എനിക്ക് ഒരു m 800 1999 type 2 carb model വണ്ടി ആണ് ഉള്ളത്... വണ്ടി flood affected ആണ്. . അതിന്റേതായ എല്ലാ ബാലാരിഷ്ടതകളും ഉണ്ട് ..ഞാൻ ഈയിടെ maruti genuine spare shop ൽ പോയപ്പോ engine block ഉം head ഉം block ന്റെ ഉള്ളിൽ ഉള്ള എല്ലാ components ഉം കിട്ടും എന്ന് പറഞ്ഞു.. set ആയിട്ട്.. maruti ടെ nearest service station ൽ പോയി ചോദിച്ചപ്പോ engine block ൽ piston ഉം rings ഒക്കെയും fit ചെയ്യണമെങ്കിൽ lathe work ഒത്തിരി ഉണ്ട് എന്ന് പറഞ്ഞു..30000 അടുത്ത് പണിക്കൂലി വരും എന്ന് പറഞ്ഞു... engine ഉം അതിന്റെ ഉള്ളിൽ പുതിയ parts ഉം fit ചെയ്യണമെങ്കിൽ ചുമ്മാ എടുത്ത് assemble ചെയ്താൽ പോരേ. 🤔🤔🤔. ചോദിച്ചത് അറിവില്ലായ്മ ആണെങ്കിൽ ക്ഷമിക്കുക.. കാരണം engine restoration videos ൽ ഒന്നും lathe work ഒന്നും ചെയ്ത് കാണുന്നില്ല 🤔🤔🤔
@@Ytd359പുതിയ engine block ഉം components ഉം fit ചെയ്യണമെങ്കിൽ ചിലപ്പോ lathe work വേണ്ടി വരും..total engine ന്റെ പകുതി വില എങ്കിലും labour charge ആയി കൊടുക്കേണ്ടി വരും🧐🧐🧐
ആദ്യായിട് ഒരു ചേട്ടൻ വെല പറഞ്ഞു തന്നു ❤❤❤❤
ചേട്ടന്റെ വീഡിയോ കണ്ട് ടാങ്ക് വേപ്പർ പൈപ്പ് ലൈൻ ജാൻ ശരി ആക്കി thanks 💞
6 valve need to change and head setting cost please tell
chetta calliper puthiyathu idan ethra roopa akum chetta plzz replay
വില അറിയില്ല, ഞാൻ റിപ്പർ ചെയാറാ പതിവ്
ok chetta ....caliper matti idan ethraya working charge
ചേട്ടായി അഴിച്ച് പെട്ടു ----- ഏത് gasket ആണന്ന് കടക്കാർക്ക് പോലും അറിയില്ല. fit ചെയ്യ്തിട്ട് വെളളം ഒഴിച്ചാ oil ലും വെള്ളവുമായി കലങ്ങുന്നു😔😔😔😔😔
പഴയതു കൊണ്ടുപോയി വാങ്ങൂ
Bro alto head gasket marunnathinu ethra avum
Bro can you reply ... Please ..
Gasket Cheng cheyyan ethre avum cheta?
2000-3000
Ende maruthi 800 vandiyan. 1997 model. oil stikkil korach vellathinde amsham kanunind. Idh Gasket complaint ano cheta?
Chance അതാണ്
Video വരുന്നത് നോക്കിയിരിക്കുന്നു. 😀❤️
maruti 800 1993 model piston poyi ennu paranju ... ningalde workshopil engine pani cheyyan ethra varum bro ??
15000-20000 ഫുൾ engine work
@@SRmecteckmmadyvandi 6000 ത്തിനു വേറെ engine കിട്ടില്ലേ
Piston water irangunnu, ethra rupe aakum, old maruthi 800 1995 model, head gasket complaint aanu
ഒരു എൻജിൻ കൃത്യമായി പണിയാൻ 15000-20000
@@SRmecteckmmadyvandi location, ethu jilla aanu, njan Alappuzha
@@SRmecteckmmadyvandi place evideyanu
Bro alto tappet adjst ചെയ്യാൻ എത്ര cost ആകും??
500-800
ഹെഡ് ഗ്യാസ് കറ്റിൽ ഏത് ബോണ്ട് appla ചെയാം
ഒന്നും വേണ്ട
Hello,,aulto polution ഫെയിൽ കാണിക്കുന്നു,, പിസ്റ്റൺ റിങ്ങിൻ്റെ പ്രശ്നമാണോ,, ആണെങ്കിൽ ശെരിആക്കാൻ എത്രയാകും?.
എന്താണ് പ്രശ്നമെന്ന് നോക്കേണ്ടി വരും ചേട്ടാ
സൈലൻസരിൽ നിന്നും oil മയം വരുന്നുണ്ട്.?
അപ്പോൾ പണിയേണ്ടി
വരും
20k
എനിക്ക് ഒരു m 800 1999 type 2 carb model വണ്ടി ആണ് ഉള്ളത്... വണ്ടി flood affected ആണ്. . അതിന്റേതായ എല്ലാ ബാലാരിഷ്ടതകളും ഉണ്ട് ..ഞാൻ ഈയിടെ maruti genuine spare shop ൽ പോയപ്പോ engine block ഉം head ഉം block ന്റെ ഉള്ളിൽ ഉള്ള എല്ലാ components ഉം കിട്ടും എന്ന് പറഞ്ഞു.. set ആയിട്ട്.. maruti ടെ nearest service station ൽ പോയി ചോദിച്ചപ്പോ engine block ൽ piston ഉം rings ഒക്കെയും fit ചെയ്യണമെങ്കിൽ lathe work ഒത്തിരി ഉണ്ട് എന്ന് പറഞ്ഞു..30000 അടുത്ത് പണിക്കൂലി വരും എന്ന് പറഞ്ഞു... engine ഉം അതിന്റെ ഉള്ളിൽ പുതിയ parts ഉം fit ചെയ്യണമെങ്കിൽ ചുമ്മാ എടുത്ത് assemble ചെയ്താൽ പോരേ. 🤔🤔🤔. ചോദിച്ചത് അറിവില്ലായ്മ ആണെങ്കിൽ ക്ഷമിക്കുക.. കാരണം engine restoration videos ൽ ഒന്നും lathe work ഒന്നും ചെയ്ത് കാണുന്നില്ല 🤔🤔🤔
Contact me on 9446233377
Ithu thane aanu ente doubt
Contact cheythu enkil reply idamoo
@@Ytd359പുതിയ engine block ഉം components ഉം fit ചെയ്യണമെങ്കിൽ ചിലപ്പോ lathe work വേണ്ടി വരും..total engine ന്റെ പകുതി വില എങ്കിലും labour charge ആയി കൊടുക്കേണ്ടി വരും🧐🧐🧐
@@sreenathk.s6249 ok, thank you
Bro lancer head gasket maaran ethrayaakum?
No idea, ഞാൻ ചെയ്യുന്നില്ല
എല്ലാത്തിനും ഒരേ head gasket ആണോ ഉപയോഗിക്കുന്നത്
അല്ല
Maruti 800 head facing charge eathre rupa akkum??
Lathe 3000
Valve jam & Head setting cost bro
7-8k
Thrissur evideya place.
Njan Thrissur Aaa
അമല
Chetta number undenkill tharumo
9446233377 wtsup pls
ഈ വർഷോപ്പ് നെ കുറിച്ച് അറിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയണേ
ചേട്ടന്റെ വീഡിയോ കണ്ട് ടാങ്ക് വേപ്പർ പൈപ്പ് ലൈൻ ജാൻ ശരി ആക്കി thanks 💞