ്ങനെയുള്ള video കാണാനാണ് എനിക്കിഷ്ടം ഇത്തയുടെ Hus സഹകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ നടക്കുന്നത് ഇത്തക്കും Hus നും ഒരു big salute

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน +1

      Thank youda ചക്കരെ.തീർച്ചയായും ഞങൾ രണ്ടുപേരും ഒരു നാണയത്തിൻ്റെ രണ്ടു വശങ്ങൾ ആണ്.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️❤️

  • @thahiramajeed9766
    @thahiramajeed9766 4 หลายเดือนก่อน +2

    Assalamu alaikum
    Lehiyam kazhichal thadi koodumo
    Wait ulla alanu
    Body pain marumo

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน +2

      VA Alaikum Salam. ഇത് തടി വെയ്ക്കാനോ വണ്ണം കുറയാനോ ഉള്ള മരുന്ന് അല്ല.നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകളും നീർക്കെട്ടും, നടുവ് വേദന,കൈകാൽ ജോയിൻ്റുകളിലും തുടങ്ങി ശരീരം മൊത്തത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരം ആണ്.ഗ്യാസിൻ്റെ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ, വാത രോഗങ്ങൾ ഇതിനൊക്കെ ഉത്തമ പരിഹാരം. വാങ്ങി കഴിച്ച അനേകം, അനേകം ആളുകൾ വീണ്ടും വീണ്ടും വാങ്ങുന്നു.ഫലംഇല്ല എങ്കിൽ ആരും വാങ്ങില്ലല്ലോ.ഇവിടെ ഒരൊറ്റ ബാച്ചിൽ പോലും ബുക്ക് ചെയ്തവർക്ക് ഒത്തം കൊടുത്തു തീർക്കാൻ തികയുന്നില്ല.വീണ്ടും വീണ്ടും courier ചെയ്തുകൊണ്ടേ ഇരിക്കുന്നു.എത്രയോ പെർ വെയിറ്റിംഗ് listil ഉണ്ടെന്ന് അറിയാമോ. നേരത്തെ ബുക്ക് ചെയ്തു കാത്തിരിക്കുന്ന ഒരുപാടു പേര് ഉണ്ട് 😘🥰🌹

  • @vaheedaharif6235
    @vaheedaharif6235 5 หลายเดือนก่อน +7

    Itha churidarite colour super inshaallah❤

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน +1

      എനിക്കും ഒത്തിരി ഇഷ്ടാ ആ ചുരിദാർ.ശരീരത്തോട് ചേർന്ന് ഒഴുകി കിടക്കും.ഒത്തിരി സ്നേഹത്തോടെ 😘🥰🌺❤️

  • @subaidabasheer4820
    @subaidabasheer4820 5 หลายเดือนก่อน +3

    അസ്സലാമു അലൈക്കും എവിടെയാണെന്ന് കണ്ടിട്ട് കണ്ടിട്ട് ഒരുപാട് ആയല്ലോ പിള്ളേർക്കൊക്കെ സുഖമാണോ ആ കുട്ടൻ എന്നാ എടുക്കുന്നു അച്ചു കുട്ടൻ അന്വേഷണം പറഞ്ഞത്

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      VA Alaikum Salam.Njaan onnida വിട്ട ദിവസങ്ങളിൽ വീഡിയോ മുടങ്ങാതെ ഇടുന്നുണ്ടു.അപ്പൊൾ വീഡിയോ ഒന്നും കാണാറില്ല അല്ലേ കൊച്ചു Galli.എല്ലാരും സുഖമായി ഇരിക്കുന്നു.Aachikuttan ,കുഞ്ഞപ്പൻ എല്ലാരും സുഖമായി ഇരിക്കുന്നു.ഒത്തിരി സ്നേഹത്തോടെ 😘🥰🌺❤️💜

  • @vijayasidhan8283
    @vijayasidhan8283 4 หลายเดือนก่อน

    Wonderful to see such an energetic senior lady

  • @rugminimohan2036
    @rugminimohan2036 5 หลายเดือนก่อน +7

    ഇത്താ സൂപ്പർ 🙏ഇത്തയെ നമിക്കുന്നു.ഈ അറിവുകൾ വെച്ചു ബുക്ക് പ്രസിദ്ധീകരിക്കൂ. 😍

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน +1

      😂😂😂Thank youda പുന്നാരമുത്തേ. അറിവിൽ ശിശു ആണെടാ ഞാൻ😂😂🥰😘🌹♥️

    • @haseenamohammedashraf
      @haseenamohammedashraf 5 หลายเดือนก่อน

      ​@@sajishomecafe9049appo njangalokke aara pushuo😂

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      😂😂😂😂കൊച്ചു Galli 😘😘😘🥰🤲🌹💙

  • @AnuAnu-sc7vk
    @AnuAnu-sc7vk 4 หลายเดือนก่อน

    Ithu sugar, cholestrol ullavark kazhikkamo

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      ഇതിൽ പനം കരിപ്പട്ടി ആണ് ചേർക്കുന്നത് ഷുഗർകാർക്കും കഴിക്കാവുന്നതാണ് ഷുഗറിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ നിങ്ങളുടെ ഡോക്ടറോട് ഒന്ന് ചോദിച്ചിട്ട് ചെയ്യുക പിന്നെ എള്ളാട്ടിയ എണ്ണയാണ് ഇതിൽചേർക്കുന്നത്. അതുകൊണ്ട് കൊളസ്ട്രോൾ കാർക്ക് ഇതുവരെയും ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല ok 🥰😘❤️🌹

  • @retheeshvk2911
    @retheeshvk2911 4 หลายเดือนก่อน +1

    എനിക്കും എടുത്ത് തന്നില്ല കടയിൽ. പകരം 64 കുട്ടം enne paranje podi തന്നു.ath ആണ് യൂസ് ചെയ്ത

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      അതു Use ചെയ്യരുത്. ഒരിക്കലും അത് 64 കൂട്ടം ആവില്ല കാരണം അങ്ങാടി കടയിൽ എടുത്തു തരുന്നവർക്ക് പോലും 64 കൂട്ടം അങ്ങാടി മരുന്നുകൾ അറിയില്ല 30 34 അത്രയേ കാണും ഞാൻ ഗോഡൗണിനകത്ത് കയറി എനിക്ക് വേണ്ടെന്ന് സാധനങ്ങൾ സെലക്ട് ചെയ്യുകയാണ് ചെയ്യുക നമ്മൾ കാണുന്നില്ല അവർ എന്തൊക്കെയാണ് ഇതിൽ പൊടിച്ചു ചേർക്കുന്നത് എന്ന് ഒരുപാട് മായങ്ങൾ ഉള്ളതാണ് അതുകൊണ്ട് ഒരിക്കലും ആരും ആ പൊടി വാങ്ങിച്ചു ഉപയോഗിക്കരുത് ok 😘🥰🌺❣️💚

  • @aztbyamalzadh9168
    @aztbyamalzadh9168 5 หลายเดือนก่อน +1

    Itthante vedeo kanan yenikk orupadishta..madipidichirikkanel madiyokke marum 😊

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Thank youda പുന്നാര മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹❤️💙

