ഒരു വീടുപണിയിൽ 3D യുടെ പ്രാധാന്യം | ചെലവ് ഇങ്ങനെയും കുറയ്ക്കാം ..

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 44

  • @shabeebmkd2670
    @shabeebmkd2670 2 ปีที่แล้ว +10

    ചെറിയ വീട് ആണെങ്കിൽ പോലും ത്രീഡി ഡ്രോയിങ് നല്ലതാണ് ഇതിന്റെ കൂടെ ഇലക്ട്രിക്കൽ ഡ്രോയിങ് പ്ലംബിംഗ് ഡ്രോയിങ് അത്യാവശ്യമാണ് അനാവശ്യ ചെലവുകൾ കുറയ്ക്കാൻ സഹായിക്കും.

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว +1

      Ys✌️

    • @shalikk2560
      @shalikk2560 ปีที่แล้ว

      Yes as a electrical engineer.. M. E. p drawings are essential.. Oru contractor paryunna ratesm.. Actual design Wise's diffr undvm

  • @harithahdashanithahdas6421
    @harithahdashanithahdas6421 2 ปีที่แล้ว +1

    തീർച്ചയായും നല്ല ഒരു പോസ്റ്റ്

  • @antonychambakkadan8267
    @antonychambakkadan8267 2 ปีที่แล้ว +3

    1500 സ്ക്വാർ ഫീറ്റ് ഇരു നില വീടിന് ത്രീ ഡി പ്ലാനിന് ഏകദേശംഎത്ര രൂപയാകും

  • @sanalmoh
    @sanalmoh 2 ปีที่แล้ว

    Thank you for the session 🙏 Could you please post a video comparing Red Brick v/s Cement Brick construction for a house ?

  • @nrs6401
    @nrs6401 2 ปีที่แล้ว

    Plastering cheyyumbol pasand and manal mix cheythu upayogikkunath kuzhappamundo

  • @anoopkj3420
    @anoopkj3420 ปีที่แล้ว

    ഹലോ ബ്രോ 3 ഡി ചെയ്യുന്നതിന് മിനിമം റേറ്റ് എത്ര ആണ് ചാർജ്

  • @ratheeshkumaras3143
    @ratheeshkumaras3143 2 ปีที่แล้ว

    Good information sir 👍

  • @lakshmikp6314
    @lakshmikp6314 2 ปีที่แล้ว

    Ningal old 🏠 nenovate cheythu kodukumo?

  • @TravelBro
    @TravelBro ปีที่แล้ว

    Nice👌

  • @ashaisaac3308
    @ashaisaac3308 2 ปีที่แล้ว +1

    Have you done any house with AAC blocks?

  • @jmmj2318
    @jmmj2318 2 ปีที่แล้ว

    Brother , എനിക്ക് വീടിന്റെ ലിന്റൽ വരാത്ത ഒരു ചുമരിൽ ( ചെങ്കല്ല് 2 സൈഡും പ്ലാസ്റ്റർ ) 210 x 75 cm ഒരു കട്ട് ഔട്ട് ചെയ്യണം ഒരു ബാത്റൂം ഡോറിനു വേണ്ടി ആണ്, അപ്പോ അവിടെ ഉറപ്പിന് എന്താ ചെയ്യുക

  • @malluwhatsappstatus7735
    @malluwhatsappstatus7735 2 ปีที่แล้ว +1

    3 d planil mesurement undakumo

  • @muhammedanuacm2580
    @muhammedanuacm2580 ปีที่แล้ว

    Hlo
    Plan ayachu thannal 3Dcheythu tharumo🙏

  • @j_lal_96
    @j_lal_96 2 ปีที่แล้ว

    Karunagappally bhagath work cheyyumo?

  • @moluttyachu1654
    @moluttyachu1654 10 หลายเดือนก่อน

    3D ചെയ്യുന്നതിന് എത്ര രൂപ ആകും

  • @m.g.pillai6242
    @m.g.pillai6242 2 ปีที่แล้ว

    ഫൗണ്ടഷന്റെ 45 cm വീതി ഉള്ള Belt കോൺക്രീറ്റ് ചെയ്തപ്പോൾ കമ്പി റിങ് വളച്ച് ആണ് ചെയ്തത്!
    റിങ്ങിന്റെ വീതി 42.5 സെന്റീമീറ്റർ.
    മണ്ണ് ഫില്ല് ചെയ്തു നോക്കിയപ്പോൾ കമ്പിയും മണ്ണും തമ്മിൽ വളരെ close contact വരുന്നു!
    ഇത്‌ ഭാവിയിൽ belt കോൺക്രീറ്റ്
    ചെയ്ത കമ്പി മുഴുവനും തുരുമ്പിച്ചു പോകാൻ സാധ്യതയില്ലേ! അങ്ങയുടെ വിലപ്പെട്ട മറുപടിക്കായി കാത്തിരിക്കുന്നു 🙏🙏🙏🙏

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      Covering കൊടുത്തില്ലേ?

  • @SuperSparrow1234
    @SuperSparrow1234 2 ปีที่แล้ว

    Ernakulam district il work cheyunnundo

  • @ratheeshkumaras3143
    @ratheeshkumaras3143 2 ปีที่แล้ว

    👍👍

  • @aswinakhi412
    @aswinakhi412 2 ปีที่แล้ว

    Contact no കിട്ടുമോ ikka

  • @aabaaaba5539
    @aabaaaba5539 2 ปีที่แล้ว

    വീടിന്റെ പ്ലാസ്റ്ററിങ് കഴിഞ്ഞാൽ. പ്രൈമർ അടിച്ചു putty ഇട്ട് emulsion അടിച്ചാൽ പോരെ.

  • @abdusamadsamu6975
    @abdusamadsamu6975 2 ปีที่แล้ว

    2100 square feet വീട് 3D ചെയ്യാൻ എത്രയാവും... Pls ur contct number

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      Watsap in description box

    • @unnikrishnankg673
      @unnikrishnankg673 2 ปีที่แล้ว

      @@HANUKKAHHOMES What about the cost of making 3D. Why don't you answer to the point ?

    • @HANUKKAHHOMES
      @HANUKKAHHOMES  2 ปีที่แล้ว

      Rate depends area and design

    • @unnikrishnankg673
      @unnikrishnankg673 2 ปีที่แล้ว

      @@HANUKKAHHOMES Ok. Now tell me what is the cost of 3d for the house in this video.

    • @unnikrishnankg673
      @unnikrishnankg673 2 ปีที่แล้ว

      You got the Area and design of the house you showed in the video. Then why don't you disclose what is the cost of making 3d for that. what are you hiding?

  • @Pvsreekuttan
    @Pvsreekuttan 2 ปีที่แล้ว

    കോട്ടയത്തു എന്റെ വീട് താങ്കളെകൊണ്ട് ചെയ്യാൻ ആഗ്രഹിക്കുന്നു.. Contact നമ്പർ pls...