  • @vaheedaharif6235
    @vaheedaharif6235 5 หลายเดือนก่อน +1

    Raavile nalla positive energy than athin valare santhosham

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Thank youda മുത്തെ 😘🥰🌺❤️

  • @JameelaAjithkhan
    @JameelaAjithkhan 5 หลายเดือนก่อน

    Ente makan vayattilprenman athin eelehyam kazhichal mathiyo Itha vayiltholiumpokunnu

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      വായിൽ തൊലി പോകുന്നതിനു kodangal അഥവാ കൊടവൻ ഇല അറിയും കൂട്ടി അരച്ച് കുറുക്ക് ആയിട്ടി അല്ലെങ്കിൽ kodangal വിറകി കൊടുക്കുക.വായിലെയും കുടലിലെയും അസുഖങ്ങൾക്ക് ഉത്തമ പ്രതിവിധി ആണ് .ഈ മരുന്ന് എല്ലാ അസുഖങ്ങൾക്കും ഉള്ള ഔഷധം കൂടിയാണ് 😘🥰❤️🙏

  • @angeldreams9746
    @angeldreams9746 4 หลายเดือนก่อน +3

    ഇത് എന്തിനുള്ള മരുന്ന് ആണ്..എനിക്ക് ദേഹം മൊത്തം പുളപ്പും വേദനയും ആണ്.. അതിനു ഉപകരിക്കുമോ?

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน +1

      ഒരു മനുഷ്യ ശരീരത്തിലെ മുടിനാരു മുതൽ നഖം വരെയുള്ള ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഈ മരുന്ന് ഈ വീഡിയോയുടെ താഴെ എൻറെ വാട്സാപ്പ് നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക 😘🌺🥰🌹

    • @AkhilAkhi-rz1yc
      @AkhilAkhi-rz1yc 4 หลายเดือนก่อน

      itha endhapad oramarunn plz

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      കുഞ്ഞുങ്ങൾക്ക് ഒരച്ചു കൊടുക്കുന്നതാണ് ഒര മരുന്ന്♥️🥰❤️🌹

    • @TrRSai
      @TrRSai 3 หลายเดือนก่อน

      Yes....oru ആഴ്ച ആയുള്ളൂ ലേഹ്യം കഴികൻ തുടങ്ങിയിട്ട്...​. ഇത്ത..വീഡിയോയിൽ പറയുന്ന പോലെ..കുറെ ഹെൽത്ത് benefits und@@sajishomecafe9049

  • @Alhamdhullilaah
    @Alhamdhullilaah 4 หลายเดือนก่อน

    എല്ലാവർക്കും കഴിക്കാമോ.. ഇത്ത.. അസുഗം ഒന്നും ഇല്ല. അൽഹംദുലില്ലാഹ് 🤲🏻..

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      കൊച്ചു കുഞ്ഞു മുതൽ വയസ്സ് ചെന്നവർ വരെ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഇല്ലാതെ കഴിക്കാം ഇത് അസുഖങ്ങൾക്ക് മാത്രമല്ല നമ്മുടെ ശരീരത്തെ അസുഖങ്ങളിൽ നിന്നും പ്രൊട്ടക്ട് ചെയ്യും രോഗപ്രതിരോധശേഷി ഉണ്ടാവും ആയുർവേദ മരുന്നുകളുടെ ഒരു കൂട്ടാണ് 😘🥰♥️🌹

  • @hannathashraf1237
    @hannathashraf1237 5 หลายเดือนก่อน +1

    Yedellam an kuttigalk kodukkan pattiyat per paranjhutharumo yendinellaman kodukkkendat

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน +1

      എന്തിനെ കുറിച്ച് ആണ് ചോദിച്ചത്? ഉര മരുന്ന് ആണോ?ലേഹ്യം ആണോ?ചോദ്യം മനസ്സിലായില്ല♥️💙🌹

  • @MeeraDevi-yb9ci
    @MeeraDevi-yb9ci 5 หลายเดือนก่อน +2

    Saji, you are beautiful inside out . 💐

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน +1

      Thank youda ചക്കരെ.ഒത്തിരി സ്നേഹത്തോടെ 🥰😘❤️🌹♥️

  • @rajikp7977
    @rajikp7977 5 หลายเดือนก่อน +4

    സത്യം ആണെടോ പണ്ട് എന്ത് ചെയ്താലും കുട്ടികളെ കാണിക്കില്ല താൻ പതുങ്ങി ഇരിന്നു കണ്ടതുകൊണ്ട് ഇപ്പോൾ എത്ര പേർക്ക് ഉപകടപ്പെട്ടു

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน +2

      സത്യമാണ്.സത്യം പറഞാൽ അന്നൊക്കെ വലിയവരെ എടുത്തു കിണറ്റില് ഇടാൻ തോന്നും 😂😂😂😘🥰🌹♥️

    • @shailajaps2602
      @shailajaps2602 4 หลายเดือนก่อน

      //​@@sajishomecafe9049

    • @shailajaps2602
      @shailajaps2602 4 หลายเดือนก่อน +1

      Enikku commentent.thanhze ittale edukkan ariyulloo..allatje ariyilla..arivillatjavarkkum ethi kittande

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน +1

      എൻ്റെ Shaila ഈ വീഡിയോയുടെ ആദ്യത്തെ കമൻ്റിൽ തന്നെ എൻറെ വാട്സ്ആപ്പ് നമ്പർ പിൻ ചെയ്തിട്ടുണ്ട് വീഡിയോ എടുത്തിട്ട് കമൻറ് ബോക്സ് എടുത്ത് ആദ്യത്തെ കമന്റ് എന്റേതാണ് അതിൽ നോക്കൂ ഫോൺ നമ്പർ ഉണ്ട് വിളിക്കുക എല്ലാവർക്കും എന്നെ വിളിക്കാൻ വേണ്ടിയിട്ടാണ് നമ്പർ കൊടുത്തത് വിളിക്കുക ok 😘🥰🌹

  • @muhammedshj1800
    @muhammedshj1800 5 หลายเดือนก่อน

    Assalamu alaikum,itha njan uae yilanullad. Ingotek lehyam kitumo pls rply

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      VA Alaikum Salam.മലയാളികൾ ഏതെല്ലാം രാജ്യങ്ങളിൽ ഉണ്ടോ അവിടെയെല്ലാം നമ്മുടെ നാട്ടിൽ നിന്നും പോകുന്ന മലയാളികൾ വാങ്ങി കൊണ്ട് പോയി ഉപയോഗിക്കുന്നു.സൗത്ത് ആഫ്രിക്കയിലെ ഉഗാണ്ട വരെ നമ്മുടെ ലേഹ്യം എത്തിയിട്ടുണ്ട്.നാട്ടിൽ നിന്നും പോകുന്നവര്, അല്ലെങ്കിൽ ബന്ധുക്കൾ,അതുമല്ലെങ്കിൽ കൂട്ടുകാർ ഒക്കെ കൊണ്ടുപോകുകയാണ് ചെയ്യുന്നത്.നാട്ടിലുള്ളവരുടെ അഡ്രസ്സ് അയച്ചു തന്നു Gpay yum ചെയ്തു കഴിയുമ്പോൾ അവർ തന്നിരിക്കുന്ന നാട്ടിലെ അഡ്രസിൽ അയച്ചു കൊടുക്കും നിങ്ങൾ വീഡിയോയിൽ കണ്ട ലേഹ്യം 85 kg വിദേശങ്ങളിലേക്കു പോകുന്നവർക്ക് കൊണ്ടുപോകാൻ മാത്രം അയച്ചു കൊടുത്തതാണ്.ബാക്കിയാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് courier ചെയ്തത്.അടുത്ത ബാച്ച് ഇന്നലെ ഉണ്ടാക്കി ദാ തണുക്കാൻ വെച്ചിരിക്കുന്നു.നാളെ courier ചെയ്യും.കേരളത്തിന് അകത്തും ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലേക്കും നമുക്ക് courier service undu.വിദേശങ്ങളിലേക്ക് ഇല്ല.ഇവിടെ നിന്നും പോകുന്നവര് ആവശ്യം പോലെ വിദേശങ്ങളിലേക്കുകൊണ്ട് പോകുന്നു.നിങ്ങൾക്ക് നാട്ടിലെ ആരുടെയെങ്കിലും അഡ്രസ്സ് അയച്ചു തന്നാൽ Courier ചെയ്തു തരാം.ok 😘🥰🌹❤️

    • @muhammedshj1800
      @muhammedshj1800 5 หลายเดือนก่อน

      Ok itha, thank you rply thannathin❤

    • @aminaap1774
      @aminaap1774 4 หลายเดือนก่อน

      @@sajishomecafe9049 9

  • @noorjinaseer2294
    @noorjinaseer2294 5 หลายเดือนก่อน +3

    സജി വയലും വരബും കണ്ടപ്പോൾ ഞങ്ങളുടെ കുട്ടികാലം ഓർമ്മവരുന്നു,സത്യം, എന്ത് രസമാണ്, അവിടെ കാണാൻ,സജി നല്ലവണ്ണം കഷ്‌ടപ്പെടുന്നു, സജിക്ക് പടച്ച തമ്പുരാൻ, ആയുസും ആഫിയത്തും തരട്ടെ, സജി അന്ന് പമ്മി ഇരുന്നു കണ്ടതിനു പ്രതിഫലം ഉണ്ടല്ലോ, ഞാൻ ചേച്ചിയുടെ വീട്ടിൽ വന്നു, നാളെ തിരിച്ചു പോകും, ഉമയമ്മക്ക് എന്ത് പറ്റി, കൊച്ചുമക്കൾ എങ്ങനെയുണ്ട്

    • @aju_jamal
      @aju_jamal 5 หลายเดือนก่อน

      ഇത്താടെ സംസാരം വല്ലാതെ ഇഷ്ടപ്പെട്ടു ❤

    • @aju_jamal
      @aju_jamal 5 หลายเดือนก่อน

      പ്രവർത്തനങ്ങൾ അതിലേറെ ഇഷ്ടപ്പെട്ടു

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      എൻ്റെ Noorjithaa Thank you dear ❤️ ആമീൻ ആമീൻ.നമ്മൾ ജോലി ഒന്നും ചെയ്യാതെ തിന്നു കുടിച്ചു സുഖിച്ചു ഇരിക്കുമ്പോൾ ദുർമേദസ്സ് കൂടും,മനസ്സും ശരീരവും പിശാചിൻ്റെ അടുക്കള ആകും.എന്നാല് നന്നായി ഊർജ്ജസ്വലതയോടെ ജോലികൾ ചെയ്തു ഓടി നടന്നാൽ രോഗങ്ങൾ പോലും നമ്മെ ആക്രമിക്കില്ല.ജിമ്മിൽ പോയി തല കുത്തി മറിഞ്ഞ് പൈസ കളയണ്ട 😂😂😂ഞാൻ ഈ ഒരു സംരംഭം ചെയ്യുന്നത് കൊണ്ട് 15 വിഭാഗം ആളുകൾക്ക് തൊഴിൽ ആകുന്നു .ജോലിക്കാർ മുതൽ courier service വരെ 😂😂😂 എൻ്റെ മുന്നിലുള്ള മാതൃക നമ്മുടെ Noorjitha തന്നെയാണ്.നമ്മളൊക്കെ ഒരേ തൂവൽ പക്ഷികൾ ആണ്.പപ്പാ സുഖമായി ഇരിക്കുന്നു.മക്കളെല്ലാം സുഖം.ഇതാക്കും സുഖം എന്ന് കരുതുന്നു.ഉമക്ക് ചുമായാണ്. 20 nu ശേഷം ഞങൾ വർക്കല വരും.insha Allah നമുക്ക് വീണ്ടും കാണാൻ ഇടയാകട്ടെ.അമീൻ😘🥰💚🌺🌹💙

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      @saju-jamal Thank youda മുത്തെ 🥰😘🌺🌹

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      @saju-jamal ഒരുപാടു സ്നേഹത്തോടെ 🥰😘♥️🌺

  • @tezzanithi9769
    @tezzanithi9769 หลายเดือนก่อน

    ഉര മരുന്ന് എന്താ.. അത് കുഞ്ഞിന് കൊടുത്താൽ എന്താ ഗുണം

    • @sajishomecafe9049
      @sajishomecafe9049  หลายเดือนก่อน +1

      64 കൂട്ടം അങ്ങാടി മരുന്നുകൾ.അതിൽ നിന്നും 16 മുതൽ 18 കൂട്ടം വരെ മരുന്നുകൾ ഉര മരുന്നായി എടുക്കാറുണ്ട്.അത് ഉരച്ചു കൊടുത്താൽ കുട്ടികളിൽ ഉണ്ടാകുന്ന വിര,കൃമി ,വയറു വേദന,ഗ്യാസിൻ്റെ പ്രശ്നങ്ങൾ, ദഹന പ്രശ്നങ്ങൾ, കുടലിലും, നാവിലും, ഉണ്ടാകുന്ന ചെറിയ കുരുക്കൾ, ഒക്കെ മാറി സുഖമായി ഉറക്കം, ശോധന, വിശപ്പ് ഇല്ലായ്മ, അലർജി, മൂലമുള്ള പല പ്രശ്നങ്ങൾ,ഇതൊക്കെ മാറും. സ്വര മാധുര്യം, ഓർമ്മ ശക്തി, എല്ലിനും പല്ലിനും ബലം,എല്ലാത്തിനും ഉപരി രോഗപ്രതിരോധ ശേഷി ഉണ്ടായി 100 വയസു കഴിഞ്ഞാലും നല്ല ആരോഗ്യത്തോടെ ജീവിക്കും.ഉത്തമ ഉദാഹരണം, സംസാരിക്കുന്ന ജീവിച്ചിരിക്കുന്ന ഈ ഞാൻ തന്നെയാണ്. 16 വയസ് വരെ എൻ്റെ വിവാഹത്തിൻ്റെ തലേ ആഴ്ച വരെ ഈ ഉരമരുന്ന് കഴിച്ചു വളർന്ന ഒരാള് ആണ് ഞാൻ.🥰😘🧡🌹💚

  • @SafeenaIsmail-xt5bd
    @SafeenaIsmail-xt5bd 5 หลายเดือนก่อน +3

    നമിച്ചു ്് പൊന്നെ
    ഇത്രയും കഷ്ടപ്പെട്ട് ആണല്ലോ ഇത് ഉണ്ടാക്കുന്നത്
    ഇതൊരു സാമൂഹിക സേവനം കൂടിയാണ് ❤❤❤😊

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน +1

      തീർച്ചയായും സാമൂഹിക സേവനംതന്നെയാണ്. കാരണം ഇന്നത്തെ ലോകം ആളുകളെ കബളിപ്പിച്ച് ഉടായിപ്പിലൂടെ പണമുണ്ടാക്കണമെന്നു മാത്രം ആണ്.എന്നാല് ഇക്കാലത്ത് ഇത്രയും മരുന്നുകൾ ചേർത്ത് ഇത്രയും കഷ്ടപ്പെട്ടു ഏറ്റവും നല്ല ഗുണമെന്മയോടെ ആത്മാർഥതയോടെ നമ്മുടെ വീട്ടിലുള്ളവർക്ക് വേണ്ടി തയാറാക്കുന്നത് പോലെ ഒരാളും ചെയ്യില്ല എന്ന് എനിക്കുറപ്പുണ്ട്.എൻ്റെ മരണംവരെയും ഇതു ഇങ്ങനെ തന്നെ കൊണ്ട് പോകാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ.എൻ്റെ പൂർവികർ ഈ മരുന്നിൽ നേടിയെടുത്ത വിശ്വാസത്തിന് ഒരു കോട്ടവും തട്ടാതെ അത് അതുപോലെ മുന്നോട്ട് കൊണ്ട് പോകണം insha Allah 😘🥰🌹♥️

    • @sar5318
      @sar5318 5 หลายเดือนก่อน

      Aameen

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 3 หลายเดือนก่อน

    എന്റെ സ്ഥലം കൊല്ലം ആണ് എനിക്ക് 1കെജി ലേഹിയം വേണം വില എത്ര ആണ്

  • @valsalapazhayakkal8666
    @valsalapazhayakkal8666 หลายเดือนก่อน

    super

  • @BindhuManikuttan-ln6xv
    @BindhuManikuttan-ln6xv 2 หลายเดือนก่อน

    Lahiam oru tin venamayirunnu

    • @sajishomecafe9049
      @sajishomecafe9049  2 หลายเดือนก่อน

      Book ചെയ്താൽ മാത്രമേ കിട്ടൂ അതിനായി ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക 🥰😘🌹

  • @jesnajose9085
    @jesnajose9085 5 หลายเดือนก่อน +1

    എന്റെ അമ്മയെ ഓർത്തുപോയി ജീവനോടെ ഇല്ല സൂപ്പർ ലേഹ്യം എന്താ വില

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน +1

      Thank you dear.Mail ചെയ്യൂ.അല്ലെങ്കിൽ ലേഹ്യം ഉണ്ടാക്കുന്ന വീഡിയോയുടെ താഴേ എൻ്റെ Wats App Number pin ചെയ്തിട്ടുണ്ട്.അതിൽ വിളിക്കുക 😘🥰🌹❤️💚

  • @waheedhavy7657
    @waheedhavy7657 5 หลายเดือนก่อน +1

    Ethu enthinulla marunnanu eth ellavarkumkazhikamo

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      ഇത് രോഗങ്ങൾ വന്നിട്ട് ചികിത്സിക്കാതിരിക്കാൻ ഉള്ള മരുന്നാണ്.ഒരു മനുഷ്യ ശരീരത്തിലെ മുടി മുതൽ നഖം വരെയുള്ള ഒരുപാടു പ്രശ്നങ്ങൾക്ക് പ്രതിവിധി ആണ്.ഉദാഹരണം ഗ്യാസിൻ്റെ പ്രശ്നങ്ങൾ,ദഹന സംബന്ധമായ പ്രശ്നങ്ങൾ, നടുവേദന,കഴുത്തും തോളെല്ലും വേദന,ശരീരത്തിലും സന്ധിക്കളിലും ഉണ്ടാകുന്ന നീരും വേദനയും, എല്ലാവിധ വാതരോഗങ്ങൾ,തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കും.64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ട് മരുന്നുകളും, ശതാ വേലികിഴങ്ങ്,amukkuram, കൊലരക്ക്, പാൽകായം വെളുത്തുള്ളി,ജാതിക്ക അങ്ങു ഒരുപാടു ആയുർവേദ മരുന്നുകളും വെട്ട് മരുന്നുകളും ചേർത്ത് ഉണ്ടാക്കുന്ന ഒരു മരുന്ന് കൂട്ട് ആണ്. ഇത് കൊച്ചു കുഞ്ഞു മുതൽ വയസ്സ് ചെന്നവർ വരെ ആണിനും പെണ്ണിനും കഴിക്കാം ok 😘🥰

    • @naseemae2186
      @naseemae2186 4 หลายเดือนก่อน

      500gm vila parayooo

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      @naseemae2186 500ഗ്രാം ബോട്ടിൽ ഇല്ല എല്ലാം വൺ കെ ജി ബോട്ടിലാണ് 😘🥰🌹💚

  • @musthaphamustha4266
    @musthaphamustha4266 4 หลายเดือนก่อน

    ഇത് എന്തിനൊക്കെ പറ്റുന്ന ലേഹ്യം ആണ്...???

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      മനുഷ്യ ശരീരത്തിലെ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരമാണ് അത് ഇന്നത് ഇന്നത് എന്ന് പറഞ്ഞ് അറിയിക്കാൻ പറ്റില്ല 64 കൂട്ടം അങ്ങാടി മരുന്നുകൾക്കും വിട്ടു മരുന്നുകൾക്കും പലവിധ രോഗങ്ങളെയും തടയാനുള്ള കഴിവുണ്ട് ആയുർവേദ മരുന്ന് ആയതുകൊണ്ട് തന്നെ മറ്റൊരു രോഗത്തെ സൃഷ്ടിക്കാനുള്ള സാഹചര്യം ഉണ്ടാവുന്നില്ല ആർത്തവ സമയത്ത് വയറുവേദന സ്ഥിരമായുള്ള നടുവേദന മുതൽ സന്തുക്കൾ തോറും ഉള്ള നേർവീഴ്ചയും വേദനകളും ഗ്യാസിന്റെ പ്രശ്നങ്ങൾ ദഹന പ്രശ്നങ്ങൾ അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഗുണങ്ങളാണ് ഈ മരുന്നിനുള്ളത് 😘♥️🥰❤️

  • @basheernk6061
    @basheernk6061 5 หลายเดือนก่อน +1

    ഈലേഹം എന്ത് അസുഖത്തിന് ആണ് ഉബയോഗിക്കുന്നത്

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      ഇതു അസുഖത്തിന് ഉള്ളതല്ല .അസുഖം വരാതെ നമ്മുടെ ശരീരത്തെ പ്രൊട്ടക്ടു ചെയ്യാൻ ആണ്.എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ ഉണ്ട്.🥰😘🌹

    • @sajnasaju1218
      @sajnasaju1218 4 หลายเดือนก่อน

      Enth lehyam aanu.. Ashoka lehyam undo itha

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      @sajnasaju1218 ഇത് ശരീര രക്ഷാ ലേഹ്യം ആണ്. കേരളത്തിന് അകത്തും പുറത്തും courier service undu 😘🥰❣️💜🌺

    • @ehanqasim2208
      @ehanqasim2208 4 หลายเดือนก่อน

      സജിത്താ എന്റെ 17വയസ്സുള്ള മോനിക്ക് എന്ത് ലേഹ്യം ആണ് വാങ്ങി കൊടുക്കേണ്ടത്, അവൻ ഭക്ഷണം കഴിക്കൽ കുറവാണ്, എനിക്ക് പത്തു വർഷം സന്ധി വാതം ആണ് ദിവസം നാല് ഗുളിക കഴി കുന്നുണ്ട് ഡോസ് കുഞ്ഞതാണ്, ഇത്ത റിപ്ലൈ തരണേ

  • @lissysuppergrace8887
    @lissysuppergrace8887 5 หลายเดือนก่อน

    Nattil vannu paripadi തുടങ്ങിയോ കൊള്ളാം. എല്ലാവരും സുഖമല്ലേ

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      തുടങ്ങി മക്കളെ😂😂😂എല്ലാരും സുഖമായി ഇരിക്കുന്നു 🌺🌹💙💜❤️

  • @sunithachandran4626
    @sunithachandran4626 4 หลายเดือนก่อน

    Ara kilovine anthanu vila

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      1/2kg ഇല്ല എല്ലാം 1kg ബോട്ടിലാണ് 🥰😘❣️

  • @latheefv4145
    @latheefv4145 4 หลายเดือนก่อน

    ഇതിന്റെ പേര് ലിസ്റ്റാക്കി വിട് തരുമോ ഇത്ത 🥰❤️

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน +1

      😂😂😂 പൊന്നു മക്കളെ ഒരുപാട് തിരക്കുകൾ ഉള്ള ഒരു വ്യക്തിയാണ് ഞാൻ ഇതിൻറെ മൊത്തത്തിൽ ലിസ്റ്റ് പറഞ്ഞുതന്ന് ലിസ്റ്റ് തയ്യാറാക്കാൻ ഒട്ടും സമയമില്ല മക്കളെ .ഇതുകൂടാതെ നിങ്ങളെ ഈ വീഡിയോയിൽ കാണിക്കാത്ത ഒരുപാട് മരുന്ന് കൂട്ടുകൾ കൂടി ചേർത്തിട്ടാണ് ഈ ലേഹ്യം തയ്യാറാക്കുന്നത് ഇതുമാത്രം എടുത്തിട്ടുണ്ടാക്കിയാൽ അത് ലേഹ്യം ആകില്ല അത് തന്നെയുമല്ല എനിക്ക് ശ്വാസം വിടാൻ പോലുള്ള സമയം ഇല്ലാത്ത തിരക്കുകളുള്ള ഒരു വ്യക്തിയാണ് അങ്ങാടി മരുന്ന് കടയിൽ ചെന്നിട്ട് ചോദിച്ചാൽ പോലും 30 അല്ലെങ്കിൽ 32 കൂട്ടം മരുന്നുകളെ അവർക്ക് പോലും അറിയുള്ളൂ ഞാൻ ഗോഡൗണിൽ കയറി എടുക്കുന്നതാണ് ഈ ഓരോ മരുന്നുകളും അതെല്ലാം കുറിക്കാൻ ഒരു വീഡിയോ പോരാ തീരെ സമയമില്ല ഓക്കേ,,🥰♥️💚❤️

  • @Karthika-song
    @Karthika-song 7 วันที่ผ่านมา

    ഇത്ത ഈമരുന്നിന്എത്രയാണ് Rate

    • @sajishomecafe9049
      @sajishomecafe9049  7 วันที่ผ่านมา

      Wats app il വരിക 😘❤️🥰♥️

  • @lulus4763
    @lulus4763 5 หลายเดือนก่อน +1

    ലേഹ്യം ഓർഡർ ചെയ്യാൻ പറ്റുമോ എത്തിച്ചു തരുമോ

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      കേരളത്തിന് അകത്തും പുറത്തും courier service undu, 😘🥰💙

  • @sivanandanaa2318
    @sivanandanaa2318 5 หลายเดือนก่อน

    Chechi കുഞ്ഞുങ്ങൾക്ക് ഒക്കെ സുഖം അല്ലേ❤️🙏🥰🥰

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน +1

      Siva മക്കൾ എല്ലാവരും സുഖമായി ഇരിക്കുന്നു.കുഞ്ഞു മക്കളുടെ വിഷമം. ഒക്കെ മാറി.ഉമ്മയും അനുജത്തിമാരും മക്കളും ഒക്കെ ഉള്ളത് കൊണ്ട് അവർ ഹാപ്പി ആയി.💚🥰🌹🌺

    • @sivanandanaa2318
      @sivanandanaa2318 4 หลายเดือนก่อน

      @@sajishomecafe9049 🥰🥰

  • @shifashafaan3238
    @shifashafaan3238 5 หลายเดือนก่อน

    ഇത്ത e dressl എന്തോ ഒന്ന് കൂടെ. സുന്ദരിയായ പോലെ തോന്നുന്നു.എൻ്റെ ഉമ്മാക്ക് കാൽ മുട്ട് വേദനക്ക് ഒരു ലേഹ്യം വാങ്ങി കൊടുക്കണം .എന്ന് കുറെയായി .വിചാരിക്കുന്നു. നാൻ മെസ്സേജ് അയക്കാം.

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Thank youda ചക്കരെ.ഉമ്മയെ തിരക്കി എന്ന് പറയുക.അല്ലാഹു ഉമ്മായിക്ക് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹♥️

  • @sheenashahul7676
    @sheenashahul7676 5 หลายเดือนก่อน

    Lahyathinthe rate parayamo mole prasavikkarayi please

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Wats app number pin ചെയ്തിട്ടുണ്ട്.നോക്കുക എന്നിട്ട് വിളിക്കുക.ഓകെ😘🥰🌹❤️

  • @nassarpp2543
    @nassarpp2543 5 หลายเดือนก่อน

    Ettha sugalle nammude makkalsinu sugalle njan chodichu parayane

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      ഹായ് എല്ലാരും സുഖമായി ഇരിക്കുന്നു ചക്കരെ .അന്വഷണം പറയാം.ഒത്തിരി സ്നേഹത്തോടെ 😘🥰🌹💚💙❤️♥️

  • @rassiyahamza8251
    @rassiyahamza8251 5 หลายเดือนก่อน

    ngane order cheyyam ,delivery indo ?vilkunnundo?????

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      കേരളത്തിന് അകത്തും പുറത്തും courier service undu. മലയാളികൾ ഏതെല്ലാം രാജ്യങ്ങളിൽ ഉണ്ടോ അവിടെയെല്ലാം നമ്മുടെ ഈ മരുന്ന് കൂട്ട് എത്തിക്കഴിഞ്ഞു.വിദേശരാജ്യങ്ങളിലെ നാട്ടിൽ നിന്നും പോകുന്ന മലയാളി ഇത് മറക്കാതെ കൊണ്ടുപോകുന്നു.wats app number pin ചെയ്തിട്ടുണ്ട് 😘🥰🌹❤️

  • @Azifshort
    @Azifshort 4 หลายเดือนก่อน +1

    Vila aganan ittha

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      വാട്സ്ആപ്പ് നമ്പർ ഈ വീഡിയോയുടെ താഴെ പിൻ ചെയ്തിട്ടുണ്ട് വിളിക്കുക 🥰😘❤️🌹

  • @jojigeorge2909
    @jojigeorge2909 4 หลายเดือนก่อน

    Very nice ❤

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      Thank you dear 😘🥰🌹♥️🧡❤️

  • @klfilmaholic
    @klfilmaholic 3 หลายเดือนก่อน

    Itthasuppara❤😅😊😂

    • @sajishomecafe9049
      @sajishomecafe9049  2 หลายเดือนก่อน

      Thank youda മുത്തെ 🥰😘❣️♥️

  • @jyothipramod4478
    @jyothipramod4478 5 หลายเดือนก่อน

    How to order?

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Wats app number pin ചെയ്തിട്ടുണ്ട്.വിളിക്കുക.🥰😘❤️💙

  • @pushpivarghese8092
    @pushpivarghese8092 5 หลายเดือนก่อน

    അങ്ങനെ പറയല്ലേ മനസോടെ ഇഷ്ടപ്പട്ട ജോലി
    തന്നെയാണ് ചെയ്യുന്നത്
    പക്ഷെ തലവര ശരിയല്ലങ്കിൽ രക്ഷയില്ല
    മോളെ അനുഭവം കൊണ്ടു
    പറയുകയാണ്

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      😂😂😂 sorryda മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌺❤️🙏

  • @sivanandanaa2318
    @sivanandanaa2318 5 หลายเดือนก่อน +1

    👌👌👌👌🤗🤗🥰🥰

  • @Banusvlogkitchen6939
    @Banusvlogkitchen6939 5 หลายเดือนก่อน +1

    ലെഗിയം എനിക്കും വേണം എനിക് aposion കഴിഞ്ഞ തണ്ണി എങ്ങനെ oder ചെയേണ്ടത് പറഞ്ഞു തരുമോ ഇത്താത്ത pls pls🙏🏻🙏🏻🙏🏻

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      വീഡിയോയുടെ താഴെ pin ചെയ്ത എൻ്റെ Wats App Number ഉണ്ട്.അതിൽ Full adress and phone number പിന്നെ pincode സഹിതം അയക്കുക.ബുക്ക് ചെയ്തു ഇടുക .നേരത്തെ Book ചെയ്താൽ മാത്രമേ കിട്ടൂ.wats app മെസ്സേജ് അയക്കുക.ok 😘🥰🌹💙

  • @Retrogamer_7
    @Retrogamer_7 4 หลายเดือนก่อน

    Ithaaa super ayirikkunnu..enikkum venamayirunnu..theernnupoyo

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      താങ്ക്യൂ ഡിയർ നേരത്തെ ബുക്ക് ചെയ്യാതെ കിട്ടില്ല ഇപ്പോൾ കാണുന്നതെല്ലാം നേരത്തെ നേരത്തെ ബുക്ക് ചെയ്തു ഇട്ടവർക്ക് കൊറിയർ ചെയ്യുന്നതാണ് ,ഇന്നും ലേഹ്യം ഉണ്ടാക്കി തണുക്കാൻ വെച്ചിരിക്കുന്നു, എല്ലാം മാസങ്ങൾക്കു മുമ്പ് ബുക്ക് ചെയ്തവർക്കാണ് .ഈ വീഡിയോയുടെ താഴെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് അതിലേക്ക് വിളിക്കുക 😘🥰🌹

  • @deviKrishnan-k6s
    @deviKrishnan-k6s 5 หลายเดือนก่อน

    നാട്ടിൽ എത്തി അല്ലേ കുറെ നാളായി വീഡിയോ nhan വീഡിയോ കണ്ടിട്ട് ഏതായാലും santhosham

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      നാട്ടിൽ എത്തി. ഗോദായിലേക്ക് ഇറങ്ങി😂😂😂സമയം കിട്ടുമ്പോൾ വീഡിയോ കാണുക.ഒത്തിരി സ്നേഹത്തോടെ 😘🥰❤️💚💙

  • @jincymathew7487
    @jincymathew7487 5 หลายเดือนก่อน

    Rate?

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Wats app വരിക😘🥰🌹

  • @ayishaabu6245
    @ayishaabu6245 5 หลายเดือนก่อน

    സത്യം ഇതെല്ലാം കാണുമ്പോൾ നാടിനെ ഓർമ വരും ❤️❤️🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Thank youda മുത്തെ 😘🥰❤️🌹💜

  • @shelyvarghese
    @shelyvarghese 4 หลายเดือนก่อน

    Sugar കുറയുമോ

  • @josp4626
    @josp4626 4 หลายเดือนก่อน

    Enthu leheyam anu enthinuvendiyullathanu.

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      ഈ വീഡിയോയുടെ താഴെ എൻ്റെ Wats App Number pin ചെയ്തിട്ടുണ്ട് വിളിക്കുക വിശദമായി പറയാം😘🥰🌹♥️

  • @KOULATHRASHEED
    @KOULATHRASHEED 5 หลายเดือนก่อน

    Itha enikku lahyam venamayirunnu. Njan kannuran.

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      കേരളത്തിന് അകത്തും പുറത്തും courier service undu. നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടൂ.wats app മെസ്സേജ് അയക്കുക 🥰🌹😘💜🌺💙

    • @HaseenaE-t6w
      @HaseenaE-t6w 5 หลายเดือนก่อน

      Whatsapp number?

  • @devakumariv1528
    @devakumariv1528 4 หลายเดือนก่อน

    Vilkkumo?

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      കേരളത്തിന് അകത്തും പുറത്തും courier service undu 😘🥰❤️🌹

  • @geethasuresh4551
    @geethasuresh4551 5 หลายเดือนก่อน

    Entha 1 kg vila. Parayumo

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Wats app മെസ്സേജ് അയക്കുക.🥰

    • @jasishamsu2126
      @jasishamsu2126 4 หลายเดือนก่อน

      Prise​@@sajishomecafe9049

  • @annammajoy2974
    @annammajoy2974 5 หลายเดือนก่อน +1

    👌👍🏼

  • @Soudhabi-ke6if
    @Soudhabi-ke6if 5 หลายเดือนก่อน +1

  • @AbdulRiyas-l9w
    @AbdulRiyas-l9w 5 หลายเดือนก่อน +3

    എന്ത് ലേഹ്യം ആണ് ഉണ്ടാക്കുന്നത് എന്തിനുള്ളതാണ്

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน +2

      ശരീര രക്ഷാ ലേഹ്യം. ഒരു മനുഷ്യ ശരീരത്തിലെ ഒരുപാടു പ്രശ്നങ്ങൾക്കുള്ള പ്രതിവിധി .🥰♥️🌹💙

  • @AfiAfi-qk4yh
    @AfiAfi-qk4yh 5 หลายเดือนก่อน

    ഇത് എങ്ങിനെ യാണ് ഓർഡർ ചെയ്യേണ്ടത്

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      വീഡിയോയുടെ താഴെ wats app number കൊടുത്തിട്ടുണ്ട്.വിളിക്കുക.ഓകെ🌹❤️😘🥰

  • @michujafar1560
    @michujafar1560 5 หลายเดือนก่อน

    Delivry kazinju 40 days ayi enik ith kazikamo

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      ഇപ്പൊൾ കഴിച്ചാൽ ഫലം കിട്ടും.ശരീരം ഇളതായി ഇരിക്കുന്ന സമയത്ത് കഴിച്ചാലേ ഡബിൾ ഫലം കിട്ടും 😘🥰💜♥️❣️🌹💚

  • @jasnajasi-f2z
    @jasnajasi-f2z 4 หลายเดือนก่อน

    Pregnant avathavark kazhikkan pattumo

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      ഇപ്പോൾ കഴിക്കരുത് ഡെലിവറി കഴിഞ്ഞ് മാത്രം കഴിക്കുക,🥰😘🌹❤️

  • @rasiyak378
    @rasiyak378 5 หลายเดือนก่อน

    Good presentation..

  • @najiya37377
    @najiya37377 5 หลายเดือนก่อน

    Churidar adipoli 😊❤

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน +2

      Thank you dear 😘🥰🌹❤️

    • @mariyamumariya6546
      @mariyamumariya6546 5 หลายเดือนก่อน

      ലേഖത്തിന് എത്ഏന്നക്ക് ഒരുക J പിക് ഏത

  • @SASS143
    @SASS143 4 หลายเดือนก่อน

    🎉🎉

  • @rajivijayan4765
    @rajivijayan4765 5 หลายเดือนก่อน +1

    Super Mam❤❤

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Thank you dear 😘🥰💙♥️🌺🥰

  • @sabeerashamnad521
    @sabeerashamnad521 5 หลายเดือนก่อน

    Itha sugano

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      സുഖായി ഇരിക്കുന്നു ചക്കരെ😘🥰♥️💜

  • @alsabith176
    @alsabith176 5 หลายเดือนก่อน

    ഒര മരുന്ന് എന്തൊക്കെ എന്നു ഒന്ന് parangu തരുമോ

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      16 മുതൽ 18 കൂട്ടം ആണ് ഒര മരുന്ന്.ഇവിടെ Courier ചെയ്യുന്ന തിരക്കോട് തിരക്ക്.കുറച്ചു സമയം എടുത്തു പറയേണ്ടതാണ്.നിങൾ wats app മെസ്സേജ് അയക്കുക.ഒഴിവ് കിട്ടുമ്പോൾ ഞാൻ പറഞ്ഞു തരാം ok 😘🥰🌹

    • @manushyankerala
      @manushyankerala หลายเดือนก่อน

      ​@@sajishomecafe9049ora marunnu ayachu tharuvo?for my 4 year old baby

  • @Rahma-pr1cb
    @Rahma-pr1cb 5 หลายเดือนก่อน

    Garbinigalkum ,kuttikalkkum kazikkan pattumo

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      ഗർഭിണി ഇപ്പൊൾ കഴിക്കണ്ട.ഡെലിവറി കഴിഞ്ഞ് കഴിച്ചാൽ മതി.എന്നാല് കുട്ടികൾക്കും, പുരുഷന്മാർക്കും, വയസ്സ് ചെന്നവർക്ക് വരെ കഴിക്കാം ok 😘🥰♥️🌹

  • @ajithakumarirajeev3428
    @ajithakumarirajeev3428 5 หลายเดือนก่อน +2

    Etha enikku .lehiyam venamayirunnu

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน +1

      നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ കിട്ടൂ.wats app മെസ്സേജ് അയക്കുക 😘🥰🌹♥️

  • @Rithu_world81
    @Rithu_world81 5 หลายเดือนก่อน

    Hi umma sugano

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Hai ചക്കരെ സുഖമാണ്🥰❣️❤️💚💜

  • @Shahidhashaparokottil
    @Shahidhashaparokottil 5 หลายเดือนก่อน

    Back paine marumo itha

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      തീർച്ചയായും മാറും. അനുഭവിച്ചറിയൂ 🥰😘❤️♥️❣️

  • @mariyamumariya6546
    @mariyamumariya6546 5 หลายเดือนก่อน

    👍🏻😍👍🏻👍🏻👍🏻👍🏻

  • @rabiyarazak1401
    @rabiyarazak1401 5 หลายเดือนก่อน

    Ithu വിൽക്കുന്നുണ്ടോ

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      കേരളത്തിന് അകത്തും പുറത്തും, Courier service undu.മലയാളി ഏതെല്ലാം രാജ്യങ്ങളിൽ ഉണ്ടോ അവിടെയെല്ലാം (ചന്ദ്രനിൽ ഒഴിച്ച്) ഈ മരുന്ന് എത്തിക്കഴിഞ്ഞു🥰❤️🌹

  • @jijisreejith9561
    @jijisreejith9561 5 หลายเดือนก่อน

    Cute samsaram..ethaa

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Thank youda പുന്നാര മുത്തെ 😘🥰🌺💚🌹

  • @sulaikhasulaikha2511
    @sulaikhasulaikha2511 5 หลายเดือนก่อน

    👍👍👍👍♥️

  • @beenaravindran4900
    @beenaravindran4900 5 หลายเดือนก่อน +1

    നല്ല അറിവ് ചേച്ചി

  • @redmimi8455
    @redmimi8455 3 หลายเดือนก่อน

    Nafeesaterr

  • @beetharajeev556
    @beetharajeev556 5 หลายเดือนก่อน

    Super 👌 👍 😍 🥰 ❤❤🎉🎉🎉

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Thank you dear 😘🥰🌹❤️

  • @Marvamarva-sf1np
    @Marvamarva-sf1np 4 หลายเดือนก่อน

    Enikkum venamayirunnu lehyam

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      ഈ വീഡിയോയുടെ താഴെ എൻറെ വാട്സാപ്പ് നമ്പർ പിൻ ചെയ്തിട്ടുണ്ട് അതിലേക്ക് വിളിച്ചു നേരത്തെ ബുക്ക് ചെയ്യുക ബുക്ക് ചെയ്താൽ മാത്രമേ കിട്ടുകയുള്ളൂ 😘🥰💜🌹♥️

  • @shahanazR-ch8ww
    @shahanazR-ch8ww 5 หลายเดือนก่อน

    ❤❤❤❤

  • @ayishaaslam4510
    @ayishaaslam4510 5 หลายเดือนก่อน

    Eggane ithu vaaggaan pattum

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ ഈ ലേഹ്യം കിട്ടും. വീഡിയോയുടെ താഴെ വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട് വിളിക്കുക 😘❤️🥰🌹

  • @ElizabethDaly-l1w
    @ElizabethDaly-l1w 4 หลายเดือนก่อน

    Super

  • @thasniyafulayil2175
    @thasniyafulayil2175 5 หลายเดือนก่อน

    Sugar patients n kazhikan pattumo

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Palm jaggery aanu ഇതിൽ ഉപയോഗിക്കുന്നത്.അതുകൊണ്ട് കുഴപ്പമില്ല.😘🥰🌹❤️

  • @aryaunni6160
    @aryaunni6160 5 หลายเดือนก่อน +1

    നല്ല മരുന്ന് ആണ് ഞാൻ മേടിച്ചതാ

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Thank youda ചക്കരെ 🥰🌹♥️😘

    • @TrRSai
      @TrRSai 3 หลายเดือนก่อน

      S

  • @fidhafaiha7285
    @fidhafaiha7285 5 หลายเดือนก่อน

    👍🏻👍🏻👍🏻🥰

  • @hadhiyaasees8116
    @hadhiyaasees8116 5 หลายเดือนก่อน

    ഹായ് സജീത്ത ചുരിദാർ സൂപ്പർ ആയിട്ടുണ്ട് 😊❤❤

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Thank youda ചക്കരെ 😘♥️🥰🌹💙

  • @theerthasworld8980
    @theerthasworld8980 4 หลายเดือนก่อน

    molu .enikk lehyam venamaayirunnu..order cheyyan watsap number ariyillallo

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      ചക്കരെ ഈ വീഡിയോയുടെ താഴെ എൻ്റെ Wats App Number pin ചെയ്തിട്ടുണ്ട്.വിളിക്കുക♥️😘🥰🌹❣️

  • @sheelasrecipee
    @sheelasrecipee 5 หลายเดือนก่อน

    Super video💕

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Thanks for the visit🥰🌹❤️😘

  • @NellyadiKitchen
    @NellyadiKitchen 5 หลายเดือนก่อน

    😄എല്ലാ ഇക്കയും ഉണ്ടല്ലോ

    • @sajishomecafe9049
      @sajishomecafe9049  4 หลายเดือนก่อน

      അതെ😂😂😂എല്ലാ ഇക്കാ മാരും ഉണ്ട്🌹🥰😘💜

  • @sabeelkitchen7091
    @sabeelkitchen7091 5 หลายเดือนก่อน

    ❤❤❤👍👍👍

  • @naseemanesi8809
    @naseemanesi8809 5 หลายเดือนก่อน

    Hlo itha sugano 😍lehyam order cheyan ulla number thero

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Hai സുഖമായി ഇരിക്കുന്നു.wats app number pin ചെയ്തിട്ടുണ്ട്.wats app മെസ്സേജ് അയക്കുക ❤️😘🥰🌹

  • @fidha6131
    @fidha6131 5 หลายเดือนก่อน

    Masha allah
    Alhamdulillah

  • @SherlyJoseph-kk7zq
    @SherlyJoseph-kk7zq 4 หลายเดือนก่อน

    ❤😂

  • @AjmalK-di3nm
    @AjmalK-di3nm 5 หลายเดือนก่อน +2

    Lahyamkazhichaltadi.koodumo

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      ഇത് തടി കൂടാൻ ഉള്ള മരുന്ന് അല്ല .രോഗങ്ങൾ വരാതെ , ഉള്ള വേദനകൾക്ക്,ഗ്യാസിൻ്റെ പ്രശ്നങ്ങൾക്ക്, ദഹന പ്രശ്നങ്ങൾക്ക്,നടുവ് വേദന്ക്ക് ഒക്കെയുള്ള പ്രതിവിധി ആണ്🌹🥰

  • @MayaBabu-i1c
    @MayaBabu-i1c 5 หลายเดือนก่อน

    വില എത്രയാണ്. വീട്ടിൽ എത്തിച്ചു തരുമോ

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      വില അറിയണമെങ്കിൽ wats app മെസ്സേജ് അയക്കുക.വീട്ടിൽ തരില്ല.DTDC ആണ്.അവര് വിളിക്കുമ്പോൾ അവിടെ ചെന്ന് വാങ്ങണം ok 😘🥰🌹💙

  • @vineeshkumar3780
    @vineeshkumar3780 5 หลายเดือนก่อน

    ❤❤❤❤🤭♥️🥰🥰🥰🥰

  • @safiyabeevi4247
    @safiyabeevi4247 5 หลายเดือนก่อน

    Veediokaanarundu..kaananamyannundu.

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      Masha Allah 🥰, Thank youda പുന്നാരമുത്തേ.Insha Allah നമുക്ക് കാണാം 😘🌹♥️🥰❣️

  • @tharathulasi7782
    @tharathulasi7782 5 หลายเดือนก่อน

    പൊന്നൂസേ.. ഈയിടെയായി കുറച്ചു തിരക്കുകൾ ആണ് അതുകൊണ്ട് വീഡിയോസ് കാണാൻ പറ്റുന്നില്ല അതൊരു വിഷമം തന്നെയാണ്.. ചില വീഡിയോസ് ഒക്കെ പകുതി കണ്ടുവെച്ചിട്ടുണ്ട് സമയം കിട്ടുമ്പോൾ ഫുൾ കണ്ടിട്ട് കമന്റ്‌ ചെയ്യാo😜.. ശാലുമോൾക് ഇടയ്ക്ക് ഇൻസ്റ്റയിൽ msg ഇട്ടിരുന്നു എല്ലാവരും സുഖം എന്നറിഞ്ഞു💖 പിന്നേ റുക്കമ്മ പുണ്യാസിന്റെ കൂടെ ഉള്ള ഒരു റീൽ കണ്ട് ചേച്ചി സങ്കടം ആയി എന്ന് പറഞ്ഞു കമന്റ്‌ ഇട്ടു❤..പപ്പാജി എന്തുപറയുന്നു സുഖമായിരിക്കുന്നോ രണ്ടാളും ?? ഇത്രയും കൊടും ചൂടിൽ ആത്മാർത്ഥ ഉള്ളത് കൊണ്ട് തന്നെയാണ് ആന്റി ലേഹ്യത്തിന്റെ കാര്യം നോക്കുന്നത് അതിനു പ്രത്യേക അഭിനന്ദനങ്ങൾ 💐.. ഒത്തിരി സന്തോഷം 🫂😘😘😘😘

    • @sajishomecafe9049
      @sajishomecafe9049  5 หลายเดือนก่อน

      അതു സാരമില്ല മോളേ.സമയം കിട്ടുമ്പോൾ കണ്ടാൽ മതി.എനിക്കും സമയം ഇല്ലാത്തത് കൊണ്ട് ഇപ്പൊൾ Instayil വരാറില്ല.ശലുക്കുട്ടൻ പറഞ്ഞിരുന്നു .Rukkuvum ഞാനും രണ്ടു ദിവസം മുൻപ് പുണ്യാസിൻ്റെ കാര്യം പറഞ്ഞു.സമയം കിട്ടാത്തത് കൊണ്ട് ആണ് മോളെ ഒന്ന് കാണണം എന്നുണ്ട്.തിരക്കകഴിഞ്ഞു കാണാം.പപ്പാജി നാട്ടിൽ എത്തിയപ്പോൾ ഹാപ്പി ആയി.ഞങൾ സുഖമായി ഇരിക്കുന്നു.എന്നേ വിശ്വസിച്ചു ബുക്ക് ചെയ്തു കാത്തിരിക്കുന്നവർ ഒരുപാടു ഉണ്ട്.അവരോട് പറഞ്ഞ വാക്കിന് വിത്യാസം കാണിക്കാൻ പറ്റില്ലല്ലോ.അതുകൊണ്ട് പെട്ടന്ന് പെട്ടന്ന് തീർക്കുകയാണ്.ഇന്നലെ Courier ചെയ്തതിൽ 85 kg yum കാനഡ ,ഓസ്ട്രേലിയ,UK, ജർമനി,ഗൾഫ് രാജ്യങ്ങൾ ഒക്കെ ലീവ് കഴിഞ്ഞു തിരിച്ചു പോകുന്നവർക്ക് കൊണ്ടുപോകാൻ മാത്രം ആയിരുന്നു.ബാക്കിയെ നാട്ടിൽ കൊടുക്കാൻ പറ്റിയുള്ളൂ.നാളെ അടുത്ത ബാച്ച് എടുക്കുകയാണ്.തിരക്കോട് തിരക്ക്.ഒത്തിരി സ്നേഹത്തോടെ 😘🥰💜🌹♥️🌺